Тёмный

പെണ്ണിന് മുൻപിൽ ആണു തോറ്റു പോവുന്നത് എപ്പോഴൊക്കെയാണ് 

shiya's Talks & Vlogs
Подписаться 39 тыс.
Просмотров 7 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 78   
@satheeshvpranavam5847
@satheeshvpranavam5847 8 месяцев назад
അസുഖത്തെക്കുറിച്ച് ആരോടും പറയരുത് അസുഖമെല്ലാം മാറിയിട്ട് വീഡിയോ ചെയ്താൽ മതി ഞങ്ങളുടെ പ്രാർത്ഥന ഉണ്ട്
@ridwan1176
@ridwan1176 8 месяцев назад
തീർച്ചയായും ദൈവത്തിനോട് പ്രാർത്ഥിക്കുന്നുണ്ട്... വളരെ എളുപ്പം സുഖം പ്രാപിക്കുവാൻ വേണ്ടി❤ വളരെ ശരിയായിട്ടുള്ള കാര്യങ്ങളാണ് ഇതിൽ എപ്പോഴും പറയുന്നത് വളരെ നല്ല രീതിയിൽ അവതരിപ്പിക്കുന്നുണ്ട് പിന്നെ നമ്മൾ സ്ത്രീകൾ എപ്പോഴും ചില കാര്യങ്ങളിൽ ദുർബലരാകും അത് വളരെ ശരിയാണ്... ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോയുമായി വരുക
@shiyastalksvlogs
@shiyastalksvlogs 8 месяцев назад
🙏
@MaheshVp-c5h
@MaheshVp-c5h 8 месяцев назад
ടെസ്റ്റ് ചെയ്ത റിസൽട്ട് കിട്ടുമ്പോൾ നല്ല റിസൽട്ടിന് വേണ്ടി പ്രാർത്ഥിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ
@orangethanu2420
@orangethanu2420 8 месяцев назад
വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെയാണ് കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കി തന്നത് സത്യം പറഞ്ഞാൽ പെണ്ണിന് മുൻപിൽ ആണ് തോറ്റു പോകുന്നത് ഈ കാര്യങ്ങൾ കൊണ്ട് തന്നെയാണ് വളരെ ഡീറ്റെയിൽ ആയിട്ട് തന്നെ പറഞ്ഞു മനസ്സിലാക്കി നല്ലൊരു വീഡിയോ തീർച്ചയായിട്ടും ഇനിയും ഇതുപോലെയുള്ള വീഡിയോകൾ ഒരുപാട് പ്രതീക്ഷിക്കുന്നു
@livedreams333
@livedreams333 8 месяцев назад
നല്ലൊരു topic ആയിരുന്നു. വളരേ നന്നായി present ചെയ്തു. പെണ്ണിന് മുൻപിൽ ആണ് തോറ്റു പോകുന്നത് എപ്പോൾ എന്നൊരു വിഷയം അധികം ആരും ചെയത് കണ്ടിട്ടില്ല.Good upload
@rubynoonu8265
@rubynoonu8265 8 месяцев назад
പെണ്ണിനു മുൻപിൽ ആണ് തോറ്റു പോകുന്ന സന്ദർഭത്തെക്കുറിച്ച് വളരെ ഡീറ്റെയിൽ ആയിട്ട് വളരെ മനോഹരമായിട്ടും പറഞ്ഞ് മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു തീർച്ചയായിട്ടും ഈ പറഞ്ഞ കാര്യങ്ങളൊക്കെ വളരെ യാഥാർത്ഥ്യം തന്നെയാണ് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരിക
@feb1841
@feb1841 8 месяцев назад
വളരെ ശരിയായിട്ടുള്ള കാര്യങ്ങളാണ് ഇതിൽ എപ്പോഴും പറയുന്നത്,,,,,,,,,,,,,,ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരിക
@Joshlifevlog
@Joshlifevlog 8 месяцев назад
ചേച്ചിയുടെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു .ചേച്ചിക്ക് നല്ലത് വരട്ടെ .വീഡിയോസ് കൊള്ളം
@shiyastalksvlogs
@shiyastalksvlogs 8 месяцев назад
🙏🥰
@mahanyar72
@mahanyar72 8 месяцев назад
മോളുടെ വാക്കുകൾ ഓരോന്നും 100%ശെരിയാണ് മോൾ വിഷമഘട്ടത്തിലും രോഗമാണ് എന്ന്‌ വിശദീകരിച്ചു മോളുടെ രോഗശാന്തിക്കു ഈ പ്രഭഞ്ചത്തിലുള്ള എല്ലാദൈവങ്ങളോടും പ്രാർഥിക്കുന്നു സുഖംപ്രാവിക്കട്ടെയെന്നു 🙏🙏👌👍
@shiyastalksvlogs
@shiyastalksvlogs 8 месяцев назад
🙏🙏🙏
@resmishiju8445
@resmishiju8445 8 месяцев назад
ഈ പറഞ്ഞ കാര്യങ്ങളൊക്കെ വളരെ യാഥാർത്ഥ്യം തന്നെയാണ് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരിക
@sajeshyadu6786
@sajeshyadu6786 8 месяцев назад
വളരെ ശരിയാണ്..നല്ല വീഡിയോ..നമ്മുടെ പേഴ്സണാലിറ്റി മറ്റൊരാളുടെ മുമ്പിൽ പണയം വെക്കരുത്...
