Тёмный

പൂന്താനത്തിൻറെ ഭക്തി THE STORY OF POONTHANAM | GURUVAYUR TEMPLE STORY |GURUVAYOORAPPAN STORY 

guruvayoor temple online
Подписаться 332 тыс.
Просмотров 12 тыс.
50% 1

ഓം നമോ ഭഗവതേ വാസുദേവായ.
ഓണ്‍ ലൈൻ ലോകത്ത് ഗുരുവായൂർ വിശേഷങ്ങൾ പങ്കുവെക്കുന്ന യൂട്യൂബ് ചാനൽ.
ഗുരുവായൂർ വാർത്തകളും വിശേഷങ്ങളും അറിയാൻ Guruvayoor Devotees Online യൂട്യൂബ് സബ്സ്ക്രൈബ് ചെയ്യുക: ലിങ്ക് താഴെ
/ @guruvayurtemple.online
ഗുരുവായൂരിലെ വാർത്തകൾ അറിയാനുള്ള വാട്സ് അപ്പ് ഗ്രൂപ്പിൽ ചേരുക
chat.whatsapp.... ( group 1 )
chat.whatsapp.... ( group 2 )
#guruvayoor_devotees_online #guruvayoortemple #uchapoojaalankaram
+91 9846 937 939 ( regular calls )
+91 8111 937 939 ( whatsapp only )
#guruvayoorappan
#guruvayur_temple #guruvayurdevaswom #guruvayoortemple #guruvayur_unnikannan
ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷങ്ങൾ അറിയാൻ ഈ ചാനൽ Subscribe ചെയ്യുക / guruvayoortempledevote...
ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടുകൾക്കും ഓൺലൈൻ സേവനങ്ങൾക്കും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക guruvayurdevas...
Guruvayoorappa Saranam Ohm Namo Narayanaya Ohm Namo Bhagavate Vasudevaya Please Subscribe, Like & Share GURUVAYOOR DEVOTEES ONLINE
#guruvayoortemple #guruvayoorappan #guruvayoorappan #guruvayoortemple #guruvayoortemple #guruvayoortemple #guruvayur_unnikannan #guruvayur_temple #guruvayoorappan #guruvayurdevaswom #guruvayurtemplealankaram #guruvayoortemple #templesofindia #alankaram #guruvayurtemplealankaram #uchapoojaalankaram #uchapoojaalankaram #uchapuja #kalabhacharthu #chandhanacharthu #guruvayurshiveli #shiveli #ekadhashi #guruvayooronline #deeparadhana #templesofindia #templesofkerala #guruvayur_unnikannan #guruvayur_temple #guruvayoorappan #guruvayurdevaswom #guruvayurtemplealankaram #guruvayoortemple #temple #alankaram #guruvayurtemplealankaram #uchapoojaalankaram #uchapoojaalankaram #uchapuja #kalabhacharthu #chandhanacharthu #guruvayoortemple #guruvayurviseshamtoday #visesham #hinduism #hindutemple #guruvayurtempleuchapooja

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 265   
@LekhaPradeep
@LekhaPradeep 26 дней назад
സവിത എത്ര നന്ദി പറഞ്ഞാലും മതിയാവില്ല കൊട്ടിയൂരും, വടക്കുംനാഥൻറ അടുത്തും ഗുരുവായൂരിലും എല്ലാം പൂന്താനം പോയ വഴികൾ എല്ലാം നേരിട്ട് കണ്ട അനുഭവം ആയിരുന്നു കഥ കേട്ട് ഇരുന്നപ്പോൾ ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏
