Тёмный

പൂരിയും കറിയും കൂടി ആകെ രണ്ടു രൂപ..ഈ കാലത്ത് ഇങ്ങിനെയും ചില മനുഷ്യർ 

Street Food Kerala
Подписаться 452 тыс.
Просмотров 458 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 685   
@faihan4211
@faihan4211 2 года назад
എല്ലാരും മരിക്കും പക്ഷെ വിശന്നിട്ടു ആരും മരിക്കണ്ട വല്ലാത്ത വാക്കുകൾ 🔥🔥🥰
@kurumbans877
@kurumbans877 2 года назад
ഈ നല്ല മനുഷ്യന് സബ്‌സിഡി ഇനത്തിൽ എണ്ണയും ഗോതമ്പും കൊടുത്തു എങ്കിൽ കൊള്ളാം... പാവം പടച്ചോനെ ഈ കാക്കാക്കും കുടുംബത്തിനും സഹായികൾക്കും നല്ലത് വരണമെ... ഇവരുടെ കുടുംബം രക്ഷപെടട്ടെ 🤲🤲🤲
@sudheer13152
@sudheer13152 2 года назад
Ameen
@aboobackerp2105
@aboobackerp2105 2 года назад
വളരെ ഉപകാരം
@najumudeena9851
@najumudeena9851 2 года назад
Ithu arinjaal govmmnt eee manushyane tax adichu kodukkuvoo avo. Aganullaa bharanam anu
@shefys8416
@shefys8416 2 года назад
Allahu Akbar.......
@sreeglobal
@sreeglobal 2 года назад
💕💕🙏
@footyworld7008
@footyworld7008 2 года назад
മനുഷ്യത്വം മരിക്കാത്ത ആളുകൾ ഇപ്പോഴും നിലവിൽ ഉണ്ടല്ലോ ❤❤
@mohammedkk5208
@mohammedkk5208 Год назад
Pl
@Deepakpavithram
@Deepakpavithram 2 года назад
ഇതാണ് യഥാർത്ഥ മുസ്ലിം 💕 മറ്റുള്ളവരുടെ വിശപ്പറിഞ്ഞ്♥️ വിളമ്പുന്ന മനുഷ്യൻ
@rahoofkm1906
@rahoofkm1906 2 года назад
കറക്റ്റ് ആണ് ബ്രോ
@pമൂവീസ്ക്ലിപ്പ്
കറക്റ്റ് ആണ് ... പക്ഷേ ഇസ്ലാം പഠിപ്പിക്കുന്നത് ഇതല്ല ...
@harishkabu4509
@harishkabu4509 2 года назад
@@pമൂവീസ്ക്ലിപ്പ് Pinne Enthanu padipikunnathu
@pമൂവീസ്ക്ലിപ്പ്
@@harishkabu4509 قَاتِلُوا الَّذِينَ لَا يُؤْمِنُونَ بِاللَّهِ وَلَا بِالْيَوْمِ الْآخِرِ وَلَا يُحَرِّمُونَ مَا حَرَّمَ اللَّهُ وَرَسُولُهُ وَلَا يَدِينُونَ دِينَ الْحَقِّ مِنَ الَّذِينَ أُوتُوا الْكِتَابَ حَتَّىٰ يُعْطُوا الْجِزْيَةَ عَنْ يَدٍ وَهُمْ صَاغِرُونَ വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ.
@harishkabu4509
@harishkabu4509 2 года назад
@@pമൂവീസ്ക്ലിപ്പ് Enthu kondanu paranjathu Ennariyan Kavi ipol itta postinu muneyulla Vakugal kelkuga Apol mansilavum Enthu konadanu Angine paranjathu Chuma Idaku Ninnulla Vakugal Post Cheyathe Fullm Padiku Quraninte Malayalam Paribasha kittum pattumengil vayiku Apol manasilavum Ellam
@eyetech5236
@eyetech5236 2 года назад
ചായപീടിക കൊണ്ട് നാടിനെ സേവിക്കുന്ന മഹാ മനസിനുടമ...👍 പാവങ്ങളുടെ വിശപ്പ് ശമിപ്പിക്കുന്ന മഹാ സംമ്പന്നൻ...!
