Тёмный

'പൂരം കലക്കൽ മുഖ്യമന്ത്രിയുടെ അറിവോടെ'- വി.ഡി സതീശൻ മാധ്യമങ്ങളെ കാണുന്നു 

MediaoneTV Live
Подписаться 6 млн
Просмотров 11 тыс.
50% 1

പ്രതിപക്ഷനേതാവ് വി.ഡി സതീശൻ മാധ്യമങ്ങളെ കാണുന്നു#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 85   
@Shabeerali565
@Shabeerali565 2 часа назад
പൊതു മുതൽ നഷ്ടം വരുത്താതെ പൊതു വഴി മുടക്കാതെ പൊതു ജനതയ്ക്ക് മുമ്പില്‍ ഭരണപക്ഷ തകര്‍ച്ച കള്‍ തുറന്നു കാട്ടുന്ന മാറിയ കാലത്തെ പ്രതിപക്ഷ നേതാവ് ❤❤❤
@FaisalkunjimonManjeri-zu5qx
@FaisalkunjimonManjeri-zu5qx 2 часа назад
വി ഡി സതീശൻ താങ്കൾ കാലഘട്ടത്തിന്റെ നേതാവ്
@AbdulSalamop-m7d
@AbdulSalamop-m7d 2 часа назад
ഇവിടെ നീണ്ട് നിൽക്കുന്ന സമരം നയിക്കണം പ്രതിപക്ഷം
@YoonusKp-r7r
@YoonusKp-r7r 2 часа назад
Sir... ക്രമസമാദാനം ഉള്ള adjp.. എന്തിനാണ് ചർച്ച നടത്തിയത്.... ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്.. ..
@user-sd4wq2wt1i
@user-sd4wq2wt1i Час назад
ആരെയാ ഒന്നിച്ചു ഇരുത്തിയത് അൻവർ ന്റെ കാൽ വെട്ടുമെന്ന് പറഞ്ഞ....... വേറെ ആരെയും കിട്ടിയില്ലേ.
@baker2b100
@baker2b100 2 часа назад
മകൾക്ക് വേണ്ടി പൂരം കലക്കി ഗോപിയെ എംപി ആക്കി... സിപിഎം തീർന്ന്
@Razzbabu444Babu
@Razzbabu444Babu Час назад
😂😂😂😂
@noraali9643
@noraali9643 Час назад
Kashtam le.
@AbdulkareemAneri
@AbdulkareemAneri 2 часа назад
സതീശൻ പറഞ്ഞത് സത്യം
@PvkAboobacker
@PvkAboobacker 2 часа назад
പാർട്ടിയുടെ കാര്യം പറയാനല്ല സ്വന്തം കാര്യം പറയാനാണെന്ന് ഭൂരിപക്ഷം പേർക്കുമറിയാം മുഖ്യാ
@muhammedshameeracm9405
@muhammedshameeracm9405 2 часа назад
VD🥰👌🏼👌🏼👌🏼👍👍💯💯
@Deepdive24718
@Deepdive24718 2 часа назад
പാർട്ടിയെ ഒറ്റി കൊടുത്തു ചങ്കൻ
@Abdusamad-tt7km
@Abdusamad-tt7km Час назад
ഇപ്പൊ അൻവർ സസി ആയി😂 ശശി super man ഉം ആയി😂
@PvkAboobacker
@PvkAboobacker 2 часа назад
അൻവർ കൊള്ളരുതാത്തവൻ എന്ന് ഞാൻ പറഞ്ഞില്ലെന്നു പിണറായി
@naseerAj-r2s
@naseerAj-r2s 2 часа назад
യുഡിഫ് കാർക്ക് ലോട്ടറി അടിച്ചു വിജയൻ കാരണം 😄
@rahmanelangoli9746
@rahmanelangoli9746 Час назад
ദുരന്ത നിവാരണ അതോറിറ്റി കൾ തന്നെ ദുരന്തം ആണ് എന്നു പ്രതിപക്ഷ നേതാവ് പറഞ്ഞതിനു അപ്പുറം ഇനി എന്ത് പറയാനാണ്.
@messiah471
@messiah471 Час назад
അൻവറിനെ തെറി പറഞ്ഞവൻ മിണ്ടാതെ കേട്ടോണ്ട് ഇരിക്കുന്ന കണ്ടില്ലേ! 😄
@AbdullaKadavan-k9b
@AbdullaKadavan-k9b 2 часа назад
👍👍👍
@siddiqueparambil
@siddiqueparambil Час назад
ആദ്യം വെട്ടുകത്തിയെ ഇടത്തേ ഭാഗത്ത് നിന്നും മറ്റ് സതീശാ എന്തൊക്കെയോ മറക്കാൻ ശമിക്കുനുണ്ട്
@siddiqueparambil
@siddiqueparambil Час назад
ഏത് നിമിഷവും അന്യോഷണ ഉദ്യോഗസ്ഥർ വനേക്കാം സതീശാ ഇനി സായിപ്പ് ഒന്നും നടക്കില്ല.
