Тёмный

പൂതനും തിറയുടേയും നാട് | വള്ളുവനാട് | Chathankandarkkavu | Malavika Krishnadas 

Malavika Krishnadas
Подписаться 1,6 млн
Просмотров 81 тыс.
50% 1

✨💫

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 139   
@sneha....
@sneha.... 2 года назад
വീഡിയോ നന്നായിട്ടുണ്ട് ❤❤👌. ഇതിനെപറ്റി കേട്ടിട്ടുണ്ട്. ഇതുവരെ നേരിട്ട് കണ്ടിട്ടില്ല 😊. വീഡിയോയായിട്ട് കാണിച്ചതിൽ വളരെ സന്തോഷം 😍😍❤.
@hpcreation8318
@hpcreation8318 2 года назад
മനോഹരമായി ചെയ്തു ...👌👌👌😍😍വള്ളുവനാട് ഇഷ്ടം🥰❤️
@athira.m6044
@athira.m6044 2 года назад
ഒറ്റപ്പാലം kar ഉണ്ടോ ❤️👍👍
@supriyajayan7531
@supriyajayan7531 2 года назад
ഉണ്ടേയ്
@user-vr1qo3is2l
@user-vr1qo3is2l 2 года назад
ഞാൻ
@divyadiveesh2133
@divyadiveesh2133 2 года назад
Undey
@thasnishajivlogs7718
@thasnishajivlogs7718 2 года назад
Yes ente ummade vide Varode anne
@PradeepPradeep-lp4nj
@PradeepPradeep-lp4nj Год назад
@@divyadiveesh2133n
@preethipreethi1719
@preethipreethi1719 2 года назад
മാളവിക തിറ കളിക്കുന്നതും. കൊട്ട് പഠിപ്പിക്കുന്നതും എന്റെ അച്ഛനാണുട്ടോ. 😍😍😍എന്റെ ammammade വീടാണ് വീട്ടംപ്പാറ 😍😍😍😍thnku മാളൂ. ഇങ്ങനൊരു vedio എടുത്തതിൽ.
@navaneeth.m.pkbfclover5109
@navaneeth.m.pkbfclover5109 2 года назад
Anti.... 😍
@vijaykrishnan7887
@vijaykrishnan7887 2 года назад
എനിക്ക് ഇതൊക്കെ നേരിട്ട് കാണണം എന്നുണ്ട് എൻറെ വീട് കോട്ടയം ജില്ലയിലാണ് ഈ വീഡിയോയിലൂടെ കാണിച്ചു തന്നതിന് ഒരുപാടു നന്ദി
@subheesheranhikkal3303
@subheesheranhikkal3303 2 года назад
ഇ വീഡിയോ ഭംഗിയായി കാണിച്ചതിന് ഒരുപാട് നന്ദി. ഞാനൊരു പ്രവാസിയാണ് എന്നെ പോലുള്ള ഒരുപാട് പേര് ഇത് പോലുള്ള ഉത്സവങ്ങൾ മിസ്സ്‌ ചെയ്യുന്നുണ്ടാവും Thank you malavika🙏
@_bhoja5648
@_bhoja5648 2 года назад
ചേർപ്പുള്ള ശേരി വരോട് ചാത്തൻ കണ്ടർ കാവ് അവിടെ ആണ് നാട് ല്ലേ [എന്റെ അമ്മയുടെ നാടിന്റെ തൊട്ടടുത്ത് ] ആ ഒട്ടുമിക്ക കളകൾ ഒക്കെ എന്റെ നാട്ടിൽനിന്നും ആണ് അങ്ങോട്ട് വന്നിരിക്കുന്നത് വാടകക്ക് (മുളയൻകാവ് ) ഇപ്രാവശ്യം വേല സൂപ്പർ ആയിരുന്നു ആട്ടം കലാസമിതി shingkarimelam അവരുടെ കൂടെ ആണ് വന്നത് pwoli. തമ്പോല. ഭൂതനും തിറയും. പഞ്ചാരി മേളം.പിന്നെ കുറച്ച് "വായനോട്ടം" ചോക്കോബാർ. പൊരി മുറുക്ക്. ഹൽവ. അങ്ങനെ ഇക്കല്ലത്തെ പൂരവും കഴിഞ്ഞു ഇനി അടുത്ത കൊല്ലം 🤍🤍🤍🤍🤍
@aswinramesh4253
@aswinramesh4253 10 месяцев назад
ചെർപ്പുളശ്ശേരി അല്ല ഒറ്റപ്പാലം വരോട്
@unnikrishnan6168
@unnikrishnan6168 2 года назад
ഓരോ ഉത്‌സ വങ്ങളും ഓരോ ഓർമ്മപ്പെടുത്തലുകളാണ് ദേശങ്ങളുടെ ,ആചാരങ്ങളുടെ , ആഘോഷങ്ങളുടെ , ജീവിത രീതിയുടെ , പൗരാണികതയുടെ എല്ലാം ഓർമ്മകളാണ് വേഷങ്ങൾ ഭാവങ്ങളാണ് സമൂഹത്തിന്റെ തന്നെ സംഭാവനകളായി സദസിനെ അഭിമുഖികരിക്കുന്ന ആട്ടങ്ങളാണ് . കോലങ്ങൾ എന്ന വേഷ പകർച്ചകൾ . ദേശത്തിന്റെ കഥാസാരം ദൈവരൂപങ്ങളിൽ കാണാം . മനസ്സിന് കട്ടിയുണ്ടെങ്കിൽ മാത്രം സൂക്ഷമ നിരീക്ഷണം നടത്തുക. ഈശ്വരനെ നേരിട്ടു കാണാം . "ചരിത്രമാണ് ഈശ്വരൻ , ദൈവമാണ് ഭൂമിയും സൂര്യനും " .
