Тёмный

പൂങ്കുയിലേ.. പാടി മകൻ മത്സരിക്കുന്ന തമിഴ് റിയാലിറ്റി ഷോയിൽ വിധികർത്താക്കളെ ഞെട്ടിച്ച രേഖ സതീശൻ 

Let's Talk Malayalam
Подписаться 162 тыс.
Просмотров 194 тыс.
50% 1

മകൻ മത്സരിക്കുന്ന തമിഴ് റിയാലിറ്റി ഷോയിൽ വിധികർത്താക്കളെ ഞെട്ടിച്ച മലയാളി വീട്ടമ്മ രേഖ സതീശൻ | EXCLUSIVE INTERVIEW | Rekha Zee tamil
മകൻ മത്സരിക്കുന്ന Zee തമിഴ് റിയാലിറ്റി ഷോയിൽ പോയി തമിഴ്മക്കളെ ഞെട്ടിച്ച്, പ്രശസ്ത വിധികർത്താക്കളുടെ മുന്നിൽ താണ്ഡവമാടിയ നാല്പത്തിഏഴുകാരിയായ മലയാളി വീട്ടമ്മ...
പൊളി പെർഫോമൻസ് 😍👌👌👌
#zeetamil #sarigamapa #amansakha #amansakhamother #reghasatheeshan
Subscribe Channel For More Updates -
/ @letstalkmalayalam
#malayalam #malayalaminterview #latestinterview #currentaffairs #todaynews #entertainmentnews #entertainment #viralvideos #letstalkmalayalam

Развлечения

Опубликовано:

 

7 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 177   
@ushasu7116
@ushasu7116 13 дней назад
അടിപൊളി രേഖ ഞാൻ പല തവണ കേട്ടു പാട്ട് എപ്പോൾ കേട്ടാലും എനർജി ആണ് വളരെ നന്നായി യിരുന്നു സൂപ്പർ ❤❤❤❤
@sasidharanmarath701
@sasidharanmarath701 19 дней назад
ഞാനും കണ്ടു ആ എപ്പിസോഡ്. അടിച്ചു പൊളിച്ചു. സത്യം 👍
@nambiarradhikanambiar6998
@nambiarradhikanambiar6998 18 дней назад
Ath evdyaa kanan patuka?
@user-ln7yr7ul6y
@user-ln7yr7ul6y 18 дней назад
പൂങ്കുയിലേ .... പൂങ്കുയിലേ...എന്താ ഒരു പെർഫോമൻസ് അടിപൊളി ❤❤❤
@athirah7585
@athirah7585 19 дней назад
അവതാരകക്കും നാടൻ പാട്ടിൽ ഒരു കൈ നോക്കാവുന്ന ആണ് ❤️❤️നല്ല ശബ്ദം ❤
@peterjames6229
@peterjames6229 19 дней назад
ശരിക്കും നല്ല ശബ്ദം ❤
@meenajayakumar4603
@meenajayakumar4603 18 дней назад
Super അവതാരക. രണ്ടുപേരും ഒന്നിനൊന്ന് മെച്ചം.
@athirah7585
@athirah7585 19 дней назад
അടിപൊളി 😘😘😘ഇന്റർവ്യൂ... ❤️❤️ഫുൾ എനർജി ആയിട്ട് നിന്നിട്ട് അവസാനം ഇമോഷനൽ ഫീലിംഗ് തോന്നി ❤️❤️❤️
@ThePravi2000
@ThePravi2000 16 дней назад
ഒരു നല്ല ഇന്റർവ്യൂ. എത്ര ഭംഗിയായി ആണ് രണ്ടുപേരും പെർഫോം ചെയ്യുന്നേ.
