Тёмный

'പൂരത്തിന്റെ നടത്തിപ്പിനായ്യി എത്ര പണം മുടക്കിയാലും അത് ജനങ്ങളുടെ സന്തോഷത്തിനുകൂടിയാണ്': Suresh Gopi 

24 News
Подписаться 6 млн
Просмотров 63 тыс.
50% 1

'പൂരത്തിന്റെ നവനടത്തിപ്പിനായ്യി എത്ര പണം മുടക്കിയാലും അത് ജനങ്ങളുടെ സന്തോഷത്തിനുകൂടിവേണ്ടിയാണ്': Suresh Gopi
#thrissurpooram #sureshgopi #24news

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 524   
@praveenpillai4764
@praveenpillai4764 Месяц назад
വണക്കം പൂരം മിനിസ്റ്റർ
@alacarte1837
@alacarte1837 Месяц назад
@@praveenpillai4764 thrissur pooram pinne MP allathe, rahul gandhi varumo...
@praveenpillai4764
@praveenpillai4764 Месяц назад
നാട്ടിൽ ഇപ്പോൾ പൂരം ആണല്ലോ അത്യാവശ്യം എടോ ജനങ്ങൾക്ക് ഇവിടെ എന്ധെല്ല പ്രേശ്നങ്ങൾ ഉണ്ട് അതിനിടയിൽ ഒരു പൂരം പുരം സുരേഷ് ഗോപി ഇല്ലങ്കിലും നടക്കും അതിന് അതിന്റെതായ ആളുകൾ ഉണ്ട് അല്ല ഇത്രേം കാലം സുരേഷ് ഗോപി ആണോ പൂരം നടത്തിത് അത് നടന്നോളും
@jenusworld-t2c
@jenusworld-t2c Месяц назад
ആദ്യമായിട്ടാണെന്ന് തോന്നുന്നു തൃശൂർ പൂരം 😃😃😃
@livingstonbabu
@livingstonbabu Месяц назад
ഒരു തൃശ്ശൂർക്കാരൻ എന്ന നിലയിൽ എനിക്ക് ലജ്ജ തോന്നുന്നു
@radhikasunil9280
@radhikasunil9280 Месяц назад
ലജ്ജിക്കും ലജ്ജിക്കും
@Praveen-uc3pc
@Praveen-uc3pc Месяц назад
നീ പോയി ചാവ്
@Vivekm875
@Vivekm875 Месяц назад
Lajjich kazhinjengil angot maari iriii😅😅
@mallikamallika7505
@mallikamallika7505 Месяц назад
തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ ലജ്ജയില്ലാത്തവൻ ഇങ്ങനെയൊക്കെ പറയും --- അസൂയക്ക് മരുന്നില്ല കോയാ😡
@unni1525
@unni1525 Месяц назад
ഈ പാട്ട ഗോപിയെ കൂവി ഓടിക്കുക
@rajeevbhaskaran2828
@rajeevbhaskaran2828 Месяц назад
ഒരു കേന്ദ്ര മന്ത്രിയുടെ ഡ്യൂട്ടി പൂരം നടത്തൽ !
@sarathlal1755
@sarathlal1755 Месяц назад
മിസ്റ്റർ സുരേഷ് ഗോപി നിങ്ങളെ വോട്ട് ചെയ്ത് എംപി ആക്കിയത് അമ്പലകാര്യം നോക്കാനും പൂരം നടത്താനുമല്ല ജനങ്ങളുടെ വിഷയങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കാനും അതിനു പരിഹാരം കാണാനും ആണ്
@Usha.J-ei8xy
@Usha.J-ei8xy 28 дней назад
ഇയാളെ വല്ല അമ്പലങ്ങളിൽ പോയി തപസ്സിരിക്കാൻ പറഞ്ഞുവിടെ
@FRL971
@FRL971 Месяц назад
പൂരം നടത്താനായി ഒരു എംപിയെ യും ഒരു മന്ത്രിയെയും തിരഞ്ഞെടുത്ത തൃശൂർക്കാരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല
@ayeshashaikh296
@ayeshashaikh296 Месяц назад
😂😂😂😂
@balachandranreena6046
@balachandranreena6046 Месяц назад
🤣🤣🤣🤣 അവരുടെ ആവശ്യങ്ങൾ പൂരം നടത്താനുള്ള സഹായകുറവ് ആയിരുന്നല്ലോ 🤣🤣🤣🤣..പൂരം ആസ്വദിക്കാനുള്ള മാനസിക അവസ്ഥയിൽ ആണല്ലോ കേരളത്തിലെ ജനങ്ങൾ. ആഹ്ലാദിക്കു അര്മാദിക്കൂ...
@sheejabeegam2310
@sheejabeegam2310 29 дней назад
😂😂😂😂😂😂😂
@moshajoeanmosh6271
@moshajoeanmosh6271 Месяц назад
ലോക പ്രസിദ്ധി വർഷങ്ങൾക്കു മുൻപേ ലഭിച്ച പൂരം ആദ്യമായി നടത്താൻ തുനിഞ്ഞിറങ്ങുന്ന പൂരം സഹമന്ത്രി ഗോപി ( Balayya of Kerala)
@ameeraliameer6586
@ameeraliameer6586 Месяц назад
പൂരമാണല്ലോ തൃശൂരിലെ ജനങ്ങൾക്ക് ആവശ്യം കൊള്ളാം
@radhikasunil9280
@radhikasunil9280 Месяц назад
തീർച്ചയായും..... ഭക്തജനങ്ങളുടെ വികാരം മാണ് പൂരം..'' Tourisum ത്തിന് പൂരം നല്ല പങ്കു വഹിക്കുന്നു
@SN-wi5kt
@SN-wi5kt Месяц назад
​@@radhikasunil9280ഇതൊക്കെ പൂരം നടത്തിപ്പ്കാർക്ക് നിഷ്പ്രയാസം ആണ്. അതിന് ഇദ്ദേഹത്തിന്റെ ആവശ്യം ഇല്ല😂😂. ഇത് പോലെ ലൊട്ട്ലൊടുക്ക് കാര്യങ്ങൾ ചെയ്യാനാണോ അദ്ദേഹം കേന്ദ്രത്തിൽ പോയത്
@beenashylaj2967
@beenashylaj2967 Месяц назад
​​@@radhikasunil9280 verae elllam tekanju keralathinu thuuu
@ameeraliameer6586
@ameeraliameer6586 Месяц назад
@@radhikasunil9280 കേരളത്തിൽ ആദ്യമായി പൂരം കൊണ്ടുവരാൻ ഗോപി വരേണ്ടി വന്നു 🤣🤣🤣🤣
@hngogo9718
@hngogo9718 Месяц назад
സുരേസ് കൂപ്പി വന്നതിനു ശേഷം തൃശൂരിന്റെ ബാക്കിയുള്ള എല്ലാ ആവശ്യങ്ങളും നിറവേറി കഴിഞ്ഞു. റോഡ്, വിദ്യാഭ്യാസം, ആരോഗ്യം, എല്ലാ പഞ്ചായത്തിലും വിമാനത്താവളം, അങ്ങനെയങ്ങനെ ........... അമേരിക്കൻ പ്രസിഡന്റ് പോലും തൃശൂരിനെ കണ്ടു അസൂയപ്പെട്ടിട്ടു കാണാടി ചാത്തൻ മഠത്തിൽ തൃശൂർ നശിച്ചു കാണാൻ വഴിപാട് കൊടുത്തൂന്നു ഇന്നലെ ഏതോ അമേരിക്കൻ പത്രം റിപ്പോർട്ട് ചെയ്തു. ഇനി പൂരം മാത്രമേ ശരിയാക്കാനുള്ളൂ. അതും കൂടി കഴിഞ്ഞാൽ വാമനൻ അസൂയ പൂണ്ടു തൃശൂരിൽ വീണ്ടും വരും സുരേസ്സ്‌കോപ്പിയോടു മൂന്നടി മണ്ണ് ചോദിക്കും.
