Тёмный
No video :(

പൂർണ്ണത്രയീശന് ഒരു താമരമാല 

Dr. Edanad Rajan Nambiar
Подписаться 33 тыс.
Просмотров 3,6 тыс.
50% 1

Опубликовано:

 

19 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 101   
@ramachandranv7375
@ramachandranv7375 10 месяцев назад
വൈക്കത്തപ്പന്റെയും ശ്രീ പൂർണ്ണത്രയീശന്റെയും ഗുരുവായുരപ്പന്റെയും ചോറ്റാനിക്കരയമ്മയുടെയും അയ്യപ്പ സ്വാമിയുടെയും അമ്പലപ്പുഴ കണ്ണന്റെയും സർവേശ്വരന്മാരുടെയും അനുഗ്രഹം ... ആദരണീയനായ ഡോ. എടനാട് രാജൻ നമ്പ്യാർ സാറിന് എന്നോടുള്ള സ്നേഹം കൊണ്ട് പറഞ്ഞ ഈ അനുഗ്രഹവാക്കുകൾ സർവേശ്വരന്മാരുടെയും അനുഗ്രഹമായി ഞാൻ കരുതുന്നു. അനന്തകോടി പാദനമസ്കാരം.......
@kumariks4473
@kumariks4473 9 месяцев назад
ഹരേ കൃഷ്ണ എത്ര കേട്ടാലും മതിയാവാത്തകണ്ണന്റെ കഥകൾ അങ്ങയുടെ വാക്കുകളിലൂടെ ശരിക്കും അനുഭവിക്കുന്നു ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
@skylark3774
@skylark3774 10 месяцев назад
കഴിഞ്ഞാഴ്ച ഗുരുവായൂർ പോയപ്പോ ജയപതാക സ്റ്റോറിൽ നിന്നും അങ്ങയുടെ പുസ്തകം വാങ്ങി ട്ടോ. അങ്ങയോട് ഒപ്പം ഒരു വൃന്ദാവന യാത്ര എന്റെ ജീവിതാഭിലാഷം ആണ്. ആത്മാർഥമായ നിർമലമായ ആഗ്രഹങ്ങൾ നമ്മുടെ പൊന്നുണ്ണി ക്കണ്ണൻ നടത്തി തരും എന്ന് വിശ്വസിക്കുന്നു 🙏
@gourinandhana9835
@gourinandhana9835 10 месяцев назад
കണ്ണാ അങ്ങ് ആ സൗഹൃദത്തെ എത്ര സ്നേഹത്തോടെ കരുതലോടെയാണ് ചേർത്തു നിർത്തുന്നത്... ഹരേ കൃഷ്ണാ ❤❤❤
@santhip.k.5751
@santhip.k.5751 10 месяцев назад
അങ്ങ് ചെയ്ത പുണ്യത്തിന്റെ ഫലം 🙏🏻🙏🏻🙏🏻🙏🏻
@salilakumary1697
@salilakumary1697 10 месяцев назад
ഹരേകൃഷ്ണ രാധേശ്യാം നമസ്കാരം ജി
@shijanuzha9557
@shijanuzha9557 9 месяцев назад
എത്ര മനോഹരമായ വരികൾ കണ്ണനെ നേരിൽ കണ്ടത് പോലെ ഉള്ള ഫീൽ. ഇത്‌ വൈക്കം സാറിന്റെ വരികൾ അല്ലെ സാറിന്റെ വരികളിൽ സാക്ഷാൽ ഭഗവാൻ ഇറങ്ങിവരും കണ്ണടച്ച് ഇരുന്നു കേട്ടാൽ ഭഗവാനെ കാണാൻ പറ്റും. അതുപോലെ ആ വരികളുടെ ഭംഗി പാടിയ ഗായകൻ ആരായാലും എന്റെ തൊഴുകൈ ഇനിയും സാറിന്റെ വരികൾ പാടാനുള്ള ഭാഗ്യം അങ്ങേയ്ക്കു ഉണ്ടാവട്ടെ ഭഗവാൻ അതുല്യനായ രാമചന്ദ്രൻ സാറിന് ഇനിയും ഇനിയും ഭഗവാന്റെ കീർത്തനങ്ങൾ എഴുതാൻ ആയുസും ആരോഗ്യവും തന്നു കൂടെ നിർത്തട്ടെ എന്നു ആത്മാർഥമായി ഞാൻ തൃകടവൂരപ്പനോട് അപേക്ഷിക്കുന്നു 🙏🏽🙏🏽🙏🏽🙏🏽🙏🏽
@ramachandranv7375
@ramachandranv7375 9 месяцев назад
എന്റെ പൂർണ്ണത്രയീശാ..... തൃക്കടവൂരപ്പന്റെ പരമഭക്തയായ എനിക്ക് നേരിൽ ഇന്ന് വരെ കാണാൻ പറ്റാത്ത എന്റെ പെന്നനിയത്തിയും വന്നല്ലോ ....🎉🎉🎉🎉😂
@pankajaksya5958
@pankajaksya5958 10 месяцев назад
ഹരേ കൃഷ്ണാ ഭഗവാൻ്റെ കഥകൾ എത്ര കേട്ടാലും മതിവരാത്ത സന്തോഷം ഭഗവാൻ എന്നും അങ്ങയെ അനുഗ്രഹിക്കട്ടെ
@sinduarackal8827
@sinduarackal8827 10 месяцев назад
ഹരേകൃഷ്ണ 🙏🙏എത്ര കേട്ടാലും മതിവരാത്ത കണ്ണന്റെ കഥയും കിർത്തനങ്ങളും ഇനിയും ഇനിയും പറയാൻ sir ന് സാധിക്കട്ടെ, എന്റെ നാട്ടുകാരൻ വൈക്കം sir കണ്ണാ..... കണ്ണാ.... 🙏