@manojmanomanojmano7200
@manojmanomanojmano7200 Час назад
എടോ സതീശാ കേരളത്തിലെ കോൺഗ്രസിൻ്റെ ശക്തി കാണിക്കുന്ന ഒരു സമരം സെക്രട്ടറിയേറ്റിന് മുൻമ്പിൽ നടത്ത് അല്ലാതെ മാധ്യമങ്ങളോടുള്ള വാചക കസർത്ത് കൊണ്ട് യാതൊരു പ്രയോജനവുമില്ല പണിയെടുക്കു
@sportstalk8398
@sportstalk8398 58 минут назад
Media's vayii ellavarkum manasilayiii eni yenthin samaram cheyth verthe paniyedukkannam😂😂😂
@liyakathali8744
@liyakathali8744 Час назад
മറുനാടനെ സഹായിക്കുന്ന ഷിയാസിനെ സതീശന്റെ കൂടെയിരുത്താൻ കൊള്ളില്ല ......
@UmmerKp-h8l
@UmmerKp-h8l Час назад
ഇവിടെ സാധാരണ ജനങ്ങളുടെ അഭിപ്രായം അറിയിക്കുക ഇവിടെ ഓരു രാജാവും രണ്ട് ഓഫീസർ മാർ ചേരുന്നു കേരളത്തിൽ നികുട മയി ബരിക്കന്ന്
@afsalparambadan3781
@afsalparambadan3781 Час назад
പൂരം കലക്കി വിജയൻ....
@rahmanelangoli9746
@rahmanelangoli9746 Час назад
Well said VD Satheesan. DDMA itself is a Disaster. Fantastic statement ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@noorpm9933
@noorpm9933 Час назад
അടുത്തുള്ള, വൃക്തിയെ വിശ്വസിക്കുന്നു ഈആളുടെ കാൽവെട്ട് എന്നീ പ്രസ്താവന വളരെ മോശം ഈവൃക്തി കൂടെ ഉൻട് എൻകിൽ കോൻഗ്രസ്സിന് അപകട.
@ahmedkadher7891
@ahmedkadher7891 Час назад
21)0നൂറ്റാണ്ടിന്റെ സംഭവം ചോദിക്കുമ്പോൾ cm കഴിഞ്ഞനൂറ്റാണ്ടിന്റെകാര്യം പറയുന്നു 😀
@thinkbetter2026
@thinkbetter2026 32 минуты назад
കാറ്റുള്ളപ്പോൾ തൂറ്റാൻ നിങ്ങളെ പോലുള്ള കോൺഗ്രസ്‌ നേതാക്കൾ ക്ക്‌ അറിയില്ല സതീശാ.. അതിന് ശ്രീ കരുണാകരൻ പുനർ ജനിക്കണം.. ഇപ്പൊ അൻവറിന്റെ കൂടെയാ നിക്കേണ്ടത് sir
@vahidpp9426
@vahidpp9426 44 минуты назад
പിന്നെ നമക്ക് 98 സീട്ടുണ്ട് ഇളകില്ല 😆
@afsalparambadan3781
@afsalparambadan3781 Час назад
VD ❤❤
@Po-ev7np
@Po-ev7np Час назад
അൻവർ ഇപ്പോൾ ശെരിക്കും ശശി യായി 😮
@noushad2378
@noushad2378 Час назад
Vd🔥👍💪
@navasummar2174
@navasummar2174 Час назад
VD💚❤️💚❤️
@ahmedkadher7891
@ahmedkadher7891 2 часа назад
👍🏻👍🏻
@haneefmarthya1456
@haneefmarthya1456 Час назад
പണ്ടേ ദുർബല ഇപ്പൊൾ ഗർഭിണി. പിന്നെ പറയണോ?
@Abdusamad-tt7km
@Abdusamad-tt7km Час назад
മുഖ്യമന്ത്രി ഇന്ന് അൻവർ ന് എതിരെ പറഞ്ഞ ആ ദേഷ്യത്തിന് ഇന്ന് സതീശന്റെ തലയിലൂടെ കക്കൂസ് മാലിന്യം കൊണ്ട് വന്ന് ഒഴിക്കാൻ സാധ്യത ഉണ്ട്😂😂
@NoufalA-n8c
@NoufalA-n8c Час назад
സതീശൻ ഇടതുഭാഗത്തുള്ളതാരാ
@shahulhameedkarattu-ef6ds
@shahulhameedkarattu-ef6ds 59 минут назад
പിണറായി നമ്പർ വൺ പോഴനാണ്😂😂
@MohamedMansoor-c8y
@MohamedMansoor-c8y Час назад
🎉
@hashimsuper8048
@hashimsuper8048 2 часа назад
ഏറ്റവും മോഷപ്പെട്ട പ്രതിപക്ഷം കാലഘട്ടത്തിന് യോജിക്കാത്ത പ്രതിപക്ഷം
@satisfyingly1
@satisfyingly1 48 минут назад
Ulli nalla sangadam undetaa..
