Тёмный

പെപ്പർ ചിക്കൻ | Pepper Chicken Kerala Style - Malayalam Recipe 

Shaan Geo
Подписаться 2,5 млн
Просмотров 1,1 млн
50% 1

Pepper chicken is one of the quick and easy chicken recipe which can be prepared with gravy, semi-gravy or as a starter. As its name says, is black pepper is the main ingredient of this recipe. Friends try this Kerala style recipe and let me know your feedback. (This video is in Malayalam language.)
- INGREDIENTS -
Chicken (Cleaned)- 1 kg
Ginger (ഇഞ്ചി) - 1 Inch piece
Garlic (വെളുത്തുള്ളി) - 8 Cloves
Onion (സവോള) - 3 Nos
Coriander powder (മല്ലിപ്പൊടി) - 1 Tablespoon
Crushed pepper (കുരുമുളകുപൊടി) - 2½ Tablespoon
Chilli powder (മുളകുപൊടി) - 1 Teaspoon
Turmeric powder (മഞ്ഞള്‍പൊടി) - ¼ Teaspoon
Garam Masala (ഗരം മസാല) - 1 Teaspoon
Curd - (തൈര്) ½ Cup (OR) Tomato (തക്കാളി) - 1 No
Curry leaves (കറിവേപ്പില) - 2 Sprigs
Mustard seeds (കടുക്) - ½ Teaspoon
Cooking Oil (എണ്ണ) - 4 Tablespoon
Salt (ഉപ്പ്) - 1¾ Teaspoon
Garam Masala Recipe: • Garam Masala Recipe - ...
INSTAGRAM: / shaangeo
FACEBOOK: / shaangeo
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.com/my-kitchen/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Хобби

Опубликовано:

 

26 фев 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@ShaanGeo
@ShaanGeo 4 года назад
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@minidavid656
@minidavid656 4 года назад
Simple and easy way of presentation, thank you.
@deepakravi8126
@deepakravi8126 3 года назад
Ok
@mysterystation5186
@mysterystation5186 3 года назад
ബ്രോ ഞാൻ ഉണ്ടാക്കി, ചില്ലി ചിക്കനും ഫ്രൈട് റൈസും , കുഴപ്പമില്ലാതെ കിട്ടി 🤩🤩🤩
@sibukc5927
@sibukc5927 3 года назад
ഷാൻ ചേട്ടൻടെ പാജകങ്ങൾ ചിലതൊക്കെ ഞാൻ കാണാറുണ്ട്. ചിലതു ട്രൈ ചെയ്യാറുണ്ട്. ചേട്ടന്റെ റെസിപ്പികൾ.👌ആണ്
@farzanahoque9438
@farzanahoque9438 2 года назад
6 8.
@muraleedharanpv3274
@muraleedharanpv3274 4 года назад
മൂന്നാലുമിനിറ്റിലുള്ള അധികം വലിച്ചു നീട്ടാത്ത എന്നാൽ എല്ലാം ഉൾക്കൊള്ളുന്ന ഉഗ്രൻ റെസിപ്പികൾ ....എല്ലാം സൂപ്പർ .....
@ShaanGeo
@ShaanGeo 4 года назад
Video ishtamayi ennarinjathil santhosham 😊 thanks a lot for the feedback 😊
@iam140
@iam140 3 года назад
സത്യം
@shameemamundassery9459
@shameemamundassery9459 2 года назад
Super
@geethabnair5413
@geethabnair5413 2 года назад
@@shameemamundassery9459 d
@binoyittykurian
@binoyittykurian 2 года назад
Very True...chila goden play button chechimar und valichu neetti veruppichu kollum ...veeettile patty petTa kaaryam vare parayum
@pranavjs
@pranavjs 4 года назад
പാചക ചാനലുകളിൽ ആദ്യം നോക്കുന്നത് വീഡിയോയുടെ നീളമാണ് . ഷാൻ ചേട്ടൻറെ വീഡിയോസ് എല്ലാം ചെറുതും എന്നാൽ മനോഹരമായ അവതരിപ്പിച്ചിരിക്കുകയാണ് അതിനാൽ ഒരു പ്രത്യേക സ്നേഹം ആണ് .....❤️😘
@ShaanGeo
@ShaanGeo 4 года назад
Thank you Pranav 😊
@moneyrajan9477
@moneyrajan9477 3 года назад
You are presenting so good. Not wasting time .
