Тёмный

പെട്രോൾ അടിക്കാൻ പോയ പമ്പിലെ ചേച്ചിയിൽ നിന്നും ഇങ്ങനെയൊക്കെ ആരെങ്കിലും പ്രതീക്ഷിക്കുമോ |Moinus Vlogs 

Moinus Vlogs
Подписаться 507 тыс.
Просмотров 1,4 млн
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@moinusvlogs7621
@moinusvlogs7621 2 года назад
വീഡിയോ മുഴുവൻ കണ്ടിട്ട് ഇവരെ സഹായിക്കാൻ തോന്നുന്നവർക്ക് BANK detials HDFC BANK VINITHA C A/C No - 50100484755170 IFSC CODE - HDFC0001535 Google pay/phone pay: +91 97441 93516
@kunjukunju3194
@kunjukunju3194 2 года назад
Moinukkaa nigalude number ayachu tharumoo pls
@vivekkm3423
@vivekkm3423 2 года назад
I need to contact you
@jaleel7468
@jaleel7468 2 года назад
തീർച്ചയായും എല്ലാവരും സഹായിക്കും
@afraparveen8675
@afraparveen8675 2 года назад
ചേച്ചിയെ ലോകം അറിയും എല്ലാവിഷമവും ദൈവം മാറ്റും കലാകാരികളെയും കലാകാരൻ മാരെയും ദൈവം ഇഷ്ടം പെടും
@2000arunnair
@2000arunnair 2 года назад
👍
@lijigeorge4824
@lijigeorge4824 2 года назад
ഇങ്ങനുള്ള പാവങ്ങളെ തേടി വരാനും ലോകത്തെ അറിയിക്കാനും ചെയ്യുന്ന വലിയ മനസ്സുകൾ ഇനിയും വളർന്നു വരട്ടെ
@akku8341
@akku8341 2 года назад
സത്യം...👍❤️
@aruns740
@aruns740 2 года назад
🤗😊😊🥰
@lijigeorge4824
@lijigeorge4824 2 года назад
@@akku8341 thank you
@lijigeorge4824
@lijigeorge4824 2 года назад
@@aruns740 thank you
@jafarkt4825
@jafarkt4825 2 года назад
Aameen
@jacobmathew8034
@jacobmathew8034 2 года назад
വളരെ നന്നായി പാടിയിട്ടുണ്ട് അഭിനന്ദനങ്ങൾ ഇത്രയും അനുഗ്രഹിക്കപ്പെട്ട ഗായികക്കും അമ്മ ക്കും ഭർത്താവിനും കുട്ടികൾക്കും നല്ലൊരു ഭവനം പണിയാൻ കഴിയട്ടെ അതിന് എല്ലാവരും സഹകരിക്കുക
@asmasvlog1235
@asmasvlog1235 2 года назад
നല്ല പാട്ടുകാരി അവൾ എങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ കുഞ്ഞുങ്ങളെയും വീട്ടിലുള്ള അമ്മൂമ്മ എല്ലാരും കണ്ടിട്ട് പാവം തോന്നുന്ന എല്ലാവരും നല്ല സന്തോഷത്തിൽ ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
@whoiam.8452
@whoiam.8452 2 года назад
Ameen
@ashickparakkal
@ashickparakkal 2 года назад
🤲
@sinanaboobakkar4709
@sinanaboobakkar4709 2 года назад
ആമീൻ
@shibinlalk2333
@shibinlalk2333 2 года назад
Highly Talented 🤩
@manuporedom5201
@manuporedom5201 2 года назад
ആമീൻ 🤲🏻
@radhakrishnann509
@radhakrishnann509 2 года назад
ഇങ്ങിനെ അറിയപ്പെടാതെ പോകുന്ന എത്ര ജന്മങ്ങൾ ഈ മണ്ണിൽ ജീവിതം തള്ളി നീക്കുന്നു . പാട്ട് അടിപൊളി _ ഇവരെ കണ്ടെത്തിയ താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല .ഈ സഹോദരിക്കും കുടുംബത്തിനും നല്ലതു വരട്ടെയെന്ന് ദൈവത്തോട്ട് പ്രാർത്ഥിക്കുന്നു .
@jayakumarik96
@jayakumarik96 2 года назад
.
