Тёмный

പെന്തോവെറി | The Pentecostal Extremism | Jose Kandathil | Pilot'22 | Kottayam 

esSENSE Global
Подписаться 229 тыс.
Просмотров 95 тыс.
50% 1

#pentecostal #christianity #essenseglobal
പെന്തോവെറി | The Pentecostal Extremism - Speech by Jose Kandathil in th event Pilot'22 organized by esSENSE Global at Kottayam on 18-Sep-2022
Camera: Gireesh Kumar
Editing: Pramod Ezhumattoor
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 653   
@vmabraham8837
@vmabraham8837 Год назад
Josetta, I can suggest a remedy for your leg pain that is one spoon of clove boil in a cup of water cover it with a lid for five minutes then take the water from it then add two spoons of original olive oil and mix it with original honey and drink it for two or three days . I had the same problem ,now i can walk easy.
@sreenath1000
@sreenath1000 Год назад
@vm abraham what a mandan,😂😂
@JaiHind-3
@JaiHind-3 Год назад
I am 72. I have the same problem,tried super B complex vitamin instructed by my customer not a doctor, I have good relief.
@littleflower4477
@littleflower4477 Год назад
അസത്യം കൊണ്ട് ചീട്ടുകൊട്ടാരം പണിത് അതിൽ അഭിരമിച്ച് കണ്ണടച്ചിരുട്ടാക്കി സായൂജ്യമടയുന്ന കണ്ടത്തിലെ ഓസ് സത്യസന്ധതയിൽ എത്രത്തോളം പാപ്പരാണെന്നറിയാ൯ മദ൪ തേരേസയെക്കുറിച്ച് അയാൾ പടച്ചുവിട്ട പച്ചക്കള്ളങ്ങളെ Jerry Thomas എന്ന Christian Apologist ഖണ്ഡിക്കുന്ന ഒരൊറ്റ video കണ്ടാൽ മതി!
@JaiHind-3
@JaiHind-3 Год назад
@Mathew Jose അറുപെഴകളായ പെന്തികളെ ന്യായീകരിക്കാൻ മൊത്തം കള്ളമായ ഒരു കറുത്ത പുസ്തകം അവലംബമാക്കുമ്പോൾ ഓർക്കുക മാത്തു നിന്നെ ഒരിക്കലും പ്രകാശം നയിക്കില്ല . അറിയുകേട്ടിൻ്റെഇരുട്ടറയിൽ ആർക്കും മനസ്സിലാകാത്ത അർത്ഥമില്ലാത്ത മറുഭാഷപറഞ്ഞ് നിൻ്റെ ജീവിതം ഒടുങ്ങിപോകും . മത്തായിയുടെ 101.15 ; ഗലോക്കിയർ 46.95 എന്നൊക്കെ പേയും പിച്ചും പറഞ്ഞ് പേടിപ്പിക്കല്ലേ പെന്തീ
@josephjohn5864
@josephjohn5864 2 месяца назад
Thank you Josette for your service to millions of illiterates who go after fake religious beliefs and leaders. You have given us the instincts of “Rationalism “ by which we have found the truth of religion. Thank you sir.
@emmanueljudeson1321
@emmanueljudeson1321 Год назад
1800 ൽ എവിടെനിന്നാണ് പെന്തിക്കോസ്തു?
@abeyjacob6471
@abeyjacob6471 Год назад
പറയുന്നതിൽ നല്ലൊരു ശതമാനം വിഡ്ഢിത്തങ്ങൾ ആണ്. നല്ല പ്രായമുണ്ടായിട്ടും ക്രിസ്ത്യൻ ചരിത്രം പറയുമ്പോൾ ഇത്രയധികം അബദ്ധങ്ങൾ എങ്ങനെ സംഭവിക്കുന്നു എന്നാണ് ഞാൻ ചിന്തിച്ചത്.
@emmanueljudeson1321
@emmanueljudeson1321 Год назад
@@abeyjacob6471 അബദ്ധമായി തോന്നിയത് കാട്ടു തിരുത്താം
@emmanueljudeson1321
@emmanueljudeson1321 Год назад
@@abeyjacob6471 അബദ്ധങ്ങൾ ചൂണ്ടി കാട്ടേണ്ടത്താണ് കാണിച്ചുതരു luka1:26 മറിയം ഗർഭം ധരിച്ചത് ആറാം മാസം മാണ് 2ണ്ട് പുറപ്പാട് 3ൽ മോശയോട് ദൈവത്തിന്റെ പേര് പറയുന്നുണ്ട് എന്താണ് ആ പേര് (ഞാൻ ) എന്നലെ ദൈവത്തിന്റെ പേര് എല്ലാ പുരുഷാന്തരങ്ങളും സ്മരിക്കേണ്ട നാമം വേറെ എന്ത് പേരാണ് ദൈവം പറഞ്ഞത് പറഞ്ഞിട്ടുള്ളത് 3 ആഴ്ചയുടെ 7ഴാം ദിവസം ഏതാണ് മഗ്ദലന മറിയം ആഴ്ചയുടെ ആദ്യ ദിവസം കുഴിക്കൽ വന്നു യേശുവിനെ കണ്ടില്ല അന്നല്ലേ ഈസ്റ്റെർ ഞായർ ആദ്യ ദിവസം അപ്പോൾ 7ഴാം ദിവസം ഏതാണ് ഇനിയും ഉണ്ട് ചേട്ടനെ തിരുത്താൻ വിശ്വാസികൾക്കുള്ളതാണ് ഈ അപ്പകഷ്ണം മേശക് കീഴെ കൊടുക്കാനുള്ളതല്ല
@littleflower4477
@littleflower4477 Год назад
ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും? Matthew 16:26 (Bible). ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും. Revelation 20:15 (Bible). പ്രിയസഹോദരങ്ങളേ, മരണത്തിനപ്പുറം ഒരു ജീവിതമുണ്ട്!!!! ഒന്ന് നിത്യശിക്ഷാവിധി, മറ്റേത് നിത്യസന്തോഷം........ ഭൂമിയിൽ ജീവനോടെ ഉള്ളപ്പോൾ ഏതു വേണമെന്ന് തെരഞ്ഞെടുക്കുക!!!!!ക൪ത്താവായ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുന്നവ൪ നിത്യശിക്ഷാവിധിയായ ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ വിന്ന് വിടുതൽ പ്രാപിക്കുന്നു.... വിടുതൽ പ്രാപിക്കാ൯ ദൈവം നിങ്ങളെ സഹായിക്കട്ടെ!!!
@reenasanthosh5667
@reenasanthosh5667 Год назад
Thonnunnathu vilichu parayathe manushya.sathyam enthennu poyi padikku
@JtubeOne
@JtubeOne Год назад
ജോസേട്ടാ അനിൽ കൊടിത്തോട്ടവുമായി ഒരു സംവാദം നടത്തിയാലോ?
@VeThomas
@VeThomas Год назад
Stop these nonsense sir
@abhijithosho7405
@abhijithosho7405 Год назад
മീശ ദിവസവും 3 പ്രാവശ്യം വടിക്കുന്ന അനിൽ കൊടിത്തോട്ടം... വിശുദ്ധി വേർപാട്... അത് മുഖ്യം ബിഗിലെ 😂😂
@muhammmedbava6779
@muhammmedbava6779 Год назад
Sir...... A great knowledge Those who have brain think...
@sura6713
@sura6713 Год назад
ജോസേട്ടൻ യുക്തിവാദി യൊക്കെ പക്ഷേ സവർണ്ണ ബോധം ഉള്ളിൽ കുറഞ്ഞ കിടക്കുകയാണല്ലോ?.
@timoorlame6248
@timoorlame6248 Год назад
Correct,
@massmass493
@massmass493 7 месяцев назад
ഈ മണഗുണയുടെ പ്രബോധനം കേൾക്കുന്ന ആ പാവം ജനത്തെ കബിളിപ്പിക്കുന്ന തന്നേ യൊക്കെ..
@jobijobes4334
@jobijobes4334 20 дней назад
എല്ലാത്തിനും നല്ല നാണയം കള്ള നാണയം ഒണ്ട്. കള്ള നാണയം മാത്രം ഇങ്ങേർ അറിയുന്നോളൂ 🫠⚡
@jobipadickakudy2346
@jobipadickakudy2346 9 месяцев назад
സത്ത്യസന്തമായ അവതരണം താങ്കെൾക്കെന്റെ ബിഗ് സല്യൂട്ട്👍🇮🇳
@syamsunder1553
@syamsunder1553 Год назад
ജോസേട്ടന് അഭിവാദ്യങങൾ
@jamesgeorge1507
@jamesgeorge1507 Год назад
കർത്താവിന്റെ രണ്ടാം വരവ്/ ലോകാവസാനം. " എപ്പോൾ എന്ന് പിതാവാം ദൈവം മാത്രമല്ലാതെ യേശുവും (പുത്രനും )കൂടെ അറിയുന്നില്ല എന്ന് ബൈബിളിൽ നാം വായിക്കുന്നു സഹോദരാ. വചനത്തിൽ നിന്ന് ആര് മാറി പഠിപ്പിച്ചാലും വേദ വിപരീതവും ശാപത്തിന് യോഗ്യവും എന്ന് ബൈബിൾ പഠിപ്പിക്കുന്നു സഹോദരാ
@paulsonphilip2630
@paulsonphilip2630 5 месяцев назад
Message of the cross is foolishness to perishing one like you,but for the faithful it is power and strength.
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Год назад
എജ്ജാതി വർഗീയത ആണ് ഈ വർഗങ്ങൾക്ക് !!! ഭൂമിയിലെ ഏറ്റവും നീച്ചമായ മതം CHRISTIANITY ആണ്..
@okacet9412
@okacet9412 6 месяцев назад
Sudapi
@thelivingstone8765
@thelivingstone8765 Год назад
ഈ വയസു കാലത്തു ചേട്ടൻ തണുത്ത ഭക്ഷണം കഴിക്കുക ,,രാവിലെ നടക്കുക നെല്ലിക്ക തളം തലയിൽ വക്കുക, കുമ്പളങ്ങ നീരു ദിവസവും രാവിലെ കുടിക്കുക ,രാത്രിയിൽ പഴം കഴിച്ചിട്ട് കിടന്നു ഉറങ്ങുക ചിലപ്പോൾ ഭേദം ആകും
@pbsurendran6626
@pbsurendran6626 Год назад
സ്വയം ഭ്രാന്ത് മാറ്റു
@jyothijayapal
@jyothijayapal Год назад
അനുഭവജ്ഞാനം
@sasikv4255
@sasikv4255 Год назад
നെല്ലിക്ക തളം ഉഗ്രൻ ഐഡിയ. പക്ഷെ ഇതു കൂടിയ വട്ടാ.
