Тёмный

പൂരാടം നാളുകാരുടെ ജീവിതവിജയം എപ്പോഴാണ് |Dr. Shibu Narayanan | Astrological Life 

Astrological Life
Подписаться 445 тыс.
Просмотров 97 тыс.
50% 1

Dr. M.SHIBU NARAYANAN (Astrologer)
Narayana Vilasam Jyothishalayam, Narayana Illam,
Menamcode, Konchira P.O., Vembayam- 695 615
Trivandrum.
ജ്യോതിഷ സംബന്ധമായ പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
നേരിൽ വിളിക്കേണ്ട സമയം രാത്രി 7 മണി മുതൽ 8 വരെ .
8113991000, 9447060587 എന്ന നമ്പറിൽ Whats App ചെയ്യുക.
Astrological Life # Astrological thoughts for better Life.

Опубликовано:

 

1 ноя 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 156   
@ramaniadarsh1786
@ramaniadarsh1786 3 года назад
എനിക്ക് 31വയസ്സായി ഇതുവരെ സന്തോഷം സമാധാനം ഐശ്വര്യം എന്നിവ ഉണ്ടായിട്ടില്ല, ആകെ ഉള്ളത് ധനനഷ്ടം മാത്രം 😰🚶🚶
@maheshyadav-iq2yf
@maheshyadav-iq2yf 2 года назад
Ntem avastha
@baijupuvanna
@baijupuvanna 2 года назад
ചുരുക്കി പറഞ്ഞ വയസു കാലത്ത് ആണ് ഗതി പിടിക്കുക അപ്പോളേക്കും ഒന്നും വേണ്ടാത്ത കാശിക്കു പോകുന്ന സമയം ആകും
@shijila5237
@shijila5237 3 года назад
Ayiiooooo ethoru kashttam... Ellam nadakatha kariyangal. Sthiram paraunna Kariyam. Onnu matti pidikkuu
@sarathv9356
@sarathv9356 3 года назад
Njanbinnevare santhosham enthanennu arinjittilla manassu thurannu chirikkan polum pattiyittilla innum kashtapettukondirikkunnu 27 vayasayi
@sreerag4563
@sreerag4563 2 года назад
Sir valare correct ah
@user-rh3cf5wx9i
@user-rh3cf5wx9i 3 года назад
Valarea sariyaaya sar.....
@sivagangama1896
@sivagangama1896 3 года назад
Crt
@aishwaryapp2985
@aishwaryapp2985 3 года назад
എനിക്ക് 25 വയസ്സ് ആയി എന്റെ 18 വയസ്സ് മുതൽ കഷ്ടകാലം തുടഗിയതാണ് നല്ലത് തോന്നി ജീവിതം തുടങ്ങി പിന്നെ അത് വഷളാവാൻ തുടങ്ങി എന്റെ പ്രായത്തിൽ ഉള്ളു ആളുകളുടെ ജീവിതം കണ്ടിട് സഗടം ആണ് വല്ലാത്തൊരു ജീവിതം ആയി പോയി ഇതു പോലെ ഒരു ജന്മം ആർക്കും ഉണ്ടാവാതെ ഇരിക്കട്ടെ
@aleenashaji7024
@aleenashaji7024 3 года назад
ശരിക്കും. ഞാൻ ശരിക്കും നിർഭാഗ്യവതിയാണ്.
@anjalivu2345
@anjalivu2345 3 года назад
Me too
@BND_DIYA
@BND_DIYA 3 года назад
Me too
@suseelakb4475
@suseelakb4475 3 года назад
എനിക്ക് 47 വയസ്സ് ആണ്. ഇത് വരെ കഷ്ടം ആണ്
@bijupl1234
@bijupl1234 3 года назад
@@aleenashaji7024 what happened ? Me too a pooradam
@arjuncp2568
@arjuncp2568 3 года назад
Ellamkondum nashichu janichapol thudangiya naashamanu Ella pareekshayilum thotu Snehichavaroke enne pattichu 19 vayasil thudangiya vishadha rogam 27vayasil ethi nilkunnu oru joliyilla kooliyilla tholvigal etuvangan Ente jeevitham iniyum bakiyanu ettavum sundaramaya kalam nashichu iniyendu nalla kaalaam .....