@AnishKumar-ku5cm
@AnishKumar-ku5cm Год назад
👍👍👍👍👍👍👍👍
@abdulgaffar6928
@abdulgaffar6928 2 года назад
ചേച്ചിക്ക് ഒരു വീട് ശരിയാക്കാൻ എല്ലാവരും സഹകരിക്കുക
@muhammedchchirammalh3365
@muhammedchchirammalh3365 2 года назад
ആരും അറിയാതെ ഇതുപോലെ പെട്രോൾ പമ്പുകളിലും തൊഴിലുറപ്പ് മേഖലകളിലും കഴിയുന്ന ഒരുപാട് കലാപ്രതിഭകളെ ഇതുപോലുള്ള ഫ്ലാറ്റോമിൽ എത്തിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ
@vinodk812
@vinodk812 2 года назад
ഒന്നും പറയാൻ ഇല്ല ........അടിപൊളി...സൂപ്പർ........ഈ പാട്ട് കാരിയെ മലയാളികളുടെ മനസ്സിൽ എത്തിച്ച ഈ ചേട്ടന് ഒരു കൂപ്പുകൈ...🙏
@sabithaukrishnan7084
@sabithaukrishnan7084 2 года назад
സൂപ്പർ
@suhanann4257
@suhanann4257 2 года назад
🥰🥰super👍👍
@sushamamohan991
@sushamamohan991 2 года назад
ഒന്നും പറയാനില്ല അവസാനത്തെ പാട്ട് കണ്ണ് നനയിച്ചു. ആ കുടുംബം പുറം ലോകം അറിയട്ടെ🙏🙏🙏❤️❤️❤️❤️❤️
@rainbow4059
@rainbow4059 2 года назад
എന്റെ മൊയ്‌നുക്ക ഇങ്ങള് ഒരു വലിയ മനസ്സിന്റെ ഉടമയാണ് നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ
@mysticaljugnu
@mysticaljugnu 2 года назад
സത്യം..
@JASHIM-l5w
@JASHIM-l5w 2 года назад
ആമീൻ
@kabeerckabeercmoloos513
@kabeerckabeercmoloos513 2 года назад
Aameen
@shameertrissur4271
@shameertrissur4271 2 года назад
ആമീൻ
@vijeeshmusic3384
@vijeeshmusic3384 2 года назад
സഹോദരിയെ ലോകത്തിന് കാണിച്ച സഹോദരന് ഒരു ബിഗ് സല്യൂട്ട് ❤️❤️❤️❤️
@nihannichu272
@nihannichu272 2 года назад
ചേട്ടാ. ചേട്ടന്റെ ഈ വലിയ മനസിന്‌ പടച്ചോൻ എന്നും കൂടെയുണ്ടാവട്ടെ. ഇതുപോലെ ഉള്ള കലാകാരന്മാർ ഇനിയും ലോകം അറിഞ്ഞു വളരട്ടെ.
@romeojuliet2807
@romeojuliet2807 2 года назад
പടച്ചോന് പാട്ട് ഇഷ്ടമല്ല 😁
@sulfiptbsulfi8825
@sulfiptbsulfi8825 2 года назад
@@romeojuliet2807 പട്ടിക്കാട്ടം spotted
@vinodinivijayan1492
@vinodinivijayan1492 2 года назад
അടിപൊളി പാട്ട് 👍
@vinitharadhakrishnan5222
@vinitharadhakrishnan5222 2 года назад
അനുഗ്രഹീതയായ കലാകാരി.. വിനീതയുടെ കഴിവുകൾ കാലം അംഗീകരിക്കും ❣️തീർച്ച 🙏
@bibink1482
@bibink1482 2 года назад
കാറിന്റെ ഡോർ തുറന്ന് ഫ്രണ്ട് സീറ്റ് അവർക്ക് കൊടുത്ത ആ രംഗം super
@krishnak3259
@krishnak3259 2 года назад
ഉറങ്ങികിടന്ന കഴിവുകൾ പുറം ലോകത്തെ കാണിച്ച സിറിന് ബിഗ് സല്യൂട്... 👍👍👍
@muthuhajara8481
@muthuhajara8481 2 года назад
സഹ ജീവികളുടെ ബുദ്ദിമുട്ടുകൾ മനസ്സിലാക്കി അവരെ സഹായിക്കാൻ, അല്ലെങ്കിൽ സഹായിക്കുന്നവരുടെ അറിവിലേക്ക് പരിചയപെടുത്താൻ മനസ്സ് കാണിക്കുന്ന നിങ്ങളെ പോലുള്ളവരെയാണ് ഈ ലോകത്ത് ആവശ്യം... പടച്ചവൻ നിങ്ങൾക്കു ഖൈർ ചെയ്യട്ടെ..! കൂടെ അവരുടെ പ്രയാസങ്ങളും അള്ളാഹു തീർത്തു കൊടുക്കട്ടെ...!!
