Тёмный

പെണ്ണിനെ പള്ളിയിൽ കയറ്റാത്ത മതത്തിനു എന്ത് തുല്യത? പെണ്ണിന് പള്ളി നിഷേധിച്ചുവോ? 

Junctionhack
Подписаться 697 тыс.
Просмотров 346 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@yasir.9919
@yasir.9919 4 года назад
ഈ പുണ്ണ്യ മാസത്തിൽ ഇസ്ലാമിക കാര്യങ്ങൾ ചർച്ചക്ക് എടുത്തതിൽ വളരെ സന്തോഷം......രണ്ട് പേർക്കും അഭിനന്ദനങ്ങൾ
@truthseeker8189
@truthseeker8189 4 года назад
സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട മൂന്നു ഖുർആൻ വാക്യങ്ങൾ - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5NXtIUv5i2w.html Who killed Mohammed? (കാവ്യ നീതി!!) - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6st_tFj6ouM.html
@zahramariya8850
@zahramariya8850 4 года назад
@@truthseeker8189 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3k6MBedWTww.html
@zahramariya8850
@zahramariya8850 4 года назад
@@truthseeker8189 😂😂😂😂
@zahramariya8850
@zahramariya8850 4 года назад
@@truthseeker8189 he is satan
@truthseeker8189
@truthseeker8189 4 года назад
@@zahramariya8850 , Mohammad?
@muhammadsalih9405
@muhammadsalih9405 3 года назад
നല്ല രീതിയിലുള്ള വിശദീകരണം... ആളുകളുടെ തെറ്റിദ്ധാരണ മാറ്റാൻ ഇത്തരത്തിലുള്ള ആശയവിനിമയങ്ങൾ വഴി സാധിക്കും... നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ...
@k4doubts80
@k4doubts80 4 года назад
ഇതിൽ ഞാൻ കണ്ട ഏറ്റവും നല്ല കാര്യം അവതരണം. ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി. അത് പറഞ്ഞു തീർക്കാനുള്ള അവസരവും വളരെ പ്രധാനപ്പെട്ട കാര്യമാണ്
@rafeeac
@rafeeac 3 года назад
ഇത്രയും കാലം വലിച്ചു നീട്ടി പ്രസംഗിച്ചിട്ടും ദീനീ പ്രഭാഷകർ എന്ന് പറയുന്ന വിഭാഗത്തന് ഈ വിഷയം ഇത്ര ലളിതമായി എന്നാൽ വിമർശകർക്ക് പോലും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. Well said sir 👌
@abdurahiman1077
@abdurahiman1077 2 года назад
ഗ്രന്ഥം പേറുന്ന കഴുതക്ക് അതിന്റെ ഉള്ളടക്കമോ അർത്ഥമോ അറിയില്ല ല്ലോ
@muhammedumaire.v1163
@muhammedumaire.v1163 16 дней назад
Nalla Sandesham
@rehnasaif3822
@rehnasaif3822 4 года назад
Anil sir തങ്ങളുടെ വിശദികരണം വളരെ നല്ല നിലവാരം പുലർത്തുന്നു അഭിന്ദനങ്ങൾ
@sulaimanchullikulavan4990
@sulaimanchullikulavan4990 4 года назад
ഇതിൽ കൂടുതൽ വിശതീകരണം വേറെ ഇല്ല good good.
@umermuna9398
@umermuna9398 4 года назад
ഇസ്ലാമിൻ്റെ കാര്യങ്ങൾ ഡോക്ടർ നല്ലവണ്ണം പഠിച്ചിട്ടുണ്ട് - പടച്ചവൻ താങ്കൾക്കും രേവതി എന്ന സഹോദരിക്കും ആരോഗ്യം നല്കട്ടെ
@rahoofab8929
@rahoofab8929 4 года назад
@@sumar8566 ഞാൻ പറഞ്ഞാൽ മതിയോ മുസ്ലിങ്ങൾ മൂന്നും നാലും പെണ്ണുകെട്ടുന്നത് കുണ്ണക്ക് ബലമുള്ളതുകൊണ്ട് നിന്റെ വർഗം അഞ്ചു ആണുങ്ങൾ കൂടി ഒരു പെണ്ണിനെ കല്യാണം കഴിക്കുന്നത് കുണ്ണക്ക് ബലമില്ലാത്തതു കൊണ്ട് ഉദാ,, പാഞ്ചാലി ,,,,,, അങ്ങനെ മുസ്ലിം സ്ത്രീകൾ ലൈംഗിക സുഖം അനുഭവിക്കുകയും പ്രസവിക്കുകയും അവരെ മക്കളെ അന്തസ്സായി വളർത്തുകയും ചെയ്യുന്നത് കാണുമ്പോൾ കുണ്ണനീക്കാത്ത നിന്റെ വർഗത്തിനു സഹിക്കില്ല അവർ പറയും പന്നി പെറ്റു കൂട്ടും പോലെ എന്ന്
@primoquwafil6141
@primoquwafil6141 4 года назад
@@sumar8566 ഇദ്ദേഹം ഹിന്ദു വിശ്വാസി ആണോ
@sabeenaks7496
@sabeenaks7496 4 года назад
@@rahoofab8929 എന്തിനാ ഈ തെറി പറയുന്നത്, കാര്യങ്ങൾ പറഞ്ഞു manassilakkiyalpore
@mohammedshahid9301
@mohammedshahid9301 4 года назад
സ്ത്രീക്ക് പള്ളി നിർബണ്ഡ മാ യി രുന്നെങ്കിൽ അത് പ്രയാസകരമാണ് ഒന്നും രണ്ടും അതിലേറെ മക്കളുള്ള ഉമ്മാക്ക് പള്ളി പോകാൻ സാധിക്കുമായിരുന്നില്ല അള്ളാഹുവിന്റെ തീരുമാനം എത്ര മഹത്തായ താണ് റസൂലിന്റെ അധ്യാപനങ്ങൾ എത്ര സന്തോഷകരമാണ്
@PAREEDSAIDMOHAMED
@PAREEDSAIDMOHAMED 21 день назад
റസൂൽ സ്ത്രീകളോട് പള്ളി യിൽ പോകണ്ടാ എന്നു പറഞ്ഞിട്ടില്ലാ,എന്നാൽ അവരെ(പോകാൻ തടസ്സം ഇല്ലാത്ത വരെ)പള്ളികളിൽ നിന്ന് നിങ്ങൾ തടയരുത് എന്നാണ് പഠിപ്പിച്ചത്.സൗകര്യം ഉള്ള സ്ത്രീകൾ പോവട്ടെ.അതാണ് ഇസ്ലാം.
@jimmychazhoor548
@jimmychazhoor548 19 дней назад
' ഉസ്താതുമാരുടെ മുത്തുച്ചിപ്പി അവതരണം കേട്ടാൽ പെണ്ണുങ്ങൾ ജീവനും കൊണ്ടോടും😄😄😄😄
@PAREEDSAIDMOHAMED
@PAREEDSAIDMOHAMED 17 дней назад
@@mohammedshahid9301 അള്ളാഹു പെണ്ണുങ്ങൾ പള്ളിയിൽ പോകണാടാ എന്നു തീരുമാനിച്ചില്ലാ.അവരെ നിങ്ങൾ പള്ളിയിൽ നിന്ന് തടയരുത് എന്നു നബിയെ കൊണ്ട് പറയിപ്പിക്കുകയായിരുന്നു.അതുകൊണ്ട് ആണല്ലോ നബി(സ)യുടെ കാലത്ത് സ്ത്രീകൾ പള്ളികളിൽ പോയിരുന്നത്.അവർക്ക് നിർബന്ധമില്ലാ എന്നേയുള്ളൂ. സ്കൂൾ, കോളജ്, ആസ്പത്രി,കച്ചവട സ്ഥാപനങ്ങൾ, പബ്ളിക് ബസ്,മാർക്കറ്റ്, വിവാഹ ആഡിറ്റോറിയം, എന്നിത്യാദി സ്ഥലങ്ങളിൽ സ്ത്രീകൾ സാധാരണ പോകുന്നു. അപ്പോൾ പിന്നെ പള്ളിയിൽ മാത്രം പോകുന്നത് മാത്രം തടയുന്നത് എന്തിനാണ്? അവർ എന്തെങ്കിലും ഇൽമ് പഠിച്ചാൽ മൊല്ലാക്ക മാരുടെ വരുമാനത്തിൽ കുറവ് വരും,എന്നു മെന്നും സ്ത്രീകളെ അഞ്ജതയിൽ തളച്ചിടണം എന്ന താണ് പൗരോഹിത്യ ത്തിന്റെ ആഗ്രഹം. അതുപോലെ തന്നെ പുരുഷന്മാരെയും അന്ധവിശ്വാസത്തിലും ബിദ്അത്തിലും ശിർക്കിലും തഹച്ചിടണം,അതുകൊണ്ട് ആണ് ഖുത്ബ മാത്ര്ഭാഷയിലാക്കാത്തത് .നബി(സ)ജനങ്ങൾ മനസ്സിൽ ആക്കാൻ വേണ്ടി മാത്ര്ഭാഷയിലാണ് ഖുതുബ നടത്തിയിരുന്നത്. ഒരു പ്രവാചകനും അള്ളാഹു തന്റെ മാത്ര്ഭാഷയിലല്ലാതെ വഹിയ് നൽകിയിട്ടില്ല,കാരണം അത് ജനങ്ങൾക്ക് കൂടുതൽ മനസ്സിൽ ആവാൻ വേണ്ടി. സൂറ:ഇബ്രാഹിം -ആയത്ത് 4.അക്ഷരങ്ങളെ മക്കളും ഭാഷയേക്കാളും പ്രാധാന്യം ആശയത്തിനാണ്.ചിന്തിക്കുന്നവർക്കേ മനസ്സിൽ ആവൂ.അതുകൊണ്ട് ആണ് നിങ്ങൾ ചിന്തിക്കുന്നില്ലേ? എന്ന് അള്ളാഹു കൂടെക്കൂടെ ഖുർആനിൽ ചോദിക്കുന്നത്..അർത്ഥം അറിയാൻ ശ്രമിക്കാതെ കേവലം പുണ്യത്തിനു വേണ്ടി പാരായണം ചെയ്യുന്നവർക്ക് ഖുർആൻ എലി തിരിയാനാണ്? മയ്ലാക്കന്മാർ ആയത്തുകളുടെ അർത്ഥം പറയാത്തതും പഠിപ്പിക്കാത്തതും വെറുതെ യല്ലാ.ജനങ്ങൾക്ക് വിവരം ഉണ്ടായാൽ ഇവരുടെ ചൂഷക പ്രവർത്തികൾ കുറഞ്ഞു പോവും.