@bennarendran6688
@bennarendran6688 2 года назад
ഭക്ഷണം കഴിക്കുന്നതിന് മുമ്പ് അടുത്തിരുന്ന ആ പ്രായമുള്ള മനുഷ്യന് കഴിക്കാൻ കൊടുത്തതിനും പിന്നെ ഒരുമിച്ച് ഇരുന്ന് കഴിച്ചതിനും. ഒരു Big Salute
@sijomathai8023
@sijomathai8023 2 года назад
ഈ സമൂഹത്തിൽ എങ്ങനെയും ഒരാൾ ഉണ്ടല്ലോ... വിശപ്പിന്റെ വില അറിയുന്ന ഒരാളാണ്.... ബിഗ് സല്യൂട്... ❤❤❤
@feelingsongs4008
@feelingsongs4008 2 года назад
ഞാൻ തിരുവനന്ത പുരത്താണ് താമസിക്കുന്നത് ഞാൻ ഇതുവരെ ഈ ഇക്കാന്റെ കടയിൽ പോയിട്ടില്ല. ഇന്ന് ഞാൻ അമ്മയോട് പറഞ്ഞു അവിടെ പോണം
@assiammiassiammi3191
@assiammiassiammi3191 2 года назад
Poya ni
@rafeekmannarkkad3661
@rafeekmannarkkad3661 2 года назад
Good 👍👍
@ansariansari3025
@ansariansari3025 2 года назад
എന്തായാലും പോകണം. ഭക്ഷണം കഴിക്കണം. വിശേഷങ്ങൾ പങ്ക് വെക്കണം.... നല്ലൊരു അനുഭവം ആകട്ടെ താങ്കൾക്ക്... 🙏🙏🙏
@prijithmulavanaprijithmula6009
@prijithmulavanaprijithmula6009 2 года назад
Kallapanam 🤑🤒🤔😜🐶🤡
@shajichekkiyil
@shajichekkiyil 2 года назад
നമിച്ചിരിക്കുന്നൂ ഈ ഇക്കയെ, ഒപ്പം ഇങ്ങനെയുള്ള വീഡിയോ ചെയ്യുന്ന താങ്കൾക്ക് പ്രത്യേക അഭിനന്ദങ്ങൾ
@hareeshnandhu1410
@hareeshnandhu1410 2 года назад
തിരുവനന്തപുരത്തിനെ കുറ്റം പറയുന്ന ആൾക്കാർ ഇത് കാണുക... കണ്ടില്ലേ ഇതുപോലെ 2രൂപക്ക് ഈക്കാലത്തു എവടെ കിട്ടും..ഇതെന്റെ നാട്... ഞാൻ അഭിമാനിക്കുന്നു.... 🥰💯🔥
@ratheeshkumar2857
@ratheeshkumar2857 2 года назад
👍🏻
@rejinhive4761
@rejinhive4761 2 года назад
പറയുന്നവർ പറയട്ടെ എന്തായാലും കുറെ മൃനോളികൾ ജീവിക്കട്ടെ.. ഇക്കാന്നെപോലെയുള്ളവർ മതി ❤
@gikkuthomas2418
@gikkuthomas2418 Год назад
@@rejinhive4761 athe kurachu angane allatha thayolikalum jeevikatte comment ettu ethupole mezhuki 🤭
@rillythekkath8374
@rillythekkath8374 2 года назад
ഷോപ്പ് നടത്തുന്ന അമ്മാവൻ പുലി, എവിടെ പൂരി കഴിച്ചുകൊണ്ടിരിക്കുന്ന അമ്മാവൻ പുപ്പുലി, അവരുടെ വിശേഷങ്ങൾ കേൾക്കാൻ തന്നെ എന്തൊരു രസമാണ്,, ഇവരൊക്കെ നാടിന്റെ നന്മമരങ്ങൾ ആണ്
@navaneesha.v9093
@navaneesha.v9093 2 года назад
Correct bro
@khanjavahar1062
@khanjavahar1062 2 года назад
(ന്റെ നാട് )മത്സ്യത്തൊഴിലാളികളെ ആശ്രയിച്ചാണ് ഈ കട മുന്നോട്ട് പോകുന്നത്... അവർ വെളുപിനെ മത്സ്യബന്ധനത്തിന് പോകും അതാണ് കട 3മണിക്ക് തുറക്കാൻ കാരണം....
@mzml6279
@mzml6279 2 года назад
ഉസ്താദ് ഹോട്ടലിലെ തിലകന്റെ ഡയലോഗ് ഓർമ വരുന്നു...ഭക്ഷണം കഴിക്കുന്നവരുടെ വയർ നിറയ്ക്കാൻ ആരെക്കൊണ്ടും പറ്റും കഴിക്കുന്നവരുടെ മനസ്സ് നിറയ്ക്കാൻ പറ്റണം.... അവിടെയാണ് വിജയം ✌️
@aljinwithchirst3135
@aljinwithchirst3135 2 года назад
സത്യം
@rafeekmannarkkad3661
@rafeekmannarkkad3661 2 года назад
Yes 💕
@instagvi4245
@instagvi4245 2 года назад
കാറ്റത്തു പറന്നുപോകുന്ന അപ്പത്തിന് പതിനഞ്ചു രൂപയും ഒരു മുട്ടക്കറിക്ക് 50 രൂപയും എടുക്കുന്ന നാട്ടിലാണെന്ന് ഓർക്കണം !