@shafeenanisar5595
@shafeenanisar5595 2 года назад
ആമീൻ
@vijayanev6554
@vijayanev6554 2 года назад
Yes bro thanks
@Foodieguyzz786
@Foodieguyzz786 2 года назад
Aameen
@SanthoshKumar-dn1cp
@SanthoshKumar-dn1cp 2 года назад
സുഹൃത്തേ ബുദ്ധിമുട്ടു് (ബുദ്ദിമുട്ടു്) ഇങ്ങനെ എഴുതണം കളിയാക്കിയതല്ല തിരുത്തിയതാ കേട്ടോ
@bindhuaji4933
@bindhuaji4933 2 года назад
Super ഞാൻ കണ്ണ് അടച്ചിരുന്നാണ് കേട്ടത് എത്ര മനോഹരമായിട്ട പാടുന്നത് 👌❤നല്ല നല്ല അവസരങ്ങൾ വരട്ടെ എന്ന് ആശംസിക്കുന്നു ❤❤❤❤
@vishnuvaikundam1655
@vishnuvaikundam1655 2 года назад
വിനീതെ.... ചെറുതായിട്ട് ഇങ്ങനാണേൽ വലുതായിട്ട് പാടിയാൽ സൂപ്പർ 🙏🙏🙏🙏🙏
@Nedumpurathu
@Nedumpurathu 2 года назад
പാട്ട് സൂപ്പർ ....ചേച്ചിയെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ .... കുടുംബത്തെ പരിചയപ്പെടുത്തിയ ചേട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ
@BabuBabu-vn7fc
@BabuBabu-vn7fc 2 года назад
അബ്ദുൽ ഗാഫാർ പറഞ്ഞതിനോട് 100%യോജിക്കുന്നു, ഇത് പുറം ലോകത്തെ അറിയിച്ച തിന് ഒരായിരം നന്ദി 🙏🙏🙏🙏
@art-and-soul-1
@art-and-soul-1 2 года назад
കണ്ണ് നിറഞ്ഞു പോകുന്നു ഇവര് പാടുന്നേ കണ്ടപ്പോൾ...😔😔 ചേച്ചി നല്ല ഉയരങ്ങളിൽ എത്തട്ടെ..അള്ളാഹു അനുഗ്രഹിക്കട്ടെ...
@fidharaees4840
@fidharaees4840 2 года назад
ആമീൻ
@Josmyannjiji3968
@Josmyannjiji3968 2 года назад
ഈ ചേച്ചിയുടെ കഴിവ് അറിഞ്ഞു കേട്ട് പ്രോത്സാഹനം നൽകുന്ന ചേട്ടന്റെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ
@spheretraveler919
@spheretraveler919 2 года назад
അതി ഗംഭീരം.... ഇതുപോലെ ഉള്ള പ്രോത്സാഹനം നൽകാൻ നിങ്ങള് കാണിച്ച മനസ്സിന് ഒരുപാട് നന്ദി.... 🥰
@surendranpn9931
@surendranpn9931 2 года назад
സഹോദരി നന്നായി പാടുന്നുണ്ട്, സഹോദരിക്ക് നല്ലത് വരട്ടെ, ഉയരങ്ങളിലേക്ക് സഞ്ചരിക്കാൻ ഈ വീഡിയോ ഒരു കാരണമാകട്ടെ', ദൈവം നല്ലത് വരുത്തട്ടെ
@jaseelabeegum7143
@jaseelabeegum7143 2 года назад
ചേച്ചി പാട്ടുകൾ എല്ലാം സൂപ്പർ..... 👍👍👍👍👍👍❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@muhammedchchirammalh3365
@muhammedchchirammalh3365 2 года назад
എല്ലാ വേദനകളും സങ്കടങ്ങളും മനസ്സിൽ ഒതുക്കി പാടുന്ന ചേച്ചി നല്ല മനസ്സിൻറെ ഉടമയാണ് ഇവിടെയും പരാജയപ്പെടില്ല
@d.beenajoseph1573
@d.beenajoseph1573 2 года назад
So lovely song. Please encourage vineetha if anybody in music field 🙏🎉👍
@m4gemeing344
@m4gemeing344 2 года назад
കൊട്ടാരം പോലെത്തെ മനസ് ആണ് നിങ്ങൾക്കു... അല്ലാഹ് അനുഗ്രഹിക്കട്ടെ 👍
@ananthum7491
@ananthum7491 2 года назад
വളരെ നല്ല ഗാനം, വിനീത ചേച്ചി ഉന്നതിയിൽ ഇത്തി ചേരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ♥️🙏
@rajanpaniker5545
@rajanpaniker5545 2 года назад
ദൈവത്തിന്റെ അനുഗ്രഹമുള്ള കലാകാരി. പാട്ടു രചയിതാക്കളോ ്് പാട്ടുകാരോ നിർമ്മാതാവോ ആരെങ്കിലും ഇത് കാണുന്നെങ്കിൽ തീർച്ചയായും ഈ പാട്ടുകാരിയെ ഒരു പാട്ടെങ്കിലും നൽകി പ്രോത്സാഹിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു. പ്രോത്സാഹിപ്പിക്കാൻ
@sujithkp7784
@sujithkp7784 2 года назад
അവസരം കൊടുക്കുമ്പോൾ ഇവരെ പോലെ ഉള്ളവർക് കൊടുക്കണം 👍❤️
@Butterfly-fl3ho
@Butterfly-fl3ho 2 года назад
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് നിങ്ങളുടെ മനുഷ്യത്തപരമായ പെരുമാറ്റം 😍😍 subscribed👍🏻👍🏻
@shajahanabu5658
@shajahanabu5658 2 года назад
മനസും ഒപ്പം കണ്ണും നിറഞ്ഞു... ഉയരങ്ങളിൽ എത്തട്ടെ... സൂപ്പർ വോയിസ്‌... മൊയ്‌നുക്ക ഇങ്ങള് പൊളിയാ...