@AVyt28
@AVyt28 Месяц назад
വയനാട് ദുരന്തത്തിന് പശ്ചാത്തലത്തിൽ പലരും ആഘോഷങ്ങൾ വേണ്ട എന്ന് വെക്കുമ്പോൾ ഇയാൾ പൂരം നടത്താൻ നിൽക്കുകയാണ്... കഷ്ടം തന്നെ
@publicreporterpc5361
@publicreporterpc5361 Месяц назад
സവർണ്ണ ഹിന്ദുക്കൾ വയനാട്ടിൽ മരിച്ചില്ല , അതു കൊണ്ടായിരിക്കും.
@bennygeorge4478
@bennygeorge4478 Месяц назад
ഇവനൊന്നും സ്‌നേഹം മോ സഹനുഭൂതിയോ ഒന്നും ഇല്ല, പണ്ട് തൊട്ടേ പാവപെട്ട മനുഷ്യരെ അടുത്ത് വരാൻ പോലും അനുവദിക്കാത്ത ജാതിയിൽ പുനർജ്ജന്മം വേണമെന്ന് ആഗ്രഹിക്കുന്നവനിൽ നിന്നു പാവങ്ങളും കീഴ് ജാതിക്കാരും ഒന്നും പ്രതീക്ഷിക്കരുത്
@user-um8mn4uq6k
@user-um8mn4uq6k Месяц назад
Correct ​@@publicreporterpc5361
@rezwanrajan9181
@rezwanrajan9181 Месяц назад
Ivananu minister
@Usha.J-ei8xy
@Usha.J-ei8xy 28 дней назад
ഇങ്ങേരെ ഇറക്കിവിടണം
@TheSept94
@TheSept94 Месяц назад
മന്ത്രി ആകുന്നത് വരെ വലിയ കുഴപ്പം ഇല്ലായിരുന്നു.... ശേഷം സ്ഥലകാല ബോധം പോലും നഷ്ടപ്പെട്ടു
@nair3156
@nair3156 Месяц назад
അധികാരം കിട്ടിയപ്പോൾ ആൾമാറി
@sheejabeegam2310
@sheejabeegam2310 29 дней назад
😂😂😂😂😂.. വട്ടൻ
@Usha.J-ei8xy
@Usha.J-ei8xy 28 дней назад
അതെ 💯💯💯Um
@SureshMenon-c9x
@SureshMenon-c9x Месяц назад
നീട്ടി നീട്ടിയുള്ള പറച്ചിൽ കേട്ടപ്പോൾ വിചാരിച്ചു റഷ്യ- ഉക്രയിൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വല്ല മാസ്റ്റർ പ്ലാനും ആയിരിക്കും എന്ന്. പിന്നെയാ മനസ്സിലായത് ഇതുവരെ നല്ല രീതിയിൽ നടന്നു പോരുന്ന തൃശൂർ പൂരത്തെക്കുറിച്ചാണ് എന്ന്.
@sairabasheer764
@sairabasheer764 Месяц назад
😅🤣
@abdulnazer6570
@abdulnazer6570 Месяц назад
🤣
@velumk2652
@velumk2652 Месяц назад
😂😂
@fathimaashraf8613
@fathimaashraf8613 Месяц назад
🤣🤣🤣🤣
@snehajanng-vc9lg
@snehajanng-vc9lg Месяц назад
നാലു അമിട്ട് പൊട്ടിച്ചാൽ ജനങളുടെ ദാരിദ്ര്യം മാറും, വളരെ അത്യാവശ്യ കാര്യം ആയിരുന്നു
@radhikasunil9280
@radhikasunil9280 Месяц назад
ഇഫ്ത്താർ വിരുന്ന് നടത്തിയാൽ മാറും😂😂😂
@irshadirshad9793
@irshadirshad9793 Месяц назад
​@@radhikasunil9280food kodukkunnathu alle mahatharam allathe kodikkanakkinu roopa padakkam pottichu kalanjittu aalukalude veshappu maarumo puttingal vedikettu kondu 150 perude jeevan poyi adhu kondu enthu nedi padakkathinu pakaram food koduthu koode athalle daivathinu eshttam
@subhapg717
@subhapg717 Месяц назад
പൂരം ഒരു പാട് ജനങ്ങളുടെ വരുമാന മാർഗ്ഗം ആണ്.
@mallikamallika7505
@mallikamallika7505 Месяц назад
കുറച്ചാളുകൾക്ക് വരുമാന മാർഗം കൂടി ആണ് പൂരം --- കമ്മി പൂരം കണ്ടില്ലെന്ന് തോന്നുന്നു😊😊😊
@aneesh_sukumaran
@aneesh_sukumaran Месяц назад
എന്തിനാണ് വിവരക്കേട് പറയുന്നത് 😀😀😀എത്ര കുടുംബങ്ങൾ ആണ് പൂരംകൊണ്ട് ജീവിച്ചുപോകുന്നത്.
@ramadevivs1536
@ramadevivs1536 Месяц назад
തൃശൂർപൂരവുംം കേന്ദ്രഗവണ്മൻറും തമ്മിലുള്ളബന്ധമെന്താണ്....???? കഴിഞ്ഞപൂരംസംഘികൾ ബോധപൂർവ്വം അലങ്കോലമാക്കി... അത് ഗോപിയുടെ അറിവോടെഅരങ്ങേറിയആസൂത്രിതപരിപാടിയായിരുന്നു... അടുത്തവർഷത്തെപൂരവുംഅലങ്കോലമാക്കാൻ സംഘിക്കൂടാരത്തിൽ ആലോചനതുടങ്ങിക്കഴിഞ്ഞു എന്നാണ് ഈആലോചനായോഗത്തിലൂടെ വെളിവാകുന്ന ത്.... ഗോപി തൃശൂരിൽവന്നതിനുശേഷമാണ് തൃശൂർപൂരംഅലങ്കോലമായതെന്ന് തൃശൂർക്കാർക്കെങ്കിലും നന്നായറിയാം.....!!!
@Irshadvlogs333
@Irshadvlogs333 Месяц назад
ഇത്രേം കാലം പൂരം നല്ല രീതിയാലാണ് നടന്നത് ഇപ്പോ ഇവൻ വന്നു അത് നശിപ്പിക്കും
@subhapg717
@subhapg717 Месяц назад
പൂരം നന്നായിട്ട് നടത്തുവാൻ കൂടിയാണ് അദ്ദേഹത്തിനെ ഞങൾ ജയിപ്പിച്ചത്.
