Тёмный

പെണ്ണ് പിടിയന്മാരെക്കൊണ്ട് നിറഞ്ഞ് സിപിഎം… തൊടാൻ പേടിച്ച് പിണറായി I Allegation against Ranjith 

Marunadan Malayali
Подписаться 2,5 млн
Просмотров 182 тыс.
50% 1

മുകേഷും ഗണേഷും മാത്രമല്ല കമലും രഞ്ജിത്തും പെൺവേട്ടക്കാർ...നാണംകെട്ട് സിപിഎം..
#renjith #hemacommittee #pinarayivijayan #keralagovernment
#cpim #malayalamcinema #filmindustry #mm001 #me001

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 796   
@deadlysailor3739
@deadlysailor3739 19 дней назад
മനുഷ്യൻ അധ:പതിച്ചാൽ കമ്മ്യൂണിസ്റ്റ് ആക്കുമെന്നും ,കമ്മ്യൂണിസ്റ്റ് അധ:പതിച്ചാൽ മൃഗം ആക്കുമെന്നും സുകുമാർ അഴികോട് പറഞ്ഞത് ശരിയെന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു. 😢
@babup.r5224
@babup.r5224 19 дней назад
👍👍 മാഷ് ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ പൊട്ടി ചിരിക്കുമായിരുന്നു 😁😁😁
@mohannair3144
@mohannair3144 19 дней назад
കമൽ 🐖🐖🐖
@sundarrajmalayandisamy2148
@sundarrajmalayandisamy2148 19 дней назад
Sarvathinum kaaransm PV mathramanu
@kesavadas5502
@kesavadas5502 19 дней назад
👍👍👍
@crow007
@crow007 19 дней назад
അങ്ങിനെ പറഞ്ഞു മൃഗങ്ങളെ അപമാനിച്ചു. കമ്യൂണിസ്റ്റുകാരെക്കാൾ തരം താഴാൻ ആർക്കും കഴിയില്ല
@unnidamodar6571
@unnidamodar6571 19 дней назад
സുരേഷ്ഗോപി,പത്രപ്രവർത്തകയുടെചുമലിൽതട്ടിയതിന്,സ്ത്രീപീഢനത്തിന് അറസ്റ്റുചെയ്യാൻ ധൃതികാട്ടിയ പിണറായി സർക്കാർ എന്തുകൊണ്ട് ഈ പെൺവേട്ടക്കാരെ സംരക്ഷിക്കുന്നു?!.
@Dammam948
@Dammam948 19 дней назад
​@@thomasmathew6838അതാണ് ഇപ്പോൾ CPMന് കിട്ടുന്നത്😂😂😂
@AmbujaV-fx4vn
@AmbujaV-fx4vn 19 дней назад
Correct
@kesavadas5502
@kesavadas5502 19 дней назад
👍👍👍
@Velayudhan-y6o
@Velayudhan-y6o 19 дней назад
കറക്റ്റ്
@jacobkuriakose4683
@jacobkuriakose4683 19 дней назад
സുരേഷ് ഗോപി B. J. P. അല്ലെ കേസ്‌ എടുക്കാം ഇതൊക്കെ മ്മടെ സഖാക്കളല്ലേ കേസ്‌ ഒന്നും വേണ്ട, തമാശ ആയിട്ട് കണ്ടാൽ മതിയല്ലോ. 🤭
@sis6395
@sis6395 19 дней назад
ആനുകാലിക വാർത്താചാനലുകളിൽ മികച്ച പ്രവർത്തനം നടത്തുന്ന മറുനാടന് അഭിനന്ദനങ്ങൾ... ശുഭദിനം 🌹
@aniyank3012
@aniyank3012 19 дней назад
കപട നിഷ്പക്ഷൻ
@Syamala_Nair
@Syamala_Nair 19 дней назад
​@@aniyank3012super
@SUJAVENUS6582
@SUJAVENUS6582 19 дней назад
​@@aniyank3012കമ്മ്യൂണിസം ലോകം മുഴുവൻ അസ്തമിച്ചു
@jitheshpeter5790
@jitheshpeter5790 19 дней назад
പൂവൻ കോഴികൾ എല്ലാവരും ഒരേ കൂട്ടിൽ എത്തിച്ചേർന്നു.ഇനി സന്തോഷത്തോടെ കൂകാം😂😂😂😂😂
@p.j.pappachan4700
@p.j.pappachan4700 19 дней назад
ഒരു ്് പെടക്കോഴി ചത്തു കിടക്കുന്നത് കണ്ട് പൂവൻ ആദ്യം അതിനെ വലം വെച്ചു , പിന്നെ പിടഞ്ഞ് വീണ് സ്വയം ജീവൻ വെടിയുന്നു. എന്ത് ഹൃദയഭേദകമായ രംഗം. മനുഷ്യരെക്കാൾ വിവേക ബുദ്ധികൾ .
@Varun_Dev-2024_AD
@Varun_Dev-2024_AD 19 дней назад
ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ കാണിച്ച ആവേശമൊന്നും സിനിമാ താരങ്ങളുടെ കാര്യത്തിൽ കാണാനില്ല 😌
@SreedharanCheloor-vx2zz
@SreedharanCheloor-vx2zz 19 дней назад
വിജയനും കുടുംബത്തിനും കുറച്ച് ശിങ്കിടികൾക്കും പ്രയോജനം ഉണ്ടായ അല്ലാതെ ഈ ഭരണവും ഈ പാർട്ടിയും കേരളത്തിന് ഒരു ഗുണവും ചെയ്തിട്ടില്ല ഇതു മനസ്സിലാക്കാൻ ഇവിടത്തെ മനുഷ്യർക്ക് കഴിയുന്നില്ലല്ലോ ദൈവമേ
@scariachenmannanal309
@scariachenmannanal309 19 дней назад
😂
@muraleedharaprasad-of6cz
@muraleedharaprasad-of6cz 19 дней назад
ഗുണം ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല ഒടുങ്ങാത്ത ദുരിതവും സമ്മാനിച്ചിട്ടുണ്ട്.