@Malluzfromchelakkara
@Malluzfromchelakkara 2 года назад
Chetta ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വളരെ അധികം സന്തോഷം ആയി.. ഇനി ഈ ചേച്ചി ഉയരങ്ങളിൽ എത്തിക്കോളും.. God bless all
@chippymanu7114
@chippymanu7114 2 года назад
ഒരു pratice ഉം ഇല്ലാതെ തന്നെ സൂപ്പർ ആയി പാടി.... ദൈവം തന്ന കഴിവാണ് ചേച്ചി.. ഇതിലൂടെ ചേച്ചി ഭാഗ്യം ഉണ്ടാവട്ടെ
@thesignatur8264
@thesignatur8264 2 года назад
ഞാൻ മിക്കവാറും പെട്രോൾ അടിക്കാൻ പോരുമ്പോൾ ഇവരെ കാണാറുണ്ട് പക്ഷേ നല്ല പാട്ടുകാരി ആണ്ണ് അറിയാൻ മോയിനിക്ക വരേണ്ടി വന്നു ! ഇന്നും പമ്പിൽ പോയപ്പോൾ ഇവരാണ് എണ്ണ അടിച്ച് തന്നത്
@maharoofjaan
@maharoofjaan 2 года назад
ചേച്ചിയെ പോലുള്ള കലാകാരിയെ ഞങ്ങളിലേക്കെത്തിച്ച നിങ്ങള്‍ക്ക് ഒത്തിരി നന്ദി.... ചേച്ചിയെ ഒരുപാട് വേദികള്‍ കാത്തിരിക്കുന്നൊരു കാലം വിദൂരമല്ല....
@fishinggedies8321
@fishinggedies8321 2 года назад
ഇതാണോ ചെറുതായി പാടും എന്ന് പറഞ്ഞത്... ഞെട്ടിച്ചു കളഞ്ഞല്ലോ ചേച്ചി.. 👌🏾👌🏾👌🏾
@poulosemc128
@poulosemc128 2 года назад
കൊള്ളാം നല്ല പാട്ട് കാരി ആയീ വരട്ടേ ദൈവം അനുഗ്രഹിയ്ക്കട്ടേ .ഇത് കാണണ ഏതേലും സിനിമാസംവിധായകൻ വിചാരിച്ചാൽ ഇവരും കുടുംബവും രക്ഷപ്പെടും
@muhammaedsafvansappu9448
@muhammaedsafvansappu9448 2 года назад
ഇ ചേച്ചിക്ക് ഒരു സിനിമ മേഖലയിൽ ഒരു ചേൻസ് കിട്ടുകയാണെങ്കിൽ ലോകം അറിയപ്പെടുന്ന ഗായിക ആകുമായിരുന്നു ബട്ട്‌ തലവര 😔😔😔😔 ഇ വീഡിയോ കണ്ടിട്ട് ഒരു ചാൻസ് കിട്ടട്ടെ 🤲🤲🕋🕋
@haseenakavungalhaseen98
@haseenakavungalhaseen98 2 года назад
പമ്പിൽ നിന്നും പാട്ടിന്റെ പാലാഴി തീർത്ത വിനീത ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍
@abdulgafoorcheruthodika7334
@abdulgafoorcheruthodika7334 2 года назад
ഈ പാവപ്പെട്ട സഹോദരി, ഏറെ ശ്രമകരമായ ജോലിയാണ് ചെയ്യുന്നത്. ജീവിത പ്രയാസങ്ങളുടെ മുകളിൽ വിഷമിച്ചു മുന്നോട്ടു പോകുമ്പോൾ ഈ Talency അവർക്ക് പ്രതീക്ഷ നൽകുന്നു. നമുക്ക് ഇവരെ സഹായിക്കാം.❤️❤️ ഈ അമ്മയാണ് അവരുടെ സൗഭാഗ്യം മാനുക്ക നിങ്ങളെ അല്ലാഹു അനുഗ്രഹിക്കും.ഇ. അ.