@issacsunilkiliyoor9387
@issacsunilkiliyoor9387 16 дней назад
മതങ്ങളുടെ പൊതുസ്വഭാവമാണ് സ്ത്രീകളെ അടിമകളാക്കി വെക്കൽ " ചില മതങ്ങൾ തമ്മിൽ ഇക്കാര്യത്തിൽ വലിയ ഏറ്റക്കുറച്ചിലുണ്ട് "
@haleemyoonas6041
@haleemyoonas6041 15 дней назад
​​@@jimmychazhoor548ലോകത്ത് ഏറ്റവും വലിയ മുത്തുച്ചിപ്പി കയ്യിൽ വെച്ച് കൊണ്ട് കുറ്റബോധം തോന്നുമ്പോൾ അന്യമതസ്ഥരെ കുറ്റപ്പെടുത്തി അതിൽ ആശ്വാസം കണ്ടെത്തുക എന്നത് നിന്റെയൊക്കെ വർഗ്ഗ സ്വഭാവമാണ് നീ ആദ്യം നിന്റെ മതത്തെക്കുറിച്ച് പഠിക്ക് പ്രത്യേകിച്ച് പഴയ നിയമം അപ്പോൾ കാര്യങ്ങൽ മനസ്സിലാകും എന്തായാലും കന്യാസ്ത്രീകൾക്ക് കൂട്ടിന് അച്ചന്മാരെ അഴിച്ചു വിട്ടു പുറമേ കാവൽ നിൽക്കുന്ന നിന്റെയൊക്കെ കീഴ്‌വഴക്കത്തിന്റെ ഉറവിടം നിന്റെയൊക്കെ മുത്തുച്ചിപ്പി തന്നെയാണ് .
@jasmineumaiban1124
@jasmineumaiban1124 3 года назад
അസ്സലാമുഅലൈക്കും കൃത്യമായി മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ പറയുന്നു ആഹിറവും ദുനിയാവും റബ്ബ് വെളിച്ചമാക്കി തരട്ടെ ആമീൻ
@muhammedumaire.v1163
@muhammedumaire.v1163 16 дней назад
Ameen
@zakariyam.b3227
@zakariyam.b3227 4 года назад
Dr, അനിൽ, സ്ത്രികൾ പള്ളിയിൽ പോയി നമസ്കരിക്കുന്നതിനെപ്പറ്റി സമയക്രമം ക്രമപ്പെടുത്തി താങ്കളുടെ വിശദീകരണംവളരെ ശരിയാണ്, അഭിനന്ദനങ്ങൾ,,,
@shefeeqthekkil954
@shefeeqthekkil954 4 года назад
ഇന്നത്തെ നല്ല വിഷയം നല്ല അന്തസ്സായി പറഞ്ഞു drമുഹമ്മദ്
@65ET656
@65ET656 4 года назад
@Menon Mohan Entha manassilaayille mishter
@hamedboss945
@hamedboss945 4 года назад
Mujahid.pallinnan.pennine.imam.pidichad.adkond.nallad.veedan.uttamam
@fathimap69
@fathimap69 3 года назад
@@hamedboss945 c
@shihabkm3868
@shihabkm3868 4 года назад
ഇൗ വിഷയത്തിൽ സർ കൃ ത്യമായ മറുപടി ആണ് പറഞ്ഞത്.......jazakallah.....
@saflaschannel6875
@saflaschannel6875 3 года назад
ഞാൻ ഒരു മുസ്ലിമാണ് ഞാൻ ഇടക്ക് ചിന്തിക്കാറുണ്ട് സ്ത്രീകൾ പള്ളിയിൽ പോയി നിസ്കരിക്കണമെന്ന് പടച്ചവൻ പറയാത്തത് എത്രയോ ഭാഗ്യമായി എന്ന്. അങ്ങനെയാണെങ്കിൽ എത്രയോ സ്ത്രീകൾ നിസ്കാരമില്ലാതെ നടന്നേനെ എത്രയോ സ്ത്രീകൾക്ക് നിസ്കരിക്കാൻ കഴിയാതെ വന്നേനെ. വീട്ടിൽ വിരുന്നു വന്നവരേയും എടുക്കുന്ന കുഞ്ഞിനേയും മറ്റു കുട്ടികളേയും കൂട്ടിക്കൊണ്ട് വീടും പൂട്ടി 5 നേരം പള്ളിയിൽ പോവേണ്ട അവസ്ഥ ഒന്നു ഓർത്തു നോക്കൂ... പടച്ചവൻ എല്ലാം കാണുന്നവനാണ്. ഒന്നു ചിന്തിച്ചാൽ ആർക്കും എല്ലാം മനസിലാവും...
@royvarghese7324
@royvarghese7324 4 года назад
എവിടെ ഇരുന്നു പ്രാർത്ഥിച്ചാലും ദൈവം കേൾക്കും. പ്രവർത്തി മോശമാണെങ്കിൽ എത്ര പ്രാർത്ഥിച്ചിട്ടും ഒരു കാര്യവുമില്ല.
@saleemuppadathil2924
@saleemuppadathil2924 4 года назад
മതം ചില കാര്യങ്ങൾ നിർബന്ധമായും ചെയ്യാൻ പറയും അത് അനുസരിക്കാൻ വിശ്വാസി നിര്ബന്ധിതൻ ആണ്. ആരോഗ്യ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് അതിനുള്ള ഇളവുകളും ഉണ്ട്. അത് കൃത്യമായി ചെയ്യാൻ പറ്റുന്നില്ലെങ്കിൽ പിന്നെ എങ്ങനെ അയാൾ ഒരു വിശ്വാസി ആകും. എല്ലാ മതവും വിശ്വാസത്തിനെ base ചെയ്താണ്.
@awadthalangara1609
@awadthalangara1609 4 года назад
Right👍
@muhammedsalim8027
@muhammedsalim8027 4 года назад
Yes you are correct
@hashimkhalid4909
@hashimkhalid4909 4 года назад
നിശ്ചയം പ്രാർത്ഥന മ്ലേച്ഛമായ കാര്യങ്ങളിൽ നിന്നും നിങ്ങളെ തടയും( ഖുർആൻ ) പ്രാര്ഥിക്കുന്നവർക്ക് രണ്ടു മനോഭാവമാണ് ഉള്ളത് അതിൽ ഒന്ന് ദൈവിക സാമിപ്യം നേടുക അതിലൂടെ ജീവിത വിശുദ്ധി കൈവരിക്കുക ആ വിശുദ്ധിയെ ലോകത്ത് പ്രസരിപ്പിക്കുക നന്മയിലധിഷ്ടി തമായ ഒരു ലോകത്തെ നിർമ്മിക്കുക രണ്ടാമത്തേത് ഞാൻ വലിയ ഭക്തനാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുക ചൂഷണം ചെയ്യുക സ്വയം വളരുക. അങ്ങിനെ യുള്ളവരിൽ തിന്മയുടെ സ്വാധീനം മുഴച്ചു നില്കും അവരുടെ വിശ്വാസം പ്രഹസനമാണ്. അവർ ദൈവനിഷേധികളാണ് (മെഡിക്കൽ എത്തിക്‌സിനു വിരുദ്ധമായി പ്രവർത്തിക്കുന്ന ഡോക്ടർ മാരെ പോലെ. അത് മെഡിക്കൽ എത്തിക്സിന്റെ കുഴപ്പമല്ലല്ലോ !)
@boyybbangalorexx
@boyybbangalorexx 4 года назад
@@awadthalangara1609 കക്കൂസിൽ ഇരുന്നു പ്രാർത്ഥിക്കാ മോ ?
@rasikshr
@rasikshr 4 года назад
കുറെ എപ്പിസോഡ് കഴിയുമ്പോ ഴേക്കും രേവതി സാദാരണ ഒരു മുസ്ലിം വിശ്വാസിയെ ക്കാളും കൂടുതൽ മതത്തെ പറ്റി പഠിക്കും
@fasalulabiderm1189
@fasalulabiderm1189 4 года назад
@Menon Mohan jihadh enthaanenn ariyaand kidann pulamballe ketto Revathiyude samshayam theerkunnathil ninakentha kazhapp
@misfareverest
@misfareverest 4 года назад
@Menon Mohan നീ പറ മോനേ . അവൻ പറഞ്ഞതിന് മറുപടി ഇല്ലേൽ നീ വേറെന്തെലും പറ
@misfareverest
@misfareverest 4 года назад
@Menon Mohan ഓഹ് . നീയും പിതാവും സംസാരിക്കാറില്ല അല്ലെ
@misfareverest
@misfareverest 4 года назад
@Menon Mohan 😂😂😂
@Safeera298
@Safeera298 4 года назад
@Menon Mohan പറയാൻ സമയം ഇല്ലാത്തോണ്ടാണല്ലെ, അല്ലാതെ ഒന്നും കിട്ടാത്തത്കൊണ്ടല്ല 😊
@muhammedijas2619
@muhammedijas2619 4 года назад
സ്ത്രീകൾക്ക് വീടാണ് ഏറ്റവും ഉത്തമം എന്ന് റസൂൽ [സ] പറഞ്ഞ സ്ഥിതിക്ക്, ബുദ്ധിയുള്ള സ്ത്രീകൾ ഈ ഉത്തമമായ സ്ഥലം വിട്ട് പള്ളിയിൽ പോകുമോ? കൂടുതൽ ഉത്തമമായത് തെരെഞ്ഞെടുക്കുന്നവരാണെങ്കിൽ വീട്ടിൽ നിന്ന് നമസ്ക്കരിക്കാനായി ക്കും അവർ കൂടുതൽ താൽപ്പര്യം കാണിക്കുക.
@nishauh577
@nishauh577 4 года назад
ബുദ്ധിയില്ലാത്ത കോമാളികൾ ആണ് അപ്പോൾ ജാറത്തി പോകുന്നത്
@munshirmuthuvallur3457
@munshirmuthuvallur3457 4 года назад
@@nishauh577 വിവേകം ഇല്ലാ ത്തത് കൊണ്ടാണ് നിങ്ങളെ പ്പോലെയുള്ളവർക്ക് ദെയ്‌വത്തെയും സൃഷ്ടി കളെയുംമനസ്സിലാക്കാൻ സാദിക്കാദെ പോയദ്
@funwithsisters5773
@funwithsisters5773 4 года назад
ഈ പൊട്ടന് എന്നാണ് മനസ്സിലാക്കുക
@zakariyaabdulkareem8449
@zakariyaabdulkareem8449 4 года назад
ഈ വിഷയം തിരഞ്ഞെടുത്ത ചേച്ചിയോട് ബഹുമാനം...♥️ മുസ്ലിം സഹോദരികൾക്ക് ഇല്ലാത്ത ഒരു തരം ചൊറിച്ചിലാണ് പുറത്തു നിന്ന് നോക്കുന്നവർക്ക്... 😏
@nadeerafarooq4308
@nadeerafarooq4308 4 года назад
Sathyam ......
