Тёмный

പൂക്കാതിരിക്കാൻ എനിക്കാവതില്ലേ | കണിക്കൊന്ന | Dr Ayyappa Panikkar | Vishu Poem | Kavalam Srikumar | 

Kavalam Srikumar
Подписаться 185 тыс.
Просмотров 55 тыс.
50% 1

Видеоклипы

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 95   
@usha8111
@usha8111 6 месяцев назад
ഗംഭീരം.. 🙏💖 😊 വീട്ടിലെ കൊന്നമരവും ഇത് കണ്ടൊന്നു പഠിച്ചിരുന്നെങ്കിൽ... നിറയെ പൂത്തിരുന്നെങ്കിൽ. 😅🟡🟨⚜️⭐👝💛
@vinodkumart.v8072
@vinodkumart.v8072 Год назад
മനോഹര ആലാപനം ഇഷ്ടക കവിത... എനിക്കാവതില്ലേ കേൾക്കാതിരിക്കാൻ....😍
@johnsonpp9605
@johnsonpp9605 6 месяцев назад
അയ്യപ്പപ്പണിക്കർ സാറിൻ്റെ വരികൾ, കാവാലത്തിൻ്റെ ഗംഭീര ശബ്ദവും ❤❤
@sanjayp4630
@sanjayp4630 7 месяцев назад
പ്രണാമം ..അയപ്പ് പണിക്കർ സാറിന്....ശ്രീകുമാർ നന്ദി..👍🙏🙏🙏🙏🙏
@shajivb4840
@shajivb4840 6 месяцев назад
ഒരുമയെ ഓർമ്മിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന ഉഷ്ണവർണ്ണപ്പൂവേ, നിന്റെ ചാരുതയെ പുണരുമൊരു കവിത.. ഗാനാലാപം അയ്യപ്പ പണിക്കർ സാറിന് പ്രണാമം🙏🌹🌼 മികച്ച ആലാപന ചാരുത കാവാലം ശ്രീ. സാർ👍
@adithyans423
@adithyans423 2 месяца назад
I just realised that i like poems 😮😮❤
@minimanoj6776
@minimanoj6776 Год назад
കേൾക്കാതിരിക്കാനാവതില്ല...... അയ്യപ്പപ്പണിക്കർ തൻ വരികളും കാവാലം സാറിന്റെ അവതരണവുമാവുമ്പോഴങ്ങിനെ കേൾക്കാതിരിക്കാനാവതില്ല..... ഈ വിഷുക്കാലമെന്നല്ലൊരിക്കലും ആവതില്ല, കേൾക്കാതിരിക്കാനാവതില്ല...... കേൾക്കാം നമുക്കെന്നുമീ കണിക്കൊന്ന കവിത...........
@kumari4024
@kumari4024 Месяц назад
മനോഹരം 🎉
@deepanandakumar5134
@deepanandakumar5134 2 года назад
കണിക്കൊന്നയല്ലേ വിഷുക്കാലമല്ലെ.... പൂക്കാതിരിക്കാൻ എനിക്കാവതില്ല..... വളരെ നല്ല ആലാപനം ശ്രീയേട്ടാ
@aravindsricreations3241
@aravindsricreations3241 Год назад
അസാധ്യം...ചേട്ടാ..
@satheeshbabu911
@satheeshbabu911 6 месяцев назад
പുതുമയുള്ള കവിത......❤
@josemotha
@josemotha 2 года назад
എനിക്കവതില്ലേ പൂക്കാതിരിക്കാൻ ❤️❤️🙏
@ElizabethJoseph-e7r
@ElizabethJoseph-e7r 6 месяцев назад
Super!! Our golden days once again....
@gangatharangangatharan1998
@gangatharangangatharan1998 2 года назад
പൂക്കാതിരിക്കാനും കായ്കാതിരിക്കാനും ആവതില്ല... സൂപ്പർ 😄
@rajeevmenon1291
@rajeevmenon1291 Год назад
Brilliant Srikumar Sir
@anumolanand7528
@anumolanand7528 Месяц назад
Fantastic
@minibenny1616
@minibenny1616 Год назад
24 ശ്രീകണ്ഠൻ നായരുടെ morning show യിൽ ഈ പാട്ട് കേട്ട് വന്ന ഞാൻ ❤️💯
@shantapk1861
@shantapk1861 2 года назад
'എനിയ്ക്കാവതില്ലെ പലവർണമാകാൻ.' കവി യ്ക്ക് ഓർമ്മകളിൽ പ്രണാമം. ആലാപനം മനോഹരം. ഈ വിഷുകൈനീട്ടത്തിന് നന്ദി.