@ManojKumar-wj7it
@ManojKumar-wj7it 2 года назад
അതിമനോഹരമായി പാടി.. അനുഗ്രഹീതമായ നാദം.. അറിയപ്പെടാത്ത എത്രയോ ആൾക്കാർ ഇതുപോലെ തമസ്കരിക്കപ്പെടുന്നു.. സോദരിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. ഒപ്പം "കുപ്പയിലെ മാണിക്യം".. പോലെ മികവാർന്ന ഒരു കലാകാരിയെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തിയ വ്ലോഗർ ക്കും അഭിനന്ദനങ്ങൾ. ❤
@usm9308
@usm9308 2 года назад
നന്നായി പാടി ......👍👍👍
@hanoos51
@hanoos51 2 года назад
പാട്ട് കണ്ണടച്ച് കേട്ടുനോക്കൂ
@nadeerazeez
@nadeerazeez 2 года назад
മൊയ്നൂ...ഞാൻ കരഞ്ഞ്‌ പോയി...സൂപ്പർ പാവം പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ പാടിയില്ലേ...💐💐💐💐🎸🎸💕💕💕💕💕
@raheemmankadajeelani4766
@raheemmankadajeelani4766 2 года назад
ഇങ്ങനെയുള്ള ചാനലുകൾ ഉയരങ്ങളിൽ എത്തട്ടെ പൊങ്ങച്ചങ്ങൾ പറയുന്ന ചാനലുകളേക്കാൾ ഇവർക്ക് എന്തെങ്കിലും കിട്ടിയാൽ അത് മറ്റുള്ളവർക്കും ഉപകാരപ്പെടും മൊയീനുക്കാക്ക് എല്ലാ വിധ നന്മളും നേരുന്നു അള്ളാഹു അനുഗ്രഹം നൽകട്ടെ ആമീൻ
@nascreations9729
@nascreations9729 2 года назад
ആമീൻ 🤲🏻🤲🏻
@nasirunix8024
@nasirunix8024 2 года назад
🌹
@gilsonmullooran8163
@gilsonmullooran8163 2 года назад
സഹോദരീ താങ്കൾ ഒരു പെട്രോൾ പമ്പിൽ മാത്രം ഒതുങ്ങി ജീവിക്കേണ്ട ഒരു വ്യക്തി അല്ല സഹോദരിക്ക് ഉന്നതമായ ഒരു സംഗീത ലോകം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
@kmsnair5143
@kmsnair5143 2 года назад
പാട്ടുകാരിയും നന്ന്, പാടിച്ചയാൾ 👍👍👍.
@anithaks6690
@anithaks6690 2 года назад
ഈ ചേച്ചിയെക്കാൾ പാടാൻ കഴിവുണ്ടായിട്ടും ആരോടും പറയാതെ ചുമ്മാ മൊബൈലിൽ കളിച്ചിരിക്കുന്ന njn.. Feel the bgm പാപാ മാ.. പാപ്പാ മാ.. ജയറാം jpeg
@NICHUSFUNS
@NICHUSFUNS 2 года назад
സിനിമയില്‍ ഒക്കെ അവസരം കിട്ടി ഉയരങ്ങളില്‍ എത്തട്ടെ ❤️❤️❤️❤️❤️❤️❤️❤️
@santhoshkhan6874
@santhoshkhan6874 2 года назад
സൂപ്പർ ശബ്ദം. എന്നും ഇതുപോലെ ശബ്ദം സൂക്ഷിക്കുക. കർത്താവു നിങ്ങൾക്ക് താമസിക്കാതെ ഒരു വഴി തുറക്കും. തീർച്ചയായും. ഈ കലാകാരിയെ തുറന്നുകാട്ടിയ സഹോദരന് എന്നും ദൈവം തുണയ്ക്കട്ടെ, ആമേൻ.
@jihadthashreeft8217
@jihadthashreeft8217 2 года назад
ഹൃദയത്തിൽ നിന്നും ഒരു ബിഗ് സെലൂട്ട്✨
@rudrabhairava2682
@rudrabhairava2682 2 года назад
ഇതുപോലെ മനുഷ്യനെ മനുഷ്യനായി കാണാൻ എല്ലാ ജനങ്ങൾക്കും സാധിച്ചാൽ, നമ്മുടെ ഭൂമിയിൽ തന്നെ സ്വർഗ്ഗലോകം പണിയാൻ മനുഷ്യന് കഴിയും.🙏💐
@Faheem-Pattambi
@Faheem-Pattambi 2 года назад
വളരെ നല്ല കലാകാരി ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹
@kakaz5597
@kakaz5597 2 года назад
ഇപ്പോൾ ഉയരങ്ങളിൽ അല്ല 🙏🏾... നമ്മളൊക്കെ സഹായിച്ചാൽ അവർ ഉയരങ്ങളിൽ എത്തും ❤❤❤❤👍
@Faheem-Pattambi
@Faheem-Pattambi 2 года назад
@@kakaz5597 yes
@HARI-gh6ps
@HARI-gh6ps 2 года назад
എന്റെ പിന്നോ ഇത്രക്കും പ്രേതീക്ഷിച്ചില്ല 🔥🔥🔥❤❤
@rabiak549
@rabiak549 2 года назад
നന്നായി പാടി. 👍❤️❤️❤️👍👍👍🌹🌹🌹 അടിപൊളി👍👍 പാടാനുള്ള അവസരങ്ങൾ കിട്ടട്ടെ👍👍 നന്മകൾ നേരുന്നു. 👍👍
@abdulgafoort.p8067
@abdulgafoort.p8067 2 года назад
ഒട്ടും skip ചെയ്യാതെ മുഴുവൻ കണ്ടു സൂപ്പർ രണ്ടു പേർക്കും ഒത്തിരി അഭിനന്ദനങ്ങൾ
@shantharaman1268
@shantharaman1268 2 года назад
നിങ്ങളെ പോലുള്ള മനുഷ്യന്മാർ ഈ ലോകത്തിനു ഒരു അനുഗ്രകഹമാണ്.