@LondonNTheWorld
@LondonNTheWorld 3 года назад
അതേ തീർച്ചയായും.. ഇദ്ദേഹത്തിന്റെ തല കണ്ടാൽ പിന്നെ ആ വീഡിയോ കാണാതെ പോകാൻ കഴിയില്ല..
@prayagbineshbineshmg9363
@prayagbineshbineshmg9363 Год назад
കറക്റ്റ് 👍
@devinapradeep121
@devinapradeep121 4 года назад
എത്ര സിംപിൾ ആയിട്ടാണ് അവതരണം വേറൊരു കുക്കിംഗ് ചാനലിലും കാണാത്ത പ്രത്യേകതയാണിത്
@muhammedmoosas2437
@muhammedmoosas2437 4 года назад
താങ്കളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് മറ്റു പാചക വീഡിയോയിൽ വ്യത്യസ്ഥം അതികമായ വാചകമടിയും കൊഞ്ചലും ഇല്ല
@ShaanGeo
@ShaanGeo 4 года назад
Thanks a lot for the feedback Bro 😊
@sreeshmanbr151
@sreeshmanbr151 3 года назад
Sathyam
@saidalviak7789
@saidalviak7789 2 года назад
ഇറച്ചിക്കും ചിക്കനും കടക് വേണ്ടായിരുന്നു
@spg-rd2hl
@spg-rd2hl 4 года назад
മലയാളത്തിലെ ഒരു നല്ല പാചക ചാനൽ ....വള വളാ എന്നുള്ള സംസാരം ഇല്ലാത്ത കുറിക്കുകൊള്ളുന്ന വാക്കുകളുമായി...ഒത്തിരി ഇഷ്ടം
@newslite8744
@newslite8744 4 года назад
പെപ്പർ ചിക്കൻ അതിഗംഭീരമായി പിന്നെ പ്രത്യേകിച്ച് പറയാനുള്ള താങ്കളുടെ അവതരണം എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ സിമ്പിൾ ആയിട്ട് ഒരുപാട് നന്ദി
@ShaanGeo
@ShaanGeo 4 года назад
Ishtamayi ennarinjathil santhosham 😊 thanks a lot for the feedback Bro 😊
@deenadp5518
@deenadp5518 4 года назад
Adippan
@santhammamathew4344
@santhammamathew4344 4 года назад
നല്ല അവതരണം... എവിടെ വർക്ക്‌ cheyyunnu.. അറിഞ്ഞാൽ കൊള്ളാം
@shajikac2708
@shajikac2708 4 года назад
നിങ്ങൾ നന്നായിട്ടാണ് അവതരിപ്പിക്കുന്നത്. മിയ യും വീണാസ് കറിവേൾ ടും ആവശ്യമില്ലാതെ ചറ പറ പറഞ്ഞോ ണ്ടി രിക്കും.