@user-yq3sb5qf8o
@user-yq3sb5qf8o 25 дней назад
Guruvyurapa saranam 🙏🏻🙏🏻🙏🏻
@ambikasivaraman8966
@ambikasivaraman8966 25 дней назад
Koadi kodi puniam cheytha Saraswathi vachanaghal❤❤❤❤❤
@saradag6076
@saradag6076 25 дней назад
സവിത മോൾ പറഞ്ഞ കഥ കേട്ടപ്പോൾ മനസ്സ് നിറഞ്ഞതായി തോന്നി. വലിയ ആചാര്യന്മാർ പറയുന്നതിലും വളരെ ലളിതമായി മനസ്സിലാക്കാനും ഉൾകൊള്ളാനും സാധിച്ചു. മനസ്സ് ശാന്തമായി കണ്ണ് നിറഞ്ഞുപോയി എന്റെ പൊന്നുണ്ണി എന്നാണെനിക്കൊന്നു കാണാൻ സാധിക്കുന്നത് 🙏🙏🙏🙏🙏🙏🙏🙏🙏🙏
@vksavithri154
@vksavithri154 25 дней назад
Namaskaram. Savitha. Kadha. Asali
@mindsopes
@mindsopes 23 дня назад
Lp😅
@user-yq3sb5qf8o
@user-yq3sb5qf8o 25 дней назад
Hare krishnaguruvayurapa 🙏🏻🙏🏻🙏🏻🙏🏻🙏🏻 On Nsmo Narayana 🙏🏻🙏🏻🙏🏻🙏🏻🙏🏻 Ende unni kanna 🙏🏻🙏🏻🙏🏻🙏🏻🙏🏻🌿🌿🌿
@user-np5oo1zg9v
@user-np5oo1zg9v 25 дней назад
HARE KRISHNA GURUVAYOORAPPA SARANAM NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA 🙏🙏🙏🙏🙏🙏🙏🙏🙏🙏
@remasudhi
@remasudhi 26 дней назад
തെറ്റ് എന്നാ വാക്ക് ഉള്ളത് കൊണ്ടാണ് ശരി എന്നാ വാക്ക് ഉണ്ടായത് പരാജയം എന്ന് വാക്ക് ഉള്ളത് കൊണ്ടാണ് വിജയം എന്ന് വാക്ക് ഉണ്ടായത് അതുകൊണ്ട് തെറ്റ് ശരിയും എന്നൊക്ക ഉണ്ടാകും എന്ന് വിചാരിച്ചു അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത് വളരെ നല്ല കാര്യം അറിയാവുന്ന കാര്യങ്ങൾ പറയുമ്പോ തെറ്റ് ഉണ്ടെകിൽ അത് ഇത് കേൾക്കുന്നവർ കമന്റ് ഇട്ടു പറഞ്ഞു തരും വളരെ നല്ല അറിവ് ഉള്ളവർ ഇത് കേൾക്കാറുണ്ട് എന്ന് എനിക്ക് തോന്നുന്നു
@ajayakumar1750
@ajayakumar1750 26 дней назад
🙏🪷🌿Hare Krishna 🙏 🪷 🌿 krishna guruvayoorappa saranam 🙏 🪷 🌿 unnikanna 🙏🪷🌿unnikrishna saranam 🙏🪷🌿...👍👌
@anandkv979
@anandkv979 25 дней назад
നമസ്കാരം സവിത🙏 കഥ നന്നായി .സവിതയോടു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.കണ്ണൻ്റെ ലീലകൾ എത്ര മനോഹരമായാണ് അവതരിപ്പിക്കുന്നത്.❤❤❤
@prasannachungath1481
@prasannachungath1481 25 дней назад
കഥ കേട്ടപ്പോൾ എനിക്കും കോരിതരിപ്പ് ഉണ്ടായി സവിത, കേട്ട കഥയ്യാണെങ്കിലും, വീണ്ടും കേൾക്കാൻ ആഗ്രഹമുണ്ട്🙏
@abhi7705
@abhi7705 25 дней назад
ഗുരുവായുർ ക്ഷേത്രത്തിലെ ഇടത്തിരത്ത് കാവിലമ്മയുടെ അവതാര രം നീ സവിതേ നിറിക്ക് തേ റ്റോ ശരിയിലേക്ക് ഭക്തർ രേ നയിക്കിന്നു നീ നമ്മൾ ക്ക് അമ്മ
@priyakashi7632
@priyakashi7632 26 дней назад
🙏🙏🙏🙏🙏
@prasannachungath1481
@prasannachungath1481 25 дней назад
ഇത് വരെ കഥ കേട്ടിട്ടില്ല,വയിച്ചിട്ടെ ഉള്ളൂ,❤സന്തോഷം, ഭഗവാൻ അനുഗ്രഹിക്കട്ടെ🙏
@sudheeshnvasuvasu488
@sudheeshnvasuvasu488 25 дней назад
കഥ കേട്ടിരുന്നു പോയി, kannu നിറഞ്ഞു എനിക്കും സവിതക്കൊപ്പം 🙏🙏.
