എനിക്കും ഉണ്ട് ഒരു അമ്മ പൂച്ചയും രണ്ട് പിള്ളേരും പാല് കുടി മാറിയിട്ടില്ല . എന്റെ ponno ഞാൻ വീട്ടിൽ ഇല്ലക്കിൽ വിട് തല തിരിച്ചു വെക്കും.. എനിക്ക് ഒരുപാട് ഇഷ്ടം ആ പൂച്ച കുട്ടികളെ 😘😘😘
സ്നേഹം കൊണ്ടല്ല, മറിച്ചു അതിനു പുതിയ സ്ഥലവുമായോ അതോ പുതിയ ആൾക്കാരുമായോ ഇടപഴകൽ ഇല്ലാത്തതിന്റെ പേടിയാണ്. പൂച്ചക്ക് അതിന്റെതായ സമയം കൊടുത്താൽ തന്നേ വന്നു നമ്മളോട് ചേർന്നോളും.
Chechi Nalla cute pucha kutti ante veetilla chinnu pucha presavichu 4 kunchungal avarikk 10 devasamay athenta amma nan kunchukale nokkal poyal ath ee puchaye pole chhettum pucha ഇഷ്ട്ടമ്മുള്ളവർ like ..😸😸😻👍👇
പൂച്ച പോകാതിരിക്കാൻ പണ്ടത്തെ അമ്മുമ്മമാർ ചെയ്തിരുന്ന കാര്യം ഞാനിവിടെ വെളിപ്പെടുത്താം. ഒരിച്ചിരി കടുക്, ഒരിച്ചിരി ഉണക്കമുളക്, ഒരു പിടി കുരുമുളക് കയ്യിൽ എടുത്തിട്ട് പൂച്ചയെ 3 പ്രാവശ്യം ഉഴിഞ്ഞ് ഉടനെ തന്നെ ഈ സാധനങ്ങൾ അടുപ്പിലെ തീയ്യിൽ ഇടുക. പൂച്ച ആ വീട്ടിൽത്തന്നെ ഇണങ്ങി നിൽക്കും. രാവിലെ ഒന്നോ രണ്ടോ പച്ച മീൻ കൊടുക്കുക.
എൻ്റെ വീട്ടിലും ഇതേ colour പൂചയുണ്ട് ഇതിലും ചരുതയപ്പോൾ വന്നതാ , അന്ന് ഇതിലേര പേടിയായിരുന്നു അ പൂച്ചയ്ക്ക് ഇപ്പൊൾ അത് 5 വർഷമായി ഇവിടെ വളർത്താൻ തുടങ്ങിയിട്ട് ഇപ്പൊൾ പയങ്കര ഇണക്ക മൂപ്പർക്ക് 😊☺️
പെങ്ങളുടെ പൂച്ച സ്നേഹം ഒത്തിരി ഇഷ്ടായി. അമ്മ പ്പൂച്ച യോ തുണയോ ഇല്ലാത്ത ഈപൂച്ചയ്ക്ക് എണ്ണ ഇത്ര അധികം തേയ്ക്കാൻ പാടില്ല. വേണമെങ്കിൽ അൽപ്പം മൂക്കിൽ പുരട്ടി കൊടുക്കാം അത് നക്കി കഴിച്ചുകൊള്ളും. ഈ പ്രായത്തിൽ കുളിപ്പിക്കരുത്, മാത്രംമല്ല പൂച്ച സ്വയം കുളിച്ചുകൊള്ളും.ഇതിന്റെ ചീറ്റൽ മാറാൻ അതിന്റെ ishta ഭക്ഷണം കൊടുക്കുന്ന നേരം തലയിൽ മെല്ലെ തലോടി കൊടുക്കുക, മെല്ലെ മെല്ലെ ഇണങ്ങി ക്കൊള്ളും. അധികം എടുക്കാതെ വളർത്തിയാൽ നല്ല വണ്ണിക്കും.ചില ആൾക്കാർക്ക് അതിന് കഴിയില്ല. ഭക്ഷണം കൊടുക്കുമ്പോൾ തൊട്ടാൽ ഉപദ്രവിക്കുന്ന ശീലം ചിലതിനുണ്ട് ശ്രദ്ധിക്കണം. All the best.