@ramachandranv7375
@ramachandranv7375 10 месяцев назад
പ്രാർത്ഥനാ നിർഭരമായ നന്ദി
@prakash310
@prakash310 10 месяцев назад
കണ്ണാ.. എന്റെ പൊന്ന് കണ്ണാ... ഹരേ കൃഷ്ണ.. ഒരുപാട് സന്തോഷം കണ്ണാ.. 💓🌹💓🙏🏻
@reejamohandas7124
@reejamohandas7124 10 месяцев назад
സന്തോഷം തിരുമേനി ഹരേ കൃഷ്ണാ 🙏🌹🌹
@santhip.k.5751
@santhip.k.5751 10 месяцев назад
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sandhya1946
@sandhya1946 10 месяцев назад
ന്റെ കണ്ണാ ...........❤️❤️❤️❤️❤️😘😘😘😘😘🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
@shyamlalshyam8892
@shyamlalshyam8892 10 месяцев назад
ഹരേ രാമ ഹരേ കൃഷ്ണ
@seethareji5715
@seethareji5715 10 месяцев назад
കണ്ണാ 🙏പൊന്നു ഉണ്ണികണ്ണാ 🙏🙏നാരായണ 🙏🙏
@54321asha
@54321asha 10 месяцев назад
Poornatrayeesa hare, Hare Krishna 🙏🙏🙏
@rajani9196
@rajani9196 10 месяцев назад
ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏
@smitharamachandran5495
@smitharamachandran5495 10 месяцев назад
HareGuruvayurappa sharanam🙏🙏🙏❤❤❤
@RajaniSajeev-ok6tx
@RajaniSajeev-ok6tx 10 месяцев назад
ഹരേ കൃഷ്ണ 🙏 നമസ്കാരം മാഷേ 🙏🙏🙏
@ramanimaruthur4264
@ramanimaruthur4264 10 месяцев назад
ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ
@sandhyap7061
@sandhyap7061 10 месяцев назад
ഹരേ കൃഷ്ണാ..,.🙏🙏🙏
@sreevallyedayalil955
@sreevallyedayalil955 10 месяцев назад
ഹരേ കൃഷ്ണ ... ഹരേ കൃഷ്ണ
@mayanair70
@mayanair70 10 месяцев назад
Hare Krishna.... 🙏🙏🙏❤
@Kichan707
@Kichan707 10 месяцев назад
ഹരേ രാമ ഹരേ ഹരേ ഹരേ കൃഷ്ണ 🌼💚👣💚
@sreyabalan
@sreyabalan 10 месяцев назад
രാവിലെത്തന്നെ കണ്ണന്റെ കഥ കേൾക്കാൻ സാധിച്ചതിൽ ഭഗവാനോട്‌ നന്ദി പറയുന്നു 🙏🏻🙏🏻 അങ്ങേക്ക് അനന്തകോടി പ്രണാമം 🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണ ❤️🙏🏻🙏🏻🙏🏻❤️
@shalbiaji8457
@shalbiaji8457 10 месяцев назад
ഹരേ കൃഷ്ണ 🌹
@preethak.v7510
@preethak.v7510 10 месяцев назад
ഹരേ കൃഷ്ണാ 🙏🙏🙏
@sujathasreekumar9585
@sujathasreekumar9585 9 месяцев назад
ഭഗവാന്റെ കീർത്തനങ്ങൾ എഴുതുവാൻ കഴിയുന്നത് തന്നെ പുണ്ണ്യജന്മലബ്ധി സിദ്ധിച്ചത് കൊണ്ടാണ്. ഭഗവാന്റെ അനുഗ്രഹം എന്നുമുണ്ടാകും 🙏🌹
@Shibikp-sf7hh
@Shibikp-sf7hh 10 месяцев назад
പൂർണ്ണ ത്രയേശ്വ അനുഗ്രഹിക്കണേ മക്കളില്ലാത്ത എന്നെ കുഞ്ഞു ങ്ങളെ തന്നനുഗ്രഹിക്കണേ പൊന്നുണ്ണി കണ്ണാ സന്താന ഗോപാലകാ 🙏🙏🙏
@ramachandranv7375
@ramachandranv7375 10 месяцев назад
പന്ത്രണ്ട് വ്യാഴാഴ്ച രാവിലെ മേൽശാന്തിയോട് പറഞ്ഞ് കദളിപ്പഴം നിവേദിച്ച് കഴിച്ചോളൂ. അടുത്ത വൃശ്ചികോത്സവത്തിന് കുഞ്ഞുമായി വന്ന് തൊഴുതോളു....