@achu9349
@achu9349 4 года назад
Sathyamaya kaaryaman
@mssvlog9921
@mssvlog9921 4 года назад
Big സലൂട്ട്
@sajeenajunaid7652
@sajeenajunaid7652 4 года назад
അതാണ് ഞാനും ആലോചിക്കുന്നേ ഞങ്ങള്ക്ക് പോകാൻ താല്പര്യം മില്ല പിന്നെ ആർക്കാ ഇത്രക്കും കുഴപ്പം
@illyaspp1181
@illyaspp1181 3 года назад
Onnpada
@azeezpallikadathe1894
@azeezpallikadathe1894 4 года назад
Dr. നിങ്ങളുടെ ഇ പരിപാടി വളരെ ഹൃദയ സ്പര്ശമാണ് Thank you...god bless you all
@abdurahimanvalkandy7410
@abdurahimanvalkandy7410 3 года назад
You are demonstrating Islam properly.
@hassanmp9171
@hassanmp9171 3 года назад
വളരെ നല്ല രീതിയിൽ സാർ വിഷയം കൈകാര്യം ചെയ്തു
@ashrafvp6025
@ashrafvp6025 4 года назад
Anil മുഹമ്മദിന്റെ അവതരണവും രേവതിയുട ചോദ്യവും അഭിനന്ദ മർഹിക്കുന്നു രണ്ടു പേർക്കും thanks.
@salimka2161
@salimka2161 2 года назад
സ്ത്രീകൾ വീട്ടിൽ നമസ്കരിക്കുന്നതാണ് നല്ലതഎന്നുള്ളത്, , പള്ളിയിൽ ആണ് നല്ലത് എന്ന് പറഞ്ഞിരുന്നു എങ്കിൽ, ഉണ്ടാകാമായിരുന്ന പ്രയാസം ദുരീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. വീട് പ്രധാനമായും സ്ത്രീനിയന്ത്രന്നതിൽ ആണല്ലോഅവിടെ ഒരു വേലക്കാര് ഉണ്ടങ്കിലും അവർക്കും പള്ളിനമസ്കാരം നിർബന്ധമാണെന്നിരിക്ക അഞ്ചുനേരം വീട്പൂട്ടിപള്ളി നമസ്കാരം നടപടി ഉള്ള കാര്യവും അല്ല വിശദീകരിച്ചു പറഞ്ഞതിന് അനിൽസറിനു നന്ദി
@FFathimaFidap
@FFathimaFidap 4 года назад
നല്ല വിശദീകരണം, എല്ലാ വിഭാഗക്കാരെയും തൃപ്തിപെടുത്തി ,അഭിനന്ദനങ്ങൾ
@shahid9201
@shahid9201 4 года назад
Balancing 🤣
@triller8447
@triller8447 3 года назад
വല്ലാത്ത പേര്
@aleemaali9454
@aleemaali9454 Год назад
സ്ത്രീകൾക്ക് ജോലിക്ക് പോകാമെങ്കിൽ പള്ളിയിലും പോകാൻ പാടില്ലേ എന്ന് ചോദിക്കും പക്ഷെ ജോലിക്ക് പോകുന്ന പല സ്ത്രീകളുടേയും കഷ്ടപ്പാട് നോക്കിയാൽ വീട് ജോലി മുഴുവൻ ചെയ്യണം പ്രായമായ മാതാപിതാക്കൾ ഈ ങ്കിൽ അവരെ നോക്കണം ജോലിയ്ക്ക് പോകകയും വേണം പുരുഷനെ സംബന്ധിച്ചിടത്തോളം ജോലിയുണ്ടങ്കിൽ പോയാൽ അവരുടെ ഉത്തരവാദിത്വം തീർന്നു. സ്ത്രീകൾക്ക് വീടാണുത്തമം എന്ന് പറയുന്നത് അപ്പോഴാണ് അന്വർഥമാകുന്നത്
@mtzubair
@mtzubair 4 года назад
അങ്ങനെ പതിറ്റാണ്ടുകളായി കേരളത്തിൽ നടക്കുന്ന സുന്നി മുജാഹിദ് സംവാദം കൊണ്ട് കിട്ടാത്ത ഉത്തരം ഇപ്പോൾ കിട്ടി. Very simple presentation ..👍
@സത്യംജയിക്കട്ടെ-മ4ഫ
എന്തായാലും സത്യം മനസ്സിലായല്ലോ
@yahyautube
@yahyautube 4 года назад
ഇതാണ് ലളിതമായ ഉത്തരം.. ക്ലിപ്പിന് മേൽ ക്ലിപ്പ് ഇട്ട് കോലാഹലം നടത്താതെ പത്തായിരം വാട്ട് സൗണ്ട് സിസ്റ്റം ഇല്ലാതെ ഒരു പിരിവും നടത്താതെ എല്ലാവരെയും ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞു..
@minhajmuhammedt6543
@minhajmuhammedt6543 4 года назад
Sthreekalk palliyil povan padilla...islaminte adhya samayagalil sthreekalk palli yil keran anumadhi labichirunnu adh islamilekuku alukal varunnund yenn sathya nishedhikale kanikan ayirunnu but pinneed adh yeduth kalanjadhane sthree praveshanam.islam prakirthik anusarichulla madhamane arthavavum mattum undakunna sthreekalk yeganeyane palli anuvadhaneeyamavuka.mujahidh,jama'ath islami polotha sankadanakalokke sunnikalil ninn vedhijalich poyadhane.
@mtzubair
@mtzubair 4 года назад
Mohammed Minhaj ഈ വീഡിയോയിലൂടെ എന്താണ് സത്യമെന്ന് മനസ്സിലായിട്ടുണ്ട്. ആർത്തവമുള്ള സ്ത്രീകൾ ചന്ദ്രനിൽ വരെയെത്തി. ജോലിക്ക് പോകുന്ന ഒരുപാട് സ്ത്രീകളുണ്ട് അവർക്കൊക്കെ നിസ്കരിക്കാൻ പള്ളിയിൽ സൗകര്യം ഉണ്ടാക്കണം. സ്ത്രീകളെല്ലാം വീട്ടിൽ തന്നെ ഇരിക്കുന്ന പഴയ കാലമല്ല ഇന്ന്.
@minhajmuhammedt6543
@minhajmuhammedt6543 4 года назад
@@mtzubair chandhranilek arthavamulla sthreekalk praveshanamilla yenn arum parayilla but arthavam ashudhiyane edakide ashudhi undakunna sthreekalk yeganeyanu palli halal akuka esha'a, ma'arib,subihi yenni samayagalil sthreekal palliyil poovan thodagiya.pinne yella purushanmarum krithya samayagalil palliyil present ayirikkum.nabiyude baryamar palliyil poyadhaya charithram ellalo.ndhenkilum doubt undenkil sunni pandidhan marod chodhich manassilaku sunnikal anallo pokathadh adhu kond.
@aminamangattil7874
@aminamangattil7874 4 года назад
ഒരായിരം നന്ദി. നല്ല അവതരണം. നാഥൻ അനുഗ്രഹിക്കട്ടെ!
@navasnasma3089
@navasnasma3089 4 года назад
വളരെ നല്ലൊരു വിശദീകരണം. കാലങ്ങളായുള്ള പള്ളി പ്രവേശന വിഷയങ്ങളില്‍ തര്‍ക്കം ഉന്നയിക്കുന്നവര്‍ മനസ്സിലാക്കിയാല്‍ മതിയായിരുന്നു.
