Тёмный

പൃഥ്വിരാജിന്റെ മുന്നിൽ കിളി പോയ നിമിഷം 😂 

Flowers Orukodi
Подписаться 49 тыс.
Просмотров 2,1 млн
50% 1

#FlowersOruKodi #ViralCuts #FlowersTV #RSreekandanNair

Опубликовано:

 

23 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 464   
@adityanair7221
@adityanair7221 Год назад
ഇപ്പോഴും കൊച്ചുകുട്ടിയെ പോലെ Innocent ആയ മറുപടി 😍😍🥰
@dinogaming1283
@dinogaming1283 Год назад
മഞ്ജുവിന്റെ സംസാരവും ചിരിയും എനിക്ക് നല്ല ഇഷ്ട്ടമാണ്..
@shameemshami3786
@shameemshami3786 Год назад
Yenikkum
@bichaamina4624
@bichaamina4624 Год назад
എനിക്കും
@ravik3241
@ravik3241 Год назад
ജീവിതത്തിൽ കാണാൻ ആഗ്രഹമുള്ള ഒരേഒരു നടി മഞ്ജു 😍😍😘🥰❣️
@anasanu7504
@anasanu7504 Год назад
ഞൻ കണ്ടു
@eesaandaisha
@eesaandaisha Год назад
Enikum
@amnair08
@amnair08 Год назад
1999 il oru Jewelry Shop Inauguration cheyyaan vannappol, Class cut adich (10th std) poyi kandittundu.. Athokke oru Nostu Feeling..😊
@SubiSoumya
@SubiSoumya 29 дней назад
Njan kandu ethupole agrahichu orkapurathu njangade villageil shootinu vannu
@user-nd8ox2fr8s
@user-nd8ox2fr8s 5 дней назад
ഇൻക്കും ❤
@premalatha1929
@premalatha1929 Год назад
മഞ്ഞ്ഞുനെ തോല്പിക്കാൻ ആകില്ല മക്കളെ മുന്നേറുകയാണ് സത്യം ജയിക്കട്ടെ ❤️❤️❤️🙏🙏🙏💐💐💐
@bold7351
@bold7351 Месяц назад
എത്ര സുന്ദരി. God bless 💖💖. You are an inspiration
@christytheexorcist8905
@christytheexorcist8905 Год назад
എന്റെ പൊന്നു നായർ സർ, ആ പാവം മഞ്ജു ഒന്നു സംസാരിച്ചോട്ടു.question & Answer ഒരുമിച്ചു പറയാൻ കഴിവുള്ള ഒരേയൊരു മനുഷ്യൻ ശ്രീകണ്ഠൻ നായർ
@RejiPVarghese-qb6yw
@RejiPVarghese-qb6yw Год назад
😻
@sonytj257
@sonytj257 Год назад
എനിക്ക് അയാളെ ഇഷ്ടം അല്ല, പോഴൻ
@salomybaby5139
@salomybaby5139 2 месяца назад
🤣🤣ഒരു gap കൊടുത്തൂടെ
@himashaibu5581
@himashaibu5581 Месяц назад
🤣🤣🤣🤣👍🏻
@strikerff8350
@strikerff8350 Месяц назад
Super seriya
@lekshmilachu682
@lekshmilachu682 Год назад
നിഷ്കളങ്ക മായ ചിരി അതാണ് ചേച്ചിയുടെ ഏറ്റവും വലിയ pluspoint😘
@farshanafajer6967
@farshanafajer6967 Год назад
Zucchini AZ
@JanzCineWorld
@JanzCineWorld Год назад
എന്ത് രസമാണ് മഞ്ജുവിന്റെ സംസാരം ❤.