@yesbee9043
@yesbee9043 4 года назад
Veenas curry njan nirtti....sahikkan vayya avarude self adikkalum....valu valu
@shajikac2708
@shajikac2708 4 года назад
@@yesbee9043 വീണയെ ഒട്ടും സഹിക്കാൻ വയ്യ. ഞാൻ കാണാറേ ഇല്ല. പരമ ബോർ
@arshaist
@arshaist 4 года назад
True
@gaminggiantnihal5321
@gaminggiantnihal5321 4 года назад
@@shajikac2708true
@muralie753
@muralie753 4 года назад
Super, valare iIshtamayi
@johnjacob904
@johnjacob904 4 года назад
എല്ലാ videos ഉം കാണാറുണ്ട്. അതിഗംഭീരം. International Sheff ആകാനുള്ള എല്ലാ യോഗ്യതയും കാണുന്നു. വെറും ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ ഭംഗിയായി ആരെയും ഒരു cook ആക്കി മാറ്റുന്ന താങ്കൾ ഒരു സുന്ദരനാണന്ന് പറഞ്ഞാൽ അഹങ്കരിക്കരുത് please
@ShaanGeo
@ShaanGeo 4 года назад
John, ningalenne ahamgari aakkum 😂
@geethurenjith813
@geethurenjith813 4 года назад
😆
@reema4607
@reema4607 4 года назад
☺☺☺
@suseelashiju2430
@suseelashiju2430 3 года назад
Athu Satyam 😂
@vazirani.akinosi
@vazirani.akinosi 3 года назад
Most of his recipes are presented in less than 5 minutes, or maybe less than 10min. Thats the beauty of this channel I feel... 😊🌸 Edupidii nnu oru sadhnm undakan padikanel ith nokiyal mathi.. Vere oro channel kand skip cheyth cheyth madukum. None of those drama in here. Simple, brief and yet spot on. 👌👌 Very happy I found this channel🤗💯
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@abhilashm6568
@abhilashm6568 2 года назад
My dear, everybody have their own way of presenting a dish or any video, it’s extremely one’s own preference to decide which recipe to be followed…. There’re ‘n’ number of channels in youtube, v can decide which one to watch…
@vijayalekshmimalavika4394
@vijayalekshmimalavika4394 3 года назад
E kochanu nalla പക്വതയുള്ള perumattam ആണ് .കുടുംബ മഹിമ .നല്ല പാചകം .നല്ലതു വരട്ടെ 👍👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Humbled 😊🙏🏼
@saifussss9054
@saifussss9054 4 года назад
മുഖ സ്തുതി പറയുകയാണെന്ന് കരുതരുത് ഞാൻ try ചെയ്‌ത്‌ ഒരു രക്ഷയുമില്ല ബ്രോ അടിപൊളി പ്രേത്യേക താങ്ക്സ്
@ShaanGeo
@ShaanGeo 4 года назад
Thank you so much Saifullah 😄
@user-yv4lm3fb8u
@user-yv4lm3fb8u 4 года назад
ചങ്ങാതിയുടെ വീഡിയോ അവതരണം സൂപ്പറാട്ടോ , ഞാൻ കാണാൻ വൈകി , സബ്സ്ക്രൈബ് ചെയ്തു 👍👍👍👍ഇനി മുതൽ എല്ലാം കാണാൻ ശ്രമിക്കും
@amblynlbu1333
@amblynlbu1333 3 года назад
എത്ര നല്ല അവതരണം . ഇങ്ങനെ വേണം അവതരിപ്പിക്കാൻ . എല്ലാ ആശംസകളും.
@shameermisri9687
@shameermisri9687 4 года назад
ഞാൻ ഇതൊന്നും പരീക്ഷിക്കാറില്ലെങ്കിലും ഈ മുത്തിന്റെ വീഡിയോ മുടങ്ങാതെ കാണാറുണ്ട്. അത്രക്ക് നല്ല അവതരണം.😘😘😘
@ShaanGeo
@ShaanGeo 4 года назад
Thank you so much 😊
@crazydinkan8303
@crazydinkan8303 6 дней назад
താങ്കളുടെ പെപ്പർ ചിക്കൻ ഞാൻ വച്ചു.. 20 വർഷത്തിനുള്ളിൽ ഭർത്താവ് ആദ്യമായി വളരെ നന്നായിട്ടുണ്ട് എന്ന് പറഞ്ഞു.. വളരെയധികം സന്തോഷം 😊😊😊
@narayanant2966
@narayanant2966 4 года назад
Made this with semi gravy today. My son's comment after tasting it sums up the result: Achaa, I have only eight words for you - "You Are The Best Cook In The World." Thanks. I stuck to your measures. Next I shall try the beef. But, getting beef is a little difficult now.