@anujamol2654
@anujamol2654 3 года назад
Be positive. Njanum angane ayirunnu. But try to mentally strong 💪💪
@lakshmisoman9431
@lakshmisoman9431 3 года назад
ഒരു ഗതിയും പര ഗതിയും ഇല്ലാത്ത ഒരു നശിച്ച നാൾ ആണ് പൂരാടം
@sidhiqk6665
@sidhiqk6665 2 года назад
സത്യം. പൂരാടം ദുരന്തം ആണ്. അനുഭവിച്ചു മടുത്തു.
@satheeshkumars997
@satheeshkumars997 2 года назад
സത്യം ജീവിതം മടുത്തു.......എപ്പോ നോക്കിയാലും മുടിഞ്ഞ ശനി കേതു രാഹു........
@anjanaksanju4635
@anjanaksanju4635 3 года назад
നന്ദി
@ashleymathai1686
@ashleymathai1686 3 года назад
Can you please upload video about otta pooradam
@hajirashafeek5956
@hajirashafeek5956 2 года назад
ഞാൻ എന്റെ 8 വയസ്സ് മുതൽ 21 vayass വരെ അനുഭവിച്ചു എന്നാൽ ഇപ്പൊ കുറെ ഒക്കെ ശരി ആയി ജോബ് കിട്ടി ദനം ഉണ്ട് എന്നാലും എവിടെ ഒക്കെ നഷ്ട്ടങ്ങൾ ഉണ്ട്
@fathimashihab4197
@fathimashihab4197 2 года назад
Churukki paranja full kashttakaalam anannu saaram
@vishalakshianandshetty5251
@vishalakshianandshetty5251 Год назад
My daughter is born on 28/8/82 on Saturday at 9.25 am moolam nakshatram aanu avalude 2023 balam onnu parayamo
@diyabenny1876
@diyabenny1876 3 года назад
🙏🙏
@arunarunnangerettu7006
@arunarunnangerettu7006 3 года назад
പൂരാടം നക്ഷത്രത്തിൽ ജനിച്ചാൽ ഉയർച്ച ഇല്ലാ എന്ന് സാരം
@dipz_deepa283
@dipz_deepa283 3 года назад
Eniku janichu 18years sukra dhasha airunnu. Ippo chowva dasha avasathil nilkkunnu.. shukra dhasa yude avasana kala gattam muthal innu vare yum nallath ennu eduth parayan ente life il onnum thanne illa.. next 2year nu ullil rahu thudangum thangal parayunnath kettittu adutha 17 varsham engane okke akum ennu orkumpol ippozhe poi chavaan thonnunnu eniku...Ente karyathil ithrayum nashicha oru janma nakshathram vere undo ennu anu eniku samshayam. Chavaan kuzhilottu kaalu neetti irikkumpol vyazham vannittu enthina kuzhilottu mannu vaari idanooo😣
@hiba.p6723
@hiba.p6723 3 года назад
Sathyam enikum same
@jithinpuzhakkalpuzhakkalra9867
@jithinpuzhakkalpuzhakkalra9867 3 года назад
Ingane tention adikallistaa. Varunnath varunnidath vech kanam. Angane angot chinthikuka
@shikham125
@shikham125 3 года назад
Mm
@sujithmons3639
@sujithmons3639 3 года назад
പൂരാടം നല്ല നാൾ ആണ്. But birth time nallath aayiriknm.sachin, trisha, tagor, Hitler, Chandra sekhar naidu everallam pooradam aanu friends!!!!
@santhoshjk8677
@santhoshjk8677 2 года назад
ഞാൻ പൂരാടം .ഞാൻ അടുത്ത സെലിബ്രിറ്റി ആവാൻ സാധ്യത ഉണ്ടെന്ന് ഇത് കേട്ടപ്പോൾ തോന്നിപ്പോയി. പൂരാടം കാരായ പ്രസിദ്ധ രു ടെ പേര് അറിയച്ചതിന് നന്ദി.
