Тёмный

പൂച്ചയ്ക്ക് നിങ്ങളോടുള്ള സ്നേഹവും വിശ്വാസവും തിരിച്ചറിയണോ? M S MEDIA MALAYALAM 

M S MEDIA MALAYALAM
Подписаться 16 тыс.
Просмотров 386 тыс.
50% 1

#catvideo, #cutecat, #catmalayalam, catcare, #msmediamalayalam

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@sreeharipayyannur6242
@sreeharipayyannur6242 Год назад
ഇവർ ഉണ്ടെൽ വീടുകളിൽ ഒരു സന്തോഷം ആണ്
@manohart55
@manohart55 Год назад
Poochammma
@Beeyinghuman1
@Beeyinghuman1 6 месяцев назад
💯😁
@suvithaanish7462
@suvithaanish7462 2 месяца назад
സത്യം
@jubyvarghese426
@jubyvarghese426 2 месяца назад
Crct time pass😂😂😂😅
@ղօօք
@ղօօք 15 дней назад
പുരകാത്തു ശർദിച്ചിടും 😅
@sathiajitht1567
@sathiajitht1567 Год назад
വളർത്തു പൂച്ചകൾ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വിഷമം അസഹ്യമാണ്. അതിനാൽ, അധികം അടുപ്പമില്ലാതെ സൂക്ഷിച്ചാൽ അകൽച്ച ഒരു പ്രയാസമാകില്ല.🤗
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Год назад
വിഷമം
@prabhakaranvp7984
@prabhakaranvp7984 11 месяцев назад
എൻ്റ പൂച്ചയെ ഡോക്ടറെ കാണാൻ പോയി പക്ഷേ അത് അവിടെ നിന്നും ഒടിപോയി നമ്മക്ക് സങ്കടം sahikkanavunilla
@Hiux4bcs
@Hiux4bcs 5 месяцев назад
@@prabhakaranvp7984എൻറ പുച്ചകുട്ടി 4 years old … died last week… can’t stop crying
@sheejajose8336
@sheejajose8336 4 месяца назад
സത്യം എനിക്കുമുണ്ടായിരുന്നു ഒരു മോൻ കൂട്ടുസ് അവനെ കാണാതായിട്ട് 3 മാസമായി ആ വേദന മാറുന്നില്ല😥😥
@Hiux4bcs
@Hiux4bcs 4 месяца назад
@@sheejajose8336 അടുത്തുള്ള സ്ഥലങളിലന്വേഷിച്ചില്ലേ ?
@mohamedkurukkankunnil5016
@mohamedkurukkankunnil5016 3 года назад
നിങ്ങളുടെ വീഡിയോക്ക് എന്റെ ഒരു ലൈക്കല്ല ., അനന്തതയോളം ലൈക്ക്. കൂടുതൽ പേരും നാടൻ പൂച്ചകളെ ആട്ടിയോടിക്കുമ്പോൾ നിങ്ങൾ സ്നേഹിക്കുകയും വീഡിയൊ ചെയ്യുന്നതിലും ബഹുമാനിക്കുന്നു. പൂച്ചകളോട് ഒരു പാട് ഇഷ്ടമാണ് എനിക്ക് . പ്രത്യേകിച്ച്‌ നാടൻ പൂച്ചകളോട്
@msmediamalayalam6421
@msmediamalayalam6421 3 года назад
Thank you very much 🤝
@apostles4072
@apostles4072 Год назад
പാവങ്ങൾ ആണ് മിണ്ടപ്രാണികൾ ❤️ആണ്
@bapputtyyehiya6882
@bapputtyyehiya6882 Год назад
എനിക്കു കുട്ടി കാലംമുതൽ ഇഷ്ടം ആണ് ഇപ്പോൾ ഇരുപത് ഉണ്ട്
@बोब्स
@बोब्स Год назад
മിണ്ടാപ്രാണിയോ ? ഒരു കഷണം മീൻ വീട്ടിൽ വാങ്ങിനോക്ക് അപ്പോളറിയാം മിണ്ടുമോന്ന് 😂
@minnupaloli6052
@minnupaloli6052 Год назад
​@@बोब्स😂
@jaleelasajan2294
@jaleelasajan2294 Год назад
4 വർഷം മുമ്പ് അയല്പക്കത്തെ വീട്ടിൽ നിന്നും ഒരാൺപൂച്ച ഞങ്ങളുടെ വീട്ടിൽ ഭക്ഷണം കഴിക്കാൻ വന്നു...ഞങ്ങൾക്കു പൂച്ചകളെ വളരെ ഇഷ്ടമായതിനാൽ അകത്തേക്ക് വിളിച്ചു നോക്കിയെങ്കിലും അവൻ കേറീല കൊടുത്ത ഭക്ഷണം കഴിച്ചിട്ടു പോയി...പിറ്റേന്ന് അവന്റെ അതേ നിറമുള്ള ഒരു കുഞ്ഞു പൂച്ചയെയും കൊണ്ടാണ് വന്നത്...നിറയെ രോമങ്ങൾ ഉള്ള, നല്ല കട്ടിയുള്ള വാൽ ഉള്ള ഒരു black and white സുന്ദരക്കുട്ടൻ ....അവൻ ആദ്യത്തെ പേടി മാറി പതിയെ പതിയെ ഞങ്ങളോട് ഇണങ്ങി തുടങ്ങി....പിന്നെ പകൽ ഞങ്ങളുടെ വീട്ടിലും രാത്രി അപ്പുറത്തെ വീട്ടിലുമായി വളർന്നു....അവനെ കുട്ടൻ എന്ന് പേരിട്ടു....വളരെ സ്നേഹമുള്ളവൻ....കുറേനാൾ കഴിഞ്ഞപ്പോൾ വലിയ പൂച്ചയെ കാണാതെ ആവുകയും കുട്ടന്റെ അതേ കളറിലുള്ള ഒരാൺപൂച്ചകുഞ്ഞിനേയും കൊണ്ട് കുട്ടൻ വരികയും ചെയ്തു....അവനു ബാബു എന്ന് പേരിട്ടു....ബാബു വന്ന പാടെ ഞങ്ങളോട് ഇണങ്ങി....പ്രത്യേകിച്ച് ഇളയ മോളോട്....കോവിഡ് കാലഘട്ടത്തിൽ അവൾ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുമ്പോൾ അവളുടെ മടിയിൽ കിടന്നുറങ്ങുകയും, പിന്നെ ദേഷ്യം വന്നാൽ ലാപ്ടോപിന്റെ കീ ബോർഡിൽ കൂടി തലങ്ങും വിലങ്ങും നടക്കലും, അതിൽ അവൾ mind ചെയ്യാതെ ഇരുന്നാൽ അവളുടെ തോളിൽ കേറി ഇരുന്ന് ഉറങ്ങുകയും ചെയ്യൽ ആയിരുന്നു അവന്റെ main ഹോബി....പക്ഷെ ഞങ്ങളുടെ വീട്ടിൽ നിന്ന് പുറത്തു പോകാത്ത അവൻ ഒരു ദിവസം എങ്ങിനെയോ പുറത്തു പോയി എന്തോ കഴിച്ചു....2 ദിവസം കാണാൻ ഇല്ലായിരുന്നു....മൂന്നാം ദിവസം രാവിലെ കാർപോർച്ചിൽ ചത്തു കിടന്നു....അത് കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോൾ അസുഖം പിടിപെട്ട് കുട്ടനും ചത്തു.....അങ്ങനെ ഞങ്ങൾക്ക് നല്ല വിഷമം ആയിട്ട് ഇരിക്കുമ്പോൾ ഒരു വലിയ പൂച്ച സ്വതന്ത്ര്യത്തോടെ കേറി വന്നു.....അവനു food ഒന്നും വേണ്ട, ഞങ്ങൾ കുറച്ചു സ്നേഹം കൊടുത്താൽ മതി....കുറച്ചു നേരം വീട്ടിൽ എന്നിട്ട് എങ്ങോട്ടോ പോകും....