@snbeautyvlogs7270
@snbeautyvlogs7270 8 месяцев назад
അസുഖങ്ങളെല്ലാം മാറി പൂർണ്ണ ആരോഗ്യത്തോടുകൂടി പഴയതുപോലെ തിരിച്ചു വരാൻ പ്രാർത്ഥിക്കാം❤️
@shiyastalksvlogs
@shiyastalksvlogs 8 месяцев назад
🙏🙏🙏
@Santhosh-tx4gp
@Santhosh-tx4gp 8 месяцев назад
പെട്ടെന്ന് സഹോദരിക്ക് അസുഖം മാറി സുഖപ്പെടുവാൻ എന്റെ പ്രാർത്ഥന ഉണ്ടാകും 🙏💕
@mydreamz1751
@mydreamz1751 8 месяцев назад
പെണ്ണിന് മുൻപിൽ തോൽക്കുന്നത് ഇഷ്ടമുള്ളവർ അല്ല മിക്ക പുരുഷന്മാരും. എങ്കിലും ചില അവസരങ്ങളിൽ അവർ തോറ്റു പോകാറുണ്ട്. നല്ലൊരു topic ആയിരുന്നു.Good explanation 🎉
@Sharmiszedsvlog
@Sharmiszedsvlog 8 месяцев назад
Nalloru video ayirunnu ketto vegam asugam marattey ennu dua cheyyunnund ketto iniyum nalla videos pratheekshikkunnu
@praveenk2760
@praveenk2760 8 месяцев назад
അവനവന്റെ വ്യക്തിത്വം ആർക്കുമുൻപിലും പണയം വയ്ക്കാത്തവനാണ് യഥാർത്ഥ പുരുഷൻ.... ഭാര്യ നമ്മുടെ പകുതിയാണ് എന്നാൽപോലും ന്യായമല്ലാത്ത ഒരുകാര്യം പോലും അഗീകരിച്ചുകൊടുക്കരുത്...
@shiyastalksvlogs
@shiyastalksvlogs 8 месяцев назад
S
@unnikrishnanasr
@unnikrishnanasr 8 месяцев назад
Ee ടോപിക്നു അഭിനന്ദനങ്ങൾ and 🙏🙏🙏
@sankarij3386
@sankarij3386 8 месяцев назад
Wish you a speedy recovery dear... Our prayers are always with you... Don't worry.. God is always there for you... ❤️🙏
@elenaemma9601
@elenaemma9601 8 месяцев назад
hello dear, welcome back , nice to see you and great shared good idea to everyone. thank you for spending your awesome time sharing
@shiyastalksvlogs
@shiyastalksvlogs 8 месяцев назад
😍🥰
@santhoshck9980
@santhoshck9980 8 месяцев назад
Tq... അഭിനന്ദനങ്ങൾ ❤❤❤
@raihanabyan8976
@raihanabyan8976 8 месяцев назад
വളരെ എളുപ്പം സുഖം പ്രാപിച്ച് ഇനിയും ഇതുപോലുള്ള നല്ല വ്യത്യസ്തമായ കിടിലൻ ആയിട്ടുള്ള വീഡിയോയുമായി വരുവാൻ ദൈവം അനുഗ്രഹിക്കട്ടെ. വളരെ നല്ല വീഡിയോകളാണ് നിങ്ങളുടെ ഈ ചാനൽ ഉള്ളത് നല്ല രീതിയിൽ അവതരിപ്പിച്ചു നല്ല ഒരു സബ്ജക്ട് ആയിരുന്നു
@shiyastalksvlogs
@shiyastalksvlogs 8 месяцев назад
🙏
@rejuldasvlogs
@rejuldasvlogs 8 месяцев назад
മോളോടൊപ്പം നമ്മളൊക്കെയുണ്ട്.. കൂടുതലൊന്നും ഉണ്ടാവാതിരിക്കട്ടെ. പ്രാർത്ഥനയോടെ 🙏🌹
@shiyastalksvlogs
@shiyastalksvlogs 8 месяцев назад
🙏🙏
@ayishasidheek9922
@ayishasidheek9922 8 месяцев назад
Asugangaloke maari poorna aarogyathode thirichuvaran prarthikkunnu. Valare sherjgayittulla karyangalan share cheythath valare nalloru video aanith.iniyum ithupoleyulla videokal pratheekshikkunnu.
