Тёмный

പൂരുരുട്ടാതി നക്ഷത്രം പതിനെട്ടു അടവുകൾ \EIGHTEEN SECRETS OF BIRTH STAR POORUTTATHI 

VEDAANTA ASTROLOGY & MYTHOLOGY
Подписаться 384 тыс.
Просмотров 119 тыс.
50% 1

‪@VEDAANTAASTROLOGYMYTHOLOGY‬
പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ചവരുടെ പതിനെട്ടു നക്ഷത്ര രഹസ്യങ്ങളെ കുറിച്ചുള്ള ഒരു ജ്യോതിഷ വീഡിയോ ആണിത് .ഈ നക്ഷത്രത്തിൽ ജനിച്ചവർക്കും ജ്യോതിഷ വിദ്യാർത്ഥികൾക്കും ഈ വീഡിയോ പ്രയോജനം ചെയ്യുന്നതാണ് .
N B : ഫോണിൽ കൂടി വ്യക്തി പരമായ ജ്യോതിഷ കാര്യങ്ങൾ അറിയുന്നതിനും, തൽക്കാല പ്രശ്ന ചിന്തനകൾക്കും ഓൺ ലൈനായി ദക്ഷിണ( FEES) നൽകേണ്ടതാണ് ... അതിനു ആദ്യം നിങ്ങളുടെ പേരും സ്ഥലവും പറഞ്ഞു 7736998503 നമ്പറിൽ WHATS APP മെസ്സേജ് തരിക..". അതിനു ശേഷം അനുവദിക്കപ്പെടുന്ന സമയത്തു മാത്രം ഫോണിൽ വിളിക്കുക .
MORE DETAILS :VEDANT SHARMA (SAJEEV VYASAN)
Treasurer
THIRUVITHANCORE JYOTHISHA PARISHIT
Reg.no:TVM/TC/864/2022
THIRUVANANTHAPURAM
Email : vedhavyasasharma@gmail.com

Наука

Опубликовано:

 

13 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 520   
@HARMONYDSS
@HARMONYDSS Год назад
Absolutely right....99% ഉത്തരവാദിത്യം എറ്റെടുക്കാൻ മടിയുണ്ട് (വിവാഹം ഉൾപ്പെടെ) പരിചയപ്പെടുന്നവരുമായി നന്നായി സംസാരിക്കും , സംസാരപ്രിയർ ആണെങ്കിലും, ഉയർന്ന ചിന്താഗതി ഉള്ള ഈ നാളുകാർ പൊതുവെ lntrovert ആയിരിക്കും...
@ajscrnr
@ajscrnr 10 месяцев назад
Ss,
@pravikac
@pravikac 8 месяцев назад
👍
@sarojathankappan9828
@sarojathankappan9828 6 месяцев назад
Very correct
@Jishakm-lz9cp
@Jishakm-lz9cp 5 месяцев назад
നമസ്കാരം സാർ പറഞ്ഞത് എല്ലാം ശരിയാണ് എപ്പോഴും എന്തെങ്കിലും ടെഷൻ ഉണ്ടാവും ഇതു കൂടിയാൽ തലവേദന യാണ് വേറെ അസുഖകളും ഉണ്ട് നല്ല ഭർത്താവിനെയാണ് കിട്ടിയിരിക്കുന്നത് അതിൽ സമാധാനം ഉണ്ട് ടെൻഷൻ ഉണ്ടാവാൻ അസുഖങ്ങളും വേറെ കാര്യങ്ങളും ആണു എല്ലാം നേരെ വാ നേരെ പോ എന്നതാണ് അപ്പോൾ കാരിയങ്ങള് വെട്ടി തുറന്നു പറയും ക്ഷമ ഇല്ല ജിഷ പുരുരുട്ടതി 29/4/1973 kumba kooru prarthikkanam
@user-lc3wl1fs5d
@user-lc3wl1fs5d 3 месяца назад
​@@Jishakm-lz9cphai
@venugopalannair9501
@venugopalannair9501 Месяц назад
വേണുഗോപാലൻനായർ, പുരുരുട്ടാതി. നമസ്കാരം തിരുമേനി വളരെ ശരിയാണ് പറഞ്ഞത് ഇത്ര സത്യസന്ധമായി ഈ നക്ഷത്ര തെ പറ്റി ആദ്യം ആയി കേൾക്കുന്നത് ❤👍🌹🙏
@snehakrishna7277
@snehakrishna7277 9 месяцев назад
സംഭാഷണം, സൗന്ദര്യസ്വാധനം, അഭിമാനബോധം.... ഇങ്ങനെ ഓരോന്ന് പറയാതെ തന്നെ എല്ലാം ശെരിയാണ് വളരെ വളരെ വളരെ ശെരിയാണ്.......