@pesmaster216
@pesmaster216 Год назад
എന്തൊരു അരോചകം. ആരെയും സംസാരിക്കാൻ സമ്മതിക്കില്ല ഈ നായർ
@Pradheesh-ux6ss
@Pradheesh-ux6ss 2 месяца назад
കറക്ട്
@saumiaji89
@saumiaji89 Год назад
നല്ല രസം മഞ്ജുച്ചേച്ചി സംസാരം 😍😍🥰🥰
@crpd1731
@crpd1731 Год назад
ഈ പരിപാടിക്ക് പോകുമ്പോൾ ഇയാളുടെ വായിൽ നിറയെ വെള്ളം ഒഴിക്കണം😂😂😂😂😂😂😂😂 മഞ്ജു ചേച്ചിയെ കാണാൻ ആണ് കാണുന്നത്😅😅😅😅😅
@shankushanku2822
@shankushanku2822 Год назад
😲😄
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 Год назад
😃😃😁😁👍🏻
@soumyap8088
@soumyap8088 Год назад
😂😂😂
@yummyfoodcourneryfc3802
@yummyfoodcourneryfc3802 Год назад
ഉള്ളതാ.മറ്റയാളെ സംസാരിക്കാനേ സമ്മതിക്കില്ല
@user-cs8uz6bu4i
@user-cs8uz6bu4i 2 месяца назад
ചകിരിതുപ്പ് കുത്തി നിറക്കണം വായിൽ😅😅
@johnfysdanceworld7250
@johnfysdanceworld7250 Год назад
ഇയാള് ഈ കെണ കെണ പറഞ്ഞോണ്ടിരിക്കാതെ മഞ്ജു ചേച്ഛീ പറയട്ടെ.. നല്ല രസാ ചേച്ചീടെ സംസാരം കേള്‍ക്കാന്‍...♥♥♥
@christyedit
@christyedit Год назад
ദിലീപ് ഫാൻസ് ഒഴികെ ബാക്കി എല്ലാവർക്കും ഇവരെ ഇഷ്ടം ആണെന്ന് തോന്നുന്നു.
@anumol2753
@anumol2753 Год назад
കോപ്പാണ്
@safnasaahil7308
@safnasaahil7308 2 месяца назад
deleepinem manjunem ishtta
@user-pz7we5jk5e
@user-pz7we5jk5e Месяц назад
ദിലീപിന് ഇപ്പോഴും ഫാൻസോ😮 കലികാലം
@abhirami9739
@abhirami9739 Год назад
Iyal ithu nthonna avare parayan sammathikand edak keri samsarikane 😠
@ajeenashiju9015
@ajeenashiju9015 Год назад
സത്യം..... കേൾക്കാൻ തീരെ താല്പര്യം ഇല്ല.... ചുമ്മാ പറഞ്ഞോണ്ട് ഇരിക്കും 😡
@aneesh2679
@aneesh2679 Год назад
Hyper-journalism ! Oru shock mathi Sheri aaakum ! Namukku Athu vare wait cheyyaaam !
@sajnapoduval6575
@sajnapoduval6575 Год назад
Satym
@almightyalmighty
@almightyalmighty Год назад
Kuntan wants everybody to call him as SIR.. BUT he will not call anyone like that..
@resmirathi1020
@resmirathi1020 Год назад
സത്യം
@priyawarrier3160
@priyawarrier3160 Год назад
സത്യം പറഞ്ഞാൽ ഇങ്ങേരുടെ വൈഫ്‌നെ ഇവിടെ കൊണ്ട് വരണം ഇയാൾ വാ അടച്ചിരുന്നോളും 😄
@linubabu2432
@linubabu2432 Год назад
😄😄😄
@PawDayPie
@PawDayPie Год назад
😂😂😂😂👍👍
@myworld...404
@myworld...404 Год назад
😄😄😄😄
@ayaadhmuhammed7347
@ayaadhmuhammed7347 Год назад
Sathyam
@elizabethjacob6820
@elizabethjacob6820 Год назад
സത്യം. ഇയാളും റിമിയും ഒരേ ടൈപ്. Koodullavare കേൾക്കാനും പറയാനും സമ്മതിക്കില്ല.
@kavithagokul5
@kavithagokul5 Год назад
Srekandan നായര്‍ ക്ക് "pressure of speech" ഉണ്ട് 😅😅😅 മാനിയ യുടെ ലക്ഷണം 🤣🤣 കുറച് ഒന്ന് control cheythal അവതരണം super ആകും... വരുന്നവരെ സംസാരിക്കാൻ അനുവദിക്കുക...
@jensonbaby7946
@jensonbaby7946 Год назад
I was going to say the same thing.
@kavithagokul5
@kavithagokul5 Год назад
@@jensonbaby7946 😇😇
@smithageorge4328
@smithageorge4328 Год назад
Correct
@babitham9633
@babitham9633 Год назад
Very very Currect
@ponnusathya123
@ponnusathya123 Год назад
He don't let her to speak completely 😃😃
@anjalipt7945
@anjalipt7945 Год назад
Correct
@sajnapoduval6575
@sajnapoduval6575 Год назад
Satyam
@maheshnambissan
@maheshnambissan Год назад
True
@unnikrishnang6367
@unnikrishnang6367 Год назад
മഞ്ജുവിനെയല്ല ആരെയും സംസാരിക്കാൻ അനുവദിക്കില്ല! ഇങ്ങനെയൊരു janmam🤦‍♀️
@shajithcharthankottayil4441
He is always like this....