@pradeeshalbert6245
@pradeeshalbert6245 19 дней назад
Kali yuga
@krishnakumarr2642
@krishnakumarr2642 19 дней назад
കേരളത്തി ലെ ഒട്ടുമിക്ക ചെറു പ്പക്കാരും, നല്ലൊരു ശതമാനം 'വയസന്മാരും ഇടതുപക്ഷ ത്തോട് ഒട്ടിനിൽ ക്കുന്നതിൻ്റെ രഹസ്യം ഇപ്പോഴ ല്ലേ പിടി കിട്ടിയത് !
@BIJURAJENDRAN-uv8fx
@BIJURAJENDRAN-uv8fx 19 дней назад
Qitab kootty cherkku
@shajii-tech2240
@shajii-tech2240 19 дней назад
അമ്മ എന്ന സംഘടന സി.പി .എം പോഷക സംഘടയായി പ്രക്യാപിക്കുക
@narayanannk8969
@narayanannk8969 19 дней назад
കൊല്ലങ്ങൾക്ക് മുന്നേ ആയിക്കഴിഞ്ഞു 😂😂😂
@gopinathannair6320
@gopinathannair6320 19 дней назад
അവന്മാരുടെ അമ്മൂമ്മയുടെ ഒരു അമ്മ 🙄👌
@satyamsivamsundaram143
@satyamsivamsundaram143 19 дней назад
നിർമ്മാതക്കളുടെ സംഘടനയും ചിപിയെം പോഷക സംഘടനയാണ്. ബി.ഉണ്ണികൃഷ്ണൻ നേതാവല്ലെ ഭരിക്കുന്നത്
@GdhiofmU
@GdhiofmU 19 дней назад
സിദ്ധിക്കു ന് എതിരെ മീ ടൂ ആരോപണം ഉണ്ടായിരുന്നു
@user-mm8eo3pj1o
@user-mm8eo3pj1o 19 дней назад
Congressukaaraaya Siddique,dileep,edavela babu evareyokke andhu cheyyum?
@Sourpunk-m5o
@Sourpunk-m5o 19 дней назад
സാജൻ സർ... ഒരു കാര്യം വിട്ടു പോയി.. സ്വർണം... അധികാരം, പെണ്ണ്, ലഹരി, മദ്യം, ഗുണ്ടായിസം ഇതെല്ലാം ചേർന്നതാണ് കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയും അവരുടെ സ്തുതി പാടകരും....
@MMMONMMMON
@MMMONMMMON 18 дней назад
രഞ്ജിത്തിന്റെ രാജി നോക്കി ഇരുന്ന മറുനാടന്റെ ചങ്ക് ബ്രോ ആദ്യം രാജിവെച്ച് പുള്ളി കൊണ്ഗ്രെസ്സ്കാരൻ ആയതു കൊണ്ട് മറുനാടൻ കൊറിയ മുങ്ങി
@user-nq4kg4sj4m
@user-nq4kg4sj4m 19 дней назад
ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാരിന്റെ ചില തട്ടിപ്പുകൾക്ക് മറയാണ്. ദുരിതാശ്വാസ കാര്യങ്ങളൊക്കെ എല്ലാവരും വിട്ടു.
@Santhu-ug5sd
@Santhu-ug5sd 19 дней назад
❤❤❤ today സൂപ്പർ🎉🎉🎉 സാറിന്റെ വാർത്തയാണ് ദിവസം തുടങ്ങാൻ നല്ലത്🎉🎉🎉
@meerabalagopal9467
@meerabalagopal9467 19 дней назад
❤❤❤👍👍👍🙏🏼🙏🏼🙏🏼
@babuthomas7690
@babuthomas7690 19 дней назад
നമ്മുടെ പാർട്ടിക്കാർക്ക് ഇപ്പോൾ പരിപ്പുവടക്കും കട്ടൻചായക്കും പകരം വയാഗ്ര ആണോ കൊടുക്കുന്നത്.
@govindram6557-gw1ry
@govindram6557-gw1ry 19 дней назад
പിണറായിക്ക് വയാഗ്ര വേണ്ടി വരും.😂
@baburaj3985
@baburaj3985 19 дней назад
🙏,,,, ആ പാർട്ടിയിൽപണ്ടുംഅങ്ങനെതന്നെയായിരുന്നു,,,
@csatheesc1234
@csatheesc1234 19 дней назад
Dyfi ക്കാർക്ക് തമിഴ് നാട്ടിലെ ബ്രോയ്‌ലർ ചിക്കൻ കൊടുക്കുന്നത് കൊണ്ടാണു മൂന്നു വയസ്സ് കാരി കുട്ടികളെ പീഡിപ്പിച്ചു കൊന്ന് കെട്ടിതൂക്കുന്നത് മദ്രസ ഉസ്താദമാരും അതു തന്നെയാണ് കേറ്റുന്നത്
@JBElectroMedia
@JBElectroMedia 19 дней назад
കുതിര ശക്തി കിട്ടുന്ന ഏതെങ്കിലും രഹസ്യ ആയുർവേദ മരുന്നായിരിക്കും.
