Тёмный

പെങ്ങളുടെ സ്ക്രിപ്റ്റ് പൊളിഞ്ഞു...!!!!| MEDIA MALAYALAM | MM TALKS 

Media Malayalam
Подписаться 1,1 млн
Просмотров 720 тыс.
50% 1

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@sindhusudev8083
@sindhusudev8083 4 дня назад
എന്റെ മനസ്സിലുള്ളതെല്ലാം നിങ്ങൾ പറഞ്ഞു. വളരെ നന്ദി യുണ്ട് കുട്ടികളെ
@ramlaeh6470
@ramlaeh6470 4 дня назад
രണ്ട് പേർക്കും സത്യം പറഞ്ഞതിന് അഭിനന്ദനങ്ങൾ❤❤❤❤❤ഇതെല്ലാം ഓരോ മലയാളിയും ഞാനും പറയാൻ ഉദ്ദേശിച്ചത്
@allvideos7466
@allvideos7466 4 дня назад
രണ്ട് പേർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🥰രണ്ട് പേരും ഉള്ളത് ഉള്ളത് പോലെ പറഞ്ഞു പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲👍👍👍👍r🌹🌹🌹
@shabeerap7631
@shabeerap7631 3 дня назад
ചേച്ചിമാർ നമ്മൾ ഓരോരുത്തരും പറയാൻ ആഗ്രഹിച്ചത് പറഞ്ഞു ബിഗ് സല്യൂട്ട് 👍
@abdukt8514
@abdukt8514 4 дня назад
മനാഫ് കുഞ്ഞിനെ എന്റെയും കുഞ്ഞായി കാണുമെന്നു പറഞത് അത് ഒരു സാധാരണ സ്നേഹവർത്താനമാണെന്ന് മനസിലാക്കി കൊടുത്ത സഹോദരിമാർ 👍
@shissysebastian1132
@shissysebastian1132 4 дня назад
Verthiketta chinthaagathy ullavarkku aa manushyan parangga kaaryaggal valachu odikkaanay ariyoo, evaray onnum nannaakkaan namukku pattilla bro
@SALIMICHEAL-wk4oz
@SALIMICHEAL-wk4oz 4 дня назад
Avarku manafenae manaselakuvaan ulla boodamella
@abdukt8514
@abdukt8514 4 дня назад
@@shissysebastian1132 yes👍
@wddtgsyuf
@wddtgsyuf 4 дня назад
S❤️
@shammas_vlog
@shammas_vlog 4 дня назад
എന്റെ മുത്ത് മണികൾ പറയുന്നത് വളരെ കൃത്യം സത്യം പച്ചയായി പറയുന്നു
@Rollx-kw5ve
@Rollx-kw5ve 4 дня назад
രണ്ടു ചേച്ചിമാർക്കും അഭിനന്ദനങ്ങൾ നന്ദി❤❤❤
@nazarpunnapra3656
@nazarpunnapra3656 4 дня назад
സഹോദരിമാരെ ജനങ്ങളുടെ എല്ലാവരുടെയും അഭിപ്രായമാണ് നിങ്ങൾ പറഞ്ഞത്...മറ്റുള്ള മ്യഗങ്ങൾക്ക് ഇതു മനസിലായിട്ടും മനസിലാകാത്ത രീതിയിലുള്ള പെരുമാറ്റം...നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ....
@musthafamusthafa3438
@musthafamusthafa3438 4 дня назад
ചേച്ചി ഇത്‌ പോലെ സത്യം വിളിച്ചു പറയുന്നതിൽ 👍 രണ്ട്‌ പേർക്കും ബിഗ് സല്യൂട്ട്
@jinshidjidu9828
@jinshidjidu9828 3 дня назад
👍👍
@rasiyaedattu912
@rasiyaedattu912 3 дня назад
👍👍
@nazriya137
@nazriya137 3 дня назад
👍🏻👍🏻👍🏻👍🏻❤️❤️❤️❤️👍🏻👍🏻👍🏻❤️❤️❤️
@IbruKhaleel
@IbruKhaleel 2 дня назад
@NoushadPM-h4k
@NoushadPM-h4k 3 дня назад
ധന്യ ശേഖർ നിങ്ങളെ പോലെ യാഥാർത്ഥ്യങ്ങൾ, ഉൾകൊണ്ട് സത്യത്തെ മനസ്സിലാക്കി നീതിപൂർവ്വം സംസാരിക്കാൻ കഴിയുന്നവർ ആണ് നമ്മുടെ നാടിന് ആവശ്യം❤ അഭിനന്ദങ്ങൾ🙏 ❤
@LailaLailapm
@LailaLailapm 2 дня назад
@sinantk8727
@sinantk8727 День назад
Nall vaakkukal chechimaarkk Abinadhangal ❤❤❤❤🥰🥰❤
@vettukkadans..1566
@vettukkadans..1566 4 дня назад
ഗുഡ് പെങ്ങന്മാരെ 👍👍👍👍🌹🌹🌹നമ്മൾ മലയാളി പൊളിയാണ്...