@nomercyforjerks
@nomercyforjerks Год назад
Awe-inspiring combo of beauty and charm ❤ Manju Warrier ❤
@samshusam8971
@samshusam8971 Год назад
That anchor needs to see this comment section
@drfairoosavlogs7503
@drfairoosavlogs7503 Год назад
Manju 😍u inspired me alot..now I became a doctor...now beginning a RU-vid channel to post medical videos
@rincymalu-pi4yy
@rincymalu-pi4yy Год назад
പറയിപ്പിക്കില്ല.... അയാൾ തന്നെ വായിട്ടു അലച്ചു കൊണ്ടിരിക്കും... Manjuchechii♥️🥰
@stargazer2252
@stargazer2252 Год назад
She is so beautiful..and happy. So inspiring.
@beenabalakrishnan3265
@beenabalakrishnan3265 Год назад
ഫ്രോഡാനിവൾ 🤛🤛🤛
@shemishemi682
@shemishemi682 Год назад
Jack n jil ഓര്മിപ്പിക്കല്ലേ പൊന്നേ....
@sreelethakrishnankutty9693
@sreelethakrishnankutty9693 Год назад
ആഹ്ഹഹാ.. ആ ചിരി മാസ്സ് ആണ് 😂😂😂
@ayanaarjun119
@ayanaarjun119 Год назад
Iyal question chodhikkum answer parayanum sammadhikkilla appozhekkum nxt question
@zerotohero6421
@zerotohero6421 Год назад
Eppozha ശെരിക്കും സുന്ദരി ആയതു കൊതിയാകുന്നു ഇത് പോലെ ആക്കാൻ
@anumol2753
@anumol2753 Год назад
ഇച്ചിരി ഏഷ്യൻ പെയിന്റ് വാങ്ങി വെച്ച മതി തോന്നുമ്പം തോന്നുമ്പം എടുത്ത് അടിച്ചോ അപ്പോ ഇതുപോലെ ആകും
@yadukrishnansr1253
@yadukrishnansr1253 Год назад
She is really cute and innocent 🥰😍😍
@Phoenix77766
@Phoenix77766 Год назад
When you ask someone something, you really must wait and let them answer!!!!!!!😒
@blessygraceremesh588
@blessygraceremesh588 Год назад
OMG she's soo preety 🥺😍😍😍😍
@klekshmilalitha
@klekshmilalitha Год назад
love you Manju chechi❤️keep going
@rajalakshmik2034
@rajalakshmik2034 Год назад
Love u മഞ്ജു 🌹
@changingrose2091
@changingrose2091 Год назад
ഈ ശ്രീകണ്ഠന്റെ കണ്ടതിൽ കേറി പിടിക്കണം... മഞ്ജുച്ചേച്ചിനെ ഒന്നും പറയാൻ വിടില്ല
@chandralekhathumpattiloman8210
@chandralekhathumpattiloman8210 Месяц назад
😂
@vibgyor3761
@vibgyor3761 Год назад
സംസാരിക്കാൻ സമ്മതിക്കുല ഈ പുള്ളിക്കാരൻ
@simisuni8921
@simisuni8921 Год назад
ശരിയാ 🤦‍♀️
@lissyjose2649
@lissyjose2649 Год назад
Love you manjuuu ❤ keep going
@simnaanil1800
@simnaanil1800 Год назад
Cute, calm &soo innocent ❣️❣️❣️❣️
@ashithakvenu3714
@ashithakvenu3714 Год назад
Cutiieeeee Manju chechii... 🥰🥰🥰🥰
@mansooralimansoor2093
@mansooralimansoor2093 Год назад
മലയാളിയുടെ അഭിമാനം അഹങ്കാരം ഇല്ലാത്ത നായിക മഞ്ജു മഞ്ജു ചേച്ചിയുടെ ഏത് മൂവി ഞാൻ കാണാൻ ശ്രമിക്കാറുണ്ട് മലയാളിയുടെ സൂപ്പർസ്റ്റാർ നായകൻ
@chrisaju4u
@chrisaju4u 2 месяца назад
😊
@meghamegha4810
@meghamegha4810 Год назад
Manju chechi love you ❤❤❤❤
@arathyns7409
@arathyns7409 Год назад
Beautiful Manju..