@bhageerathisreenivasan5415
@bhageerathisreenivasan5415 10 месяцев назад
ഹരേ ഗുരുവായൂരപ്പാ ശരണം🙏🌿🌿🌿🌹🌿🌿🌿🙏
@SmijaSatish-di9ik
@SmijaSatish-di9ik 10 месяцев назад
ഹരേ കൃഷ്ണ... 🙏
@jayasoman3177
@jayasoman3177 10 месяцев назад
ഹരേകൃഷ്ണ 🙏🙏🙏രാധേ ശ്യാം 🙏
@geetanair921
@geetanair921 10 месяцев назад
ഹരേ കൃഷ്ണ 🙏
@sindhusathyan1166
@sindhusathyan1166 10 месяцев назад
ഭഗവാനെ 🙏🏻
@radhikasuresh7988
@radhikasuresh7988 10 месяцев назад
ഹരേ കൃഷ്ണാ ജയ് ശ്രീ രാധേ രാധേ 🙏🙏🙏
@rajisadakk3096
@rajisadakk3096 9 месяцев назад
ഹരേ കൃഷ്ണ രാധേ രാധേ ❤️❤️
@ramakrishnands1472
@ramakrishnands1472 10 месяцев назад
ഹരേ പൂർണത്രയീശാ.... സന്ദാന ഗോപാല മൂർത്തേ.... പാതു പൂർണത്രയീശാ.... ഊഴിയിൽ വന്ന നാൾ തൊട്ടിതേവരെ ഊനം കൂടാതെ പാലിച്ച തേവരെ തൃപ്പൂണിത്തുറ വാഴും നാരായണ പൂർണവേദ പുരേശ്വരാ പാഹിമാം... 🙏🙏🙏🙏🙏🙏
@geethachandrashekharmenon3350
@geethachandrashekharmenon3350 10 месяцев назад
🙏🙏🙏🙏
@ramachandranv7375
@ramachandranv7375 10 месяцев назад
സന്തോഷമായി..... ഊഴിയിൽ വന്ന നാൾ തൊട്ടിതേവരേ ....❤❤❤❤❤
@nirmalavc1180
@nirmalavc1180 10 месяцев назад
Kanna santanagopalamoorthey atiyante kutumbathilum santana sawobhagyam tarane🙏🙏
@anjalivishnu6336
@anjalivishnu6336 10 месяцев назад
ഹരേ കൃഷ്ണാ💛🙏
@sylababu6579
@sylababu6579 10 месяцев назад
കണ്ണനെ കുറിച്ച് ezhuthumbozhum, kelkkumbozhum kittunna oraanandam varnnanaatheethamanu. Angayudeum, kannanteyumസുഹൃത്ത് ആയ മഹാകവിക്ക് എന്നെന്നും kannante അനുഗ്രഹം undakatte 🙏🙏🙏
@geethachandrashekharmenon3350
@geethachandrashekharmenon3350 10 месяцев назад
🙏🙏🙏🙏
@ramachandranv7375
@ramachandranv7375 10 месяцев назад
പ്രാർത്ഥനാ നിർഭരമായ നന്ദി
@somanpillai9763
@somanpillai9763 10 месяцев назад
കൃഷ്ണാ.. ഗുരുവായൂരപ്പാ.. എല്ലാം അവിടുത്തെ ലീലാവിലാസം... കൂത്തിന്റെ കുലപതി ആദരണിയനായ ഡോ: ഇടനാട് രാജൻ നമ്പ്യാർ അവർകൾ രാമചന്ദ്രൻ സാറിനെക്കുറിച്ച് പറഞ്ഞ മുക്തകണ്ഠമായ വാക്കുകൾ കേട്ട് ഞാൻ കോരിത്തരിച്ചു പോയി. ഇതിൽ വലിയ ഒരു പുരസ്കാരം വേറെ എന്തു വേണം. എന്റെ ആത്മമിത്രം ഭക്കി സാഹിത്യ രചനയിൽ ശ്രേഷ്ടനായരാമചന്ദ്രൻ സാറിനെക്കുറിച്ച് പറഞ്ഞ നിഷ്കളങ്കവും നിർലോഭവുമായ ആനല്ല വാക്കുകൾക്കു് ആദരണീയ നായ ഡോ:രാജൻ നമ്പ്യാർ അവർകളുടെ പാദങ്ങളിൽ നമിക്കുന്നു. 🙏🙏🙏🙏🙏
@ramachandranv7375
@ramachandranv7375 10 месяцев назад
വൈക്കത്തപ്പന്റെ അനുഗ്രഹവർഷമായി വൈക്കത്തിന്റെ ബഹുമുഖപ്രതിഭയുടെ അനുഗ്രഹം......