@ejniclavose1897
@ejniclavose1897 2 года назад
Fan off akkuvan Parayanam
@rafeekmannarkkad3661
@rafeekmannarkkad3661 2 года назад
Correct 💯💯💯
@anju2k4official
@anju2k4official 2 года назад
Njngl inn oru normal chicken biriyani kazhichu 170 rupa oru 80 rupa koodi ittarunne 1 1/2 kg full chicken vedikkarunnu
@albertthomas3502
@albertthomas3502 2 года назад
@@anju2k4official gas ,petrol ,diesel ellam kooduvalle athonda
@anju2k4official
@anju2k4official 2 года назад
@@albertthomas3502 avde thanne same restaurant il 120 eey ollu bro vela ariyanjit keripoyatha paisa ollond kozhappilla, normal prize nokki poyarunne ippo avde ninn plate kazhukarunnu
@muhammedirfan4417
@muhammedirfan4417 2 года назад
പണത്തെ ആഗ്രഹിക്കാതെ മനുഷ്യനെ സ്നേഹിക്കുന്ന ഇക്കാക് മരണം വരെ സന്തോഷത്തോടെയുള്ള ജീവിതം നൽകുമാറാകട്ടെ ☺️😘😘😘🥰
@anasmukri7182
@anasmukri7182 2 года назад
Aameen
@aneesh_sukumaran
@aneesh_sukumaran 2 года назад
ഇതൊന്നും കണ്ട് ആരും പഠിക്കരുത്, നമ്മുടെ നാട് നന്നായാലോ. വിശപ്പിന്റെ വിലയറിയുന്ന മനുഷ്യൻ ❤️
@prijithmulavanaprijithmula6009
@prijithmulavanaprijithmula6009 2 года назад
Kallapanam
@goodspirit5747
@goodspirit5747 2 года назад
@@prijithmulavanaprijithmula6009 ഉള്ളി സുരയുടെ കയ്യിലുള്ള ആണോ,🤔 അതോ congrrss mla മാരെ വിലക്ക് വാങ്ങാൻ എടുത്ത കള്ള പണമോ?
@afsalkhan3686
@afsalkhan3686 2 года назад
ഈ ഇക്കയുടെ നാട്ടുകാരൻ ആയതിനാൽ ഞാൻ അഭിമാനം കൊള്ളുന്നു ❤️❤️❤️
@manuzecrtzz21
@manuzecrtzz21 2 года назад
Ethevidaya crct place?
@riyasmuhammedryz3850
@riyasmuhammedryz3850 2 года назад
@@manuzecrtzz21 beemapally, tvm
@rajeshpannicode6978
@rajeshpannicode6978 2 года назад
നമിക്കുന്നു ഈ മനുഷ്യനെ .2 രൂപക്ക് ഇത്രയും ഭക്ഷണം എന്ന് പറയുമ്പോൾ ശരിക്കും അദ്ദേഹം നടത്തുന്നത് അന്നദാനം തന്നെ .
@ansariansari3025
@ansariansari3025 2 года назад
Sir. ഒരു പൂരിയുടെ വിലയാണ് 2 രൂപ. Not fr whole food.
@ajuaju8486
@ajuaju8486 2 года назад
💯
@SamSung-yr9wy
@SamSung-yr9wy 2 года назад
ഇവരെയൊക്കെയാണ്, സർക്കാര് ശരിക്കും എന്തേലും സബ്സിഡിയൊക്കെ കൊടുത്തു സഹായിക്കേണ്ടത് 👌 കഴിക്കാൻ കമ്പനി കിട്ടിയ കാർന്നോരും കൊള്ളാം, കടം തരൂല്ലാത്രേ 😁
@AdipoliNikh
@AdipoliNikh 2 года назад
വിശപ്പറിയുന്നവൻ മനുഷ്യൻ... വിശപ്പറിഞ് വിളമ്പുന്നവൻ മനുഷ്യൻ... ഇവരെയെല്ലാം തിരിച്ചറിഞ്ഞു നമുക്കുമുൻപിൽ കൊണ്ടുവരുന്ന മറ്റൊരു യഥാർത്ഥ മനുഷ്യനാണ് ഹക്കിം ഇക്ക 👑👑👑
@ejniclavose1897
@ejniclavose1897 2 года назад
Allahu Taufik nalkumarakatteu.allah Kareem.
@ramithk643
@ramithk643 2 года назад
കേരളത്തിൽ എവിടേയും ഇതു പോലെ ഒരു ചായകട ഉണ്ടാവില്ല പൊളിച്ചു 👌👌
@ananthapradeepkarthinivasr3950
@ananthapradeepkarthinivasr3950 2 года назад
വളരെ നല്ലയൊരു കാര്യമാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്.
@castrooo7260
@castrooo7260 2 года назад
Ayaalku valla kaaryavumundo. Aavoo
@shafeekasad5594
@shafeekasad5594 2 года назад
ഇനിയും നന്മ വറ്റാത്ത മനുഷ്യന്മാർ ഈ ലോകത്ത് ഉണ്ട് എന്നതിൻ്റെ ഉത്തമ ഉദാഹരണം... 👏
@Linsonmathews
@Linsonmathews 2 года назад
മനുഷ്യത്വമുള്ള മനുഷ്യൻ 😍🙏
@RADIANCEOL
@RADIANCEOL 2 года назад
ഈ വിലയ്ക്ക് വിൽക്കരുത്... പണിയെടുക്കാൻ വയ്യാതെ വന്നാൽ ഈ തലയിൽ കയറ്റി വയ്ക്കുന്നവന്മാരൊന്നും തിരിഞ്ഞു നോക്കില്ല.. ഉള്ള സമയത്ത് അല്പം സമ്പാദ്യം ഉണ്ടാക്കൂ..