@GirijaAjayan123
@GirijaAjayan123 25 дней назад
സവിത പറഞ്ഞുതന്ന പൂന്താനത്തിന്റെ കഥ കെട്ടിട്ടുണ്ട്🙏എങ്കിലും ഒന്ന്കൂടി കേട്ടപ്പോൾ മനസിന് നല്ല സുഖം🙏പുഴ നടക്കുന്ന കാര്യം കേട്ടിട്ടില്ല🙏
@GirijaAjayan123
@GirijaAjayan123 25 дней назад
ഓം നമോ ഭഗവതേ വാസുദേവായ🙏❤️🤗ജയ് ജയ് രാധേ രാധേ ശ്യാം🙏❤️🤗
@pushpak2999
@pushpak2999 26 дней назад
ഹരേ കൃഷ്ണാ സവിത കുട്ടി കഥ നന്നായി' നല്ല അവതരണം- കണ്ണൻ്റെ അനുഗ്രഹം വേണ്ടുവോളം എൻ്റെ അനുജത്തിക്ക് ഉണ്ട്
@AmminiAmmini-d9v
@AmminiAmmini-d9v 25 дней назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏പ്രണാമം 🙏
@Vanajaudhayan
@Vanajaudhayan 25 дней назад
Krishna guruvayurappa kathu rakshikane 🙏🙏🙏🙏🙏
@bindupr3855
@bindupr3855 25 дней назад
ഹരേ കൃഷ്ണ 🥰🥰🙏🏻🙏🏻🙏🏻. ശ്രീ ഗുരുവായൂരപ്പാ ശരണം 🥰❤️🙏🏻
@user-ye5wv5kq3f
@user-ye5wv5kq3f 25 дней назад
ഒത്തിരി സന്തോഷം ഒണ്ടു കഥ കേൾക്കാൻ കഴിഞ്ഞതിൽ നാരായണ
@sheebakgm5212
@sheebakgm5212 8 дней назад
പൂന്താനം ഉണ്ണിക്കണ്ണൻ ഇവരുടെ കഥകൾ കേട്ടു കഴിഞ്ഞപ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു മനസ്സിന് ഒരു പാട് സന്തോഷം സമാധാനം കിട്ടിയതുപോലെ ഉണ്ണി കണ്ണിൻറെ ഒരു ഭക്തൻ കൂടിയാണ് കൃഷ്ണാ ഗുരുവായൂരപ്പാ കാക്കണേ
@prasannarajan5544
@prasannarajan5544 26 дней назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം
@shymaanu2138
@shymaanu2138 25 дней назад
എത്രകേട്ടാലും മതിയാവില്ല സവിതാ🙏🙏🙏:.🙏:
@meenaprakash6857
@meenaprakash6857 26 дней назад
Hare Krishna 🙏🙏🙏🙏🙏 Savitha namskarm ❤❤❤❤❤ thanks 👍👍👍👍
@chandramathysuseelan2175
@chandramathysuseelan2175 26 дней назад
Hi savita namaskaram thanks🙏🙏🙏🙏
@vijayalakshmikv2015
@vijayalakshmikv2015 26 дней назад
സവിതയുടെ കഥ കേൾക്കാൻ എന്തു ഇഷ്ടമാണെന്നോ ❤️❤️❤️🥰🥰
@soumyasvlogg1677
@soumyasvlogg1677 25 дней назад