@greeshmakp318
@greeshmakp318 19 дней назад
😂😂
@sudhisukumaran8774
@sudhisukumaran8774 19 дней назад
മദ്യവും മയക്കുമരുന്നും പെണ്ണുമായി ആഘോഷിക്കുന്ന സിനിമയിലെ ഗിരിരാജൻ കോഴികൾ
@sudhisukumaran8774
@sudhisukumaran8774 19 дней назад
വെളിച്ചത്തിൽ സ്ത്രീകൾക്ക് വേണ്ടി പ്രസംഗിക്കുകയും ഇരുട്ട് വീണാൽ കയറി പിടിക്കുകയും ചെയ്യുന്ന വിസ്മയമാണ് കമ്മ്യൂണിസം😂😂😂
@jacobkuriakose4683
@jacobkuriakose4683 19 дней назад
എട്ടിൽ അപ്പടി, പയറ്റിൽ ഇപ്പടി എന്നു പണ്ട് അയ്യര് പറഞ്ഞപോലെയാണ്,. ത ത്വം പറയുമ്പോൾ എല്ലാവരും മാന്യന്മാരാണ് അന്തിക്കു രണ്ടെണ്ണം വീശിക്കഴിയുമ്പോഴാണ് തത്വം ചുരുട്ടി മൂലയ്ക്ക് വെച്ചിട്ട് ഓരോ വിത്തു കാളകളും വാതിലിൽ മുട്ടാനും ചെറ്റ പോകാനും ഇറങ്ങുന്നത്.
@ShibuShibu-iu7eo
@ShibuShibu-iu7eo 19 дней назад
CPMന്റെ എല്ലാ പ്രവർത്തകരും ലൈഗികതൊഴിലാളികൾ ആയി മാറി🎉🎉🎉🎉
@rahimkvayath
@rahimkvayath 19 дней назад
മറാനൊന്നുമില്ല പണ്ടേ അങ്ങനെ തന്നെയല്ലേ?
@kalkki9789
@kalkki9789 19 дней назад
സഖാക്കളുടെ ഒളിവിലെ വിക്രിയകൾ ഓർമ്മ വരുന്നു.
@Aravindswamyrhs
@Aravindswamyrhs 19 дней назад
മറുനാടൻ malayali🔥🔥🔥🔥
@tux008
@tux008 19 дней назад
പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഇറുക്കി പിടിച്ചു പ്രവർത്തിക്കുന്ന സഖാക്കൾക്ക് അഭിവാദ്യങ്ങൾ 💚💊❤️💊💚
@csatheesc1234
@csatheesc1234 19 дней назад
ഇറുക്കി ഇറുക്കി കൊല്ലുമല്ലോ എന്നോർക്കുമ്പോൾ ബംഗാളിലെ പഷ്ട്ട് ആശാര്യ യെ ഓർക്കും ത്രിപുര ഓർക്കുമ്പോൾ ഒരു കുളിർമ 🤣🤣🤣🤣
@rudrakshs2442
@rudrakshs2442 19 дней назад
ഇതൊരു അഡ്ജസ്റ്മെന്റ് ആണ് ഇവര് ചെയ്യുന്ന പോക്രിത്തരം അവര് മിണ്ടില്ല അവര് ചെയ്യുന്നത് ഇവരും മിണ്ടില്ല. അപ്പോൾ രണ്ടുപേർക്കും ഗുണം. സുഖഭരണം. അഴിക്കുള്ളിൽ അകത്തുമില്ല
@preethakrishna4414
@preethakrishna4414 19 дней назад
കമൽ അല്ല- കമാലുദ്ധീൻ എന്ന വൈകൃതം
@Justin-li5kj
@Justin-li5kj 19 дней назад
ജിഹാദി സ്ത്രീ ലമ്പടൻ.. 😂
@ajayakunnamthanam7155
@ajayakunnamthanam7155 19 дней назад
In tamilnadu one Vijay is there. But actually Vijay Joseph
@user-zt9iy1wt1r
@user-zt9iy1wt1r 19 дней назад
മലയാള സിനിമയുടെ വൃത്തി കെട്ട വൻ.
