Тёмный

പെണ്ണുങ്ങളെ രാത്രി വീട്ടില്‍നിന്ന് വിടാത്തത് എന്തുകൊണ്ട്? | Onnonnara Show | Women Rights | Borat 

Asiaville Malayalam
Подписаться 490 тыс.
Просмотров 3,5 тыс.
50% 1

പുരോഗമനപരമായ ആശയങ്ങള്‍ നിരന്തരം കേള്‍ക്കുന്നുണ്ട് എങ്കിലും എന്തുകൊണ്ടാണ് ഒരു സമൂഹം എന്ന നിലയ്ക്ക് നമ്മള്‍ പിന്നോട്ട് പോകുന്നത്? മനുഷ്യര്‍ തമ്മില്‍ ലിംഗ - ജാതി - മത വിവേചനങ്ങള്‍ പാടില്ല എന്ന് പറയുന്ന ആശയങ്ങൾ നമ്മുടെ കുടുംബങ്ങളില്‍ എത്തുന്നുണ്ടോ? ഒന്നൊന്നര ഷോ കാണാം :
***************************************************************************************************
Subscribe OutClass Channel here : www.outclasstherest.com/malay...
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പരില്‍ ബന്ധപ്പെടൂ.
For more details contact us on 9995809757, 9995809767, 9995809727
Email : outclass@asiavillenews.com
****************************************************************************************************
SUBSCRIBE to Asiaville Malayalam RU-vid Channel Here ► bit.ly/2KV8oyh
For latest updates and news, connect with us on Whatsapp: 9600020292
Follow Us:
→ Website - malayalam.asiavillenews.com/
→ Facebook - / asiavillemal. .
→ Twitter - / asiavillem
→ Instagram - / asiavillema. .
→ Telegram - t.me/Asiaville
#onnonnarashow #uselection #women #gender

Опубликовано:

 