@radamaniamma749
@radamaniamma749 2 года назад
അയ്യപ്പപണിക്കർ സാർ മലയാളികളും മലയാളവും ഉള്ള കാലം അങ്ങയെ ഓർക്കും -അങ്ങയുടെ കവിതകളിലൂടെ - പ്രണാമം പ്രണാമം
@girijarvarier8240
@girijarvarier8240 2 года назад
വിഷു ഉള്ളിടത്തോളം ഓർക്കുന്ന വരികൾ!ആലാപനമാധുര്യംകൊണ്ടത് അവിസ്മരണീയമാക്കി!നന്ദി sir 🙏🏿സ്നേഹാദരങ്ങൾ 🙏🏿🙏🏿
@ManojNair123
@ManojNair123 2 года назад
🎧 മനോഹരം വരികൾ ❤️ Sir ആലാപനം പറയാതിരിക്കാൻ വയ്യാ 🙏🏽 നമിച്ചു ❤️
@aksharasivadas8119
@aksharasivadas8119 Год назад
കൊള്ളം സാർ
@1sethumenon
@1sethumenon Год назад
അതീവ ഹൃദ്യം, ശ്രീ.🌹
@SureshPonnarambil
@SureshPonnarambil 6 месяцев назад
വളരെ മനോഹരം.. കവിതയും.. ചൊല്ലലും 🙏
@jayasreeve9377
@jayasreeve9377 Год назад
Pavam kanikkonnak puratum ullilum oru niram....pakshe ennate manushyaril chilark akatum,puratum vere niram anu....❤❤❤
@sumapradeep3636
@sumapradeep3636 Год назад
വരി കൊണ്ടും ആലാപനം കൊണ്ടും ഉജ്വലം
@bindhuprasobh880
@bindhuprasobh880 2 года назад
Enikkavathileee Eee Swaram Kelkkathirikkan Valare Nannayittundu Sir Hridhayasparsam👌🙏🙏🙏😍
@anuragarts4341
@anuragarts4341 Год назад
Superb performance Congratulations......
@happinessmagicbyhari9787
@happinessmagicbyhari9787 6 месяцев назад
Excellent Happy Vishu 😊
@sandhyanambiar6497
@sandhyanambiar6497 2 года назад
Two great souls...Ayyappa Panikker and Kavalam Sreekumar. God bless
@umadinesh6877
@umadinesh6877 Год назад
Excellent
@sheelamadhu7434
@sheelamadhu7434 Год назад
ചൊല്ലൽ സൂപ്പർ 👌🌹❤🙏👍👏
@toffykannara1025
@toffykannara1025 2 года назад
ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു
@prasannachandran6348
@prasannachandran6348 Год назад
Nalla alapanam👍👍👍 ..
@KittuSamayal
@KittuSamayal 6 месяцев назад
Nice
@sreekkuttyca9571
@sreekkuttyca9571 Год назад
Nostaalgic magic....
@RenjiniRenjinip-zq5wd
@RenjiniRenjinip-zq5wd Год назад
വളരെ മനോഹരം എത്ര നല്ല വരികൾ... ആലാപന മാധുര്യം അപാരം...
@abhilashnalukandathil7710
@abhilashnalukandathil7710 2 года назад
"ഓരോ ചില്ലയിലും പൂ വരും കായ് വരും..." എന്ന വിഷുപ്പാട്ടും ഓർക്കുന്നു സർ
@vidyasreejith
@vidyasreejith 2 года назад
കവിത പോലെ മനോഹരം..... ആലാപനവും....