അങ്ങനെയിരിക്കുമ്പോഴാണ് ഒരു സുന്ദരക്കുട്ടൻ, വെള്ള നിറത്തിൽ നെറ്റിയിൽ ഓറഞ്ചു കളർ , നിറയെ രോമങ്ങളുള്ള തടിച്ച വാൽ, കണ്ണുകൾ കടുത്ത നീല നിറമുള്ള ഒരു പൂച്ചക്കുഞ്ഞിനെ ഈ വലിയവൻ കൂട്ടിക്കൊണ്ട് വന്നത്..,.വന്ന പാടെ അവൻ എല്ലാരോടും സ്വാ തന്ത്ര്യത്തോടെ ഇടപെടാൻ തുടങ്ങി....അവനെ കുക്കി എന്ന് പേരിട്ടു....അവന്റെ മുഖത്ത് നമ്മൾ ഒന്ന് നോക്കിയാൽ അവൻ ഓടി മടിയിൽ കേറി മുഖത്ത് ഉമ്മ വെയ്ക്കും....അവന് വണ്ടിയുടെ sound ഹരമായിരുന്നു....പ്രത്യേകിച്ച് ബൈക്ക്, റോഡിൽ കൂടി പോകുമ്പോൾ അവൻ ഓടി സിറ്റൗട്ടിൽ എത്തുമായിരുന്നു....പലരും ഞങ്ങളോട് അവനെ ചോദിച്ചു.....കൊടുക്കുമോയെന്ന്....ഞങ്ങൾ കൊടുത്തില്ല.....അങ്ങനെ 4 മാസം കടന്നു പോയി.....ആയിടയ്ക്ക് ഞങ്ങളുടെ gate നു സമീപം തള്ളയില്ലാത്ത, ജനിച്ചു ദിവസങ്ങൾ മാത്രം പ്രായമായ 4 പൂച്ച കുഞ്ഞുങ്ങളെ, മഴയത്ത് ആരോ ഉപേക്ഷിച്ചു പോയി.....ഞങ്ങൾ അവരെ രക്ഷപ്പെടുത്താനുള്ള തിരക്കിൽ രണ്ട് ദിവസം കുക്കിയേ ശ്രദ്ധിക്കാൻ സമയം കിട്ടിയില്ല....4 എണ്ണത്തിൽ ഒരെണ്ണം ഞങ്ങൾ പല മാർഗങ്ങളും നോക്കിയെങ്കിലും പിറ്റേന്ന് ചത്തു.....ഒരെണ്ണം ഒരാഴ്ച കഴിഞ്ഞപ്പോൾ ചത്തു..... ആ ദിവസങ്ങളിൽ ഒരു ദിവസം രാത്രിയിൽ കുക്കിയേ കാണാതായി...ആരോ അവനെ വണ്ടിയിൽ കൊണ്ട് പോയിക്കാണുമെന്ന് തന്നെയാണ് ഞങ്ങളുടെ ഉറച്ച വിശ്വാസം...എവിടെ ആയാലും സുഖമായി ഇരുന്നാൽ മതിയായിരുന്നു.....വന്നു കേറിയ 4 എണ്ണത്തിൽ....3 എണ്ണം,തങ്കു, ചിന്നൻ, പൊന്നൻ....അതിൽ തങ്കു പിറ്റേ ആഴ്‌ച ചത്തു.....പൊന്നനും ചിന്നനും വളർന്നു വലുതായി, ആ ഗാങ്ങിനോടൊപ്പം പുതിയൊരാൾ ( ജനിച്ചു ആഴ്ചകൾ മാത്രമായ )കൂടി വീണ്ടും വന്നു കേറി...ബ്രൗണി.....അവർ മൂന്ന് പേരും കൂടി കളിച്ചു തിമിർത്തു നടക്കുവാരുന്നു...ഒരാഴ്‌ച മുമ്പ് പൊന്നന് ഒരു വയ്യായ്ക വന്നു....food കഴിക്കാതെയായി....പിറ്റേന്ന് മുതൽ അവനെ കാണാനില്ല.....ഇപ്പോൾ ചിന്നനും ബ്രൗണിയും മാത്രം..... ഇതിൽ ഒരു സവിശേഷത ഉള്ളത് വന്നു കേറുന്നവരെല്ലാം തന്നെ ആൺ പൂച്ച കുഞ്ഞുങ്ങൾ ആണെന്നാണ്.....
@amennadha363
@amennadha363 Год назад
🥰🥰
@sheebaps4756
@sheebaps4756 4 месяца назад
L
@MoneyCat-iy7lf
@MoneyCat-iy7lf 2 месяца назад
എന്റെ പൊന്നോ... സിനിമേടെ സ്ക്രിപ്റ്റ് ആയിരുന്നോ.....
@Wilder-Mightier
@Wilder-Mightier 25 дней назад
​@@MoneyCat-iy7lf😂😂😂
@eugenebabu
@eugenebabu 11 дней назад
@prabhutech5999
@prabhutech5999 2 года назад
പൂച്ചകളെ പറ്റി പറഞ്ഞു തരുന്ന നല്ല ഒരു ചാനൽ 🐈🐈
@msmediamalayalam6421
@msmediamalayalam6421 2 года назад
😊😊👍
@manojparambath3841
@manojparambath3841 Год назад
പൂച്ചകള പറ്റി പറയുന്ന ഒരു മനുഷ്യ ചാനൽ എന്ന് പറ കോയ
@krishna-mc8gf
@krishna-mc8gf 2 года назад
മുകളിൽ പറയുന്ന കാര്യങ്ങൾ എല്ലാം എന്റെ പൂച്ചകൾ ചെയ്യാറുണ്ട് 😍😍ഇപ്പോൾ 8 പൂച്ചകൾ ഉണ്ട് ❤️❤️
@kmjayachandran4062
@kmjayachandran4062 Год назад
എന്തിനാ ഇത്രയും എണ്ണം. മൂന്നോ നാലോ മതിയല്ലോ? അവയെ ഓപ്പറേഷൻ ചെയ്തു നന്നായി വളർത്താം
@dreamsjo-lin12
@dreamsjo-lin12 Год назад
​@kmjayachandran4062 😮😮😮😮😮😮😮😮
@shahidaashna7744
@shahidaashna7744 Год назад
100% ഈ പറഞ്ഞത് സത്യമാണ് ഞങ്ങൾക്ക് ഒരുപാട് പൂച്ച ഉണ്ടായിരുന്നു ഞാൻ ഒരു പൂച്ച പ്രേമിയാണ് മനുഷ്യനു കൊടുക്കുന്നതിനേക്കാൾ ഇഷ്ടം എനിക്ക് ഭക്ഷണം കൊടുക്കുന്നതാണ് കാരണം അവര് തിരിഞ്ഞു കടിക്കില്ല ഒരുപാട് സ്നേഹം അവർ തിരിച്ചു തരും സ്വന്തം മക്കൾ പോലും നമ്മളെ ഉപേക്ഷിച്ചു പോകുന്ന ഈ കാലഘട്ടത്തിൽ പൂച്ചകളും പട്ടികളും നമ്മളെ ഒരുപാട് ഒരുപാട് പ്രൊട്ടക്ട് ചെയ്യും പൂച്ച പാമ്പിനെ എവിടെ കണ്ടാലും അതിന്റെ ജീവൻ പണയം വെച്ച് കൊല്ലും എത്ര വലിയ കൊമ്പൻ പാമ്പ് ആണെങ്കിലും പൂച്ചയുടെ മുമ്പിൽ വെറും തൂവാണ് അതിനെ വട്ടമിട്ട് കറക്കി അവിടെ ഇടും ഇത് ചാവുന്നിടം വരെയ്ക്കും അടിക്കും അതിനെ എടുത്ത് നമ്മുടെ മുമ്പിൽ കൊണ്ടുവരും ഒരുപാട് തവണ എന്റെ പൂച്ച നിമ്മി ചെയ്തിട്ടുണ്ട് കൊന്നിട്ട് കൊണ്ടുവരും അത് ഉറപ്പായ ഒരു കാര്യമാണ് നല്ല നല്ല കാര്യങ്ങൾ അറിയിക്കുവാൻ താല്പര്യപ്പെടുന്നു വളരെ മനോഹരമായ വാക്കുകളാണ് അല്ല അവതരണവും ഒരുപാട് മുന്നേ വരട്ടെ എന്ന് വിചാരിക്കുന്നു
@appleorange3408
@appleorange3408 Год назад
എനിക്ക് 13 പൂച്ചകൾ ഉണ്ടായിരുന്നു . ഇപ്പോ 2 ആളെ ഉളളൂ മീനാക്ഷി , കുട്ടിമാളു എന്നാണ് പേര് . ബാക്കി എല്ലാവരും ചത്തു പോയി . ആളുകൾ ഉപദ്രവിച്ചിട്ടും , അസുഖം വന്നിട്ടും . മൃഗാശുപത്രിയിൽ കൊണ്ടു പോകും മരുന്ന് വാങ്ങി കൊടുക്കും എല്ലാം ചെയ്തിട്ടുണ്ട് നോക്കാതെ അല്ല അതുങ്ങൾക്ക് അത്രക്കേ ആയുസ്സ് ദൈവം കൊടുത്തുണ്ടാവുളളൂ . എനിക്ക് അവർ മക്കളെ പോലെയാണ് അത്രക്ക് സ്നേഹം അതുങ്ങൾക്ക് എന്നോടും ഉണ്ട് . സ്നേഹിക്കാൻ നല്ലത് മിണ്ടാപ്രാണികൾ ആണ് .