@hngogo9718
@hngogo9718 Месяц назад
രാഷ്ട്രീയ മുതലെടുപ്പ്
@shamzc7641
@shamzc7641 Месяц назад
​@@subhapg717 പൂരം നടത്താനുംകൂടേ എന്ന് പറഞ്ഞത് മനസ്സിലായില്ല 🤔🤔🤔🤔പൂരം നടത്താൻ വേണ്ടി മാത്രം എന്ന് പറഞ്ഞ പോരെ 🤔🤔🤔അതന്നെ ഇനി മര്യാദക്ക് നടത്തുമോ എന്ന് കാണാം 🤣🤣🤣🤣മറ്റേ എയിംസ് വരും കേരളത്തിൽ എന്ന് പറഞ്ഞതോലെയും തൃശ്ശൂരിൽ മെട്രോ കൊണ്ടുവരും എന്ന് പറഞ്ഞത്ത്പോലെയും ആവാതിരുന്ന മതി 🤣🤣🤣🤣
@ParuPraveen
@ParuPraveen 28 дней назад
​@@shamzc7641😂😂😂
@publicreporterpc5361
@publicreporterpc5361 Месяц назад
ശിവകാശിയാൽ പടക്ക നിർമ്മാണം നടക്കുന്നുണ്ട് എന്ന് ഗോപി കണ്ടെത്തി.
@Gpakumar
@Gpakumar Месяц назад
ഈ മനുഷ്യന്റെ പ്രശ്‌ചന്നവേഷവും നമ്മെ നോക്കിയുള്ള പരിഹാസവും തമ്പുരാൻ ചമയലും അത് കണ്ട് ഊറ്റം കൊള്ളുന്ന ഒരു പാർട്ടിയും രാജ്യം എവിടെ വരെ എത്തി
@Kaleshkumar-pk6ww
@Kaleshkumar-pk6ww Месяц назад
നമ്മുക്ക് ഈ മാസം മുതൽ എല്ലാ മാസവും പൂരം നടത്തണം.... തൃശ്ശൂർ എംപി അതിനുവേണ്ടതായ മുൻകൈ എടുക്കണം
@KSVALLYKSVALLY
@KSVALLYKSVALLY Месяц назад
വയനാട്ടിൽ ബന്ധുക്കൾ കൂടെപ്പിറപ്പുകളുടെ ശവത്തിന് വേണ്ടി തിരയുന്നു . സുരേഷ് പൂരം നടത്താൻ വെമ്പൽ കൂട്ടുന്നു.
@ummernoushad5232
@ummernoushad5232 Месяц назад
ജനങ്ങളെ മണ്ഡൻ മാരാക്കുകയാണ്! പൂരം എത്ര സുന്ദരമായിട്ടാണേu ഇത്രക്കാലവും നടന്നത് അതിന് ഒരു കുഴപ്പവും ഉണ്ടായിട്ടില്ല. ജനങ്ങളുടെ ബുദ്ധിമുട്ട് ആദ്യം മാറ്റു വെറുതെ ഇമ്പോശിഷ്യൻ എഴുതിയത് വായിക്കുന്നത് പോലെ?
@jogisebastian4279
@jogisebastian4279 Месяц назад
കണക്കായി പോയി... തൃശൂർ ക്കാർക്ക് അങ്ങനെ തന്നെ വേണം... ഇനി അച്ഛൻ മാർക്ക് ആകട്ടെ അടുത്ത പാര...
@mallu_sapien
@mallu_sapien Месяц назад
നാടിന്റെ പൊള്ളുന്ന പ്രശ്നത്തിന് പരിഹാരമായി
@radhikasunil9280
@radhikasunil9280 Месяц назад
അതേ ഇഫ്താർ വിരുന്ന്
@Alliswell-jz9ft
@Alliswell-jz9ft Месяц назад
ഇഫ്താർ വിരുന്നു ഇതുപോലെ ആണോ മരപൊട്ടാ ​@@radhikasunil9280
@4STATUSMX
@4STATUSMX Месяц назад
​@@radhikasunil9280 എന്താല്ലേ . . . വിവരമില്ലായ്മ അത് പാര്മ്യത്തിൽ തന്നെ .അയാള് കമൻ്റ് ഇട്ടത് എന്ത് ? നിങ്ങൾ പറയുന്നത് എന്ത്
@Alliswell-jz9ft
@Alliswell-jz9ft Месяц назад
​@@radhikasunil9280 ഇഫ്താർ ഫുഡ്‌ കഴിച്ചു പിരിഞ്ഞാൽ മതി അല്ലാതെ ഇതുപോലെ ഉള്ള പൊങ്ങന്മാർക് കൊണ അടിക്കാൻ ഉള്ള അവസരം ഇല്ല അവിടെ
@ghostxbrowser
@ghostxbrowser Месяц назад
​@@4STATUSMX naadunna pollunna preshnathinu parihaaram bharanamaattam aanu.. ethreyum pollichathu pinarayi ji aanu.. kurachoode support cheyythu kodukk 🤭
@4STATUSMX
@4STATUSMX Месяц назад
അതെ അതെ വളരെ നല്ല ഒരിത് തന്നെ ആണ് ഈ ഒരിത്
@radhikasunil9280
@radhikasunil9280 Месяц назад
അതേ ഒരു പെരുന്നാള്
@SN-wi5kt
@SN-wi5kt Месяц назад
​@@radhikasunil9280കൃമി കടി ആണോ
@user-xf2ge1on1z
@user-xf2ge1on1z Месяц назад
ശിവകാശിയിൽ പോയി പടക്കം വാങ്ങാലൊക്കെ പണ്ടെയുള്ളതാ 🙄അതിനെന്തിനാ ഒരു മിനിസ്റ്റർ 🙄
@hngogo9718
@hngogo9718 Месяц назад
ചുരുക്കത്തിൽ ശ്രീരാമൻ ബിജെപിക്കാരുടെ കുത്തക ആയതു പോലെ, തൃശൂർ പൂരം ഇന് മുതൽ ബിജെപിക്കാരുടെ മാത്രമാണ് എന്ന്
@thoppilshiju4196
@thoppilshiju4196 29 дней назад
സാറുണ്ടാകുമ്പോൾ അവർ അങ്ങനെ അമിത വില ഈടാക്കില്ല 😅 ഞങ്ങളുടെ ചത്തങ്ങോട്ടുപുറം പൂരത്തിനുംഇതെ പോലെ ഒരു മിനിസ്റ്ററെ കിട്ടിയിരുന്നെങ്കിൽ
@hngogo9718
@hngogo9718 29 дней назад
@@thoppilshiju4196 കേന്ദ്ര മന്ത്രി എന്നാൽ പൂരം നടത്തിപ്പ് മന്ത്രി എന്നാണല്ലേ. പടക്കം വാങ്ങാൻ പോകാൻ ഒരു കേന്ദ്ര മന്ത്രി, ഇനി പൊള്ളാച്ചിയിൽ നിന്നും പാലക്കാടു നിന്നും വാഴയില കൊണ്ട് വരാൻ കേന്ദ്ര മന്ത്രി. ഹോ തൃശൂരുകാരുടെ ഒരു ഗതികേട്. അല്പന് അർഥം കിട്ടിയാൽ ......
