Тёмный

പൂയം നക്ഷത്രം സമ്പൂർണ്ണ ഫലം ( @anandabhairavi5939 #astrology #pooyam 

Просмотров 60 тыс.
% 1 110

പൂയം നക്ഷത്രം സമ്പൂർണ ഫലം @anandabhairavi5939 #astrology #jyothisham #malayalam #vedicastrologyതിരുവാതിര-2023 -ഒരുവർഷത്തെ വിഷു ഫലം ‎@anandabhairavi5939 #thiruvathira#vishuphalam #naal#astrology #vedicastrology #jyothisham #jyothisham #horoscope #ജ്യോതിഷം #vishuphalam #malayalam #shukrarashiparivartan #zodiac #zodiacsigns #zodiaco #bihu #bihu2023 #bhaijaan #prophet #prediction #pooja #shakthi #shukran #vyazham #vyazhamattam #yoga #vyapamresult #thiruvaethirva #thiruvathira #sani #sanimattam #saturn #rasi #rasipalan ##rahu #minecraft #midhunpunnackadan #midhuna #midhunm #love #lovestatus #stories #stars #starmaker

Опубликовано:

 

27 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 189   
@AnandanT.R
@AnandanT.R 2 месяца назад
100 % ആനന്ദൻ പ. യം നക്ഷത്രം പറഞ്ഞതെല്ലാം ശരിയണ്
@anandabhairavi5939
@anandabhairavi5939 2 месяца назад
🙏🙏🙏
@chandranpk3738
@chandranpk3738 Год назад
പൂയം നക്ഷത്രത്തെ കുറിച്ച് കുറെ കേട്ടിട്ടുണ്ടെങ്കിലും ഇത്രയും കൃത്യമായി ആരും പറഞ്ഞു കേട്ടിട്ടില്ല.❤🙏
@anandabhairavi5939
@anandabhairavi5939 Год назад
🙏🙏🙏🙏
@bijirajan2801
@bijirajan2801 Год назад
സൂപ്പർ ഇത്രയും വിവരിച്ചു ആരും പറഞ്ഞിട്ടില്ല എല്ലാ നാളിനെ പറ്റിയും പറയണം 👍👍🙏🏼🙏🏼🙏🏼🙏🏼
@anandabhairavi5939
@anandabhairavi5939 Год назад
🙏🙏🙏
@joythomas8948
@joythomas8948 10 месяцев назад
സത്യം ഞാനും പൂയം നക്ഷത്രക്കാരനാണ് തൻ കാൽ ആയിരുന്നു
@reejeshreeji264
@reejeshreeji264 8 месяцев назад
എന്റെ പൂയ്യം ആണ് എപ്പോഴും കഷ്ടകാലമാണ്
@nairprpalangattu3604
@nairprpalangattu3604 10 месяцев назад
വളരെ സത്യസന്ധമായ ഇരിക്കുന്നു ..നന്ദി
@worldofvishnudevan7694
@worldofvishnudevan7694 9 месяцев назад
പ്രവചനം കുറെയേറെ ശരിയാണ്. Thank you l
@johnjoseph562
@johnjoseph562 6 месяцев назад
വളരെ ശരിയായ കാര്യങ്ങൾ പറഞ്ഞിരിക്കുന്നു. നന്ദി, നമസ്കാരം.
@anandabhairavi5939
@anandabhairavi5939 6 месяцев назад
🙏🙏🙏🙏
@user-lj1xr6mi5j
@user-lj1xr6mi5j 11 месяцев назад
നന്നായിരിക്കുന്നു
@PrakasbanKumaran
@PrakasbanKumaran 23 дня назад
ശെരി ആണ്
@surendranm7877
@surendranm7877 9 месяцев назад
ഞാൻ ചെറുപ്പകാലത്ത് വളരെ കഷ്ടം അനുഭവിച്ച ആൾ ആണ് ഇപ്പോൾ തരക്കേടില്ല മേഡം പറഞ്ഞത് വളരെ ശരിയായി തോന്നുന്നു നന്ദി
@sindhumanoj2960
@sindhumanoj2960 Год назад
സത്യം എല്ലാം,,, sindhu
@SnijiPoulose.