Krishena guruvayurappa saranam
@padmajarajendran8732
@padmajarajendran8732 25 дней назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ saranam
@narayananmaruthasseri5613
@narayananmaruthasseri5613 26 дней назад
🙏 ഹരേ ഗുരുവായൂരപ്പാ ശരണം. 🙏ഇത് കൊട്ടിയൂരിൽ നിന്നുതന്നെ നിമിഷനേരംകൊണ്ടുതന്നെ വടക്കുംനാഥ സന്നിധിയിൽ എത്തി എന്ന് കേട്ടിട്ടുണ്ട്. ശംഭോ മഹാദേവാ.... 🙏
@sindhups7487
@sindhups7487 26 дней назад
Kannante kathakal kettirikkan nallasugamund sàvithayiloode krishna guruvayurappa 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@shylavibin3623
@shylavibin3623 25 дней назад
എന്റെ കണ്ണാ 🙏🙏🙏ഇതൊക്കെ കേട്ടപ്പോ കണ്ണുകൾ നിറയുന്നു. സവിതയെ (അങ്ങനെ വിളിക്കാമോ എന്നെനിക്കറിയില്ല )ക്കൊണ്ട് ഭഗവാൻ ഇതൊക്കെ പറയിപ്പിക്കുന്നതാണ്. ഒരുപാട് പുണ്യം ചെയ്ത ജന്മം ആണ് കുട്ടിയുടേത്, അത് കേൾക്കാൻ പറ്റിയ ഞങ്ങളും ഇത്തിരി യോളം ഭാഗ്യം ഉള്ളവരല്ലേ എന്റെ കണ്ണാ 🙏🙏🙏🙏❤️❤️
@minnumini1295
@minnumini1295 26 дней назад
Hare krishna ❤❤❤🙏🙏🙏
@ushaudayan2866
@ushaudayan2866 25 дней назад
സവിതാ കഥ കേട്ടു സന്തോഷം കൊണ്ട് കണ്ണ് നനഞ്ഞു ,കൃഷ്ണകഥകൾ എത്ര കേട്ടാലും മതിയാകില്ല ,ഇനിയും ഒരുപാട് കഥകൾ പറഞ്ഞുതരു ,അത് കേൾകുവാനുള്ള ഭാഗ്യം ഭഗവാൻ തരട്ടെ
@omanatv4236
@omanatv4236 26 дней назад
Savitha Katha supper ayittunde. Kannil ninne kannuneer vannu. Thank u very much
@prasannarajan5544
@prasannarajan5544 26 дней назад
സവിത നമസ്കാരം നല്ല കഥയാണ് നന്നായി പറയുന്നുണ്ട് വളരെ സന്തോഷം
@edathilsudeesh312
@edathilsudeesh312 25 дней назад
കഥ അവതരണം ഗംഭീരം....... കേൾക്കാൻ തുടങ്ങിയപ്പോൾ നിർത്തി പോവാൻ തോന്നിയില്ല.....
@KamalakshiThondiyil
@KamalakshiThondiyil 25 дней назад
കൃഷ്‌ണാ ഗുരുവായൂരപ്പാ ഭഗവാനെ കാത്തോളണമേ🙏🙏🙏🙏🙏 ഇനിയും കഥകൾ പോന്നോട്ടെ ട്ടൊ.