@Thomas-wy7db
@Thomas-wy7db 19 дней назад
Shareeram daanam cheyyan paranjavante shishyan😂😂😂
@JayaKumar-j9b3v
@JayaKumar-j9b3v 19 дней назад
9 vayassalle kalyanaprayam ivanoke😂
@SreejaN-cx5qb
@SreejaN-cx5qb 19 дней назад
ഇത് ബാലൻസ് ചെയ്യാൻ പ്രതിപക്ഷ രാഷ്ട്രീയ സിനിമകാരുടെ പേരുമായി ക്യാപ്സുൾ ഇപ്പോൾ പ്രതീക്ഷിക്കുന്നു
@MMMONMMMON
@MMMONMMMON 18 дней назад
രഞ്ജിത്തിന്റെ രാജി നോക്കി ഇരുന്ന മറുനാടന്റെ ചങ്ക് ബ്രോ ആദ്യം രാജിവെച്ച് പുള്ളി കൊണ്ഗ്രെസ്സ്കാരൻ ആയതു കൊണ്ട് മറുനാടൻ കൊറിയ മുങ്ങി
@user-gy2to4wu8g
@user-gy2to4wu8g 19 дней назад
ഇന്നലെ മറുനാടന് അനുകൂലമായ സുപ്രീം കോടതിയുടെ ജാമ്യ വിധിയെപ്പറ്റി ഇന്നത്തെ മനോരമയിൽ ഒരിടത്തും വാർത്ത കണ്ടില്ല ജന്മഭൂമിയിൽ അവസാനത്തെ പേജിലാണെങ്കിലും പ്രാധാന്യത്തോടെ വാർത്ത കൊടുത്തതായി കണ്ടു കൂടാതെ ഇന്നലെ ഓൺലൈൻ ചാനലായ എബിസി യും പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്നതും കണ്ടു ഷജൻ ഏറ്റവും കൂടുതൽ മനോരമക്കായിരുന്നു പ്രാധാന്യ കൊടുത്ത് വാർത്ത ചെയ്യാറുള്ളത് അത് കൊണ്ട് ഇതിനെയെല്ലാം ചേർത്ത് ഒരു വിഡിയോ ചെയ്യണമെന്ന് അഭ്യർത്തിക്കുന്നു❤❤❤
@shajanscaria8229
@shajanscaria8229 19 дней назад
ആരെന്ത് ചെയ്യണമെന്ന് അവർ തീരുമാനിക്കട്ടെ... ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല
@hindustani9042
@hindustani9042 19 дней назад
@@shajanscaria8229 Good bro നിങ്ങളെ ബിജെപി അനുഭാവികൾ മാത്രം അല്ല സപ്പോർട്ട് ചെയ്യുന്നത് നിഷ്പക്ഷ വാദികളും ഒരുപാട് കോൺഗ്രസ്‌ അനുകൂലികളും സപ്പോർട്ട് ചെയ്യുന്നുണ്ട് കുറച്ചെങ്കിലും ദേശീയ രാഷ്ട്രര്യത്തിലെ രാഹുൽജിയുടെ ഇടപെടലുകൾ വാർത്തയാക്കൂ
@sanilkumara6048
@sanilkumara6048 19 дней назад
ഇന്ന് ഇംഗ്ലീഷ് പത്രത്തിൽ ഈ റിപ്പോർട്ട് ഉണ്ട് Times. of. India -യിൽ
@sureshbabusekharan7093
@sureshbabusekharan7093 19 дней назад
Shajan should not take Manorama seriously
@sukumaranc6167
@sukumaranc6167 19 дней назад
ഇന്ന് മനോരമയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്
@georgekutty7621
@georgekutty7621 19 дней назад
ധൈര്യമായി വാർത്ത ചെയ്യുന്ന ഒരു മാധ്യമ പ്രവർത്തകനാണ് താങ്കൾ😊😊😊😊
@LazyGaming408
@LazyGaming408 19 дней назад
സിനിമാക്കാരെ പാർട്ടിക്കാരുടെ കാമപൂരണത്തിനും ഉപയോഗിക്കുന്നുവെന്നു കരുതണം
@DineshBabu-oe4kf
@DineshBabu-oe4kf 19 дней назад
കമൽ വൽസ്യായനെ പോലും തോൽപ്പിക്കുന്ന കാമകേളികൾ കണ്ടു പിടിച്ച വിരുതൻ - ഇയാളുമായി ബസപ്പെട്ട മലായാള സിനിമ പ്രവർത്തകർക്കുമറിയാവുന്ന സത്യം - ഇയാളുടെ പ്രശസ്തരായ ശിഷ്യൻമാരും ഒട്ടും മോശക്കാരല്ല - ഇതൊന്നും ഒരു തെറ്റല്ലയെന്ന പാഠം ഉൾക്കൊണ്ടവരാണവർ.
@siyope4450
@siyope4450 19 дней назад
താനെന്തുവാ പറയുന്നേ.. സെക്സ് തന്നെ, തെറ്റാണെന്നാണോ!!. Rape, ചതിയിലൂടെയുള്ള sex, ഭീക്ഷണിയിലൂടെയുള്ള sex, ഇതൊക്കെയാണ് തെറ്റ്. അല്ലാതെ ഏതെങ്കിലും നടിമാർ ചോദിച്ചാൽ കൂടെകിടന്നു കൊടുക്കുന്നുണ്ടെങ്കിൽ അതവരുടെ Choice,. അവർക്കു വേണ്ട, എന്ന് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. രഞ്ജിത്ത് ഒരു pervert, പിടുത്തക്കാരനാണ്, അയാൾ പെണ്ണുങ്ങളുടെ ദേഹത്ത് സമ്മതമില്ലാതെ തോണ്ടുകയും ഒക്കെ ചെയ്യുന്നത്, crime ആണ്.
@kshirodacl5474
@kshirodacl5474 19 дней назад
സ്ത്രീകൾ No പറയേണ്ടിടത്ത് പറയുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യണം. അല്ലാതെ പീഡിപ്പിക്കാൻ നിന്നു കൊടുത്തിട്ട് കിടന്ന് മോങ്ങിയിട്ട് ഒരു കാര്യവുമില്ല.
@mathewthomas5168
@mathewthomas5168 19 дней назад
ഒരു ക്രിസ്ത്യൻ കുടുബത്തി ജനിച്ച എൻ്റെയൊക്കെ ചെറുപ്പകാലത്ത് സിനിമ കാണുന്നത് പാപമാണെന്ന വിശ്വാസം ആണ് മാതാപിതാക്കൾ പറഞ്ഞു ധരിപ്പിച്ചിരുന്നത് . എന്നാൽ 1961 ൽ പുറത്തിറങ്ങിയ ജ്ഞാനസുന്ദരി എന്ന സിനിമ കാണാൻ എൻ്റെ പിതാവിന്റെ ഇളയ സഹോദരൻ ഞങ്ങൾ കുറെ കുട്ടികളെ കൊണ്ടുപോയത് ഓർക്കുന്നു . അതാണ് ഞാൻ കണ്ട ആദ്യ സിനിമ . അതിന് അനുമതി കിട്ടിയതിനു കാരണം അതിലെ " കന്യാമറിയമേ തായേ...." എന്ന ഭക്തിഗാന രംഗമായിരുന്നു..... എന്നാൽ AI യുഗമായ ഇപ്പോൾ പ്രായപൂർത്തി ആകാത്ത പിള്ളേരുള്ള വീട്ടിൽ ടിവി ഓൺ ആക്കാൻ പറ്റാത്ത അവസ്ഥ അണ് കേരളത്തിൽ . കാരണം മലയാള സിനിമയിലെ ചീഞ്ഞുനാറ്റ കഥകളേ കാണാനുള്ളു .....😛😛😛
@rajeshpk551
@rajeshpk551 19 дней назад
തീവ്രതകുറഞ്ഞ പിഢനങ്ങൾ അണ് ആുകൊണ്ടാണ് നടപടി എടുക്കാതത്
@sonu.e.v-hc5hu
@sonu.e.v-hc5hu 19 дней назад
നീ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു അല്ലേ.?