@sujaprasobhan1270
@sujaprasobhan1270 10 месяцев назад
Govinda Hari Govina
@sujathasreekumar9585
@sujathasreekumar9585 10 месяцев назад
ഗോവിന്ദായ നമഃ 🙏🙏
@bhavanap6570
@bhavanap6570 10 месяцев назад
Hare krishna ❤
@sobhabalachandran3697
@sobhabalachandran3697 10 месяцев назад
ഹരേ കൃഷ്ണ 🙏🙏
@sukumaranpn2338
@sukumaranpn2338 3 месяца назад
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻♥️♥️♥️♥️🌹🌹🌹♥️🙏🏻
@lathikasoman5913
@lathikasoman5913 Месяц назад
എന്റെ കണ്ണാ 🙏🙏🙏❤❤
@shyamlalshyam8892
@shyamlalshyam8892 10 месяцев назад
രാധേകൃഷ്ണ
@user-xd1xl4pg6m
@user-xd1xl4pg6m 9 месяцев назад
Ente Krishna ente hridayathilum kudikolleename🙏🙏🙏
@geethatc2434
@geethatc2434 10 месяцев назад
Hare krishna 🙏🙏🙏🙏🙏🙏🙏
@Devu_krishnagirl
@Devu_krishnagirl 5 месяцев назад
എന്റെ പൂർണ്ണത്രയീശൻ... ❤️🥹
@vasnajayaram2445
@vasnajayaram2445 10 месяцев назад
Hare Krishna ❤❤❤❤❤❤❤❤❤❤❤❤❤❤❤
@vishnumarar3127
@vishnumarar3127 7 месяцев назад
പൂർണ്ണത്രയീശാ 🙏🏻
@ggrinfotainmentchannel
@ggrinfotainmentchannel 9 месяцев назад
Ohm Nnamo Nnaaraayannaaya 🙏
@ushapremkumar7324
@ushapremkumar7324 10 месяцев назад
കണ്ണാ 🙏🙏🙏
@geethachandrashekharmenon3350
@geethachandrashekharmenon3350 10 месяцев назад
Govinda Hari Govinda Hari Govinda Hari Govinda 🙏🙏🙏🙏🙏 Govinda Hari Govinda Hari Govinda Hari Govinda 🙏🙏🙏🙏🙏🙏🙏🙏 Govindaaaaaa🙏🙏🙏🙏🙏🙏
@resmiprasad486
@resmiprasad486 10 месяцев назад
Harekrishna 🙏🙏🙏
@durgajayaprakash6903
@durgajayaprakash6903 10 месяцев назад
🙏🏻Hare Krishna 🙏🏻
@sassyisabella2064
@sassyisabella2064 5 месяцев назад
Jai RadhaKrishna❤❤
@roshniroshan5863
@roshniroshan5863 10 месяцев назад
Harekrishna 🙏❤️
@sumianoop4702
@sumianoop4702 10 месяцев назад
Hare krishna 🙏🙏🙏
@radhamk6538
@radhamk6538 5 месяцев назад
Hare Krishna 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 ❤
@gopikats6388
@gopikats6388 10 месяцев назад
Hari Om
@sindhuji52sindhu43
@sindhuji52sindhu43 6 месяцев назад
Entea ponnuunni kannana 😘😘😘🙏 jai jai sree Radhe Radhe Shyam 💕💕 jai jai sree Radhe Krishna 🙏🙏 jai jai sree bhalarama Swami 💕🙏💕 ellavarkum bhagavanteayum Radha Rani deaviyudeayum Lakshmi Narayan deaviyudeayum annnugraham undakatea a good🙏💕 sarwam sree Radha Krishnarpanamasthu 🙏💕💕
@soumyaa5140
