കരുണ.,. പൂയ്യം, നേരത്തെ ആരോ പറഞ്ഞത് ശരിയാണ് ദാമ്പത്യ ജീവിതം വിധിച്ചിട്ടില്ല, മുപ്പത്തി അഞ്ചു വയസ്സാകുന്നതിനു മുൻപേ ഭർത്താവ്, മൂന്ന് പെൺകുട്ടികളെ തന്ന് മരിച്ചു പോയി, ഇതു വരെയും ഈ ദുഖങ്ങളും ദുരിതങ്ങളും അല്ലാതെ ജീവിതത്തിൽ ഒന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല, ഈ ദുരിതങ്ങൾക്ക് ഒരു samanam കിട്ടുവാൻ തിരുമേനീ അവിടുത്തെ പ്രാർത്ഥനയിൽ എന്നെ കൂടെ ഉൾപെടുത്തേണമേ 🙏🙏🙏
Pooyam consultation is located 540+ light years away from earth. Whatever the consultation we see in cancer is 540 lights years old so how can we calculate the accurate prediction.
എന്റെ മകന്റെ ജനന സമയം 1.5.1990 11.42 am കല്യാണം കഴിഞ്ഞു പ്രശ്നത്തിൽ ആണ് ഡിവോഴ്സ് നു കൊടിത്തിരിക്കുന്നു 3 മാസമേ ജീവിച്ചുള്ളൂ എന്ന് എന്റെ മകന് ഒരു ജീവിതം കിട്ടും പറഞ്ഞു തരുമോ തിരുമേനി 🙏🙏🙏
സഹോദരാ.. നക്ഷത്രത്തിൽ ജനിച്ചാൽ മാത്രം പോരാ... ജീവിതത്തിൽ ശാസ്ത്രം പഠിക്കണം.. അതിനനുസരിച്ചു ജീവിക്കണം.. അവർക്കൊക്കെ നല്ലത് കിട്ടുന്നുണ്ട്... ചിലയെവന്മാർ ജനിച്ചു എന്നത് മാത്രം ക്വാളിറ്റി കാണിക്കും.. അവരൊക്കെ ഇങ്ങനെ പലതും ചെയ്ത് സമയം കളയും.. Like u👍🏻