@SnijiPoulose. 10 месяцев назад
സ്ത്രീയായ എന്റെ അനുഭവത്തിൽ ഇവിടെ പറഞ്ഞിരിക്കുന്ന 95%സ്വഭാവവും ശരിയാണ്
@anandabhairavi5939
@anandabhairavi5939 10 месяцев назад
🙏🙏🙏
@vijayans3590
@vijayans3590 18 дней назад
പറഞ്ഞത് എല്ലാ o. ശരിയാണ്. നന്ദി..
@anandabhairavi5939
@anandabhairavi5939 16 дней назад
🙏🙏🙏
@ambikamenon5558
@ambikamenon5558 9 месяцев назад
You are absolutely right.
@kunhiramannair2422
@kunhiramannair2422 Год назад
🎉😂🎉. വളരെ കൃത്യമാണ് പറഞ്ഞ ഫലങ്ങളെല്ലാം വളരെ ന്ദി എനിയും തുടരുക തസ്ക്കാരം
@anandabhairavi5939
@anandabhairavi5939 Год назад
🙏🙏🙏
@UshaKumari-um2ed
@UshaKumari-um2ed 6 месяцев назад
Namaste ushakumari pooyam sathyam verygood manoharam congratulations ❤❤❤🙏🙏🙏👌👌👌👍👍👍🥰
@anandabhairavi5939
@anandabhairavi5939 5 месяцев назад
🙏🙏🙏🙏😍
@mal1158
@mal1158 8 месяцев назад
Sathyam👍👍👍...
@pradeepviju920
@pradeepviju920 9 месяцев назад
Thanks for good information.... I like it.... The real..happenings my life
@anandabhairavi5939
@anandabhairavi5939 9 месяцев назад
🙏🙏🙏
@AparnaRajesh-gi5oc
@AparnaRajesh-gi5oc 6 месяцев назад
പറഞ്ഞതെല്ലാം വളരെ ശരിയാണ് 👍👍👍🙏🙏🙏🙏🙏
@anandabhairavi5939
@anandabhairavi5939 6 месяцев назад
🙏🙏🙏
@poornandranmn2900
@poornandranmn2900 9 месяцев назад
നന്നായി
@vijayanpillai9683
@vijayanpillai9683 Год назад
Very very good
@sajeelags3836
@sajeelags3836 7 месяцев назад
എൻ്റെ നാൾ പൂയം ആണ്. പറഞ്ഞത് കുറെയൊക്കെ. എനിക്ക് സത്യം ആണ്. പിന്നെ ഇത് പൊതു ഭലം ആണല്ലോ.ഏതായാലും. നന്മകൾ നേരുന്നു എല്ലാ വിത അനുഗ്രഹവും ഉണ്ടാകട്ടെ.
@anandabhairavi5939
@anandabhairavi5939 7 месяцев назад
🙏🙏🙏
@barathgamer1581
@barathgamer1581 11 месяцев назад
Perfect 👍🏻
@ponammanair5608
@ponammanair5608 Год назад
ഇത്രയും നന്നായിട്ട്, arum, paranjittilla, ljothishik, വലിയ, namaskaram❤🙏🙏
@anandabhairavi5939
@anandabhairavi5939 Год назад
🙏🙏🙏🙏😍😍😍
@sudevsubran
@sudevsubran 11 месяцев назад
Almost correct 👌🏼
@renukhareghunath8911
@renukhareghunath8911 3 месяца назад
Good 👌njan pooyam
@vijayankundil1804
@vijayankundil1804 Год назад
Very good 🌹😘
@padmabini6243
@padmabini6243 17 дней назад
Super
@rejiashokreji43
@rejiashokreji43 Год назад
👌👌👌
@sreedharpv1072
@sreedharpv1072 11 месяцев назад
Good
@sharmilavijayan6906
@sharmilavijayan6906 10 месяцев назад
🙏🏻🙏🏻
@mohanana6055
@mohanana6055 8 месяцев назад
Supper 💯 ok aroda devan.siva bagavanau temple.work.pettnnunadakumo
@ravindrenk1781
@ravindrenk1781 Год назад
വളരെ ശരിയായ കാര്യങ്ങളാണു പറഞ്ഞതു. രവീന്ദ്രൻ പൂയം
@anandabhairavi5939
@anandabhairavi5939 Год назад
🙏🙏🙏
@CkbalachandranBalan
@CkbalachandranBalan Год назад
Njaanpooyam.valare shariyanu.meenalagnam.dhanuvil guruvum,shaniyum.