@eraagamerzz5426
@eraagamerzz5426 3 года назад
Simple and powerful
@manichacko3320
@manichacko3320 4 года назад
കുക്കിങ് നെ കൾ ഭംഗി നിങ്ങളുടെ അവതരണം ആണ് 👌👌👌👌
@ShaanGeo
@ShaanGeo 4 года назад
Thanks a lot Mani 😊
@greeshmagkrishnan2831
@greeshmagkrishnan2831 4 года назад
I would say both. Presentation and cooking are excellent. Keep going..😌
@lailajoseph2759
@lailajoseph2759 3 года назад
Randum ishtamaanu
@saifussss9054
@saifussss9054 4 года назад
അങ്ങനെ ജീവിതത്തിൽ ആദ്യമായി സ്വാദിഷ്ടമായ പെപ്പർ ചിക്കൻ കഴിച്ചു ഞാൻ ഒരു പ്രവാസിയാണ് ഫ്രണ്ട്സിനൊക്കെ ഒത്തിരി ഇഷ്ട്ടപെട്ടു
@ShaanGeo
@ShaanGeo 4 года назад
Wow... Thank you so much for the feedback 😄
@nikhilt4591
@nikhilt4591 3 года назад
ഗംഭീരം.. ഗംഭീരം.. ഗംഭീരം.. ഒരുപാടു ഇഷ്ട്ടമായി അവതരണം.. സത്യം പറഞ്ഞാൽ ഞാൻ ഫുഡ്‌ ഉണ്ടാക്കുന്നത് try ചെയ്ത് തുടങ്ങിയത് ഈ ചാനൽ കണ്ടതിനു ശേഷം ആണ്..കിടു ആയിട്ടുണ്ട് എല്ലാ വിഡിയോസും.. 😍😍😍😍😍😍
@ShaanGeo
@ShaanGeo 3 года назад
Thank you so much Nikhil😊
@agnesbabu6574
@agnesbabu6574 Год назад
ഞാൻ എന്ത് പുതിയ ഐറ്റം Cook ചെയ്യുമ്പോഴും ആദ്യം താങ്കളുടെ വീഡിയോ നോക്കിയിട്ട് ആണ് ചെയ്യാറ്. വലിച്ച് നീട്ടി കൊഞ്ഞികുഴഞ്ഞ് വെറുതെ സമയം കളയാതെ മണി മണിയായി അവതരിപ്പിക്കുന്നത് കാണാൻ തന്നെ ഒരു രസമുണ്ട് thanks.👍
@ShaanGeo
@ShaanGeo Год назад
Thank you agnes
@alicemathew1322
@alicemathew1322 3 года назад
Thank you very much. I made it the way you presented ( less talk) & it really came out very well. 😊
@KN-xn9pp
@KN-xn9pp 4 года назад
Tried this recipe today and it turned out great! Thanks for the simple yet clear presentation.
@krishnamohini8743
@krishnamohini8743 3 года назад
താങ്കളുടെ എല്ലാ ഫുഡും വെരിഗുഡ് റസിപ്പിgood
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@meeralal9853
@meeralal9853 3 года назад
ഞാൻ ആദ്യായിട്ടാണ് ഒരു നോൺ വെജ് റെസിപ്പി ഉണ്ടാകുന്നത്... ഭയങ്കര ഈസി ആരുന്നു ഉണ്ടാക്കാൻ.. എല്ലാർക്കും bhayankara ഇഷ്ടായി... Thank you 💐💐💐
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@devakithankam
@devakithankam 4 года назад
ഒരു നല്ല കുക്കിനെ കിട്ടിയ സന്തോഷം ഇതോക്കെ കാണമ്പോ ...കലക്കി
@shibumathew5582
@shibumathew5582 4 года назад
Really liked the way u present..entirely different from all..u have a great future 💐💐expecting more recipes 👍👍
@LondonNTheWorld
@LondonNTheWorld 3 года назад
സൂപ്പർ.. സത്യം പറയാലോ ഇങ്ങളൊരു സിദ്ധനാണ്.. എപ്പോ നോക്കിയാലും ഈ തലവെട്ടം കണ്ടാൽ പിന്നെ വീഡിയോ കാണാതെ പോകാൻ കഴിയില്ല.. നന്ദി ട്ടോ..