@bilalbilu7437
@bilalbilu7437 3 года назад
സ്ത്രി പള്ളി പ്രവേശനത്തിൽ അല്ല തർക്കം,,,, സ്ത്രി,,ജുമുഅ,,,ജമാഅത്തിന് പള്ളിയിൽ പോവുന്നതിൽ ആണ് തർക്കം,,,,
@adilmohammedk2723
@adilmohammedk2723 3 года назад
@@bilalbilu7437 Masjidul Haramil Stree Jama'th aayi niskarikunnu. Perunnal niskaram jamaath aayi niskarikunnu
@rahiyanathcp3748
@rahiyanathcp3748 4 года назад
Ee vishayathil ithra vishadhamaya avatharanam njan ithuvare kettittilla very very helpful message thank u ningale madhan anugrahikkumarakatte aameen
@alarab5279
@alarab5279 4 года назад
സൂപ്പർ may Allah bless you Anil mohammed sir👍👍❤❤❤❤
@AmiAmi-zx7nk
@AmiAmi-zx7nk 4 года назад
Aameen ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-HGiQMPYVZDw.html
@sairabanu7727
@sairabanu7727 4 года назад
Menon Mohan changa സങ്കി chettaaaa
@sairabanu7727
@sairabanu7727 4 года назад
Menon Mohan ആ വാക്ക് കൂടുതൽ. ചേരുന്നധ് മേനോൻ . മോഹൻ ആണ് നിങൾ. പറയുന്നദ് എന്താണ്‌ എനിക്കറിയില്ല നിങ്ങൾക് ഇതിന്റെ ആർതം നന്നായി അരിജിറ്റാണല്ലോ നിങൾ. ഈ വാക്ക് use ചെയ്യുന്നദ് അപ്പോൾ തീർച്ചയായും നിങൾ അങിനെ ഉള്ള ഒരു വ്യക്തി ആയിരിക്കും
@sairabanu7727
@sairabanu7727 4 года назад
Menon Mohan പോടാ പിരാന്താ സ്ത്രീകളോട് മാന്യതയിൽ സംസാരിക്കാൻ പടിക്കു
@jabirkasaragodofficialpage7181
@jabirkasaragodofficialpage7181 4 года назад
@Menon Mohan edaa sankiii kooooi
@Sts-cr9xc
@Sts-cr9xc Месяц назад
അനിൽ മുഹമ്മദ് ശരിക്ക് ആൾക്കാർക്ക് തിരിയുന്ന ഭാഷയിൽ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നു സുന്നികളും സ്ത്രീകളെ തടയുന്നില്ല സുന്നികളെ എല്ലാ പള്ളികളിലും ഇപ്പോൾ പലപല സൗകര്യങ്ങളും ഏർപ്പെടുത്തി നിസ്കാര സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട് സ്ത്രീകൾക്കൊക്കെ സുന്നി പള്ളി നിസ്കരിക്കാൻ സൗകര്യം ചെയ്തിരിക്കുന്നു ഇതിൽ കൂടുതൽ വിവേചനം എന്ന് പറഞ്ഞ് മറ്റുള്ള മതക്കാരും മറ്റുള്ള ഇസ്ലാം എന്താണെന്ന് അറിയാത്ത ആൾക്കാരും ഉദ്ഘോഷിക്കുകയാണ് അനിൽ മുഹമ്മദ് എല്ലാവർക്കും അത് മനസ്സിലാകുന്ന ഭാഷയിൽ വിവരിച്ചു കൊടുത്തതിന് നന്ദി
@alikongath7154
@alikongath7154 4 года назад
എത്ര വ്യക്തമായ അവതരണം ഒരു ബിഗ് സല്യൂട്
@ameentravels8322
@ameentravels8322 4 года назад
ഞാൻ സൗദി അറേബിയയിൽ ആണ് , ഇവിടെ എവിടെയും (കൂടുതൽ areayilum ) സ്ത്രീകൾ പള്ളിയിൽ പോകുന്നത് ഞാൻ കണ്ടിട്ടില്ല , പിന്നെ ഹറമിൽ അവിടുത്തേ ഇമാം പലപ്പോഴായി പറഞ്ഞിട്ടുണ്ട് സ്ത്രീകൾ വീടുകളിൽ നിന്നും നിസ്കരിക്കണമെന്നു , എന്നാൽ ഉംറക് വരുന്ന സ്ത്രീകൾ റൂമുകളിൽ എത്തിയിട്ട് നിസ്കരിക്കാൻ നിന്നാൽ നിസ്കാരം qalau ആകാൻ സാധ്യത ഉണ്ട് അതുകൊണ്ട് അവിടുന്ന് തന്നെ നിസ്കരിക്കുന്നു , ഞങ്ങൾ റിയാദിൽ നിന്നും ഫാമിലിയുമായി ഉംറക് പോകുമ്പോൾ സ്ത്രീകൾ മേൽപറഞ്ഞ അവസരമല്ലാത്തപ്പോൾ റൂമുകളിൽ നിന്നാണ് നിസ്കരിക്കാറ് , പിന്നെ ഓൺലൈനിൽ ആർക്കും എന്തും പറയാം , Dr നിങ്ങൾ പറഞ്ഞത് മുഴുവൻ തള്ളിക്കളയുന്നില്ല എന്നാൽ മുഴുവൻ സ്വീകരിക്കാനും കഴിയില്ല , നിങ്ങൾ പറയുന്നത് നിങ്ങളുടെ യുക്തിക്കനുസരിച് അല്ലാതെ യഥാർത്ഥ ഇസ്ലാമിന്റെ ആശയം ഉൾകൊണ്ടുകൊണ്ടല്ല , ഓൺലൈൻ മുഫ്തിമാർക് അംഗീകാരവും യഥാർത്ഥ മുഫ്തിമാരെ അവഗണിക്കലുമാണല്ലോ ഇപ്പോഴത്തെ trend , എന്നിരുന്നാലും വീഡിയോസ് എല്ലാം ആവറേജ് നിലവാരം പുലർത്തുന്നു ,Nb : മതപരമായ കാര്യങ്ങൾ പറയാൻ പണ്ഡിതൻമാർക് അവസരം കൊടുക്കുന്നതായിരിക്കും നല്ലത് 🥰👍🏻
@aboobakerm.aaboobaker6154
@aboobakerm.aaboobaker6154 4 года назад
ഇക്ക olaya ദല്ല റൂട്ടിൽ റിയാദിൽ ആണ് തറാവീഹ് സംസ്കാരത്തിൽ സ്ത്രീകൾ പങ്ക്‌ എടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്
@kabeerputhankabeer568
@kabeerputhankabeer568 4 года назад
Najn jeddah yil undayirunnu kure year's but najn 10 palli galil engilum poyittund oridathum najn ladies ne kandittilla (Makka yum Madeena yum kuttaruthe )
@hamzahamza-ff5ph
@hamzahamza-ff5ph 4 года назад
തനിക്ക് കണ്ണ് ഇല്ല കാണാൻ അത് കൊണ്ട
@ameentravels8322
@ameentravels8322 4 года назад
Hahahah undd saudiyil palayidathum jumuak stheekal pokunnundd ☹️but athu motham malayalikal maatramaanu 😂 wahabi maudoodi ladies 🤣🤣🤣
@HamzaHamza-br4lp
@HamzaHamza-br4lp 4 года назад
എത്ര അർത്തവത്തായ വിവരണം വളരെ നന്ദി എത്ര മനോഹരം
@aboobackercholakkara3900
@aboobackercholakkara3900 4 года назад
അനിൽ മുഹമ്മദ്‌ ആണോ സാറിന്റെ പേര് ഏതൊരാൾക്കും മനസ്സിൽ ആക്കാൻ കഴിയുന്ന രീതിയിൽ വിശതീകരിക്കുന്ന സാറിന് ഒരു പാട് നന്ദിയുണ്ട്. അള്ളാഹു അനുഗ്രഹിക്കട്ടെ
@muhammadessa5501
@muhammadessa5501 4 года назад
ഏറ്റവും നല്ലനിലയിൽ, ഉള്ള വിശദീകരണം, സാറിനും, സഹോദരിക്കും നന്മ നേരുന്നു
@saidalick7610
@saidalick7610 19 дней назад
പണ്ഡിതന്മാർ പറയുന്നതിൽ കൂടുതൽ വ്യക്തമായ വിശദീകരണം നൽകിയ dr അനിൽമുഹമ്മദ് സാറിന് അഭിനന്ദനങ്ങൾ. ❤
@sajidmundassery
@sajidmundassery 4 года назад
നല്ല ചോദൃവും സാറിന്റെ മനോഹരമായ മറുപടിയും.ഒരുപാട് ഇഷ്ഠം
@anasajlal1431
@anasajlal1431 3 года назад
നല്ല അറിവ് നൽകുന്ന വീഡിയോ ഇനിയും ഇത് പോലെഉള്ള അറിവ് നൽകുന്ന വീഡിയോ പ്രതീക്ഷിക്കുന്നു
@mylifemyfamliy3836
@mylifemyfamliy3836 4 года назад
സർ ന്റെ അവതരണം പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും മനോഹരമാകുന്നു 😊😊✌️
@Human-j2p
@Human-j2p 4 года назад
Ellaadthum indello ichaa😊😊😊
@___jinnn9347
@___jinnn9347 4 года назад
@@Human-j2p youtube le comments മുതലാളി ആണ് 😊😊
@Right..thinker
@Right..thinker 4 года назад
പച്ചതൊപ്പി ഇങ്ങള് തൊടാത്ത ഏതെങ്കിലും മേഖല ഉണ്ടോ
@mansoorsalim3745
@mansoorsalim3745 4 года назад
Ee pacha thoppikkarane kondu thottu ivideyum vanno 🤪😀
@thetruthchannel3518
@thetruthchannel3518 4 года назад
വസ്തുനിഷ്ഠമായി ഇഴപിരിച്ചു വ്യക്തമാക്കിയ താങ്കള്‍ക്ക് ഒരായിരം നന്ദി!!!!
@zaydmuhammad4318
@zaydmuhammad4318 4 года назад
വീടാണ് ഉത്തമം എന്ന പ്രവാചക വചനം സത്യമാണെന്നിരിക്കെ ഉത്തമമല്ലാത്തതിനെ മുസ്‌ലിം സ്ത്രീകൾ തെരഞ്ഞെടുക്കണമോ?? ഈ വിഷയത്തിൽ മുസ്‌ലിം സ്ത്രീകൾക്ക് ഇല്ലാത്ത സങ്കടമാണ് മറ്റു പലർക്കും. ഏതായാലും വിശദീകരണം നന്നായിരിക്കുന്നു.... well said.
@nostalgianostalgia
@nostalgianostalgia 4 года назад
വീടാണ് ഉത്തമം.. ഇനി ഒരു സ്ത്രീ ഇസ്ലാമിക മര്യാദകള്‍ പാലിച്ച് ജുമുഅക്കോ ജമാഅത്തിനോ അനുവാദം ചോദിച്ചാല്‍ അവളെ തടയാൻ പാടില്ലെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. ഇബ്‌നുഉമറില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: നിങ്ങള്‍ അല്ലാഹുവിന്റെ അടിയാത്തികള്‍ക്ക് അല്ലാഹുവിന്റെ പള്ളികളെ വിലക്കരുതേ (മുസ്ലിം:442) സാലിം (റ) തന്റെ പിതാവില്‍നിന്ന് നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ പ്രവാചകന്‍ (സ്വ) അരുളി: നിങ്ങളിലൊരാളുടെ ഭാര്യ പള്ളിയിലേക്ക് പോകാന്‍ അനുവാദം ചോദിച്ചാല്‍ അവളെ തടുക്കരുത് .(ബുഖാരി : 5238)
@zaydmuhammad4318
@zaydmuhammad4318 4 года назад
@@nostalgianostalgia അറിയാം സുഹൃത്തേ.. സ്ത്രീ പള്ളിയിൽ കയറാനേ പാടില്ല എന്നതിനോട് യോജിപ്പുള്ള ആളല്ല ഞാൻ.
@beenarasheed7308
@beenarasheed7308 4 года назад
സ്ത്രീ കൾക് വീടാണ് ഉത്തമം എന്ന് റസൂൽ പറഞ്ഞാൽ അത് അനുസരിച്ചാൽ പോരെ
@hafipv
@hafipv 4 года назад
Yes
@gamingwithblind7542
@gamingwithblind7542 4 года назад
Beena, rasheed ജാറം മൂടാൻ പോവാം അല്ലേ
@4thepeople929
@4thepeople929 4 года назад
Good , better, best , ഇതിൽ ബുദ്ധിയുള്ളവർ best സെലക്ട് ചെയ്യും., മണ്ടൻമാർ good ഉം .
@ashraphkasala3237
@ashraphkasala3237 4 года назад
അപ്പോൽ ദർഗയിൽ ?