@increaser1029
@increaser1029 Год назад
അറുപത്തിനാലു വയസ്സിനുള്ളിൽ ആദ്യമായി ജ്യോതിഷത്തിൽ വിശ്വാസം വന്നു. ഗുരുവിനു് നന്ദി ❤❤❤❤❤
@sajeeshkumarpk7552
@sajeeshkumarpk7552 Год назад
salute sir.....❤
@shahulhameed3585
@shahulhameed3585 Год назад
പൂരോരുട്ടാതി നക്ഷത്രത്തെ പറ്റി പറഞ്ഞത്100 ശതമാനം ശരിയാണ് സാർ .നന്ദി നമസ്കാരം
@GopalaKrishnan-zh8ri
@GopalaKrishnan-zh8ri Год назад
വളരെ കൃത്യമായ വിലയിരുത്തൽ, നന്ദി, അഭിനന്ദനങ്ങൾ
@syamalaamma1158
@syamalaamma1158 Год назад
ഞാൻ പൂരുരുട്ടാതി നക്ഷത്രം, 100 % എന്നെ കുറിച്ച് ശരിയാണ്. അതിശയം തോന്നി. 18 കാര്യം പറഞ്ഞതും അക്ഷരം പ്രതി ശരി. Rtd. BSNL , 78 മീനത്തിൽ തികഞ്ഞ വൃദ്ധ. നന്ദി അനേകം തവണ ...
@bhagavansahai6969
@bhagavansahai6969 Год назад
ഞാൻ പുരുട്ടാതി നക്ഷത്രം.... ആണ്.. താങ്കൾ പറഞ്ഞതെല്ലാം.. (18 അടവും ) ശരി ആണ്.. പക്ഷേ.. ഗവണ്മെന്റ് ജോലി കിട്ടിയില്ല, കലാ രംഗത്ത് ശോ ഭിക്കാൻ കഴിഞ്ഞില്ല, ബാക്കി എല്ലാം സാധിച്ചു... നന്ദി.. 🙏👍
@bindhus4164
@bindhus4164 5 месяцев назад
Me too
@kalaanand554
@kalaanand554 6 месяцев назад
Your description about pooruttathy is 100% correct
@sudhaprashant8284
@sudhaprashant8284 Год назад
100%right. ഞാൻ നെറ്റിൽ പെർഫ്യൂംഇടാറുണ് 👍100%ശരി ആണ്
@romiyonethin5963
@romiyonethin5963 Год назад
👌🌹
@mohankumarv8425
@mohankumarv8425 8 месяцев назад
പറഞ്ഞതെല്ലാം വളരെ ശരിയാണ് .നന്ദി നമസ്കാരം .👍🙏
@suresh1967able
@suresh1967able Год назад
Congratulations Sir, every observations are perfectly all right. 🙏🙏🙏
@gangadharanminnikkaran8804
@gangadharanminnikkaran8804 10 месяцев назад
Very good,all the points mentioned here are well connected, thank you.
@AnilaE-qw8yv
@AnilaE-qw8yv Год назад
101% correct correct correct explanation You are a great astrologer
@shajiaj7317
@shajiaj7317 Год назад
Your explanation is 90% correct.