@simijayaraj5447
@simijayaraj5447 18 дней назад
യ്യോ അവതാരകയുടെ സൗണ്ട് സൂപ്പർ ആണല്ലോ 👌🏻രണ്ടുപേരും 👌🏻
@indirak6127
@indirak6127 18 дней назад
ആദ്യ, അവസാനം വരെ കണ്ടിരിക്കാൻ നല്ല രസം ആയിരുന്നു ❤
@geethaok5184
@geethaok5184 18 дней назад
ഇനി പാട്ടുപാടാൻ പോവുമ്പം അവതാരകയെ കൂടി കൂട്ടണെ. ചന്തം എല്ലാവർക്കും ഉണ്ട്. എല്ലാ ചന്തവും പടച്ചോൻ തരുന്നതല്ലെ❤
@athirah7585
@athirah7585 19 дней назад
അവതാരക പൊളി യെ😍😍😍
@bijuvino8024
@bijuvino8024 19 дней назад
Really super randu perum❤️❤️
@rajeevp.g7801
@rajeevp.g7801 16 дней назад
ഇങ്ങനെയായിരിക്കണം അവതാരകൻ എത്ര ആക്കാർ ത്ഥമായി ഒരിക്കലും കേൾക്കുന്നവരെ '' ബോറടിപ്പിക്കാതെ കാഴ്ചക്ക് വിരുന്നൊരുക്കി പൂങ്കുയിലേ എപ്പോൾ കേട്ടാലും എത്ര വട്ടം കേട്ടാലും പിന്നെയും കേൾക്കാൻ തോന്നിപ്പോകും. സതീഷിൻ്റെ നാട്ടുകാരനായിരുന്നു. ഒരു വലിയ കലാ കുടുബം ഇപ്പോൾ മലയാളികളുടെ അഭിമാന താരങ്ങളും 'സതീഷിനും രേഖക്കും അമൻ സഖക്കും എല്ലാവിധ ഭാവുകങ്ങളും ...
@sobhil1936
@sobhil1936 14 дней назад
പൂങ്കുയിലേ പൂങ്കുയിലേ... ഞാൻ എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല. മിടുക്കി മിടുമിടുക്കി. ❤️❤️❤️❤️
@beenageorge1870
@beenageorge1870 14 дней назад
പൂങ്കുയിലേ എന്ന പാട്ട് നിങ്ങളുടെ സമയം തെളിഞ്ഞു ഈ കല കൈ വിടാതെ കൊണ്ട് പോവുക സൂപ്പർ 👍🏽👍🏽👌🏽👌🏽❤
@remyashaji2220
@remyashaji2220 18 дней назад
എന്റെഅയൽവാസി, ലേഖ ചേച്ചി, അമൻ 💕💕💕💕💕
@Deepann-ze9um
@Deepann-ze9um 18 дней назад
അവതാരികയു൦ നാടൻപാട്ടിൽ സൂപ്പർ ആണല്ലോ❤❤❤
@user-cl8zd9uv8h
@user-cl8zd9uv8h 18 дней назад
അവതാരിക അല്ല അവതാരക ആണ്
@athirah7585
@athirah7585 19 дней назад
ഇനിയും adipoli ആയ് ayi പെർഫോമൻസ് നടത്താൻ പറ്റട്ടെ 🥰അവസരങ്ങൾ ഉണ്ടാകട്ടെ 🥰🥰ആശംസകൾ ചേച്ചി 🥰🥰🥰
@chandinis7308
@chandinis7308 18 дней назад
ഞാൻ ഒരുപാട് തവണ aa വീഡിയോ കണ്ട്. ഇഷ്‌ടം
@sajishasajishap259
@sajishasajishap259 17 дней назад
ഒരുപാട് തവണ കണ്ടു, അടിപൊളി ആയിരുന്നു ❤umma
@rajujohn8363
@rajujohn8363 17 дней назад
Nalla avatharaka ❤❤ best interview superb 👍👍💐
@sbalu4
@sbalu4 2 дня назад
She took Zee Sa Re Ga Ma Pa to Vera level. Love from Tamilnadu❤❤❤.