@thankamanivenugopal4799
@thankamanivenugopal4799 2 года назад
Malu... Njan കോതകുർശ്ശിക്കാരിയാണ് basically... Avide cherampatta pooravum ഇതേ പോലെയാണ്... ഇപ്പോൾ ഞാൻ ചെന്നൈ ലാണ്... അതുകൊണ്ട് എല്ലാം miss ചെയ്യുന്നു മാളുവിന്റെ video കണ്ടപ്പോൾ വല്ലാത്തൊരു nostalgia... പൂരം എന്ന് പറഞ്ഞാൽ ഒരു ആവേശം ആണ്.... Chathankandaar കാവ് നല്ലോണം അറിയാം
@manikandant7946
@manikandant7946 2 года назад
നാട്ടിൽ ഇല്ലാത്തോണ്ട് ചിനക്കത്തൂർ പൂരവും പട്ടാമ്പി നേർച്ചയും എല്ലാം ഒരുപാട് miss ചെയ്തിരുന്നു... നന്ദി മാളൂ ഇതുപോലൊരു video ചെയ്തതിന്😊നാട്ടിലെ ഒരു പൂരം കൂടിയ feel
@rajithr9065
@rajithr9065 2 года назад
super editing and ur effort is adipoli ....love u malavika
@sarathat36
@sarathat36 2 года назад
Suuuuper Malu,I am a big fan of you and the poothan,,thira,🙏🙏🙏🙏
@rajutk3176
@rajutk3176 2 года назад
Valluvanadans. Kidu💞💕💞💞💞💞💕
@premanc.k9546
@premanc.k9546 7 месяцев назад
അതി മനോഹരം ഇതിലും നന്നായി ഇനി വിവരിക്കാനില്ല❤❤❤❤❤❤❤❤❤❤
@varshanandhan5535
@varshanandhan5535 2 года назад
ഇവയെല്ലാം കേട്ടിട്ടേ ഉള്ളു 1 st time ആണ് കാണുന്നത്
@ajeshkumarajeshkumar9393
@ajeshkumarajeshkumar9393 2 года назад
സോഷ്യൽ മീഡിയ യ്ക്ക് മുൻപ് ,ഞങ്ങൾ ഇത് പഴയ ചില സിനിമകളിൽ മാത്രമാണ് കണ്ടിട്ടുള്ളത്. എന്തെന്നാൽ തെക്കൻ കേരളത്തിൽ ഇതില്ല. കോലവും പടയണിയും ചുരുക്കം ക്ഷേത്രങ്ങളിൽ കണ്ടു വരുന്നു. എന്തായാലും,ആ ഗ്രാമ ഭംഗിയും,പാടവരമ്പും,പച്ചപ്പും....എല്ലാം കൂടി പൂരം വീഡിയോ തകർത്തു.