@hariknr3025
@hariknr3025 2 года назад
സത്യം. ന്യായമായ വില വാങ്ങണം അല്ലാതെ വളരെ കുറച്ചു കൊടുക്കരുത്
@ajeersinan9618
@ajeersinan9618 2 года назад
"മരണം സ്വാഭാവികം ആരും വിശന്നിട്ട് മരിക്കരുത്" 😍
@prasobhap
@prasobhap 2 года назад
ഞാൻ 20kg ഗോതമ്പു അവിടെ കൊടുക്കാൻ പോകുവാ.
@ശിവപ്രസാദ്-ഘ1ഡ
ഞാൻ ഈ കേരളം മൊത്തം ട്രാവൽ ചെയ്യുന്ന ഒരു വ്യക്തിയാണ് പക്ഷെ രണ്ടുരൂപയ്ക്ക് ഭൂരി കിട്ടുമെന്ന് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്
@velommoidu4604
@velommoidu4604 2 года назад
കടം തരൂല എന്ന വാക്ക് കേട്ട് ചിരിച്ച് പൊയി
@AK-bz1hw
@AK-bz1hw 2 года назад
ആ മനുഷ്യന്റെ വലിയ ഒരു മനസിന്ന് big സല്യൂട്ട് 👍🏻
@vmr3698
@vmr3698 2 года назад
അഞ്ച് അപ്പവും രണ്ട് മുട്ടക്കറിയും കഴിച്ച വിദ്വാന്‍ ഇത് കാണാതിരിക്കട്ടെ. കണ്ടാൽ വന്ന് കട ഉള്‍പ്പടെ തിന്നുകളയും.
@justleaveitbro
@justleaveitbro 2 года назад
Athara
@fasilfasil3972
@fasilfasil3972 2 года назад
ഒരു വരവ് കൂടി വരേണ്ടി വരും അത് പൊളിചു ഇക്കാ,,😁😁😁😂
@Dvn17-years
@Dvn17-years 2 года назад
🙄
@Faisal-ol5tm
@Faisal-ol5tm 2 года назад
😂
@Abid-ic4cp
@Abid-ic4cp 2 года назад
അള്ളാഹു അവന്റെ സ്വർഗത്തിൽ ഈ മനുഷ്യനു വിരുന്നൊരുക്കട്ടെ, ആമീൻ.
@madhur8423
@madhur8423 2 года назад
🙏 കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു പോയി. പടച്ചോൻ മാമാക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ.🙏
@thecrusader6401
@thecrusader6401 2 года назад
2 രൂപക്ക് പൂരി കൊടുത്തിട്ടും നല്ലത് പറയാതെ കടം കൊടുക്കില്ലന്ന് കുറ്റം പറയുന്ന Al Malayali 😎😎
@Dubaiwalkman
@Dubaiwalkman 2 года назад
Athin polum vakayillaathe oru manushyante nishkalangamaaya oru jok aay kandaal mathi
@rijochacko2506
@rijochacko2506 Год назад
വിട്ടുകള ബ്രോ.... അതൊരു തമാശ പറഞ്ഞതാണെന്ന് എനിക്ക് തോന്നുന്നത്
@shemeerkm7943
@shemeerkm7943 2 года назад
പിന്നെ ഒരു പൈസ കടം തരില്ല 😂😂😂😂😂 അത് പൊളിച്ചു 😄😄😄😄😄😄
@decruzvlog
@decruzvlog 2 года назад
😂😂😂
@cmmedia1809
@cmmedia1809 2 года назад
എൻ്റെ നാട് al hamdhulillah കടൽ ജോലിക്കുപോകുന്നവർക്കും മറ്റുള്ളവർക്കും സേവനം ചെയ്യുന്ന കബീർ ഇക്കാക്ക് അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ. ഞാനും കഴിക്കാറുണ്ട്
@Dileepdilu2255
@Dileepdilu2255 2 года назад
വളരെ നലൊരു കാര്യം ❣️❣️🎉😍😍😍
@bijuabraham3252
@bijuabraham3252 2 года назад
4അപ്പം മുട്ടക്കറി 184രൂപാ... കഴിഞ്ഞദിവസം ഒരു MLA കഴിച്ചു...
@sportsworld7813
@sportsworld7813 2 года назад
😂😂😂
@reemkallingal1120
@reemkallingal1120 2 года назад
5appam anutto🤣MLA.ku location koduthal evide vannu10/rsnu kazhikarunnu🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️
@ejniclavose1897
@ejniclavose1897 2 года назад
Ente nattil Vada 12 rupa Karanam thirakki ukaryne yudham anu Karanam . Evamaru maru crudolie kindanow vada undakkunnu.