@TheSarun
@TheSarun Месяц назад
All Thrisur voters need to see this.
@ganeshtanur5033
@ganeshtanur5033 Месяц назад
അമ്മയ്ക്ക് പ്രസവേദന . മോൾക്ക് വീണ വായന .
@tkpillai1242
@tkpillai1242 Месяц назад
പുരെത്തിനു ഇനിയും മാസങ്ങൾ ബാക്കി. ഇയാൾ M. P. ആകുന്നതിനു മുമ്പ് പുരങ്ങൾ നടന്നു. ഇത് വെറും ഷോ ആണ്. ഇതിനേക്കാൾ ആവശ്യം ഉള്ള പ്രശനങ്ങൾ ഉണ്ട്. ഇയാടെ വേദന ആരും വകവെക്കാതെ നോക്കുക.
@Real_indian24
@Real_indian24 Месяц назад
ഇത്തവണ പൂരം വെടിക്കെട്ടിലും അട്ടിമറി ഉണ്ടാക്കണം സുരേഷേട്ടാ.... അമിട്ടിൻ്റെ ദിശ മാറി വെടിക്കെട്ട് കാണാൻ നിൽക്കുന്നവർക്കിടയിലോട്ട് തെറിക്കണം. പൂറ്റിങ്ങലിലെ അനുഭവം പോലെ പൂരപ്പറമ്പ് തലയും കാലും കൈയ്യും ചിത്റി കിടക്കുന്ന ശവപറമ്പാക്കി മാറ്റണം. അതു വെച്ച് അടുത്ത ഇലക്ഷന് ത്രിശ്ശൂരിൽ ഒരു 10 BJP MLA മാരേ ഉണ്ടാക്കണം. ALL The Best wishes.
@Corazon_KAIZOKU
@Corazon_KAIZOKU Месяц назад
shavam theeni commie , ennit venam cmdrf account thudangaan.
@chandrikat4590
@chandrikat4590 Месяц назад
പൂരം നടത്തിപ്പ് സാധാരണ പോലെ നടന്നോളും. ഇലക്ഷനൊക്കെ കഴിഞ്ഞല്ലോ. ഇനി പ്രശ്നമുണ്ടാവില്ല പറ്റുമെങ്കിൽ അത്യന്തം അപകടകാരിയായ മുല്ലപ്പെരിയാർ പ്രശ്നത്തിന് പരിഹാരം കാണൂ
@radhikasunil9280
@radhikasunil9280 Месяц назад
പൂരം നടത്താതിരിക്കാൻ ശ്രമിക്കും പച്ച വെളിച്ചം
@subhapg717
@subhapg717 Месяц назад
എന്താ അവിടെയും ഒരു എംപി ഇല്ലേ ? ഓ അയാൾക്ക് വഗഫ് ബോർഡ് ആണല്ലോ പ്രധാനം.അല്ലേ ?
@anjalisworld1113
@anjalisworld1113 Месяц назад
​@@subhapg717😁😁😁
@j5manayil
@j5manayil Месяц назад
@@subhapg717ഉണ്ട് പക്ഷെ അദ്ദേഹം ഒരു എംപി മാത്രം ആണ് ..പക്ഷെ ഇയാളോ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഒരു മന്ത്രിയും ഇയ്യാൾക്ക് ഇടപെടാവുന്നതു പോലെ പ്രതിപക്ഷ എംപിക്കു സാധ്യമാകുമോ?..ഇയ്യാൾ തൃശ്ശൂരിന്റെ എംപി മാത്രം അല്ല കേരളത്തിൽ നിന്നുള്ള മന്ത്രി കൂടെ ആണ്
@j5manayil
@j5manayil Месяц назад
@@subhapg717അവിടുത്ത എംപി മുല്ലപ്പെരിയാറിനു വേണ്ടി അയ്യാളുടെ പരിധി വെച്ച് ഇടപെടുന്നുണ്ട്
@AbdulRasheedMK-pd7kd
@AbdulRasheedMK-pd7kd Месяц назад
ഹൗ ഈ നീണ്ട 3:57 ഡയലോഗ് കേട്ടിട്ട് കുളിര് കോരിയിടുന്നു. എങ്ങനെയെങ്കിലും ഈ പൂരം ഒന്ന് നടന്ന് കണ്ടാൽ മതിയായിരുന്നു.. ബഹുമാനപ്പെട്ട മന്ത്രി.... വല്ലാതെ വിശക്കുന്നു അതിന് വല്ല വഴി യും ഉണ്ടോ . അതിന് എന്തെങ്കിലും വഴികൾ ഉണ്ടോ .
@k.v.unnikr.ishnankrishnau5415
@k.v.unnikr.ishnankrishnau5415 Месяц назад
പൂരത്തിന് ഏകദേശം ഒമ്പത് മാസം കഴിയണം
@mathewjohnThelappillil
@mathewjohnThelappillil Месяц назад
കിളി പോയ കാര്യം തിരഞ്ഞെടുപ്പിന് ശേഷം ആണ് ജനങ്ങൾ പ്രത്യേകിച്ചും ത്രസൂറുകാർ അറിഞ്ഞത് .
@user-uq9uc6en5c
@user-uq9uc6en5c Месяц назад
ഇനി മുതൽ കേന്ദ്ര പുരമാവുമോ
@sijump3094
@sijump3094 Месяц назад
ആ ദുരിതശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കുവേണ്ടി എന്തെങ്കിലും ചെയ്യൂ...... The first and last sureshgopi minister......
@publicreporterpc5361
@publicreporterpc5361 Месяц назад
ക്യാമ്പിൽ നമ്പൂതിരിമാർ ഇല്ല
@logythomas6610
@logythomas6610 Месяц назад
എല്ലയുടെ ജില്ലകളിയിലും പൂരം നടക്കട്ടെ😂
@JayasreeL-hq7dk
@JayasreeL-hq7dk Месяц назад
ഹ ഹ ഹ 😂😂 ഇതു വരെ പൂരം ഇല്ലായിരുന്നു. SG യുടെ ഒരു പുതിയ സംരംഭം.
@radhikasunil9280
@radhikasunil9280 Месяц назад
പൂരം വിജയൻ വന്നേ പിന്നെ നന്നായി നടന്നിട്ടില്ലാ
@gokulmmenon410
@gokulmmenon410 Месяц назад
ഈ സംരംഭം..അമ്പലം പളളി പുത്തൻപള്ളി പൂരം അങ്ങനെ അങ്ങനെ ചുറ്റി പറ്റി നൈസായിട്ടു കാര്യങ്ങൾ വേണ്ടിടത്ത് എത്തിക്കും.പദ്മനാഭൻ്റെ മണ്ണിൽ നടക്കില്ല മലബാർ മണ്ണിലും നടക്കില്ല .
@sandeepsankar6353
@sandeepsankar6353 Месяц назад
Keralathil etavum valiya preshnam ippo ithanu...