@micherabdulla3179
@micherabdulla3179 3 дня назад
ഈ വിഷയത്തില്‍ യാഥാര്‍ത്ഥ്യം പൊതു സമൂഹത്തിന്റെ മുമ്പില്‍ നിഷ്പക്ഷമായി അവതരിപ്പിച്ച സഹോദരിമാർക്ക് അഭിനന്ദനങ്ങള്‍ 👏
@AalaasCrazyworld
@AalaasCrazyworld 4 дня назад
മലയാളികളുടെ അഭിപ്രായം ആണ് നിങ്ങളും പറഞ്ഞത് 👍❤️
@niflac.v2087
@niflac.v2087 4 дня назад
😂😂😂😂😂😂😂😂😂😂😂😂👌👌👌👌👌👌👌👌👌👌👍👍👍👌👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹👍👍👍
@SeemaBabuSeema
@SeemaBabuSeema 3 дня назад
👍❤
@nisarkv4036
@nisarkv4036 3 дня назад
അർജുനന്റെ സഹോദരിക്ക് അളിയനും അർജുനന്റെ പേരിൽ കിട്ടിയ പൈസയും ബൈക്കും ആവശ്യമുണ്ടാകും അതുകൊണ്ടായിരിക്കും ഓരോന്ന് പറഞ്ഞു നടക്കുന്നത്
@nazriya137
@nazriya137 3 дня назад
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️❤️❤️❤️
@nihalcc6586
@nihalcc6586 2 дня назад
കറക്റ്റ്
@sajeenasajeena7959
@sajeenasajeena7959 2 дня назад
രണ്ട് ചുണക്കുട്ടികൾ 🥰🥰🥰 എന്റെ മനസ്സിൽ വന്നതൊക്കെ നിങ്ങൾ പറഞ്ഞു നല്ല ഉയരങ്ങളിൽ എത്തട്ടെ👍👍👍♥️♥️♥️
@shanavasshanavas5987
@shanavasshanavas5987 4 дня назад
അളിയാ ലോക ജനങ്ങൾ ക്കിടയിൽ വൻ പരാജയം മനാഫ് ലോക ജനങ്ങൾ ക്കിടയിൽ ഒന്നാമൻ ആയി മനാഫ് നല്ല മനസിന് ഉടമ
@sabirap-9467
@sabirap-9467 2 дня назад
👍👍👍
@mashoodmohammed
@mashoodmohammed День назад
❤❤❤❤❤❤❤
@musthafamusthu3523
@musthafamusthu3523 4 дня назад
കൃഷ്ണ പ്രിയയെ ആ വീട്ടുകാരും ആ കൂർമ്മ ബുദ്ധി അളിയനും ഇറക്കി വിടും ഉറപ്പോണ് അന്നേരം അവൾ മീഡിയക്കു മുന്നിൽ വന്നു മോങ്ങുന്നത് വൈകാതെ എല്ലാവർക്കും കാണാം 😊
@adv.t.bgafoor3747
@adv.t.bgafoor3747 4 дня назад
Very correct
@whatsappstatusvideos9136
@whatsappstatusvideos9136 4 дня назад
Sathyam
@ashifnavaskem7592
@ashifnavaskem7592 4 дня назад
👍👍
@VISHNUKA-z2q
@VISHNUKA-z2q 4 дня назад
👍👍👍👍
@naadan751
@naadan751 3 дня назад
അതിനു അളിയന്റെ വീട്ടിൽ അട്ടിപ്പേർ കിടക്കുകയല്ലല്ലോ, അർജുനന്റെ ഭാര്യയും മകനും!
@SureshKumar-w8p5e
@SureshKumar-w8p5e 4 дня назад
രണ്ടുപേരും നല്ല രീതിയിൽ കാര്യം ബോധ്യപ്പെടുത്തി. പലരും പറയാനിരുന്ന കാര്യം. രണ്ടുപേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@abhilashbhaskar9762
@abhilashbhaskar9762 4 дня назад
സത്യം സത്യമായിട്ട് തന്നെ പറഞ്ഞു...നിങ്ങൾ രണ്ടു പേർക്കും അഭിനന്ദനങ്ങൾ 🙏🙏🙏👍💪👍
@a.sirajneesa7762
@a.sirajneesa7762 4 дня назад
രണ്ടുപേർക്കും എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤
@gouribabu552
@gouribabu552 4 дня назад
മക്കളെ മലയാളികളുടെ എല്ലാവരുടെയും മനസ്സിലുള്ള കാര്യമാണ് നിങ്ങൾ രണ്ട് പേരും ഇവിടെ പറഞ്ഞത് 👍🏻❤️
@kochuthresiajose9146
@kochuthresiajose9146 4 дня назад
കേരളത്തിലെ ഒരുപാടു ആളുകൾക്ക് പറയാൻ തോന്നിയ കാര്യങ്ങൾ നിങ്ങൾ രണ്ടുപേരും വളരെ നന്നായി പറഞ്ഞു.
@shylajajayan212
@shylajajayan212 4 дня назад
Sariyanu
@harikrishnan.a8791
@harikrishnan.a8791 4 дня назад
Correct
@shiga9509
@shiga9509 3 дня назад
❤❤❤❤ എല്ലാ കാര്യവും വൃത്തിയോടുകൂടി പറഞ്ഞുതീർത്തു എല്ലാം അതിൽ ഉണ്ടായിരുന്നു