@bhagialathac2208
@bhagialathac2208 5 месяцев назад
നമസ്കാരം തിരുമേനി, പറഞ്ഞ എല്ലാം തന്നെ ശരിയാണ്.
@bijisuresh2701
@bijisuresh2701 Год назад
പറഞ്ഞ കാര്യങ്ങൾ എല്ലാം 100% ശരിയാണ് 👍🙏
@valsalasivadas6701
@valsalasivadas6701 3 месяца назад
എന്നെ സംബന്ധിച്ചിടത്തോളം വളരെ ശരിയാണ് നന്ദി സാർ നമസ്‌കാരം
@dr.georgechazhoor6379
@dr.georgechazhoor6379 Год назад
You are the renowned Astrologist. 100% true, your indepth knowledge is commendable.
@saseendranchandroth57
@saseendranchandroth57 11 месяцев назад
100% correct prediction. God bless u
@ajayakumar7535
@ajayakumar7535 Год назад
absolutely correct. pushpa poorattathi. kumbham rashi
@shobhanashobha8177
@shobhanashobha8177 6 месяцев назад
ശോഭന പുരുടാതി പാട്ടു പാടും.. പാടാനുള്ള അവസര ഉണ്ടാകണേ.. മനഃസമാദാനം സന്തോഷം ഉണ്ടാകണേ 🙏🙏തിരുമേനി prarthikane
@momstar3353
@momstar3353 Месяц назад
Me to 😂
@christinjoseph6625
@christinjoseph6625 10 месяцев назад
ഇതുപോലെ ഗതികെട്ട നാളുകാർ വേറെ ആരും കാണത്തില്ല
@anilkumarkodoth9582
@anilkumarkodoth9582 10 месяцев назад
D / B 4-2-1965 വിശ്വാസിയല്ല. യാദൃശ്ചികമായി ശ്രദ്ധിച്ചതാണ്. പറഞ്ഞത് ഏതാണ്ട് 90% ശരിയാണ്❤
@Izza824
@Izza824 9 месяцев назад
Amma marichu pokumo
@prakashvettikavala8359
@prakashvettikavala8359 Год назад
ഞാൻ പൂരുട്ടത്തി Nakshatra കാരനാണ് ഇതു പോലെയുള്ള വിശേഷണങ്ങൾ കെട്ടിട്ടുമുണ്ട് എന്നാലും വളരെ സംശുദ്ധമായ പ്രവചനം തന്നെയാണ് അങ്ങയൂ ടേത്. നന്ദി 🙏
@radhaprabhakaran9467
@radhaprabhakaran9467 7 месяцев назад
Thanks Absolutely correct according to me
@sarankumar3976
@sarankumar3976 11 месяцев назад
വളരെ ശരിയാണ്.... നന്ദി
@subhabose9964
@subhabose9964 Год назад
പറഞ്ഞത് എന്റെ ജീവിതത്തിൽ 100% സെരിയാണ്
@shreevidhyapg775
@shreevidhyapg775 5 месяцев назад
അഞ്ജിത മധു, പുരുരുട്ടാതി,22/6/2011, അസുഖങ്ങൾ എല്ലാം മാറ്റിതരുവാനും പഠിക്കാൻ നല്ല ബുദ്ധി കിട്ടുവാൻ പ്രാർത്ഥന ഉണ്ടാകണം 🙏🙏🙏
@sunithasuni8271
@sunithasuni8271 Год назад
എല്ലാം ശരിയാണ് ഇഷ്ടമായി ഞാൻ സുനിത പൂരുരുട്ടാതി ആയുരാരോഗ്യ ത്തിന് എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ 🙏🙏🙏
@pachupachu2390
@pachupachu2390 Год назад
ചേച്ചിക്ക് മനസിന് അസ്വസ്ഥത ഉണ്ടാവാറുണ്ടോ 🙁
@k.m.narayanan2062
@k.m.narayanan2062 Год назад
👌👌👌🙏🙏🙏👍👍👍🌹🌹🌹
@user-rr5om1fb4i
@user-rr5om1fb4i 2 месяца назад
❤❤❤🙏🙏🏻🙏
@sunithasajeev1322
@sunithasajeev1322 2 месяца назад
എൻ്റെ പേരും സുനിത പൂരുരുട്ടാതി നക്ഷത്രം
@prasanakumari2132
@prasanakumari2132 Месяц назад
Prasanna. Kumari. Pururuttati
@saintsiddhartha7955
@saintsiddhartha7955 Год назад
God Bless You more Astrologer ..