@soumyaa5140 10 месяцев назад
🙏
@lekhaanu9376
@lekhaanu9376 10 месяцев назад
🙏🙏🙏🙏
@sujanirappel4852
@sujanirappel4852 10 месяцев назад
🙏🙏🙏
@ushapremkumar7324
@ushapremkumar7324 10 месяцев назад
🙏🌹
@vijisubhash4583
@vijisubhash4583 10 месяцев назад
Hare krishnaa 🙏🏻
@user-ko7qv3uz8f
@user-ko7qv3uz8f 3 месяца назад
HareKrishna🙏
@rajalakshmikunjamma1078
@rajalakshmikunjamma1078 5 месяцев назад
Bhakttinirbhramaya.stories.kelppikkunna.zghe.namaskam
@RadheRadhea
@RadheRadhea 7 месяцев назад
Hare Krishna Jay Sree Radhe
@sindhurani2656
@sindhurani2656 9 месяцев назад
🙏🙏🙏🙏🙏🙏🙏🙏
@bysindhubalan4357
@bysindhubalan4357 10 месяцев назад
🙏🏼🙏🏼🙏🏼
@likhilkg9251
@likhilkg9251 10 месяцев назад
🙏🙏🙏🙏🙏🙏
@manjunath6866
@manjunath6866 9 месяцев назад
Govinda Govinda 🙏🏻🙏🏻😑
@SajiSNairNair-tu9dk
@SajiSNairNair-tu9dk Месяц назад
😯🙆👉only വിഗ്രാരഹം😂🏃
@ambadiambadi7968
@ambadiambadi7968 9 месяцев назад
🙏🙏🙏🙏🙏🙏🙏
@anukannan2600
@anukannan2600 9 месяцев назад
🙏🙏🙏🙏🙏
@anithanandkumar6062
@anithanandkumar6062 9 месяцев назад
Sir ramachandran sir rachicha sathakoti ravi tholkum kireetam kaithozhunnen....poornathrayeesante ...njangalute ambalathil poojaku ennum itha.bhagavane neril kaanam...
@kishork3898
@kishork3898 10 месяцев назад
🙏🏼
@lathachandrababu9729
@lathachandrababu9729 10 месяцев назад
🙏🙏🙏❤️
@sowmyashree9281
@sowmyashree9281 10 месяцев назад
ಹರೇಕೄಷ್ಣ💙🙏
@SajiSNairNair-tu9dk
@SajiSNairNair-tu9dk 2 месяца назад
😃😂
@induvijukumar713
@induvijukumar713 10 месяцев назад
ഹരേ കൃഷ്ണാ 🙏🙏🙏
@sassyisabella2064
@sassyisabella2064 5 месяцев назад
Hare Krishna❤
@kpharidasan3960
@kpharidasan3960 6 месяцев назад
Hare krishna 🙏🙏🙏
@sasikalaradhakrishnan8494
@sasikalaradhakrishnan8494 9 месяцев назад
🙏🙏🙏🙏
@vinodthekkumparambil3105
@vinodthekkumparambil3105 10 месяцев назад
🙏🙏🙏
@radhikaradhikatk160
@radhikaradhikatk160 8 месяцев назад
കൃഷ്ണ🪷🪷
@Zera01410
@Zera01410 10 месяцев назад
🙏🙏🙏
@sangeethanair3046
@sangeethanair3046 9 месяцев назад
🙏🙏🙏
Далее
കണ്ണനോട് ചേരുമ്പോൾ
18:10
കണ്ണനും ഭാഗവതവും
13:52
Просмотров 2,7 тыс.
ഓഷോ Vs ബുദ്ധൻ
16:08
Просмотров 4,5 тыс.
കണ്ണനോട് കൂട്ടാവാൻ
13:34
കൃഷ്ണായ നമഃ
13:14
Просмотров 2,9 тыс.
വിഷ്ണു സഹസ്രനാമം
14:58
Просмотров 3,6 тыс.
കണ്ണന്റെ വാശി
15:12
Просмотров 6 тыс.