@anandabhairavi5939
@anandabhairavi5939 Год назад
🙏🙏🙏🙏
@sreedevipk7721
@sreedevipk7721 Год назад
❤❤❤
@omanasanil9118
@omanasanil9118 3 месяца назад
29-08-2016'/monday-1-53 PM/Delhi ,padadosham uddo pl parayaney
@omanaraghavan7903
@omanaraghavan7903 11 месяцев назад
Almost all are correct Thanks
@anandabhairavi5939
@anandabhairavi5939 11 месяцев назад
🙏🙏🙏
@sreejap8840
@sreejap8840 10 месяцев назад
🙏🏻🙏🏻🙏🏻
@dineshatl-xi1po
@dineshatl-xi1po 4 месяца назад
🙏🙏🙏
@SunilSunil-cm4oc
@SunilSunil-cm4oc Год назад
പൂയം നക്ഷത്രം ഇത്രക്കു കൃത്യമായി പറഞ്ഞ ഒരു വെക്തി ഈ ഭൂമിയിൽ ഉണ്ടാവില്ല പറഞത് മുഴുവൻ സത്യം 🙏🙏🙏
@anandabhairavi5939
@anandabhairavi5939 Год назад
🙏🙏🙏🙏😊😊😊
@SunilSunil-cm4oc
@SunilSunil-cm4oc Год назад
@@anandabhairavi5939 iam sunil pooyam🙏🙏🙏
@subashbabu1694
@subashbabu1694 Год назад
പറഞ്ഞത് 100%സത്യമാണ് 🙏🙏🙏, സുഭാഷ്ബാബു പൂയം,31/5/1970, ജനനം 11, am🙏🙏🙏, നന്ദി നമസ്തെ 🙏🙏🙏.
@anandabhairavi5939
@anandabhairavi5939 Год назад
@@subashbabu1694 🙏🙏🙏
@ssajithasajitha5800
@ssajithasajitha5800 11 месяцев назад
@ravindrenk1781
@ravindrenk1781 Год назад
രവീന്ദ്രൻ പൂയം.. വളരെ ശരിയായ കാര്യങ്ങളാണു പറഞ്ഞ്.
@anandabhairavi5939
@anandabhairavi5939 Год назад
🙏🙏🙏
@sheenac1374
@sheenac1374 3 месяца назад
👍👍
@girijannair3350
@girijannair3350 3 месяца назад
So very nice
@vijunarayanan5905
@vijunarayanan5905 Год назад
Ente nakshatram
@ullasu-jl7vu
@ullasu-jl7vu 10 месяцев назад
എന്റെ കാര്യത്തിൽ 50% ok
@sheebaachushe1169
@sheebaachushe1169 9 месяцев назад
❤❤
@meenarajappan5230
@meenarajappan5230 10 месяцев назад
🙏🙏🙏🙏🙏
@esp_deth_uff
@esp_deth_uff 9 месяцев назад
Correct. Annu. Entemonte. Nalu. Punartam. Annu.
