Nowhere പൂർണ ഗർഭിണിയായ ഒര്പെൺകുട്ടി. കടലിന്റെ ഒത്തനടുക്ക് കുടിങ്ങിപോകുന്നു.| Nowhere | 2023ലെ Best Survival Movie #moviesteller #2023 #survival #nowhere2023
satyam.. ithu polulla movie explaination orupaad kanunnayalanu jnan.. aadyqmayittanu oru movie kandu karanju poyath😢😢😢 last aval marichu poyirunnu enn paranjappol sharikkum karanju poyi
The best survival movie ever I see I say almost 50 of Survival movies this is the best survival movie I wish get a oscar for this movie and your explanation it is so good
ഞാനും ജീവിതദുരിതകടലിൽ ആണ്.. മുന്നോട്ടു എങ്ങനെ ജീവിക്കും എന്നറിയില്ല.. ജീവിക്കാനും കൊതി ആണ്.. ദൈവതിന് മാത്രം രക്ഷിക്കാൻ പറ്റു.. ദൈവം രക്ഷിക്കും എന്ന വിശ്യാസത്തിൽ മുന്നോട്ടു പോകുന്നു
താൻ പാതി ദൈവം പാതി , നമ്മളെ കൊണ്ട് കഴിയും ഒറ്റക്കല്ല ദൈവം കൂടെ ഉണ്ടെന്ന് വിശ്വസിച്ചു മുന്നോട്ട് പോയി നോക്കൂ. ദുരിത കടൽ മാറും.പക്ഷേ നമ്മൾ തന്നെ ശ്രമിക്കണം.ഗോഡ് bless you
കുറച്ചു കാത്തിരുന്നു കുഴപ്പം ഇല്ല ഇനി വേഗം ഇടണം ചേച്ചി ❤️❤️❤️ Your voice is so cute❤️❤️❤️❤️ Tommorow is my birthday please wish me 🥰🥰🥰 ചേച്ചി k-drama ഇടണം i ❤️ you ❤️❤️❤️❤️❤️❤️❤️