@intothewild5804
@intothewild5804 2 года назад
🤣🤣🤣🤝
@thasleesamad7432
@thasleesamad7432 2 года назад
@@ejniclavose1897 😁
@Itzmethafri
@Itzmethafri 2 года назад
Paisakku vendii aarthi koottunna aalkark ...eeee video oru Padam avattey.... hakkeemkka ningaley sammadhichirikunnu...👍 Nanma ulla manushyan 🙂
@anilani6933
@anilani6933 2 года назад
ഇതുപോലെ നല്ല മനസുള്ള മനുഷ്യരും ഉണ്ട് ഭൂമിയിൽ rare ആയിട്ടാണെങ്കിലും ❤❤❤
@superfastsuperfast58
@superfastsuperfast58 2 года назад
പടച്ചവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാക്കും ഇ കുട ബത്തിന് ആ മീൻ
@rajeevrajendran4569
@rajeevrajendran4569 2 года назад
Really appreciate your efforts in finding these places.. Everyone should know these places
@gireeshkumarkp710
@gireeshkumarkp710 2 года назад
ഹായ്, ഹക്കിം, ഇക്ക, കബീർ, ഇക്കയുടെ,, രണ്ട്, രൂപ, ചായക്കട, കൊള്ളാം,
@badushahussain2897
@badushahussain2897 2 года назад
ഇതിന്റെ തൊട്ടടുത്ത് ഒരു തട്ടുകടയുണ്ട് അവിടെ ഇതേ പോലെ തന്നെയാണ് അത് തുടങ്ങിയിട്ട് വർഷങ്ങളോളം ആയി ഇത് 10 വര്ഷം അല്ലെ മറ്റേ കട തുടങ്ങിയിട്ട് 15 ൽ കൂടുതൽ ആവും
@bitsworld6898
@bitsworld6898 2 года назад
കള്ളം പറയുന്നവർ കള്ളം പറഞ്ഞിട്ട് പോട്ടേ....മനുഷ്യ സ്നേഹി ഇന്ന് ഇദ്ദേഹത്തെ വിളിച്ചാൽ കുറഞ്ഞ് പോകും....
@arunkr3800
@arunkr3800 2 года назад
സൂപ്പർ 👍 നല്ല ഭക്ഷണം മിതമായ വില ഒരു സാധാരണ കാരന് വളരെ ഉപകാരം god bless you
@naushidabanu7954
@naushidabanu7954 2 года назад
Muthe... Neeyanu muth Allahu nine rakshikate
@stephenpeter4469
@stephenpeter4469 2 года назад
ഭക്ഷണം കൊടുക്കുന്ന കാര്യത്തിൽ ഇസ്ലാം സമുദായത്തിൽ പെട്ടവരെ പോലെ ആരും ഇന്ത്യയിൽ ഉണ്ടാവില്ല അതുകൊണ്ടാണ് ദൈവം സാമ്പത്തികമായി ദൈവം അനുഗ്രഹിക്കുന്നതു ഉള്ളത് തുറന്നു പറയുന്നതു കൊണ്ട് ഒരുത്തനും എന്ത് പറഞ്ഞാലും എനിക്ക് ഒരു പ്രശ്നം ഇല്ല
@deeh2525
@deeh2525 2 года назад
Ath nth dialogue aanu mr😶 bakki ellaperum onnum chyila ennu ano punjabl poyal ithupole singh karude service dharalam ind
@riyasmuhammedryz3850
@riyasmuhammedryz3850 2 года назад
അങ്ങനൊന്നുമില്ല bro, നന്മയുള്ള മനുഷ്യര്‍ എല്ലായിടത്തുമുണ്ട്..അതില്‍ മതമൊന്നുമില്ല...
@muttyyanmulakal5923
@muttyyanmulakal5923 2 года назад
ആ ഇക്കാക്ക് നാഥൻ ദീർഗായുസ്സ് നൽകട്ടെ ആമീൻ 🤲
@muhammedshiyad9737
@muhammedshiyad9737 2 года назад
Aameen
@sivan096
@sivan096 2 года назад
Ithrayum kaalam Trivandrum thu jeevichittu ee kada ariyathe poyallo😔. Inganeyulla vare puram lokam ariyanam. Superb video bro👍
@akkiibacker
@akkiibacker 2 года назад
Nayamayaa vila eeddakkamm ethrayum kurachu yengiineee kodukkkan sadhikkummm..😔😔🙃🙃🙃🙃🙌🙌🙌 Masha Allah 🥰 enganee ullla manusharr okkkee nammude nattil undalllooo Alhamdulillah 🥰🥰🙌🙌😍
@abhijithabhinav9098
@abhijithabhinav9098 2 года назад
Njangal kottayam Kar ane.tvm varumbol chettante kadayil varum sure 🤗🥰
@rijochacko2506
@rijochacko2506 7 месяцев назад
മനുഷ്യത്വം മാത്രം കൈമുതലാക്കിയ ഇദ്ദേഹത്തെ ഒരിക്കലും പത്മശ്രീ കൊടുത്തു അപമാനിക്കരുതേ എന്ന് അപേക്ഷിക്കുന്നു...