@ajeeshsruthi7108
@ajeeshsruthi7108 2 года назад
ഇക്ക നിങ്ങളെ പോളിയാണ് ട്ടോ പാവങ്ങളെ തേടിയുള്ള യാത്ര നിങ്ങളെ പടച്ചോൻ കാക്കും 🤝🤝🤝
@salimkk3379
@salimkk3379 2 года назад
സൂപ്പർ അടിപൊളി ഒന്നും പറയാനില്ല പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ
@gilbertarooja1740
@gilbertarooja1740 2 года назад
ഒരു ഗായികയ്ക്കുആവശ്യം വേണ്ടുന്ന നല്ല ശബ്ദം.. ഈശ്വരൻ അനുഗ്രഹിക്കട്ടെ........
@muneernk7283
@muneernk7283 2 года назад
അവർക്ക് എത്രയും പെട്ടന്ന് ഒരു വീട് വെക്കാൻ ഈ വീഡിയോ കാരണമാകട്ടെ.... ഭാവുകങ്ങൾ 🌹🌹🌹
@jayanmm1206
@jayanmm1206 2 года назад
വിനീതമീഗാനവും രാഗവും താളവും..,
@ushababu62
@ushababu62 2 года назад
ഇതുപോലെ നല്ല മനസ് ഉള്ള മനുഷ്യൻ മ്മാർ ഉണ്ടായിരുന്നു എങ്കിൽ നമ്മുടെ നാട് എന്നേ നന്നായി പോയേനം ❤❤👍👍ഇതാണ് കുപ്പയിലെ മാണിക്യം 👍🙏
@omanomz4509
@omanomz4509 2 года назад
സൂപ്പർ പാട്ടുകൾ 🙏🌹🌹🌹👍ഇവരെ പരിചയപെടുത്തിയ അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട് 🙏👌
@siyadsiya3801
@siyadsiya3801 2 года назад
ചേച്ചി നല്ലൊരു നിലയിൽ എത്തട്ടെ ഇത്രയൊക്കെ കഷ്ടപ്പെട്ട് കുടുംബം നോക്കുന്ന അമ്മക് BIG slaute 🥰
@kingjongun2725
@kingjongun2725 2 года назад
ചേച്ചിയെ എങ്ങനെ എങ്കിലും ആരെങ്കിലും ഒരു സിനിമയിൽ പാടാൻ അവസര മുണ്ടാക്കണം 🙏🏻 നല്ല വോയിസ്‌ 🥰😍 പാവം ചേച്ചി 😟 നല്ലത് വരട്ടെ 🥰
@peacegardenvlogs3917
@peacegardenvlogs3917 2 года назад
ഞാൻ ആദ്യമായിട്ടാണ് ചാനൽ കാണുന്നത് . എനിക്ക് വീഡിയോ ഒരുപാട് ഇഷ്ടമായി ഇതുവരെ പുറംലോകം കേട്ടിട്ടില്ലാത്ത ആ സഹോദരിയുടെ ശബ്ദം മറ്റുള്ളവരിലേക്ക് പകർന്നു തന്നതിന് നന്ദി . തന്നെയുമല്ല ആ ചെറിയ വീട്ടിലേക്ക് കയറിയപ്പോഴും ചെരിപ്പൂരി ഇട്ട് കയറാനുള്ള ആ മനസ് ദൈവം നിങ്ങളെ തീർച്ചയായും അനുഗ്രഹിക്കും
@hopefully917
@hopefully917 2 года назад
ആ ചേച്ചിക്ക് എന്ത് മാത്രം സന്തോഷമായിക്കാണും. ഇത്തരം വീഡിയോകൾ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു.