@devikadarshitha9263
@devikadarshitha9263 2 месяца назад
ഇതേ അവസ്ഥ ഇവിടെയും... ഇപ്പോൾ ഒരാൾ ഉണ്ട് കുഞ്ഞൻ
@mohamedubaiskm2685
@mohamedubaiskm2685 Месяц назад
സത്യം ❤️
@sumaudayan3463
@sumaudayan3463 3 года назад
പൂച്ചകളും നല്ല ക്യൂട്ട് ആണ്😘😘😘😘😘😘😘😃😃😃😃
@CAT_BOY_.
@CAT_BOY_. Год назад
😹💙
@victoriajosephcheeranchira4560
ഇപ്പൊ എന്റെ വീട്ടിൽ 15പൂച്ചകൾ ഉണ്ട് 🥰അവർ എല്ലാവരും ഈ പറഞ്ഞ സകല ലക്ഷണങ്ങളും കാണിക്കുന്നുണ്ട് 🥰ഞങ്ങളുടെ പൊന്നുമക്കൾ തന്നെ ആണ് അവർ 🥰❤️ ഡിങ്കൻ, കഴുതക്കുട്ടി, സുന്ദരി, സ്വെറ്റർ കുഞ്ഞു, പുള്ളിക്കുഞ്ഞ്, അല്ലുനി, കുട്ടപ്പൻ, തടിയൻ, തക്കുടു, മഞ്ഞണി, മുത്തണി, മിന്നു, കുഞ്ഞുമ്മ, ചക്കി, പെൺകുട്ടി 😍ഇത്രയും പേരും ഞാനും എന്റെ അച്ഛൻ അമ്മ ഇതാണ് ഞങ്ങളുടെ സ്വർഗം. Pray for us 🙏🏻❤️
@sindhukrishnakripaguruvayu1149
God Bless You Ellavarkum Sughano Poochakalkkum Kuttikalkum 🙏😊❤️
@jomonantony1
@jomonantony1 Год назад
ഓമനകുട്ടാ നമ്മളെക്കാൾ എന്ത് കൊണ്ടും നന്ദിയും സ്നേഹവും ഉള്ളവരാണ് പൂച്ചകൾ. അത് കൊണ്ടാണ് നാട്ടുകാർ എന്നെ പൂച്ച മേനോൻ എന്ന് വിളിക്കുന്നത്.
@rosebriji4433
@rosebriji4433 4 месяца назад
Peru pidicho ഞങ്ങളുടെ വീട്ടിലെ പൂച്ചകളുടെ പേരുകൾ ചക്കി ഗോൾഡൻ എടത്തോൻ മീനാക്ഷി ടുഡു കുഞ്ഞുട്ടൻ കലംകാരി അറയ്ക്ക ഗിരിജ കുഞ്ഞു സ്വർണ്ണം കുട്ടി സ്വർണം മണി വിനോദ് ജമീല കരട് വിനു
@upamanneubabu5962
@upamanneubabu5962 Год назад
ഈ പൂച്ചകളുടെ വിവരങ്ങൾ ഇഷ്ടപ്പെട്ട വർ ധാരാളം.നന്ദി❤❤❤
@BinduPV-q6s
@BinduPV-q6s Месяц назад
എന്റെ ചെക്കൻ മാർ നാലും ഇങ്ങനെ യാ എന്നോട് ❤️ഒരു ദിവസം ഇതിലൊരുത്തൻ എനിക്ക് ചത്ത പൂച്ച കുഞ്ഞിനെ കൊണ്ട് തന്നു ❤️കുറുകുറു എന്ന് ശബ്ദം ഉണ്ടാക്കും, മുഖത്ത് തന്നെ നോക്കി കണ്ണ് ചിമ്മും ☺️ഞാൻ എവിടെ തൊട്ടാലും സന്തോഷം ആണ്
@vaisakhakaimal4756
@vaisakhakaimal4756 2 года назад
എനിക്കും ഉണ്ട് ഒരു കണ്ടൻ. പേര് കുഞ്ഞി. അവൻ കഴിഞ്ഞ ദിവസം ഞങ്ങളെ വിഷമത്തിലാക്കി വീട്ടിൽ നിന്നും പോയി. അഞ്ചു ദിവസം ആയപ്പോൾ എന്റെ ചേച്ചി രാവിലെ ഫോൺ വിളിച്ചു പ റയുകാണ് എടീ നിന്റെ കുഞ്ഞി അവിടെ എത്തി എന്നു. ഞാൻ ശരിക്കും വിശ്വസിച്ചില്ല. അപ്പോൾ വീഡിയോ കാൾ ചെയ്തു അവനെ കാണിച്ചു തന്നു. അവൻ എങ്ങിനെ മൂന്നരകിലോമീറ്റർ അകലെയുള്ള എന്റെ കുടുംബവീട്ടിൽ എത്തിയെന്നോ നാലു ദിവസം നടന്നു. എന്തായാലും വീണ്ടും അവനെ പൊക്കിക്കൊണ്ട് വീട്ടിൽ തിരിച്ചു കൊണ്ടുവന്നു.
@williamdevicode9346
@williamdevicode9346 2 месяца назад
നിങ്ങൾ ഭാഗ്യവാനാണ് 👌👌👌👌👌
@terror1k
@terror1k Год назад
, ഞങ്ങളുടെ വീട്ടിൽ രണ്ട് പൂച്ചകളുണ്ട് തത്തമ്മ എന്നാണ് ഞങ്ങൾ വിളിക്കാറ് തത്തമ്മയും ജൂനിയർതത്തമ്മയും 😊❤❤❤❤❤
@rajeswariraji5067
@rajeswariraji5067 3 года назад
എനിക്കുണ്ടായിരുന്നു 2 ആൺപൂച്ചകൾ. പേര് സുടുക്കു, പുടുക്കു.
@smtgaming606
@smtgaming606 3 года назад
😂
@shamnad6729
@shamnad6729 3 года назад
Enth peraado😂
@msmediamalayalam6421
@msmediamalayalam6421 3 года назад
😁😁👍👍
@hihihiiihii779
@hihihiiihii779 3 года назад
Nalla perruu🤩🤩
@kabeerps6008
@kabeerps6008 3 года назад
😄👌
@banff_1741
@banff_1741 2 года назад
എനിക്ക് 9 പൂച്ചകൾ ഉണ്ട്.. എല്ലാവർക്കും നല്ല സ്നേഹമാണ്.. 😍😍
@PRIYAPRIYA-oh9sk
@PRIYAPRIYA-oh9sk Год назад
എനിക്ക് 5പൂച്ച ഉണ്ട്
@sumakt6257
@sumakt6257 Год назад
എൻ്റെ ഫൂച്ച കുട്ടന് ❤😂എന്നെ ജീവൻ ആണ് എനിക്ക് അവനെയും...കൂടാതെ പുറത്ത് നിന്ന് വന്ന ഒരു അനാഥ പൂച്ചയും ... എല്ലാ വളർത്തു മൃഗങ്ങളെയും ഒരു പാട് ഇഷ്ടം❤❤❤
@user-qb5ne1zz5o
@user-qb5ne1zz5o Год назад
@@riyan6217 evida veedu place?
@aswathy5933
@aswathy5933 Год назад
Avr parnjoo ishtamanenn
@riyan6217
@riyan6217 Год назад
@@aswathy5933 bruhhh🤣🤣💥
@abdulrasheed3640
@abdulrasheed3640 Год назад
ഞാൻ ഒരു പൂച്ച പ്രേമിയാണ്. എന്റെ വീട് പൂച്ചകളുടെ ഒരു സങ്കേതവുമാണ്. ഇതറിയാവുന്ന പല അയൽവാസികളും പൂച്ചക്കുട്ടികളെ ഒഴിവാക്കുവാനായി രാത്രിയിൽ എന്റെ മതിൽക്കട്ടിനകത്തു കൊണ്ടുവന്നു ഉപേക്ഷിക്കും. ഇപ്പോൾ ചെറുതും വലുതുമായി 21 പൂച്ചകൾ ഉണ്ട്. ഇതിലും അധികം ഉണ്ടായിരുന്നു. ചില പൂച്ചകളെ ഇടക്ക് കാണാതാകും. ഞാൻ ജോലി കഴിഞ്ഞു വരുന്ന സമയം അവർക്ക് കൃത്യമായി അറിയാം. എന്നെ വരവേൽക്കാൻ ആ സമയം അവർ മിറ്റത്തും വരാന്തയിലുമായി കാത്തിരിക്കുന്നുണ്ടാകും ❤😊
@sS-df3zh
@sS-df3zh Год назад
ഞാൻ പൂച്ച കളെ വളരെ ഇഷ്ടപ്പെടുന്നു.....! സകലമൃഗങ്ങളിലും ഏറ്റവും ഇഷ്ടം പൂച്ചകളോടാണ്..