@vishnutkclt
@vishnutkclt 2 года назад
❤️❤️❤️
@dhanyathulasi2902
@dhanyathulasi2902 2 года назад
Apol thano...pooradm aano
@nimyajil
@nimyajil Год назад
Hitler.... Athu kurach koodi poyille🤣
@mubashiracm3717
@mubashiracm3717 11 месяцев назад
​@@nimyajil😂😂😂😂
@pradeepkumar-ik9jy
@pradeepkumar-ik9jy 2 года назад
Eppo anikku 40ayi eniappozhanu samayamnannavan randu kaiyum kalum kootti ketti Mookkil Panji vachu kidakkumbol Samayam nannavum
@jipnokjacob5546
@jipnokjacob5546 2 года назад
Well said, me to same star
@rainaprasanth9189
@rainaprasanth9189 3 года назад
Correct
@bapreethapreetha2748
@bapreethapreetha2748 2 года назад
എനിക്ക് 39 വയസായി രണ്ടു വർഷം ആയതേ ഉള്ളു കഴിഞ്ഞിട്ടുള്ള കുട്ടികൾ ഇല്ല 20 വർഷം രോഗം കഷ്ടത ദുരിതം എല്ലാം ഉണ്ടായിരുന്നു ഇപ്പോൾ വിവാഹം കഴിഞ്ഞ ശേഷം സാമ്പത്തിക ബുദ്ധിമുട്ട് മറ്റുള്ള പ്രേശ്നങ്ങൾ ആണ് ഒരു ദിവസം സന്തോഷം ആണ് എങ്കിൽ ബാക്കി ദിവസം എല്ലാം മനസമാധാനം ഇല്ലാത്ത ദിവസം ആയിരിക്കും എന്ത് കൊണ്ട് ആണ് എനിക്ക് എങ്ങനെ പ്ലീസ് മറുപടി
@jayashreeravikumar6764
@jayashreeravikumar6764 3 года назад
I want to prepare jadham for my two sons can you prepare and send their talakuri please 🙏 let me know
@jayashreeravikumar6764
@jayashreeravikumar6764 3 года назад
Let me know thru mail
@sujithcs3327
@sujithcs3327 3 года назад
Sathyam
@sivaprasad5502
@sivaprasad5502 3 года назад
Om Nama shivaya.
@dreamlessgirl738
@dreamlessgirl738 3 года назад
29/05/2002 Oru joli venamaayirunnu. Kittuvonn parayaavo. Kalyanam nadakkunnath eppozhann koodi parayaavo. Please
@langilongi6909
@langilongi6909 3 года назад
kittum. mathiyo?
@ShajiShaji-rx7cc
@ShajiShaji-rx7cc 3 года назад
Karta 31 vayasil maranam kadannupoy
@sunilanchal7416
@sunilanchal7416 Год назад
Kashtakalam. Ullavan. Mottayadichal. Kallumazha. Peyyumennu. Parayunnathu. Sariyanu. Sachin. Pooradam. Nakshathrakarananu. Rahu. Adehathe. Badhichille
@unnikrishnank2563
@unnikrishnank2563 3 года назад
Midunam madam 19 nu jenichu nalu uthram 1976 l date of birth ennu varum
@bincyp.mathai9529
@bincyp.mathai9529 3 года назад
🙃 apo okke ready aayii
@sajithkg7484
@sajithkg7484 3 года назад
Thirumeni 18 vayas kazhinju enthakilum rajiyayokam ondo 😆 ആഗ്രഹം orupad i d nadakuvo entho
@scarletgaming5375
@scarletgaming5375 3 года назад
Ellavarkkum 10 kollam sukradasa undavumo
@dipz_deepa283
@dipz_deepa283 3 года назад
Chilarku 10 vare, but Eniku 17years undarunnu...apporva bhagyam anu enna jolsyan paranjath but Last one year sukran ullathum illathathum kanakkanu😅 pinne kanakku oru sheelam ai😤
@santhu2018
@santhu2018 3 года назад
❤️❤️❤️
@ponnustech
@ponnustech 2 года назад
എനിക്ക് 11 വയസായി പക്ഷെ ഇത് വരെ ഒരു അല്ലലും അറിഞ്ഞിട്ടില്ല thank you god🙏
@jomonthomas2846
@jomonthomas2846 Год назад
Ini arinjolum
@anithajayalaljayalal3136
@anithajayalaljayalal3136 2 года назад
ചുരുക്കിപ്പറഞ്ഞാൽ നല്ല പ്രായത്തിൽ യാതൊരുവിധ സന്തോഷമോ സമാധാനമോ ലഭിക്കാത്ത നാൾ, ഇത് കേട്ടത്തോടെ ഉള്ള സമാധാനം കൂടി പോയിക്കിട്ടി.