@mahsoomthottivalapil1754
@mahsoomthottivalapil1754 4 года назад
ബീന ഉത്തമം അതാണ് പോകുന്നത് കൊണ്ടു കുഴപ്പവും ഇല്ലാ എന്നു പറഞ്ഞിട്ടുണ്ട് അതും കൂടി പറയണം മായിരുന്നു മറന്നതാകും എന്നു വിചാരിക്കുന്നു
@sudheermusthafa2561
@sudheermusthafa2561 4 года назад
Good Speach. Its clear cut. Nothing more and nothing less
@ajmalajuajmalmuhammed2785
@ajmalajuajmalmuhammed2785 4 года назад
Wow എൻദ്ധ് സുന്ദരമായിട്ടാണ് ഇദ്ദേഹം കാര്യങ്ങൾ പറന്നു മനസ്സിലാക്കി കൊടുക്കുന്നധ്
@afsalkhan5906
@afsalkhan5906 3 года назад
ഇത്രയ്ക്കും നല്ല രീതിയിൽ ആരും ഇതുവരെ പറഞ്ഞു തന്നിട്ടില്ല
@asharfashaff2367
@asharfashaff2367 4 года назад
സാർ യഥാർത്ഥ ഒരു മത പണ്ഡിതനാണ് ശരിക്കും മനസിലാകുന്ന വിധത്തിൽ വിശദീകരിച്ചു
@fathimafathima4235
@fathimafathima4235 4 года назад
വളരെ നല്ല ചർച്ച... അൽഹംദുലില്ലാഹ്... കണ്ടതിൽ വെച്ച് ഏറ്റവും നല്ല പ്രോഗ്രാം... 👏👏👏👍
@Shanavas7496
@Shanavas7496 2 года назад
വളരെ നല്ല മറുപടി 👍👍ഗുഡ്
@davidthomas1756
@davidthomas1756 4 года назад
Congrats Revati and Anil Muhammad, you showed how fruitful a debate can be, how to give and take respect...I loved the entire program.
@hamzathekkat8757
@hamzathekkat8757 5 месяцев назад
Perfect clarification. Both of you are admirable.Prophet Muhammad [PUH] see what a fantastic implementation given to his followers, expecially for the particular subject concern. Big salute you Dr.Saab.
@sajeersiraj992
@sajeersiraj992 4 года назад
പള്ളിയിൽ തന്നെ പോയി നമസ്കാരം നിര്വഹിക്കേണം എന്ന് പറഞ്ഞ പുരുഷന്മാർ പോലും പോകാനുള്ള മടി കൊണ്ട് വീട്ടിൽ നമസ്കരിക്കുന്നു. അത് കൂടെ പറയേണമായിരുന്നു..
@aboobackerberka1071
@aboobackerberka1071 2 года назад
ഞാൻ ഇനി ഒരു വക്തു0 വീട്ടിൽ നെഹി
@farisrahman.k8342
@farisrahman.k8342 4 года назад
വളരെ വെക്തമായ വിഷതീ കരണം
@sooraj763
@sooraj763 4 года назад
ഒരുവലിയ ഡൌട്ട് തീർന്നേ...... Thanks
@abdulmajeedabdulmajeed9455
@abdulmajeedabdulmajeed9455 4 года назад
സാർ താങ്കൾക്കും കുടുംബത്തിനും ദീർകായ്‌സും സമാധാനവും സന്തോസവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആഫിയതുള്ള ദീർഗായുസ് നാഥൻ നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥനയോടെ അസ്സലാമുഅലൈക്കും
@seppis7825
@seppis7825 4 года назад
എനിക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ട പ്രോഗ്രാം
@kutty-xo2eh
@kutty-xo2eh 4 года назад
വളരെ നല്ല വിശദീകരണം Thanks
@sulficeeyech6775
@sulficeeyech6775 4 года назад
എല്ലാ വിധ ആശംസകളും നേരുന്നു വളരെ നല്ലൊരു ചർച്ച.♥️♥️👍👍
@shajidshaji8188
@shajidshaji8188 4 года назад
നല്ല അവതരണം ഇതൊന്നുമല്ലാതെ ചില മുസ്ലിയാക്കൻമാർ വലിച്ച് കരഞ്ഞ് നീട്ടാറുണ്ട് അത് സത്യത്തിൽ ഒന്നും മനസ്സിലാകുന്നില്ലെന്ന് മാത്രമല്ല മറ്റുമതക്കാരുടെ ഇടയിൽ തന്നെ ഒരുപാട് വിമർശനങ്ങൾക്ക് കാരണമാകുന്നു എന്നതാണ് സത്യം
@erriyasvallikkunnubemacu1638
@erriyasvallikkunnubemacu1638 4 года назад
ആയിരം രൂപ വീട്ടിലിരുന്നു കിട്ടുമെങ്കിൽ അതല്ലേ ഉത്തമം കഷ്ടപ്പെട്ട് 500 നു വേണ്ടി ജോ ലിക്ക് പോകേണ്ടതുണ്ടോ
@sadaqathvkd
@sadaqathvkd 4 года назад
നബി(സ ) പറഞ്ഞു ഫർള് കഴിഞ്ഞ് സുന്നത് നിസ്കാരം വീട്ടിൽ നിന്ന് നിർവഹിക്കലാണ് നല്ലതെന്ന്, എന്നിട്ടും എല്ലാരും പള്ളീന്നെന്നെ അല്ലെ നിസ്കരിക്കൽ, പെണ്ണുങ്ങളെ കാര്യത്തിലെന്താ റസൂലിന്ന് ഇല്ലാത്ത വാശി. Thank you dr
@ajmalaju694
@ajmalaju694 4 года назад
💪💪👍👍👍
@muhammedmazinpm9313
@muhammedmazinpm9313 4 года назад
500 kittan vendi makabarakalilek tour povalo le
@funwithsisters5773
@funwithsisters5773 4 года назад
നീയൊരു പൊട്ടനായി പോയല്ലോ
@saidmuhammed5713
@saidmuhammed5713 3 года назад
റിയാസേ പള്ളിയിൽ പോകുമ്പോൾ എന്തെല്ലാം അറിവുകൾ കിട്ടുന്നുണ്ട്. നമസ്കരിക്കുക മാത്രമല്ല. മതപ്രസംഗം കേൾകുവാനും സാധിക്കും. പിന്നെ പള്ളിളാണെങ്കിൽ മറ്റു ശല്യങ്ങൾ കൂടാതെ SHANDAMAI ALLAHUVINE സ്മരിക്കാനും പറ്റും. മകബാറായിലും ചാരങ്ങളിലും ലുലുമാലിലും ഒക്കെ കറങ്ങാം പള്ളിയിൽ മാത്രം പോകാൻ പാടില്ല എന്ന് പറയുന്നദ് ശെരിയാണോ?
@FaisalFaisal-og8fy
@FaisalFaisal-og8fy 4 года назад
മാഷാ അള്ള നല്ല അവരണം (എനിയും ഒരു പാട് ദീനിപ്രവർത്തനം നടത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ )
@islamquransunnah6833
@islamquransunnah6833 4 года назад
لا تَمْنَعُوا ِإمَاء اللَّه مَسَاجِد اللَّه* *അല്ലാഹുവിന്റെ ദാസികളെ (സ്ത്രീകളെ) നിങ്ങൾ അല്ലാഹുവിന്റെ പള്ളികൡ നിന്നും തടയരുത് َلا تَمْنَعُوا النِّسَاءَ حُظُوظَهُنَّ مِنْ الْمَسَا ِ جدِ ِإ َ ذا اسْتَْأ َ ذنُو ُ كمْ നിങ്ങളുടെ സ്ത്രീകൾ പള്ളികൡക്ക് പോകാനുള്ള അവരുടെ അവകാശം ചോദിച്ചാൽ നിങ്ങളവരെ തടയരുത് ِإ َ ذا اسْتَأَْ ذنَتْ َأحَدَكُمْ امْرََأتُهُ ِإَلى الْمَسْ ِ جدِ َفَلا يَمْنَعْهَا നിങ്ങൾആരുടെയെങ്കിലും ഭാര്യ പള്ളിയിലേക്ക് പോകാൻ അനുവാദം ചോദിച്ചാൽ അവൻ അവളെ തടയരുത് " َلا تَمْنَعُوا ِإمَاء اللَّه مَسَاجِد اللَّه وَلِيَخْرُجْنَ وَهُنَّ تَفَِلات " അല്ലാഹുവിന്റെ ദാസികളെ (സ്ത്രീകളെ) നിങ്ങൾ അല്ലാഹുവിന്റെ പള്ളികൡ നിന്നും തടയരുത് അവർ ആഢംബരമില്ലാതെ പുറപ്പെടട്ടെ عَنْ زَيْنَبَ امْرََأةِ عَبْدِ اللَّهِ َقاَلتْ قَا َ ل َلنَا رَسُو ُ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ ِإ َ ذا شَ ِ هدَتْ ِإحْدَاكُنَّ الْمَسْ ِ جدَ َفَلا تَمَسَّ طِيبًا അബ്ദുല്ലയുടെ ഭാര്യ സൈനബ(റ) പറഞ്ഞു. നബിസല്ലല്ലാഹു അലൈഹി വസല്ലം ഞങ്ങളോട് പറഞ്ഞു. നിങ്ങളാരെങ്കിലും പള്ളിയിൽ ഹാജരാവുകയാണെങ്കിൽ അവൾ സുഗന്ധം പൂശരുത്. - മുസ്ലിം 443 നസാഈ حَدََّثنَا هَارُونُ بْنُ سَعِيدٍ الَْأيْلِيُّ حَدََّثنَا ابْنُ وَهْ ٍ ب َأخْبَرَِني مَخْرَمَةُ عَنْ َأِبيهِ عَنْ بُسْ ِ ر بْ ِ ن سَعِيدٍ َأنَّ زَيْنَبَ الثََّقفِيََّة َ كانَتْ تُحَدِّثُ عَنْ رَسُو ِ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ َأنَّهُ قَا َ ل ِإ َ ذا شَ ِ هدَتْ ِإحْدَاكُنَّ اْلعِشَاءَ َفَلا تَ َ طيَّبْ تِلْكَ اللَّيَْلَة സൈനബ(റ) നിവേദനം നബിസല്ലല്ലാഹു അലൈഹി വസല്ലം സ്ത്രീകളോട് പറയുന്നു. നിങ്ങളാരെങ്കിലും ഇശാനമസ്ക്കാരത്തിന് ഹാജരാവുകയാണെങ്കിൽ ആ )രാത്രിയിൽ നിങ്ങൾ സുഗന്ധം പൂശരുത്. - മുസ്ലിം*
@AmiAmi-zx7nk
@AmiAmi-zx7nk 4 года назад
Masha Allah ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-HGiQMPYVZDw.html
@hassankoya1696
@hassankoya1696 4 года назад
Avasaravathi moymmade vivaramullavar kelkkunnund
@hassankoya1696
@hassankoya1696 4 года назад
Avasaravathi moymmade vivaramullavar kelkkunnund
@hassankoya1696
@hassankoya1696 4 года назад
Sainaba sent poosanda poosiyal arenkilum sundariye sunamiyakkum
@asharafasharaf8308
@asharafasharaf8308 4 года назад
masha allha
@sumayyahameed700
@sumayyahameed700 3 года назад
Mikacha vishadheekarana shaili..Allahu ennum anugrahikkate
@ayishasaeed501
@ayishasaeed501 4 года назад
നബി(സ.അ) ഉത്തമം എന്ന് പറഞ്ഞ കാര്യം ചെയ്യുന്നതാണ് സ്വീകാര്യം
@shoukathalishamsu5457
@shoukathalishamsu5457 3 года назад
നബി ഉത്തമമെന്നു പറഞ്ഞിട്ടുണ്ടോ ഇല്ലയോ എന്ന് നമുക്ക് എങ്ങനെ അറിയാം അത് വ്യാജ ഹദീസുകൾ ആകാനേ സാധ്യതയുള്ളൂ. എന്നാൽ ഖുർആൻ സ്ത്രീപുരുഷന്മാരെ കൂടിയിട്ടാണ് വിളിച്ചിട്ടുള്ളത്.