@mohdaahilofficial
@mohdaahilofficial 2 года назад
എനിക്കും പൂച്ചകളെ കിട്ടീട്ടുണ്ട് അവർ സ്വയം വന്ന് കൂടിയതാണ് ഇത്തരം അനുഭവങ്ങൾ ഒരു പാട് ഉണ്ടായിട്ടുണ്ട് പറഞ്ഞാൽ തീരില്ല
@soumyaraju3057
@soumyaraju3057 2 года назад
എനിക്കും ഉണ്ട് പൂച്ച. തക്കുടു. 🥰🥰🥰😊😊😊അവളും ഇതുപോലെ ഒക്കെ ചെയ്യും. ഞാൻ എങ്ങോട്ട് പോയാലും പിന്നാലെ വരും. കൊഞ്ചിയും കുഴഞ്ഞും എന്റെ അടുത്ത് ഉണ്ടാവും. 😊😊😊😊
@pranavsagar7170
@pranavsagar7170 Год назад
എനിക്ക് ഒരു പൂച്ച ഉണ്ടായിരുന്നു മുത്ത് എന്ന് ആണ് അവന്റെ പേര്. കുറച്ചു ദിവസമായി അവനെ കാണാനില. പിന്നീട് അതെ സാമ്യം ഉള്ള പൂച്ച റോഡിൽ ആക്‌സിഡന്റ് പെട്ട് മരിച്ചു എന്ന് ആണ് അവിടെയുള്ള ആളുകൾ പറഞ്ഞത്. അവർ അതിനെ കുഴിച്ചിടുകയും ചെയ്ത്. സത്യത്തിൽ അത് ഞങ്ങളുടെ മുത്ത് ആണോ അല്ലെങ്കിൽ വേറെ പൂച്ച ആണെന്നോ അറിയില്ല. വീട്ടിൽ എല്ലാവരും സങ്കടത്തിൽ ആണ് 😥😥. അത് എന്നെങ്കിലും തിരിച്ചു വരും എന്നാ പ്രതീക്ഷയിൽ നിൽക്കുകയാണ് 😥😥.എല്ലാം ദൈവത്തിന് അറിയാം.
@ambikak6918
@ambikak6918 Год назад
Same എന്റെ പൂച്ച യുടെ പേരും മുത്ത് എന്നായിരുന്നു അവളും എവിടെയോ മിസ്സ് ആയി ഭയങ്കര ബുദ്ധി ആയിരുന്നു,സുന്ദരിയും ഇതോടെ 8 കുഞ്ഞുങ്ങൾ കാണാതെ പോയി, nimmi, gana veena ,boomi, sothu, muthu, chinnu teddy അവരെയൊക്കെ ഓർത്ത് കരയരുണ്ട്, മരിച്ചു പോയ തിനു ശേഷം, എന്റെ കുഞ്ഞുങ്ങളേ എല്ലാം കാണ്ച്യുത്തരണം എന്ന് deivathodu prarthikkarindu ellarum ende kudumbathe bhagamanu , marakkan kazhiyunnuille
@manoharannarayanan3183
@manoharannarayanan3183 2 года назад
ഞങ്ങൾക്കും ഒരു ആൺ പൂച്ച ഉണ്ടായിരുന്നു പേര് കുക്കൂ നല്ല സ്നേഹമുള്ള പൂച്ച ആയിരുന്നു 2മാസം മുമ്പ് മരിച്ചു പോയി 1വയസ് 😭😭
@ramlathali3699
@ramlathali3699 Год назад
😪
@shanilanavaskhan7942
@shanilanavaskhan7942 Год назад
ഞങ്ങൾ ക്കും ഒരു മോൻ മേലോ ഞങ്ങളെ വിട്ടുപോയേട്ട് ഒരു മാസം ആയി 31/2വയസ്സുള്ള പെർശൻ cat
@velukkudichansvlogvelukkud4356
എനിക്കു ഏറ്റവും ഇഷ്ടം പൂച്ചളോട് ആണ്.... ഒരിക്കൽ കിണറ്റിൽ വീണ ഒരു പൂച്ചയെ ഞാൻ കിണറ്റിൽ ഇറങ്ങി രക്ഷിച്ചു... അതിനു ശേഷം അതിനു എന്നെ വളരെ ഇഷ്ടം ആണ്... അതു പിന്നെ അവന്റെ കൂട്ടു കാരെ മുഷുവാൻ എന്റെ വീട്ടിലേക്കു കൂട്ടി കൊണ്ട് വന്നു... ഇപ്പോ വീട്ടിൽ ഞങ്ങൾ മനുഷ്യരെ കാൾ പൂച്ച കൾ ആയി 😊😊😊😊 ഇന്ന് മുതൽ ഈ ചാനെൽ subscrib ചെയ്ത കാര്യം സന്തോഷത്തോടെ അറിയിക്കുന്നു
@msmediamalayalam6421
@msmediamalayalam6421 Год назад
❤️❤️❤️🤝
@pratheepkumar1216
@pratheepkumar1216 Год назад
അവരെ....ഒരിക്കൽ രക്ഷിച്ചാൽ....പിന്നെ നമ്മുടെ കൂടെ....
@malavikamalu6414
@malavikamalu6414 Месяц назад
​@@pratheepkumar1216.ividuthe poocha agane ala.eviduno orikal vanu njan food koduthu enum kodukum pine sneham ayi kurach masathinu sesham athinu sneham kuraghu.aduthek varathe ayi.food kazhikan varum vanit kazhich mari kidakum.adhyam umarath vechu kodukumpol kazhichu kazhighal step nde aduth ende koode vanu erikumayirunu.ipol mind onum ila.vishamam und.food koduthit sneham kanikathathil.
@Gyanim-z7b
@Gyanim-z7b Месяц назад
ഇവിടെ ആരോ oral ഒരു പൂച്ച കുഞ്ഞിനെ ഉപേക്ഷിച്ചു അതിനെ എന്ത് ചെയ്യും എന്ന് ആലോചിക്കുകയാ പാവം
@amruthakprakash2761
@amruthakprakash2761 3 года назад
എനിക്കും ഉണ്ടാർന്നു ഒരു പൂച്ച. അവന്റെ പേരും കുഞ്ഞൻ എന്നായിരുന്നു. പാവം അവൻ ഞങ്ങളെ വിട്ട് പോയി ഇപ്പൊ ഒരു മാസം ആകാറായി 🥺🥺🥺🥺😭😭😭😭
@msmediamalayalam6421
@msmediamalayalam6421 3 года назад
😔😔
@azhasworld3662
@azhasworld3662 3 года назад
😔😔😔
@muhammedriyan.hriyan384
@muhammedriyan.hriyan384 2 года назад
ഞങ്ങൾ ഓടെ പൂച്ച മരിച്ചു 😭😭😭😭😭😭😭😭😭😭
@minikitchen4411
@minikitchen4411 2 года назад
എനിക്കും പൂച്ച ഉണ്ടായിരുന്നു ആ പൂച്ച എങ്ങോട്ടോ പോയി 1 വർഷം ആയി പൂച്ച പോയിട്ട്
@jagajagi535
@jagajagi535 2 года назад
എൻറെ ബാബു പൂച്ച ഇപ്പോൾ ഒരു മാസമായി കാണുന്നില്ല
@molypakalkury8448
@molypakalkury8448 3 года назад
എൻറെ പൂച്ച കാലിൽ ഉരസുക യും ഞാൻ തൊടുമ്പോൾ കൂർക്കം വലിക്കുന്ന ശബ്ദം കേൾക്കാറുണ്ട് ഉണ്ട്
@msmediamalayalam6421
@msmediamalayalam6421 3 года назад
ഭാഗ്യവതി🤝
@XD123kkk
@XD123kkk Год назад
Purring sound...
@memireshu4721
@memireshu4721 Год назад
Adhe❤❤❤
@user-fv6vb1vv5e
@user-fv6vb1vv5e Год назад
കൂർക്കം വലിക്കുന്നത് ഉറങ്ങുമ്പോൾ അല്ലേ, ഇതിനെ കുറുകുക എന്നു പറയും
@jostsa2113
@jostsa2113 18 дней назад
എനിയ്ക്ക് ജന്തുക്കളിൽ ഏറ്റവും ഇഷ്ടമുള്ളത് പൂച്ചകളെയാണ്. !