@gourinandha7106
@gourinandha7106 25 дней назад
ആ അമ്മയുടെ കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു🙏
@lathacv6333
@lathacv6333 25 дней назад
സവിത ഓരോപാട് നന്ദി കഥ പറഞ്ഞ് കരയിച്ചു അങ്ങിനെ എങ്കിലും ഭഗവാനെ നേരിൽ കണ്ട ഒരു അനുഭൂതി ഉണ്ടായി ❤❤❤🙏🏻🙏🏻🙏🏻
@nishab8290
@nishab8290 25 дней назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏🏻🙏🏻
@Kiladies
@Kiladies 4 дня назад
ഉണ്ണി ക്കണ്ണൻ എന്നും ചേച്ചി യെയും മറ്റ് എല്ലാവരെയും എന്നും അനുഗ്രഹിക്കട്ടെ
@trendingtalks1898
@trendingtalks1898 25 дней назад
സവിതയുടെ കഥകേട്ടപ്പോൾ ശരിക്കും അതിൽ ലയിച്ചിരുന്ന് കണ്ണ് നിറഞ്ഞു പോയി. എൻ്റെ കഷ്ണാ ഇന്ന് ഏകാദശി നോറ്റിരുന്നു ഇന്ന് തന്നെ ഇത് കേൾക്കാനിടയായി സന്തോഷം സവിതക്കുട്ടി🙏🙏🙏 Geetha Mohan
@user-ff2ih3sh9q
@user-ff2ih3sh9q 26 дней назад
ഗുരുവായൂരപ്പ ശരണം❤❤❤❤❤❤❤❤❤❤❤❤
@sreedevi2651
@sreedevi2651 26 дней назад
ഹായ് മോളേ സവിത ഇത്രയും നാൾ പറഞ്ഞിട്ടുളള കഥകൾ തെറ്റിട്ടില്ല.എല്ലാം ഉണ്ണിക്കണ്ണനല്ലേ പറയിപ്പിക്കണത്.ഒരു തെറ്റും ഇല്ല.ഞങ്ങൾ നന്നായി ആസ്വദിക്കുന്നുണ്ട് ട്ടോ.ധൈര്യമായി മുന്നോട്ട് പോകൂ.ഗുരുവായൂരപ്പൻ കൂടെയുണ്ടാവും.ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ ❤️❤️❤️❤️🙏🏻🙏🏻
@ramakrishnands1472
@ramakrishnands1472 25 дней назад
ഹരേ... കൃഷ്ണ.... ഗുരുവായൂരപ്പാ... ഉണ്ണിക്കണ്ണാ... ഭക്തവത്സലാ.... ഭക്തപ്രിയാ... ഭക്തദാസാ..... ശരണം. 🙏🙏🙏കഥകൾ അല്ല ആ ഉണ്ണിക്കണ്ണന്റെ കുസൃതികൾ വളരെ വളരെ മനോഹരം,ഭക്തി നിർഭരം സ്വാദു സ്വാദു പദേ പദേ 🙏🙏🙏സാദാ സ്മരണയുണ്ടാവാൻ അനുഗ്രഹിക്കണേ..... നാരായണ അഖില ഗുരോ ഭഗവൻ നമസ്‌തെ 🙏🙏🙏 നാരായണ... നാരായണ... നാരായണ 🙏🙏🙏🙏🙏🙏🙏
@karthikanair4463
@karthikanair4463 26 дней назад
Krishna guruvayurappa sharanm🙏
@ssnair3837
@ssnair3837 25 дней назад
ശ്രീ ഗുരുവായൂരപ്പൻ സവിതയുടെ കൂടെയുണ്ട്.. 🙏 കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@nisharajan3158
@nisharajan3158 26 дней назад
ഹരേ കൃഷ്ണ🙏❤️❤️❤️❤️
@indirab0menon947
@indirab0menon947 25 дней назад
സവിതയ്ക്ക് ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🏻കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻
@Shibikp-sf7hh
@Shibikp-sf7hh 25 дней назад
നിങ്ങൾ കഥ പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്. ഇനിയും കഥകൾ പറയണം, ഭഗവാന്റെ കഥകൾ എത്ര കേട്ടാലും മതിയാവില്ല. ഹരേ കൃഷ്ണ 🙏
@beenaskumar1213
@beenaskumar1213 26 дней назад
എന്റെ പൊന്നുണ്ണീ..... ♥️🙏 സവിത ❣️
@anithavenugopal9134
@anithavenugopal9134 25 дней назад
Gururappaa ente bhagavane 🙏🏻🙏🏻🙏🏻
@hemalathapadmakumar399
@hemalathapadmakumar399 26 дней назад
ഹരേ നാരായണ 🙏 കഥ കേട്ടു... സന്തോഷം ആയി മക്കളെ...