@jamunaanilkumar3007
@jamunaanilkumar3007 16 дней назад
ഈ അമ്മയുടെയും മകന്റെയും video ഒന്ന് you tube ൽ ഇടാമോ.. Face book ൽ കാണാത്തവർക്ക് കാണാമല്ലോ. Pls.
@RatheeshKv-hx9yw
@RatheeshKv-hx9yw 19 дней назад
സൂപ്പർ
@bijuthomas894
@bijuthomas894 18 дней назад
ഒന്നും പറയാനില്ല, കിടു പെർഫോമൻസ്
@sajishasajishap259
@sajishasajishap259 17 дней назад
ഞാൻ status വെച്ചിരുന്നു ❤❤
@jamunaanilkumar3007
@jamunaanilkumar3007 16 дней назад
അവതാരക സൂപ്പർ. 👍👍👍👍👍
@omanajoseph1881
@omanajoseph1881 14 дней назад
സൂപ്പർ, രണ്ടുപേരും. വളരെ ഇഷ്ടമായി. നാടൻപാട്ട് 👌
@avsudhir40
@avsudhir40 17 дней назад
ആ എപ്പിസോഡ് സൂപ്പർ ആയിരുന്നു... കോൺഗ്രാറ്റ്ലഷൻസ് 🥰
@ranijoypeter9312
@ranijoypeter9312 17 дней назад
Rekha,., God bless you all❤❤❤❤
@adithyaviswanath9140
@adithyaviswanath9140 14 дней назад
Episode kandu nannayirunnu ❤️❤️👌👌
@user-wu7vp7ik2t
@user-wu7vp7ik2t 14 дней назад
You are great reka sister Form Malaysia
@ksvijay1968
@ksvijay1968 14 дней назад
❤ഒരു നല്ല ഇൻ്റർവ്യൂ, രണ്ടുപേരും തകർത്തു....🎉🎉🎉🎉
@merlinthomas544
@merlinthomas544 16 дней назад
അടിപൊളി ആയിരുന്നു.... 👏👏👏👌👌👌
@jollyrajan9064
@jollyrajan9064 19 дней назад
Adipoli 😊
@devagivelan1880
@devagivelan1880 18 дней назад
The house looks so cosy and the compund kept so clean. It will be so wondéful to sit around with friends having tea. And she entertain us with beautiful songs
@rajeenasalim8644
@rajeenasalim8644 18 дней назад
ആളില്ലാത്ത വീടാ അതാ ഇരിക്കാൻ സൗകര്യം ഇല്ലാത്തത്
@jamesmatthewalphy-gm4pl
@jamesmatthewalphy-gm4pl 19 дней назад
Adipoli
@babutharamal
@babutharamal 5 дней назад
നല്ല പാട്ട്... മനോഹരമായ ആലാപനം
@unnipalathingal5367
@unnipalathingal5367 17 дней назад
രണ്ടുപേരും നല്ല വെബിൽ ആയി ..പൊളി..........