4 ноя 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 54   
@priyaramdas7172
@priyaramdas7172 2 года назад
U missed one point - in many ladies hostel , no phone and internet after 10 pm . But no such restrictions in Men’s hostel 🤣
@vishnu.s_
@vishnu.s_ 3 года назад
Comment section ഇൽ ഞാൻ feminist ആണെങ്കിലും വീട്ടിൽ അമ്മയ്ക്കും പെങ്ങൾക്കും escort പോകാനും പെങ്ങളുടെ സ്വാതന്ത്ര്യത്തിൽ കൈകടത്താനും ഞാൻ നിർബന്ധിക്കപെടുന്നു.ചില സമയത്ത് ഞാൻ തന്നെ ഒരു മൂരാച്ചി ആകുന്നു.
@Yellowlaburnum
@Yellowlaburnum 3 года назад
This should reach a lot of people. Loved your puns.
@sanalps_1999
@sanalps_1999 3 года назад
സ്ത്രീക്കും, പുരുഷ്യനും, വിവാഹ പ്രായം 21 വയസ്സാക്കിയതിന്റെ യാധാസ്ഥികതയേ കുറിച്ച് പരാമർശിക്കാമായിരുന്നു.
@Ashiqdammam
@Ashiqdammam 3 года назад
ഒരു പെൺകുട്ടിക്കു യമനിൽ നിന്നും മക്കയിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ഒരു കാലത്തെ ഇസ്‌ലാം പൂർണമായി എന്ന് പറയാൻ സാധിക്കുകയുള്ളൂ എന്ന് പ്രവാചകൻ പറഞ്ഞതായി കേട്ടിട്ടുണ്ട്
@maimooav8881
@maimooav8881 2 года назад
🙄
@hatespeecher5445
@hatespeecher5445 3 года назад
ഒരു feminist ആയ യിരിക്കണമെന്നാണ് എന്റെ ആഗ്രഹം. but കാണാൻ കൊള്ളാവുന്ന പെൺകുട്ടിളെ കാണുമ്പോൾ എന്റെ മനസ്സിൽ "ആഹാ കൊള്ളാലൊ " എന്ന ഒരു ചിന്ത വരാറുണ്ട്. ഇത് ഒരു തെറ്റാണെ?. എനിക്ക് gender equality യുടെ ചിന്തയില്ലാത്തതു കൊണ്ടാണൊ ഇത്. I am confused.
@fathimasafapatterikkunnath6725
@fathimasafapatterikkunnath6725 3 года назад
ഫെമിനിസ്റ് ആണെങ്കിലും നിങ്ങൾ ഒരു മനുഷ്യൻ alle പരസപരം attract ചെയ്യുന്ന രീതിയിൽ ആണ് മനുഷ്യൻ....... അതാണ് മനുഷ്യകുലത്തിന്റെ നിലനിൽപ്പിനാധാരം
@cp-cr1bh
@cp-cr1bh 3 года назад
I think you are really confused about the concept of feminism. feminism is not a cult organisation that restrict men and women from their natural desires they have for each other.
@gopanneyyar9379
@gopanneyyar9379 2 года назад
'ആഹാ കൊള്ളാലോ' എന്ന് നിങ്ങൾക്ക് തോന്നുന്നത് നിങ്ങൾ വളരെ normal ആയ ഒരു പുരുഷനായതുകൊണ്ടാണ്. അതുകൊണ്ടാണ് ഈ തോന്നൽ അഭികാമ്യമല്ലാത്ത ഇടങ്ങൾ ആയ ദേവാലയങ്ങളിലും മറ്റും, പുരുഷന്മാരുടെ ശ്രദ്ധ ആകർഷിയ്ക്കാത്ത വിധത്തിൽ വസ്ത്രം ധരിയ്ക്കാൻ ഇവിടെ പുരോഹിതന്മാർ ആവശ്യപ്പെടുന്നത്. അതിനെതിരെ ഇവിടെ feminist കൾ പ്രതികരിച്ച രീതി ഈ ചാനൽ ഉൾപ്പെടെ പലതിലും നമ്മൾ കണ്ടു. 'ആഹാ കൊള്ളാലോ' എന്ന് നിങ്ങൾക്ക് തോന്നുന്നത് നിങ്ങൾ സ്തീകളെ objects ആയി കാണുന്നതുകൊണ്ടാണെന്നാണ് ലവളുമാരുടെ കണ്ടുപിടിത്തം.
@jayakrishnanvarieth1301
@jayakrishnanvarieth1301 3 года назад
Well said, your intonations are interesting and very much effective
@diyatom4772
@diyatom4772 2 года назад
Valare adipoliyayittanu ningal ellam vishadeekarikkunnath... Hats off guys.. Kanan entha ethra vaikiyath enna nu njn alochikkunnath..!!
@i_suryaa_
@i_suryaa_ 2 года назад
Oru ladyk avalde ishtappetta veshamo ornaments oo okke dharich ( vendann aanel anganeyo) rathriyil swairyamayi travel cheyyan sadhikkunna country aanu developed country enn Hindu ideology il parayunnathayi njan oru speech il kettittond.
@gopanneyyar9379
@gopanneyyar9379 2 года назад
5:34 "സുരക്ഷ ഇല്ലെങ്കിൽ സുരക്ഷ ഉറപ്പാക്കുകയല്ലേ ചെയ്യേണ്ടത്?" ന്യായമായ ചോദ്യം. രാത്രി കറങ്ങി നടക്കുന്ന പെണ്ണുങ്ങൾക്കു വേണ്ടി hostel അധികൃതർ ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം bodyguard നെ വിട്ടുകൊടുക്കേണ്ടതാണ്.
@sanikaminnu9594
@sanikaminnu9594 2 года назад
Gender equality veettil ninn thudanganam.
@arj2729
@arj2729 3 года назад
Paarukutty... gender equality enikku 5- 6 yrs ollappa thottu kelkkunnu. Ippo nearly 30 yrs sheshavum athey duravastha. Vallathum nadakkuvo aavo. Pinne we can do whatever little is possible by ourselves. That will impact the immediate world around us. Athreyokke cheyyam that's all.