@noushadpa9552
@noushadpa9552 3 года назад
❤️♥️❤️എനിക്ക് പുച്ഛയെ ഇഷ്ടമാണ്. പുച്ഛയെ തലോടിയ 👍
@ajayank8016
@ajayank8016 3 года назад
നല്ല അറിവുകൾ കിട്ടുന്ന പോസ്റ്റ്‌ ഇതൊക്കെ എന്റെ അനുഭവങ്ങൾ ആണ്
@msmediamalayalam6421
@msmediamalayalam6421 3 года назад
😊👍
@abdunazar6644
@abdunazar6644 Год назад
എ ന്റെ ഒരുപൂച്ച മോളുണ്ട് അ വാൾക്ക് ഞങ്ങളോട് വലിയ സ്നേഹമാണ് 8വർഷമായി
@Athul_ool213
@Athul_ool213 2 года назад
ചേച്ചി പറഞ്ഞ ഈ കാര്യങ്ങൾ ഒക്കെ എന്റെ 5 പൂച്ചകളും എന്റടുത്തു ചെയ്യാറുണ്ട്
@reel-real-shma
@reel-real-shma Год назад
4 ചക്കര കുട്ടൻ മാർ ഉണ്ട്, ഇതിൽ പറഞ്ഞ എല്ലാം അവർ കാണിക്കാറുണ്ട്
@jacksonkj2260
@jacksonkj2260 24 дня назад
എന്നെ പോലെ കൊറേ പൂച്ച സ്നേഹികളെ കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤❤
@ShaSha-cj6cu
@ShaSha-cj6cu Год назад
എനിക്കും ഉണ്ട് ഒരു പൂച്ച,, കുഞ്ഞിലേ വന്നു കയറിയതാണ് വീട്ടിൽ 🥰അവളുടെ പേര് ഞാൻ ഇട്ടിരിക്കുന്നത് "അട്ട "എന്നാണ്,,, അട്ടെ എന്ന് വിളിച്ചാൽ എവിടെ ഉണ്ടെങ്കിലും പാഞ്ഞു വരും 😍❤️
@vinsolantony8904
@vinsolantony8904 3 года назад
എനിക്ക് 42 ഓളം പൂച്ചകൾ ഉണ്ടായിരുന്നു .ഇപ്പോൾ 3 എണ്ണം ഉള്ളു .കുറച്ചൊക്കെ അസുഖങ്ങൾ വന്ന് ചത്തുപോയി കുറച്ചൊക്കെ കാണാതെ പോയി .എല്ലാവരും ഞങ്ങളുടെ കൂടെയാണ് ഉറങ്ങാറ് .നിങ്ങൾ പറഞ്ഞതൊക്കെ ശരിയാണ് .
@msmediamalayalam6421
@msmediamalayalam6421 3 года назад
😊😊👍
@cuteanimalsworldmalayalam9733
@cuteanimalsworldmalayalam9733 3 года назад
my god 42
@healthandbeautybyanshi
@healthandbeautybyanshi 2 года назад
ഇവിടേം... 13 പേരുണ്ടായിരുന്നു ഇപ്പോൾ 10 എണ്ണം ❤️
@kalaunni6019
@kalaunni6019 Год назад
എനിക്ക് 2,3 പൂച്ചകൾ ഉണ്ട്. എനിക്ക് കൂടുതൽ നാൾ ഇനി അവരെ നോക്കാൻ പറ്റില്ല. PFA ക്കു കൊടുക്കാൻ എല്ലാവരും എന്നോട് ആവശ്യപ്പെടുന്നു. ആകെ വിഷമം ആണ് അവരെ കൊടുക്കാൻ. ഈ ഗ്രൂപ്പിൽ ഉള്ള ആർക്കെങ്കിലും വേണോ? Half persian cats ആണ്
@janjan16rjchh
@janjan16rjchh 3 месяца назад
അസുഖങ്ങൾ വരുമ്പോൾ നിങ്ങൾ പെറ്റ് ക്ലിനിക്കിൽ കാണിച്ചതിന് അസുഖം മാറ്റു
@lakshmishiju7674
@lakshmishiju7674 2 года назад
പൂച്ചയുടെ സ്വഭാവം പെട്ടന്ന് മാറുന്നതിന്റെ കാരണം എന്താ?
@ArchanaManoj-ym2yj
@ArchanaManoj-ym2yj 12 дней назад
Njangalude poocha vydehi sundhari❤
@vanajaedethil8953
@vanajaedethil8953 Год назад
ഈ പറഞ്ഞത് എല്ലാം ശരിയാണ് ❤
@rosegarden6072
@rosegarden6072 Год назад
മനുഷ്യൻ ഉണ്ടെങ്കിൽ മാത്രമേ ഇവർക്കൊക്കെ നിലനിൽപ്പുള്ളൂ അപ്പോൾ നമ്മൾ അവരെ സ്നേഹിക്കുകയും സംരക്ഷിക്കുകയും വേണം. ഞാൻ വിദേശത്ത് ജോലി ചെയ്യുന്ന ഒരു വ്യക്തിയാണ്. എന്റെ റൂമിനടുത്ത് ഒരു മൂന്നാല് പൂച്ചകൾ ഉണ്ട് എന്നോട് വലിയ സ്നേഹമാണ് ഞാൻ ഡെയിലി ആഹാരം കൊടുക്കുകയും ചെയ്യുന്നു
@shakeelmur
@shakeelmur Год назад
സ്വീറ്റ് വോയ്സ് ❤ മധുര ശബ്ദം. കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, റേഡിയോ ജോക്കി തുടങ്ങിയ ജോലികൾക്ക് അനുയോജ്യം.
@kinginippetti2964
@kinginippetti2964 Год назад
എനിക്കും ഉണ്ട് ഒരു പുച്ച പേര് കാത്തു
@alithnaintechcont8171
@alithnaintechcont8171 Год назад
റേഡിയോ ജോക്കി ആയി പോയാൽ പിന്നെ പൂച്ച കഥ ആര് പറയും 😂
@Swetha__xhh
@Swetha__xhh 3 месяца назад
ഇപ്പോൾ എനിക്കൊരു പൂച്ച ഉണ്ട്‌ പേര്. ചിചോര 😂 പിന്നെ ഒരുത്തൻ ഉണ്ടായിരിന്നു മുസമ്പി ഇപ്പോൾ ഇല്ല 🥹
@achusachin1998
@achusachin1998 Год назад
എന്റെ വീട്ടിൽ ഉണ്ട് ഒരു പെർഷ്യനും നാടനും.. ❤️
@rishalrichu3043
@rishalrichu3043 Год назад
എനിക്ക് ഒരു പൂച്ചയും നാല് മക്കളും ഉണ്ട് പൂച്ചയുടെ പേര് ആയിശു മക്കൾ കുഞ്ഞൻ കുഞ്ഞാറ്റ ഹൈസാൻ. ലിയോ എനിക്ക് യെന്നേക്കാലിഷ്ടം അവരെ യാണ് 🥰🥰
@MaheshKumar-tu8vm
@MaheshKumar-tu8vm 3 месяца назад
ഏന്റെ വീട്ടിൽ.8പൂചകൽ 3:45
@snehavenu4812
@snehavenu4812 Год назад
പൂച്ചകുട്ടികൾ കിടക്കുമ്പോൾ അവരുടെ കാലിൽ വേദനിക്കാതെ അടിച്ചു കൊണ്ടിരുന്നാൽ അവർ കുറച്ചു നേരം നമ്മുടെ കയ്യിൽ നോക്കു എന്നിട്ട് നമ്മുടെ കയ്യിൽ അടിക്കും / കടിക്കും വേദനിക്കാത്ത രീതിയിൽ എന്താ ഇതിനു കാരണം 🤔
@musicline1781
@musicline1781 Месяц назад
എൻ്റെ വീട്ടിലും ഉണ്ട്. 3 പേർ ഒത്തിരി ഇഷ്ടമാണ്
@sujithathilakakumar3070
@sujithathilakakumar3070 3 года назад
ഞങ്ങൾക്കും ഉണ്ട് ഒരു അമ്മ പൂച്ചയും സൂപ്പർ രണ്ട് കുഞ്ഞുങ്ങളും വലിയോരു പൂച്ചയും🧡🧡
@elsammajohn9922
@elsammajohn9922 Год назад
കണ്ടൻ പൂച്ച വീട് വിട്ടു പോകുന്നത് എന്തുകൊണ്ടാണ് എത്ര സ്നേഹമുള്ള പൂച്ച ആയാലും കുറെ നാൾ കഴിഞ്ഞാൽ പോകും
@കുഞ്ഞാപ്പി-ശ5യ
എനിക്കുമുണ്ടായിരുന്നു ഒരു പൂച്ച അവൾ എന്നെ ഇത്രയും സ്നേഹിച്ചിരുന്നെന്ന് ഞാൻ ഈ വിഡിയോ കണ്ടപ്പോഴാണ് മനസിലാക്കിയത് എന്നാൽ അവൾ ഇപ്പൊ എന്നോടൊപ്പം ഇല്ല ഒരു വലിയ വേർപാടായി തോന്നുന്നു 😓😭
@msmediamalayalam6421
@msmediamalayalam6421 3 года назад
😔😔
@sujithsajith9607
@sujithsajith9607 3 года назад
Enthupatti enikkum undayrunnu minute kalude vityasam kondu aval enne vittu poyy🥺🥺🥺🥺🥺
@Podimolraji
@Podimolraji 3 месяца назад
ഒത്തിരി ഇഷ്ടം ആണ് പൂച്ചയെ...❤.. ഈ വീഡിയോ കണ്ടപ്പോൾ എന്റെ മരിച്ചു പോയ എല്ലാ പൂച്ചകളേം ഞാൻ ഓർത്തു പോയി.. മാത്രമല്ല.... ഈ Vedio കണ്ടു കൊണ്ടിരിക്കുമ്പോഴും എന്റെ മടിയിൽ കൂർക്കം വലിച്ചു ഉറങ്ങുകയാണ് ഒരുത്തൻ... 6 മാസങ്ങൾക്കു മുന്നേ എവിടെ നിന്നോ വന്നു കേറിയതാണ്.... ഇപ്പോ അവനെ എന്റെ മോനെ പോലെ വളർത്തുന്നു..❤
@nadeeramoideen7127
@nadeeramoideen7127 Год назад
ഇവിടെ പത്തു പൂച്ചകൾ ഉണ്ടായിരുന്നു. ഇപ്പോൾ രണ്ടു പേരുണ്ട് പിന്നെ അതിഥികളായി രണ്ടുമൂന്നു പേർ വരും.എന്റെ പൂച്ചകൾക്കും ഭയങ്കര സ്നേഹമാണ്.