@sandhyab136
@sandhyab136 Год назад
സർ plssss വരുന്ന ഗസ്റ്റ് നെ സംസാരിക്കാൻ അനുവദിക്കൂ...
@minna9803
@minna9803 Год назад
Verey beautiful 🥰
@sureshsubramaniansuresh7239
Cute smile Manju chechiiíii 🥰🥰😍😍😍
@nishakizhakkayil1081
@nishakizhakkayil1081 Год назад
മഞ്ജു ഉമ്മ ❤❤❤❤❤❤❤അടിപൊളി താരം ആണ് സൂപ്പർസ്റ്റാർ ❤❤😘🙏
@jamsheernm9231
@jamsheernm9231 Год назад
ചോദ്യവും ഉത്തരവും ഇയാൾ തന്നെ പറയും 😁
@bindhubabu9570
@bindhubabu9570 Год назад
Manjumol ❤❤❤
@aroundtheworld6258
@aroundtheworld6258 Год назад
Radio..... Sreekandan
@puttuurumese4430
@puttuurumese4430 2 месяца назад
Enta chakkara mole ❤
@rajanrajan.p6324
@rajanrajan.p6324 Год назад
Manju is very cute
@mohammedafsalmokkath4271
@mohammedafsalmokkath4271 Год назад
SK ആണോ പുള്ളി എല്ലാം പറഞ്ഞോളും 🤣 namuk kelkkam varunnavarkkum vaya adachum irikkam🚶🏼
@James-jr8he
@James-jr8he 2 месяца назад
Unnimaya Super ❤
@bappuvp7847
@bappuvp7847 Год назад
Manju chechi🥰🥰🥰
@sivaprasad5789
@sivaprasad5789 25 дней назад
she used 'വലിയ ഇഷ്ടം' instead of 'ഭയങ്കര ഇഷ്ടം' : nice.
@jasisaid5789
@jasisaid5789 Год назад
Manju chechi super
@akshaypadu7353
@akshaypadu7353 Год назад
Super /god bless you
@sulthansworld8086
@sulthansworld8086 Год назад
Dileepnodull.. Prathikaraam aanu manju vnte ee jeevitham... Soundaryam🙏🔥.... Go ahead 🔥
@vanisarath3156
@vanisarath3156 Год назад
Incredulous actual meaning is unwilling or unbelieving to accept something...... 👍👍
@8.o922
@8.o922 Год назад
Oh sheri madam..
@vanisarath3156
@vanisarath3156 Год назад
@@8.o922 Ohh. Angane aayikkotte.
@07feb2008
@07feb2008 Год назад
Ambe.. bhayankaram thanne!
@retheeshcku6424
@retheeshcku6424 Год назад
yes, you are right
@ameenaaneesh6862
@ameenaaneesh6862 Год назад
Thank you for pointing that out. The people who ridiculed you are the very reason why most Keralites never take corrections positively, especially in the English language. I assume the 'incredulous' look on Manju is in the scene with Vivek Oberoi.
@haseenahaneefa7432
@haseenahaneefa7432 Год назад
Sir showyil varunnavark answer parayan avasaram kodukanam pls
@rajalekshmipsraji9777
@rajalekshmipsraji9777 Год назад
ചിത്രയെ അടിക്കുന്ന സീൻ എത്ര ഭംഗിയാ 😌
@bobynoble1804
@bobynoble1804 5 дней назад
Evide aanu Ee kuttyude Place?
@sushamashabu
@sushamashabu Год назад
Incredulous. Aviswasaneeyam
@sajnanoushadsajnanoushad6312
❤❤manju qute dress super ❤🎉
@naseeraishal6698
@naseeraishal6698 Год назад
Manju orupaaaadu sundariyayirikunnu
@reshmasarun4395
@reshmasarun4395 2 месяца назад
love you manjuchechi😘😘😘😘❤️❤️❤️❤️
@user-qr1on5zv3c
@user-qr1on5zv3c Месяц назад
Love you Manju checheeee❤❤❤❤
@divyavijayan1421
@divyavijayan1421 Год назад
Sk....., mindiiiipokaruthhhhh..... Chuuupppp rahoo.... Wait there... 🤫🤨🤨
@shankushanku2822
@shankushanku2822 Год назад
😄🤯😳😲
@shikhasasidharan8836
@shikhasasidharan8836 Год назад
Maryadha ilatha manushyan. guestne vilich varuthi samsarikan savakasham kodukunila.. Ingane anengi ottak ninn samsarichal pore?? Enthna guest ne vilikunath?