@AmnaAmna-sv9uk
@AmnaAmna-sv9uk 4 дня назад
അവതരണം... സൂപ്പർ,, സൂപ്പർ 👌👌ഒന്നും പറയാനില്ല 👍
@sifanathshifu-uh6gf
@sifanathshifu-uh6gf 4 дня назад
സമൂഹത്തിനു പറയാനുള്ളത് ആണ് നിങ്ങളും പറഞ്ഞത് 👍ഞങ്ങൾ ജനങ്ങളുടെ പ്രതിഷേധം ആണ് മനഫിന്റെ യൂട്യൂബ് ചാനൽ 4ലക്ഷം സബ്സ്ക്രൈബ്ർസ് മുന്നിട്ടത് 👍❤️
@SebastianMD-g6l
@SebastianMD-g6l 4 дня назад
നന്ദി ഇല്ലാത്ത കുറെ ജൻമ്ങ്ങൾ ഇപ്പോഴും ഉണ്ട് ഇത് അവർ കാണുന്നുണ്ട് അവർക്ക്മനസിലാക്കി കൊടുത്ത രണ്ടു പേർക്കും എന്റ്റെ നന്ദി
@MuhammedMusliyar-y1v
@MuhammedMusliyar-y1v 4 дня назад
വളരേ നല്ല വിലയിരുത്തൽ . അതെ മനുഷ്യന്. മനുഷ്യത്വമാണ് വേണ്ടത്❤
@shahudeenshahudeen7652
@shahudeenshahudeen7652 4 дня назад
👍🌹🌹
@joyp.j5562
@joyp.j5562 4 дня назад
100/ correct
@vijinarajt3155
@vijinarajt3155 4 дня назад
Correct 💯
@muhammadhamsathamachu9774
@muhammadhamsathamachu9774 4 дня назад
സത്യം😊
@habeebakannacheth9635
@habeebakannacheth9635 3 дня назад
എൻ്റെ മക്കളേ നിങ്ങളുടെ സംസാരം കേരളം മുഴുവനും കേൾക്കുന്നു. സന്തോഷം
@Haeylh
@Haeylh 4 дня назад
ഞങ്ങൾ പറയാൻ ആഗ്രഹിച്ച കാര്യം നിങ്ങൾ പറയുന്നു ഒരു പാട് നന്ദി 👍👍
@reenasudhi2389
@reenasudhi2389 4 дня назад
99 % ജനങ്ങൾ പറയേണ്ട കാര്യം കുട്ടികൾ പറഞ്ഞു നന്നായി❤❤
@muhammedkunj1195
@muhammedkunj1195 4 дня назад
Very good
@ShaliLekshmi
@ShaliLekshmi 4 дня назад
Sathyam 👍👍
@ArifaSiddeeque
@ArifaSiddeeque 4 дня назад
Super
@MANSOON-KAALAM
@MANSOON-KAALAM 4 дня назад
രണ്ട് പേര് നല്ലപോലെ ഓരോ പോയിന്റും നല്ല രീതിയിൽ തന്നെ പറഞ്ഞ് 🥰🥰🥰🥰ഒരു ചാനലിലും ഞങ്ങൾ ജെനങ്ങൾ പറയാൻ ഉദ്ദേശിച്ചത് ഒന്നും പറഞ്ഞില്ല. നിങ്ങൾ നിങ്ങൾക് വേണ്ടി പറഞ്ഞപോലെ തന്നെ ഉണ്ട് ശെരിക്കും super അവതരണം തന്നെ ആയിരുന്നു. നിങ്ങൾ എങ്കിലും ജാതിയും മതവും നോക്കാതെ സംസാരിച്ചതിൽ ഒത്തിരി സന്തോഷം ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻😍
@YasinMurshid-wc5wi
@YasinMurshid-wc5wi 4 дня назад
ശരിയാണ്. നല്ല മെസ്സേജാണ് നിങ്ങൾ രണ്ടു പേരും നൽകിയത്.
@yunusshanthi4896
@yunusshanthi4896 3 дня назад
Well said..... ഇനി നമുക്ക് stop ആക്കാം......ഞാൻ ശ്രദ്ധിച്ച ഒരു കാര്യം... നിഷ്പക്ഷ മായി സംസാരിക്കുന്ന ഒരു ചാനലിലോ... ബ്ലോഗിലോ... എവിടെ യെങ്കിലും ആ കുടുംബത്തി ന്റെ പെരുമാറ്റം ഇഷ്ട്ടായി എന്ന് ഒരു കുട്ടി പോലും പറയുന്നതായി കണ്ടില്ല.... അർജുൻ നോടുള്ള ഇഷ്ടം അവർക്കും കേരള ജനത അവർക്കും നൽകിയിരുന്നു... പക്ഷെ വർത്താ സമ്മേളനത്തോട് കൂടി അത് നേരെ മനാഫിലേക്ക് പോയി..... ജാതി മത വ്യത്യാസം ഇല്ലാതെ മനഃഫിനെ നെഞ്ചോടു വെച്ച്..... ശരിക്കും അളിയനും.... ചേട്ടത്തിയും ഉദ്ദേശിച്ചത് ഇങ്ങിനെ ഒരു ട്വിസ്റ്റ്‌ ഇതിൽ ഉണ്ടാകുമെന്നു ഒരിക്കലും കരുതിയില്ല..... ഈശ്വർ മല്പ... മനഃഫിനും.... കൂടെ നിന്ന മീഡിയ.... സർക്കാറുകൾ..... ജീവനക്കാർ.... ജന പ്രതിനിധി കൾ.... എല്ലാം ഉപരി കേരള... കർണാടക പോലീസ്... എല്ലാവർക്കും നന്ദി പറയാൻ ആയിരുന്നു ആ വാർത്താ സമ്മേളനം വേണ്ടിയിരുന്നത്.... അവരെ ആരോ തിരിപ്പിച്ചതാ.... പാവം കുടുംബം അതിൽ വീണു........ ഇനി നമ്മൾ അവരെ വെറുക്കേണ്ട.....❤❤❤