@shajanm.s4395
@shajanm.s4395 Год назад
🙏 🕉️ 🙏
@bhargavisivan5563
@bhargavisivan5563 11 месяцев назад
എൻ്റെ മോൻ പൂയം നക്ഷത്രം ആന്ന് അവനു എന്നും പ്രയാസങ്ങൾ ആണ്
@sreemohankumar4718
@sreemohankumar4718 Год назад
Best quality and quantity too
@anandabhairavi5939
@anandabhairavi5939 Год назад
🙏🙏🙏
@AnilKumar-wb2sn
@AnilKumar-wb2sn 14 дней назад
Super...
@anandabhairavi5939
@anandabhairavi5939 12 дней назад
🙏🙏🙏
@unaise.vayattu8306
@unaise.vayattu8306 11 месяцев назад
👌👌👌🙏👍👍👍
@anandabhairavi5939
@anandabhairavi5939 11 месяцев назад
🙏🙏🙏
@ziyazabs1105
@ziyazabs1105 8 месяцев назад
💯
@sobhadayanand4835
@sobhadayanand4835 10 месяцев назад
കുറേ അധികം പേർക്ക് share ചെയ്തിട്ടുണ്ട് ട്ടോ. എന്റെ നക്ഷത്രം പൂയ്യം.
@anandabhairavi5939
@anandabhairavi5939 10 месяцев назад
🙏🙏🙏♥️
@vinodjoseph6955
@vinodjoseph6955 8 месяцев назад
Very Correct
@anandabhairavi5939
@anandabhairavi5939 8 месяцев назад
🙏🙏🙏
@girishkizhikkithara8694
@girishkizhikkithara8694 10 месяцев назад
🙏🥰👌🕉️
@jessyt3812
@jessyt3812 11 месяцев назад
Ente Nakshatram pooyam aanu ellam correct
@anandabhairavi5939
@anandabhairavi5939 11 месяцев назад
🙏🙏🙏
@user-qi4qw1rh9e
@user-qi4qw1rh9e 4 месяца назад
Pooyam nakshtra,dob 1/8/1989,11 pm time .ipo sukra dasha aan.nallathano.swanthamayi veed undakumo,nashtapetta gold tirich kitanula yogam undo.
@anandabhairavi5939
@anandabhairavi5939 4 месяца назад
8086119773 വാട്സാപ്പ്
@vigneshb4730
@vigneshb4730 Месяц назад
99%crct🙏
@omanaraghavan7903
@omanaraghavan7903 11 месяцев назад
Almost all are correct Thanks 25:42 25:42
@Smitha-cx1kw
@Smitha-cx1kw 2 месяца назад
എന്റെ നാളും പൂയം ആണ് ഇതിൽ കുറെ ശരിയാ tto
@user-db8jg8gj2m
@user-db8jg8gj2m 8 месяцев назад
വിജയൻ പൂയം ദുഃഖങ്ങളിൽ കൂടിയാണ് ജീവിതം കടന്നുപോകുന്നത്.
@menuuu218
@menuuu218 3 месяца назад
100%correct
@sreedevipk7721
@sreedevipk7721 Год назад
Thank You 😊😊😊
@sreejap8840
@sreejap8840 Год назад
Ellam valare sariyanu🎉❤
@anandabhairavi5939
@anandabhairavi5939 Год назад
🙏🙏🙏
@rajan.y756
@rajan.y756 Год назад
Muzhuvanum ketu😰 Samsarathinu undakunna ozhuk illaima, "vak thadasam,kuruk" ....ketapol thanne njangade avastha manassilai...😭🙏 Paranjathellam sathyam😢 Alanj marikuva 😭😭😭
@anandabhairavi5939
@anandabhairavi5939 Год назад
ദേവിയെ ആശ്രയിക്കു 🙏🙏🙏
@kunhiramannair2422
@kunhiramannair2422 Год назад
മേടം പറഞ്ഞതു് 90 ശതമാനം ശരിയാണ് എല്ലാ വിധ നമയും നേരുന്നു.