@vishnuvishnu.n5213
@vishnuvishnu.n5213 2 года назад
പാലക്കാട്‌ 🔥
@shamnashamna5633
@shamnashamna5633 2 года назад
ഞാൻ ഒരു ഒറ്റപ്പാലം കാരിയാണ് എന്റെ അമ്മയാണ് ചിനക്കത്തൂർഅമ്മ,എനിക്ക് അറിയാം ഇതെല്ലാം but ഇപ്പോൾ ഞാൻ എറണാകുളതാണ് താമസം ഇതെല്ലാം ഒരു പാട് മിസ്സ്‌ ചെയ്യുന്നുണ്ട് 😭
@nidhinputhoor4080
@nidhinputhoor4080 2 года назад
ഒറ്റപ്പാലം വരിക്കാശ്ശേരി മന ഇൽ വന്നിട്ടുണ്ട് 😍😍😍💞💞👌👌👌👌👌👌😍😍😍💞💞❤❤❤👍🏼👍🏼👍🏼👍🏼
@mrdaemon1985
@mrdaemon1985 2 года назад
Thanks for showing these to us, nd nicely done. Keep going
@ashwindeepak3335
@ashwindeepak3335 2 года назад
Thankyou for this 😁 really love seeing all the different Hindu festivals. You're doing a good job, hope you make many more such videos. Thanks for asking the ഐതിഹ്യം for everything, it's very interesting
@alfiyakb6220
@alfiyakb6220 2 года назад
Superrr Malluuz chechi chenda kottiyiytu a uncle ne nokki yathu kidu 😁😁💕💕💕💕
@rajutk3176
@rajutk3176 2 года назад
Puravum.velayum.nadakunna.valluvanad💞💕
@sudheeshsudhi5366
@sudheeshsudhi5366 6 месяцев назад
ശ്രീ ചാത്തൻ കണ്ടാർ കാവ് കൂത്ത്താലപ്പൊലി മഹോത്സവം ❤
@farishabinthfazil4047
@farishabinthfazil4047 2 года назад
Hloo... Thanks for a nostalgic video
@unimu0207
@unimu0207 2 года назад
Thank you so much 🙌🏻
@sumeshsumeshps5318
@sumeshsumeshps5318 2 года назад
നൈസ്, താങ്ക്‌യൂ മാളവിക, 🙏👍
@SN-wi5kt
@SN-wi5kt 2 года назад
Maaloo vidio super. Flowers 1 kodi yil itta dress evidenna vangichath. Aa dress n endaa parayaa
@unnikrishnan6168
@unnikrishnan6168 2 года назад
ദേശത്തിന്റെ കഥ പറയുന്ന തെയ്യക്കോലങ്ങളെ മനസ്സിലാക്കിയ എത്ര മനുഷ്യരുണ്ട് ഉത്സവങ്ങളിൽ പങ്കെടുത്തവർ ?
@balamuralikanjikode495
@balamuralikanjikode495 8 месяцев назад
പട്ടാമ്പിക്കാർ ഉണ്ടോ.... ❤❤❤❤ Sorry.. പാലക്കാട്ടുകാർ.. 😂😂😂😂
@rajutk3176
@rajutk3176 2 года назад
Njan. Ottapalam. Valluaadan. Puram. Poli.mallus💞💞💛💪
@ushakumarys6966
@ushakumarys6966 2 года назад
ഞാൻ താമസിച്ചു പോയി മാളവികയാ കാണാൻ വയ്ക്കി. ഇനി കാണും മോളെ.
@snihass301
@snihass301 2 года назад
Super aayitundu ❤️ I think you like ulsavams etc😀
@nakshatrachinnu2424
@nakshatrachinnu2424 2 года назад
Njangade pooram chathankandar kavu🥳🥳🥳🥳🥳🥳🥳🥳🥳🥳
@ranithakuttu
@ranithakuttu 2 года назад
Exciting videos😘♥️❤️❤️♥️
@archacl643
@archacl643 2 года назад
Traditions of God's own country....