@aliyammasamraj5450
@aliyammasamraj5450 Год назад
Evidannade eevattane irakkumaty cheythathu kasttam
@JosephkuttyMathew
@JosephkuttyMathew Год назад
In hindi, Goudaneer also good. (Horse's urine}
@sajiram1965
@sajiram1965 Год назад
പ്രിയ ജോസ് സർ, അങ്ങയുടെ എല്ലാ സ്പീച്ചും വിടാതെ തേടിപ്പിടിച്ചു കേൾക്കുന്ന ഒരാളാണ് ഞാൻ. പക്ഷെ ഇവിടെ സൂചിപ്പിച്ച ഗുരുതരമായ ഒരു തെറ്റ് ചൂണ്ടിക്കാണിക്കട്ടെ. 1876 ൽ പൊയ്കയിൽ യോഹന്നാനും കൂട്ടരും ലോകാവസാനം വരുന്നു എന്ന് കേട്ട് കൂട്ടാപ്പ്രാർത്ഥന നടത്തി എന്ന് പറഞ്ഞുവല്ലോ. പക്ഷെ പൊയ്കയിൽ യോഹന്നാൻ 1878ൽ ആണ് ജനിക്കുന്നത്. അപ്പോൾ പിന്നെ 1876 ൽ പൊയ്കയിൽ യോഹന്നാൻ എങ്ങനെ ഈ കൂട്ടപ്രാർത്ഥന നടത്തും? താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു.
@SJ-oe6jb
@SJ-oe6jb Год назад
Chumma orunnu oarayuva,no base at all.
@ejniclavose1897
@ejniclavose1897 Год назад
Jose Brithday ariyilla pinneya
@TheMaak
@TheMaak Год назад
Read Matthew 12: 31 ആത്മാവിനു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല
@sasidharannp3016
@sasidharannp3016 Год назад
Supper
@reenasanthosh3618
@reenasanthosh3618 Год назад
Vaayil thonniyathu kothakku paattu. Ariyatha karyangal enthina parayane
@reenasanthosh3618
@reenasanthosh3618 Год назад
Njangal penthicostil poyittu njangalkku PanAm onnum arum thannittills.thonnivasam parAyaruthu
@sasikv4255
@sasikv4255 Год назад
തോന്നിയ വാസം മാത്രം പറയുന്ന ആളാണു ജോസ് വട്ടോളി.
@madhugvaikom
@madhugvaikom Год назад
ജോസേട്ടൻ സൂപ്പർ
@anoopdev9387
@anoopdev9387 Год назад
ജോസേട്ടൻ പൊളി തന്നെ. തല്ലിപ്പൊളിയാണോന്നു സംശയം. ചരിത്രം വളച്ചൊടിച്ച്, അർദ്ധ സത്യങ്ങളിൽ വിഷം കലക്കി വിളമ്പുമ്പോൾ ചിലർക്കു ബഹുരസം . രസിക്കൂ ... രസിപ്പി ക്കു ....
@somucs6061
@somucs6061 Год назад
എന്നാൽ സത്യം എന്തെന്ന് തെളിവ് സഹിതം അവതരിപ്പിക്കൂ
@littleflower4477
@littleflower4477 Год назад
Anoop Dev you said it 😊
@sasikv4255
@sasikv4255 Год назад
@@somucs6061 സതൃമെന്താണെന്നു വളരെ വൃക്തമായി വെളിപ്പെടുത്തിയിട്ടുണ്ടു പക്ഷെ അതു മനസ്സിലാകാതിരിക്കാൻ പിശാചു നിങ്ങളേപോലുള്ളവരുടെ കണ്ണുകളെ കുരുടാക്കി വച്ചിരിക്കുന്നു.ഈ ജോസും സാത്താൻ്റ ചട്ടുകം തന്നെ.
@mathayict135
@mathayict135 Год назад
@@somucs6061 Z
@kathalan162
@kathalan162 Год назад
എടാ.. ജോസ് കണ്ടതിൽ പറയുന്നത് 100 % സത്യം ആണ്. നിന്റെ യൊക്കെ പന്നക്കൽ പാസ്റ്റർ വരെ അദ്ദേഹത്തിന്റെ മുന്നിൽ തോറ്റു തുന്നം പാടിയിട്ടുണ്ട്. 👌👌👍
@balachandrank4981
@balachandrank4981 Год назад
സർ, trinity, പൗലോസിന്റെ സൃഷ്ടിയല്ല, trinity എന്ന സങ്കല്പം council of necea(AD 325) ക്ക്‌ ശേഷം നൂറ്റാണ്ടുകൾ (5, 6, നൂറ്റാണ്ടുകളിൽ ) കഴിഞ്ഞ ശേഷമാണ് എന്ന് scholers പറയുന്നു. പോളിന്റെ (പൗലോസ് ) historicity തന്നെ ചോദ്യം ചെയ്യുന്ന mythicist കൾ ഉണ്ട്.
@sasikv4255
@sasikv4255 Год назад
Trinity കൊണ്ടു ആർക്കാ problem.നിങ്ങളെ ആരും അതു ഉപദ്രവിക്കുന്നില്ല.അതു വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ.അതു ക്രിസ്ത്യാനികൾ തമ്മിലുള്ള തർക്കം വെളിയിൽ നിന്നോ ക്രിസ്തുമത അനുയായി അല്ലാത്തവർക്കോഎന്തിനാ ബുദ്ധിമുട്ടു.?
@skariapj1798
@skariapj1798 9 месяцев назад
ശരിയായിരിക്കാം. ഏതായാലും ട്രിനിറ്റിയെപ്പറ്റി രണ്ടഭിപ്രായമുണ്ട് ബ്രോ. പൗലോസിൽനിന്നു ലഭിച്ച ഒരു ചെറിയ സ്പാർക്ക് നിഖൃായിൽ എത്തിയപ്പോൾ ഒരു വലിയ തീ ആയി മാറി എന്നും ഒരു പക്ഷമുണ്ട്..!!
@IandMyFatherareOne
@IandMyFatherareOne Год назад
കുറച്ചു കേട്ടപ്പോൾ തന്നെ മനസിലായി സെബാസ്റ്റ്യൻ പുന്നക്കൽ, അനിൽ കൊടിത്തോട്ടം, അനിൽ കുമാർ അയ്യപ്പൻ... എന്നിവർക്ക് റോസ്റ്റ് ചെയ്യാൻ അടുത്ത ഉരുപടി ആയെന്നു 😆😆😆പിന്നെ നിരീശ്വരൻ മാർ ഇപ്പോൾ കളി മാറ്റി തുടങ്ങി. ആദ്യം യേശു myth ആണ് മറ്റേതാണ് മറിച്ചെത്താണ്.... ഇപ്പോൾ പറയുവാ ക്രിസ്ത്യൻ സഭയുടെ മദർ ചർച് നടത്തിയിരുന്നത് യേശുവിന്റെ സഹോദരൻ യാക്കോബ് ഉൾപ്പെടെ ഉള്ളവർ ആയിരുന്നെന്നു 😆😆😆😆സിരിക്കാതെ എന്നാ സെയ്ക.
@sasikv4255
@sasikv4255 Год назад
ഇയാളുടെ മുട്ടിടിക്കും സെബാസ്റ്യൻ, അനിൽ അയ്യപ്പൻ അനിൽ കൊടിത്തോട്ടത്തിൻ്റ ഒക്കെ മുന്നിൽ.
@artofexcellenceforraghuana2629
❤❤❤🙏🙏🙏🙏
@rajank.c4903
@rajank.c4903 Год назад
ചേട്ടന് ഏത് ജാതിയിൽ പെടും.
@TraWheel
@TraWheel Год назад
❤❤❤
@thomaskj6361
@thomaskj6361 8 месяцев назад
Well explained truth 👌👌👌
@ronron-ib3ow
@ronron-ib3ow Год назад
Vidwan Kutty is the founder of Euomayam sabha. He was not pentecost. He converted by reading Bible. He lived in Karthikappally. He made a new language called Euomayam bhasha. It has it's own alphabet. Euomayam members still live around Meenadam in Kottayam. They are strict vegetarians and use mostly Hindu names. It is a curious history to study. Ram Iyer (Rev. Yusthus Joseph - before conversion) was born on 6 September, 1835, in a Tamil Brahmin family in the Manippuram Village near Palghat. Venkateswara Iyer (Venkateswara Bhagavather) and Meenakshi Ammal were his parents. By profession they were temple singers. Ram Iyer was one of seven children; he had five brothers and one sister. Ram Iyer had his early education from a Brahmin teacher in Palghat, who taught him Malayalam, Tamil and Music. After that his maternal great grandfather, a famous astrologer taught him Sanskrit and Astrology. By the time he was 22, he became an expert in Astrology, Grammar, Mathematics and Music. During this time Ram Iyer’s father, who was a temple singer, shifted the family residence to Sasthankotta, a temple town in Travancore. It was while residing in Sasthankotta, Ram Iyer married Seetha Devi aged 10, of Puthoor Madam (Madam-house of Brahmin) of Karunagappally.
@roypkoshy2973
@roypkoshy2973 21 день назад
ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യെഹോവയെ സേവിക്കും
@josephmathew7186
@josephmathew7186 Год назад
കിളവന്റെ തമാശകൾ. ഒരു പണിയുമില്ല. എവിടേക്കയോ കുഴപ്പം പറ്റിയിട്ടുണ്ട്. അതാണ് മലർന്നു കിടന്നു മുകളിലോട്ടു തുപ്പുന്നത്.
@freencoolife8772
@freencoolife8772 Год назад
Great Genuine speech. listen 26:22 onwards
@georgethomas1513
@georgethomas1513 Год назад
Hi Achha, they do not transfer any money to any recipient by government of India. Thank you. George PUnalur
@sapereaudekpkishor4600
@sapereaudekpkishor4600 Год назад
കണ്ടതിൽ മെച്ചം കണ്ടത്തിൽ
@milanomecca4002
@milanomecca4002 Год назад
Iyal kandathil mammad mappila family anno
@sajijacob4297
@sajijacob4297 Год назад
യുസ്തസ്സ് ജോസഫ് ഒരു മെത്രാൻ അല്ലായിരുന്നു..... യുയോമയ എന്നൊരു വിസ്വാസ കൂട്ടത്തിലെ ഉപദേശി ആയിരുന്നു യുസ്തസ്സ് ജോസഫ്.
@vipinthomas9855
@vipinthomas9855 Год назад
വിദ്വാൻ കുട്ടിയുടെ മറ്റൊരു പേരാണ് യുസ്തൂസ് യോസഫ്.
@moideenkmajeed4560
@moideenkmajeed4560 Год назад
❤👍
@Rajesh......