@riyaspp5161
@riyaspp5161 4 дня назад
വളരെ നല്ല മറുപടി രണ്ടാൾക്കും 🌹🌹🌹
@maryoommen8514
@maryoommen8514 3 дня назад
ജനങ്ങൾക്കു.... പറയാൻ ഉള്ളതാണ്..... നിങ്ങൾ.. രണ്ടു.. പേരും.... പറയുന്നത്..സൂപ്പർ.,... 🤝🤝🤝🤝🤝🤝🤝🤝
@shajahanshajahan145
@shajahanshajahan145 4 дня назад
അഭിനന്ദനങ്ങൾ രണ്ടു പേർക്കും 👍❤️❤️
@babymenon7832
@babymenon7832 3 дня назад
നല്ല ചർച്ച -- വളരെ ഇഷ്ടമായി - ഓരോന്നു പറയുമ്പോഴും എൻ്റെ ആത്മാവിൽ നിന്നും വരുന്ന പോലെ❤❤❤
@pavithravs2070
@pavithravs2070 4 дня назад
ജിതിനു ഫേമസ് ആകാൻ പറ്റിയില്ല. അതാണ് ഇവിടെ ഇത്രയും പ്രശ്‌നം ഉണ്ടായേ
@beautifulnature3995
@beautifulnature3995 4 дня назад
💯
@SindhuVinu-x4x
@SindhuVinu-x4x 3 дня назад
Aliyan. Airil.poyille😂😂😂
@beenao.x8986
@beenao.x8986 3 дня назад
അളിയന് പ്രത്യകിച്ചും ഒരു പണിയും ഇല്ല. ഭാര്യയുടെ തണലിൽ ആളാവാൻ നോക്കി. പൊങ്ങനും കിഴങ്ങനും അത്യന്തം ദുരിത വുമായ ഇവൻ സ കൃഷ്ണ പ്രിയയ്ക്ക് കിട്ടിയ ഔദാര്യവും പൈസയും തട്ടാൻ ഭാര്യവീട്ടിൽ സസുഖം വാഴാൻ വേണ്ടി മാത്രം . പെങ്ങൾ നാതൂൻ പോര് തുടങ്ങി അവള് ആങ്ങളയുടെ പേരിൽ കിട്ടിയ നക്കാപ്പിച്ച കിട്ടാൻ വെറുതെ ജനങ്ങളുടെ മുന്നിൽ ആദ്യം മുതലേ ഉണ്ടായിരുന്നു. വൃത്തികെട്ട കുടുംബം
@abdulazeezkm1107
@abdulazeezkm1107 День назад
നിങ്ങളെ പോലെയുള്ളവർ ഉള്ളത് കൊണ്ട് ഇടിത്തീ വീഴാതെ നമ്മളൊക്കെ ജീവിക്കുന്നു 'നന്ദി പെങ്ങന്മാരെ❤
@chandrannair2234
@chandrannair2234 4 дня назад
നല്ല രണ്ടു അവതാരകാർ പൊളിച്ചു നിങ്ങളുടെ സംസാരം 👍👍👍👍
@SifinaSifina-xf8wi
@SifinaSifina-xf8wi 4 дня назад
സത്യംആയിട്ടും എനിക്ക് എത്ര കമറ്റ് ഇട്ടിട്ടും മതി ആകുന്നില്ല അത്രക്ക് ഇഷ്ടം ആയി ഇവരെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sreekumaris7858
@sreekumaris7858 4 дня назад
Yes Correct
@shinyabraham6712
@shinyabraham6712 4 дня назад
സന്തോഷം, മലയാളികളുടെ നന്മ മരിച്ചിട്ടില്ല. കനൽ ഇപ്പോഴും ബാക്കി.
@NishaC-pr6gx
@NishaC-pr6gx 4 дня назад
നിങ്ങളെ പോലുള്ള വരാണ് വേണ്ടത് പൊളിച്ചു മക്കളെവാക്കില്ല കാരണം 🎉🎉🎉🎉🎉🎉🎉👍👍👍👌👌👌👌
@jinshidjidu9828
@jinshidjidu9828 3 дня назад
👍👍yes
@Ranascollections
@Ranascollections 3 дня назад
ഹല്ല പിന്നെ
@sk-yb5fm
@sk-yb5fm 4 дня назад
❤❤🔥 ഇവരെയൊക്കെ എന്തുചെയ്യണം അർജുനിൻറ്റെ പേരുവെച്ചു മുതലെടുക്കാണെ 😢😢സങ്കടം ഇണ്ട് ഒരുപാടു പ്രാർത്ഥിച്ചിരുന്നു
@shajipanicker6776
@shajipanicker6776 4 дня назад
നിങ്ങൾ രണ്ട് പേർക്കുംഇത് പറഞ്ഞതിന് നന്ദി
@sanubnk695
@sanubnk695 4 дня назад
ഇനി ലോക്കത്തിന്റെ സ്വന്തം . അളിയൻ - അളിയ :👍
@AsmaCm-rw3uq
@AsmaCm-rw3uq 4 дня назад
സഹോദരി മാർക് ഒരായിരം അഭിനന്ദനങ്ങൾ ❤
@akvk4713
@akvk4713 3 дня назад
നിങ്ങളെ പോലെയുള്ള സഹോദരിമാരെയാണ് സമൂഹത്തിന് വേണ്ടായിയത് big സല്യൂട്ട് 🙏🙏🇮🇳
@SanaZez
@SanaZez День назад
ജാതി യും മതവും നോക്കാതെ സത്യം സത്യം പോലെ പറഞ്ഞ രണ്ട് സഹോദരി മാർക്കും ബിഗ് സലൂട്ട് ❤❤❤❤
@JayaS-u5t
@JayaS-u5t 4 дня назад
ഈ കൂട്ടങ്ങളുടെ ഇടയിൽ കൃഷ്ണപ്രിയ എങ്ങനെ ഇനി ജീവിക്കും ആവോ. പാവം.