@Itzmethafri
@Itzmethafri 2 года назад
Ma sha Allah 🙂 labham onnum nokathey innathey kalathu ingneyum aalkar indalloo Ma Sha Allah...aa kadayil ulla ikkakum kadakkum padachon hairaki kodukettey ...
@rahoofkm1906
@rahoofkm1906 2 года назад
അഹ്‌മദ്‌ കബീർ അതിൽ തന്നെയുണ്ട് വലിയ മനസ്സെന്ന അർത്ഥം
@rahuldarsana3804
@rahuldarsana3804 2 года назад
അദ്യം നിങ്ങൾക്ക് ആണ് like ഇതുപോലെ ഉള്ള വീഡിയോസ് ഇടുന്നതിനു രണ്ടാമത് ഇവിടെ കഴിക്കുന്നവർ ദയവു ചെയ്ത് നിങ്ങൾക്ക് പറ്റാവുന്ന പൈസ അധികം കൊടുക്കുക
@susanpradeep1794
@susanpradeep1794 2 года назад
Appreciate your efforts in promoting small eateries by which you are promoting a living for a family. May Almighty bless you and give you the strength to promote eateries in kerala as well as around the world. May Almighty bless the man who have the big heart for feeding the mass.
@optimistshibukoppath5591
@optimistshibukoppath5591 2 года назад
ഈ നല്ല മനുഷ്യനെ ദൈവ൦ ,അനുഗ്രഹിക്കട്ടെ
@joyv5830
@joyv5830 2 года назад
നിങ്ങൾ എങ്ങനെ ഈ കടകൾ കണ്ടിപിടിക്കുന്നത്...🤔😂നമ്മൾ തിരക്കി നടന്നാലും.. കാണാൻ പറ്റിയില്ല... എന്തായാലും നിങ്ങളെ കൂടെ... ഉണ്ട് ജാവോ...👍
@Muhammed.Hashim773
@Muhammed.Hashim773 2 года назад
ഇത് കാണുന്ന ബീമാപ്പള്ളിക്കാരനയ ഞാൻ... Love from Beemapally ❤️❤️❤️🌹🌹
@poonthurakkaran8150
@poonthurakkaran8150 2 года назад
Njaanum... njan matte kadayil ninnaanu kazhikkunnath. Ithinu munnile thattil
@SATHEESHRKARMAVLOG
@SATHEESHRKARMAVLOG 2 года назад
നോമ്പ് കഴിഞ്ഞ് ഒന്ന് പോകണം
@praveenrajm.r224
@praveenrajm.r224 2 года назад
തിരുവനന്തപുരം ഉള്ള ഞാൻ ♥️♥️♥️♥️
@rijochacko2506
@rijochacko2506 Год назад
സ്നേഹം മാത്രം..... 🙏🙏🙏 മരിക്കുന്നതിന് മുൻപ് ഈമനുഷ്യനെ ഒന്ന് നേരിൽ കാണാൻ കൊതിയുണ്ട്
@journeywithjouhary3078
@journeywithjouhary3078 2 года назад
ബീമാ ഉമ്മിച്ചൻ്റെ ചാരത്ത് ❤️ പടച്ചോൻ അനുഗ്രഹിക്കട്ടെ....
@abhiramdev3751
@abhiramdev3751 2 года назад
ഇക്ക😍😍 എല്ലാ അനുഗ്രഹം ഉണ്ടാകേണം 🙏🙏🙏🙏
@nijabnallanchery4197
@nijabnallanchery4197 2 года назад
യഥാർത്ഥ മനുഷ്യൻ കോടികൾ ഉണ്ടായിട്ട് മനുഷ്യനെ മനസ്സിലാക്കാൻ കഴിയാത്തവർ ഇവരെ കണ്ട് പഠിക്കണം
@shaheersha271
@shaheersha271 2 года назад
എല്ലാ കച്ചവടം പോലല്ല...ഹോട്ടൽ വിശക്കുന്നവനാണു ഹോട്ടലുകാരന്റെ കസ്റ്റമർ അവരെ പിഴിയരുത് ഇതുപോലുള്ള സ്വന്തമായി അദ്വാനിച്ചു വിശക്കുന്നവന് കുറഞ്ഞ വിലയിൽ ആഹാരം കൊടുക്കാൻ കഴിയുന്നവർ ഹോട്ടലുകൾ നടത്തട്ടെ .. ❤ കൊള്ള ലാഭം ആഗ്രഹിക്കുന്നവർ ദയവു ചൈതു ഹോട്ടൽ നടത്തരുത്.. നിങ്ങൾക് തുടങ്ങൻ എത്രയോ ബിസ്സിനസുകൾ വേറെ ഇല്ലേ 🙏
@aljinwithchirst3135
@aljinwithchirst3135 2 года назад
പണ്ഡിത ശ്രേഷ്ഠൻ മാർക്ക് കൊടുക്കാത്ത ജ്ഞാനം ദൈവം ചില സാധാരണ ആൾക്കാർക്ക് നൽകും... (ചിലർക്ക് മാത്രം )...