@JacobNibu-v1q
@JacobNibu-v1q Месяц назад
പൂച്ചകൾ എനിക്ക് ജീവനാണ് കല്യാണം കഴിക്കാത്ത എനിക്ക് ഏക ആശ്വാസം എന്റെ ചക്കി പൂച്ച ആണ് ❤❤❤❤
@swapnalijo1605
@swapnalijo1605 3 года назад
രണ്ടാഴ്ച പ്രായമായ പൂച്ചയ്ക്ക് എന്ത് ഭക്ഷണമാണ് കൊടുക്കേണ്ടത് ഇനി ഇടുന്ന വീഡിയോയിൽ അത് പറയൂ
@msmediamalayalam6421
@msmediamalayalam6421 3 года назад
ക്യാറ്റ് ഫുഡ് കൊടുക്കാം ബീഫും ചിക്കനും ഒക്കെ ചെറിയ പീസ് ആയി കട്ട് ചെയ്തു കൊടുക്കാം
@rejanirejani.mavady9471
@rejanirejani.mavady9471 Год назад
എനിക്കും ഉണ്ടായിരുന്നു വെള്ള പാറ്റ എന്ന പൂച്ച ഒരു ദിവസം വീട്ടിൽ നിന്ന് ഇറങ്ങി പോയി വരുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നു |😂
@subairnk796
@subairnk796 2 года назад
എനിക്കും ഉണ്ട് ഒരു പൂച്ച സുന്ദരി 😍😍
@sindusindu5884
@sindusindu5884 Год назад
എന്റെ പൂച്ച ജിംബ്രു
@balagopalanbalagopalan5336
@balagopalanbalagopalan5336 Год назад
നല്ല വീഡിയോ . എന്നാൽ മുറി ഇംഗ്ലീഷ് ഒഴിവാക്കിയാൽ നന്നായിരുന്നു .
@aminanisar8656
@aminanisar8656 3 года назад
എനിക്കും ഉണ്ട്
@swathysnath3564
@swathysnath3564 3 года назад
എനിക്കു ഒരു velya പൂച്ചയും,കുഞ്ഞ് പൂച്ചയും ഉണ്ട് കുഞ്ഞു 💕 പൊന്നു💕
@msmediamalayalam6421
@msmediamalayalam6421 3 года назад
👍😍
@Pranav25pranav
@Pranav25pranav 7 месяцев назад
രാത്രി ഒരു 12 മണി ആകുമ്പോൾ കട്ടിലിമിൽ കയറി കൂടെ കിടക്കും പിന്നെ രാവിലെ അമ്മ ചുങ്കി പിടിച്ച് നിലത്തിടും😂 കുടാതെ രാത്രി ഉറങ്ങുമ്പോൾ മുടി നക്കി തരും😅 രണ്ടണ്ണം ഉണ്ട് രണ്ടും ചെറുതാണ് അതിൻ്റെ അമ്മയും അമ്മ വല്ലപ്പോലും വീട്ടില് വലിഞ്ഞ് കേറിവരുന്നപ്പോലെ കേറിവരും😌
@veenaparvathy3866
@veenaparvathy3866 3 года назад
ente oru poocha kuttan mininjannu vandi idich marichu.. Sngadava... Kude ulla poocha avane anveshich nadakka. Kanathe😔😔😔..
@msmediamalayalam6421
@msmediamalayalam6421 3 года назад
Ooh😔
@rinusaju8991
@rinusaju8991 Год назад
ഞങ്ങളുടെ യൂക്കിച്ചൻ ഞങ്ങളെ വിട്ട്പോയിട്ട് 6മാസം കഴിഞ്ഞു അവന്റെ സ്നേഹം ഓർക്കുമ്പോൾ സങ്കടം വരും, അത്ര സ്നേഹമായിരുന്നു അവന്. ഇപ്പോൾ അവന്റെ പെങ്ങൾ കുറോ മാത്രമേ ഞങ്ങളോടൊപ്പമുള്ളൂ
@fousiyamol1710
@fousiyamol1710 2 года назад
എനിക്കും ഉണ്ട് ഇതുപോലെ 2 പൂച്ചകൾ... നല്ല വീഡിയോ.. ഒരുപാട് ഇഷ്ടായി🥰🥰🥰😍😍😍👌👌👌👌
@vijilanavas
@vijilanavas Год назад
എനിക്കുമുണ്ട് ഒരു പൂച്ച അവളും ഇങ്ങനെയൊക്കെ ചെയ്യാറുണ്ട് ഈ വീഡിയോ കണ്ടപ്പോൾ എന്താന്നറിയില്ല ഒരു സന്തോഷം
@harshacnair3798
@harshacnair3798 3 года назад
,എന്റെ പൂച്ച കുട്ടിയുടെ പേര് ചിന്നു എന്നാണ് പക്ഷെ ഞാൻ മുത്തെന്ന് വിളിച്ചാൽ എവിടെ undegilum വരും കാലിൽ ഉരക്കും, കൂർക്കം വലിക്കുന്ന സൗണ്ടും കേൾക്കാറുണ്ട്...... എന്റെ പുറകിൽ ഉണ്ടാവും ഞാൻ എവിടെ പോയാലും..... 😍😍😍😍ചേച്ചിടെ കുഞ്ഞനെ പോലെയാണ് എന്റെ മുത്ത്...... 😘😘😘
@msmediamalayalam6421
@msmediamalayalam6421 3 года назад
ആണോ 😊👍👍
@Mallus_gamer
@Mallus_gamer 10 месяцев назад
Oru vittilninn oru poricha mandha kodunnu ente eduthck ettu😂
@istandalone8608
@istandalone8608 2 года назад
എനിക്ക് ഒരു പൂച്ച കുഞ്ഞു ഉണ്ടായിരുന്നു 💞 njn രണ്ടുദിവസം വീടിനു മാറി നിന്നപ്പോ മീൻ കാരൻ വന്നപ്പോ മീൻ തിന്നാൻ പോയതാ അയാളുടെ ബൈക്ക് കേറി ചത്തു പോയി പാവം പൂച്ച കുഞ്ഞു ആയിരുന്നു ഭയങ്കര ഇഷ്ട്ടായിരുന്നു എന്നെ 💔eniki ഇപ്പോഴും ഓർമ്മ ഇണ്ട് 🙃
@msmediamalayalam6421
@msmediamalayalam6421 2 года назад
😔😔
@Toms.George
@Toms.George 2 года назад
😔😔
@haneypv5798
@haneypv5798 Год назад
So sad
@Lakshmi-dn1yi
@Lakshmi-dn1yi 2 года назад
എന്റെ കുഞ്ഞുങ്ങൾ പാച്ചുവും കുഞ്ഞുട്ടനും ഞാൻ പറമ്പിലേക്ക് ഇറങ്ങിയാൽ കൂടെ ഉണ്ടാകും. തട്ടിയും മുട്ടിയും ഇരിക്കാൻ ഭയങ്കര ഇഷ്ടം ആണ്. നേരം വെളുത്താൽ ഒന്ന് എടുത്തു ചേർത്ത് പിടിച്ചാൽ ഭയങ്കര ഇഷ്ടം ആണ്. ഏട്ടന്റെ വിയർപ്പ് പറ്റിയ ഷേർട്ട് അലക്കാൻ എടുത്തു കല്ലിൽ വച്ചാൽ അത് മണത്തു മണത്തു മുഖം പൂഴ്ത്തി വച്ചിരിക്കും.