@sheejasaro
@sheejasaro 4 дня назад
കൃഷ്ണപ്രിയ ഈ കൂട്ടങ്ങളുടെ ഇടയിൽ ആണോ ഇനി ജീവിക്കുന്നത്
@alialivp72
@alialivp72 День назад
ധന്യ 🌹 പ്രീത🌹മക്കളെ സൂപ്പർ നിങ്ങളുടെ അച്ഛനമ്മമാർക്ക് ഒരു ബിഗ് സല്യൂട്ട്🌹🌹🌹🌹🌹🌹👍
@preetharajeev1105
@preetharajeev1105 4 дня назад
ഇനി അക്കൗണ്ടിൽ പണം വന്നു കഴിയുമ്പോ അർജുൻ്റെ ഭാര്യയെ ആയിരിക്കും ഇവര് തള്ളിപ്പറയുന്നത് നന്ദികെട്ട കുടുംബം
@nafeesa4436
@nafeesa4436 3 дня назад
സത്യം
@sajudheenpm222
@sajudheenpm222 3 дня назад
നിങ്ങൾക്ക് രണ്ടുപേർക്കും ഇതുപോലെ സത്യങ്ങൾ പുറത്തുകൊണ്ടുവരുന്നതിന് എന്റെ വക ബിഗ് സല്യൂട്ട് ഇനിയും നിങ്ങൾ എപ്പോഴും വരണം
@nammuandme
@nammuandme 4 дня назад
മതി ഇനി നിർത്താം ....ഈ വീട്ടുകാർക്ക് കുറ്റബോധം ഉണ്ടായികനും എന്ന് കരുതുന്നു....ഇനിയെങ്കിലും മനസ്സിലാക്കുക ഒരാളുടെയും സഹായം ഇനി വേണ്ട എന്ന് പറയാൻ ഒരു മനുഷ്യനും വളർന്നിട്ടില്ല......മരണം വരെ ആരുടെയൊക്കെയോ സഹായം ഇല്ലാതെ ഉള്ള ജീവിതം ഒരിക്കലും ആർക്കും നടകില്ല.....മനസ് കൊണ്ട് ഈ വീട്ടുകാർ മനാഫ് ചെയ്ത എല്ലാറ്റിനും നന്ദി പറയട്ടെ......എവിടെയോ കിടന്ന് നശിച്ച് പോകേണ്ട അർജുനെ സൊന്തം മണ്ണിൽ കർമ്മങ്ങൾ ചെയ്തു കിടക്കാൻ സദിച്ചത് ഈ മനുഷ്യൻ കാരണം ആണ് അത് ഓർക്കുക😢
@MITTAYIVLOG
@MITTAYIVLOG 4 дня назад
ശെരിയാ നമ്മു
@nammuandme
@nammuandme 4 дня назад
@@MITTAYIVLOG🥰❤️
@BinduKannan-rf2ie
@BinduKannan-rf2ie 4 дня назад
Kuttabhothamilla pittethivasamanu ,case ,koduthath
@girijaek8912
@girijaek8912 4 дня назад
രക്ഷയില്ല എന്ന് കണ്ടപ്പോൾ കളം മാറ്റി ചവിട്ടിയതാണ്
@deepthibiju6430
@deepthibiju6430 3 дня назад
Vere വഴിയില്ല ജീവിച്ചു പോകാൻ
@noushadtk-s6w
@noushadtk-s6w 2 дня назад
മലയാളികളായ ഓരോ 'മനുഷ്യ'നും പറയാനുള്ളത്, അഭിനന്ദനങ്ങൾ 🎉.
@muhammedaflah7303
@muhammedaflah7303 4 дня назад
ചേച്ചി മാർക്ക് ഒരായിരം അഭിനന്ദനങ്ങൾ
@anjalint6500
@anjalint6500 3 дня назад
ഈ സംഭവത്തിൽ ഉള്ളുരുകിയ മുഴുവൻ മനുഷ്യർക്കും പറയാനുള്ളതാണ് നിങ്ങൾ പറഞ്ഞത്. 🙏👍
@MuraliDharan-l6q
@MuraliDharan-l6q 4 дня назад
രണ്ടായിരം ആയതുകൊണ്ടാണെന്നു തോന്നുന്നു അവർക്ക് കുറച്ചിലായത് പുജ്യo കൂടുതൽ ഉണ്ടായിരുന്നെകിൽ അവർക്ക് കുഴപ്പം ഇല്ലായിരുന്നു
@TreesaThakachan
@TreesaThakachan 2 дня назад
2ലേക്ഷം ആയിരുന്നേൽ കുഴ്പ്പം ഇല്ലായിരുന്നു 😂
@MuhammadAshmil-uj2xn
@MuhammadAshmil-uj2xn День назад
വളരെ നന്ദി സഹോദരി മാരെ കാര്യം എടുത്ത് പറഞ്ഞതിൽ ബിഗ് സല്യൂട്ട് 🤝🤝
@hajaran7494
@hajaran7494 4 дня назад
ശരിക്കും ആ വീട്ടിൽ ഒരു നാഥൻ ഇല്ല, നാഥനില്ലാ പട നായപ്പട
@CompletelyHappylife
@CompletelyHappylife 4 дня назад
Ladies ഭരിക്കുന്ന വീട്ടിലെ അവസ്ഥ ആണുങ്ങൾ പോണ്ണന്മാർ
@nammuandme
@nammuandme 4 дня назад
@@hajaran7494 നാഥൻ ഉണ്ട് .അച്ഛൻ.എന്നാല് ആൾ ഒരു പാവം ആണെന്ന് തോനുന്നു....നല്ല പ്രയാസം ഉണ്ട് മുഖത്ത് 😥
@AbdulaseesKoonam
@AbdulaseesKoonam 4 дня назад
സത്യം
@sintokk9317
@sintokk9317 4 дня назад
Correct...penbharanam aanu
@renukat6
@renukat6 3 дня назад
അർജുൻൻ്റെ അച്ഛൻ ഉണ്ടല്ലോ?