പുതിയ പൂച്ച വന്നത് ആണ് കാരണം.. ഇവിടെയും അങ്ങനെ സംഭവിച്ചിട്ടുണ്ട്...എന്റെ chechy 2 ദിവസം tour പോയപ്പോൾ അവരുടെ പൂച്ചയെ എന്റെ അടുത്ത് ഏല്പിച്ചു.. ആ പൂച്ച വന്നപ്പോൾ മുതൽ ഇവിടുത്തെ പൂച്ച നിങ്ങൾ പറഞ്ഞ പോലെ മാറി നിന്നു..അവർക്ക് smell നന്നായി അറിയാം...പിന്നെ 2 day കഴിഞ്ഞു മറ്റേ പൂച്ച പോയിട്ട് ആണ് അവൻ വന്നത്...(വീട്ടിൽ ഇപ്പോൾ ഉള്ളതിനെ ഒന്നു മാറ്റി നോക്കു..) ഉടൻ തിരികെ കിട്ടട്ടെ🙂🙂🙂
എന്റെ വീട്ടിലെ ഞാൻ ഒരുപാട് സ്നേഹിച്ച എൻറെ രണ്ട് പൂച്ചകൾ മരിച്ചുപോയി, അതിന്റെ വിശമം എനിക്ക് സഹിക്കാൻ പറ്റുന്നില്ല, ഇതുപോലുള്ള video കൾ കാണുമ്പോഴാണ് ആശ്വാസം
എനിക്ക് ഒരു പൂച്ച ഉണ്ട് സുന്ദരി മോൾ ഞാൻ അവളെ അവളുടെ ചെറുപ്പം തൊട്ട് വളർത്തുന്നതാ ഇപ്പോ വേറെ പൂച്ച പ്രസവിച്ചിട്ട് ഞങ്ങടെ കട്ടിൽ ടെ അടിയിൽ കൊണ്ടോയി ഇട്ടിട്ടുണ്ട് അതിനു ശേഷം എന്റെ പൂച്ച എന്റെ അടുത്ത് വരുന്നില്ല 😓😓 അവൾക്ക് നല്ല സ്നേഹം ആയിരുന്നു എന്നോട് എനിക്ക് അതിനെ വേണം 😭😭
You are giving out tips regarding cats but you are doing bunch of major mistakes. 1. Feeding milk to cats (they are lactose intolerant) 2. Not giving personal space or privacy for the kitten. 3. Forcing the kitten rather than allowing them to make the first move. 4. Rough handling the kitten, you cannot handle a kitten unless it feels safe around you. So please consult any experts and act accordingly, rather than giving out fake tips. After all cats are living being too.
കളിക്കാൻ പോവുന്ന വഴിക്ക് പൂച്ചകുട്ടിയെ കിട്ടിയതാണ്. കിട്ടുമ്പോൾ ആരോ ആക്രമിക്കപ്പെട്ട പാടുകൾ ഉണ്ട്. മരുന്ന് ഒക്കെ വെച്ചിട്ടുണ്ട്. പക്ഷെ പാലും ഒന്ന് കൊടുത്തിട്ട് കുടിക്കുന്നില്ല. എന്തായിരിക്കും കാരണം
അതിനെ നമ്മൾ ഉപദ്രവിക്കില്ല എന്ന് മനസിലാക്കിയാൽ അത് ഇണങ്ങിക്കോളും...നമ്മൾ അതിനെ പിടിക്കേണ്ട...കാണാവുന്ന സ്ഥലത്ത് പാൽ വച്ചു കൊടുക്ക്..വിശക്കുമ്പോൾ കുടിച്ചുകൊള്ളും
Ente veedinte aduth und oru orange poochakutti.Pakshe ath enne thodan ayakunnilla.enthenkilum vazhiyundo athine inakkiyeduth, thodanokke sammathich.... 🤔🤔🤔. Enikk nalla ishta athine. Athinepatti oru vid idoo