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@LondonNTheWorld
@LondonNTheWorld 3 года назад
@@ShaanGeo cheers..
@shihabm7379
@shihabm7379 4 года назад
നിങ്ങൾ ടെ റെസിപ്പി യും ,അതുണ്ടാക്കുന്നതും ഒത്തിരി ഇഷ്ടായി.
@ashbro4985
@ashbro4985 3 года назад
Guyz my name is shangeo ..ennoru vaaku kelkan maathrame nthu rasem wow😍😍....lotz of love from Tamil nadu , kanyakumari
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@pushpalathaan1331
@pushpalathaan1331 2 года назад
ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു താങ്ക്സ്
@aswathisatheesh8494
@aswathisatheesh8494 10 месяцев назад
I tried this recipe and the dish came out really well. The best pepper chicken I have ever made. Your recipes are always my go-to, and I appreciate your unique presentation style that sets you apart from other chefs. Thank you! 😊
@ambikahari5032
@ambikahari5032 4 года назад
ഹായ് ഷാൻ ജിയോ, ഇന്നാണ് ഞാൻ താങ്കളുടെ പാചകം കാണാൻ തുടങ്ങിയത്. എല്ലാവർക്കും നന്നായി മനസിലാക്കാൻ പറ്റുന്നരീതിയിൽ ആണ് അവതരണം. തീർച്ചയായും നാളെ മുതൽ ഓരോന്നും ഉണ്ടാക്കി നോക്കുന്നതാണ്.
@ShaanGeo
@ShaanGeo 4 года назад
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle.
@ridhishamaj2387
@ridhishamaj2387 3 года назад
Simple recipe which all category people can make and with no lagging. Really liked your way of explaining . I am going to make this today
@ShaanGeo
@ShaanGeo 3 года назад
Thank you so much Rakhi😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family
@ksnair3730
@ksnair3730 4 года назад
Very very simple variety items good ningalude avatharanam athilum mecham
@infocapsule4345
@infocapsule4345 3 года назад
Perfect. No gas. Only stuff that worth watching. Made my day. Within 30min all done.thank you
@sajuche8845
@sajuche8845 4 года назад
വീഡിയോ കണ്ടപ്പോൾ തന്നെ വായിൽ കപ്പൽ ഓടി എന്തായാലും ട്രൈ ചെയ്യും ഈയാഴ്ച ദേവി
@ShaanGeo
@ShaanGeo 4 года назад
Santhosham Saju 😊
@AbdulKareem-dh4el
@AbdulKareem-dh4el 4 года назад
Very nice presentation.highly deginified way of presentation.
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 года назад
Super Pepper Chicken Roast Ishtayi Nice Easy Taesty Simple Aanallo Thanku Sir 👍👌😊
@alackal-atraditionalstorei7737
@alackal-atraditionalstorei7737 4 года назад
Ella videosum ottum valichu neetathe valare simple and detail ait avatharipikunund 👌👌👌👌
@nj363
@nj363 4 года назад
Super and simple presentation 👍🏻👍🏻 Pls do basic recipes like Chicken curry , Sambhar , Rasam , Easy biriyani 🙏🏻 Will be helpful for newlywed girls and bachelors 😊
@anAwesomeNameHere
@anAwesomeNameHere 3 года назад
Tried today. Yummy ❤️ Thanks a lot for sharing the recipe with correct measurements.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@shareenashirin430
@shareenashirin430 4 года назад
Kuranja time l ellaaam nalla pole present cheyyunnu 👌👌easy way of cooking
@krishnadasr9433
@krishnadasr9433 3 года назад
Gr8 video.. ഒരു absolute beginner എന്ന നിലക്ക് 💯. എല്ലാ ചാനലിലും 'ഉപ്പ് ആവശ്യത്തിന് ' എന്ന് പറയുമ്പോൾ ഇവിടെ ഉപ്പ് ഉൾപ്പടെയുള്ള എല്ലാ ചേരുവകളുടെയും കൃത്യമായ അളവ് പറഞ്ഞു തരുന്നതിനു നന്ദി...അല്ലെങ്കിൽ എല്ലാ ചേരുവകളും ഇട്ടു ഉപ്പിൽ പാളി പോയാൽ പിന്നെ പറഞ്ഞിട്ടെന്തു കാര്യം.. keep going
@ShaanGeo
@ShaanGeo 3 года назад
Thank you so much for your great words of appreciation😊
@omanathomas7387
@omanathomas7387 4 года назад
Thank you shaan Nalla avatharanam valichu neettathe eluppam ellam manasilakunnu. God bless you.