@laithamohan3103
@laithamohan3103 2 дня назад
രണ്ടു പേർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤മനാഫ് എന്ന നന്മ മരത്തിനു അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏
@sbby1819
@sbby1819 4 дня назад
നിങ്ങൽപറഞത്... വളരെ നല്ല കാര്യമാണ്
@guidedangel3932
@guidedangel3932 11 часов назад
ee vishayathil vargeeyatha kalarthi thammiladippikkam ennoru vyamoham arkokkeyooo undayathinte oru effect aan aa press meet 😅but nadannilla…because this is kerala 🔥 ❤😘kayattivecha vellam thirich vaangivech vanna vazhiye (back side)avarangu poyiii …..aaa poyavar innum olivilaan…avare aan kandethendath 😅😅😅inshaallah varum purath varummm….palanaal kallan orunaal pidiyil….waiting 🔥
@Satya25670
@Satya25670 4 дня назад
സഹോദരിമാർ മലയാളികൾക്കഭിമാനം❤🎉
@mali-wv1kb
@mali-wv1kb 13 часов назад
Excellent conversation 🎉🎉🎉
@RAZIYAVM
@RAZIYAVM 4 дня назад
രണ്ടുപേർക്കും ബിഗ്സല്യൂട്ട്
@noufalmlp5989
@noufalmlp5989 18 часов назад
എനിക്ക് ഉണ്ടായ അതെ സംശയങ്ങൾ തന്നെ.. വളരെ ലളിതമായി നിങ്ങൾ അവതരിപ്പിക്കുന്നു. ഒരായിരം അഭിനന്ദനങ്ങൾ
@basheerbasheer8417
@basheerbasheer8417 4 дня назад
സഹോദരീ മാരേ നിങ്ങളൊക്കെ ഉള്ളിടത്തോളം കാലം ഈ കേരളം തളരില്ല❤
@ans146
@ans146 4 дня назад
Bashi suhana mashurayano ed
@basheerbasheer8417
@basheerbasheer8417 3 дня назад
@@ans146 അല്ലല്ലോ ആരാ
@deepaanil9308
@deepaanil9308 17 часов назад
ചേച്ചിമാർ പൊളിച്ചടുക്കി 👍🏻👍🏻👍🏻👍🏻എനിക്ക് പറന്നുള്ളതും ഇതുതന്നെയാണ്
@rashidkammili334
@rashidkammili334 4 дня назад
ചേച്ചിമാർ പറഞ്ഞത് 100% ശരിയാണ്
@hawwamaryam-hq5fv
@hawwamaryam-hq5fv 4 дня назад
സത്യം 💯💯 ചേച്ചി
@SajeevMary
@SajeevMary 3 дня назад
ഞങ്ങൾ പറയേണ്ട കാര്യങ്ങൾ തന്നെയാ നിങ്ങൾ പറഞ്ഞത് അതിൽ വളരെ സന്തോഷം 👌
@Asiyashik
@Asiyashik 4 дня назад
മക്കളെ നന്ദി ജനങ്ങളുടെ മുമ്പിൽ ഇതെല്ലാം പറഞ്ഞ മനസിലാക്കി കൊടുത്തു ❤❤❤❤
@akku8341
@akku8341 День назад
ഈ തുറന്നു പറച്ചിൽ... സത്യത്തിന് എൻ്റെ പെങ്ങന്മാർക്ക് നല്ലതു വരും... ഒരുപാട് പാഠങ്ങൾ ഉൾക്കൊള്ളാൻ ഉണ്ട് ഇതിൽ നിന്നും... really inspired... ❤
@sheebananda1152
@sheebananda1152 4 дня назад
അളിയനെ ആരും പുകഴ്ത്തി പറയുന്നില്ല അതാണ് കാര്യം 😂😂
@Shabu-t7q
@Shabu-t7q 4 дня назад
Aliyan eppol nallonam pukapidikkan thudangi😂
@AnilKumar-br9dt
@AnilKumar-br9dt 3 дня назад
പുകഴ്ത്തിയില്ലെങ്കിലും ഇകഴ്ത്തലിലൂടെ കുപ്രസിദ്ധനാകാൻ കഴിഞ്ഞല്ലോ പെങ്ങൾക്ക് സമാധാനമായി ഗോപിയേട്ടാ .
@BusharaSaidu-i3m
@BusharaSaidu-i3m 4 дня назад
ഇതുതന്നെയാണ് ഞങ്ങൾ എല്ലാവരും പറയാൻ കാത്തിരുന്നത് അത് നിങ്ങളിലൂടെ കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷമുണ്ട് thank you thank you very much❤❤
@Dhvhjeg
@Dhvhjeg 4 дня назад
ഈ ചാനൽ സൂപ്പറ്. മനാഫ് നെ യും സമൂഹത്തെയും ഒന്നിക്കാൻ നിങ്ങൾ രണ്ട് പേരും കൂട്ടു നില്കുന്നു 👍👍
@fathooshworld
@fathooshworld 4 дня назад
സത്യം...എനിക്കും തോന്നിയത്. ആരുടെയോ സമ്മർദ്ദം മൂലമാണ് അർജുന്റെ ഭാര്യ അവിടെ വന്നു ഇരുന്നതും സംസാരിച്ചതും പാവം കൃഷ്ണപ്രിയന്റെ ജീവിതം ഇനി എന്താകും.. എന്തായാലും ഇവരുടെ ഇടയിൽ ഒരിക്കലും ആ കുട്ടിക്ക് സമാധാനം കിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്.. പാവം കുട്ടിയും 😢
@nishanatarajan3073
@nishanatarajan3073 4 дня назад
Sathyam...ivarude koode engane kazhiyan pattum krishnapriyakku...
@NScreation206
@NScreation206 День назад
അങ്ങനെ ഉള്ള ഒരു വണ്ടി വാങ്ങണമെങ്കിൽ എത്ര പൈസ വേണം. അത് മനാഫിന് നഷ്ടപ്പെട്ടില്ലേ. ഇൻഷുറൻസ് കിട്ടിയാൽ പോലും അങ്ങനെ ഉള്ള ഒരു വണ്ടി വാങ്ങാൻ കഴിയില്ല. അതിലൊന്നും മനാഫ് ഇതുവരെ ഒരു പരാതിയും പറഞ്ഞിട്ടില്ല. ഈ നഷ്ടങ്ങളൊന്നും അർജുന്റെ കുടുംബം മനസ്സിലാക്കുന്നുമില്ല. മാധ്യമങ്ങൾ ഇതും കൂടി സമൂഹത്തിനോട് പറഞ്ഞിരുന്നേൽ നന്നായിരുന്നു
@RKV-f7f
@RKV-f7f 4 дня назад
മനാഫ്,, മാൽപ്പേ ❤️❤️❤️❤️❤️❤️ഈ മഹാ വ്യക്തികളെ ഇകഴ്ത്താൻ ഇനി മലയാളികൾ സമ്മതിക്കില്ല...
@ShaliLekshmi
@ShaliLekshmi 4 дня назад
🙏🙏
@sunilkumars6421
@sunilkumars6421 4 дня назад
സത്യസന്ധമായ വിശകലനം. ഇതു കേട്ടപ്പോഴാണ് ഇതിലെ സത്യം മനസിലായത്. താങ്ക്സ്❤
@josem6756
@josem6756 4 дня назад
നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ് 👍
@raihanath.k6685
@raihanath.k6685 День назад
ജിതിൻ മനാഫിനൊപ്പം നിന്ന് പറയുന്നു : പത്ര സമ്മേളനംത്തിൽ ഞങ്ങൾ ഉദ്ദേശിച്ചതല്ല പിന്നീടു സംഭവിച്ചത് എന്ന് ... അതിനർത്ഥം അവർക്ക് അനുകൂലം അല്ല എന്നല്ലേ..