@archashaju9096
@archashaju9096 2 года назад
First like and comment ❤❤
@Sunitha830
@Sunitha830 2 года назад
വീഡിയോ വളരെ ഇഷ്ടമായി 👌
@unnikrishnan6168
@unnikrishnan6168 2 года назад
ആട്ട പകർച്ച പകർത്തുമ്പോൾ ക്യാമറ ആംഗിൾ മുഴുവനായും ഉപയോഗിക്കണം . ആദ്യം വിദൂര ദൃശ്യം . പിന്നീട് സെമി ആoഗീൾ . ഭാവം പ്രകടമാകുമ്പോൾ ക്ലോസ് അപ്പ് ദൃശ്യം. കഥാ വിദൂര ദൃശ്യം ക്യാമറ മുഖത്തു നിന്നും പിൻവാങ്ങുന്ന രീതിയിൽ ചിത്രീകരിക്കാം
@rajutk3176
@rajutk3176 2 года назад
Nattinpurathukari. Mallus. 💞💕💞💞💪
@savitharmenon7969
@savitharmenon7969 2 года назад
Maloo super. Nattilillathathu karanam auntikku ikkury pooram miss cheythu
@jezaamrin6202
@jezaamrin6202 2 года назад
Polichechi🥰
@akhilap.s4775
@akhilap.s4775 2 года назад
Video orupadu istam ayii
@ഭദ്രഭാവയാമി
മാളു ഒരു ദിവസം ഇദ്ദേഹത്തിന്റെ ഒരു ഫുൾ ഇന്റർവ്യൂ എടുക്കു പ്ലീസ്സ് എന്നിട്ടു രണ്ടായി post ചെയ്യൂ even ഒന്നിച്ചാണെങ്കിളും നമ്മൾ കാണും ഇതൊക്കെ ഇവർ മണ്മറഞ്ഞു പോയാൽ ആരും അറിയാതെ പോകും ഈ ചരിത്രമൊക്കെ അദ്ദേഹത്തിന് ഒരുപാടു knowledge ഉണ്ട് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു 🙏
@Nived_jr
@Nived_jr 2 года назад
Kks thambolam uyir🤩
@susheelaravishankar6246
@susheelaravishankar6246 2 года назад
മാളു ഞാനും thirayudeyum poothandeyum കളിയുടെ ഫാൻ ആണ്
@anjana6702
@anjana6702 2 года назад
Ennale killikavu pooram ayirunnu 😍
@traditionalartkeralathir1087
മാളൂ.. ഈ വർഷത്തെ.. പൂരം video എടുത്തില്ലേ.. 🙏🏻🙏🏻💐
@mariyasiljasony6823
@mariyasiljasony6823 2 года назад
☺️super chechi
@unnikrishnan6168
@unnikrishnan6168 2 года назад
ഉള്ളം കൈയ്യിൽ ആണ് കൊട്ടുന്ന ഭാവം . ഇരിക്കുന്നത് തള്ളവിരലും ചൂണ്ടുവിരലും മൃദുവായി ഭവിക്കുന്ന ഭാവത്തിൽ കൈയ്യിലെ ഹൃദയ രേഖയിൽ ഉൾക്കൊള്ളുന്ന കഠിന ഭാവമാണ് ചെണ്ടമേളത്തിൽ രാഗമാകുന്നത്
@adheenan.g5077
@adheenan.g5077 2 года назад
Hai chechy ❤️❤️❤️😍🥰
@anjunibeesh2764
@anjunibeesh2764 2 года назад
അടിപൊളി 😍
@afsalsaif9981
@afsalsaif9981 2 года назад
💥
@firoshbabu4262
@firoshbabu4262 2 года назад
Veetamparakaran🥰🥰🥰
@salizcraftyspace4680
@salizcraftyspace4680 2 года назад
Daily video id chechii❤️❤️❤️❤️❤️❤️
@vidyasatheesh13
@vidyasatheesh13 2 года назад
super Malu
@Nived_jr
@Nived_jr 2 года назад
Vettpara karudo😘😍
@Zyvaa45
@Zyvaa45 2 года назад
Adipoli Chechii 💞
@edappalfamily7217
@edappalfamily7217 Год назад
Veetampara evdeya ammayude veed
@sanhamv6492
@sanhamv6492 2 года назад
Maalu chechi 😍😍
@ajalaajikumar2025
@ajalaajikumar2025 2 года назад
Chechi dress nte name onne parayuvo flower I'll vannapol wear chayth
@kadharsaffron3215
@kadharsaffron3215 2 года назад
ഗറാര
@sreejasnair5542
@sreejasnair5542 2 года назад
Njangalude Pooram nammude bagavathi Chathan Kali Amma malu Video idum ennu Urapayirunnu
@suneesh.m.s8389
@suneesh.m.s8389 2 года назад
God bless you
@nihalmon1468
@nihalmon1468 2 года назад
മാളു ഒറ്റപ്പാലത്തു എവിടെ ഞാൻ പട്ടാമ്പി ആണ്
@deepakdeepu6779
@deepakdeepu6779 2 года назад
Hai chechi Nan chechiyude oru aradika anu eniku chechiye Kanan nalla agraham undu ennenkilum kanun ennu vicharikkunnu
@kavyav6907
@kavyav6907 2 года назад
Ente pooram Chathankandarkavu anu
@renus2467
@renus2467 2 года назад
Malu chechi oru hai parayo name paranju💞💞🥰🥰
@valsalagopinath3764
@valsalagopinath3764 2 года назад
Chechiiiiiiiii🤩
@jyothish.y466
@jyothish.y466 2 года назад
ഹായ് മനോഹരം 😀😀😀😀😀😀
@ammukunjumon1899
@ammukunjumon1899 2 года назад
Chunagad😍
@syamkumar.s1366
@syamkumar.s1366 2 года назад
💚
@JeenaP.