@ShaanGeo
@ShaanGeo 4 года назад
Thank you so much 😊
@kavyadeepam1632
@kavyadeepam1632 Год назад
ആവർത്തന വിരസതയില്ലാത്ത അവതരണം. Superrr dish. Congrats
@ShaanGeo
@ShaanGeo Год назад
Thank you very much kavya
@prematp1688
@prematp1688 4 месяца назад
We tried making this at home and it was really good and delicious ❤🎉Thankyou for the this awesome recipe 💕🌷🤩
@umamadhusudhanan6243
@umamadhusudhanan6243 4 года назад
ഇടുന്ന വീഡിയോ എല്ലാം എത്ര ഭംഗിയായിട്ടാണ് അവതരിപ്പിച്ചു മനസ്സിലാക്കുന്നത്.വേണ്ടുന്ന കാര്യങ്ങൾ മാത്രം പറയുന്നു.മറ്റുള്ളവരെ പോലെ നീട്ടി കൊണ്ട് പോകില്ലെന്നതാണ് പ്രത്യേകത. ഞാൻ കാണുന്ന മിക്കതും ചെയ്യ്ത് നോക്കും. ഇത് വളരെ ഇഷ്ടപ്പെട്ടു തീർച്ചയായും ചെയ്ത് നോക്കും.
@tusomasekhar3210
@tusomasekhar3210 3 года назад
Wonderful clear and thankyou for this lovely recipe
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@raindrops9845
@raindrops9845 4 года назад
Adipoli taste aayirunnu . The best pepper chicken recipe I hv ever made. Your simple and effective presentation is just 👍👌👏
@ShaanGeo
@ShaanGeo 4 года назад
Thank you Anila 😊
@jayasabu6920
@jayasabu6920 4 года назад
Awesome..esp the presentation..all your recipes are easy to understand and prepare.Thanks
@aswathisushilkumar2830
@aswathisushilkumar2830 9 месяцев назад
The way of presentation is highly appreciatble. All receipes are really taste and easy to cook. Me and my frnds highly recommend this channel to everyone ❤
@krishnapriyav.k2446
@krishnapriyav.k2446 4 года назад
Tried this one today. I would say this ws the easiest chicken recipie I made till date.Was super tasty. 💗💗added a lil more coriander powder than your measurement and used tomato instead of curd.Received lot of good words 🙂🙂Thank you! Your presentation and the dish, both are superb🙂🙂
@ShaanGeo
@ShaanGeo 4 года назад
Thank you Krishnapriya 😊
@nimibeno
@nimibeno 4 года назад
Tried n turned well!! Thanks 😃
@sherleenas
@sherleenas 4 года назад
Wowww...loved the recipes...love the guys who cook...awesome ...continue with the great recipes
@manappattulekha2395
@manappattulekha2395 2 года назад
ഷാ ൻ ജിയോ താങ്കളുടെ അവതരണം ബഹു കേമം തന്നെ, എത്ര ലളിതമായ രീതിയിൽ അവതരിപ്പിക്കുന്നു ഞാൻ ഈ അടുത്ത കാലത്താണ് താങ്കളുടെ ചാനൽ കാണാൻ തുടങ്ങിയത് എന്റെ മോള് പറഞ്ഞിട്ട്, എനിക്ക് നീളമുള്ള വിഡിയോ ഇഷ്ടമല്ല പിന്നെ കുറെ കോമഡിയും, അവിഞ്ഞ ഭാഷയും, ഹൊ സഹിക്കാൻ പറ്റൂല്ല. ഷാൻ 👍👍👍👍👍
@ShaanGeo
@ShaanGeo 2 года назад
😊😊
@susanarun4014
@susanarun4014 4 года назад
Hey Shaan...I really like the way you show your recipes, very apt & clear
@ShaanGeo
@ShaanGeo 4 года назад