@abdulhakeem7627
@abdulhakeem7627 2 года назад
@@shoukathalishamsu5457 ഖുർആൻ പറഞ്ഞതിനൊക്കെ പണ്ഡിതന്മാർ വിശദീകരിച്ചു തന്നിട്ടുണ്ട്
@thanseerkhan7983
@thanseerkhan7983 4 года назад
Bahumanappetta sir paranjath revathik manasilayii ennu karuthunnu... sirnte ee marupady orupadu kubudhy chinthakal ulla alkark manasilakan sadhikm .. valare thanks sir
@shahulkunchi9067
@shahulkunchi9067 4 года назад
അനിൽ ബായ് നിങ്ങൾ നല്ലൊരു മെസേജ് ആണ്‌ തന്നത്
@saheedshazim1069
@saheedshazim1069 4 года назад
അൽഹംദുലില്ലാഹ് കേട്ടതിൽ സന്തോഷം.. 😘😘😘
@habeebrahman2172
@habeebrahman2172 4 года назад
Ee yoru kalate islamne vera oru reteil cetrekarekubol ee oru charcha valare naladan rand perum kalaki😍😍😍😍😍😍😍
@saidmuhammed5713
@saidmuhammed5713 3 года назад
ആളുകൾ മനസ്സിലാക്കട്ടെ വിവരമില്ലാഞ്ഞിട്ടാണ്.... കൂടുതൽ ആഴത്തിൽ പഠിക്കുമ്പോൾ മനസ്സിലാക്കിക്കോളും... എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ... ഇപ്പോഴത്തെ ആളുകൾ കൂടുതൽ വായിക്കുന്നദ് കൊണ്ട് സത്യങ്ങൾ മനസ്സിലാകുന്നുണ്ട്.
@najahnajah609
@najahnajah609 4 года назад
സാറിന്റെ മിക്ക വീഡിയോകളും കണ്ടിട്ടുണ്ട്. ഒരു പരന്ന വായനക്കാരനായി കൂർപ്പിച്ച കാതുകളുഠ തുറന്ന മനസും വിശാല കാഴ്ച്ചപ്പാടും വിവേകത്തോടെ സരസമായ അവതരണ ശൈലിയും അനിയന്റെ പ്രായത്തിലാണെങ്കിലും ചേട്ടന്റെ സ്ഥാനത്താണ്. കൂടുതൽ അറിവ് പകർന്ന് നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ.
@mamuahamed7176
@mamuahamed7176 4 года назад
സാറിന്റെ പേര് എന്താണ്? നാട് എവിടെ യാണ്? സാറിന്റെ വീഡിയോ എപ്പോഴും കാണാറുണ്ട്, നല്ല അവതരണം, വളരെ ഇഷ്ടം.
@pachapppm2422
@pachapppm2422 4 года назад
നന്നായി അവതരിപിച്ചു രണ്ടാളും. അനിൽ സാർ കൃത്യതയോടെ കാര്യം കൈകാര്യ o ചെയ്തു. welldone sir. keep it up
@flyingjet8453
@flyingjet8453 4 года назад
വളരെ നല്ല വിശദീകരണം..... നല്ല അവതരണം.... സിമ്പിൾ ആക്കി പറഞ്ഞു തന്നു
@ashikajas8798
@ashikajas8798 4 года назад
വളരെ നല്ല ഒരു പ്രോഗ്രാം ആണ്. സാറിനും രേവതി ചേച്ചി യ്കും അഭിനന്ദനങ്ങൾ
@mujeebbavauk
@mujeebbavauk 4 года назад
രണ്ടാളുംകൂടി ചേർന്ന് നന്നായി അവതരിപ്പിച്ചു.. suuuuper
@seenazeenath2148
@seenazeenath2148 4 года назад
Yezz👍
@babuvly7178
@babuvly7178 4 года назад
അവതരണം നന്നായിരുന്നു 👍 യാത്രക്കാരായ സ്ത്രീകള്‍ക്ക് നിസ്കാരിക്കാനുള്ള സ്ഥലം പള്ളിയായി വഖ്ഫ് ചെയ്തതായി അറിവില്ല. പിന്നെ മഖ്ബറകളിലും സ്ത്രീകള്‍ തനിച്ച് പോക്കാന്‍ പാടില്ല എന്നാണുള്ളത്. സ്ത്രീകള്‍ക്ക് പള്ളിയെക്കാള്‍ ഉത്തമം വീടാണെന്ന് പറഞ്ഞല്ലോ അത് വിശ്വസിക്കുന്നവരാണ് സുന്നി സ്ത്രീകള്‍. അത് കൊണ്ടാണ് അവര്‍ പള്ളിയിലേക്ക് വരാത്തത്.
@abdussalammadasseri9173
@abdussalammadasseri9173 4 года назад
എന്റെ അഭിപ്രായം പള്ളീല് പോകാത്ത(എന്നാല് മറ്റെല്ലാ സിഥലങ്ങളിലും പോകുന്ന) സുന്നീ സ്ത്രീകളെ പ്പറ്റി മുജാഹിദുകളോ, പള്ളീല് പോകുന്ന സ്ത്രീകളെപ്പറ്റി സുന്നികളോ ബേജാറാവാതെ സ്വന്തം ഈമാനും അമലും ശരിയാക്കിക്കൊള്ളട്ടേ
@abdussalammadasseri9173
@abdussalammadasseri9173 4 года назад
പള്ളിയായി വഖഫ് ചെയ്തില്ലെന്കിലും സ്ത്രീ കള് നിസ്ക്കരിക്കുന്നണ്ടല്ലോ
@babuvly7178
@babuvly7178 4 года назад
@@abdussalammadasseri9173 Mm. ശരി സാറെ....
@babuvly7178
@babuvly7178 4 года назад
@@abdussalammadasseri9173 അപ്പോ അത് പള്ളിയില്‍ നിസ്ക്കരിക്കുക എന്ന് പറയാന്‍ കഴിയില്ല എന്നാണ് പറഞ്ഞത്.
@konanthebarbarian2152
@konanthebarbarian2152 4 года назад
മക്ബറകളിൽ മറ്റുള്ളവരുടെ കൂടെ പോകാമെന്നാണോ?
@noushadkutty5265
@noushadkutty5265 4 года назад
നല്ല ചോദ്യങ്ങളും അതിലേറെ നല്ല ഉത്തരങ്ങളും !!
@JUNAID.MA786
@JUNAID.MA786 4 года назад
കൃത്യമായ വിശദീകരണം sir 👍👍❤
@hasanvavad1491
@hasanvavad1491 4 года назад
അനിൽ സാർ ജനങ്ങൾക്കുള്ള സംശയങ്ങൾ വളരെ ലളിതമായി തീർത്തുകെടുക്കുന്നതിൽ സന്തോശം പക്ഷെ നിങ്ങൾ പറഞ്ഞു സ്ത്രീകൾ മാർക്കറ്റിലേക്കും, മഖാമുകളിലേക്കും ,മറ്റും പോകുന്നുണ്ട് പക്ഷെ അവിടെ ഒരു കാര്യം മനസ്സിലാക്കാനുണ്ട് സ്ത്രീകൾ എല്ലാ ദിവസവും അഞ്ചു തവണ മാർക്കറ്റിലേക്കോ, ദർഗയിലേക്കോ പോകുന്നില്ല മറ്റൊന്ന് ഒരു അന്യ സ്ത്രീയും പുരുഷനും ഒരുമിച്ചുകൂടിയാൽ അവിടെ പിശാച് ഒരു മിച്ചു കൂടു അവിടെ എന്ത് സംഭവിക്കുമെന്ന് വിവരിക്കേണ്ട ആവിശ്യമില്ലല്ലോ അതു കൊണ്ട് എല്ലാവരും പഠിക്കുക വീണ്ടും പഠിക്കുക സത്യം കണ്ടെത്തുക എല്ലാവർക്കും നന്മ നേരുന്നു
@afsharmuhamed8349
@afsharmuhamed8349 4 года назад
ഇത് ഒരു മാതൃക മഹല്ല്.. ചേരാനല്ലൂർ എറണാകുളം നഗരത്തിനടുത് ഒരു നഗര മുഖമുള്ള ഗ്രാമം ഏതാണ്ട് എല്ലാ മുസ്ലിം സംഘടനകൾക്കും ഇവിടെ യൂണിറ്റ് ഉണ്ട്, എല്ലാവരും പ്രവർത്തന രംഗത്ത് ഉഷാർ.. സുന്നി സമൂഹത്തിൽ ബഹുമാന്യ നേതാക്കന്മാരുടെ കീഴിൽ രണ്ട് സംഘടനകൾ(sys..ssf, skssf), തബ്ലീഗ് ജമാ അത് പ്രവർത്തകർ, ജമാ അതെ ഇസ്ലാമി /സോളിഡാരിറ്റി, വെൽഫെയർ പാർട്ടി യൂണിറ്റ്, മുസ്ലിം ലീഗ് യൂത്ത് ലീഗ്, msf, മുജാഹിദ് പ്രസ്ഥാനം SDPI, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ, അഷ്‌അരിയ്യ സ്ഥാപനങ്ങൾ,അങ്ങിനെ ചേരാനല്ലൂരിന്റെ സംഘടന ബലം മികച്ചതാണ്.. പക്ഷെ സംഘടനകളിലൂടെ ഓരോരുത്തരും ലക്ഷ്യ വെക്കുന്നത് അല്ലാഹുവിന്റ മാർഗം മാത്രം.. ഇവിടെ കാലുഷ്യങ്ങളില്ല... പരസ്പരം കുതികാൽ വെട്ടില്ല.. സ്നേഹവും ബഹുമാനവും മാത്രം. ഇത്തവണത്തെ റംസാൻ റിലീഫ് പ്രവർത്തനമാണ് അതിലേറെ ഉഷാർ.. അതിലേറെ സൗന്ദര്യവും.. എല്ലാ മുസ്ലിം സംഘടനകളും ഒരുമിച്ചു ചേർന്ന് അവരുടെ കിറ്റ് ഒരു പൊതു വേദിക് കീഴിൽ കൊടുത്തു എല്ലാവരും ഒരേ പോലെ പ്രവർത്തനത്തിൽ പങ്കാളിയായി.. ഒറ്റ ഉമ്മത്... അതിലേറെ സൗന്ദര്യം വേറെ എന്തുണ്ട്... അവർ അവിടെ ഒരു വിഷൻ 2030 രൂപീകരിച്ചിരിക്കുന്നു.. അടുത്ത പത്തു കൊല്ലത്തേക്ക് വിദ്യാഭ്യാസം /തെഴിൽ /ആരോഗ്യം /കൃഷി /സ്ത്രീ അയൽക്കൂട്ടങ്ങൾ /തുടങ്ങി നിരവധി പ്രവർത്തനങ്ങൾ തുടങ്ങാൻ പദ്ധതിയിട്ടിരിക്കുന്നു.. എല്ലാ മഹല്ലുകൾക്കും മാതൃക ആകാവുന്ന ഒരു പ്രവർത്തനം.. കേരളത്തിൽ എന്റെ അറിവിൽ ആദ്യം.. സംഘടനകൾ അവരവരുടെ പ്രവർത്തനം തുടരുമ്പോൾ തന്നെ ഭൗതിക മേഖലയിൽ ഒരുമിക്കുവാൻ തയാറായാൽ നമുക്ക് ഒരുപാട് മുന്നേറാൻ കഴിയും.. അല്ലാഹ് അനുഗ്രഹിക്കട്ടെ.. As recived