@amalac1494
@amalac1494 Год назад
എല്ലാം വളരെ ശരിയാണ് ❤
@nandakumar.tnandu9321
@nandakumar.tnandu9321 Год назад
👍 എല്ലാം 100 % ശരിയാണ്.
@santhamohananmohanan7461
@santhamohananmohanan7461 Год назад
മോഹനൻ നായർ.... പുണർതം ശാന്തകുമാരി.... പുരുരുട്ടാതി സൂരജ്.. ഉത്രാടം സംഗീത്.... ഭരണി സരിത.. ചിത്തിര ദീക്ഷിത.. വിശാഖം തിരുമേനി ഞങ്ങളെക്കൂടെ അങ്ങയുടെ പ്രാർത്ഥനകളിൽ ഉൾപെടുത്തണേ.... നന്ദി
@MohanaUVarma
@MohanaUVarma 5 месяцев назад
വളരെ ശരിയാണ് parañjathokke
@sushaprakash4736
@sushaprakash4736 2 месяца назад
ഞാൻ പൂട്ടാതി നക്ഷത്രമാണ് ഇതിൽ പറഞ്ഞത് 95 ശതമാനവും ശരിയാണ് എനിക്കിഷ്ടപ്പെട്ടു
@manojs6582
@manojs6582 Год назад
സാർ പറഞ്ഞത് വളരെ ശരിയാണ്....😮
@ramakrishnanpt8098
@ramakrishnanpt8098 Год назад
നക്ഷത്രഫലങ്ങളിൽ പൊതുവെ താല്പര്യമില്ലാത്ത ഞാൻ യാദൃശ്ചികമായാണ് ഇങ്ങനെയൊരു കാര്യം ശ്രദ്ധിച്ചത്.ഏകദേശം കൃത്യമാണെല്ലാം.
@sasiparambil1007
@sasiparambil1007 Год назад
പറഞ്ഞതെല്ലാം ശരിയാണ്. പക്ഷേ എനിക്ക് ലക്ഷ്യത്തിലെത്താൻ പറ്റിയില്ല . കലാരംഗത്തു പാതി വഴിയിലായിപ്പോയി .16 / 03 /1961 ജനനം.
@mohanram9323
@mohanram9323 Год назад
Poorututtathi star is no 1 in this world.good heart God fearing and good looking people are poorututtathi members
@ramakrishnapillai9722
@ramakrishnapillai9722 Год назад
100%ശെരിയാ നു രാമകൃഷ്ണൻ പിള്ളൈ പുരുരുട്ട് തി പൂജയിൽ ചേർകേണമേ 🙏🙏🙏🙏🙏തിരുമേനി ഓം നമശിവായ 🙏🙏🙏
@rahimkk1862
@rahimkk1862 Год назад
വളരെ ശെരിയാണ് നമിച്ചു 🙏
@devayanigopalan4084
@devayanigopalan4084 Год назад
P. K. Devàyañi. 1.11 49 .. pururutyathi
@radhaprabhakaran9467
@radhaprabhakaran9467 Год назад
I am Radha Prabhakaran staying in Mumbai totally correct 👍👌🙏
@mukeshvs6859
@mukeshvs6859 Год назад
പൂരുരുട്ടാതി നക്ഷത്രത്തെ പറ്റി കൃത്യമായി അവതരിപ്പിച്ചു.