@shiyastalksvlogs
@shiyastalksvlogs 8 месяцев назад
🙏🙏🙏🙏
@Vijay-ls9eq
@Vijay-ls9eq 8 месяцев назад
Useful video very good presentation Ellam Nannayi paranju thannu great sharing
@alee3174
@alee3174 8 месяцев назад
പെട്ടന്ന് സുഖം ആകട്ടെ പ്രാർത്ഥിക്കുന്നു നല്ലൊരു topic തന്നെ ആയിരുന്നു വളരെ നന്നായി present ചെയ്തു
@user-ug4yp1fk9i
@user-ug4yp1fk9i 8 месяцев назад
so happy to see you back...I was thinking about you when I didn't see your videos. Wishing you speedy recovery dear...this topic has been very well explained...u always bring very attracting topics...May God keep you in good health and be energetic as before...take care ..with prayers..
@Dora-yd4lb
@Dora-yd4lb 8 месяцев назад
വളരെ നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തത് എല്ലാം നല്ല രീതിയിൽ തന്നെപറഞ്ഞു ഇനിയും ഇതുപോലുള്ള വീഡിയോകളുമായി വീണ്ടും വരും
@satheeshvpranavam5847
@satheeshvpranavam5847 8 месяцев назад
ഒന്നും പേടിക്കണ്ട ചേച്ചിയെ ധൈര്യമായിരിക്കൂ
@shiyastalksvlogs
@shiyastalksvlogs 8 месяцев назад
🙏
@navyapinky9830
@navyapinky9830 8 месяцев назад
ladies nu munpil gents thottu pokunnath eppozhokkeyanennulla nalloru video nalla avatharanam iniyum ithupolulla videos pratheekshikkunnu
@diyakumar1770
@diyakumar1770 8 месяцев назад
Valare Nalla topic aayrunnu...Ellam Nannayi paranju thannu... Paranjathalam shariyaanu..Etrayum pettannu sukam prapikkatte ...God Bless Dear...Take Care
@natureexplorer5802
@natureexplorer5802 8 месяцев назад
Innathe ningalude topic adipoli aayit present cheythitund great sharing dear
@rajeshm903
@rajeshm903 8 месяцев назад
Useful video....thank u...Praying for the fast recovery...❤
@raveendranraveendran2038
@raveendranraveendran2038 8 месяцев назад
prarthikkamVegamSukamagatte
@shiyastalksvlogs
@shiyastalksvlogs 8 месяцев назад
🙏
@Mangomdi
@Mangomdi 8 месяцев назад
എത്രയും പെട്ടന്ന് മാറട്ടെ 🤲, അല്ലാഹ്
@lifeismykitchen4399
@lifeismykitchen4399 8 месяцев назад
Innathe ningalude topic adipoli ayit present cheyth...asugam pettennu maran prarthikam🙏
@shiyastalksvlogs
@shiyastalksvlogs 8 месяцев назад
🙏
@haritechbuzz1911
@haritechbuzz1911 8 месяцев назад
God bless u
@DhansasWorld
@DhansasWorld 8 месяцев назад
Asugamokke maari pazhayapole aakatte... Thirichuvarum onum undakilla... Dyvathod manasuruki prarthikkum..