@sreelekhabpillai835
@sreelekhabpillai835 2 года назад
🙏🙏🙏
@valasank9673
@valasank9673 2 года назад
എനിക്ക് വയസ്സ് 60 ഇതുവരെയുള്ള ജീവിതത്തിൽ ഭാഗ്യമില്ല എന്നതു മാത്രമല്ല നിർഭാഗ്യങ്ങളും , ദുരിതങ്ങളും മാത്രമേ ഉണ്ടായിട്ടുള്ളൂ
@ravikumarpillai357
@ravikumarpillai357 3 года назад
🙏🙏🙏🙏🙏🙏
@rajalakshmynarayanan9980ddmddk
@rajalakshmynarayanan9980ddmddk 3 года назад
Chowwayil aalkar irangy thudangy
@rajankamachi7925
@rajankamachi7925 3 года назад
താങ്കളെ ആരും നിർമ്പന്ധിച്ചിട്ടില്ല..
@seglobal5175
@seglobal5175 3 года назад
Shukran 10 kollo. Nammal janichapol 3 varshe shukran undayitullu.😯
@ponnuachu5068
@ponnuachu5068 3 года назад
Pooradakark orikkalum nallakalamille ella samadhanavum poyi thirumeni
@akhilar6619
@akhilar6619 3 года назад
ഇതിലും ബേധം മൂഞ്ചി എന്ന paraggal പോരെ🤣
@rajanthomas3531
@rajanthomas3531 2 года назад
2, 5 1964 ശനിയാഴ്ച വൈകിട്ട് 7 30ന് ജനിച്ചു ഈ പ്രായത്തിൽ എനിക്ക് കല്യാണം നടക്കുമോ ദയവായി മറുപടി തരാമോ ഇല്ലേ വാട്സ്ആപ്പ് നമ്പർ തരുമോ
@vishnutk1656
@vishnutk1656 3 года назад
എല്ലാം ശരിയാകും
@sasikallurillam847
@sasikallurillam847 2 года назад
Ngan pooradam 51yrs iam happy.
@keralafreaksvlogz5668
@keralafreaksvlogz5668 Год назад
പൂരാടം മക്കളുടെ അപ്ഛന് ദോഷമുണ്ടോ
@rajeeshva9388
@rajeeshva9388 3 года назад
48 - 51 മരിക്കാൻ വരെ സാധ്യത ഉള്ള കാലം ആണ് എന്ന് പറയുന്നു തീർന്നാൽ 51 മുതൽ എന്ത് ഉണ്ടായിട്ട് എന്ത് കാര്യം.