@sreelaraviprasad6082
@sreelaraviprasad6082 2 года назад
Superb singing sir👌😊
@AJAYKUMAR-yz9nk
@AJAYKUMAR-yz9nk Год назад
Super 🎉🎉
@aneeshtp1479
@aneeshtp1479 2 года назад
നമസ്ക്കാരം
@me58v
@me58v Год назад
Sundaramaya vishukonnakal alapanavum❤
@geethaphilosophy
@geethaphilosophy 2 года назад
നന്നായിട്ടുണ്ട് ശ്രീ വിഷു ദിനാശംസകൾ 🙏🙏🙏
@sanjeevharipad1567
@sanjeevharipad1567 Год назад
Chettaaaaaaa ❤ as always great ❤
@radhakarumamparambath3028
@radhakarumamparambath3028 2 года назад
മറക്കാത്ത ഓർമ്മകൾ ❤
@ashapr6018
@ashapr6018 Месяц назад
❤️❤️
@sreedeviunni3946
@sreedeviunni3946 2 года назад
എല്ലാരും സ്നേഹിക്കുന്ന വരികൽ. Don't have to comment about sreekumar 's clarity in words n voice n rendering. It is superb. 🙏👍
@minimurali9700
@minimurali9700 2 года назад
Sir superb
@sreekalapradeep6944
@sreekalapradeep6944 11 месяцев назад
Great.❤.
@raghunathankolathur3191
@raghunathankolathur3191 Год назад
മലയാളത്തിലെ മികച്ച കവിത ശ്രീകുമാരേട്ടൻ മനോഹരമായി ആലപിച്ചു❤
@geeths9678
@geeths9678 2 года назад
ഇഷ്ട്ടം
@priyasreekumar4030
@priyasreekumar4030 2 года назад
മനോഹരം ......
@balakrishnanms9795
@balakrishnanms9795 Год назад
ആറ്റം ബോംബിന്റെ തീച്ചൂടിൽ പച് ചപ്പെല്ലാം ഉരുകി നശിച്ചപ്പൊഴും ഒരു ഞാറ്റുവേലയിൽ ചില സസ്യങ്ങൾ നാ മ്പെ ടു ത്തു ഏതു പ്രതി കൂലാവസ്ഥയിലും കണിക്കൊന്നക്ക് പൂക്കാതിരിക്കാൻ പറ്റില്ല അയ്യപ്പ പണിക്കരെ പോലൊരു കവിക്ക് അത് ആ വിഷ്കരിക്കാതിരിക്കാനും കഴിയില്ല ഹാപ്പി വി ഷു
@എട്ടുകാലിമമ്മൂഞ്
എനിക്കാവതില്ലെ കൊഴിയാതിരിക്കാൻ ആ വർണ്ണവും വെയിലേറ്റ് മങ്ങി ആ പാറിപ്പറന്ന ശലഭങ്ങളും പോയി എനിക്കാവില്ല കൊഴിയാതിരിക്കാൻ
@jayarajankaloor
@jayarajankaloor Год назад
😂good but.. ശ്രദ്ധിച്ചില്ല
@എട്ടുകാലിമമ്മൂഞ്
​@@jayarajankaloorകവിയും, ശ്രീകുമാറും, ഞാനും അടുത്ത ബന്ധുക്കൾ ആയതിനാൽ എടുത്ത ഒരു അനാവശ്യ സ്വാതന്ത്ര്യം
@seenavijayan249
@seenavijayan249 6 месяцев назад
🌹
@smithaprasad5
@smithaprasad5 2 года назад
May god bless him to keep his sound safe . Good voice and clarity 🙏🏻🙏🏻🙏🏻🙏🏻
@prathibhap.p2846
@prathibhap.p2846 2 года назад
വളരെ മനോഹരം 👌👌
@Raindrop1989
@Raindrop1989 2 года назад
ഹൃദ്യം❤️
@sajnAmeer
@sajnAmeer 6 месяцев назад
👌🏼👌🏼😘😘
@valsalanair3143
@valsalanair3143 2 года назад
Beautiful 🙏👌👌👌👍
@deepavenu8197
@deepavenu8197 2 года назад
🙏
@siddarthashivaji3887
@siddarthashivaji3887 2 года назад
Happy Vishu, sir. ❤️❤️❤️
@klakshman
@klakshman 2 года назад
amazing and sweet sounding !!