@shijimookambika5634
@shijimookambika5634 26 дней назад
Narayana krishnna guruvayurappa
@Kiladies
@Kiladies 4 дня назад
ചേച്ചി കഥ പറയുന്നത് കാണുന്നതും കേൾക്കുന്നതും നല്ല ഒരു രസം തോന്നി എനിക്ക് ഒരു പാട് ഇഷ്ടം ആയി
@hshzbs1590
@hshzbs1590 13 дней назад
മോളെ ഭഗവാന്റെ ഭക്ത വാൽസല്യം നിറഞ്ഞ കഥകൾ എത്ര കേട്ടാലും മതിവരാത്ത താണ്. ശാന്തമായിട്ടുള്ള അവതരണ ശൈലി നന്നായിട്ടുണ്ട്. ഇനിയും ഒരുപാടു ഭഗവത് കഥകൾ പറയാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ❤️ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു തുളുമ്പിപ്പോയി. ഒരുപാട് അനുഭവങ്ങൾ എനിയ്ക്കും ഉണ്ടായിട്ടുണ്ട്. ❤❤❤🙏🙏🙏🙏
@sreedevisreekumar638
@sreedevisreekumar638 6 дней назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏
@kashinathkv2118
@kashinathkv2118 25 дней назад
Guruvayooorappaaaaa🙏🙏🙏🙏🙏
@jalajamenon-ci8yb
@jalajamenon-ci8yb 26 дней назад
Guruvayurppa saranam
@mradhakrishnanvarier7428
@mradhakrishnanvarier7428 25 дней назад
Om Namo Bhagavathe vasudevaya
@sajaninair4080
@sajaninair4080 26 дней назад
ഗുരുവായൂരപ്പാ ശരണം.... കഥകൾ കേട്ടു....... നല്ലതായിട്ടുണ്ട്... സവിത.... 🥰❤️❤️
@radhavv3474
@radhavv3474 26 дней назад
സവിത കഥകൾ പറയുന്നതു കൊണ്ട് പല അറിവും കിട്ടുന്നു നന്ദി നമസ്കാരം 🙏🙏🙏🙏🙏
@anildivakar8534
@anildivakar8534 25 дней назад
കൃഷ്ണാ ഗുരുവായൂരപ്പാ കാത്ത് രക്ഷിക്കണേ ഭഗവാനെ
@seenamohanan
@seenamohanan 26 дней назад
കൃഷ്ണാ ഗുരുവായൂരപ്പാ സബിതയെ നല്ല കഥകളാണ് ഇതൊന്നും ഞങ്ങൾക്കറിയാം പാടില്ലാത്ത കഥകൾ ആയിരുന്നു കഥ പറഞ്ഞ് ഒരുപാട് നന്ദി
@nairkala4716
@nairkala4716 26 дней назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤🙏
@vasalini1122
@vasalini1122 25 дней назад
ഹരേ കൃഷ്ണാ ശംഭോ മഹാദേവാ 🙏🙏🙏🙏🙏ഇങ്ങനെ കഥ പറഞ്ഞാൽ എങ്ങനെയാ കണ്ണനെ കാണാൻ ഓടി വരാതിരിക്കാ സാവിതാ ഉണ്ണിക്കണ്ണൻകണ്ണുനിറയുന്നെടാ 🙏🙏🙏🙏
@user-np5oo1zg9v
@user-np5oo1zg9v 25 дней назад
Ente molude kadha kelkkanan enthu ressamamanenno noorayiram umma ente savithakkuttye🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@Udaya_prabha
@Udaya_prabha 26 дней назад
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ🙏🙏🙏❤❤❤❤
@user-ph6gv9sq3r
@user-ph6gv9sq3r 26 дней назад
എന്റെ കൃഷ്ണ കഥ കേൾക്കാൻ പോകുന്നു സവിത ❤️