@sumavinod7825
@sumavinod7825 Месяц назад
ഇനിയും ഒരുപാട് മാസങ്ങളുണ്ട് പൂരത്തിന്. ഇപ്പോ ഇതാണോ ആവിശ്യം. ഈ പുള്ളിക് തലയ്ക്കു എന്തോ പ്രശ്നമുണ്ട്. കേരളം വിഷമിക്കുന്ന ഈ സമയത്ത് അങ്ങേരുടെ പൂരം
@beenasebastian4729
@beenasebastian4729 Месяц назад
കാലാകാലങ്ങളായി തൃശ്ശൂർ പൂരം ആഘോഷിച്ചത് അദ്ദേഹം പറഞ്ഞിട്ടാണല്ലോ😂
@ameeraliameer6586
@ameeraliameer6586 Месяц назад
ഇയാൾ നീട്ടി നീട്ടി സംസാരിച്ചത് മാധ്യമങ്ങൾ അവശ്യചോദ്യങ്ങൾ ചോദിക്കും എന്നത് കൊണ്ട് തൃശൂർ ക്കാർക്ക് തീരാ നഷ്ട്ടം
@OmanakkuttanGK
@OmanakkuttanGK Месяц назад
സുരേഷ് ഗോപി സാർ കാര്യങ്ങൾ ചുരുക്കി അവതരിപ്പിക്കാൻ ഇനിയും പഠിക്കണം. നല്ല ഹോം വർക്ക് ചെയ്യണം.ഇത് സിനിമയും റിയാലിറ്റി ഷോയും അല്ല.ഇവിടെ എഡിറ്റ് ഇല്ല. അതുകൊണ്ട് സംസാരിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം
@radhikasunil9280
@radhikasunil9280 Месяц назад
നന്നായി തന്നെ പറയുന്നു... അല്ലാതെ വിജയനേ പോലെ ആര് യെങ്കിലും എഴുതി കൊടുക്കുന്നത് നോക്കി വായിക്കുക അല്ലാ ചെയ്യുന്നത
@SN-wi5kt
@SN-wi5kt Месяц назад
​@@radhikasunil9280time മാനേജ്മെന്റ് വേണം. അതിന് നോക്കി വായിച്ചാലും കുഴപ്പം ഇല്ല. നാട്ടുവർത്തമാനം പറഞ്ഞുആലിൻചോട്ടിൽ ഇരിക്കുന്നവർ അല്ല ഭരണ കർത്താക്കൾ അവർക്ക് 1 ദിവസം ഒത്തിരി കാര്യങ്ങൾ ചെയ്യണം.
@hngogo9718
@hngogo9718 Месяц назад
ഈ ഇംഗ്ളീഷും ഭാരത് ചന്ദ്രൻ സ്റ്റൈൽ ഡയലോഗൊന്നും പാർലമെന്റിൽ കണ്ടില്ല. ബ്രിട്ടാസിനു മുന്നിൽ പഴം വിഴുങ്ങിയത് പോലെ പാർലമെന്റിൽ ഇരുന്നു. നാട്ടിൽ വരുമ്പോൾ തമ്പുരാൻ ചമഞ്ഞു പൂരം പോലുള്ള കാര്യങ്ങൾക്കു വേണ്ടി എന്തൊരു മുതലക്കണ്ണീര്.
@purshothamanpurushothaman8096
@purshothamanpurushothaman8096 Месяц назад
​@@radhikasunil9280നന്നായി പറയുന്നത് പാർലമെന്റിൽ കണ്ടു.. നിങ്ങൾ കേന്ദ്രമന്ത്രി ആണ് മുല്ലപെരിയാർ വിഷയത്തിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് നോക്കൂ
@Rose-qx4lh
@Rose-qx4lh Месяц назад
Ivane aadyam oodichal pooram nannavum.
@SijuVarghese-d3u
@SijuVarghese-d3u Месяц назад
ഒരു എംപിക്ക് ചെയ്യാവുന്നതിലും ഏറ്റവും വലിയ കാര്യം ആണ് കേരളത്തിൽ ഉള്ള ആളുകൾക്ക് ഇതാണല്ലോ ആവശ്യം
@pattupettiful
@pattupettiful Месяц назад
What a shame on this minister? Trissur people were celebrating it for a long time... what are you going to do? He is worried about the Pooram, no word about the disaster in Wayanad
@saajkmk
@saajkmk Месяц назад
പുള്ളി പറയുന്നത് എന്താ 😟😟....കഷ്ടം...
@therightfuel283
@therightfuel283 Месяц назад
മലയാളം കഠിനം കഠിനം 😮😮
@LittoWilly
@LittoWilly Месяц назад
ആർക്കെങ്കിലും ഇദ്ദേഹം പറയുന്നത് എന്തെങ്കിലും മനസ്സിലായാൽ ഒന്ന് ചുരുക്കി കമന്റ് സെക്ഷനിൽ എഴുതണേ. AI or ലാംഗ്വേജ് മോഡൽ പറയുന്ന പോലെ ഉണ്ട് സാറേ ..
@AA-rn9nw
@AA-rn9nw 8 дней назад
അതായത് , ശിവകാശിയിലെ particles(!) ഉമായി അവരുടെ പ്രശ്നങ്ങളെ കുറിച്ചല്ല, പക്ഷെ എല്ലാ കാര്യങ്ങളിലുമുള്ള സ്വാതന്ത്ര്യമുള്ള പഴയ പൂരത്തിന്റെ നവസ്ഥാപനത്തിനായി (!) രൂപരേഖ തയ്യാറാക്കി, ഹൈക്കോടതിയുടെ പുനക്രമീകരണത്തിന് വേണ്ടി അപേക്ഷിക്കാനുള്ള ഒരു വിവരശേഖരണമാണ് (!) നടന്നിട്ടുള്ളത്. അത്രേ ഉള്ളൂ 😇
@sugunanpkkesavan5934
@sugunanpkkesavan5934 Месяц назад
Thrisooru kaarude oru durvidhi
@drdilipkg1
@drdilipkg1 Месяц назад
അല്ല. തൃശ്ശൂരുകാർ കേരളത്തിന് നൽകിയ ദുർവിധി.
@Alliswell-jz9ft
@Alliswell-jz9ft Месяц назад
Sg പൊങ്ങൻ പത്തു പൈസയുടെ ഗുണം ഇല്ല തൃശൂർകാർക്ക്
@ghostxbrowser
@ghostxbrowser Месяц назад
gunamulla orupaadu partykkar vere undallo.. gunam motham avarkkum avarude kudumbakkarkkum aannenu maathram 🤭 ennale vanna engeru oru varsham polum aayittilla.. ennitta.. nte ponnu bro 😂
@hngogo9718
@hngogo9718 Месяц назад
@@ghostxbrowser നാളെ ഇയാളുടെ ആൺമക്കൾ രാഷ്ട്രീയത്തിലറങ്ങുമ്പോൾ ഇത് തന്നെ പറയണം.