@jeeshakunjata2592
@jeeshakunjata2592 3 года назад
😍😍😍😍😍😍😍😡😡😡😡😡
@rajalakshmynarayanan9980ddmddk
@rajalakshmynarayanan9980ddmddk 3 года назад
Vellipooradam
@amruthasachithra8425
@amruthasachithra8425 3 года назад
മാമ mathi
@literallyajmi7423
@literallyajmi7423 3 года назад
Enik onnm kitteelalloooo
@muhammednazeer3562
@muhammednazeer3562 Год назад
Muhammed Nazeer. P.K.Age.63 Pooradam Nakshatram Ponjassery.P.O Ernakulam Dist
@ambikaambika3928
@ambikaambika3928 3 года назад
ഗുരു | 11:1:1971.date of birth മലയാള മാസം ഏതാ വരിക. നാളും അറിഞ്ഞാൽ കൊള്ളാം
@sudhinasurendran9303
@sudhinasurendran9303 3 года назад
ധനു - പുണർതം
@nainavinod3433
@nainavinod3433 3 года назад
Vattanu alle
@rincyraju7112
@rincyraju7112 3 года назад
😀
@fadranpatteri9575
@fadranpatteri9575 7 месяцев назад
Maduthu. Njan chavan povua
@ranjithmt3965
@ranjithmt3965 2 года назад
Ellavarum.enne.chathikunnu.duritham.anu.epozhum
@Jino_Vlog
@Jino_Vlog 3 года назад
Ayoo.. Bhagyam illatha nalu anu.. Njan example
@archanakknair6177
@archanakknair6177 3 года назад
ഞാനും 😃😃😇
@arunimavedhika3800
@arunimavedhika3800 3 года назад
Njanum
@sajithamohanan5725
@sajithamohanan5725 3 года назад
Njanum
@Jino_Vlog
@Jino_Vlog 3 года назад
ഇനി മരിക്കുന്നതു വരെ ഇതേ അവസ്ഥ . അടുത്ത ജന്മം ആണെങ്കിൽ ഒന്നും പറയാനും പറ്റില്ല
@rajankamachi7925
@rajankamachi7925 3 года назад
നമസ്കാരം..27/09/1964. രാവിലെ മൂന്ന് മണിക്കും നാല് മണിക്കും ഉള്ളിൽ ജനനം. പൂരാടം നക്ഷത്രം ആണോ...?
@anuroopgaming700
@anuroopgaming700 3 года назад
13.3.1988
@kannanskreshidershan2615
@kannanskreshidershan2615 3 года назад
Paranjathu motham Thetanu
@dipz_deepa283
@dipz_deepa283 3 года назад
Sathyam
@rajankamachi7925
@rajankamachi7925 3 года назад
താങ്കളുടെ നക്ഷത്രം പൂരാടമായിരിക്കില്ല...ഒന്നു കൂടി ദിവസം, സമയം കൃത്യത വരുത്തൂ...
@devisuresh9283
@devisuresh9283 2 года назад
പൂരാടം 26വയസ്സിൽ മോൻ മരണപ്പെട്ടു 🙏
@anishpmaryian5407
@anishpmaryian5407 3 года назад
Kattapuka puraadam
@literallyajmi7423
@literallyajmi7423 3 года назад
Ithokke verum kallama... 21 vayassaayi oru bhaagyavum innevare undaayittillaaa....
@hannafathima8135
@hannafathima8135 3 года назад
2000 ano janichath
@sharonalathur9867
@sharonalathur9867 3 года назад
ഒരാൾ എങ്കിലും നന്നായിരിക്കുന്നു എന്ന് പറഞ്ഞു കേട്ടിട്ട് മരിക്കാൻ പറ്റോ 🙄🙄🙄🤔🤔🤔
@jerinjohn8690
@jerinjohn8690 3 года назад
Illa bro
@the_turbo_9342
@the_turbo_9342 3 года назад
Pattumennu thonnunnilla
@sidhiqk6665
@sidhiqk6665 2 года назад
പൂരാടം ആണോ എങ്കിൽ ഇല്ല
@midhunachu1918
@midhunachu1918 2 года назад
Sachin tendulker and aishwarya rai
@anjuvenugopalan1475
@anjuvenugopalan1475 3 года назад
Kuttikal undavan yogam undavumo
@user-pi7gm9ft9j
@user-pi7gm9ft9j 3 года назад
✌🏼👍🏼
@poojadasamispyadavramps4369
@poojadasamispyadavramps4369 3 года назад
ഉണ്ടാകും
@keralapsctipsnew
@keralapsctipsnew 3 года назад
Undu
@smsusma8918
@smsusma8918 3 года назад
Sir ഞാൻ 1984നവംബർ 26നാണു ജനിച്ചത്..36വയസ്സ് ആയി 1വയസ്സിൽ വിവാഹം 2കുട്ടികൾ... പഠനം plus 2വിൽ നിർത്തി.. ഇപ്പോൾ തുല്യത എഴുതുന്നു plus2ആയി may3exam ആണ്... എനിക്കൊരു ജോലിക്ക് വല്ല ചാൻസും ഉണ്ടോ
@smsusma8918
@smsusma8918 3 года назад
18വയസ്സിൽ കല്യാണം നടന്നു... കുടുംബത്തിലേക്ക് തന്നെ ആയിരുന്നു കല്യാണം
@savithashibu9804
@savithashibu9804 2 года назад
36 വയസല്ല 37 വയസായ് 1984 ൽ അല്ലെ ജനിച്ചത് നവംബർ 26 ആവുമ്പേ 38 വയസാവു തനിക്ക് എന്തിനാ വയസ് കുറച്ച് പറയുന്നത്
@gooddaymallu9570
@gooddaymallu9570 3 месяца назад
joli kittiyo
@vishnutkclt
@vishnutkclt 2 года назад
26 മുതൽ ചന്ദ്ര ദശ ആണെന്നാണേലോ വേറെ ജ്യോൽസ്യൻ പറഞ്ഞത് 🤔🤔🤔
@bindhumenon6146
@bindhumenon6146 3 года назад
കരിം പൂരാടം എന്താവും??