@anandabhairavi5939
@anandabhairavi5939 Год назад
😊🙏🙏🙏
@ajiaravindan4733
@ajiaravindan4733 11 месяцев назад
സത്യം❤
@anandavallyajikumar4557
@anandavallyajikumar4557 11 месяцев назад
ithe ithiri kuranju poyo ennu tho nu nnu ❤❤
@anandabhairavi5939
@anandabhairavi5939 11 месяцев назад
😍😍
@vijayans3590
@vijayans3590 18 дней назад
Malayalam Live
@vasanthi7863
@vasanthi7863 9 месяцев назад
എന്റെ നക്ഷത്രം പൂയം എല്ലാം സരിയാൻ❤
@anandabhairavi5939
@anandabhairavi5939 9 месяцев назад
🙏🙏🙏
@bhaskaranak5698
@bhaskaranak5698 10 месяцев назад
ചേച്ചി വളരെ കൃത്യമായിട്ടാണ് പറഞ്ഞത്യനന്നായിട്ടുണ്ട് എന്റെ മകന്റെ നക്ഷത്രമാണ് എന്റെ നക്ഷത്രം തിരുവോണമാണ് വിജയദശമി ആയ ദിവസമുള്ള തിരുവോണം എന്റെ തലമൊന്ന് അറിയാൻ താല്പര്യമുണ്ടായിരുന്നു കമന്റ് ബോക്സിൽ എങ്ങനെയാ ബന്ധപ്പെടുന്നത് അറിയില്ല
@anandabhairavi5939
@anandabhairavi5939 10 месяцев назад
8086119773 വാട്സ്ആപ് ഇൽ വരൂ
@bhaskaranak5698
@bhaskaranak5698 10 месяцев назад
k9fr8d@@anandabhairavi5939
@sreedevipk7721
@sreedevipk7721 11 месяцев назад
10.09.1958. രാവിലെ ജനനം.
@sreemohankumar4718
@sreemohankumar4718 Год назад
Best sound too
@cyberspaceinternetcafesona5659
@cyberspaceinternetcafesona5659 10 месяцев назад
POOYAM VAYASU 37 INI ENKILUM ELLAM SERI AKUMO EESWARA
@sreemohankumar4718
@sreemohankumar4718 6 месяцев назад
തിരുവോണം
@gopinathanc2477
@gopinathanc2477 Месяц назад
പറഞ്ഞതെല്ലാം ശരിയാണ്
@anandabhairavi5939
@anandabhairavi5939 Месяц назад
🙏🙏🙏
@bhargavisivan5563
@bhargavisivan5563 11 месяцев назад
Name - Rajeev Kumar Birthday - 10th July 1975 Time - 12am
@gireeshgopalakrishnan926
@gireeshgopalakrishnan926 9 месяцев назад
ഞാൻ പൂയം നക്ഷത്രം ആണ് , 21 .03 1986 വൈകിട്ട് 04 : 10 ആണ് ജനനം , 21 വയസ്സ് തൊട്ട് പെണ്ണ് കാണൽ ചടങ്ങിന് പോകുന്ന ഒരാൾ ആണ് കാണുന്ന പെൺകുട്ടികളുടെ വീട്ടുകാർ പറയുന്നത് എൻ്റെ തൊഴിൽ ഒരു തൊഴിൽ അല്ല എന്നാണ് , എന്നാൽ 19 വര്ഷം ആ തൊഴിൽ കൊണ്ടാണ് ജീവിക്കുന്നത് ( ഒരു ഫോട്ടോഗ്രാഫർ ആണ് കൂടാതെ വെഡിങ് ആൽബം ഡിസൈനർ കൂടി ആണ് ) അപമാനം മാത്രം നല്ലത് ചെയ്താലും എവിടെ നിന്നും കിട്ടുന്നത് ഇത് തന്നെ ഇപ്പോൾ ഞാൻ ഹാപ്പി ആണ് ............. കാരണം എല്ലാവരും പുച്ഛിക്കുന്ന ഈ തൊഴിൽ കൊണ്ട് ഞാനും അമ്മയും ഹാപ്പി ആണ് ................... ഇനി ഞാൻ ആരുടെയും വീട്ടിൽ പോയി കാപ്പി കുടിക്കുവാൻ ഉദ്ദേശ്ശിക്കുന്നും ഇല്ല ......... ഒരുനാൾ നമ്മളുടെ നക്ഷത്രക്കാർക്കും ഉന്നതി ഉണ്ടാകും എന്നാ വിശ്വാസം ഉണ്ട് ............. ഇത്രയും കൃത്യം ആയിട്ട് ഒരു ജ്യോതിഷ പണ്ഡിതന്മാരും വിവരണം തന്നിട്ടില്ല ................ 27 നക്ഷത്രത്തിൽ ഏറ്റവും കൂടുതൽ മനസ്സും ,ശാരീരികവും ആയി പ്രയാസം ഉള്ള നാൾ ഇത് തന്നെ ......നന്ദി