@JayaLakshmi-jf3mb
@JayaLakshmi-jf3mb Год назад
Hundred percentage correct sir Congrats...🎉
@ambikats831
@ambikats831 7 месяцев назад
Paranjathellam perfectly correct🙏
@sinithkpaswathy2881
@sinithkpaswathy2881 Год назад
Paranjath valare shariyanu 🙏🙏🙏 sinith pooruruttathi kumbam raashi meenam lagnam 28.6.1986
@deepakpv8427
@deepakpv8427 Год назад
Very correct ,l'm birthstar pooruruttathi allwyas enjoy
@rajalekshmigopan1607
@rajalekshmigopan1607 Год назад
ഞാനും പൂരുരുട്ടാതി. പറഞ്ഞതെല്ലാം Correct ആണ് .
@romiyonethin5963
@romiyonethin5963 Год назад
👌👌
@RajuRaj-lc3qp
@RajuRaj-lc3qp Год назад
One of the best astrologist. Congratulations thirumeni.100% true which you said about pooruttathi. 🌹🌹🌹🙏
@ushaushas389
@ushaushas389 Год назад
🙏🙏🙏❤
@minisabu4696
@minisabu4696 10 месяцев назад
I also have same opinion
@RajuRaj-lc3qp
@RajuRaj-lc3qp 10 месяцев назад
@@minisabu4696 good mini
@abhiramajith6835
@abhiramajith6835 Год назад
താങ്കൾ പറഞ്ഞത് സത്യമാണ് പിന്നെ സർക്കാർ ജോലി ഇല്ല ബാക്കിയെല്ലാം സത്യം 🙏🙏🙏🙏🌹🌹🌹100%👍🏻👍🏻👍🏻👍🏻എന്റെ പേര് അജിത് ഇപ്പോൾ വയസ്സ് 49 പൂരുരുട്ടാതി നക്ഷത്രം ഞാൻ ദുബായിൽ ജോലി ചെയ്യുന്നു ❤
@pravikac
@pravikac 8 месяцев назад
വിദേശവാസം ഈ നാളിൽ ഉള്ളതാണ്.
@devanck6015
@devanck6015 5 месяцев назад
നമിച്ചു 🙏🏻 100% ശെരിയാണ്
@jayakumarpillai3121
@jayakumarpillai3121 6 месяцев назад
Super, perfect.
@joothisjoy
@joothisjoy Год назад
വളരെ ശരി ആണ് ഞാൻ ജ്യോതി പാൽകുളങ്ങര മീന മാസത്തിലെ പൂരുട്ടാതി ആണ് ❤️👌👍
@geetharavi269
@geetharavi269 Год назад
Absolutely correct
@sheejasuresh2698
@sheejasuresh2698 7 месяцев назад
Valare sheriyanu
@ssasikumars4665
@ssasikumars4665 6 дней назад
1959.ഡിസംബർ.7. രാത്രി.2. മണി. കഴിഞ്ഞു. മീനക്കുറിൽ Pururutathi. ജനനം🙏❤️🙏
@samadmanakkara3709
@samadmanakkara3709 6 месяцев назад
എല്ലാം ശെരിയാണ്.. 👍👍
@santhikrishna4148
@santhikrishna4148 Год назад
എല്ലാം ശരിയാണ് സാർ,🙏🙏🙏
@remanikuttyamma4567
@remanikuttyamma4567 Год назад
എല്ലാകാര്യവും സത്യം ആണ്. സാറിനെ നന്ദി.
@ChandrababuTg-wz3kp
@ChandrababuTg-wz3kp 11 месяцев назад
OK thank you sir very good
@nefstovision
@nefstovision Год назад
Sir പറഞ്ഞ 18 കാര്യങ്ങളും ശരിയാണ് എന്റെ നാള് പൂരുരുട്ടാതിയാണ് കുംഭക്കൂറ് അനൂപ് 04-01-1979 ജനനം വെളപ്പിന് 3.30 am
@sandhyadevi2525
@sandhyadevi2525 6 месяцев назад
Very very correct.