@sirajudeen8757
@sirajudeen8757 19 дней назад
കമ്മ്യൂണിസ്റ്റ്‌ ഇഷ്ടം പെണ്ണ് വിഷയം
@PrijiPhysics
@PrijiPhysics 19 дней назад
വയനാട് ദുരിതാശ്വാസ നിധിയുടെ ചർച്ച വഴിതിരിച്ചു വിടാൻ ഹേമ കമ്മിറ്റി റിപ്പോർട്ട് .
@sureshkumarp2
@sureshkumarp2 19 дней назад
നാണം കേട്ട് CPM. അതിന് നാണംഎവിടെ......
@MMMONMMMON
@MMMONMMMON 18 дней назад
രഞ്ജിത്തിന്റെ രാജി നോക്കി ഇരുന്ന മറുനാടന്റെ ചങ്ക് ബ്രോ ആദ്യം രാജിവെച്ച് പുള്ളി കൊണ്ഗ്രെസ്സ്കാരൻ ആയതു കൊണ്ട് മറുനാടൻ കൊറിയ മുങ്ങി
@josekurian348
@josekurian348 19 дней назад
മോന്തായം വളഞ്ഞാൽ കഴുക്കോൽ മുഴുവനും വളയും.
@sandhyadas4214
@sandhyadas4214 19 дней назад
സിപിഎമ്മിൽ അംഗം ആകണമെങ്കിൽ ഉള്ള യോഗ്യത ഇപ്പൊൾ എല്ലാവർക്കും മനസ്സിലായല്ലോ
@prajitha23
@prajitha23 19 дней назад
Correct
@MMMONMMMON
@MMMONMMMON 18 дней назад
രഞ്ജിത്തിന്റെ രാജി നോക്കി ഇരുന്ന മറുനാടന്റെ ചങ്ക് ബ്രോ ആദ്യം രാജിവെച്ച് പുള്ളി കൊണ്ഗ്രെസ്സ്കാരൻ ആയതു കൊണ്ട് മറുനാടൻ കൊറിയ മുങ്ങി
@sonu.e.v-hc5hu
@sonu.e.v-hc5hu 19 дней назад
എല്ലാവരും ഒരേയൊരു ദ്വാരത്തിന് വേണ്ടിയുള്ള പരിശ്രമം. പ്രത്യേകിച്ച് സിനിമക്കാർ.
@jojohn103
@jojohn103 19 дней назад
മലദ്വാരം ആണോ മാഷേ😂😂
@sonu.e.v-hc5hu
@sonu.e.v-hc5hu 19 дней назад
@@jojohn103. മലദ്വാരമല്ല യോനി ദാരിദ്ര്യം.
@jerinjoseph4364
@jerinjoseph4364 19 дней назад
ഇയാളാണല്ലോ ദേവാസുരം ഒക്കെ ചെയ്തത് എന്ന് ഓർക്കുമ്പോൾ എന്തോ ഒരു വല്ലായ്മ..😒😒😒
@njsankar100
@njsankar100 19 дней назад
Absolutely correct
@ArunGopinathan-wl6dz
@ArunGopinathan-wl6dz 19 дней назад
വല്ലാത്ത ലോകം
@SureshKumar-xd6fj
@SureshKumar-xd6fj 19 дней назад
കാമവെറിയൻമാരായ കേരള സിനിമ തൊഴിലാളികൾ.. 💀💀💀💀💀
@arunsasthry3143
@arunsasthry3143 19 дней назад
കമൽ അല്ല കമാലുദ്ധീൻ 🤣
@user-zo3se7iu5f
@user-zo3se7iu5f 19 дней назад
ആപൂറൻ തന്നെ
@thusharapt3291
@thusharapt3291 19 дней назад
എല്ലാം ഒരു പാർട്ടി യുടെ കുട കീഴിൽ സുരക്ഷിതം 😂
@baburaj3985
@baburaj3985 19 дней назад
🙏,,, വിഗ്രഹങ്ങൾ ഉടഞ്ഞുകൊണ്ടേയിരിക്കുന്നു,,,,,,, 🙄
@Vichupdm1988
@Vichupdm1988 19 дней назад
ഇത്രേം നാൾ ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവി ആയിരുന്നു ഞാൻ. പക്ഷേ ഞാൻ വെറുത്തു തുടങ്ങി എന്റെ പാർട്ടിയെ ☹️☹️☹️☹️☹️
@sreekumarnair3487
@sreekumarnair3487 19 дней назад
Friend we have left CM of Kerala ,in family, I moved to support RSS from 1990 , every family member was against me ,know only 20 per ENT blind support to CPM
@MMMONMMMON
@MMMONMMMON 18 дней назад
രഞ്ജിത്തിന്റെ രാജി നോക്കി ഇരുന്ന മറുനാടന്റെ ചങ്ക് ബ്രോ ആദ്യം രാജിവെച്ച് പുള്ളി കൊണ്ഗ്രെസ്സ്കാരൻ ആയതു കൊണ്ട് മറുനാടൻ കൊറിയ മുങ്ങി
@sudhisukumaran8774
@sudhisukumaran8774 19 дней назад
പേരിൽ അമ്മ ക്ഷണിക്കുമ്പോൾ ഉമ്മ 😜😜😜😜
@PSethumadhavan-he5rq
@PSethumadhavan-he5rq 19 дней назад
ഇതു വേട്ടക്കാർ സംരക്ഷണ മുന്നണി യാണ്
@nprajan5539
@nprajan5539 19 дней назад
വെറുതെ അല്ല കഴിഞ്ഞ കുറച്ചു വർഷങ്ങളായി കമാലുദ്ദീൻറെ നേതൃത്വത്തിൽ സിനിമ മേഖലയിലെ പ്രമുഖർ പലരും ഇടത് പക്ഷത്തിന്റെ മുഖംമൂടി അണിയാൻ തുടങ്ങിയത്. നമുക്ക് കുറച്ച് കൂടി കാത്തിരിക്കാം... കേരളം രണ്ടാം ബംഗാൾ ആകുന്നതിന്
@narayanankuttykutty3328
@narayanankuttykutty3328 19 дней назад
ഗതികെട്ട പാർട്ടിമാത്രമല്ല, ഗതികെട്ട അന്ധരായ അണികളും !