@monusharajagopalan2521
@monusharajagopalan2521 Год назад
Real inspiration for women
@jayashree6123
@jayashree6123 Год назад
A humble request for the program host, please allow the guest to talk. You are interfering too much. You are asking a question and when they are answering, you talk in between
@ramyavp9342
@ramyavp9342 Год назад
Marupadi parayan sammadhikuu sir nirthi nirthi samsrikkuuuuu
@lijisenglishguru1915
@lijisenglishguru1915 Год назад
Incredulous performance manju chechi ❣️❣️
@prashantnambiar4691
@prashantnambiar4691 Год назад
"Incredulous performance"??? The usage of this word in this context is a case of catachresis! The meaning of the word "incredulous" is "skeptical"!
@lijisenglishguru1915
@lijisenglishguru1915 Год назад
@@prashantnambiar4691 ss
@vomanvoman9538
@vomanvoman9538 Год назад
Excellent congratulations
@midhunsreedhar8893
@midhunsreedhar8893 Год назад
ഒന്ന് പറയാനുള്ള ഗ്യാപ് കൊടുക്കണേ സാറേ 🤦🏻‍♂️
@shankushanku2822
@shankushanku2822 Год назад
😄😲😳
@hibasherin5527
@hibasherin5527 Год назад
Enikk othiri..ishtan😘😘😘😘🥰🥰blesseu.... 😘😘😘😘😘🙌🏻🙌🏻
@jithasajeev673
@jithasajeev673 Год назад
🐉🐫😣😩🐃🥳🎉🎊🐉🐫🐰😣🐃
@fascookery3197
@fascookery3197 Год назад
Speed kidakkan chetta...avark samsaarikkande...
@aswathymohan8420
@aswathymohan8420 Год назад
എന്ത് സുന്ദരിയാ 😍😍
@Akshayaammus
@Akshayaammus Год назад
❤️
@parvathysyamlal5218
@parvathysyamlal5218 Год назад
Manju Chechi 💕🩷🔥🔥❤️♥️
@PRADEEPCK-ht4ge
@PRADEEPCK-ht4ge Год назад
😍
@nilachandana4202
@nilachandana4202 2 месяца назад
Manju endhu sudhariya❤
@dinukrishna9287
@dinukrishna9287 Год назад
I really respected u mam ,orupad sthreekalk padikan ulla oru vekthitham
@anumol2753
@anumol2753 Год назад
മക്കളേം വേണ്ട, ചാടി പോകുന്നതാണോ 🤔പഠിക്കാൻ ഉള്ള വ്യക്തിത്വം
@user-hh3qr2if3f
@user-hh3qr2if3f Год назад
Manju Chechi ❤❤❤😘😘😘
@beenabalakrishnan3265
@beenabalakrishnan3265 Год назад
മുഖം പ്ലാസ്റ്റിക് സർജറി ചെയ്തിട്ട് വന്നിരിക്കുകയാണ് പക്കാ ഫ്രോഡ്
@user-hh3qr2if3f
@user-hh3qr2if3f Год назад
@@beenabalakrishnan3265 Athavarude cash kondalle cheythathu ,Plastic surgery cheyyano vendayo ennokke avarude ishtam...
@aryasmehendi
@aryasmehendi Год назад
Enth bhangiya chechiye kanan
@sulusulu676
@sulusulu676 Год назад
Nthu sundhariya 🥰🥰🥰
@aynoozz6277
@aynoozz6277 Год назад
Olakken full puttiii
@Bond-ov4hi
@Bond-ov4hi Год назад
Make up illathe kanditillale
@veena6079
@veena6079 Год назад
@@Bond-ov4hi makeup idunnath thettaano??
@henna3025
@henna3025 Год назад
@@Bond-ov4hi Natural sundari vannallo.