@Rajesh...... Год назад
1876 ആഗസ്റ്റ് 11 മുതൽ 14 വരെ ഭൂമി ഇരുളടഞ്ഞ് അന്ധകാരമാകുമെന്നും പൊയ്കയിൽ യോഹന്നാന്റെ ഗ്രൂപ്പിൽ പെട്ടവർ വരെ കാത്തിരുന്നെന്നും ജോസേട്ടൻ പറയുന്നു... എന്ത് ചരിത്രബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്.... പൊയ്കയിൽ അപ്പച്ചൻ ജനിക്കന്നത് തന്നെ 1879 ആണ് ... 1879 ൽ ജനിച്ച പൊയ്കയിൽ യോഹന്നാൻ എങ്ങനെയാ 1876 ലെ ഉണർവ്വ് യോഗത്തിനായി കാത്തിരുന്നത്... ചരിത്രബോധമില്ലാത്ത തള്ളായിപ്പോയി ഇത്...
@abeyjacob6471
@abeyjacob6471 Год назад
തുടക്കത്തില്‍ പറഞ്ഞ പല കാര്യങ്ങളും തെറ്റാണ്.
@anoopdev9387
@anoopdev9387 Год назад
ചരിത്രബോധം മാത്രമല്ല, സാമാന്യ ബോധം പോലുമില്ല. ക്രൈസ്തവരെ താറടിക്കലാണ് ഇങ്ങേരുടെ ഹോബി. ചർദ്ദിക്കുന്നതു വീഴുങ്ങാൻ വാ പൊളിച്ചിരിക്കുന്ന കുറച്ചു പേരുള്ള മാർ എന്തും വീ ജ്ഞാനമാക്കി തള്ളാം.
@SJ-oe6jb
@SJ-oe6jb Год назад
Ellam wrong anu,pissachu chappiya pavam uncle.
@vazhipokka
@vazhipokka Год назад
കഥയിൽ ചോദ്യമില്ല...
@madhugvaikom
@madhugvaikom Год назад
പഹയൻ കണ്ടു പിടിച്ചു കളഞ്ഞു
@manobi3376
@manobi3376 Год назад
കണ്ടത്തിൽ ജോസ് എന്ന മനുഷ്യൻ ഒരു പിതൃശൂന്യൻ അല്ലായെങ്കിൽ,, നട്ടെല്ലുള്ളവൻ ആണങ്കിൽ അനിൽ കൊടിത്തോട്ടം ബ്രദറും ആയോ,, അനിൽ അയ്യപ്പൻ,, ക്ലബ്ഹൗസിലെ അജീഷ് ബ്രദറും ആയോ ഒരു ചർച്ചക്ക് വരൂ.. വെല്ലുവിളിക്കുന്നു. ധൈര്യം ഉണ്ടങ്കിൽ വാ.. ഒറ്റയ്ക്ക് വരാൻ പേടി ഉണ്ടങ്കിൽ കൂട്ടിനു ആളെയും വിളിച്ചോ.
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Год назад
അവരെന്താ മൂക്കിൽ കയറ്റുമോ...? ഉള്ളത് പറയുമ്പോ മോങ്ങിയിട്ടു കാര്യമില്ല... സത്യത്തിൽ ഇതിലും ഭീകരമാണ് ക്രൈസ്തവ സംസ്ക്കാരം.. 😁
@skariapj1798
@skariapj1798 9 месяцев назад
തന്റെ വെല്ലുവിളി ജോസേട്ടൻ സ്വീകരിക്കുന്നില്ലെങ്കിലോ ? കേസ് കൊടുക്കുമോ ??
@muhammedyazeen526
@muhammedyazeen526 20 дней назад
27.20 പറഞ്ഞത് ഉള്ളതാ എനിക്കും അങ്ങനെ ഉണ്ട്
@gethsemanetv5022
@gethsemanetv5022 Год назад
ഇടക്ക് എന്നാ വെള്ളം വിഴുങ്ങുന്ന???
@prasadjacob
@prasadjacob Год назад
Vivarakkedukal......
@MsBijuabraham
@MsBijuabraham Год назад
വിവരവും ചരിത്രബോധമുള്ളവരെയും പ്രഭാഷണത്തിന് വിളിക്കു
@rajeenajacob7844
@rajeenajacob7844 Год назад
Thangalkku swagatham
@anilkumarkm3414
@anilkumarkm3414 Год назад
എന്നാൽ താൻ വാ
@skariapj1798
@skariapj1798 9 месяцев назад
വിവരവും ചരിത്രബോധവും ഉള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയവർ വെറും മണ്ടന്മാരാ. കാരണം അതിൽ ബിജു അബ്രഹാം എന്ന പേരില്ല..!!
@mkaslam8304
@mkaslam8304 Год назад
This man super I like
@ggsasidharansasidharan2026
@ggsasidharansasidharan2026 Год назад
കേരളത്തിലെ കാര്യമാണെങ്കിൽ മിഷനറി മാരുടെവരവോടെ അന്നത്തെ താണ ജാതിയിൽ പ്പെട്ട പരിവർത്തനം ചെയ്യപ്പെട്ടവരുടെ ജീവിതനിലവാരം മെച്ചപ്പെട്ടു എന്നകാര്യത്തിൽ ആരും തർക്കം പറയുന്നില്ലല്ലോ സുഹൃത്തേ. പക്ഷെ അതു മതപ്പരിവർത്തനം ചെയവരെ മാത്രം കേന്ദ്രികരിച്ചു കൂടുതൽ ആൾക്കാരെ ആകർഷിക്കാനുള്ള തന്ത്രം മാത്രമായിരുന്നു എന്നും അല്ലാതെ കൊട്ടിഘോഷിക്കുന്ന മനുഷ്യസ്നേഹമായിരുന്നില്ല എന്നുംകൂടേ ചേർത്തെഴുതണം എന്നുമാത്രം.
@thomaspj1247
@thomaspj1247 Год назад
Hindhu mathatthinu enna kannum kaalum vechathu. Kristhumathatthe kandu mechapettu athra thanne.
@jyothijayapal
@jyothijayapal Год назад
പരിവർത്തനം ചെയ്യപ്പെട്ട മത്സ്യതൊഴിലാകളുടെ ജീവിതനിലവാരം എന്തായി?
@websona4447
@websona4447 Год назад
ഒന്നുകൂടെ താങ്കളിലേക്ക് തന്നെ സൂക്ഷിച്ച് നോക്കുക. കീഴ് ജാതിയിൽ പെട്ടവരെ തനിക്ക് സമം മനുഷ്യനായി കാണാൻ സാധിക്കാത്ത വികാരം താങ്കളുടെ പൂർവ്വികരെ പോലെ താങ്കളിലുമുണ്ട്.
@babycyriac7548
@babycyriac7548 Год назад
oru pavam nunayan
@ggkutty1
@ggkutty1 Месяц назад
I appreciate the guts of this Old fellow, at this age without any shame, speaking ill of the God Almighty, the creator of the Universe. I appreciate his capacity to narrate the entire Holy Bible as wrong❌❌❌, He has no shame in abusing the God Almighty; wait don't worry, you will be trapped in your own inteligency. He is a Catholic and therefore he did not read the Holy Bible, especially Genesis. 1st read Genesis and then criticize. Glory to God Almighty.
@rajikoshy2651
@rajikoshy2651 Год назад
Apacha you will surely depend and cry for Jesus… regret and repent you may be saved by Jesus… you are right what you said about Sabha… but don’t talk foolishness about Jesus and Paul and the Bible…
@AjithKumar-tf9dv
@AjithKumar-tf9dv Год назад
സാറിന്റെ നാട്ടുകാരെ ആദിവാസികളായി പ്രഖ്യാപിക്കണം.🤣🤣🤣🤣🤣🤣🤣
@RamaChandran-rz7ll
@RamaChandran-rz7ll Год назад
സാറ് പറയുനനകാരൃങൾ ചിന്തിക്കേണ്ട വിഷയഠ
@ggkutty1
@ggkutty1 Месяц назад
An expert in fabricating stories
@peterk9926
@peterk9926 Год назад
Good Talk Josettaa ..
@maniulahannan8907
@maniulahannan8907 Год назад
തളം തന്നെ പോംവഴി. തുടർച്ചയായി ഉപയോഗിക്കണേ.
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Год назад
@@maniulahannan8907 മാറി ഇരുന്ന് മോങ്ങടാ . 😂
@skariapj1798
@skariapj1798 9 месяцев назад
​@@LittleboyLITTLEBOY-wy5uk 😂😂
@jeevanullavarthai5987
@jeevanullavarthai5987 Год назад
വിവരക്കേട് പറയുന്നു ..പഴയ നിയമത്തിൽ യഹോവയായ ദൈവം രക്തം ചോദിച്ചിട്ടില്ല ... തെളിവ് തരൂ... വാക്യം പറയൂ....
@prarthanabhavanamgospelmin5370
വെളിപാട് അല്ല വെളിപ്പാട് അത് പോലും തിരിച്ചറിയാതെ കവലകഥ പറയാൻ വന്നിരിക്കുന്നു കഷ്ടം.
@mailjoseph123
@mailjoseph123 Год назад
വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന് പറയുന്നത് എത്ര ശരിയാണ്, ഒരു ചരിത്ര ബോധവും ഇല്ലാതെ ഇങ്ങനെ വിളമ്പാൻ കഴിയുന്നല്ലോ
@websona4447
@websona4447 Год назад
ഇയാളെയൊക്കെ സ്‌റ്റേജിൽ പ്രഭാഷിപ്പിക്കുന്ന എസ്സൻസുകാരുടെ നിലവാരം എവിടെയെത്തി നില്കുന്നു.
@skariapj1798
@skariapj1798 9 месяцев назад
അങ്ങ് ആകാശത്ത്.. എന്തേ ... ??
@websona4447
@websona4447 9 месяцев назад
@@skariapj1798 താഴെക്ക് ഇറങ്ങാൻ പറ്റുന്നില്ലാല്ലേ! 😄 ഞാൻ ഊഹിച്ചു.