@muhamedziyad4166
@muhamedziyad4166 19 дней назад
കമ്യൂണിസം ജീർണ്ണതയുടെ പര്യായമായി...
@francis9673
@francis9673 19 дней назад
Marunadan news channel 👍👍👍
@manjuambrose1408
@manjuambrose1408 19 дней назад
പേര് അമ്മ പണി മാമ😮 കഷ്ടം വെറുതെ അല്ല എല്ലാ കോഴികളും പാർട്ടിയിൽ അഭയം കണ്ടെത്തുന്നത്
@nehakarthika4254
@nehakarthika4254 19 дней назад
ഇപ്പോൾ മനസിലാകുന്നു സിപിഎം അല്ലാത്ത സിനിമയിൽ മറ്റ് പാർട്ടിയിലുള്ളവരുടെ അവസരം എങ്ങനെ ഇല്ലാതാകുന്നു എന്ന്
@Radhakrishnan-dl9ih
@Radhakrishnan-dl9ih 19 дней назад
സ്വർണ്ണകമലത്തിന്റെ പേര് മുഴുവനായി പറയുക ....... കമലാ ലുദ്ദീൻ ...😂
@reneyjacob6194
@reneyjacob6194 19 дней назад
സജിചെറിയാൻ ഉളുപ്പില്ലാത്തവനായി മാറി
@kuttankb2435
@kuttankb2435 19 дней назад
സമൂഹത്തിനു നല്ല മെസ്സേജ് കിട്ടാത്ത സിനിമകൾ എന്തിനു കാണണം.?
@anilnarothparambil8349
@anilnarothparambil8349 18 дней назад
❤❤.... ഈ പാർട്ടി ഇവർക്ക് ഒരു നല്ല മറ...മാന്യൻ മാർ..... ഒപ്പം പദവിയും..... കമൽ..... അവന്റ ശരിക്കും പേര് എന്താ.... മുൻപ് തന്നെ അവന്റെ പേരിൽ ആരോപണം വന്നതല്ലേ....
@roykallumpurathu4783
@roykallumpurathu4783 19 дней назад
അമ്മയ്ക്കു വേണ്ടി സജി ചെറിയാൻ വാതിക്കാൻ ഉള്ളപ്പോൾ വേട്ടക്കാർ കഷ്ടപെടണ്ടാ
@user-rs5zf3wg5k
@user-rs5zf3wg5k 19 дней назад
സൂപ്പർ സർ
@anandank5880
@anandank5880 19 дней назад
എത്ര എത്ര കേസുകൾ വാർത്ത മാധ്യമങ്ങളിലൂടെ അറിയുന്നു. Cpm /dyfi കാരുടെ പീഡന കഥകൾ. അത് കൊണ്ട് ഇതും അത്ഭുതമല്ല.
@Gireesh199
@Gireesh199 19 дней назад
എല്ലാം പിണുവിന്റെ മൂട് താങ്ങികൾ ആണല്ലോ
@kunhiramanp4273
@kunhiramanp4273 19 дней назад
മുഴുവനും ഈ ടൈപ്പ് ആണ്..
@Dominic44533
@Dominic44533 19 дней назад
---------🌹യാതൊരു ധാർമ്മികതയുമില്ലാത്ത, തെറ്റുകളിൽക്കൂടി ഊർജം വലിച്ചെടുത്തു ജീവിക്കുന്ന ഈ പാർട്ടിയുടെ പിന്തുണ എവിടെ നിന്നുമാണെന്ന് ഇപ്പോഴെങ്കിലും പ്രബുദ്ധ കേരളം മനസ്സിലാക്കണം ---------
@reghunadhen6420
@reghunadhen6420 19 дней назад
നട്ടെല്ല് ഇല്ലാത്ത പ്രതിപക്ഷം
@ManiPK-kw9dw
@ManiPK-kw9dw 18 дней назад
ഇത്തരത്തിലുള്ള മൃഗങ്ങളെ ജനങ്ങൾ തന്നെ കല്ലെറിയട്ടെ.