@omanatv4236
@omanatv4236 26 дней назад
Hare Krishna Guruvayurappa kathu rakshikkanam. Savitha namaskaram
@parameswarannambissan5604
@parameswarannambissan5604 26 дней назад
ഹരേ കൃഷ്ണാ
@SandhyaSarath19
@SandhyaSarath19 26 дней назад
ഭഗവാനെ 🙏🙏🙏🙏
@lathace3296
@lathace3296 26 дней назад
ഹരേ കൃഷ്ണ
@manjumanu8367
@manjumanu8367 26 дней назад
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏
@vinukm1916
@vinukm1916 26 дней назад
ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SinduSajeev-oq7no
@SinduSajeev-oq7no 26 дней назад
എത്ര നന്നായിട്ട് ആണ് സവിതകഥ പറയുന്നത് ഇനിയും ഇതുപോലെ കഥ പറയണേ🙏🌹🙏🌹🙏🌹
@user-np6lm8rx6z
@user-np6lm8rx6z 25 дней назад
ഇന്ന് സവിതയെ നേരിൽ കണ്ട് സംസാരിച്ചപ്പോൾ എന്തോ ഭയങ്കര സന്തോഷം തോന്നി ഈ പുതു വർഷത്തിൽ ഗുരുവായൂരപ്പൻ അനുഗ്രഹം തന്നതായി തോന്നി🙏❤️
@prerana296
@prerana296 25 дней назад
Fantastic narration ! Enjoyed every bit🙏🙏
@premanandinikrishnakumari2246
@premanandinikrishnakumari2246 26 дней назад
Thank you savitha kitty .❤❤❤❤❤❤ . അമ്മയുടെ അനുഭവ കഥ കേട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു .ഭാഗ്യമുള്ള അമ്മ .എൻ്റെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
@godlover-sx8qv
@godlover-sx8qv 26 дней назад
Hare krishna.... Narayana narayana narayana🙏🙏🙏 sujaya
@sujatharenadev5139
@sujatharenadev5139 23 дня назад
💙🙏🏼💙🙏🏼💙🙏🏼💙🙏🏼 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 💙🙏🏼💙🙏🏼💙🙏🏼💙
@swarnaviswan349
@swarnaviswan349 26 дней назад
ഹരേ കൃഷ്ണ 🙏🙏🙏❤️❤️❤️❤️🙏എന്റെ ഗുരുവായൂരപ്പാ ശരണം ❤️❤️🙏🙏mole❤️❤️❤️❤️❤️
@pushpavallynambiar9754
@pushpavallynambiar9754 26 дней назад
Hare Krishna guruvayoorappa bhagavane saranam
@pannivelil9995
@pannivelil9995 26 дней назад
Ente kanna.. Bhaghavane.. 🙏🙏🙏
@AnithaKrc
@AnithaKrc 26 дней назад
Harekrishna.guruvayurappa🙏🙏🙏🙏🙏🙏
@user-bj9mg3in2s
@user-bj9mg3in2s 25 дней назад
എന്റെ കൃഷ്ണാ അനുഗ്രഹം തന്ന് രക്ഷിച്ചിട്ടണേ രാധേകൃഷ്ണ രാധേകൃഷ്ണ കൃഷ്ണ കൃഷ്ണ രാധേ രാധേ ശ്യാം
@zirconpavers7763
@zirconpavers7763 26 дней назад
Syamala ponnappan സവിതകുട്ടി കഥ നന്നായി ഇഷ്‌ട്ടപെട്ടു എനിയും കേൾക്കാൻ സാദിക്കട്ടെ🙏🙏🙏
@AradhyaSudheesh-pp3yu