@fathimamaha9554
@fathimamaha9554 12 дней назад
രണ്ട് പേരും കൂട്ടായല്ലോ... കണ്ടതിൽ സന്തോഷം!❤❤❤
@indut4710
@indut4710 18 дней назад
Beautiful
@tessy.k.a9559
@tessy.k.a9559 17 дней назад
Superr ❤❤
@samlatha7682
@samlatha7682 17 дней назад
Super voice❤❤❤
@hamelethaa2989
@hamelethaa2989 17 дней назад
Avatharikaykku entha presnam super avatharanam nalla midukki kutty
@user-zi2bq2lc1s
@user-zi2bq2lc1s 16 дней назад
അടുത്ത വർഷം ഉത്സവ ത്തിനു ഞാനും ഈപാട്ട് പഠിച്ചു പാടും ശരിക്കും ഞെട്ടിച്ചു രേഖ ചേച്ചി 🥰റീൽസ് കണ്ട്ഇഷ്ട്ടം തോന്നിയ പാട്ട് ഉറപ്പായും പാടും 🥰
@anilakumari8255
@anilakumari8255 3 дня назад
സൂപ്പർ സൂപ്പർ വീഡിയോ
@marypaul2868
@marypaul2868 17 дней назад
Enikku m eshtam ayi
@adithyaviswanath9140
@adithyaviswanath9140 14 дней назад
അവതാരക കലക്കി 👌👌👌
@haseenahaseenasadath8363
@haseenahaseenasadath8363 18 дней назад
Super ❤❤❤❤
@sunilkumarsv9934
@sunilkumarsv9934 18 дней назад
Very good very good hey Sunil Kumar SV laughter yoga ambassador Kerala India non stop laughter man world 🌎🌍 laughter king Sunil Kumar SV
@user-mi3rh1fh5r
@user-mi3rh1fh5r 16 дней назад
Superrrrr❤
@prathibhasubash5619
@prathibhasubash5619 18 дней назад
അഭിനന്ദനങ്ങൾ dear ❤
@ADHISREE1865
@ADHISREE1865 15 дней назад
Rekhamma superanu 🧸❤️‍🔥
@user-bj9cb7ze7w
@user-bj9cb7ze7w 6 дней назад
ചേച്ചി പൊളിച്ചു 🔥🔥🔥🔥
@varshini8871
@varshini8871 9 дней назад
Sema ❤
@gangadevi990
@gangadevi990 15 дней назад
അടിപൊളി ❤❤❤
@roselinsebastian6627
@roselinsebastian6627 17 дней назад
Super..
@Vi3ayam
@Vi3ayam 17 дней назад
അവതാരകയെ വളരെ ഇഷ്ട്ടപെട്ടു....♥♥♥ ഇവരുടെ പേര് എന്താണ് ?
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv 15 дней назад
❤❤👌
@sasikalaprakash5109
@sasikalaprakash5109 15 дней назад
Rekha❤
@ambilybiju3253
@ambilybiju3253 18 дней назад
❤❤❤❤❤❤
@maneeshmani5031
@maneeshmani5031 17 дней назад
നല്ല ഇന്റർവ്യു anchor പൊളി 🎉
@ADITHYA1430
@ADITHYA1430 17 дней назад
പൂങ്കുയിലേ....❤❤❤❤❤
@user-sz4hv3ib9d
@user-sz4hv3ib9d 16 дней назад
❤supper
@chandrikakumariKumari
@chandrikakumariKumari 2 дня назад
അവതാരക അടിപൊളി ♥️♥️♥️♥️♥️♥️♥️♥️♥️♥️
@Ameerafathima824
@Ameerafathima824 18 дней назад
❤❤❤❤❤❤❤❤
@sivamurugan6652
@sivamurugan6652 10 дней назад
Very nice
@sheebakp1641
@sheebakp1641 18 дней назад
അവതാരക നന്നായി പാട്ടുന്നുണ്ട്❤❤
@user-cl8zd9uv8h
@user-cl8zd9uv8h 18 дней назад
അവതാരിക അല്ല അവതാരക ആണ്. രണ്ടും രണ്ടാണ്
@vinuevoor5770
@vinuevoor5770 17 дней назад
Anchor very good
@subramaniank6193
@subramaniank6193 12 дней назад
കിടു പെർഫോമൻസ്
@Shenba-rc5cw
@Shenba-rc5cw 13 дней назад
Super
@bimalraj9279
@bimalraj9279 13 дней назад