@Vivaan4-1-20
@Vivaan4-1-20 3 года назад
അതെന്തേ കരിഞ്ഞു പോയത് 🤔
@johnsdiaries1440
@johnsdiaries1440 3 года назад
കരിം പൂരാടം കരിയിൽ നിന്നും നേടും. പണിയെടുത്തു ജീവിക്കാൻ പഠിച്ചാൽ തവിട്ടിലും നേടാം.
@sharonalathur9867
@sharonalathur9867 3 года назад
@@Vivaan4-1-20 അടുപ്പിൽ നിന്ന് എടുക്കാൻ വൈകി.
@Vivaan4-1-20
@Vivaan4-1-20 3 года назад
@@sharonalathur9867 നന്നായി😁😁
@pradeepkuamrms1031
@pradeepkuamrms1031 3 года назад
നമസ്കാരം ഗുരുക്കളേ, തിരുമേനി ഞാനിപ്പോള് എന്റെ അച്ഛന്റെ താണ് പറയാൻ പോകുന്ന 1978 ഏപ്രിൽ 1 മലയാള മാസം ഏത് തിരുമേനി പൂരാടം നക്ഷത്രം ആണോ ഗുരുക്കളെ ഇത് ഞാൻ എന്റെ അനിയത്തിയുടെ ആണ് പറയാൻ പോകുന്നത് ,,,,, 2020 മേയ് 17ന് സമയം 12 34 pm ആണ് അന്ന് ഏതു നക്ഷത്രം ആ തിരുമേനി????? 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@raghavankp9579
@raghavankp9579 3 года назад
ഗുരുക്കളെ,1978 ' ജനുവരി 8. അന്ന് ഏതായിരിക്കും നക്ഷത്രം
@reemamehta6123
@reemamehta6123 3 года назад
Check prokerala
@sruthibhavani7534
@sruthibhavani7534 3 года назад
സന്തോഷമായി😂😂
@chandus6138
@chandus6138 3 года назад
Haaaa
@krishnakumarkrishnakumar7541
@krishnakumarkrishnakumar7541 3 года назад
പൂരാടം മൊത്തത്തിൽ പോക്കാ 🙄🙄
@rincyraju7112
@rincyraju7112 3 года назад
ingne paryathe🥺🤨nallathin ellam nadku enn viswasikaa
@krishnakumarkrishnakumar7541
@krishnakumarkrishnakumar7541 3 года назад
@@rincyraju7112 ജനിച്ചപ്പോൾ മുതൽ അനുഭവങ്ങൾ അങ്ങനെയാണ് ഇതുവരെ, വിഷമങ്ങളും പ്രശനങ്ങളും ചെയ്യാത്ത തെറ്റിന്റെ പേര് ദോഷങ്ങളും മരണമാണ് ഇതിലും നല്ലത്
@rincyraju7112
@rincyraju7112 3 года назад
@@krishnakumarkrishnakumar7541 devam orotherkm pbms terum..ath avrde strength anusarchaan..if u have got a lot pbms..it means u r so strong broo❤️you do not find the happy life..,you just make it.God bless u!