@suchinair724
@suchinair724 2 года назад
Soulfully presented..🙏 👌👌 Happy Vishu .. a beautiful kaineetam for Vishu🙏🙏
@kavyamohancreations4361
@kavyamohancreations4361 2 года назад
Happy Vishu to you, chechy and Makkal, Sri Etta. May Lord Krishna bless you all with all prosperous and happiness in life😍😍🙏🙏🙏
@sindhup6812
@sindhup6812 2 года назад
🙏🙏🙏🙏🙏🙏🙏🙏🙏
@sreedevimadhavan
@sreedevimadhavan 2 года назад
🙏👌🙏
@KittuSamayal
@KittuSamayal 6 месяцев назад
Tamil translation is there
@RaviKumar-js3vc
@RaviKumar-js3vc 2 года назад
Happy vishu🙏🙏🙏
@sreeja.k395
@sreeja.k395 Год назад
👍🏻👍🏻👍🏻👍🏻
@nithyakalyanipub288
@nithyakalyanipub288 2 года назад
How beautiful!
@sheelamadhu7434
@sheelamadhu7434 Год назад
🌹🌹🌹🙏👍
@jayavenu2946
@jayavenu2946 2 года назад
🙏🙏🙏🙏🙏🙏🙏
@preethisathyapalan6715
@preethisathyapalan6715 2 года назад
🙏🙏🙏🙏❤❤👌👌👌👌
@sarathswaminathan7860
@sarathswaminathan7860 2 года назад
🙏🏽
@ponnammasr585
@ponnammasr585 2 года назад
🙏🙏👍🏼
@sajisnair9354
@sajisnair9354 Год назад
Adhrrama 😂☺️ guruvayoor devaswom 🚶🕵️?
@udhamsingh6989
@udhamsingh6989 6 месяцев назад
2024 ഏപ്രിൽ 12- . കടുത്ത ചൂട്ട്. വയനാട്ടിൽ 36: °C - ഞങ്ങളുടെ കണിക്കൊന്ന ശരിയ്ക്കും പൂത്തില്ല... എനിയ്ക്കാവതില്ലേ പൂക്കാതിരിയ്ക്കാൻ കൊന്ന അങ്ങനെ വിചാരിച്ചു കാണും. 1984 ... പ്രീ ഡി ഗ്രി ക്കാരൻ ... NMSM govt ... College :Kalpetta.. 40 years ... ago ....?? Kids : who ??
@noorudheenkvchennara8017
@noorudheenkvchennara8017 23 дня назад
ഈ കവിതയ്ക്ക് കവിയിട്ട പേരെന്താണ്?
@malasukumaran6647
@malasukumaran6647 Год назад
മനോഹരം, മനോഹരം. നല്ല വരികൾ, ആലാപനം സൂപ്പർസർ 🙏🙏🙏
@unnigopal
@unnigopal 6 месяцев назад
മനോഹരം ❤️🌹
@GSK-sk9nn
@GSK-sk9nn 6 месяцев назад
👍👍
@bala4757
@bala4757 2 года назад
🙏
@komallavallykv8491
@komallavallykv8491 Год назад
👍👍👍❤❤❤
@sreekkuttyca9571
@sreekkuttyca9571 Год назад
@sumamohankunnath6296
@sumamohankunnath6296 2 года назад
👍
@sobhakarayil9466
@sobhakarayil9466 Год назад
മനോഹരം ❤️❤️
@jayanmunroe522
@jayanmunroe522 Год назад
❤❤❤
@priyadiya397
@priyadiya397 Год назад
❤❤❤❤
@ishanka24
@ishanka24 Год назад
❤❤👍👍
@lathasuresh8849
@lathasuresh8849 2 года назад
🙏
@radhakarumamparambath3028
@radhakarumamparambath3028 2 года назад
🙏
Далее
小丑调戏黑天使的后果#short #angel #clown
00:16
Bharatheeyam | Poem | Madhusoodanan Nair |
19:59
Просмотров 290 тыс.
Kanakachilanka Kilughi (Kavyanarthaki)
11:05
Просмотров 2 тыс.
Pathrendu Makkale Pettoruamme (Naranathubrathan)
13:57
Просмотров 1,6 тыс.
Ulug'bek Yulchiyev - Muattar (Mood Video)
3:11
Просмотров 490 тыс.
ITZY "GOLD" M/V
3:20
Просмотров 2,1 млн