@sayyidjabir6042
@sayyidjabir6042 4 года назад
ഗുഡ് വളരെ സന്തോഷം ഈവർത്ത കൂടുതൽ പരസ്യ പെടുത്തണം എല്ലാ വിഭാഗക്കാരും ഇത് മാതൃകയാക്കട്ടെ
@sabeenaks7496
@sabeenaks7496 4 года назад
വളരെ നല്ലത, ് മാഷാഅല്ലാഹ്‌
@shazasartcook3767
@shazasartcook3767 4 года назад
ഇങ്ങനെയായിരിക്കണം സംഘടനാ പ്രവർത്തനം👌💪💪
@afsharmuhamed8349
@afsharmuhamed8349 4 года назад
അതെ..ഓരോ മഹല്ലിലും എല്ലാ സംഘടനകളും ഒരുമിച്ചിരിക്കണം.. എന്നിട്ട് തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങി എല്ലാ മേഖലയിലും ഒരു വിഷൻ തയ്യാറാകണം.. ചേരാനാലുർ മഹല്ല് അങ്ങിനെയാണ് ചെയുന്നത് എന്നാണ് അറിഞ്ഞത്.. അവർ ഒരു കൂട്ടായ്മ ഉണ്ടാക്കി.. ഒരു വിഷൻ 2030 ഉണ്ടാക്കി... വായിച്ചപ്പോൾ സന്ദോഷം തോന്നി.. അതാണ് ഞാൻ ഷെയർ ചെയ്തത്.. കഴിയ്‌യുന്നത്ര മഹല്ലുകൾ മാതൃക ആകുക.. അല്ലാഹുവിന്റർ സഹായം ഉണ്ടാകും... ഫിഖ്ഹ് മറ്റു ഭിന്നതയായുള്ള ഒരു വിഷയവും ഈ പ്ലാറ്റ് ഫോം ചർച്ച ചെയ്യാതിരുന്നാൽ മതി..
@afsharmuhamed8349
@afsharmuhamed8349 4 года назад
@@sayyidjabir6042 തീർച്ചയും.. ഞാൻ ഇതിന്റെ ഭാരവാഹികളെ കുറിച്ച് അന്വേഷിച്ചു... ഈ മഹല്ല് മികച്ച നിലവാരം ഉള്ള ആളുകൾ ആണ്.. കൂടാതെ സംഘടന സങ്കുചിതത്വവും അവരിൽ കണ്ടില്ല.. പരസ്പരം ബഹുമാനിക്കുന്നവർ.. കൂടാതെ അവനവൻ വിശ്വവാസികുന്ന ചിന്തകളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യുന്നുമില്ല.. അതല്ലേ വേണ്ടത്.. അല്ലാഹ് അനുഗ്രഹിക്കട്ടെ..ആമീൻ
@majeedmajeed7896
@majeedmajeed7896 4 года назад
എത്ര നല്ല മനോഹരമായ vishatheekaranam
@fazilahameed8723
@fazilahameed8723 4 года назад
ഞാൻ ജീവിക്കുന്നത് ഒരു തണുപ്പ് രാജ്യത്താണ്. ഞാൻ മിക്കപ്പോഴും പള്ളിയിൽ പോകുന്ന ആളുമാണ്. എന്നാലും ചിലപ്പോൾ പ്രഭാത നമസ്കാരത്തിന് എന്റെ ഭർത്താവ് പള്ളിയിൽ പോകാൻ ഒരുങ്ങുമ്പോൾ ഞാൻ മടിച്ചിട്ടു വീട്ടിൽ നമസ്കരിച്ചു വീണ്ടും പുതപ്പിനുള്ളിൽ ചുരുണ്ടു കൂടും. ഒരു കുറ്റ ബോധവും ഇല്ലാതെ. അതേ.. സ്ത്രീകൾകു നിർബന്ധമില്ലല്ലോ. പിന്നെ മറ്റു മതങ്ങളിൽ നിന്നും വ്യത്യസ്തമായി പള്ളിയിൽ ഈശ്വരനെ പ്രതിഷ്ഠിച്ചിട്ടില്ല. വീട്ടിലുള്ള പടച്ചവൻ തന്നെയാണ് പള്ളിയിലും. നമ്മുടെ സഹജീവികളെ കാണാനാണ് പള്ളിയിൽ പോകുന്നത്. എന്റെ രണ്ടു സുഹൃത്തുക്കൾ ഒരാൾ indonesia, മറ്റെയാൾ അൾജീരിയ. അവർ അവരവരുടെ നാട്ടിൽ 5 നേരവും പള്ളിയിൽ പോയി നിസ്കരിക്കുന്ന സ്ത്രീകളാണ്.
@shajidshaji8188
@shajidshaji8188 4 года назад
fazila hameed Masha allah
@aboobackercholakkara3900
@aboobackercholakkara3900 4 года назад
സാറിന്റെ വിശതീകരണം വളരെ നന്നായി ട്ടുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു
@fouziyaanjum3747
@fouziyaanjum3747 4 года назад
ഒരു വലിയുല്ലാഹ് യുടെ വീട്ടിൽ സഹായത്തിനായി വരുന്ന ഒരു സ്ത്രീയുണ്ടായിരുന്നു . ആ സ്ത്രീ നമസ്കരിക്കുകയോ , നോമ്പെടുക്കുകയോ ചെയ്യാറുണ്ടായിരുന്നില്ലെങ്കിലും എല്ലാ ദിവസവും കൃത്യമായി എഴുന്നേറ്റ് ഇടയത്താഴം കഴിക്കുമായിരുന്നു . ഇതുകണ്ട് ഒരിക്കൽ അവരോട് ആ വീട്ടിലുള്ളവർ ചോദിച്ചു നിങ്ങൾക്ക് ഫജ്ർ നമസ്കാരവും , നോമ്പും ഒന്നും ഇല്ലല്ലോ പിന്നെ ഈ സമയത് എഴുന്നേറ്റ് ഇടയത്താഴ ത്തിന് എന്തിനാണ് ബുദ്ധിമുട്ടുന്നത് . ആ സ്ത്രീ ഇതുകേട്ട് പറഞ്ഞവത്രെ ഇത് എന്ത് ചോദ്യമാണ് ചോദിക്കുന്നത് എനിക്ക് നമസ്കാരത്തിന്റെയോ , നോമ്പിന്റെയോ കൂലി കിട്ടില്ല . നബി ( സ:അ) പറഞ്ഞിട്ടുണ്ട് ഇടയത്താഴത്തിൽ നിങ്ങൾക്ക് അനുഗ്രഹമുണ്ടെന്ന് . അപ്പോൾ ഞാൻ അത് ഉപേക്ഷിച്ചാൽ കാഫിറിനെ പോലെയാകില്ലേ . ഇന്ന് പല സ്ത്രീകളും ഖുർ ആനിലൂടെ അല്ലാഹു കൽപ്പിച്ച നമസ്കാരം അവർ ഉപേക്ഷിച്ചാലും പള്ളിയേക്കാൾ ഉത്തമം വീടാണെന്ന നബി വചനത്തോട് അനുസരണക്കേട് കാട്ടില്ല .😀😀
@LatheefMLP
@LatheefMLP 4 года назад
നമ്മൾ പണ്ഡിതന്മാരെന്നു കരുതുന്ന പലർക്കും അവനവൻ നിൽക്കുന്ന സംഘടനകളുടെ നിലപാടുകൾക്ക് അനുസരിച്ച് മാത്രമേ കാര്യങ്ങളെ വിശദീകരിക്കാൻ കഴിയുന്നുള്ളൂ... അതുകൊണ്ട് ഇവരെപ്പോലുള്ള വരും ഇടപെടട്ടെ... നമ്മൾ കാര്യങ്ങളെ പക്ഷം ചേരാതെ മനസ്സിലാക്കിയാൽ മതി..
@abdulsatharmctpuluckool6204
@abdulsatharmctpuluckool6204 4 года назад
Wow dear revathy you ask lots of questions so we can teach lots of knowledge from master. Masha Allah
@ShajiShaji-pq8nq
@ShajiShaji-pq8nq 4 года назад
അനിൽ സർ പൊളിയാണ് വളരെ വ്യെക്തമായ വിശകലനം
@dranze2020
@dranze2020 4 года назад
അനിൽ സാർ നിഷ്പക്ഷം നിലപാടിൽ താങ്കൾ മത ന്യായീകരണം മാത്രമാക്കി കൂടുതൽ വിശ്വാസികളുടെ വ്യൂവും ലൈക്കും നേടുന്നത് നന്നായി ... താങ്കളുടെ രാഷ്ട്രീയ വീഡിയോകൾ കുറച്ച് കൂടി റിയലിസ്റ്റിക് ആണ്... ഓൾ ദ ബെസ്റ്റ്
@roohalathubeevi2925
@roohalathubeevi2925 2 года назад
നന്നായി. Thanks
@muhammedaliali4569
@muhammedaliali4569 4 года назад
ഈ ചർച്ചയിൽ ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും .സ്ത്രീകൾക്ക് പള്ളിയിൽ പോകാൻ അനുവാദമുണ്ട് .എന്നാൽ പുരുഷന്മാരെ പോലെ നിർബന്ധമില്ല .ഈ ഒരു ആശയം സ്ത്രീകളെ കുടുതൽ ആദരിച്ചിരിക്കുകയാണ് എന്ന് മനസ്സിലാക്കാം . ഒഴിവും സമയവും താൽപര്യവുമുള്ള സ്ത്രീകൾക്ക് പള്ളിയിൽ പോയി നമസ്കരിക്കാം .പ്രത്യേകിച്ച് ജുമുഅ പോലുള്ള നമസ്കാരത്തിന് .കേരളത്തിൽ സുന്നികളുടെ പള്ളികളിലൊഴിച്ച് ലോകത്തിന്റെ നാനാഭാഗത്തും സ്ത്രീകൾ പോകുന്നുണ്ട് .