Thank you so much Susan 😊 Glad you liked it 😊
@abrahamphilip6542
@abrahamphilip6542 4 года назад
Thank you!! Shaan the receipe well explained, kindly try green chilly finely chopped along with ginger & garlic
@deebug8269
@deebug8269 3 года назад
ജിയോ ചേട്ടന്റെ ഫാൻ ആയി ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട് എല്ലാം നല്ല യൂസ്ഫുൾ ആണ് 🌹🌹
@ShaanGeo
@ShaanGeo 3 года назад
Thank you so much Deebu 😊
@user-iu1rs5vi9y
@user-iu1rs5vi9y 8 месяцев назад
ബ്രോ... നിങ്ങളെ ഫോളോ ചെയ്തു ഞാനും നന്നായി ഇപ്പോൾ പാചകം ചെയ്യുന്നു. വളരെ സിമ്പിൾ ആയി രുചി കരവും ആരോഗ്യ പരമായ ആഹാരം ഉണ്ടാക്കാൻ പഠിപ്പിച്ചതിനു നന്ദി
@miniaju7724
@miniaju7724 4 года назад
Innu njan pepper chicken undaki super super ayirunnu simple recipe Thank u very much
@ShaanGeo
@ShaanGeo 4 года назад
Mini, happy to know that it worked out well for you. More recipes try cheyyumennu karuthunnu. Thanks a lot for the feedback.
@mithrak4044
@mithrak4044 4 года назад
Epozhum bell icon amarthanee ennu parayathathu kondu kananum kelkanum nannayittundu
@rejithomas1097
@rejithomas1097 7 месяцев назад
ഞാൻ ഉണ്ടാക്കി നോക്കി. വളരെ നല്ലതാണ്. Thanks bro🥰
@shreesnook
@shreesnook 4 года назад
Bakki Ella cookery channelsum unsubscribe cheyyua. This is the best . Ithil no" bla bla"s. Crisp and clear presentation. 😊👍
@veenarajeev6719
@veenarajeev6719 4 года назад
Shaan your recipes are simple n tasty. Hv tried most of ur recipes thank you
@ShaanGeo
@ShaanGeo 4 года назад
Wow great. I am really happy to know that you tried most of the recipes. Veena, Thank you so much for the feedback 😊
@nuhumon99c.m85
@nuhumon99c.m85 4 года назад
Good presentation I like it ithu pole maintain cheithu kondupokuka. Kudumba kaaryavum ayalathe kaaryamonnum parayanda. Inshah allah I will try your recipe.
@ShaanGeo
@ShaanGeo 4 года назад
ithupole thanneye munnottu poku 😊 thanks a lot for the feedback 😊
@lakshmikataksham6703
@lakshmikataksham6703 2 года назад
Thank you sir,🙏 I don't know anything about this food. My husband is a strong non-vegetarian food lover. Now, l 'm confident to make this dish for him.👌👍
@princeztwinkle
@princeztwinkle 2 года назад
Shaan geo you are the best of the best...thanks a lot for these recipes and clear presentation by valuing viewer's time...
@geethakrishnan2197
@geethakrishnan2197 3 года назад
Wow, പറയാൻ വാക്കുകൾ ഇല്ലേ.. താങ്ക്സ് മോനെ
@ShaanGeo
@ShaanGeo 3 года назад
Humbled 😊🙏🏼
@drheera18
@drheera18 4 года назад
Shaan all your recipes look so tempting. I like your crisp and matter of fact presentation and your pleasant smiling face. God bless.