@peterjacob3910
@peterjacob3910 Год назад
പഴയ നിയമത്തിലെ യഹോവയായ ദൈവം രക്ത ദ)ഹി ആണെന്ന് പറഞ്ഞു. സങ്കീർത്തനം 51: 16-17 സങ്കീർത്തനം 50 : 9-14 അപ്പോ. പ്രവർത്തി 17: 25 ഈ വാക്യങ്ങളിൽ വ്യക്തം ആണ് യഹോവയായ ദൈവം ആഗ്രഹിച്ച ഒരു കാര്യം അല്ല മൃഗ ബലി (മുകളിലെ വചനം വായിക്കുക). ദൈവത്തിന് ഒരേ സമയം പാപത്തെ ശിക്ഷിക്കുകയും പ)പിയോടെ ദയ കാണിക്കുകയും വേണം ആയിരുന്നു. ദൈവം മനുഷ്യനെ സ്നേഹിച്ചു. പാപത്തെ വെറുത്തു, പാപിയെ സ്നേഹിച്ചു. ദൈവം നീതി ഉള്ള ന്യയാതിപന് അയത് കൊണ്ട് മനുഷ്യൻ ചെയ്യുന്ന പാപത്തിന് ശിക്ഷ വിധിക്കേണ്ടത് ആവശ്യം ആയിരുന്നു. മൃഗ ബലി അതിനു വേണ്ടി ആണ് പഴയ നിയമത്തിൽ ചെയ്തു പോന്നത്. അല്ലാതെ യഹോവെക്കു രക്തം വേണ്ടിയിട്ടല്ല. ഒരേ സമയം നീതിമാനും (പാപത്തെ ശിക്ഷിക്കുന്നവനും), സംപൂർണ സ്നേഹവും ആയലെ ദൈവം ദൈവം ആകുക ഉള്ളു. എന്നാൽ പുതിയ നിയമത്തിൽ, കാല സമ്പൂർണതയിൽ, യേശു അതാണെ സർവ്വ മനുഷ്യ രാശിക്ക് വേണ്ടി, ഏക യാഗമായി ക്രൂശിൽ പൂർത്തീകരിച്ചത്..ഇനി മൃഗ ബലി ഇല്ലാ. എൻ്റെ പാപത്തിൻ്റെ ശിക്ഷ യേശു ഒരിക്കലായി ഏറ്റെടുത്തു. അതുകൊണ്ട് യേശുവിൽ ഉള്ള വിശ്വാസത്താൽ എന്നെ ദൈവം നീതിമാൻ ആക്കുന്നു. പൗലോസ് നെ പറ്റിയും മററ് വിഷയങ്ങളിലും ഇദ്ദേഹത്തിൻ്റെ കണ്ടെത്തലുകളും, നിഗമനങ്ങളും തികച്ചും തെറ്റിദ്ധരിപ്പിക്കുന്ന, വചന വിരുദ്ധവും, ദുരുപദേശങ്ങളും ആണ്. ഒറ്റക്ക് നിന്ന് പറയാതെ, താങ്കൾ ഒരു Christian Debate ne പോയി തെളിയിക്കണം പറഞ്ഞതൊക്കെ.
@sasidharank3835
@sasidharank3835 Год назад
God of jews is YAWH.ഇത് വ്യത്യസ്ത ആളുകൾ വ്യത്യസ്തമായി ഉച്ചരിക്കുന്നു.
@abhijithosho7405
@abhijithosho7405 Год назад
പാസ്റ്റർമാരെ കൊണ്ടൊന്നും ബൈബിൾ ചരിത്രപരമായി വ്യാഖ്യാണിക്കാൻ സാധിക്കില്ല.. കാരണം വിശ്വാസം മാറ്റിവെച്ചു വിശകലനം ചെയ്യാൻ ഏതു പാസ്റ്ററിനു സാധിക്കും... വിശ്വാസവും ചരിത്രവും രണ്ടാണ്.. മൃഗബലി ഗോത്ര കാലഘട്ടം മുതൽ ദൈവത്തെ പ്രീതിപ്പെടുത്താൻ മനുഷ്യൻ ചെയ്തിരുന്ന ഒരു ആചാരം ആണ്. യഹോവ anagane ഒരു ഗോത്രദൈവം തന്നെ ആണ്.. ഈ പ്രപഞ്ചത്തെ മുഴുവൻ സൃഷ്‌ടിച്ച ദൈവത്തിനു രക്തം കണ്ടാലേ തൃപ്തിപ്പെടു എന്നൊക്കെയുള്ള മാനുഷികമായ കാലഹരണപ്പെട്ട വ്യാഖ്യാനങ്ങൾ ഇപ്പോഴും വ്യാഖ്യാനഫക്ടറികൾ പടച്ചു വിടുന്നുണ്ട്. മാനുഷിക ബുദ്ധിക്ക് മുകളിൽ സ്വന്തം അസ്തിത്വത്തെ അറിയുന്നതിന് ആണ് ആത്മീയത എന്ന് പറയുന്നത്.. അല്ലാതെ സ്വർഗം അവിടെ ഒരു സിംഹാസനം, ചെമ്മറിയാടുകൾ, കോലാടുകൾ, രക്തം, ബലി, അന്ത്യന്യായവിധി, ഇതൊക്കെ സെമീറ്റിക് മതങ്ങളുടെ ട്രാസിൽ വെച്ച് തൂക്കിയാൽ വിശ്വാസം ഉണ്ടെങ്കിൽ ദഹിക്കും.. സത്യസന്ധമായി ദൈവത്തെ അന്വേഷിക്കുന്ന ആത്‍മീയവാദികൾക് (regardless of religion) ഇതൊക്കെ മനുഷ്യസൃഷ്ടി ആണെന് അറിയാം...
@stefythomas5052
@stefythomas5052 Год назад
ബഹുസ്വര സമൂഹത്തിൽ ഇത്തരം മതപരിവർത്തന ടീംസുണ്ടാക്കുന്ന പരിക്ക് ചില്ലറയല്ല.
@coldfusion5153
@coldfusion5153 Год назад
ഇവമ്മാര് ക്രിസ്ത്യൻ വഹാബികള് ആണ് .. എങ്കിൽ ഇസ്ലാമിക ഫാസിസ്റുകളെ കാൾ നല്ലതാണ്
@bobbyd1063
@bobbyd1063 Год назад
തോന്നുന്ന പോലെ ആർക്കും ഇഷ്ടം ഉള്ള മതം തെരഞ്ഞെടുക്കാനും, അത് ഉപേക്ഷിക്കാനും, വിമർശിക്കാനും, പിന്നേം എടുക്കാനും അവകാശം ഉള്ള ഒരു നാടാണ് ഇത്. ബഹുസ്വര സമൂഹത്തിൽ അല്ല, മതം തലയ്ക്കു പിടിച്ച ഒരു സമൂഹത്തിൽ ആണ് ഒരാൾ മതം മാറിയാൽ കുരു പൊട്ടുന്നത്. അങ്ങനത്തെ കുരുക്കൾ പൊട്ടുന്നത് ആണ് നല്ലതു. കഴുത്തിന് കത്തി വെച്ച് മതം മാറ്റുന്നത് മാത്രം ആണ് എതിർക്കേണ്ടത്. അത് ഇവിടെ നടക്കുന്നതും ഇല്ല. അതും അല്ല, ഏതു ആകാശമാമൻ ആയാലും ഊളത്തരം ആണ്, എന്നാൽ കുറച്ചു മെച്ചം കിട്ടുമെങ്കിൽ അത് എടുക്കുന്നതിൽ എന്താണ് തെറ്റ് - അത് പാൽപ്പൊടി ആയാലും, ജോലി ആയാലും ശരി.
@stefythomas5052
@stefythomas5052 Год назад
@@bobbyd1063 ഇതിൽ നിയമപ്രശ്നമുണ്ടെന്നോ അതിനുള്ള അവകാശമില്ലെന്നൊ ഞാൻ പറഞ്ഞിട്ടില്ല, ഇത്തരം ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവർ സമൂഹത്തിൽ വരുത്തുന്ന പ്രശ്നത്തെക്കുറിച്ച് മാത്രമാണ്.
@bobbyd1063
@bobbyd1063 Год назад
@@stefythomas5052 ഈ മതം മാറ്റുന്നവന്മാർ സമൂഹത്തിൽ വലിയ കുഴപ്പം ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് മതം തലയ്ക്കു പിടിച്ച സമൂഹത്തിന്റെ പ്രശ്നം കൂടെ ആണ്. ബോധം ഉള്ള ഒരു സമൂഹത്തിൽ അതൊരു കാര്യമേ ആകാൻ പാടില്ല. ഞാൻ ജനിച്ചു വളർന്ന മതത്തിൽ നിന്ന് ഒരുത്തൻ ചാടി പോയി എന്ന് വാർത്ത വന്നാൽ എനിക്ക് അവൻ സെപ്റ്റിക് ടാങ്കിൽ നിന്ന് ചാണകക്കുഴിയിലേക്ക് ചാടി എന്നോർത്ത് ചിരി ആണ് വരുക. ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും മാറെട്ടെ, ഇതിലൊന്നും ഒരു കാര്യവുമില്ല എന്ന് മനസ്സിലാക്കട്ടെ. പാൽപ്പൊടി നോക്കി പോയവർ അത് മേടിക്കെട്ടെ. അത് കണ്ടു കുരു പൊട്ടുന്നവന്മാർ മോങ്ങട്ടെ. മെച്ചം നോക്കി പോയവന്മാർ, വലിയ മെച്ചം ഒന്നും കിട്ടി ഇല്ല എന്ന് പരസ്യമായി പറയെട്ടെ. മതം താങ്ങുന്ന ഊളകൾ നാണം കെടട്ടെ.
@johnskuttysabu7915
@johnskuttysabu7915 Год назад
@@bobbyd1063 than.parayunnidathu.nilkkunnathalla.athokke.
@ajhjgs8186
@ajhjgs8186 Год назад
താൻ എന്തു കാളകൂട വിഷമാടാ ഈ ഛർദ്ദിച്ചുകൊണ്ടിരിക്കുന്നത്.... ????????????????????????????
@seenamol1604
@seenamol1604 Год назад
ഇയാൾക്ക് കാരൃമായിട്ട് എൻതോ കേട് സംഭവിച്ചിട്ടുൺട്. ആഗ്രഹം നിറവേറ്റാൻ കുറെ കഥയെവ്വാം മെനഞ്ഞ് ആശ്വാസം കൺടെത്തുകയാണ്.ിപ്പോൾ BJPക്കാരനാണ്.അവരുടെ കാരൃവു.കുറ്റവുംപൽയുന്നില്ല. എങ്ങോ ഒരു രാജൃത്തുനീന്ന് ഇൻഡൃയിൽ വലിഞ്ഞു കയറി പ്പറ്റി ആധിപത്യം സ്ഥാപിച്ചു ഇവിടെ ഉൺടായിരുന്ന പാവപ്പെട്ട ഗോത്ര വർഗ ജനതയെ ഒതൂക്കിയിരുത്തി. ഇതൊന്നും താൻകൾ അറിഞ്ഞില്ലായിരുന്നോ.ഇഷ്ടക്കാരുടെ കുറ്റം മറയ്യ്ക്കാനും അല്ലാത്തത് വളച്ചൊടിക്കുവാനൂമുള്ള നിങ്ങളുടെ കഴിവ് അപാരം തന്നെ go forward .