@AradhyaSudheesh-pp3yu 18 дней назад
ഭഗവാനെ സവിതയുടെ കഥ കേട്ട് കണ്ണ് നിറഞ്ഞു കൃഷ്ണ ഗുരുവായൂരപ്പാ രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤
@SobhashylajanShylajan
@SobhashylajanShylajan 25 дней назад
ThankYouSavitha❤❤❤❤❤VishnuNamasakkaram❤❤❤❤❤❤
@LekhaPradeep
@LekhaPradeep 26 дней назад
എൻെറ കണ്ണാ ഹരേ കൃഷ്ണ ഗുരുവായൂരപ്പ 🙏
@shymamanohar624
@shymamanohar624 26 дней назад
Hare Krishna Guruvayoor appa 🙏🙏
@aiswaryaaish6653
@aiswaryaaish6653 25 дней назад
എന്റെ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻
@raseswarims4842
@raseswarims4842 13 дней назад
🙏🙏🙏ശ്രീ കൃഷ്ണ ഗോവിന്ദ ഹരേ മുരാരേ ഹേ നാഥ് നാരായണ വാസുദേവ🌹🌹🌹🙏🙏🙏🙏🙏🙏
@manjup.k5298
@manjup.k5298 26 дней назад
ഗുരുവായൂരപ്പാ ശരണം 🙏🏼🙏🏼കഥ വളരെ നന്നായിരുട്ടോ 🙏🏼🙏🏼
@prasannachungath1481
@prasannachungath1481 25 дней назад
ശരിക്കും കണ്ണ് നിറഞ്ഞു ട്ടോ
@PremaSivan-u6i
@PremaSivan-u6i 26 дней назад
മാഡം ആദ്യം നിങ്ങൾക്ക് എന്റെയും എന്റെ കുടുംബത്തിന്റെയും വിനീതമായ നമസ്കാരം . ഞാൻ നിങ്ങളെ ബഹുമാനിക്കുന്ന മാഡം മാത്രമല്ല emotional ആയത് കേട്ടുകൊണ്ടിരുന്ന ഞങ്ങളും കരഞ്ഞുപോയി ഭഗവാന്റെ കഥ പറഞ്ഞു തന്ന മാഡത്തിന് വളരെയധികം നന്ദി ഉണ്ട് 🙏 ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
@bindupadmaraj
@bindupadmaraj 26 дней назад
ഹരേ കൃഷ്ണാ സങ്കടം വന്നു പൂന്താനത്തിൻ്റെ കഥ കേട്ടപ്പോൾ അറിയാത്ത ഒത്തിരി കഥകൾ പറഞ്ഞു തരുന്ന സവിത കുട്ടിക്ക് ഉണ്ണികണ്ണൻ്റെ എല്ലാം അനുഗ്രഹവും ഉണ്ടാകട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@varadaunnikrishnan4463
@varadaunnikrishnan4463 25 дней назад
❤❤❤❤ente kanno❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mradhakrishnanvarier7428
@mradhakrishnanvarier7428 25 дней назад
നമ്പൂതിരി ഭാഷാശൈലി അസ്സലായിട്ടുണ്ട്. കൂടെ നല്ല ഒരു information ഉം ലഭിച്ചു
@sobhav390
@sobhav390 22 дня назад
Hare Krishna Ante Krishna guruvayoorappa Rakshikkane swami pahimam pahimam pahimam ❤❤❤❤❤❤❤
@mythrymithra
@mythrymithra 26 дней назад
🪔🪷ഹരേ കൃഷ്ണാ 🪷 എന്റെ ഗുരുവായൂരപ്പാ 🪷 രാധേ കൃഷ്ണാ 💜രാധേശ്യാം 💜 സർവ്വം കൃഷ്ണാർപ്പണ മസ്തു 🪷🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-lb1bz9yk7i
@user-lb1bz9yk7i 25 дней назад
സവിത നന്നായി കഥ പറഞ്ഞു തന്നു ഒരു പാട് നന്ദി
Далее