@JeenaP. 2 года назад
🥰🥰🥰🥰🥰🥰👍👍👍👍👍
@9846255019
@9846255019 2 года назад
👍👍👍
@Notebook49
@Notebook49 2 года назад
🔥😍
@hajaramk9222
@hajaramk9222 2 года назад
Maalu...♥♡
@anju7881
@anju7881 2 года назад
😍
@Sne-ha678
@Sne-ha678 2 года назад
💗🤩
@edappalfamily7217
@edappalfamily7217 Год назад
Ente ammayude veed
@nibusabujohn420
@nibusabujohn420 2 года назад
Super❤❤
@AdhwaithKRK
@AdhwaithKRK Год назад
Poli
@sreejithkksreeju9735
@sreejithkksreeju9735 2 года назад
Superb👌
@varghesesankooricalabsavs4297
@varghesesankooricalabsavs4297 2 года назад
Super 😊
@anushanaveen6877
@anushanaveen6877 2 года назад
🥰🥰🥰🥰🥰🥰🥰🥰🥰
@rajeshelectrocare5431
@rajeshelectrocare5431 2 года назад
Super malu👌
@aaginmariathomas6797
@aaginmariathomas6797 2 года назад
😍😍
@sivam3132
@sivam3132 2 года назад
Super Duper chechi
@arundhathyashin5115
@arundhathyashin5115 2 года назад
Pwoli 😍
@neethusujithneethusujith925
@neethusujithneethusujith925 2 года назад
❤️❤️❤️❤️❤️❤️
@littlemalumalu5498
@littlemalumalu5498 2 года назад
Super😘😜
@JayaLakshmi-nv4eb
@JayaLakshmi-nv4eb 2 года назад
Chechiyeeeee😘😘😘
@savithasunil4001
@savithasunil4001 2 года назад
Yss veettaampara
@poojamurali6124
@poojamurali6124 2 года назад
🥳🥳🥳
@Vishu95100
@Vishu95100 2 года назад
സകലകലാവല്ലഭ..
@Vishu95100
@Vishu95100 2 года назад
കൊട്ടുന്ന ഭാഗം കണ്ടപ്പോൾ ആ കാലിൽ വീണ് നമസ്കരിച്ചാലോ എന്നുപോലും തോന്നിപ്പോയി, പ്രായത്തിൽ മൂത്തത് ഞാനായിട്ടും.. അസാധ്യമായിട്ട് കൊട്ടുന്നുണ്ട്..
@greeshmaratheesh8850
@greeshmaratheesh8850 2 года назад
👌👌👌❤️❤️
@_.flqsome
@_.flqsome 2 года назад
ഞങ്ങടെ ivide തറ എന്ന പറയാ
@thomaschacko7829
@thomaschacko7829 2 года назад
Super
@suchithrasuchithra6438
@suchithrasuchithra6438 Год назад
Ethara kadhaariyathavan
@achu_zwathi
@achu_zwathi 2 года назад
Ethu etha district
@user-vr1qo3is2l
@user-vr1qo3is2l 2 года назад
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തെ വരോട്
@nihalmon1468
@nihalmon1468 2 года назад
ഇത് നെന്മാറ വേലയാണോ
@Shinojkk-p5f
@Shinojkk-p5f 2 года назад
നെന്മാറ ഏപ്രിൽ 3ന് ആണ്,
@Shinojkk-p5f
@Shinojkk-p5f 2 года назад
ചാത്തൻ കണ്ടാർ കാവ്
@kybthabolam
@kybthabolam 2 года назад
ചേച്ചിക്ക് എന്താ ഒരു patti sound maritundalo
@RajK-sh2nx
@RajK-sh2nx 2 года назад
നന്നായിട്ടുണ്ട്
@adhrajadhraj6585
@adhrajadhraj6585 2 года назад
Gopalan nallonam kalikunnundallo 😜😜
Далее
Nila's Favourite Fish Curry | Recipe | Pearle Maaney
19:55
РЫБКА С ПИВОМ
00:39
Просмотров 295 тыс.