@seenazeenath2148
@seenazeenath2148 4 года назад
Yes very good vedeo sthreekalkku veedinte ullinte ullanu nallad Muslim lady accept cheyyunnadum ishttappedunnathum ithu thanneyanu
@AbdulAzeez-wh9vf
@AbdulAzeez-wh9vf 4 года назад
'.താങ്കളുടെ വിശദീകരണം Exellent താങ്കളാണ് യഥാർത്ത ബുദ്ധിജീവി
@ahamedkabeer8863
@ahamedkabeer8863 4 года назад
യാത്രക്കാരായ സ്ത്രീകൾക്ക് നമസ്കരിൻ പള്ളിയിൽ സൗകര്യം ചെയ്ത് കൊടുക്കുന്നതിനെ പള്ളി പ്രവേശത്തിനുള്ള അംഗീകാരമായി കാണാരുത് . , ഈ വിഷയത്തിൽ താങ്കളുടെ നിഗമനത്തെ അംഗീകരിക്കാൻ കഴിയില്ല .
@MohammedIsmail-ve1fx
@MohammedIsmail-ve1fx 4 года назад
Thanks your explanation.
@abdulrahmanek1133
@abdulrahmanek1133 4 года назад
Very good reply thank you . In Malaysia and Indonesia all masjids of Shafi Madhab are allowed for Ladies . For 5 wakth ladies are coming to Masjids especially old ladies with childrens to join jamahath prayer but not in Friday Jumha prayer. I am doing business in Indonesia.
@faizalfaizal9564
@faizalfaizal9564 4 года назад
സർ സൂപ്പർ വളരെ ബംഗിയായി അവതരിപ്പിച്ചു റബ്ബ് അനുഗ്രഹിക്കട്ടെ
@sulaimanathikkai6819
@sulaimanathikkai6819 4 года назад
താങ്കൾ പറഞ്ഞകാര്യങ്ങളിൽ ഒന്നുകൂടി വ്യക്തത വരുത്താനുണ്ടായിരുന്നു. മുസ്ലിങ്ങളിലെ ഏതെങ്കിലും വിഭാഗത്തിൽപ്പെടുന്ന സ്ത്രീകൾ വെള്ളിയാഴ്‌ചകളിലും അതുപോലെ പെരുന്നാൾ നിസ്കാരത്തിനുമല്ലാതെ അഞ്ചു നേരത്തെ നമസ്കാരത്തിന് കൃത്യമായി പോകുന്ന അല്ലങ്കിൽ അങ്ങനെ നടക്കുന്ന ഏതെങ്കിലും പള്ളികൾ കേരളത്തിൽ ഇല്ലെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അതിൽക്കൂടി ഒരു കൃത്യത വരുത്തിയിരുന്നുവങ്കിൽ നന്നായേനെ. Anyway മനോഹരമായ അവതരണം.
@mmsckmmishab8588
@mmsckmmishab8588 4 года назад
സ്ത്രീക്ക് വീടാണ് ഉത്തമം അവൾക് പള്ളിയിൽ പോകൽ ഈ കാലത്ത് നിഷിദ്ധമാവും
@aseescchennamkulangara8293
@aseescchennamkulangara8293 4 года назад
Mishab അത് നിന്റെ അഭിപ്രായം ആണ് ഇസ്ലാമിക മല്ല
@preenijacob6899
@preenijacob6899 4 года назад
ഒരിക്കലും പോകരുത്
@abdulkareempananilath7634
@abdulkareempananilath7634 4 года назад
കൊറോണ കാലത്തോ
@abdulkareempananilath7634
@abdulkareempananilath7634 4 года назад
കൊറോണ കാലത്തോ
@Farz3829
@Farz3829 4 года назад
Itra manoharamaayi vivarichu thanna anil sir in Allahu sandhoshavum samdhanavum nalkatte. Ameen. Open mind vech aarum onnu kettal manasilaakaan pattunnadheyullu ee vishayam.
@abdulshemeer5841
@abdulshemeer5841 4 года назад
Good explanation,, thank you sir,,
@shanusulaiman9187
@shanusulaiman9187 4 года назад
ആദ്യം നമസ്ക്കരിക്കാതെ നടക്കുന്ന ആണുങ്ങളെ പള്ളിയിലോട്ട് കൊണ്ട് വരാമോ
@fkworld7008
@fkworld7008 4 года назад
Awark vennenkil warattey
@thajuriyadh2904
@thajuriyadh2904 4 года назад
Write
@aneeshp07anu98
@aneeshp07anu98 4 года назад
കൊണ്ട് വരേണ്ടത് ആരെയും ഉത്തരവാദിത്തമാണ് അവരോടു പറയാനും ഉപദേശോക്കാനും മാത്രമേ ഉത്തരവാദിത്തം ഉള്ളൂ. താങ്കളും അതിനു വേണ്ടി ശ്രമിക്കുക.
@yunusvt3565
@yunusvt3565 4 года назад
,😁
@dudechannel8767
@dudechannel8767 4 года назад
Sthreekalkk varunnenkil varam ennan, ettavum nallath varathath aan, athan athinartham, deivam purushanan kooduthal angeekaaram koduthittullath
@valiyilmuhammed6253
@valiyilmuhammed6253 4 года назад
രേവതി എപ്പോഴെങ്കിലും ആകെ മൂടിയുള്ള പർദ്ദയോ മറ്റോ അണിഞ്ഞു ഒരൊറ്റ സുജൂദ് (സാഷ്ടംഗം )ചെയ്തു നോക്കണം . സ്വന്തം ഭർത്താവിനോട് തന്നെ ആ സുജൂദിലുള്ള രംഗം ഒന്ന് കാണാനും ആവശ്യപ്പെടുക .മുന്നിൽ നിന്നും പിന്നിൽ നിന്നും വശങ്ങളിൽ നിന്നും നോക്കിക്കണ്ട ശേഷം അതൊന്ന് പരസ്പരം സ്വകാര്യമായി ചർച്ച ചെയ്യുക . എന്നതിന് ശേഷം ഈ ആരാധന അന്യ പുരുഷന്മാരുടെ സാന്നിധ്യത്തിൽ ചെയ്യാൻ പറ്റുമോ എന്നു കൂടി ചോദിക്കുക. അതൊരു സാമൂഹിക വിഷയമാക്കി പിന്നീടങ്ങു വിശകലം ചെയ്യുക . നിസ്‌ക്കാരമല്ലാത്ത കാര്യങ്ങൾക്കു പോകാം എന്ന ഒരു വിഭാഗത്തിന്റെ ശങ്ക ഇതുപോലുള്ള ബുദ്ധിമുട്ടുകളാണെങ്കിൽ അത് പരിഗണിക്കേണ്ടതുണ്ടോ എന്നും കൂടി വിലയിരുത്തുക .
@mohammedfarhan.4061
@mohammedfarhan.4061 4 года назад
Very correct...katta support
@muhammedrafi1972
@muhammedrafi1972 4 года назад
അതാണ്
@mohammedfarhan.4061
@mohammedfarhan.4061 4 года назад
Katta support👌👌👌👍
@mohammedfarhan.4061
@mohammedfarhan.4061 4 года назад
Itinokkeyan replay yenn parayuka 👍👍👍...parayan vakkukalilla
@valiyilmuhammed6253
@valiyilmuhammed6253 3 года назад
@Being Anonymous /പോയേ പറ്റൂ, സഹിക്കണില്ല എന്ന മട്ടിൽ ഒരുത്തിക്ക് മുട്ടിയാൽ, വല്ല മാർക്കെറ്റിലേക്കും ഇറങ്ങി പൊറുതികേട് മാറ്റണം എന്നല്ലേ ഉള്ളൂ. അതിന് പള്ളി തന്നെ വേണമെന്ന് നിർബന്ധം പിടിക്കുന്നത് എന്തിനാ ?
@saas3640
@saas3640 4 года назад
എത്ര മത പ്രഭാഷണങ്ങളും സംവാദങ്ങളും കേട്ടാലും കിട്ടാത്ത അറിവ് വളരെ സിമ്പിളായി പറഞ്ഞു തന്നതിന് thankz, not bad
@AbdulRasheed-xm3pk
@AbdulRasheed-xm3pk 4 года назад
കേരളത്തിൽ പല പള്ളികളിലും സ്ത്രീകൾ നമസ്കരിക്കുന്ന ഉണ്ട് അതിനുള്ള സൗകര്യം ഉണ്ട് എല്ലായിടത്തും ഉണ്ടോ എന്ന് എനിക്കറിഞ്ഞുകൂടാ
@mathewsgeorge3739
@mathewsgeorge3739 4 года назад
ഇപ്പളും അനിലിൻ്റെ മനസ്സ് ശരിയല്ല. മറ്റുള്ളവരെ കുറ്റപ്പെടുത്താൻ വളരെ മിടുക്കാ.
@sudha7650
@sudha7650 4 года назад
@@mathewsgeorge3739 അനിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് കാണുന്നില്ല വിമർസെകുന്നവർക് ഉള്ള റിപ്ലൈ അല്ലെ പറയുന്നത്
@loveloveshore7450
@loveloveshore7450 4 года назад
യാത്രക്കാരായ സ്ത്രീകൾക്ക് ഹൈവേ യിലുള്ള മസ്ജിദുകളിൽ സൗകര്യം ഉണ്ട്...
@shihabo884
@shihabo884 4 года назад
@@mathewsgeorge3739 ñ
@thajulhudathajulhudaneerad9543
@thajulhudathajulhudaneerad9543 4 года назад
@Menon Mohan സoഘി മനസ്സ് നമുക്ക് മാറ്റി വെക്കാം
@ashifma4506
@ashifma4506 4 года назад
Subhi bangil urakkathekkal uthamam niskaramanenna parayunnathu, docter appol niskarikkan pokumo atho urangumo?
Далее