@rejanisukumaran4506
@rejanisukumaran4506 2 года назад
ഞങ്ങളുടെ വീട്ടിൽ 5പൂച്ച ക്കൾ ഈ വീഡിയോയിൽ പറഞ്ഞത് പോലെ തന്നെ
@jiyo9211
@jiyo9211 15 дней назад
എന്റെ വീടിന്റെ പരിസരത്തുള്ള എല്ലാ പൂച്ചകളുടെയും പ്രസവം എന്റെ വീടിന്റെ തട്ടിൻ പുറത്താണ്. എല്ലാ പൂച്ചകളും നല്ലത് പോലെ ഞങ്ങളോട് വളരെ ഇണക്കത്തിലുമാണ് 😄👍
@anilkumarpunalur1394
@anilkumarpunalur1394 2 года назад
Thank you
@jasminabdulla6275
@jasminabdulla6275 Год назад
എനിക്കും ഒരു പൂച്ചക്കുട്ടിയുണ്ട് peekku നല്ല സ്നേഹം ആണ് അവന് എപ്പോഴും എന്റെ മടിയിൽ വന്നിരിക്കും 🥰
@aravindanvb174
@aravindanvb174 Год назад
എനിക്ക് രണ്ടു ആൺ പൂചകൾ ഉണ്ടു പേരകുഞ്ചൻ ബ്ലാക്കി എന്നാണ് ഇഷ്ടം വന്നാൽ എന്തെല്ലാമാണ് അവർ ചെയ്യുന്നത് നക്കും ചെറിയതായി കടിക്കും ദൂരെ നിന്നു കണ്ടാൽ ഓടി വരും വീട്ടിൽ ഒരു രസമാണ് ഇവരുടെ കളികൾ
@avanthika6986
@avanthika6986 3 года назад
3:01എന്റെ പൂച്ച ഇങ്ങനെ ആയിരുന്നു അവൻ എൻടെ എടുത്തു വന്നു കിടക്കുവായിരുന്നു അവൻ ഉറങ്ങിയാലും എനിക്ക് ഒറങ്ങാൻ പറ്റൂല കാരണം അവൻ നന്നായി കൂർക്കം വലിക്കുമായിരുന്നു chehhi ഇതുവരെ പറഞ്ഞ എല്ലാകാര്യവും എന്റെ പൂച്ച എന്നോട് kanikkumayirunnu പാവം ippo avan എന്റെ അടുത്ത് ഇല്ല avan eanne vitt eannannekumayi poyi avande പേര് lucky eanayirunnu ente youtueb profile avande photto anu 😔
@msmediamalayalam6421
@msmediamalayalam6421 3 года назад
അവൻ എവിടെ പോയി 😱
@avanthika6986
@avanthika6986 3 года назад
@@msmediamalayalam6421 chathu poyi avan ഭക്ഷണം ഒന്നും കഴിക്കാതെ നാലോ അഞ്ചോ ദിവസം ninnu വെള്ളം നിർബന്ധിച്ചു കൊടുക്കലായിരുന്നു സാധാരണ പൂച്ച ദേഹനകേടു വരുമ്പോഴാണ് അങ്ങനെ ആവുന്നത് brotherinde puchha അങ്ങനെ ആയിരുന്നു അത് വിചാരിച്ഛ് ക്യാപ്സ്യൂൾ okke പറഞ്ഞു vagichu koduthirunnu brotherinde puchhakk ക്യാപ്സ്യൂൾ വാങ്ങി കൊടുത്തപ്പോ അസുഗം മാറിയിരുന്നു ഹോസ്പിറ്റലിൽ kondu പോണം eannu vijarichirunnatha പക്ഷെ അപ്പോയെക്കും അവൻ poyi എന്റെ പൂച്ചയും brotherinde പൂച്ചയും ഒരു അമ്മടെ മക്കളായിരുന്നു (lucky, mickium ) chehhi puchhaye പറ്റി eallam അറിയുന്ന ആളല്ലേ onnu parayo എന്തായിരിക്കും എന്റെ puchhakk pattiyathu pls replay
@msmediamalayalam6421
@msmediamalayalam6421 3 года назад
@@avanthika6986 നമ്മൾ കൊടുക്കുന്ന ആഹാരത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതാവാം പാല് കൂടുതൽ കൊടുത്താൽ അതാവാം പിന്നെ ക്യാപ്സൂൾ കൊടുത്തു എന്ന് പറഞ്ഞല്ലോ അത് പൂച്ചകൾക്ക് ഉള്ളതാണോ പിന്നെ അസുഖം വന്നാൽ വൈകിക്കാതെ ഡോക്ടർ അടുത്ത് കൊണ്ടുപോകണം 🤝🤝🤝
@avanthika6986
@avanthika6986 3 года назад
@@msmediamalayalam6421 ക്യാപ്സ്യൂൾ പൂച്ചക് എന്നു പറഞ്ഞിട്ടാണ് വാങ്ങിയത് പക്ഷെ അത് ഫുൾ അവൻ കഴിച്ചിട്ടില്ല അവൻ പോയപ്പോ വല്ലാത്ത ഒരു വിഷമം ആയിരുന്നു അവൻ ഉള്ളപ്പോ ഞാൻ വേറെ ഏതെങ്കിലും പൂച്ച കുഞ്ഞിനെ എടുക്കുന്നത് അവന് ഇഷ്‌ടമില്ലായിരുന്നു ഭയങ്കര പിണക്കകാരനായിരുന്നു എന്റെ വിട്ടിൽ 7 പൂച്ച ഉണ്ടായിരുന്നു ഇപ്പൊ 2എണ്ണം മാത്രേ ഉള്ളു( ജാക്കി & mikky എന്നാണ് ഞങ്ങൾ അവനെ വിളിക്കാറ് രണ്ടു mikky കൾ ഉണ്ടായിരുന്നു ഇപ്പൊ ഉള്ളത് രണ്ടും ബ്ലാക്ക് and വൈറ്റ് anu avar ഒന്ന് ഇണങ്ങി വരുന്നേ ullu
@7yearsago987
@7yearsago987 Год назад
എന്റെ വീട്ടിൽ ആദ്യം ഒരു പെൺ പൂച്ച വന്നു ഇണങ്ങി അതിന് നല്ല പ്രായം ഉണ്ടായിരുന്നു എന്റെ വീട്ടുകാർക്ക് പൂച്ചയെ ഇഷ്ടം അല്ലയിരുന്നു ഞാൻ ആ പൂച്ചക്ക് പുളിങ്ങ എന്ന് പേരിട്ടു പിന്നെ അത് ഒരുപാട് പ്രസവിച്ചെങ്കിലും 5 പൂച്ചകൾ ഉണ്ടായി അതിന്റെ പേര് (കറുപ്പൻ, കുമ്പി, കദീസ, സുന്നരി, കുരു) അതിൽ എല്ലാം ചത്തു കുരു മാത്രം പ്രസവിച്ചു അതിന് 2 മക്കൾ പേര് (1 ഉണ്ട 2 തൂറി) ഇതിൽ തൂറി പ്രസവിച്ചില്ല ഇപ്പോഴും ഉണ്ട് ഉണ്ട പ്രസവിച്ചു ഒന്ന് മാത്രം ബാക്കി ആയി പേര് (കുട്ടു) കുട്ടു വിന് ഇപ്പൊ 1 വയസ് ഉണ്ട് അത് ഇപ്പൊ പ്രസവിച്ചു കിടക്കാണ് 4 കുട്ടികൾ ഉണ്ട് പേരിട്ടിട്ടില്ല... 🌹🌹
@muhsinvazhappally1175
@muhsinvazhappally1175 2 года назад
എന്റെ പൂച്ച ഇങ്ങനെ ആണ് 🥰🥰🥰
@bijukunjumon5974
@bijukunjumon5974 Год назад
എനിയ്ക്കും ഒരു പൂച്ചയുണ്ട് അവന്റെ പേര് ചിക്കു വിളിച്ചാൽ ഓടി വരും കൂടെ കിടന്നുറങ്ങും ആളു ഒരു ദിവസം ജീവനുള്ള പാമ്പു മായി റൂമിൽ വന്നു അതാണ് പ്രശ്നം എന്നാലും അവനെ ഒഴിവാക്കാൻ പറ്റുന്നില്ല 😄😄
@mariyammajoseph3332
@mariyammajoseph3332 3 года назад
Thanks mam for your valuable and use ful suggestions about cat caring. Stay blessed🙏
@msmediamalayalam6421
@msmediamalayalam6421 3 года назад
😊😊🙏🙏
@GirijaParudur
@GirijaParudur Год назад
Anike. Unde.poochakal.