@ghostxbrowser
@ghostxbrowser Месяц назад
@@hngogo9718 bro, aadyam ningal congressileyum communist partyileyum nepotism nirth ennitt kuttam para.. pullide makkal varumbol allae appo nammukk avareyum kuttam parayaam.. rajabharanam pole makkalkk vendi maarikodukkunna ethre rashreeyakkare nammal kandu.. bakki kodiyum pidichu nadakkunnavanokke pottan aniyaayi jeevitham nashippikkunnu.. ethenkilum patti maricha.. aa kudumbathinu poyi.. appolaanu.. bro nalathe patti orthu enne vevalathipedunne.. chill broo 🤗
@samad.madathil8363
@samad.madathil8363 Месяц назад
ഇനി തൃശ്ശൂർ പൂരം കേന്ദ്രത്തിന്റെ അധികാരത്തിൽ ആകുമോ ആവോ 😢
@binupavithran3894
@binupavithran3894 Месяц назад
ഇയാളിത് എന്തു തേങ്ങയ പറയുന്നേ
@vishnum8018
@vishnum8018 Месяц назад
ഇനി മുതൽ കേന്ദ്ര പൂരം യോജന 😂
@gokulmmenon410
@gokulmmenon410 Месяц назад
അതെ.. എല്ലാത്തിനും ഒരു സ്റ്റാൻഡേർഡ് വേണം.700 - 800 KM ദൂരത്തിൽ മുകളിലേക്ക് പോകുന്ന അമിട്ടും... കുറച്ച് ഫൈറ്റർ ജെറ്റ് ഷോയും ഒക്കെ വേണം..
@jasminm.h4982
@jasminm.h4982 Месяц назад
വയനാട് കുറെ മരിച്ചു. ആ ജീവനു വില കൊടുക്കാത്ത താൻ minister ആയിട്ട് കാരൃമില്ല
@mohammedrafeeqkottiliparam3230
@mohammedrafeeqkottiliparam3230 Месяц назад
അഭിനയ സിംഗം.....
@saheed9209
@saheed9209 Месяц назад
SG വരുന്നതിന്നു മുൻപ് പൂരം നല്ല രീതിയിൽ നടന്നിരുന്നു..
@nebhan1272
@nebhan1272 Месяц назад
ഒലക്കേടെ മൂട് ഇയാൾ ഇല്ലാതെ പൂരം നടത്താൻ തൃശൂർ ആണുങ്ങൾ ഇല്ലേ
@shafeeqat957
@shafeeqat957 Месяц назад
പൂരം നടക്കുന്നത്തോട് കൂടി ജനങ്ങളുടെ എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും നീങ്ങും 😂😂😂
@ushagopi3356
@ushagopi3356 Месяц назад
ദൈവമേ ഈ കേന്ദ്രമന്ത്രിക്ക് എന്തുപറ്റി ഒന്നും മനസ്സിലാവുന്നില്ലല്ലോ
@narayananp-g8e
@narayananp-g8e Месяц назад
തൃശ്ശൂർ പൂരം നടത്താൻ ഒരു "കേന്ദ്ര "മന്ത്രി ; മുമ്പ് പാട്ട് പാടാൻ ഒരു MP യുണ്ടായിരുന്നൂ കേരളത്തിൽ !!!
@asudheer6236
@asudheer6236 Месяц назад
മൊത്ത൦ തൃശൂരുകാരെ ആക്ഷേപിക്കുന്ന രീതി ആയിപ്പോയി.എ൯തു തേങ്ങയ ഇയാൾ പറയുന്നത്.റോമ൯ കത്തു൦പോൾ രാജാവി വീണ വായിച്ചപോലെയു൯ട്.
@Wrrt-tr7fz
@Wrrt-tr7fz Месяц назад
ആദ്യം ആണോ ഈ പൂരം 😂😂
@radhikasunil9280
@radhikasunil9280 Месяц назад
പൂരം CPM PFI യുടെ അടിമ ആയതിൽ പിന്നെ നന്നായി നടന്നിട്ടില്ലാ
@lvl3172
@lvl3172 Месяц назад
കഴിഞ്ഞ പൂരം കുളമായത്തിൽ എന്തോ മണക്കുന്നു....
@Humptydumpty4783
@Humptydumpty4783 Месяц назад
കണിമംഗലം ജഗന്നാഥൻ്റെ പോലെ വർഷങ്ങളായി മുടങ്ങിക്കിടന്ന തൃശൂർ പൂരം എറ്റെടുത്ത് നടത്താൻ അവതരിച്ച പുംഗവൻ ആണ് കോപി മന്ത്രി
@ItsMyOpinion..0k
@ItsMyOpinion..0k Месяц назад
ഇന്നലെ: പുനരധിവാസമല്ല, നവ ആദിവാസം. ഇന്ന്: ഒരു നവ പൂരം, നവ വെടിക്കെട്ട്.. നവ പൂരം മന്ത്രി.
@Veenahimagiri
@Veenahimagiri Месяц назад
😂
@muthukk3068
@muthukk3068 Месяц назад
ബഹുമാനപ്പെട്ട കേന്ദ്ര സഹമന്ത്രി......... പൂരം നടത്താനാണോ ജനങ്ങൾ താങ്കളെ MP യും കേന്ദ്രമന്ത്രിയും ആക്കിയത്. താങ്കൾ ഇന്ത്യയുടെ ഒരു കേന്ദ്രമന്ത്രിയാണ്. അതൊന്നു തിരിച്ചറിയൂ. ജനങ്ങളുടെ ജീവിതപ്രശനങ്ങൾ ചർച്ച ചെയ്യൂ. പൂരമൊക്കെ അതിന്റെ വഴിക്ക് നടന്നുകൊള്ളും 🙏🙏🙏🙏🙏🙏
@Alliswell-jz9ft
@Alliswell-jz9ft Месяц назад
ഇതിപ്പോ ആദ്യത്തെ പുരം ആണല്ലോ ഏതാ ഈ പൊങ്ങൻ
@vaisakhshaji8900
@vaisakhshaji8900 Месяц назад
Ante bappa😂
@Swaa3k
@Swaa3k Месяц назад
സുരേഷ് മന്ത്രി താങ്കൾ ആദ്യം മുല്ലപെരിയാർ അവിടെ ടണൽ പണിയുവാൻ പ്രധാന മന്ത്രി യോട് പറഞ്ഞു കാര്യങ്ങൾ ചെയ്യൂ അല്ലാതെ... പൂരവും കോപ്പും ആദ്യം നിർത്തുക... ആദ്യം ചിന്തിച്ചു നല്ലത് ചെയ്യൂ...
@ajithmohan8369
@ajithmohan8369 Месяц назад
പൂരം നടത്താൻ വന്ന സുരേഷ് ഗോപി തമ്പുരാൻ..
@kamalbnukhalidkamalbnukhal1358
@kamalbnukhalidkamalbnukhal1358 Месяц назад
വെറുതെ വള വള വള ന്ന്.....
@shajisjshajisj8773
@shajisjshajisj8773 Месяц назад
കേരളാ ബാലയ്യ...