@metallizer_me
@metallizer_me Год назад
ഈ പ്രസം​ഗം കേട്ടിട്ട് ഒരുമാതിരി അയൽവക്കത്തെ പെണ്ണുങ്ങൾ ​കൂടിനിന്ന് കഥ പറയുന്നപോലെയുണ്ട്. ഒന്നിനും ഒരു ഒതെന്റിസിറ്റി ഇല്ലാത്തത് പോലെ. "പൗലോസ് ഹോമോസെക്ഷ്വൽ ആണെന്നാണ് റീഡിങ്" - എന്തൊരു തരം നറേഷൻ ആണോ എന്തോ. ബൈബിൾ കത്തിച്ചെന്ന് പറയുമ്പോൾ അതിനുള്ള രേഖകളെക്കുറിച്ച് കൂടി പറയണ്ടേ. "യഹോവയെപ്പറ്റി പറയുമ്പോൾ ഞാൻ ഓ‌ർക്കുകയാണ്, പല പുസ്തകളിലും വായിച്ച കഥയാണ്..." esSENSE എന്തിനാണോ ഇമ്മാതിരി ടീംസിൻ്റെയൊക്കെ പ്രഭാഷണം പബ്ലീഷ് ചെയ്യുന്നത്.
@skariapj1798
@skariapj1798 9 месяцев назад
അയാള് വായിക്കുന്ന മനുഷ്യനാ. അസൂയപ്പെട്ടിട്ട് എന്തു കാര്യം ??
@sumanmathewraj
@sumanmathewraj Год назад
കുറച്ചുകൂടി വസ്തുനിഷ്ടമായി കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കാൻ ശ്രമിക്കൂ... മണ്ടത്തരങ്ങൾ ഒഴിവാക്കാം... 🙏
@sasikv4255
@sasikv4255 Год назад
മണ്ടത്തരങ്ങൾ മാത്രം പറയാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ഈ വട്ടു കേസ് വസ്തു നിഷ്ടമായി പടിക്കാനോ? നല്ല കാരൃം.
@Hitman-055
@Hitman-055 Год назад
ആദ്യത്തെ കമൻ്റ് paster- ൻ്റെ 1
@joygeorgek
@joygeorgek Год назад
ചുമ്മ പറയാതെ ഓരോന്ന് എണ്ണി പറയൂ . എന്നാൽ അല്ലെ നമുക്ക് അറിയൂ
@myinnermanjesus1714
@myinnermanjesus1714 Год назад
ചില മനുഷ്യർ അങ്ങനെയാണ് അവർക്കു പാപത്തിൽ കിടക്കുന്നതാണ് ഇഷ്ട്ടം.അതുകൊണ്ട് തന്നെ ഇക്കൂട്ടർക്കു ദൈവം വേണ്ട.. ഇവർ ദൈവത്തിന്റെ നിയമങ്ങൾക്ക് ഒന്നും അനുസരണ ഇല്ലാത്തവരും സാത്താന്റെ സ്വഭാവങ്ങളോട് അനുകൂലിച്ചു ദൈവത്തിന്റെ വിശുദ്ധിയോട് എതിർക്കുന്നവരും ആണ്.. ഇത് ആദമിന്റെ കാലത്തു തുടങ്ങി ലോകം അവസാനം വരെ കാണും.. അങ്ങനെ ഉള്ളവരെ യഹോവ തള്ളി കളയുന്നതിൽ എന്ത് തെറ്റാണ് ഉള്ളത്.. ഈ നിരീശ്വരരും അപ്പനും അമ്മയും ഒക്കെ അല്ലെ🤔 കാണപ്പെടുന്ന ദൈവത്തെക്കാൾ എത്രയോ ഉന്നതമാണ് കാണാത്ത ദൈവം ??... ദൈവം വിശുദ്ധനാണ്. തന്റെ മക്കളും വിശുദ്ധൻ ആകണം എന്ന് ദൈവം ചിന്തിക്കുന്നതിൽ എന്ത് തെറ്റാണു ഉള്ളത്? വിശുദ്ധിയിൽ ഉള്ളത് രോഗം, ദുഃഖം, കണ്ണീരു, ശാപം, ഒന്നും തന്നെയില്ല.. അങ്ങനെ ഒക്കെ ഉള്ള ഒരു നാട്ടിലേക്ക് മാറ്റുവാൻ ദൈവം ആഗ്രഹിക്കുന്നതിൽ എന്ത് തെറ്റാണ് ഉള്ളത്? പിന്നെ എന്നിലുള്ള പാപം അതുപോലെ എന്നിൽ തന്നെ ഇരുന്നോട്ടെ എന്ന് വിചാരിക്കുന്നവരെ ഒരിക്കലും തന്റെ ഒപ്പമോ തന്റെ വിശുദ്ധരാജ്യത്തോ നിർബന്ധിച്ചു കയറ്റില്ല. അതുപോലെ കഷ്ട്ടം സഹിച്ചാണ് ദൈവം വീണ്ടെടുപ്പ് വിലക്ക് മനുഷ്യരെ സാത്താനിൽ നിന്നും നേടിയത്.. ദൈവം ഒരു നിയമം ആദം ഹവ്വമാർക്ക് കൊടുത്തത് സാത്താനെ(വീണുപോയ ദൂതൻ )പോലെ ദൈവത്തോട് എതിർത്തു മനുഷ്യരും ദൈവം ആകുവാൻ ആഗ്രഹിക്കാതെ ഇരിക്കാൻ ആണ്‌ ദൈവം ഭൂമിയിൽ മനുഷ്യനെ ആക്കി വച്ചതും പിന്നീട് നടന്ന സംഭവങ്ങൾ ഒക്കെ നടന്നതും. ദൈവത്തെ കുറ്റം പറയുവാനും ഒക്കില്ല.എന്നാൽ ദൈവം തന്നെ തന്റെ പുത്രനിലൂടെ അതിനു പരിഹാരവും ഒരുക്കി..യേശുവിന്റെ രക്തം പാപം ഇല്ലാത്തതു ആണ്.. പാപം ഇല്ലാത്ത ആ രക്തം പാപം ആയ രക്തമുള്ള മനുഷ്യർക്കായി ദൈവം തന്റെ പുത്രനിലൂടെ നൽകി...അർത്ഥം ഒരുവന്റെ പാപം ആയ രക്തത്തിന് യേശുവിന്റെ രക്തം പകരം നിൽക്കുന്നഅതുകൊണ്ടാണ് അവൻ വീണ്ടെടുക്കപ്പെടുന്നത്. അത്ര വലിയ സംഗതിയെ മറച്ചു വച്ച് ദൈവം മനുഷ്യന് ദൈവം ആര് എന്ന് തിരിച്ചറിഞ്ഞു ഉയർപ്പ് പ്രാപിക്കാൻ ഒരുക്കിയ പ്ലാൻ മാത്രം പറയുന്നതിൽ കാര്യമൊന്നും ഇല്ല. രക്ഷ ദൈവം തന്നെ തന്നിലൂടെ (പുത്രൻ )ഒരുക്കിയിട്ടുണ്ട് രക്ഷപെടേണ്ടവർക്ക് യേശുവിൽ വിശ്വസിക്കാം...ദൈവം പോലും നിർബന്ധിക്കുന്നില്ല പിന്നെ നടന്ന് സുവിശേഷം പറയുന്ന ഞങ്ങളോടും "പറയുക" എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു അതുകൊണ്ട് ഞങ്ങളും നിർബന്ധിക്കില്ല പറയും അത്ര മാത്രം... അത് ഒരു മാനുഷീക പരിഗണന.. ഒരാൾ തീയിൽ ചാടി ചാകാൻ നോക്കുമ്പോൾ മറ്റൊരാൾ കയ്യും കെട്ടി നോക്കി നിൽക്കില്ലല്ലോ. എന്തായാലും രക്ഷിക്കാൻ അല്ലെ നോക്കു... നരകതീയിൽ വീഴാതെ നോക്കുന്നു.. പിന്നെ ദൈവത്തിന്റെ അടുക്കൽ പാപം വച്ചുകൊണ്ട് നിൽക്കാൻ സാധിക്കില്ല പാപം ഉള്ള വസ്തു ഉൾപ്പടെ ശിക്ഷവിധിയിൽ അകപ്പെടും.. പാപം ഇല്ലാത്തവർ എന്ന പേര് ലഭിക്കുന്നത് യേശുവിന്റെ രക്തത്തിലൂടെ ആണ്..പെന്തിക്കോസ്ത് (യേശുക്രിസ്തു വിനെ രക്ഷിതാവായി സ്വീകരിച്ചു,പിതാവ്, പുത്ര, പരിശുദ്ധ ആത്മാവിൽ സ്നാനപ്പെട്ടു, കാത്തിരുന്നു അഭിഷേകം പ്രാപിക്കുന്ന ദൈവത്തിന്റെ സഭ )..
@jobijobes4334
@jobijobes4334 20 дней назад
കാണാകുണാന്ന്. പെന്തകൊസ്തുകാരെ പറയാൻ വിളിച്ചിട്ട് അങ്ങേര് പിന്നേം കത്തോലിക്കാ കാര്യം പറയുന്ന... ഒരു Ex കത്തിലിക്കക്കാരൻ അത്രേ ഒള്ളു ഇങ്ങേർ 😂
@bensonjoseph3
@bensonjoseph3 Год назад
കുളിച്ചു ശുദ്ധി വന്നവനോട് വെള്ളം എന്നൊന്നില്ല എന്ന് വാദിക്കുന്നവനോടുള്ള വികാരം മാത്രം അങ്ങയോടും
@jacobjoseph2392
@jacobjoseph2392 Год назад
യൂസത്തോസ് ജോസഫ് മെത്രാൻ അല്ല, ഒരു അച്ചൻ ആയിരുന്നു സിഎംസ് ഇൽ
@mathewthomas6428
@mathewthomas6428 Год назад
മിഷ്ണറിമാരുടെ വരവോട് കൂടിയാണ് സാധുകൾക്ക് വിദ്യഭ്യാസം ലഭിച്ചത് എന്ന് സമ്മതിച്ചതിൽ സന്തോഷം
@georgecharvakancharvakan7851
അതുകൊണ്ട് 🤔 അവരില്ലാതിരുന്നെങ്കിൽ മറ്റാരെങ്കിലും അതു ചെയ്തേനെ
@Quancept
@Quancept Год назад
It's Catholic missionaries, not Pentecostals.
@mathewthomas6428
@mathewthomas6428 Год назад
എല്ലാ മിഷനറിമാരും വിദ്യഭ്യാസത്തിനു മുൻ‌തൂക്കം കൊടുത്തിരുന്നു
@pp84pp2000
@pp84pp2000 Год назад
@@georgecharvakancharvakan7851 north Indiayil kanunnundallo aru cheyunnennu?
@Kiranam257
@Kiranam257 Год назад
@@georgecharvakancharvakan7851 ജോർട്ടിന്റെ അഛന്റെ സ്ഥാനത്ത് മറ്റൊരു ആൾ ആയിരുന്നെങ്കിലും ജനനം നടന്നേനെ.. പക്ഷേ ജനിതക വ്യതിയാനം ഉണ്ടായേനെ!