@sivadasmk7675
@sivadasmk7675 19 дней назад
എല്ലാവർക്കും യൂണിയൻ..... അപ്പോൾ ഈ കേരള മണ്ണ് ആണ് പ്രശ്നം അതോ ചിന്തകൾ...... മാനസിക ചിന്ത ..... 😪 എല്ലായിടത്തും... ഏതു രംഗത്തും ഉണ്ട്..... അത് ആണ് പെണ്ണ് ശ്രദ്ധിക്കണം 🙏
@jayadevanmv9234
@jayadevanmv9234 19 дней назад
കേസെടുക്കുവാൻ വരട്ടെ. ശ്രീമതിയെ ക്കൊണ്ട് വാലൻ ബക്കീലിൻ്റെ മുന്നിൽ വച്ച് രഞ്ജിത്തിൻ്റെ തീവർവത പരിശോധിച്ചതിനു ശേഷം മതി ശിക്ഷാനടപടി .
@sivasankaranp37
@sivasankaranp37 19 дней назад
ഇത് ഞങ്ങക്ക് വേണ്ട ഒരു quality ആണ് 😃
@rajuelectrowaves6645
@rajuelectrowaves6645 19 дней назад
ഇതെല്ലാം ഉമ്മൻ ചാണ്ടിയോട് കാണിച്ചതിന് കാലം കണക്ക് ചോദിക്കുന്നത് ആണ്
@febinthomas4045
@febinthomas4045 18 дней назад
❤️❤️❤️❤️മറുനാടൻ അഭിമാനം
@vinodankottayil6370
@vinodankottayil6370 19 дней назад
Yes good Marunadan
@vincentmathew2920
@vincentmathew2920 19 дней назад
സിപിഎം കാരെ വന്ദികരണം ചെയ്യുക
@steelBird-i9d
@steelBird-i9d 19 дней назад
ചുരുക്കത്തില്‍ പറഞ്ഞാല്‍ ഇതാണ് അവരുടെ തത്വശാസ്ത്രം. തങ്ങളുടെ തോന്ന്യാസങ്ങൾക്ക് ഒരു സുരക്ഷിതമായ താവളം ആയാണ് കലാകാരന്മാര്‍ ഇടത്പക്ഷത്തിനെ കാണുന്നത്.
@vijayasundaranraghavan7270
@vijayasundaranraghavan7270 19 дней назад
കമാലുദ്ദീൻ എന്ന പെൺവേട്ടക്കാരനായ കമമികളുടെ ആശ്രിതൻറെ തനിനിറം പുറത്തു കൊണ്ടു വരണം.
@osologic
@osologic 19 дней назад
100% സത്യം!
@PadmakumarS-xz7bu
@PadmakumarS-xz7bu 19 дней назад
ഗുഡ് ഷാജ തങ്ങളുടെ ഇ ചങ്ങൂറ്റം ആണ് സുപ്രിം കോടതി പോലും കൂടെ നില്കുന്നത് 👍
@Manualmm
@Manualmm 19 дней назад
വെറുതെയല്ല സിനിമക്കാർ സി പി എമ്മിക്കാർ എന്തു തെമ്മാടിത്തരവും കാണിക്കാം ചോദിക്കാൻ ആളുണ്ടാകില്ല
@learnandpracticecarnaticmusic
@learnandpracticecarnaticmusic 19 дней назад
സ്വാമിയെ ശരണമയ്യപ്പ 🙏
@Savi3_1
@Savi3_1 19 дней назад
കാതൽ സിനിമ കണ്ടു്. മമ്മൂക്ക ഒരു പ്രകൃതി വിരുദ്ധനായിട്ടു അഭിനയിക്കുകയായിരുന്നില്ല. ഒരു പ്രകൃതി വിരുദ്ധൻ മമ്മൂക്ക ആയിട്ട് ജീവിക്കുകയായിരുന്നു. ഹൊ എന്തൊരു originality. 🤩
@sreekumarnair3487
@sreekumarnair3487 19 дней назад
Old days 1998 etc same person come Dubai , he is clever take only Lebanese or Russian girls , arrangements done by a chavakdu based that time small busi ess man, know very big, like KFC chicken shop, water company in Dubai , before a logistic company sending goods to Russia
@georgejoseph2918
@georgejoseph2918 19 дней назад
കമ്യൂണിസത്തിൻ്റെ ഒരു ഉൽപന്നം ആണ് ഇന്നത്തെ വിഷയം.
@shravansajan
@shravansajan 19 дней назад
ഇവിടെ ഒരു പ്രത്യയശാസ്ത്രം മാത്രമേ ഉള്ളൂ. അത് തനിക്ക് എന്ത് കിട്ടും എന്നുള്ളതാണ്. അത് കൊണ്ടാണല്ലോ ഇവർക്ക് മാറി മാറി ഭരിക്കാൻ കഴിഞ്ഞത്.
@joysonepallan7694
@joysonepallan7694 19 дней назад
Sajan bro you're really amazing 🤩💪💪💪😍
@uniqueurl
@uniqueurl 19 дней назад
ഇതൊന്നും ഒരു അതിശയവും അല്ല. ഇന്നത്തെ കേരളത്തിൻ്റെ നിലവാരം വെച്ച് സ്വാഭാവികം മാത്രം 😂
@baijuthottungal3696
@baijuthottungal3696 19 дней назад
100%ശരിയാണ്
@gopalanv7943
@gopalanv7943 19 дней назад
കമൽ എന്ന് പറയാതെ, കമൽ എന്ന കമാലുദ്ധീൻ എന്ന് പറയു...