@ViniKt-id3nv
@ViniKt-id3nv 4 дня назад
മറ്റൊരു ചാനലിനും കണ്ടെത്താൻ കഴിയാത്ത കാര്യങ്ങൾ കണ്ടെത്തി നന്നായി വിശദീകരിച്ചു. നിങ്ങൾ പറഞ്ഞ ആ തോണ്ടൽ കണ്ടുപിടിച്ചില്ലെങ്കിൽ അത് കാണാതെ പോയേനെ. കൂടുതൽ വെളുപ്പിക്കുന്നവർക്ക് ഇതൊന്ന് ശ്രദ്ധിച്ച് നോക്കാം. സൂപ്പർ പൊളിച്ചടുക്കി രണ്ടു പേരും.
@lajeeshjamban
@lajeeshjamban 4 дня назад
ഇതിന്റെ പുറകിൽ നാത്തൂൻ ഇനി അർജ്ജുന്റെ ഭാര്യ സ്വന്തമായ ഒരു നിലാപാട് എടുക്കണം🙏🏽
@Ammuwayanad-u2e
@Ammuwayanad-u2e 4 дня назад
Aliyanum kai thattunnund Krishna yude. Karyaghll parayan vendit😂😂
@sreekumaris7858
@sreekumaris7858 4 дня назад
പൈസ വല്ലതും കിട്ടിയാൽ ആ കുട്ടി യുടെ പഠിത്തത്തിനാ
@sreekumaris7858
@sreekumaris7858 4 дня назад
പഠിത്തത്തിന് കരുതുക
@beautifulnature3995
@beautifulnature3995 4 дня назад
​@@sreekumaris7858അതെ💯. പക്ഷെ ധനസഹായം കുട്ടിക്ക് തന്നെ കിട്ടുമെന്നുറപ്പുണ്ടൊ🤔 അളിയന്റെയും പെങ്ങളുടെയും കയ്യിലായാലോ😔
@Hemalatha-lz1kx
@Hemalatha-lz1kx 3 дня назад
Eethu kutti​@@sreekumaris7858
@ramanirajendra5688
@ramanirajendra5688 4 дня назад
അർജുൻ മരിച്ചപ്പോൾ അളിയൻ കേറി അളക്കാൻ നോക്കിയതാ. ഈ വരുന്ന പൈസ എല്ലാം കൈകാര്യം ചെയുകയും കുടുംബത്തെ നിയന്ത്രിക്കുകയും ചെയ്യാമല്ലോ എന്ന് അളിയൻ വിചാരിച്ചു പക്ഷേ പണി പാളി. എല്ലാം ജനം കണ്ടുകൊണ്ടിരിക്കുക ആണ് 🥰 Manaf bhai big salute 💪👍
@AhmedPandikkad
@AhmedPandikkad 4 дня назад
Aliyan Mahaa Chatta
@musthafamus6515
@musthafamus6515 3 дня назад
Aliyanalla backil pengalaanu kalikkunnathu
@noufalnoufal326
@noufalnoufal326 3 дня назад
ചേച്ചി മാരെ നിങ്ങൾ പറഞ്ഞത് 100ശതമാനം ശെരിയാണ്. മനാഫ് ശുദ്ധനാണ്. അത് കേരള ജനതക്കറിയാം.
@dr.health470
@dr.health470 4 дня назад
അർജ്ജുനൻ്റെ ഭാര്യയുടെ കാര്യം കഷ്ടമവുമെന്നു തോനുന്നു. പെങ്ങളും ഭർത്താവും വിഷങ്ങളാണ്.
@Flower-ks7jw
@Flower-ks7jw 4 дня назад
Pengalude way of talk ellarum kandathalle,😡
@GafoorPp-lb6ro
@GafoorPp-lb6ro 4 дня назад
അങ്ങനെ തോന്നുന്നു
@mistervlog6307
@mistervlog6307 4 дня назад
അവളും അഹങ്കാരിയാണ്
@Prs-e6r
@Prs-e6r 4 дня назад
എല്ലാം കണക്കാ
@sintokk9317
@sintokk9317 4 дня назад
Yes
@AbdulMuneer-t7y
@AbdulMuneer-t7y 2 дня назад
സത്യം തുറന്നു പറയാൻ കാണിച്ച മനസ്സിന് നന്ദി താങ്ക്യൂ മക്കളെ ദൈവം തമ്പുരാൻ നിങ്ങൾക്ക് ആയുസ്സ് ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ
@AdhiMaya-j1d
@AdhiMaya-j1d 4 дня назад
ഞങ്ങളൊക്കെ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ രണ്ടു പേരും വൃത്തി യായി അവതരിപ്പിച്ചു
@fathimanaja9560
@fathimanaja9560 4 дня назад
Correct 👍🏻👍🏻👍🏻👍🏻👍🏻👍🏻good.... നിങ്ങളെ പോലുള്ളവർ 🥰🥰🥰🥰🥰🥰🥰👍🏻👍🏻👍🏻
@99655692
@99655692 2 дня назад
അളിയന്റെ നോട്ടം ഇൻഷുറൻസ് തുക. മനാഫ് ഇടപെട്ടാൽ തുക മുഴുവൻ അർജുന്റെ മകന്റെ പേരിലാകും. അപ്പോൾ അർജുന്റെ ഭാര്യയും മകനും നല്ല നിലയിൽ ആകും അത് അളിയന് സഹിക്കില്ല
@SilvysSpecial
@SilvysSpecial 4 дня назад
ഇത്രയും കോളിളക്കം സൃഷ്ടിച്ചത് സഹോദരി അഞ്ജുവും ഭർത്താവും ആണ്👍👍
@rosem3182
@rosem3182 4 дня назад
സത്യം 👍
@shareefkshareef8570
@shareefkshareef8570 4 дня назад
Kondhappananu Barthavallaa
@busharahakeem378
@busharahakeem378 4 дня назад
👍🏼👍🏼👍🏼
@mahamoodvc8439
@mahamoodvc8439 3 дня назад
അവർ ഒരിക്കലും കുതന്ത്രം പ്രയോഗിക്കുന്ന വരുടെ വലയിൽ പെടാൻ പാടില്ലായിരുന്നു. തിരിച്ചറിവ് വന്നല്ലോ നന്നായി.