@user-lo2dc7qh7q
@user-lo2dc7qh7q Месяц назад
ഇവനെന്താ പറയണത്.. പലതും മനസ്സിലാവുന്നുണ്ടോ... അങ്ങനെ തൃശൂരിൽ ആദ്യമായി ഒരു പൂരം വരാൻ പോകുന്നു... നാണമില്ലേ ജന്മത്തിന്
@ShilajapbShilaja
@ShilajapbShilaja Месяц назад
എന്താ ചെയ്യാ!! പൂരം നാളെയാണല്ലോ നടക്കുന്നത് : 'ഇയാളെ ഇങ്ങനെ കയറൂരി വിട്ടേക്കുവാണല്ലോ 'ഇതിലും എത്രയോ ദേദംമാണ് ന്ന് തോന്നുന്നു മറ്റു Bു നേതാക്കാൾ...വീട് തൃശൂർ ആയി പോയല്ലോ നാണക്കേട് തോന്നുന്നു ഇങ്ങനെയൊരു ദുരന്തത്തെയോർത്ത് കഷ്ടം 😩😩😩😩👺👺👺😡😡😡
@unaiskothody9226
@unaiskothody9226 Месяц назад
കഠിന കാരാട്ട മായ വാക്കുകള്‍ 😂
@SumathyKK-ed8jo
@SumathyKK-ed8jo Месяц назад
അടുത്തിരിക്കുന്ന സാർ എങ്ങനെ കേട്ടിരിക്കുന്നു. ഇയാളിതെവിടെ പഠിച്ചു. തൃശൂരികാരുടെ ഒരു ഗതികേട്. 5കൊല്ലം ഇത് സഹിക്കണമല്ലോ. ഒരു വരി പറയാൻ തുടങ്ങിയാൽ എവിടെ നിർത്തണമെന്നറിയില്ല. ഒരു കേന്ദ്രമന്ത്രി വേണമായിരുന്നോ പൂരം നടത്താൻ. വികസനം എന്നാൽ പൂരമാണോ കോ വിയണ്ണ.
@publicreporterpc5361
@publicreporterpc5361 Месяц назад
ഷിറ്റ് ഗോപി ഇംഗ്ലീഷ് പറയുന്നത് കൊണ്ട് IAS പടിച്ച കലക്ടർക്കു മനസിലാകുന്നില്ല
@williamroafeka
@williamroafeka Месяц назад
നിർത്തി നിർത്തി പറയൂ സേട്ടാ എങ്കിലല്ലേ ഭാവം വരൂ 😂
@AnilKumar-db5cj
@AnilKumar-db5cj Месяц назад
തൊട്ടടുത്തിരിക്കുന്ന ആളു ആരാണെന്നറിയില്ല. ആ ആളുടെ മുഖഭാവം കണ്ടാലറിയാം ഈ പറയുന്നതെല്ലാം പൊട്ടത്തരമാണെന്ന്. ഇതെന്തൊരു മന്ത്രി. 😆
@BehindTheCamera-vo9pr
@BehindTheCamera-vo9pr 29 дней назад
തൃശൂർ ജില്ല കളക്ടർ. എലപ്പാറ പഞ്ചായത്തിലെ ഒരു തോട്ടം തൊഴിലാളിയുടെ മകൻ ഞങ്ങളുടെയൊക്കെ അഭിമാനമായി Arjun Pandian
@laflamecactusjack
@laflamecactusjack Месяц назад
എന്നിട്ട് പൂരത്തിനിടയിലൂടെ രാജാവിനെ പോലെ ഒരു നടത്തമുണ്ട്... യാ മോനെ 🥰🔥🔥😂😂😂
@kashinathan5012
@kashinathan5012 Месяц назад
ഇയാൾ എന്താണ് പറയുന്നത് ആർക്കെങ്കിലും മനസ്സിലായെങ്കിൽ കമൻറ് ചെയുക
@lvl3172
@lvl3172 Месяц назад
അശ്യോ... 😂😂 ഇതു ആദ്യമായിട്ടല്ലേ പൂരം നടക്കുന്നത്...😂😂😂 കേന്ദ്ര പൂരം ആണല്ലോ എല്ലാവരുടെയും നേടാൻ...😂😂😂 ഇതു തൃശൂർ പൂരം ആണ് അല്ലാതെ കേന്ദ്ര പൂരം അല്ല എന്ന് തോന്നുന്നു ... ഇതു നമ്മുടെ പൂരം..തൃശൂർ ജനങ്ങൾ മാസ്സ് ആണ്... അവർക്കറിയാം പൂരം എന്താണെന്ന്... അല്ലാതെ ഈ വക മാസ്സ് ഡയലോഗ് 🤔🤔...😂😂😂😂😂😂😂😂😂😂😂😂😂😂 ജനങ്ങൾ എന്തോരം സഹിക്കണം..!!!!
@basheerthazhekoyiloth327
@basheerthazhekoyiloth327 Месяц назад
ഇയാളെന്ത് തേങ്ങയാ പറയുന്നത് ? നൂറ്റാണ്ടുകളായി പൂരം നടത്തി പരിചയമുള്ളവരാണ് തൃശൂർക്കാർ. അതിൽ ഇനി ഇടപെട്ട് ആളാവാൻ നോക്കണ്ട
@AnilKumar-db5cj
@AnilKumar-db5cj Месяц назад
ആളാവാൻ വരരുത്.....!!
@anvarhussain8652
@anvarhussain8652 Месяц назад
തലക്ക് സുഖം ഇല്ലാത്ത കുട്ടി ആണ് ആരും ഒന്നും കരുതരുത് എല്ലാവരും പ്രാർത്ഥിക്കുക.
@Gopa-wr4kd
@Gopa-wr4kd Месяц назад
എല്ലാ മാസവും പൂരം നടത്തണം ഗോപിയേട്ടാ
@roshanvarghese3363
@roshanvarghese3363 Месяц назад
അവസ്ഥ തന്നെ
@user-ko9vq8oo1i
@user-ko9vq8oo1i Месяц назад
വയനാട്ടിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ഒരു ആശ്വാസ വാക് പറയാൻ മനസില്ലാത്ത കോവി 8 മാസം കഴിഞ്ഞു നടക്കാൻ ഉള്ള പൂരത്തിന് പിറകെ. കഷ്ടം. തൃശൂർ കാർക്ക് അങ്ങനെ തന്നെ വേണം.
@riyasmthampi391
@riyasmthampi391 Месяц назад
എന്ത് തേങ്ങയാടെ ഇയാൾ പറയുന്നേ 🤨🤨🤨🤨🤨 ഒന്നും മനസിലാകുന്നില്ല ല്ലോ!!!! മലയാളത്തിൽ പറഞ്ഞാൽ പോരെ പൊന്നെ....
@JayasreeL-hq7dk
@JayasreeL-hq7dk Месяц назад
ദുരന്തങ്ങൾ ഒന്നും പുള്ളിക്ക് ഒരു വിഷയമേ അല്ല.. റിപ്പോർട്ടർമാരോട് വലിച്ചു നീട്ടി സംസാരിക്കാൻ നല്ലപോലെ അറിയാമല്ലോ
@arushaadhi
@arushaadhi Месяц назад
ദുരന്തത്തിന് എന്ത് ദുരന്തം 🤔🧐ബ്രോ..🤭 അല്ലല്ലറിയാത്തവന് ആഘോഷം തന്നെ വല്ലുത് 🙄 ഇത് വെറും ഷോ 🤝
@anjuanju2612
@anjuanju2612 Месяц назад
ആദ്യം വയനാടിന് എന്തെങ്കിലും വാങ്ങിക്കൊടുക്ക് ഇപ്പോൾ അതാണ് അത്യാവശ്യം
@Divek-wu4wh
@Divek-wu4wh Месяц назад
തൃശ്ശൂരിൽ പടക്കശാല കൊണ്ടുവരണം.