@amlasamlas8047
@amlasamlas8047 2 года назад
Satyam💯💯💯💯💯🙏🙏🙏
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 года назад
അല്ലെങ്കിലും ഇക്കയുടെ വിഡിയോയും അതിലെ ആളുകളും ഇപ്പോഴും വെറൈറ്റി തന്നെയാണ്
@pugazhenthipandian9040
@pugazhenthipandian9040 2 года назад
Very great person... God bless you 🙏🙏
@syamkumar6203
@syamkumar6203 2 года назад
മനസ്സ് കൊണ്ടു വിളമ്പുന്ന, ആ സ്നേഹം ചാലിച്ച കൈയിൽ ഒരു പൊന്നുമ്മ ❤️❤️❤️🥰
@iqbalsultan819
@iqbalsultan819 2 года назад
ഹക്കിം ബായ് തൊട്ടടുത്തു ഇരിക്കുന്ന ആള് അവിടത്തെ കില്ലാടിയാണ്
@ഡേവിഡ്കുരിശിങ്കൽ
ഇത് ആലപ്പുഴയിൽ ആണേ ഞാൻ എന്നും പോയേനെ 😁😁
@ansariansari3025
@ansariansari3025 2 года назад
ഇത് ഇപ്പൊ മ്മട തിരോന്തോരം ആണെങ്കിലും, ഒന്ന് പോയേച്ചു വായോ.. നല്ലൊരു experience ആകട്ടെ.. 😄😄😄😄🙏🌹
@jyothipk7334
@jyothipk7334 2 года назад
Gentle man ennuparanjal ithanu.thank you for the video
@suresh.tsuresh2714
@suresh.tsuresh2714 2 года назад
ഈശ്വരൻ ഇക്കായെ നിറയെ അനുഗ്രഹിക്കട്ടെ - സമൃദ്ധിയുടെ ഈ നോമ്പ് കാലത്ത് എല്ലാ ആശംസകളും നേരുന്നു.🙏🙏🙏🌷
@karipotulijo9945
@karipotulijo9945 2 года назад
Aa aduthirunnu kazhicha appachan 😂😂 aanu mass...20 rupaku vayaru nirachu kazhichittu poyi keri kidakam 😂
@deeh2525
@deeh2525 2 года назад
Life athre ullo manh just live happy aayitu😅
@nanooraveendran4749
@nanooraveendran4749 2 года назад
Ee manushanu aarenkilumokey sahaayikanam.innatheykaalathum ithupolulla nanmayulla manusharundallo.daivamey.
@gopaldbhat5829
@gopaldbhat5829 2 года назад
Daivan rakshikkum adehathe eppozhum
@ejniclavose1897
@ejniclavose1897 2 года назад
May Allah bless u with peace and grace.happy Ramadan in the Holi month of Ramadan may your heart be filled with harmony and peace joy Ramadan. Wishing to all muslim brothers Ramadan greetings.!!
@mohammedfavasmon2935
@mohammedfavasmon2935 2 года назад
Malappuarth ഇങ്ങനെ ഉള്ള കട ഉണ്ടെങ്കിൽ .. പരിചയപ്പെടുത്തു...