@alone-dl7xu
@alone-dl7xu 2 года назад
ഒരു രക്ഷയും ഇല്ല ചേച്ചി അടിപൊളിയായിട്ട് പാടുന്നുണ്ട് 😍😍😍😍
@jessyma138
@jessyma138 2 года назад
അറിയപ്പെടാതെ പോയ എത്ര കലാകാരികൾ കലാകാരന്മാർ: നിങ്ങളെപ്പോലുള്ള നല്ല വ്യക്തികൾ അവരെ പരിജയപ്പെടുത്തുമ്പോൾ അവരുടെ ഉയരങ്ങളിലേക്കുള്ള വാതിലാ നിങ്ങൾ തുറന്നു കൊടുക്കുന്നത്. വിജയി ഭവ🙏🙏🙏
@rejijohn8917
@rejijohn8917 2 года назад
ഇന്നും നല്ല മനുഷ്യർ ചിലയിടതോക്കെ ഉള്ളതു കൊണ്ടാണ് ലോകം നില നിൽക്കുന്നത്... കൂടുതലും പിശാചുക്കൾ ആണെങ്കിലും ചില നല്ല മനസ്സുകൾ u.d
@minialex5393
@minialex5393 2 года назад
വളരെ മനോഹരമായി പാടി. ഇപ്പം ഒരു സംഗീതം പഠിച്ച വ്യക്തിയായിരുന്നെങ്കിൽ അവർക്ക് പാട്ടു പാടാൻ ആ പമ്പിലെ സ്ഥലം തികയില്ലായിരുന്നു.. എല്ലാവരും പാട്ടിനേക്കാൾ കൂടുതൽ പെർഫോമൻസിനാണ് പ്രാധാന്യം കൊടുക്കുന്നത്. ഇതുപോലെ ഒരു സ്ഥലത്ത് ഒതുങ്ങി നിന്ന് പാടുന്ന ഗായകർ കുറവാണ്. ഇങ്ങനെ തന്നെ ഇനിയും പാടണം All the best
@KrishnaKumar-sf5gy
@KrishnaKumar-sf5gy 2 года назад
Correct ♥️♥️🌹
@nazeer967
@nazeer967 2 года назад
ആഗ്രഹങ്ങൾ എത്രയും പെട്ടന്ന് സഫലമാകട്ടെ.... 🤲🤲
@mariasimon2088
@mariasimon2088 2 года назад
Super👌ആ മോൾക്ക്‌ പാടുവാൻ അവസരങ്ങൾ കിട്ടട്ടെ എന്ന് ആശംസകൾ. പിന്നെ സഹോദരാ petrol ബങ്കിൽ vedio സേഫ്റ്റി നോക്കി എടുക്കണേ. ആ മോളുടെ പാടാനുള്ള കഴിവ് ലോകത്തിനു കാണിച്ചതിന് നന്ദി best wishes🙏🏾
@goodcreation2693
@goodcreation2693 2 года назад
Good job ikka. ആ കുടുംബത്തെയും താങ്കളുടെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
@anooprknair1987
@anooprknair1987 2 года назад
ആ ശബ്ദമാധുരിയിൽ ലയിച്ചിരുന്നു പോയി.. You're a very good singer sister.. ഇത് ശ്രദ്ധയിൽ കൊണ്ടു വന്ന താങ്കൾക്കും അഭിനന്ദനങ്ങൾ.. 👏🏼
@bernardlissy8564
@bernardlissy8564 2 года назад
ചേട്ടാ ഒരു congrats ,ഇവരെ പുറം ലോകം അറിഞ്ഞത് നിങ്ങള്‍ കാരണം. ആ വലിയ മനസ്സിന് ഒരു Hai.
@anilkumarrpillai4301
@anilkumarrpillai4301 2 года назад
ചേച്ചി നല്ലവണ്ണം പാടി. എല്ലാ ഭാവുകങ്ങളും നേരുന്നു 🌹♥️
@abdullaabdullaa4785
@abdullaabdullaa4785 2 года назад
ഈപാവത്തിന്. ഒരു സ്റ്റെജിൽ അവസരം കൊടുക്ക്‌. സാർ
@shyamlin1818
@shyamlin1818 2 года назад
ചേട്ടാ... പൊളി... താങ്കളെ പോലുള്ള മനസുള്ളവർ ലോകത്തു കുറഞ്ഞു കുറഞ്ഞു വരികയാണ്... keep it up..
@abinbabu2271
@abinbabu2271 2 года назад
(Disclaimer 👹)അണ്ണാ പെട്രോൾ അടിക്കുമ്പോൾ മൊബൈൽ use cheyyalla...... കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ കാണിച്ച നല്ല മനസിന്‌ salute 🇮🇳
@pattambikaran
@pattambikaran 2 года назад
ഈ വീഡിയോ ജനങ്ങളിലേക്കു എത്തിച്ചത് ഏട്ടന് ഇരിക്കട്ടെ bigg salute 🔥🔥🔥🔥
@mtfsopnam6807
@mtfsopnam6807 2 года назад
കഴിവ്, കാണാൻ, കണ്ണില്ലാത്ത .മനുഷ്യനാകാതരിക്കരുത്
@jammuperingadi5490
@jammuperingadi5490 2 года назад
വർണിക്കാൻ വാക്കുകളില്ല ദൈവം അനുഗ്രഹിക്കട്ടെ👌👍👍🌷🌷🌷
@gopalakrishnan8591
@gopalakrishnan8591 2 года назад
വിനിതയെ പരിചയപ്പെടുത്തിയതിനു നന്ദി. വീഡിയോ കണ്ടപ്പോൾ ശരിക്കും കരച്ചിൽ വന്നു.