@BobyK659
@BobyK659 Год назад
1900 ഇൽ അമേരിക്കയിൽ ചാൾസ് പെർഹം ആണ് പെന്തകോസ്തൽ ഉപദേശങ്ങളുടെ ഉപജ്ഞ താവ്... അതിനും മുൻപ് സംഭവം ഇവിടെ ഉണ്ടായിരുന്നു എന്നത് അറിവാണോ അറിവ് കേടാണോ...?
@bobsfotoart
@bobsfotoart Год назад
ഇദ്ദേഹം ആരാണ് ..? എന്താണ് ഇദ്ദേഹം പറയുന്നത് ...!! ഇദ്ദേഹത്തെ ചില വര്‍ഷങ്ങളായി ഇതുപോലെയുള്ള വേദികളില്‍ കാണുന്നുണ്ട് . ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ . ഇദ്ദേഹത്തിന്റെ പ്രസ്താവനകള്‍ക്ക് ഒന്നും ഒരു അടിസ്ഥാനവും ഇല്ല ഒരു തെളിവും ഇല്ല . വെറും ജല്പനങ്ങള്‍ മാത്രം . ഇദ്ദേഹത്തിന്റെ വായ്‌ തുറന്നാല്‍ നാറ്റമാണ് വമിക്കുന്നതു. സാക്ഷാല്‍ കക്കൂസിന്റെ നാറ്റം. ഇദ്ദേഹത്തിന്റെ മുഖം കാണുമ്പോള്‍ മനുഷ്യ മലം ആണ് ഓര്‍മ്മ വരുന്നത്. ഇദ്ദേഹം വായ്‌ തുറന്നാല്‍ ശര്‍ദ്ടിക്കാന്‍ വരുന്നു. ദയവായി ...നാറ്റം വമിക്കുന്ന അങ്ങയുടെ വായ്‌ അടച്ചു മനുഷ്യരെ ഈ നാറ്റത്തില്‍നിന്നും മോചിപ്പിക്കൂ . ഇതൊരു അപേക്ഷയാണ്.
@jobyhalwin
@jobyhalwin 3 месяца назад
ഇയാള് മാനസിക രോഗി ആണോ??
@isaacmj7295
@isaacmj7295 Месяц назад
സാത്താൻ ഇന്നും പ്രവർത്തിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഇദ്ദേഹത്തിന്റെ ക്രിസ്തുവിരോധവും സത്യവചന വിരോധവും.
@prakash0219
@prakash0219 Год назад
വിധ്വാൻ കുട്ടിയച്ഛന്റെ മറു പേരാണ് ജുസ്തുസ് ജോസഫ് 🙂
@jacobcc9514
@jacobcc9514 Год назад
മനുഷ്യ ജീവിതത്തിനു പ്രയോജനമില്ലാത്ത പാണ്ഡിത്യം ധാരാളമുണ്ട്. അവതരിപ്പിക്കുവാനുള്ള കഴിവും ഉണ്ട്. നിരവധി പണ്ഡിത രചനകൾ വായിച്ചിട്ടുമുണ്ട്. ഇത്തരം രചനകൾ വായിക്കുന്ന ലാഘവത്തോടെ ബൈബിൾ വായിക്കാതെ വിശ്വാസമില്ലെങ്കിലും ബൈബിൾ സത്യമാണോ എന്നു ചോദിച്ചു കൊണ്ട് ദൈവസന്നിധിയിൽ നിന്നു നോക്ക്. സാറിന്റെ കണ്ണു പോലും ഇത്രമാത്രം സങ്കീർണ്ണമാ സൃഷ്ടിച്ചിരിക്കന്നു എന്നു കാണു മ്പോൾ ചിലപ്പോൾ പിന്തകൾക്ക് മാറ്റം വന്നേക്കാം. സാറിനു മനസിലായില്ലെങ്കിലും ദൈവം ആരാണെന്ന് മനസിലായിട്ടുള്ള അനേകരുണ്ട്. ദൈവത്തെ മനസിലാകണമെങ്കിൽ പെന്തെക്കൊസ്തിലേക്കും കത്തോലിക്കയിലേക്കും മറ്റും നോക്കിയിട്ടു പ്രയോജനം ഇല്ല . മരണാനന്തരം ആത്മാവ് അയ്യോ! എന്നു അലമുറയിട്ടു കരയുവാൻ ഇടയാക്കാതിരിക്കുന്നതു തന്നെയല്ലെ നല്ലത്. . റ
@augusthypk8197
@augusthypk8197 3 месяца назад
This fellow is a useless and greedy who blieves whatevere he omites by his own foundings and like some others of same theology.
@symphonynaturesmusic2097
@symphonynaturesmusic2097 Год назад
എന്നാലും അപ്പച്ചാ യഥാർത്ഥ പെന്തകൊസ്തുകാർ ഒന്നും കള്ള് കുടിച്ചു വഴിയിൽ കിടക്കുന്നില്ല ഭാര്യയും മക്കളെയും തല്ലി കൊല്ലുന്നില്ല ലഹരി വിൽക്കുന്നില്ല പീഡനം നടത്തുന്നില്ല സ്വർണക്കടത്തുന്നില്ല പള്ളിയിൽ അച്ഛനെ അടിച്ചിടുന്നില്ല ആരുടെയും അടുക്കൽ പിരിവിനു വരുന്നില്ല ഗവണ്മെന്റിനെ വിശ്വാസികളെ കാണിച്ചു വില പേശുന്നില്ല മാത്രമല്ല ഇതെല്ലാം തെറ്റാണെന്നു പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നു.
@tiju4723
@tiju4723 Год назад
ഇതിനെക്കാളും വലുതായ വർഗീയ വിഷവും വെറുപ്പും പ്രചരിപ്പിക്കുന്നു. വിദേശ പണം തട്ടി ആഡംബര വീടും കാറും വാങ്ങുന്നു.
@IandMyFatherareOne
@IandMyFatherareOne Год назад
@@tiju4723 എന്ത് വർഗീയത ആണ് ഹേ പറയുന്നത്. എന്റെ വിശ്വാസം മറ്റുള്ളവന്റെ ഉപദ്രവിക്കാതെ ഫോളോ ചെയ്യുന്നതും, പറയുന്നതും എന്ത് വർഗീയത ആണ് ഹേ?
@jijuvarghese3493
@jijuvarghese3493 Год назад
@@tiju4723 ഒന്ന് തെളിയിച്ചു തരാമോ
@Quancept
@Quancept Год назад
പരദൂഷണം പറഞ്ഞു കുടുംബം കലക്കിയ പെന്തകോസ്റ്റ് അമ്മാമമരെ എനിക്കറിയാം. ഒന്ന് പോടപ്പാ🤣
@vipinpaulk
@vipinpaulk Год назад
Doctre kannan pattumo¿
@abrahamkaithakuzhiyil4469
@abrahamkaithakuzhiyil4469 6 месяцев назад
എന്റെ ജോസ്ച്ചാ താങ്കൾ ക്രിസ്തുവിന്റെ കാലഘട്ടത്തിൽ ജീവിച്ച ആളാണെന്ന് തോന്നുന്നു കഷ്ടം അല്ലാതെ എന്തു പറയാൻ.
@kallungaljosephdaniel7579
@kallungaljosephdaniel7579 2 месяца назад
തല നരച്ചാൽ പോരാ വിവരം വേണം. ചരിത്രവും ബൈബിളും വേണ്ടാംവണ്ണം പഠിച്ചിട്ട് വാ.
@kunjukunje7391
@kunjukunje7391 Год назад
വിഡ്ഢിത്തം പറയാതെ
@varghesechalil9362
@varghesechalil9362 Год назад
Jehovah is my shepherd, I shall not want. JESUS CHRIST IS THE SAME YESTERDAY TODAY AND FOREVER
@Kiranam257
@Kiranam257 Год назад
അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയത് പോലെയായി : ജോസ് എന്ന നല്ല പേര് പൂർവ്വികർ വഴി ഇദേഹത്തിന് കിട്ടിയത്!
@cinnamonleaves2975
@cinnamonleaves2975 Год назад
2000 അന്തിക്രിസ്തുവരുമെന്നും ലോകം അവസാനിക്കുമെന്നും പറഞ്ഞ് കൊട്ടി പാടിയവർ ഒക്കെ ഇപ്പോൾ എവിടെയാണോ😀😀😀
@saheern3623
@saheern3623 6 месяцев назад
അന്തിക്രിസ്തു വന്നാൽ ക്രൈസ്തവരുടെ തലമണ്ടക്ക് കുരിശ് കൊണ്ടുതന്നെ അന്തിക്രിസ്തു കൊടുക്കും മനുഷ്യനും പ്രവാചകനുമായ യേശുവിനെ ദൈവമാക്കി കുഞ്ഞാടുകളെ പറ്റിച്ചതിന് '
@josemp2901
@josemp2901 Год назад
Sir I am Jose Menachery your thinking is my thinking
@shyjupappan2606
@shyjupappan2606 Год назад
തന്റെ പൊള്ളത്തരങ്ങൾ okke അവസാനിച്ചടോ 😂
@georgegeo5590
@georgegeo5590 Год назад
താങ്കൾ കുറച്ചുകൂടി പഠിച്ചിട്ട് വന്ന പ്രസംഗിക്കു ഒരുപാട് ആളുകൾ കേൾക്കുന്ന ഒരു യൂട്യൂബ് ചാനൽ ആണ് ബാക്കിയുള്ളവർക്ക് കൂടി വെറുതെ നാണക്കേടുണ്ടാക്കി നാറ്റിക്കരുത് താങ്കൾ എന്തൊക്കെ പൊട്ടത്തരം ആണ് വിളിച്ചു പറയുന്നത്
@bennyninan3427
@bennyninan3427 Год назад
he is narrating his own history, no connection with the real one
@shajipvarghese
@shajipvarghese Год назад
pentecostal extremism എന്ന് പറഞ്ഞിട്ട് എന്ത്‌ extremism ആണ് ഇതിൽ പറഞ്ഞത്‌. കുറേ കാടുകേറി കഥ പറഞ്ഞു. കുറച്ചു സത്യങ്ങളും അതിലധികം അസത്യങ്ങളും അർദ്ധസത്യങ്ങളും
@SJ-oe6jb
@SJ-oe6jb Год назад
Chumma oronnu parayiva,no base
@jacobsamuel60
@jacobsamuel60 Год назад
You have rightly pointed out certain blind beliefs and anti- Biblical practices of certain churches. But let me tell you that there are a number of historical errors and blunders in your talk. As there is no one to question you or correct you among the audience, everyone will clap and laugh. I wish you had taken time to study about the beginning of the Christian church from authentic sources! Do you realize that you have also become a fanatic and blind believer? Jesus said “ You shall know the truth and the truth shall set you free”.