@vaigaplusjagan
@vaigaplusjagan Год назад
പറഞ്ഞത് 100,%ശരിയാണ്. രതീഷ് പൂരുരുട്ടാതി . മീനം രാശി.എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണം 🙏🙏🙏
@sreejachandran154
@sreejachandran154 Год назад
വളരെ സത്യം സർ
@SatheeshKumar-fk1pb
@SatheeshKumar-fk1pb Год назад
സതീഷ് . പൂരുരൂട്ടാതി . പറഞ്ഞതിൽ 80% ശെരിയാണ് ഞാൻ . മേടമാസത്തിലേ താണ് എനിക്കു ടീ പ്രാർത്തിക് ണം
@ambilymohan9243
@ambilymohan9243 6 месяцев назад
Ente nalu pooruruttathi paranjathellam valare sari thank you sir
@sandhyapradeep7525
@sandhyapradeep7525 Год назад
Pradeep: Uthradam Sandhya:Uthradam Parvathy:Vishakam Pavithra:Pururuttati Thirimeni parannatt 100%correct ann thirumeni prarthikanam
@SSs-kc3bf
@SSs-kc3bf Год назад
സജീന പൂരുരുട്ടാതി 31/5/1977 സർ ഇപ്പോൾ എന്റെ സമയം നല്ലതല്ല . വീട്ടിൽ എപ്പോഴും വഴക്കും ദാരിദ്ര്യം മനസമാധാനമില്ല ഭർത്താവ് പിണങ്ങിപോയി എല്ലാം ശെരിയാകാൻ ഒന്ന് പ്രാർത്ഥിക്കണേ sir
@nitinmanat8258
@nitinmanat8258 Год назад
Pray hanuman swamy
@girijaprasad9949
@girijaprasad9949 Год назад
വളരെ ശരിയായ അടവുകൾ
@neetumukundan3020
@neetumukundan3020 Год назад
Elam Sheri anu Nan teacher anu Parana ela pointsum valare Sheri anu
@radhaprabhakaran9467
@radhaprabhakaran9467 7 месяцев назад
Congratulations 👍🌹
@priyapriyak1468
@priyapriyak1468 Год назад
Currect 👍👍
@radhaprabhakaran9467
@radhaprabhakaran9467 7 месяцев назад
Absolutely correct 👍👍🙏
@rajanisivaraman4220
@rajanisivaraman4220 Год назад
100%sheriyanu
@rajendrankk1153
@rajendrankk1153 11 месяцев назад
അങ്ങ് പറഞ്ഞതെല്ലാം സത്യം തന്നെ 🙏🙏🙏
@snesiaugustine5617
@snesiaugustine5617 Год назад
I'm meenam pooruruttathi 1965 Male Christian ,your prediction about pooruruttathi 100 percentage correct in my life !!! Pray for me
@yeshudaspottakaran3197
@yeshudaspottakaran3197 3 месяца назад
Elaam vallare seriyaannu sir njangallku vendi prarthikyamnam
@rajivlal2703
@rajivlal2703 4 месяца назад
Correct speach👍👍
@user-cz3pj4xp1z
@user-cz3pj4xp1z Год назад
വളരെ വളരെ സത്യം
@bindhus4164
@bindhus4164 5 месяцев назад
True sir. Thanks
@midhalks9015
@midhalks9015 Год назад
Sir everything is right
@minimsartklm6690
@minimsartklm6690 Год назад