@anandabhairavi5939
@anandabhairavi5939 9 месяцев назад
🙏🙏🙏🙏
@nipinn3271
@nipinn3271 7 месяцев назад
Nyanum pooyam aanu. Pennukanal nirthi. 1982 . Kalyanam illenkilum kala karen aaayirikkum. Athu mathiyakum. Athilooday moksham kittum.
@sreemohankumar4718
@sreemohankumar4718 6 месяцев назад
Maximum quality. Quantity too
@anandabhairavi5939
@anandabhairavi5939 6 месяцев назад
😍😍😍🙏🙏🙏
@rajancheruthana7342
@rajancheruthana7342 10 месяцев назад
രോഹിണി നക്ഷത്രത്തിന്റെ കാര്യങ്ങൾ ഒന്ന് പറയുമോ
@anandabhairavi5939
@anandabhairavi5939 10 месяцев назад
പറഞ്ഞിട്ടുണ്ടല്ലോ
@sreemohankumar4718
@sreemohankumar4718 6 месяцев назад
Maximum suitable lady star for marriage?
@antonyvarkey7988
@antonyvarkey7988 9 месяцев назад
50percent ok
@DKuMar-hf1qu
@DKuMar-hf1qu Год назад
പൂയം വ്യാഴയിച്ച ഏകാദശി മുന്നാം പാദം എപ്പോഴും ദാരിദ്ര്യം മാത്രമെയുള്ള്
@anandabhairavi5939
@anandabhairavi5939 Год назад
മാറാൻ പോകയാണല്ലോ കാലം. അന്നപൂർണ്ണശ്വരിയെ ഭജിക്കു 🙏🙏🙏
@arsha.179
@arsha.179 9 месяцев назад
Makiryam naalu vivahathinu cherumo
@anandabhairavi5939
@anandabhairavi5939 9 месяцев назад
ആരുടെ ഏതൊക്കെ എന്നറിഞ്ഞാൽ പറ്റുള്ളൂ
@shajanm.s4395
@shajanm.s4395 Год назад
എന്റെ പേര് ഷാജൻ എം എസ് നക്ഷത്രം പൂയം വയസ്സ് 32 ഇതുവരെ രക്ഷപ്പെട്ടിട്ടില്ല ഡേറ്റ് ഓഫ് ബർത്ത് 05.12.1990 🙏 🕉️ 🙏
@anandabhairavi5939
@anandabhairavi5939 Год назад
എല്ലാം ശരിയാകും 🙏🙏🙏
@KmGopan-sg6bu
@KmGopan-sg6bu 8 дней назад
Murukande nakkshathram vishakamalle
@unnikrishnanks900
@unnikrishnanks900 11 месяцев назад
15-10 68 സമയം രാവിലെ 11.20 ന് ഈ വർഷം രക്ഷപ്പെടുമോ
@anandabhairavi5939
@anandabhairavi5939 11 месяцев назад
തീർച്ചയായും 🙏
@noorjahannoufal580
@noorjahannoufal580 Год назад
എന്റെ മോൻ+2 പഠിക്കുന്നു 4/5/2006/വ്യാ യായിച്ച ആണ്. സമയം വൈകുന്നേരം7.14 ആണ് ഇത് എത്രാം പദം ആണ് എന്ത് ജോലി ആണ് പഠിക്കാൻ നല്ലത്
@deepakv3044
@deepakv3044 10 месяцев назад
Njan pooyam Nakshatram ellam,correct aanu ente kannu nalladha nn,ellavarum,parayum
@sreemohankumar4718
@sreemohankumar4718 Год назад
വിവാഹത്തിന് തിരുവോണം ചേരുമോ?