@i_suryaa_
@i_suryaa_ 2 года назад
Hostelinte karyam parayathirikkuva bhetham🤐. Ithrem penkuttikalde utharavadithwam eaattedutha warden te 'nenjile thee' oro nimishavum ormippikkunna veettukar🤐
@awwanhisuhaila8478
@awwanhisuhaila8478 3 года назад
Enna theater ke pogan samadikunilla🤥
@sanikaminnu9594
@sanikaminnu9594 2 года назад
Nalla channel aanu 😊😊😊😊
@abduljaleel9279
@abduljaleel9279 3 года назад
The great Kerala Circus
@Akhi934
@Akhi934 2 года назад
👍👍
@albinjohn2740
@albinjohn2740 3 года назад
Aaa chithrathil moonnu perum ticket edukathe aan kalikaanunne.....ticket eduth ellarum orumich irikkunna kaalam varatte😂😂
@alinaalina7743
@alinaalina7743 2 года назад
♥️
@ardrasjoy_17
@ardrasjoy_17 2 года назад
♥♥♥
@haroonaboo368
@haroonaboo368 3 года назад
Borat🔥
@albinjohn2740
@albinjohn2740 3 года назад
Endhe oru bold friend ndhe mosam anubavam kett andhalich ninnittund...njan bold enn vilikaan undaaya ella sambavangaleyum thakartheriyan oru ammavandhe .____. Kond aayi...😒🙁
@i_suryaa_
@i_suryaa_ 2 года назад
Cinemayk pokan odane sammathikkathath pedikond mathramalla suhruthukkale cinemayk vendi veettukarude paisa kalayan permission illathondum aavam.🤐
@i_suryaa_
@i_suryaa_ 2 года назад
Clg kazhinj 1.15hr yathra cheyth vtl vannu shesham tuition class edukkan oru vtl poyit thirich 8 pm kazhinj vtl vannathinte pittenn kitti ariyipp 'ini rathri olla parupaadi onnum vendatto'😂 .
@ichaayi1399
@ichaayi1399 2 года назад
അല്ല ഇത് നമ്മളെ അലധിൻ അല്ലെ
@valiyilmuhammed6253
@valiyilmuhammed6253 3 года назад
ആ ഫുട് ബോൾ കളി കാണാൻ ഗാലറി ഇല്ലാത്തത് മോശമായി . മതിലിനുള്ളിൽ കളി നടക്കുന്നത് ,പിന്നെ, എത്തിനോക്കാൻ പാടുണ്ടോ ?
@valiyilmuhammed6253
@valiyilmuhammed6253 3 года назад
മീശ വെക്കാത്തത് കൊണ്ട് .
@uwaisms
@uwaisms 3 года назад
ഇന്നത്തെ അവതരണ രീതി അത്രയ്ക്ക് പോരായിരുന്നു ഒരു സ്ലോമോഷൻ പോലെ . പിടിച്ചു ഇരുത്തിനില്ല.
@spanthal
@spanthal 3 года назад
kalangiyilla...........:)
@uwaisms
@uwaisms 3 года назад
Means sadarana inganeyalla avathrana reethi. Ee shaili athra interest thonila
@fathimasafapatterikkunnath6725
@fathimasafapatterikkunnath6725 3 года назад
Second show കാണാൻ povunnathano equality
@cp-cr1bh
@cp-cr1bh 3 года назад
second show kaanan povan patathirikunathayirikum equality.
@fathimasafapatterikkunnath6725
@fathimasafapatterikkunnath6725 3 года назад
Padikkanum mattu athyavashya kaarayngalkkum purathirangan polum ulla sahcharyam illa ennittalle Gender equality orikkalum applicable alla parasparm bhahumanikkan padikkanam athu padippikkanam makkalk Ente makal karete bkack belt anu.....
@cp-cr1bh
@cp-cr1bh 3 года назад
@@fathimasafapatterikkunnath6725 padikan polum swathandryam illatha aalukal 2nd show kaanan vendi ochavekum enn enik thonnunilla. kaaranam basic rights entanenn padikan avark sahachryam labichilla. athkond padikan sahacharyam labich well aware ayitulla streekalum ulla freedom vech adjust cheyanam ennano. atho streekal 2nd show kaanan povunnath crime aano.
@i_suryaa_
@i_suryaa_ 2 года назад
Hostelinte karyam parayathirikkuva bhetham🤐. Ithrem penkuttikalde utharavadithwam eaattedutha warden te 'nenjile thee' oro nimishavum ormippikkunna veettukar🤐
@afeefamohammed9784
@afeefamohammed9784 3 года назад
❤️
Далее
Копия iPhone с WildBerries
01:00
Просмотров 478 тыс.
Wedding Saree Shopping | Diya Krishna | Ozy Talkies
29:57