എന്റെ പേര് സോമൻ , 1965 - മാർച്ച്-4 കുംഭമാസത്തിലെ പൂരുരുട്ടാതി - സർ പറയുന്നത് എല്ലാം ശരിയാണ് - പല ജ്യോതിഷികളെ കണ്ടിട്ടുള്ളതിൽ സർ വളരെ വ്യത്യസ്തമാണ്, ഞാൻ 3 വർഷമായി ജ്യോതിഷം പഠിക്കുന്നുണ്ട് സർ എനിക്കു വേണ്ടി പ്രാർത്ഥിക്കണം അനുഗ്രഹിക്കണം ഞാൻ ഏതു മൂർത്തിയെ ധ്യാനിക്കണം
@user-hi6vu1vo1t
@user-hi6vu1vo1t Год назад
ഞാനും ❤
@gireeshm.p3357
@gireeshm.p3357 Год назад
Gireesh mp30/05/1978 Porutathi
@gireeshm.p3357
@gireeshm.p3357 Год назад
4.45pm
@bhagavansahai6969
@bhagavansahai6969 Год назад
അത് കൊള്ളാം... അപ്പോൾ ഇത്രയും നാൾ ആയിട്ട് ഇതുവരെ മൂർത്തിയെ ഒന്നും തിരഞ്ഞെടുത്തില്ലേ....? 😆😆👍
@user-lo6kv5wh6g
@user-lo6kv5wh6g 2 месяца назад
Sir valare sathyamanu
@sarithamanikuttan3458
@sarithamanikuttan3458 9 месяцев назад
100%ശരിയാണ് 🙏
@stanleykj9434
@stanleykj9434 10 месяцев назад
വളരെ സത്യം
@jayakumarannairs3480
@jayakumarannairs3480 Год назад
സ്വാമി ശരണം അയ്യപ്പാ നന്ദി പറയുന്നു സ്വാമിയെ ശരണമയ്യപ്പ:.❤
@SKumar-ur3ct
@SKumar-ur3ct 25 дней назад
വളരെ ശരിയാണ് സാർ, പക്ഷെ ഞാൻ ഒരു വാചാലനല്ല 🙏
@thahirathahira1636
@thahirathahira1636 Год назад
Valare Sathyamanu
@ajithaaji7021
@ajithaaji7021 Год назад
എല്ലാം.. സെരിയാണ്.. Estayi
@smithajayakumar1102
@smithajayakumar1102 3 месяца назад
100%correct 👌🏻👌🏻👌🏻
@saseendranchandroth57
@saseendranchandroth57 Год назад
100% correct.
@harshanpn5757
@harshanpn5757 Год назад
100%Correct
@edisonjohn556
@edisonjohn556 Год назад
100% Correct
@radhaprabhakaran9467
@radhaprabhakaran9467 Год назад
No.2 also correct
@PadmakumarSivaramaPillai-jm3gy
@PadmakumarSivaramaPillai-jm3gy 10 месяцев назад
Supper👍👍👍
@SREESANDRAMTV
@SREESANDRAMTV 5 месяцев назад
Ellam valare sariyanu
@ptjoseph7700
@ptjoseph7700 Год назад
പറഞ്ഞത് ശരിയാണ്
@bachubachu7906
@bachubachu7906 Год назад
Ente puroruttathi Nakshatra ellaam sheriyanu🙏🙏💪
@abuhuraira4568
@abuhuraira4568 5 месяцев назад
വളരെ കൃ കൃത്യം ❤❤❤
@divyavinod6280
@divyavinod6280 Год назад
ഞാൻ പൂരൂരുട്ടാതി കുംഭ കൂർ ആണ്.
@AjayKumar-ez8ry
@AjayKumar-ez8ry Год назад
അജയ് കുമാർ പുരുരുട്ടാതി 28 - 2 - 1968 പറ ഞ്ഞത് 100% ശരിയാണു നന്ദി
@pkvijyan6942
@pkvijyan6942 Год назад
അങ്ങയുടെ പ്രവചനം വളരെ ശരി. നന്ദി. ഓച്ചിറ വിജയൻ (Rtd sub-Ispecter)
Далее
Старый Дим Димыч вернулся😱
00:16
Что не так с воздухом в Корее?
00:45
Battery  low 🔋 🪫
0:10
Просмотров 13 млн
APPLE дают это нам БЕСПЛАТНО!
1:01
Просмотров 772 тыс.