@anandabhairavi5939
@anandabhairavi5939 Год назад
4/10മ ധ്യമം, എടുക്കാം
@aneesh4here968
@aneesh4here968 Год назад
Pooyam, karkkidakam?
@anandabhairavi5939
@anandabhairavi5939 Год назад
???
@aneesh4here968
@aneesh4here968 11 месяцев назад
Any changes this year?
@sureshkumargo2008
@sureshkumargo2008 8 месяцев назад
Pooyam..ennum .kanneerum.dukhangalum..mathram.veedilla..swanthamayi.eni..veedu..yogamundo.
@anandabhairavi5939
@anandabhairavi5939 8 месяцев назад
തീർച്ചയായും ഉണ്ടാകും 🙏
@SugeshPavittappuram-ne8yt
@SugeshPavittappuram-ne8yt 9 месяцев назад
Ningal nokki vaayikkunnathupole thonnunnu
@anandabhairavi5939
@anandabhairavi5939 9 месяцев назад
നിങ്ങള് വിഷയം ശ്രദ്ധിക്കണം, സംശയം കൂടുതൽ ആണെങ്കിൽ നേരിൽ വരിക
@bhargavisivan5563
@bhargavisivan5563 11 месяцев назад
ഒരു നല്ല ജീവിതം കിട്ടാൻ എന്താണ് മാർഗ്ഗം
@anandabhairavi5939
@anandabhairavi5939 11 месяцев назад
8086119773 വാട്സ്ആപ് ചെയ്യൂ
@sreemohankumar4718
@sreemohankumar4718 6 месяцев назад
ഭാര്യ അശ്വതി. മടുത്തു അടിമ ജീവിതം
@Midhunlal930
@Midhunlal930 8 месяцев назад
പൂയം നക്ഷത്രകാരുടെ ഒരു ഗ്രൂപ്പ്‌ തയ്യാറാക്കിയാലോ
@Midhunlal930
@Midhunlal930 8 месяцев назад
Midhun
@Midhunlal930
@Midhunlal930 8 месяцев назад
ലേഡീസ് വേണ്ട
@anandabhairavi5939
@anandabhairavi5939 8 месяцев назад
👍👍👍
@ssgsignet6847
@ssgsignet6847 8 месяцев назад
ഇതിൽ പറഞ്ഞതിന്റെ ഒരു 10 % ശരിയായിട്ടു തോന്നുന്നു ബാക്കിയൊന്നും എന്നെ സംബന്ധിച്ച് ശരിയല്ല. തൈപ്പുയ മാണ് എന്റെ നക്ഷത്രം
@anandabhairavi5939
@anandabhairavi5939 8 месяцев назад
പൂയം ഒന്നേയുള്ളു തൈ പൂയം എന്നൊന്ന് ഇല്ല, പിന്നെ ജാതകം, ലഗ്നാ ധിപൻ ഒക്കെ അനുസരിച്ചു മാറ്റം വരും പലർക്കും
@user-js8hw5hf1l
@user-js8hw5hf1l 9 месяцев назад
ഇത്തരം ജോ തിഷം പറയുമ്പോൾ LKG പഠിക്കുന്ന കുട്ടികൾ വായിക്കുന്നത് പോലെയാണ് തോന്നുന്നത്
@anandabhairavi5939
@anandabhairavi5939 9 месяцев назад
നന്ദി 🙏🙏🙏