കാർത്തിക് ഏട്ടന്റെ പഴയ ഇൻട്രോ മിസ്സ് ചെയ്യുന്നു... അത് പോലെ ഡെയിലിവ്ലോഗ് വേണം.. കാർത്തിക് ഏട്ടാ... ഹാപ്പി ആയിരിക്ക് എപ്പോഴും ഈ പുഞ്ചിരി വേണം.... Dare to Dream🤍
Hello Karthik Chetta ,chettante കാവടിക്കു ശേഷമുള്ള Videosനു നല്ല peacefulness und keep continuing this positiveness ,take care and dare to dream 🙏(please reply ചേട്ടാ )
എൻ്റെ ചെറുപ്പകാലത്ത് പഴനിക്ക് പോകുമ്പോൾ കണ്ട കാവടി ആട്ടം നല്ല ഭകതിയു വിശ്വാസവു ഉള്ളവർക്കെ ഇത് െചയ്യുവാൻ പറ്റുകയുള്ളു ഇപ്പോൾ ഞാൻ കോഴിക്കോട് ആണ് ഇവിടെ അമ്പലം ങ്ങളിൽ തെയ്യം ആണ് ഉള്ളത്
Karthik chettan karanam anu njan anime kaanan thudangiyath.Njan ippo one Piece nte one of the biggest fan anu , and I'm happy in that. Ippo chettan kavadi edukkunna kandappol enikkum kavadi edukkanam ennu oru wish. Enthayalum njan oru divasam kavadi edukkunathayirikkum😌