@krishnakumarkrishnakumar7541
@krishnakumarkrishnakumar7541 3 года назад
@@rincyraju7112 പറയുന്നത് എനിക്ക് മനസ്സിലാകും ഒരു പോലെയുള്ള അനുഭവം ജീവിതത്തിൽ തുടർന്ന് കൊണ്ടിരുന്നാൽ എല്ലാ അർത്ഥത്തിലും ഒറ്റപ്പെട്ടു എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാതെ പരിഹാസ കഥപാത്ര മായാൽ സ്വന്തം അപ്പനെയും അമ്മയെയും അവരുടെ സ്നേഹം അനുഭവിക്കാൻ പറ്റാതെ സഹോദരനെ, ബന്ധം ഒഴിഞ്ഞു മക്കൾ രണ്ടിടത്തും പറയാൻ പറ്റില്ല ഓരോ മനസിക പ്രശനങ്ങൾ മുൻ ജന്മകർമ്മ ഫലങ്ങൾ
@jerinjohn8690
@jerinjohn8690 3 года назад
Puradam waste annu orakilum raksha padathila
@manikandan.j5313
@manikandan.j5313 Год назад
ചുരുക്കത്തിൽ പറഞ്ഞാൽ പൂരാടം നാളിൽ ജനിച്ചാൽ ഒരുകാലത്തും ഗതിപിടിക്കില്ല എന്നാണ്.... 🚶🏾‍♂️🚶🏾‍♂️🚶🏾‍♂️🚶🏾‍♂️
@abhijithks2041
@abhijithks2041 3 года назад
16 to 26 vare ellavarkkumulla agrahamanu mr ithekke 🤣
@sreenageshm.r1130
@sreenageshm.r1130 3 года назад
0000
@sanithavijayakumar1486
@sanithavijayakumar1486 3 года назад
ഒരു ജോലിയൊക്കെ ശരിയായിവരാനേ 25 കഴിയും.26--51 വരെ ചൊവ്വേം രാഹുവും കൂടി കലക്കിയാൽ പിന്നെ പൂരാടംകാർക്ക് എന്തു ജീവിതം.ഇതു കേട്ട് ഉള്ള സമാധാനം കൂടി പോയിക്കിട്ടി.
@langilongi6909
@langilongi6909 3 года назад
true
@johnsonrapheal6531
@johnsonrapheal6531 2 года назад
Njanum pooradam jathansnu ippol52years kashtathakal kore anubavichu ippol samadhanajeevitham prarthanayayirinnu enteavijayam vishamikkanda nallakslam varum
@dileepkannur8350
@dileepkannur8350 3 года назад
😸😸😸😸😸😸😸😸
@anfizbabu7416
@anfizbabu7416 2 года назад
ഉള്ള സമാദാനം കൂടെ പോയിക്കിട്ടി 😉
@fadranpatteri9575
@fadranpatteri9575 7 месяцев назад
Pooradam poyi. Oru gathim varilla
@sivanakalur5290
@sivanakalur5290 3 года назад
പണി പോയി ഇരിക്കുവാ...ജോലി ലഭിക്കുമോ....കട്ടപ്പൊക ഫൂരാടം.
@arunkartha888
@arunkartha888 3 года назад
same bro...... pani palle errekuva.....
@rithiksveritymedia3920
@rithiksveritymedia3920 3 года назад
സെയിം same
@baijupuvanna
@baijupuvanna 2 года назад
പണി ഇടക്കിടെ തെറിക്കും അതാണ് പൂരാടം ത്തിന്റെ ഒരു ഇത്
@sivanakalur5290
@sivanakalur5290 2 года назад
ജോലി കിട്ടി. കുറച്ചു സമാധാനം ഉണ്ട്
@nibujacob9816
@nibujacob9816 3 года назад
പോടാ
@beshlynarayanan4010
@beshlynarayanan4010 3 года назад
🙏
Далее
Документы для озокомления😂
00:24
Я КУПИЛ САМЫЙ МОЩНЫЙ МОТОЦИКЛ!
59:15