@shafeequekizhuparamba
@shafeequekizhuparamba 2 года назад
സൂപ്പർ അടിപൊളി ....നല്ല ഉഷാറായിട്ട് പാടി .... മൊയ്നു ബായ് നിങ്ങൾ വീണ്ടും പുലിയായി ... ഇങ്ങനത്തെ ഒളിഞ്ഞിരിക്കുന്ന കലാകാരിയെ ജനങ്ങളുടെ ഇടയിലേക്ക് എത്തിക്കാൻ കാട്ടിയ ആ മനസ്സ് - .. ദൈവം സഹായിക്കട്ടെ ...
@josephaugustinefernandes9214
@josephaugustinefernandes9214 2 года назад
ദൈവത്തിൻറ കൈയ്യൊപ്പ് പതിഞ്ഞ കലാകാരി!
@tomygeorge4626
@tomygeorge4626 2 года назад
പെട്രോൾ പംബിൽനിന്നും അപ്രതീക്ഷിതമായി പാട്ട് ഒഴുകിയിറങ്ങിയപ്പോൾ വിശ്വസിക്കാ൯ പറ്റിയില്ല. നന്നായിരിക്കുന്നു. ഗംഭീരം !!!! 👍👌✌🙏
@alphonsamj8375
@alphonsamj8375 2 года назад
വളരെ നന്നായി പാടി. നല്ല ശബ്ദം.
@susanabraham546
@susanabraham546 2 года назад
She is a really talented girl,lovely voice.Blessings and prayers🙏🙏.Thank you chetta bringing this vedio for us.God bless you!!!🌹🌹
@YounusNattika
@YounusNattika 2 года назад
_ജന്മസിദ്ധമായി കലാപരമായ കഴിവുണ്ടെങ്കിലും കല കലത്തിൽ വേവിച്ചാൽ വയറ് നിറയില്ല എന്ന ഉത്തമ ബോധ്യം വാഹനങ്ങൾക്ക് ഊർജ്ജം നൽകി ഉപജീവനം കണ്ടെത്തിയ കഴിവുള്ള കലാകാരി ഉയരങ്ങളിൽ എത്തട്ടെ! അഭിനന്ദനങ്ങൾ 🌱🌱🌱🌟🌟🌟_
@vikramannair4675
@vikramannair4675 2 года назад
super
@unhappyhallo8121
@unhappyhallo8121 2 года назад
👍🏼
@saleemnv4481
@saleemnv4481 2 года назад
ഭൂമിയിൽ നമ്മൾ അറിയാത്ത നമ്മളെ അറിയാത്ത നമ്മുടെ സഹോദരങ്ങൾ ......❤️🌷🙏
@illyasillu928
@illyasillu928 2 года назад
ഇനിയും ഇതുപോലുള്ള വീഡിയോസുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ അനാഥൻ നിങ്ങൾക്ക് സമ്പത്തും ആരോഗ്യവും മനസ്സും നൽകട്ടെ
@m5tech248
@m5tech248 2 года назад
ഉയരങ്ങളിലേക്കുള്ള പാട്ടുകാരി 😍😍 ചേച്ചി പാട്ടുമായി ഉയരങ്ങളിൽ എത്താൻ കഴിയും
@MeethMiri
@MeethMiri 2 года назад
Beautiful voice 😍😍😍😍😍
@venuparambath1210
@venuparambath1210 2 года назад
വളരെ നല്ലപോലെ പാടി. ഈ കഴിവ് പൊതുജനങ്ങളിൽ എത്തിച്ച അങ്ങേക്ക് അഭിനന്ദനങ്ങൾ. 🙏🙏🙏
@sureshr7937
@sureshr7937 2 года назад
അവലിയ മനസിന് ഒരു പാട് നന്ദി അഭിനന്ദനങ്ങൾ ചേച്ചി 🌹🌹👍👍👍👍
@tvabraham4785
@tvabraham4785 2 года назад
കണ്ണ് നിറഞ്ഞു, എത്ര നല്ല ശബ്ദത്തിന്റെ ഉടമ. അറിയപ്പെടാതെ പോകുന്ന ജന്മങ്ങൾ.
@ashrafsumaiya4471
@ashrafsumaiya4471 2 года назад
ഈ കുടുംബത്തിന് വേണ്ടി എല്ലാവരും ഒരു നല്ല വീട് വെക്കാൻ സഹായിക്കുക
@nizamnizu1195
@nizamnizu1195 2 года назад
ഇത് പോലെ ഉള്ള കലാകാരികളെയും കലാകാരമാരെയും തിരഞ്ഞുപിടിച്ചു അവരെ കഴിവുകളെ ജനങ്ങളിലേക്ക് എത്തിക്കുന്ന ഇക്കാക്ക് ഇരിക്കട്ടെ🌹 😍❤🥰
Далее
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 1,6 млн