@rosem3182
@rosem3182 3 дня назад
പറഞ്ഞിട്ടു കാര്യം ഇല്ല..... ഒരു ദേഷ്യതിന് കിണറ്റിൽ ചാടിയൻ... കേറിവരാ ൻ പറ്റാതെ വിഷമിക്കും എന്ന ഒരു ചൊല്ല് ഉണ്ട്‌..... ഇവിടെ യും മനാഫ് എന്ന നല്ല മനുഷ്യന്റെ ഹൃദയ വിശാലത.... അതാണ് നമ്മൾ കാണുന്നത്.... 🙏അദ്ദേഹത്തിന്.... നല്ലത് വരട്ടെ... എന്നും നമ്മുടെ ഓർമയിൽ മനഫ് ഉണ്ടാകു... പാവം അർജുന്നും 🙏
@AvniAadhav
@AvniAadhav 4 дня назад
ആ പെണ്ണിന് ആ ചിന്ത ഇല്ലങ്കിൽ നമുക്ക് എന്താക്കാൻ പറ്റും. ആരെങ്കിലും നിർബന്ധിച്ചാൽ അവൾ അങ്ങനെ വന്നു ഇരിക്കണോ.
@JamseenaKader
@JamseenaKader 4 дня назад
നിങ്ങൾ 2 പേര് പൊളിച്ചു ❤❤❤❤
@jessygeorge5702
@jessygeorge5702 3 дня назад
Very good .This is good enough for arjuns sister and husband.Thankyou both ladies
@satheeshvazhappully8855
@satheeshvazhappully8855 4 дня назад
വളരെ ശരിയാണ് നിങ്ങൾ പറഞ്ഞ കാര്യങ്ങള്.മനാഫ് എന്ന മനുഷ്യനോടുള്ള ക്രൂരതയാണ് ഈ നാടകത്തിൻ്റെ ഉള്ളടക്കം.അർജുനെപോലെ തന്നെ മനാഫ് എന്ന മനുഷ്യനും ഇപ്പോൾ മലയാളികളുടെ മനസ്സിലുണ്ട്.
@AsiyaMalu-t7c
@AsiyaMalu-t7c 2 дня назад
ജനങ്ങൾ ഒറ്റ കെട്ടായി നിന്നപ്പോൾ അവര്ക് രക്ഷ യില്ല എന്ന് തോന്നി പിന്നേ ഒരു മറിച്ചിൽ ആയി 😂
@lisip.a4243
@lisip.a4243 4 дня назад
സത്യം മക്കളെ ആകുഞ്ഞിൻ്റെ കാര്യം നിങ്ങൾ പറഞ്ഞ അതേ അർദ്ധത്തിൽ ആണ് ബുദ്ധിയുള്ള മനുഷ്യർ മുഴുവൻ ചിന്തിച്ചത് അതിനെ മറ്റൊരു രീതിയിലാക്കി മാറ്റാൻ എങ്ങനെ സാധിക്കുന്നു '
@aboobakkerp91
@aboobakkerp91 4 дня назад
നിങ്ങൾ രണ്ടുപേരുടെയും ചർച്ചകളിൽ 24 കാരറ്റിന്റെ തിളക്കമാർന്ന ചർച്ച. അഭിനന്ദനങ്ങൾ, ദീർഘായുസ്സ് .
@abdullapv855
@abdullapv855 4 дня назад
മലബാറിലും തോണ്ടൽ എന്നു തന്നെയാണു പറയുന്നത്. നല്ല അവതരണത്തിന് അവതരത്തിന് 2 പേർക്കും അഭിനന്ദനങ്ങൾ.
@shinesvlog5967
@shinesvlog5967 2 дня назад
സൂപ്പർ 👍🏻മനാഫ് നല്ലൊരു മനുഷ്യൻ ആണ് ആ മനുഷ്യൻ ഒരു സാധു ആണ് അയാളെ എന്തെങ്കിലും paranal ദൈവം പോലും പൊറുക്കില്ല 🙏🏻
@FathimaKaruvalil
@FathimaKaruvalil 4 дня назад
അഭിനന്ദനങ്ങൾ
@fathimathulfebinavp3373
@fathimathulfebinavp3373 4 дня назад
വളരെ വെക്തമായി മലയാളികളുടെ മനസ് തുറന്നുകാട്ടിയ രണ്ടുപേർ അഭിനന്ദനങ്ങൾ ❤️❤️❤️
@Dhvhjeg
@Dhvhjeg 4 дня назад
മനാഫ് നമ്മൾ വിചാരിച്ച ആളല്ല.. കോടീശ്വരൻ ആണ്.. മലേഷ്യ യിൽ ബിസിനസ്‌ ഉള്ള ആളാണ് 👍👍
@shadhadv5620
@shadhadv5620 3 дня назад
ഇതിൽ എല്ലാ ചോത്യങ്ങളും ചോദ്യത്തിന് ഒത്തമറുപടിയും എല്ലാം ഉൾപ്പെട്ടു ❤❤❤❤
Далее
ОРБИЗ-ГАН за 1$ vs 10$ vs 100$!
19:01
Просмотров 448 тыс.
ПЛАН ПРОТИВОДЕЙСТВИЯ МЕДВЕДЮ.
00:28
БЕРЕМЕННА В 16 - 5 ВЫПУСК (МАМА В 16)
1:53:50