@sureshnair2393
@sureshnair2393 2 года назад
Again a nice and beautiful video from you. Small shop owners to be helped. Many food videos show big hotels sponsored and they put their posters in front of Restaurants. This type of vlogs are maximum now. You are doing great job without benefits. Good keep it up
@hakkimqtr
@hakkimqtr 2 года назад
Ethannu halal ennu parayunna kachodam ethil barakkathu kuduthal Iman ulla manushiyan
@draganwm670
@draganwm670 2 года назад
കോഴിക്കോട് വിമാനതാവളത്തിൽ നിന്നും വരുമ്പോൾ വലിയ കുറച്ച് ഹോട്ടലുകൾ ഉണ്ട് അവിടെ നിന്ന് ഒരു നോരം ഭക്ഷണം കഴിക്കുന്ന പൈസയുണ്ടങ്കിൽ ഈ ഇക്കാൻ്റെ കടയിൽ നിന്ന് ഒരു മാസം ഭക്ഷണം കഴിക്കാം
@abdhulrahimbeemapally747
@abdhulrahimbeemapally747 2 года назад
രണ്ടു രൂപയുടെ ബൂരി വേണോ അതും എന്റെ നാടായ ബീമാപളളിലോട്ട് നമ്മുടെ നാട്ടുകാരന്റെ കടയിൽ വരണം.👍👍👍🥰 ഇതൊക്കെ മുഴുവനും കണ്ട ഞാൻ 😁😁😁
@muhammedck4497
@muhammedck4497 2 года назад
Etharam manushia snehathinte video thankal aniyum cheyyanam
@premkumar-ed8lp
@premkumar-ed8lp 2 года назад
നമ്മുടെ അപ്പം മുട്ടക്കറി പീനട് സഖാവിന് അവിടെ ഒരു പറ്റ് ഒപ്പിച്ച് കൊടുകെടെയ്
@shameerps1488
@shameerps1488 2 года назад
ഇക്ക ഒരു കാര്യം ശ്രെദ്ധിച്ചായിരുന്നോ തിരുവനന്തപുരത്ത് മിക്ക ഇടത്തും ദോശ, പറോട്ട, വട, ചായ ഒക്കെ മിക്കവാറും 6-7 രൂപയിൽ നിക്കും ഞാൻ തിരുവനന്തപുരത്ത്കാരൻ അല്ല പക്ഷെ കണ്ട കാണുന്ന സത്യം പറഞ്ഞ് എന്നെ ഉള്ളു ആരും പൊങ്കാല ഇടാൻ വരണ്ട
@Shinojkk-p5f
@Shinojkk-p5f 2 года назад
അത് എന്തു കൊണ്ടായിരിക്കും?
@shameerps1488
@shameerps1488 2 года назад
@@Shinojkk-p5f അറിയില്ല
@Shinojkk-p5f
@Shinojkk-p5f 2 года назад
@@shameerps1488 🌟
@ashrafmohamed6409
@ashrafmohamed6409 2 года назад
അതൊക്കെ സിറ്റിക്ക് പുറത്താണ് മാഷേ. സിറ്റി ക്കുള്ളിൽ വില കത്തിയാണ്. ഒരു ദോശ വാങ്ങിയാൽ ഒരു വട ഫ്രീ 🙄🤣
@silvygeorge2942
@silvygeorge2942 2 года назад
ചിലർ ഇങ്ങനെ മറ്റു ചിലർ എത്ര കിട്ടിയാലും തികയില്ല
@antonysebas
@antonysebas 2 года назад
Onnum parayanilla. Ente manasu niranju... Athinekalere ente kannil ninnum orupidi 👁 kanuneer podinju
@sandy____697
@sandy____697 2 года назад
നല്ല മനുഷ്യൻ 👍🔥🔥
@nitinramesh2571
@nitinramesh2571 2 года назад
Nanmayundakatei ningalku ...ningal allei yathaartha kodishwaran
@jms7792
@jms7792 2 года назад
engne ullavarooke jeevich erikkunath kondanu lokam innum nashikkathath
@arunvrvr1
@arunvrvr1 2 года назад
Ente ponoooo.....ipozhum ingane ulla aalukal undo.....respect....athu mathrame ullu adhehathod....ithu video aakkiya thankalku oru like.....
@fp2599
@fp2599 2 года назад
184 രൂപയ്ക്ക് അപ്പോം മുട്ടേം കഴിച്ചവർ ഇവിടെ വന്നു കഴിച്ചിട്ടു പോയാൽ ഈ സഹോദരന് ഗവൺമെന്റ് തലത്തിൽ എന്തെങ്കിലും സഹായം ചെയ്യുമായിരുന്നോ..... ആ .........
@fasifaseela7638
@fasifaseela7638 2 года назад
Insha allah. Ponam epozhelum. Pavam ikka
@abhilashkerala2.0
@abhilashkerala2.0 2 года назад
Great human being. No profit only service to peoples Valiya hotel owners ellam chettana kandu padikkanam.. Nalla manasinu yellam nalladhu nadakattee...
@iqkunju6223
@iqkunju6223 2 года назад
ഇത്തരം മനുഷ്യ സ്നേഹികൾ സമൂഹത്തിന്, മഹത്തായ കാരുണ്യ ത്തിന്റെ സന്ദേശമാണ് നൽകുന്നത്. ഇവർ കാരണമാണ്‌ ദൈവം അക്രമകാരികളായ മറ്റുള്ളവരെ ശിക്ഷിക്കാത്തത്.. ലോകത്തെ നിലനിർത്തുന്നത് തന്നെ ഇവരുടെ കാരുണ്യ ത്തെ ദൈവം ഇഷ്ടപ്പെടുന്നത് കൊണ്ട് കൂടിയാണ്.
@cbgm1000
@cbgm1000 2 года назад
അവിടെയും കടം പറയുന്ന മാമനെ നമിച്ചു
@mohammadrasheedShihab
@mohammadrasheedShihab 2 года назад
പാവങ്ങളുടെ രാജകുമാരൻ... ഒരു ദിവസം വരുമാവിടെ വയറ് നിറയെ പൂരി കഴിക്കാൻ. .
Далее
Вопрос Ребром - Серго
43:16
Просмотров 738 тыс.