@ramlaramla2632
@ramlaramla2632 2 года назад
എന്റെ പുച്ചയും ഇങ്ങന്ന് തന്ന് എന്റെ അടുത്ത് വന്ന് ഉറങ്ങും എനി റ്റ് കൂർ കം വലിക്കും പവം പുച്ചയ എന്റെ ന്ത്
@msmediamalayalam6421
@msmediamalayalam6421 2 года назад
👍👍
@asimalicm
@asimalicm 3 года назад
catinte bodyil Ulla pean kalayan enth cheyyam?
@msmediamalayalam6421
@msmediamalayalam6421 3 года назад
വീഡിയോ ചെയ്യുന്നുണ്ട്
@rajeshpg4709
@rajeshpg4709 9 месяцев назад
Ente poocha arelum kadikan vannal avan odi ente tholil kayari irikkum pinne avanu areyum pediyilla
@ankithavijay326
@ankithavijay326 2 года назад
എനിക്ക് und pucha per chipi.❤chipi enn villichal evide anelum odi varum njn വീട്ടിൽ elle ente roominte mipil nin karayoum 😭😘😍😍❤😘😘❤😍😘😍
@MakkahMukarrama-nm9fg
@MakkahMukarrama-nm9fg Месяц назад
എനിക്ക് ഈ പ്രവാസത്തിൽ ഒരു പൂച്ചയുണ്ട് ഭാഗ്യം ചെയ്ത പൂച്ച പരിശുദ്ധ മക്ക ഹറമിലാണ് എൻ്റെ ഓഫിസിൽ എപ്പോഴും എൻ്റെ കസേരയുടെ അടിയിൽ കാലിൽ തൊട്ട് കിടക്കും ഞാൻ എവിടെ പോയാലും എൻ്റെ കൂടെ കാണും❤❤❤❤❤
@nijastt628
@nijastt628 2 года назад
Enikki 4 poocha ind Lulu, Nichu, Kitty, misty 😍
@sS-df3zh
@sS-df3zh Год назад
"നിച്ചുക്കുട്ടി"
@saifusaleemsaifusaleem7891
@saifusaleemsaifusaleem7891 2 года назад
enikum und aayisha perulla or u mol innale njangale vittupoyi
@josephjacobjoseph8434
@josephjacobjoseph8434 3 года назад
Vilikumboo varunilla😭😭😭😭😭
@msmediamalayalam6421
@msmediamalayalam6421 3 года назад
അതിനായി ഒരു വീഡിയോ ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ
@saranya9381
@saranya9381 2 года назад
എനിക്ക് ഉണ്ട് പൂച്ചയുടെ കൂറുക്കാം വലി
@basheermohammed7253
@basheermohammed7253 Год назад
എന്റെ മോൾക് പൂച്ചയെ ഭയങ്കര ഇഷ്ടാണ് അവൾക് ഒരു പൂച്ച ഉണ്ടായിരുന്നു പേര് കുഞ്ഞൻ അവൻ മരിചിറ്റു മൂന്ന് മാസമായി ഇന്നും എന്റെ മോളോട് പറഞ്ഞിട്ടില്ല എന്നെങ്കിലും അവളുടെ അടുത്ത് വരും എന്നാണ് മോളു പറയുന്നത് 😰
@Saifu815
@Saifu815 Месяц назад
എനിക്ക് സുൽത്താൻ.. മിട്ടു.. മുന്ന 🥰😍😍😍🥰
@leenabhasker4547
@leenabhasker4547 Год назад
Njn ആഗ്രഹിച്ച ഒരു വിഷയം ആയിരുന്നു.. ഇത്.. 🥰🥰
@ismailpsps430
@ismailpsps430 Год назад
ബോധമുള്ളവർ ആഗ്രഹിക്കാത്തതും!!🤭
@edwardjohn7663
@edwardjohn7663 11 месяцев назад
ഭയങ്കര ഇഷ്ടമാണ് പൂച്ചകളെ ഞങ്ങളുടെ കമ്പനിയിലെ പൂച്ചയുണ്ട് അഞ്ചെട്ട് നോക്കിയിരിക്കും എല്ലാവരും എന്നെയും നോക്കിയിരിക്കും ഭക്ഷണം ഞാൻ കൊണ്ട് കൊടുക്കുക എല്ലാദിവസവും
@aliyasajeer4669
@aliyasajeer4669 3 года назад
Pwolich😘chundaranmar..😍❤️
@msmediamalayalam6421
@msmediamalayalam6421 3 года назад
😊😊👍
@sreekalaraveendran7056
@sreekalaraveendran7056 3 месяца назад
എനിക്ക് ഇപ്പോൾ 8 പൂച്ചകൾ ഉണ്ട്.. 😍 1. ഓറിയോ 2. പാത്തുമ്പി 3. ഹൈടു 4 സിംബ 5. ഇക്ക്രു 6. കുഞ്ഞാപ്പി 7.ചെമ്പൻ 8. പൊന്നു 😍
@edwardjohn7663
@edwardjohn7663 Год назад
വെരി ഗുഡ് ❤️❤️ എനിക്ക് ഭയങ്കര ഇഷ്ടമാണ്
@janjan16rjchh
@janjan16rjchh 3 месяца назад
പൂച്ചയുടെ അടുത്തുപോയി അതിനെ തലോടുമ്പോൾ അതിൻറെ വയറിൽ നിന്നും ഒരു ഇടിമുഴക്കം പോലെ ഒരു എന്തോ സൗണ്ട് വരും എപ്പോഴും ആർക്കെങ്കിലും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടോ അതെന്തുകൊണ്ടാണെന്ന് അറിയുമോ
@wikiwikj9256
@wikiwikj9256 2 года назад
എനിക്ക് ഇപ്പോൾ ഒരു പൂച്ച ഉണ്ട് അതിന്റെ പേര് അക്കു പൂച്ച 🐱🐱🐱🐱🐱🐱🐱🐱
@msmediamalayalam6421
@msmediamalayalam6421 2 года назад
😊😊👍
@mynak7054
@mynak7054 Год назад
മനസ് നിറയെ സ്നേഹമാണ് നമ്മുടെ പൂചവാവയ്ക്ക്. ഇതിൽ പറഞ്ഞതൊക്കെ ചെയ്യും
@CAT_BOY_.
@CAT_BOY_. Год назад
Especially me 😺 i am a pavam... I never hurt anyone 😸
@sS-df3zh
@sS-df3zh Год назад
ഞാൻ പൂച്ചകളെ വളരെ ഇഷ്ടപ്പെടുന്നു....!
@mohansubusubu2116
@mohansubusubu2116 Год назад
ഇവരുടെ വല്യേട്ടൻമാരാണ് പുലികൾ
@sreyaaaaaaaaah
@sreyaaaaaaaaah 3 года назад
Enikkum und 5 ennam orammayum 4 makkalum♥️
@leelammae4045
@leelammae4045 3 месяца назад
എനിക്കുമുണ്ട് രണ്ടു പൂച്ചകൾ ഒന്ന് പേർഷ്യൻ ക്യാറ്റ് അതിൻറെ പേരിൽ ലാസ്റ്റ് ഒന്ന് നമ്മുടെ സാധാരണ കൊച്ചി എനിക്ക് ഒരുപാട് ഇഷ്ടമാണ്
@yooyoochannel1272
@yooyoochannel1272 3 года назад
My favourite animal is cat
@ramachandranak9562
@ramachandranak9562 Год назад
എന്റെ വീട്ടിൽ 13 പൂച്ചകൾ ഉണ്ട് എല്ലാവരെയും ഞങ്ങൾക്ക് ഭയങ്കര പ്രിയപ്പെട്ടതാണ് അതുപോലെ ആ പൂച്ചകൾക്ക് കൂർക്കം വലിക്കുന്നത് മണ്ണിൽ കിടന്നു ഉരുണ്ട സ്നേഹം പ്രകടിപ്പിക്കുന്നത് വയറു തലോടുമ്പോൾ അനങ്ങാതെ കിടന്ന് തരുന്നത് 🐕🐕🐕
Далее
I Took An iPhone 16 From A POSTER! 😱📱 #shorts
00:18