@shiyastalksvlogs
@shiyastalksvlogs 8 месяцев назад
🙏🙏🙏
@shibushibu5123
@shibushibu5123 8 месяцев назад
Good chechi
@sanalkumar4931
@sanalkumar4931 8 месяцев назад
God bless you sister 🥰
@najiaslam6132
@najiaslam6132 8 месяцев назад
nalla reethiyill ellavarkkum reethiyil manasilakki thannu thanks share dear
@sivakumarpnkumar2590
@sivakumarpnkumar2590 8 месяцев назад
Yaenigill stran chaeyaenda kaetto
@bindunv5609
@bindunv5609 8 месяцев назад
nalloru video aayirunnu penninu munpil aanungal thottu pokunna sahacharyangale kurichu detail aayittu thanne paranhu . get well soon dear
@nandakumar.tnandu9321
@nandakumar.tnandu9321 8 месяцев назад
Your videos are outstanding, may god bless you, take rest and wish you a speedy recovery
@shiyastalksvlogs
@shiyastalksvlogs 8 месяцев назад
🙏
@thomasjoseph621
@thomasjoseph621 8 месяцев назад
May God help you during this time...My prayers are with you...
@shiyastalksvlogs
@shiyastalksvlogs 8 месяцев назад
🙏
@satheeshvpranavam5847
@satheeshvpranavam5847 8 месяцев назад
അസുഖത്തെക്കുറിച്ച് കഴിയുന്നതും ആരോടും പറയാതിരിക്കുക വേണം
@spv258
@spv258 8 месяцев назад
today you come up with excellent topic. nice presentation
@gigglest8701
@gigglest8701 8 месяцев назад
this is a very good video...and you have explained about the topic very clearly..very good presentation..great sharing...waiting for more such videos
@SainabaKadeeja-iv8yr
@SainabaKadeeja-iv8yr 8 месяцев назад
ചേച്ചി തന്റെ അസുഖത്തിന്റെ കാര്യം പോലും വില്പന ചരക്ക് ആക്കുന്ന ചേച്ചി വ്യക്തിത്വത്തെ പറ്റി മറ്റുള്ളവർക്ക് ക്ലാസ് എടുക്കുന്നു അത്ഭുതമെന്നല്ലാതെ എന്തു പറയാൻ
@shiyastalksvlogs
@shiyastalksvlogs 8 месяцев назад
Njan vilpana charakkakiyo swantham identity polum velipeduthathe comment edunna thanokkeyano pakka decent, adhyam poyi swayam nannavu, ente asugam vach njan onnum nediyettilla kettodo, ethinojke paraunna perenthannariyamo kusumb asooya personality ellayma ok
@jackandjill2839
@jackandjill2839 8 месяцев назад
wow this is a very good video you have explained about the topic very clearly
@AbdulMajeed-jy8ws
@AbdulMajeed-jy8ws 8 месяцев назад
Prayer of children will hear the God sure please, don't worry❤😂😢😮😅😊
@shiyastalksvlogs
@shiyastalksvlogs 8 месяцев назад
🙏🙏😍
@suneeshsuneesh9817
@suneeshsuneesh9817 8 месяцев назад
🙏🙏
@sabiquem.m.193
@sabiquem.m.193 8 месяцев назад
🤲
@ramdasmayannur3141
@ramdasmayannur3141 8 месяцев назад
Get well soon 🎉
@shiyastalksvlogs
@shiyastalksvlogs 8 месяцев назад
🙏
@leelamanivelayudhan9018
@leelamanivelayudhan9018 8 месяцев назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@KpUsman-wh6yq
@KpUsman-wh6yq 6 месяцев назад
🙏🙏😰😰
@AbdulMajeed-jy8ws
@AbdulMajeed-jy8ws 8 месяцев назад
I think that this deseis canbe cured bymental stongness and gods blessing Everything csncure by god he is efficient to that❤😂😢😮😅nothing will be cured ,Sure please wait ,❤😂😢😮😅
@user-wc9qm9ik2e
@user-wc9qm9ik2e 8 месяцев назад
🎉🎉🎉
@shiyastalksvlogs
@shiyastalksvlogs 8 месяцев назад
🙏
@shanijaffer9332
@shanijaffer9332 8 месяцев назад
ഒരു കുഴപ്പവുമില്ല
Далее
Don't beg for love & 5 ways to affirm your value
13:26
Самый БОЛЬШОЙ iPhone в МИРЕ!
00:52
Просмотров 1,2 млн
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45
Самый БОЛЬШОЙ iPhone в МИРЕ!
00:52
Просмотров 1,2 млн