Тёмный

പെട്രൊളിന് വിലകൂടിയാൽ എന്താ, കുതിരയാണല്ലോ ശ്രീകുമാറിന്റെ വാഹനം | Horse Riding 

MediaoneTV Live
Подписаться 6 млн
Просмотров 9 тыс.
50% 1

#mediaoneacademy #horse #horseriding
നസീറും ജയനുമൊക്കെ കുതിരപ്പുറത്ത് പോകുന്നത് കണ്ടപ്പോൾ തുടങ്ങിയ ആഗ്രഹമായിരുന്നു. ഒടുവിൽ അത് സാധിച്ചു. കാറും ബൈക്കും ഒന്നുമല്ല, കുതിരയാണ് അഡ്വ. ശ്രീകുമാറിന്റെ വാഹനം.
MalayalamNewsLive, MalayalamLatestNews, MediaoneLive MalayalamLatest, NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

6 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 14   
@AbdulRasheed-pc3mt
@AbdulRasheed-pc3mt 2 года назад
വക്കീൽ സാർ, അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹🌹🌹🌹
@yamahabiz7145
@yamahabiz7145 2 года назад
Mr.വക്കീൽ,നിങ്ങൾഒരുതമാശക്കാരൻകൂടിയാണല്ലേ---😉💓
@saraswathys9308
@saraswathys9308 2 года назад
🙏🏻ശ്രീകുമാർ സർ. സർ കുതിരപ്പുറത്ത് പോകുന്നത് ഞാൻമാവേലിക്കര കോടതിയിൽ നിന്നു വരുമ്പോൾ കണ്ടിട്ടുണ്ട്. ഇത് കാണുന്നവരുടെ അറിവിലേക്കായി പറയുന്നു. സർ കാറിലായിരുന്നു കോടതിയിൽ പോ യ്കൊണ്ടിരുന്നത്. ആലപ്പുഴ ജില്ലയിലുള്ള ഏത് കോടതി യാത്രയിലും പരിചയക്കാരെ കണ്ടാൽ അവർ കണ്ടില്ലെങ്കിലും കാർ നിർത്തി അവരെയും കൊണ്ടുപോകുന്ന ആളാണ്.സാറിന്റെഭാര്യ ആരോഗ്യകുപ്പിൽ ജോലിചെയ്യുന്ന ബിന്ദു സാറും നല്ല മനസ്സിന് ഉടമയാണ്.സാറിനും കുടുംബത്തിനും ആശംസകൾ നേരുന്നു 🙏🏻
@travelvlogs7351
@travelvlogs7351 2 года назад
Wow...the vedio cat nte okke dialogue.totally I like it
@muraleedharannair.r7865
@muraleedharannair.r7865 2 года назад
ചേട്ടാ കുതിരയും കൊള്ളാം ചേട്ടനും കൊള്ളാം. പക്ഷേ അതിനേക്കാൾ ആ സ്ഥലം കണ്ടിട്ട് ഊട്ടിയേപ്പോലെ മനോഹരമായി തോന്നുന്നു.
@arjuns9975
@arjuns9975 Год назад
എന്റെ നാട്ടുക്കാരൻ😌💖
@vinodnarayanan3192
@vinodnarayanan3192 Год назад
Nice
@annusworld4416
@annusworld4416 2 года назад
🤗
@Anson2005
@Anson2005 Год назад
Horse lover ondo
@muhammedbilal2233
@muhammedbilal2233 2 года назад
💯💯💯
@agnair1859
@agnair1859 2 года назад
വ്യത്യസ്തനായ ഒരു വക്കീലും കുതിരയും .... ഒരു കാലത്തു കാളവണ്ടിയിൽ യാത്ര ചെയ്തിരുന്നവരിൽ പലരും നമ്മുടെ നാടു ഭരിക്കുന്നുണ്ട് ... പക്ഷേ യാത്ര വെമ്പാലയിലും, ഇമ്പാലയിലും ആണെന്ന് മാത്രം ... എല്ലാം കൊണ്ടും കേരളത്തിന്‌ അഭിമാനിക്കാം കാരണം നമ്മൾക്ക് ഭക്ഷണവും, കറിയും തരുന്നതും, നാടുനന്നാകാൻ പണിയെടുക്കുന്നതും അന്യ സംസ്ഥാനക്കാരാണ് ... അവരെ നമ്മുടെ അതിഥികൾ എന്ന് പറഞ്ഞു ബഹുമാനിക്കുന്നവരും + അപമാനിക്കുന്നവരും ഉണ്ട് ? എന്നിട്ടും എല്ലാം കൊണ്ടും നമ്മുടെ നാട് NUMBER ONE ആണ് .... പുരോ "ഗമന" ത്തിലും
@farsanasali8270
@farsanasali8270 2 года назад
💯👌🏻
@yamahabiz7145
@yamahabiz7145 2 года назад
Wrongsideൽകൂടെഓടിയാലുംകേസ്സില്ലാത്തവാഹനം😞
@adeebfisalpottananchali2152
@adeebfisalpottananchali2152 2 года назад
എന്താ പ്രശ്നംന്ന് ചോദിച്ചാൽ പേര് വരും അത് തലമുറകൾ തുടരും എന്റെ കൂടെ പഠിച്ചിരുന്നു കുതിര ബേബി അവന്റെ മുത്തച്ചന് കുതിരണ്ടായിരുന്നു പോലും
Далее
PORTAL SPAMMER🤬🤬🤬| Doge Gaming
00:19
Просмотров 2 млн
Иран и Израиль. Вот и всё
19:43
Просмотров 1,5 млн
🤯️ Vini Jr. ✖️ Brahim 🤯
00:13
Просмотров 4,2 млн
Brother Wedding Day 🥰 @jubibazivlogs
11:01
Просмотров 25 тыс.
PORTAL SPAMMER🤬🤬🤬| Doge Gaming
00:19
Просмотров 2 млн