@user-nl3ry1xg7o
@user-nl3ry1xg7o Год назад
@@henna3025 👌
@mohandasnilambur7400
@mohandasnilambur7400 Год назад
Super mega star manjuchehi super hero super star no1
@fathimahiba6372
@fathimahiba6372 Год назад
❤❤❤❤
@achammajose2011
@achammajose2011 2 месяца назад
എത്രെ കുലീനതയോടെ ആണു മഞ്ജു സംസാരിക്കുന്നത്.❤❤
@niya6831
@niya6831 Год назад
ശ്രീ ശ്രീകണ്ഠൻ നായർ താങ്കൾ ദയവു ചെയ്ത് ഒരു ചോദ്യം ചോദിച്ചു അതിനു ഉത്തരം പറയാനുള്ള അവസരം കൊടുക്കുക. എന്നിട്ട് മാത്രം അടുത്ത ചോദ്യം ചോദിക്കുക. വർഷങ്ങൾക്കു മുൻപ് താങ്കളുടെ റേഡിയോ പരിപാടി കേൾക്കുന്ന കാലം തൊട്ടു ശ്രദ്ധിച്ചിട്ടുള്ള കാര്യം ആണ്. ഇതൊക്കെ ഇത്രയും മുതിർന്ന മാധ്യമ പ്രവർത്തകരോട് പറയേണ്ടി വരുന്ന ഗതികേട്.... 😬
@ansipreman8302
@ansipreman8302 Год назад
Ethra neram ninnu samsarikkanam
@rprenjith84
@rprenjith84 16 дней назад
Ivalum ahankariyane
@biju89
@biju89 Год назад
incredulous
@_sajani_
@_sajani_ Год назад
ചേച്ചി 🥰🥰🥰👍🏻👍🏻👍🏻💜🤍💋💋💋
@dreamviews426
@dreamviews426 Год назад
രജനീകാന്ത് വളരെ ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കും !😮
@vijaykalarickal8431
@vijaykalarickal8431 Год назад
Lady mega star in mollywood👏👏💐💐
@gokulr491
@gokulr491 Год назад
ഇയാള് തന്നെ സംസാരിക്കാൻ ആണെ. ആളുകളെ എന്തിനാ വിളിച്ചു വരുത്തുന്നെ
@MarkRevStryker
@MarkRevStryker Год назад
Manju ,Come to The Man , He will teach you 1000 times better Vocabulary than any one else. .
@A_G_P
@A_G_P Год назад
Iyalde vayil vallathim thirukivaykk avaronn samsarikkatte🙏🏻
@minhajfatma1320
@minhajfatma1320 Год назад
masha allah...enthoru sundariyaaa
@renjuvijay1480
@renjuvijay1480 Год назад
Cosmetics treatment
@sagarsree
@sagarsree Год назад
Cosmetic surgery over make up nothing else.wht beautiful don't defame and don't insult other women by calling this fraud manju beauty charming
@lekshmilachu682
@lekshmilachu682 Год назад
@@sagarsree oh എന്നു പേട്ടന്റെ adaru fan ഒപ്പ് കഷ്ടം 🤮
@lekshmilachu682
@lekshmilachu682 Год назад
അതെ cute look manju ചേച്ചി 😘
@tinajacob9007
@tinajacob9007 Год назад
@@sagarsree oh really as if u know much about makeup and cosmetic surgery. I guess ur suppprting that rapist dileep🤣🤣 .. thalaikk vivaram enn sadhanam undo??? Dileep aan ivare veet odiyath to marry kavya🤣🤣aland manju chechik oru affairum ila. Aa thendi evide ivar inn evide🤣🤣🤣kavya oru movielium inni dileep kettathila.. manjuvinneum ayall poottan nokki. Bhavanak dileepinte swabhavam ariyamaayirnnu avaraan kavya dileep affairne kurich chechiyod paranjhath aa oru revenge aayirnnu dileep bhavanod rape rithil pakaram veetiyath🤣🤣pakshe enitum bhavanakk super hsbandinne kitti. So u better seal ur hands before typing nonsense abt manju warrior. Shes single indepedant women.. kavya even cheated her first hsband🤣🤣 so dont praise those two paratta naaris
@vasanthimohan5628
@vasanthimohan5628 29 дней назад
മഞ്ജുവിനെ സംസാരിക്കാൻ സമ്മതിക്കാതെ ഇടയിൽ കേറുന്നു avatharakan
@sujithvk3226
@sujithvk3226 Год назад
ഇങ്ങേര് ആരേയും സംസാരിക്കാൻ അനുവദിക്കില്ല. ഇടയിൽ കയറി സംസാരിക്കും.
@user-ng6dt5pc8b
@user-ng6dt5pc8b Год назад
മഞ്ജു ചേച്ചി ❤️🥰😘😍
Далее