@SajiChacko-y3y
@SajiChacko-y3y 2 часа назад
ശതീശാ നീ എവിടെയായിരുന്
@mohammednaseebt7488
@mohammednaseebt7488 2 часа назад
Malayalees with ANWAR , PUNARAYI with RSS .
@shihasp.s409
@shihasp.s409 5 минут назад
Innu ellavarum press meet anallo
@puppykk1849
@puppykk1849 Час назад
Mukyamandri kallanan🎉 kallande kazhimalan keralathonde thakoll. Keralathe thooki vikkum🎉
@SajiChacko-y3y
@SajiChacko-y3y 2 часа назад
ഈ😂😂😂👌👌😂
@abdullack4577
@abdullack4577 2 часа назад
Pathrakkare kaliyakki rakshappedunnu.....panoramic pradhipasha nethakkalòdu avarodu nerkkunere mukamukam nadathumo. ..pathrakkar madhyshanmarakatte.....
@keramnadu2946
@keramnadu2946 Час назад
cm criminals ne samrakshikkunnu😮
@HaneefaHaneefa-mn9qu
@HaneefaHaneefa-mn9qu 36 минут назад
Keralalotteriyil van koll
@usmanyahu7527
@usmanyahu7527 Час назад
Amathmi parti yude avashya gada vardichu vannirikkunnoo
@HaneefaHaneefa-mn9qu
@HaneefaHaneefa-mn9qu 34 минуты назад
Mishin sett cheith adipichu kodikal thivasavum mukkunnu
@RamuK-dk7tq
@RamuK-dk7tq 2 часа назад
Anthukondu satheesan ooro. Panchayathu vard thorum E pinarayi kallanethire meetings nadathathathu.Please do it immediatly
@Saddqiuesaddqiue
@Saddqiuesaddqiue 2 часа назад
Kalla kalla paranari,poojaniya devarasji sar sanga chalak paranai vijayan
@hopefully917
@hopefully917 2 часа назад
മുഖ്യമന്ത്രിയുടെ ജന ഹൃദയങ്ങളിലാണ് . അവിടെന്ന് മുഖ്യമന്ത്രിയെ നീക്കാൻ സതീശൻ എത്ര ചപ്പടാച്ചി വർത്തമാനം പറഞ്ഞാലും നടക്കില്ല. ഇലക്ഷൻ സമയത്ത് പൂരം കലക്കി BJP ക്ക് ജയിക്കാൻ അവസരമൊരുക്കി മുഖ്യമന്ത്രി എന്ന് സതീശൻ പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോ? വായിൽ തോന്നിയത് കോതക്ക് പാട്ട് എന്നതാണ് സതീശൻ്റെ വാക്കുകൾ കേൾക്കുമ്പോൾ ജനങ്ങൾക്ക് തോന്നുന്നത്.
@MuhammedAli-jk9nu
@MuhammedAli-jk9nu 2 часа назад
നിങ്ങൾ രണ്ടുപേരും മുസ്ലിമിന് എതിരാണ് ഒരൂസംശയവുമില്ല
@mohammednaseebt7488
@mohammednaseebt7488 2 часа назад
NO all are against RSS and pinarayi …
@noush-wg3dj
@noush-wg3dj 2 часа назад
ഒരു ലക്ഷം കോൺഗ്രസ് വോട്ട് ബിജെപിക്ക് കച്ചവടം നടത്തിയത് സതീശൻ അല്ലേ
@muhammedfarhan696
@muhammedfarhan696 2 часа назад
2021 niyamasabha election vote communist thaayolikal marichu koduthu Sangi vijayan rss agent
@indian_patriot26
@indian_patriot26 2 часа назад
shiyasine aduthirithendiyirunnilla
@rajeevanpallen8173
@rajeevanpallen8173 2 часа назад
ഇവൻ എന്ത് തേങ്ങയാ പറയുന്നത് ..... മെരൻ സയീശൻ
@muhammedfarhan696
@muhammedfarhan696 2 часа назад
sangi vijayan rss agent
@mohammednaseebt7488
@mohammednaseebt7488 Час назад
Ninakk manassilavoola , chor thinnunna malayalikal ivide und …
@Melcow.
@Melcow. 2 часа назад
Nanavum manavum illaatha pinu.. keralathinte oru gathikeadu
@puppykk1849
@puppykk1849 Час назад
Mukyamandri kallanan🎉 kallande kazhimalan keralathonde thakoll. Keralathe thooki vikkum🎉
Далее
Running With Bigger And Bigger Lunchlys
00:18
Просмотров 15 млн