@skariapj1798
@skariapj1798 9 месяцев назад
ഓതെന്റിക് സോഴ്സ് എവിടെ കിട്ടും ജേക്കബ് സാമുവേൽ ? ബൈബിളിനേക്കാളും വലിയ ഓതെന്റിക് സോഴ്‌സോ ??
@aboobacker1575
@aboobacker1575 Год назад
സൈന്റിസ്റ്റുകളെ പ്രസ്ഥാനത്തിലേക്ക് കൊണ്ടുവരുന്നതിന് നല്ല ശ്രമം നടത്തണം. 25ശതമാനം എങ്കിലും കണക്കുകൾ പറയാൻ ആകണം. സാധാരണക്കാരായ 1000 ആളുകളെക്കാൾ ഒരു സൈന്റിസ്റ്റിന് ചെയ്യാൻ കഴിയും
@binoshart8731
@binoshart8731 Год назад
Essence നോട്‌ ഒരു വാക്ക്.. ഈ മനുഷ്യൻ പറയുന്നതിൽ അധികവും വസ്തുതകൾക്ക് വിപരീതമാണ്...,, അത് നിങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കും എന്നറിയുക.
@abeyjacob6471
@abeyjacob6471 Год назад
സത്യം, തുടക്കത്തിൽ എണ്ണിയാൽ തീരാത്ത അത്രക്ക് ചരിത്ര അബദ്ധങ്ങളാണ് അടിച്ചു വിട്ടത്.
@sasikv4255
@sasikv4255 Год назад
കേൾക്കുന്നവർക്കും ചരിത്രം അറിയേണ്ടല്ലോ.എന്തു പൊട്ടത്തരവുംകേട്ടു ബലേ!! ഭേഷ്!! പറയുന്ന കുറെ നിലവാരം കുറഞ്ഞ സപ്പോർട്ടേർസും
@manurkgs
@manurkgs Год назад
പക്ഷേ ഇത് കേട്ട "അന്ധ വിശ്വാസി" അല്ലാത്തവർക്ക് വിശ്വാസം ആയി..😉😄
@binoshart8731
@binoshart8731 Год назад
@@manurkgs അയാൾ പറയുന്നത് അന്ധമായി വിശ്വസിക്കുന്നവരും,, താങ്കൾ പറയുന്ന അന്ധവിശ്വാസി എന്ന ഗണത്തിൽ വരില്ലേ???
@josephnazareth7947
@josephnazareth7947 Год назад
ഇവന്‍ കള്ളന്‍ ജനങ്ങളുടെ വിശ്വാസം നശിപ്പിക്കാന്‍ ശ്രമിക്കുന്ന കള്ളന്‍
@rajendrancg9418
@rajendrancg9418 9 месяцев назад
വളരെ മനോഹരമായ പ്രസംഗം .... സത്യസന്ധമായ അവതരണം ... എല്ലാ മത വിശ്വാസികളും ഇത് തിരിച്ചറിയണം ... മതഭ്രാന്തിനെതിരെ ധീരമായി പൊരുതുന്ന അങ്ങേയ്ക്ക് അഭിവാദനങ്ങൾ....
@shibuvarghese7622
@shibuvarghese7622 Год назад
വിവരമില്ല..ചരിത്രം അറിയില്ല...
@aboobacker1575
@aboobacker1575 Год назад
സൈന്റിസ്റ്റുകളെ ആകർഷിക്കുന്നതിന് നമ്മുടെ വിഷയം സയൻസ് ബേസ്ഡ് ആവണം. മതത്തിൻറെ വാറോലകൾ പഠിക്കുന്നതിന് പകരം നേതൃത്വം ഇനിമുതൽ സയൻസ് കൊണ്ട് അമ്മാനമാടണം. അപ്പോഴാണ് സൈന്റിസ്റ്റുകൾക്ക് ഈ വഴി തെളിയുക
@websona4447
@websona4447 Год назад
ആധുനിക ശാസ്ത്രം ക്രിസ്ത്യാനികളുടെ സംഭാവനയാണ്. താങ്കൾക്കതിറിയില്ലെങ്കിൽ ആധുനിക ശാസ്ത്ര ചരിത്രത്തെ കുറിച്ച് താങ്കൾക്ക് ഒരു ചുക്കുമറിയില്ല എന്ന് ചുരുക്കം.
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Год назад
@@websona4447 ആധുനിക ശാസ്ത്രം എന്ന് മുതൽ ആണ് ആരംഭിച്ചത്..? എന്ത് കൊണ്ട് 2000 വർഷം മുൻപ് ആധുനിക ശാസ്ത്രം ക്രൈസ്തവർ കണ്ട് പിടിച്ചു തുടങ്ങിയില്ല.. അന്നും ക്രൈസ്തവർ ഉണ്ടല്ലോ.? 🤔 ഭൂമി കുട്ടിച്ചോറാക്കാൻ യുദ്ധം ചെയ്യാൻ ആയുധം ആവശ്യം വന്ന് അങ്ങനെ അതിനുള്ള ശ്രമത്തിൽ എല്ലാം ഉണ്ടായി.. എന്ന് വച്ചാൽ പിശാച്ക്കൾ ആണ് ക്രൈസ്തവർ എന്ന് സാരം... എന്ത് കൊണ്ട് INDIAN നസ്രാണി ഒരു ശാസ്ത്രവും കണ്ടെത്തുന്നില്ല.. 🤔
@skariapj1798
@skariapj1798 9 месяцев назад
​@@websona4447 ഗലീലിയോ ഗലീലി ഒരു സത്യം പറഞ്ഞതിന് അയാളെ അവസാന പത്തു വർഷം വീട്ടുതടങ്കലിൽ ആക്കിയത് അക്ക്രൈസ്തവരുടെ സംഭാവന ആയിരുന്നോ ??
@binuswamy6906
@binuswamy6906 Год назад
ഇയാളെപ്പോലുള്ള ആളുകൾ ഇത് കേട്ടിരിക്കും ലോകത്തിലേക്ക് ഇറങ്ങി ചിന്തിക്കുക എല്ലാവരും ഇയാളെ പോലെ അല്ല എന്ന്
@binuvarughese9129
@binuvarughese9129 Год назад
Essence എന്നാണ് പേരെങ്കിലും യാതൊരു സത്തുമില്ലാത്ത ഒരു സമയംകൊല്ലി. ഒരു 10 മിനിറ്റു വരെ കേട്ടിരിക്കാൻ പറ്റിയുള്ളു. ശ്രോതാക്കളിൽ പലരും ഉറങ്ങുന്നതും, കോട്ടുവായിട്ടുന്നതും ക്യാമറാമാൻ എടുത്തു കാണിക്കുന്നുണ്ട്. പറഞ്ഞു തുടങ്ങിയത് കേരളം പെന്തകോസ്ത് ചരിത്രം എന്നാണ് പിന്നീട് കേൾക്കുന്നത് എന്താണ്? ആദ്യം അധസ്ഥിതരെ മാത്രമേ കിട്ടിയുള്ളൂ എന്ന്. എന്താ അവർ മനുഷ്യർ അല്ലെ. അവർക്ക് എന്തെങ്കിലും കുറവുണ്ടോ? മനുഷ്യനെ ഏക ഭാവത്തോടെ കാണണം. ജാതി, വർഗ്ഗം, വർണ വ്യത്യാസം ഒക്കെ മതത്തിന്റെ നിർമിതിയാണ് എന്നു പറയുന്ന നിങ്ങളുടെ സ്റ്റേജിൽ ഇങ്ങനെ പറയുമ്പോൾ മനസിലെ ചിഞ്ഞ സവർണ ചിന്ത എല്ലാവർക്കും മനസിലാക്കുന്നു. പിന്നെ യഹോവയ്ക്കു ആദ്യജാതന്റെ രക്തം വേണമത്രേ,അബ്രഹാമിന്റെ കാലത്താണ് അതു നിർത്തിയത് എന്ന്. അതിന് മുമ്പ് ബൈബിളിൽ എവിടെയാണ് എങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത്? ക്രിസ്ത്യാനികൾ ഉപയോഗിക്കുന്ന ഒരു പേര് കൊണ്ട് നടക്കുന്ന താങ്കൾ ബൈബിൾ തുറന്നു കണ്ടിട്ടുണ്ടോ? വിദ്വാൻകുട്ടിയും യൂത്സ് ജോസേഫ്ഉം ഒരാളാണ് എന്നു അറിയാത്ത,പൊയ്കയിൽ യോഹന്നാൻ പെന്തകോസ്ത്കാരൻ അല്ല എന്ന് അറിയാത്ത മഹാനായ ചരിത്രകാരന് നല്ല നമസ്കാരം.
@abeyjacob6471
@abeyjacob6471 Год назад
സത്യം
@binoshart8731
@binoshart8731 Год назад
പരമാർത്ഥം,, എങ്കിലും ഈ പൊട്ടനെ ചുമക്കാൻ കുറെ കുബുദ്ധിജീവികൾ ഉണ്ടെന്നുള്ളത് അത്ഭുതം തന്നെ...
@Kuryan_Kuryan
@Kuryan_Kuryan Год назад
Essense as a group doesn't give much importance to quality. Many of its presentations border pseudoscience / conspiracy theories. In essence, ESSENSE is nothing but SEXISM ,RACISM, CASTEISM & HOMOPHOBIA masquerading as freethought.
@alexvarughese2938
@alexvarughese2938 Год назад
പോയ്കയിൽ യോഹന്നാൻ ഉപദേശി പെൺടെക്കോസ്തുകാരൻ ആയിരുന്നു
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Год назад
മാറി ഇരുന്ന് കരഞ്ഞോ.. നിന്റെയൊക്കെ കഥക്ക് മുന്നിൽ ജിഹാദികൾ എത്രയോ ഭേദം ആണ്.. ☹️
@BobyK659
@BobyK659 Год назад
ന്തോ വിവരക്കേട് ആണ് താൻ പറയുന്നത്.. സത്യത്തിൽ മറുപടി അർഹിക്കുന്നില്ല, കഞ്ചന്മാർ ഇരുന്നു ആസ്വദിക്കട്ടെ.. നോക്കൂ കോട്ടയത്ത്‌ 12 പെന്തകോസ്ത് സഭ.. അവർ പണം കൊടുക്കുന്നു.. സാമ്പത്തിക ഭദ്രതയ്ക്ക് വേണ്ടി കാത്തോലിക്കർ ചേക്കേറുന്നു.. അപ്പാപ്പാ ഇതിനൊക്കെ തെളിവുണ്ടോ.. അങ്ങനെയെങ്കിൽ ദരിദ്രരായ ക്രിസ്ത്യാനികളെ അവിടെ അയക്കൂ.. കുട്ടികൾക്ക് ഫീസ് കൊടുക്കാൻ വകയില്ലാത്തവരും മരുന്ന് മേടിക്കാൻ വകയില്ലാത്തവരുമൊക്ക ഉണ്ടല്ലോ.. പെൻതികൊസ്തിൽ പോയി അവർ കാശു മേടിക്കട്ടെ.. അങ്ങനെയെങ്കിലും കുറച്ചു പേർ ആത്മഹത്യയിൽ നിന്നു രക്ഷപ്പെടട്ടെ.. Please give details of such churches.. 🙏 ഞാൻ പെന്തികൊസ്തിനെ വിമർശിക്കുന്ന ഒരാളാണ്.. വിമർശിക്കുമ്പോൾ അതിൽ എന്തെങ്കിലും കഴമ്പ് ഉണ്ടായിരിക്കണം.. ഇതു ചുമ്മാ വെളിവ്കേടു പറയുന്നു.. പെന്തകോസ്ത് എന്നതിനെപറ്റി വിക്കിപീഡിയ നോക്കിയെങ്കിലും ഒന്ന് പഠിച്ചിട്ടു വരൂ.. Prosperity gospel അടക്കമുള്ള ആധുനിക പ്രവണതകൾ / അന്ധവിശ്വാസങ്ങൾ പെൻതികൊസ്തിൽ ഉണ്ട്.. വസ്തുതാപരമായി വിമർശിക്കുക..