Super 👌👌👌🔥👌🔥👌
@user-bw6tu6yu6x
@user-bw6tu6yu6x 3 дня назад
❤️❤️❤️❤️
@AnithaKarunakaran-ot9zj
@AnithaKarunakaran-ot9zj 16 дней назад
♥️♥️♥️
@sheebasivadas7440
@sheebasivadas7440 18 дней назад
👌💕💕💕💕
@GracyRaphel-gv7gq
@GracyRaphel-gv7gq 18 дней назад
Sooper❤❤❤😅
@user-bw6tu6yu6x
@user-bw6tu6yu6x 3 дня назад
👍👍👍
@sujithsuji507
@sujithsuji507 18 дней назад
❤❤❤❤
@manikuttymanikutty4553
@manikuttymanikutty4553 18 дней назад
സൂപ്പർ സോങ് ❤
@Robinson-if4mh
@Robinson-if4mh 18 дней назад
രണ്ടു പേരും തകർത്തു 💜💜
@athirah7585
@athirah7585 19 дней назад
❤️qq
@lekhat423
@lekhat423 18 дней назад
💞❤️❤❤❤
@user-tm2bb2hm6x
@user-tm2bb2hm6x 18 дней назад
👍❤️❤️👌
@SS-wu2ej
@SS-wu2ej 17 дней назад
Avathaarika midukki.Nalla kothukundallo chechi😂😂😂❤
@jenumohan8351
@jenumohan8351 16 дней назад
❤❤❤
@benitaangel6225
@benitaangel6225 13 дней назад
Aman romba pidikkum Ennakku cbe Avan paaduna Ellom super ❤❤❤❤
@benitaangel6225
@benitaangel6225 13 дней назад
Rekha mam neenga super ra paadura
@ganesanm9906
@ganesanm9906 8 дней назад
Raka❤❤❤❤ sister😂😂😂 all family 😂😂congratulations kovi🎉🎉🎉🎉
@reejav5519
@reejav5519 17 дней назад
ഞാൻ ഒരു ദിവസം അഞ്ചു പ്രാവശ്യം എങ്കിലും കാണും
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv 15 дней назад
Paavam Avadharaka❤🥰🥰🥰🥰🥰🥰🌹🌹🌹🌹
@Syamala_Nair
@Syamala_Nair 16 дней назад
SUPER🎉🎉🎉🎉🎉❤❤❤❤❤❤❤❤❤EXELLANT ❤❤❤❤❤❤❤❤❤❤❤
@sanilkumar2365
@sanilkumar2365 10 дней назад
Supr.....
@user-yo7cp6cn4p
@user-yo7cp6cn4p 15 дней назад
@srk7404
@srk7404 14 дней назад
ரேகா அக்கா ரொம்ப famous in Tamilnadu.
@sarithaksaritha7355
@sarithaksaritha7355 18 дней назад
❤❤❤❤😍👍👌
@user-tr8lz9rt4k
@user-tr8lz9rt4k 13 дней назад
சகோதரி இருவரும் வணக்கம் சென்னை குரோம்பேட்டையிலிருந்து ராஜா🙏எணக்கு மலையாளம் தெரியாது பூங்குயிலே பாடல் பாடிய இந்த சகோதரி பெயர் அவங்க கேரளாவில் எந்த மாவட்டம் ஊர் சொல்ல முடியுமா ப்லிஸ் நான் அவங்க ரசிகன் 🙏🙏🙏
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 14 дней назад
മലയാളിയായിരുന്നോ? Suupper പെർഫോമൻസ് ആയിരുന്നു 🌹
@hamelethaa2989
@hamelethaa2989 17 дней назад
Randuperum super
@maryjohnbritto4455
@maryjohnbritto4455 16 дней назад
🥰🥰🥰👌👌👌👌👌
@benitaangel6225
@benitaangel6225 13 дней назад
Aman sagha tittle winner 🏆 Aaganum coimbatore 🎉🎉🎉🎉🎉
@SavithaU-u7b
@SavithaU-u7b 13 дней назад
നല്ല നാടൻ വർത്തമാനം ❤️❤️❤️
@ashokanmathavil6664
@ashokanmathavil6664 17 дней назад
🎉🎉🎉🎉🎉❤
@sheebasheeba6752
@sheebasheeba6752 17 дней назад
ഞങ്ങളുടെ നാട്ടുകാരി
Далее
20 июля 2024 г.
0:11
Просмотров 2,7 млн
Как без этого..😂
0:15
Просмотров 1,3 млн
Лимон жиросжигающий
0:21
Просмотров 1,9 млн