@balankulangara
@balankulangara 19 дней назад
സെക്ക്സ്സും കഞ്ചാവും റൗഡിയിസവും ഇല്ലാതെ എന്തു കമ്യൂണിസം
@tomykabraham1007
@tomykabraham1007 19 дней назад
ranjith ന്റെ കടല് കടന്നൊരു മാതു വില് വളരെ touching scene ഉണ്ട് mammootyum heroine ഉം പഴെയ ഒരു hindipaattu ന്റെ അകമ്പടയില് പഴയ പ്രെമ്ം ഓര്കുന്ന scene പ്രെമം എത്ര ഉദാതമായി ആണു എടുതതു ഇവനൊക്കെ ആണെല്ലൊ ഇങനെ ബാര്യെ marannu😂😂
@samjohn9061
@samjohn9061 19 дней назад
ജുഡിഷ്യറിയിൽ തെളിവുകളും സാക്ഷികളും വളെരെ പ്രധാനപെട്ടതാണ്. ആരോപണം നടത്തുന്നവർ തക്കതായ തെളിവോടെ കോടതിയിൽ പോകണം. കുറ്റക്കാർ ശിഷിക്കപ്പെടണം. ആരോപണം മാത്രം കൊണ്ട് ഒരു പ്രയോജനവും എല്ലാ, തന്നെത്താൻ നാണം കേടാo.
@prabhakumari1505
@prabhakumari1505 19 дней назад
കമൽ ഏതായാലും കുടുങ്ങും 😂കുടുങ്ങി മോങ്ങണം 😅
@RotniePadua
@RotniePadua 19 дней назад
Renjith and Kamal should stepdown 👎
@manjushapraveen2285
@manjushapraveen2285 19 дней назад
Marunadan TV has hugely contributed to bring out CPM dirty chronicles...salute to Shaajan sir, you are the real captain. 🫡🫡🫡 Stay blessed 🙌
@jaimonraghavan685
@jaimonraghavan685 19 дней назад
DYFI..SFI..CITU...AMMA.... Sister concern of CPM..
@josemathew2601
@josemathew2601 19 дней назад
ഷാജൻ വളരെ സുന്ദരൻ ആയിരിക്കുന്നു
@prasanthpushpangadan3233
@prasanthpushpangadan3233 19 дней назад
മംഗളം ചാനൽ തുടക്കത്തിൽ തന്നെ പറഞ്ഞ സത്യം , പക്ഷെ അന്ന് കേരളം പെൺവേട്ടക്കാർക്കൊപ്പം നിന്നു😢
@sureshmp8471
@sureshmp8471 19 дней назад
വെറുതെയല്ല ഇത്തരം ആളുകൾ ക്യമ്യൂണിസ്റ്റ് പാർട്ടിയിൽ ചേക്കേറിയിരിക്കുന്നത്.😜😜😜
@josephthomas8519
@josephthomas8519 19 дней назад
അല്പന്മാർ ഇതിലപ്പുറവും ചെയ്യും. ഒടുങ്ങി, കത്തി തീരട്ടെ.
@mayadevigopinath4564
@mayadevigopinath4564 19 дней назад
ഇവൻ്റെ ഒക്കെ നാശം അടുത്തു, ഈശ്വരാ ഈ. കേരളത്തെ ഒന്ന് രക്ഷിക്കണേ എന്ന് കേണ് അപേക്ഷിക്കുന്നു
@tomykabraham1007
@tomykabraham1007 19 дней назад
ranjith ന്റെ കടല് കടന്നൊരു മാതു വില് വളരെ touching scene ഉണ്ട് mammootyum heroine ഉം പഴെയ ഒരു hindipaattu ന്റെ അകമ്പടയില് പഴയ പ്രെമ്ം ഓര്കുന്ന scene പ്രെമം എത്ര ഉദാതമായി ആണു എടുതതു ഇവനൊക്കെ ആണെല്ലൊ ഇങനെ ബാര്യെ marannu😂😂 കമലിന്റെ അടുതു എതു പെന്ന പൊകുക 😂😂😂😂
@akshayasok8925
@akshayasok8925 19 дней назад
നമ്മുടെ കേരളത്തിൽ ദയവായി സിനിമയെന്ന പ്രസ്ഥാനം അവസാനിച്ചു കിട്ടാൻ എന്താണ് വഴി പെണ്ണുപിടിയൻ മാർ
@loveshore4887
@loveshore4887 19 дней назад
ആഷിക് അബു....അമ്പോ...ചിരിക്കാൻ വയ്യ😂
@SreejaH-he6mr
@SreejaH-he6mr 19 дней назад
നിങ്ങൾ എത്ര വിളിച്ച് പറഞ്ഞാലും മനുഷ്യൻ നന്നാവില്ല
@thambichemmassery4512
@thambichemmassery4512 19 дней назад
ജനം ഇനിയും നെഞ്ചിലേറ്റും...ആരാ ഇവിടെ ചോദിക്കാൻ. സിപിഎം ഇത് ഫലപ്രധമായി കേരളം മുഴുവൻ നടപ്പിലാക്കും.അതിനുള്ള ഉത്തരവ് അടുത്ത് തന്നെ പ്രതീക്ഷിക്കാം. സെക്സ് വികസനം എല്ലാവരും കയ്യടിച്ചു പാസാക്കുക.
@prakashkannappan1336
@prakashkannappan1336 19 дней назад
നമ്മുടെ ഭരണം ഞമ്മന്റെ ഇഷ്ടം
Далее
How Strong is Tin Foil? 💪
00:26
Просмотров 38 млн
Дежавю, прескевю и жамевю!
00:59
Просмотров 122 тыс.
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Просмотров 2,2 млн
How Strong is Tin Foil? 💪
00:26
Просмотров 38 млн