@skariapj1798
@skariapj1798 9 месяцев назад
കഴിഞ്ഞോ ? ഇത്രേ ഉള്ളോ ??
@josejoseph8533
@josejoseph8533 Год назад
ഇദ്ദേഹം പറയുന്ന കാര്യങ്ങളിൽ 75ശതമാനവും ഊഹാപോഹമാണ്. ഈ ഭോഷന്റെ വാക്കുകൾ കേ ട്ടിരിക്കുന്നവരെക്കുറിച്ചു വളരെ സഹതാപമേയുള്ളു. ചരിത്രം എന്ന ഭാവേന പറഞ്ഞുപിടിപ്പിക്കുന്ന ഭോഷ്ക്കും മണ്ടത്തരങ്ങളും കേട്ടിരിക്കുന്നവരെ ഇദ്ദേഹം മണ്ടന്മാരാക്കുകയാണ്. ഇയാൾ കാത്തോലിക്കൻ ആയതുകൊണ്ട് കത്തോലിക്കാ സഭയെക്കുറിച്ച് പറയുന്ന കാര്യങ്ങൾ ഏറക്കുറെ ശരിയാണ്.
@exgod1
@exgod1 Год назад
ഇതൊക്കെ ഇങ്ങനെ വിളിച്ചു പറയാൻ നാടെല്ല് ഉള്ള ആൾകാർ കേരളത്തിൽ ഉള്ളത് ആണ് oru ആശ്വാസം ഭാവിയിൽ കന്യാസ്ത്രീ akan, Padiri അവൻ Western countries പോലെ ഇവിടെയും al പോവാതെ akum മതങ്ങളുടെ അടിവെര് തോണ്ടാൻ ലൂസിഫർ അയച്ച oru ആയുധം ആണ് സാക്ഷാൽ ഇന്റർനെറ്റും ജോസേട്ടനും :))❤️❤️
@sasikv4255
@sasikv4255 Год назад
ജ്ഞാനം ഇല്ലാത്ത തുകൊണ്ടാണു മുൻ പിൻ നോക്കാതെ വിളിച്ചു പറയുന്നതു.ഏറ്റവും നിലവാരം കുറഞ്ഞ വർക്കു മാത്രമേ ഇങ്ങനെ പറയാനും പറയുന്നവരെ പ്രോൽസാഹിപ്പിക്കാനും കഴിയുകയുള്ളു.
@jijikuriakose7662
@jijikuriakose7662 Год назад
്് ലൂസിഫർ അയച്ചതല.ലൂസിഫർ തന്നെ.
@skariapj1798
@skariapj1798 9 месяцев назад
❤❤ 😂
@shashi9721
@shashi9721 Год назад
വായി തോന്നിയത് വള വള ന്ന് മുമ്പ്പിലിരിക്കുന്ന മരവനങ്ങളുടെ എടുത്തു തുപ്പുക. എന്നിട്ട് തെളിവുകൾ പന്നട്ടെ തെളിവുകൾ പന്നട്ടെ എന്ന് വലിച്ചു കീറി നടക്കുക. ഇതു താ യുക്തിവാദം
@binuabraham3621
@binuabraham3621 Год назад
ലോകത്ത് എവിടെയും ഉള്ള പെന്തകോസ്ത് സഭകളിൽ പോകുന്ന ആൾക്കാരെ വിശ്വസിക്കുവാൻ പറ്റുകയില്ല
@hebygeorge2249
@hebygeorge2249 Год назад
നിങ്ങൾ തെറ്റാണു വിളിച്ചു പറയുന്നത്.1. പൗലോസോ യേശുവോ ട്രിനിറ്റി പറഞ്ഞിട്ടില്ല, പഠിപ്പിച്ചിട്ടില്ല.2. യഹോവ തന്നെയാണ് യേശുവെന്നു യേശുവോ പൗലോസോ പറഞ്ഞിട്ടില്ല.2. സ്നാനംപെട്ടവർ മാത്രമാണ് സ്വർഗത്തിൽ പോകുകയുള്ളു എന്ന് ബൈബിൾ പഠിപ്പിക്കുന്നില്ല, അങ്ങനെയെങ്കിൽ ക്രൂശികരണ സമയത്ത് കള്ളനോട് സ്‌നേനപ്പെടാൻ പറഞ്ഞേനെ, അവസരം കൊടുത്തേനെ, ലാസർ സ്‌നേനപ്പെട്ടത് കൊണ്ടല്ല സ്വർഗത്തിൽ പോയത്. ജീവിതത്തിൽ തിന്മ അനുഭവിച്ചത് കൊണ്ട് മാത്രമാണ്. ലാസർ ഭൂമിയിൽ ജീവിച്ചപ്പോൾ വിശപ്പാടക്കാൻ മാത്രമാണ് ആഗ്രഹിച്ചിരുന്നത്. ലാസറിനെ പോലെ ആർ ഭൂമിയിലുണ്ടെങ്കിലും അവർക്ക് സ്വർഗ്ഗരാജ്യം ലഭിക്കും. ഭൂമിയിലെ സഭകളുടെ കൊള്ള യേശുവിന്റെ കാലം മുന്പേ ഉണ്ട്. യേശു അതിനെല്ലാം എതിരായിരുന്നല്ലോ? സഭയല്ല വലുത് ദൈവ വചനത്തിന്റെ ശ രിയായ വ്യാഖ്യാനം ആണ്. ദുർവ്യാഖ്യാനങ്ങൾ പലതാണ്. താങ്കളും ദുർവ്യാഖ്യാനം ചെയ്യുന്നു. ഏതെങ്കിലും ഒരു വചനം തെറ്റായതു പൗലോസോ യേശുവോ പറഞ്ഞത് താങ്കൾക്ക് പ്രസ്ഥാവിക്കാൻ കഴിയോ? സഭകളെ കുറിച്ചല്ല പറയേണ്ടത്.. ഓർക്കുക കളയും കതിരും ഒരുമിച്ചു വളരും കള കൊഴുത്തു വളരും. വിളിക്കപ്പെട്ടവർ അനേകാരെങ്കിലും തിരഞ്ഞെടുക്കപ്പെട്ട വർ ചുരുക്കം. തിരഞ്ഞെടുക്ക പെട്ടവരെയും തെറ്റിക്കുന്ന കാലംമാണിത്. ജാതിവിഷയം ഉണ്ടെന്നത് 80%കറക്റ്റ് ആണ് . സഭ തെറ്റിയാലും വചനം തെറ്റില്ല.
@sathyasrayankg837
@sathyasrayankg837 7 месяцев назад
X cc
@mohanavarma6333
@mohanavarma6333 Год назад
ജോസ് കണ്ടം വഴി ഓടും
@നിഷ്പക്ഷൻ
കുറെ കാലമായി കണ്ടിട്ട് താങ്കൾ പറയുന്നതിന് ഒന്നിനും തെളിവ് ഇല്ലന്ന് അനിൽ അയ്യപ്പൻ
@georgecharvakancharvakan7851
അവർ തെളിവ് നശിപ്പിക്കൽ ടീംസ് ആണല്ലോ ,"തെളിവുകൾ " ഉള്ളതാണ് ആയതിനാൽ അത് നശിപ്പിക്കാൻ സാധിക്കും കെട്ടുകഥകൾ ഉള്ളതല്ല ആകയാൽ അത് നശിപ്പിക്കാനും സാധിക്കില്ല ,എന്നാൽ വീണ്ടും വീണ്ടും കെട്ടുകഥകൾ ഉണ്ടാക്കികൊണ്ടിരിക്കുകയുമാവാം 😂😂🤣🤣
@varghesethomas1518
@varghesethomas1518 Год назад
വരിയുടചാൽ കാശിനു വേണ്ടി യുള്ള ആർത്തിമാറുമോ
@georgecharvakancharvakan7851
ജോസേട്ടാ..... കുറച്ചുനാളായല്ലോ കണ്ടിട്ട് 💖 നമസ്കാരം 🙏💖
@littleflower4477
@littleflower4477 Год назад
അസത്യം കൊണ്ട് ചീട്ടുകൊട്ടാരം പണിത് അതിൽ അഭിരമിച്ച് കണ്ണടച്ചിരുട്ടാക്കി സായൂജ്യമടയുന്ന കണ്ടത്തിലെ ഓസ് സത്യസന്ധതയിൽ എത്രത്തോളം പാപ്പരാണെന്നറിയാ൯ മദ൪ തേരേസയെക്കുറിച്ച് അയാൾ പടച്ചുവിട്ട പച്ചക്കള്ളങ്ങളെ Jerry Thomas എന്ന Christian Apologist ഖണ്ഡിക്കുന്ന ഒരൊറ്റ video കണ്ടാൽ മതി!
@ejniclavose1897
@ejniclavose1897 Год назад
Orikkal Jose catholica sabha achen mar kittu ayirunnu
@Hitman-055
@Hitman-055 Год назад
@@littleflower4477 മദർ നെ കുറിച്ചു മറ്റുള്ളവരും തെറ്റായി പറഞ്ഞിട്ടുണ്ട്!
@mathenta4993
@mathenta4993 Год назад
​@@Hitman-055😊
@johnkvarghese5620
@johnkvarghese5620 Год назад
മൂഡൻ
@sabusblogs6186
@sabusblogs6186 Год назад
ചരിത്രം അറിയാത്ത...ഈ...മുതുക്കൻ എന്താ ഈ പറയുന്നത്...
Далее
We finally APPROVED @ZachChoi
00:31
Просмотров 8 млн
Это нужно попробовать
00:42
Просмотров 234 тыс.