@sujithputhanpurayil7075
@sujithputhanpurayil7075 Месяц назад
നാളെ മുതൽ കേരളത്തിലെ എല്ലാ .കഷ്ടതകളു തീരു ചെബ് ഗോപി പൂരം നടത്താൻ പേകാണലൊ പൂരം നീ വന്നലെ കുളമാക്കി യത്
@SumeshS-bk7ue
@SumeshS-bk7ue Месяц назад
വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി ഒരു രൂപ താനോ കേന്ദ്രമോ കൊടുത്തില്ല. കുറെ പടക്കം പൊട്ടിക്കാൻ ആണ് ദൃതി.. തൃശൂർകാരെ 🙏🙏🙏🙏🙏
@nisam3212
@nisam3212 Месяц назад
World ഇന്നലെ വന്നോളു
@jabe5101
@jabe5101 29 дней назад
ഇയാളൊക്കെ എന്തു മനുഷ്യനാണ് വയനാട് ദൂരം ഒന്നോർക്കുന്നത് നല്ലതാണ് എല്ലാവരെയും ആഘോഷങ്ങൾ മാറ്റി വെക്കുന്നു 😢😢😢😢😢😢😢
@FRL971
@FRL971 Месяц назад
ഈ പറഞ്ഞതെല്ലാം ഒന്ന് ചുരുക്കി മലയാളത്തിൽ പറഞ്ഞു തരുമോ പ്ലീസ്
@suvarnasibi4657
@suvarnasibi4657 29 дней назад
😂😂😂
@eshakpp
@eshakpp Месяц назад
വോട്ടർമാരെ.... നിങ്ങൾ ഇതൊന്നും അനുഭവിച്ചാൽ പോരാ 😂😂😂😂
@rs-os8sq
@rs-os8sq Месяц назад
ഇദ്ദേഹത്തെ ക്യാബിനറ്റ് minister ആക്കാതിരുന്നത് കേരളത്തിന്‌ വലിയ നഷ്ടമായി പോയി കേരളത്തിനൊന്നും കിട്ടിയില്ലെങ്കിലും പൂരത്തിന് കുറവ് വരുത്താതിരിക്കും. ഏതായാലും തൃശ്ശൂരിലെ votersinte ബുദ്ധിപരമായ തീരുമാനം... ബഹുമാനപെട്ട മന്ത്രി പൂരത്തിന് ഒരു കുറവും വരുത്തരുതേ നിങ്ങൾ അഞ്ചു വർഷം അല്ല പറ്റുമെങ്കിൽ ഇനിയും കുറെ വർഷങ്ങൾ ഇരിക്കണം..
@radhikasunil9280
@radhikasunil9280 Месяц назад
അതേ 8 വർഷമായി പൂരം ഓണം ഓക്കെ തകർക്കുന്നു
@mallikamallika7505
@mallikamallika7505 Месяц назад
കേരളത്തിന് എത്ര കൊടുത്താലും കാര്യമില്ല --- കടലിൽ കായം കലക്കുന്ന പോലെ --- --
@ansafazeez7032
@ansafazeez7032 Месяц назад
Neeyokke jeevikkunath keralathil aayath bhaagyam illenkil utharendyan jaathi vyavasthayil manassu thakarnnu karanju theernnene
@AA-rn9nw
@AA-rn9nw 8 дней назад
അതായത് , ശിവകാശിയിലെ particles(!) ഉമായി അവരുടെ പ്രശ്നങ്ങളെ കുറിച്ചല്ല, പക്ഷെ എല്ലാ കാര്യങ്ങളിലുമുള്ള സ്വാതന്ത്ര്യമുള്ള പഴയ പൂരത്തിന്റെ നവസ്ഥാപനത്തിനായി (!) രൂപരേഖ തയ്യാറാക്കി, ഹൈക്കോടതിയുടെ പുനക്രമീകരണത്തിന് വേണ്ടി അപേക്ഷിക്കാനുള്ള ഒരു വിവരശേഖരണമാണ് (!) നടന്നിട്ടുള്ളത്. അത്രേ ഉള്ളൂ 😇
@nasrin332
@nasrin332 Месяц назад
അണ്ണൻ mass ആണെന്നാ അണ്ണൻറ്റെ മനസ്സിൽ 😢 ഇവിടെ നിന്ന് കോണകാനെ അണ്ണൻ അറിയു കേന്ദ്രത്തിൽ അണ്ണൻ ഒരു അടിമകണ്ണ് വാഴ അണ്ണാ വല്ലതും ചെയ്ത് കാണിക് എന്നിട്ടു എന്നിട്ടു cinima ഡയലോഗ് അടിക്ക അണ്ണാ 😗😗
@mybestvolgs
@mybestvolgs Месяц назад
കേരളത്തിലെ ജനങ്ങളെ മറക്കണ്ട തൻ്റെ ഉയർച്ചക്ക് കാരണം കാരണം അവർ മാത്രമാണ് എന്ന് ഓർത്താൽ നല്ലത്. പൂരത്തിൽ രാഷ്ട്രീയം കർലർത്തല്ലെ.👎👎 ആട്ടിൻതോലണിഞ്ഞ ചെന്നായയുടെ കഥ ഓർമ്മ വരുന്നു.
@muhammediqbal9891
@muhammediqbal9891 Месяц назад
എന്തൊക്കെയാ ബബബ പറയുന്നത്
@hngogo9718
@hngogo9718 Месяц назад
ഇത്രയും കാലം പൂരത്തിന് ഒരു കുഴപ്പവുമുണ്ടായില്ല. ഗോപി വന്നപ്പോൾ കുഴപ്പമായി. ഗോപി തന്നെ ഇടപ്പെട്ടു അത് ശരിയാകുമെന്ന് പറയുന്നു. അപ്പോൾ മോശമാക്കിയതും ഇയാൾ തന്നെയാണോ
@remyar5393
@remyar5393 Месяц назад
ee samayath Vedikettu karyam parayan thanne engane thonniyo aavo.....Ivide oro kelraliyavarde manasum maravich irikumbo ...enthoru kashtamanu manushya!!!!
@ഞാൻസുമറാണി
@ഞാൻസുമറാണി Месяц назад
വയനാടിന്റെ കാര്യം ചോദിച്ചപ്പോൾ ബ ബ ബ ഇപ്പൊ വല്യ വല്യ വാക്കുകൾ... മയക്കുവെടി
@user-wi8rc2ty6g
@user-wi8rc2ty6g Месяц назад
ഇപ്പോൾ കേരളത്തിൽ pooram🤫ആണ് അത്യാവശ്യം.😅😅
Далее
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
ГОЧА ПРО NISSAN 400Z
00:51
Просмотров 38 тыс.
Holding Bigger And Bigger Dogs
00:18
Просмотров 16 млн
Dora was kidnapped and then… 😨 #shorts
00:18
Просмотров 2,2 млн
ГОЧА ПРО NISSAN 400Z
00:51
Просмотров 38 тыс.