@ShaanGeo
@ShaanGeo 4 года назад
Thank you Heera 😊
@kulangaraicdsparappa8028
@kulangaraicdsparappa8028 2 года назад
Valarie nannayittund njan undakki super.thankyou Shan
@hafsatheledath1235
@hafsatheledath1235 2 года назад
Samsarathil ഉള്ള മിതത്വം... ❤👍
@maryvidyanandan574
@maryvidyanandan574 3 года назад
Today I prepared pepper chicken as per your recipe. It came out so delicious. Thank you for the awesome recipe.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@jineshrajan2036
@jineshrajan2036 4 года назад
Innu njn undakki .. curd pakaram tomato Anu ittathu.. so tasty dear . Thanks to you always
@ShaanGeo
@ShaanGeo 4 года назад
You are welcome. Thank you too Jinesh for trying the recipe. Oronnayi try cheythu nokkunnathil santhosham. Kannur proper evida sthalam?
@preethasasikumar3668
@preethasasikumar3668 2 года назад
Thanku so much,I have tried the same measures of yours n it was that yummy🙏🏼😍
@jjss65
@jjss65 3 года назад
Cooking scientist !!!!!! ഞാൻ കുറെ എണ്ണം ചെയ്തു നോക്കി എല്ലാം അടിപൊളി . ഇത്രയും കൃത്യമായ അളവിൽ കൃത്യമായ സമയവും അധികമായി ഒരു വാക്കു പോലും പറയാതെ ....... അഭിനന്ദനങ്ങൾ bro 👍👍👍
@ShaanGeo
@ShaanGeo 3 года назад
Humbled 😊🙏🏼
@santhac.p.8128
@santhac.p.8128 10 месяцев назад
Shan geo home made masala
@natashasony9993
@natashasony9993 4 года назад
Adipoli.. I feel so happy watching your videos
@ShaanGeo
@ShaanGeo 4 года назад
Thank you Natasha 😊
@carenignatius
@carenignatius 4 года назад
I'm pretty new to cooking. Tried this for dinner last night and it was simply amazing. Awesome presentation and amazing recipes ❤️ The best part is, you always specify the amount of salt 😁 unlike others who just mention "Salt as required / salt to taste"..
@ShaanGeo
@ShaanGeo 4 года назад
Thank you Caren 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family
@carenignatius
@carenignatius 4 года назад
@@ShaanGeo Would definitely do ❤️
@racookingtraveling6047
@racookingtraveling6047 2 года назад
പെപ്പർ ചിക്കൻ റെസിപ്പി നന്നായിട്ടുണ്ട്
@alosiajoseph5307
@alosiajoseph5307 2 года назад
Shaangeo's pepper chicken I tried. Its so easy and tasty 👍👍👌
@ElizuMol
@ElizuMol 4 года назад
I tried today. It came out well. Easy recipe. 👌
@ShaanGeo
@ShaanGeo 4 года назад
Thanks a lot Susan 😊
@ritaconstantine7378
@ritaconstantine7378 4 года назад
The recipe &process given is so detailed that a vegetarian like me was able to make it. My guests wanted the recipe
@ShaanGeo
@ShaanGeo 4 года назад
Thank you so much 😊
@gamexdman7059
@gamexdman7059 3 года назад
Sir ningalude pepper chicken njn innu undakki.... Super taste ayirunnu.... Simple method.... Thanku
@ShaanGeo
@ShaanGeo 3 года назад
Thank you so much Rasitha😊
@fayaszubair8130
@fayaszubair8130 4 года назад
Bro. I tried this today for dinner. Less cooking time and tasty. Enjoyed👍✌️ Thank you.
@ShaanGeo
@ShaanGeo 4 года назад
Thank you Fayas 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.
@varnikhaasree2992
@varnikhaasree2992 4 года назад
One of my favourite dish,fried rice & pepper chicken,I use only one big Onion & spring onions.i won't add chilly powder.. next time I will try ur recipe 🤩🤩🤩🤩🤩
@ShaanGeo
@ShaanGeo 4 года назад
Varnikhaa, thanks for the feedback.Let me know your feedback one you tried it.
@varnikhaasree2992
@varnikhaasree2992 4 года назад
@@ShaanGeo sure
@shijivarghese1154
@shijivarghese1154 2 года назад
ഇന്നലെ ആദ്യമായിട്ട് പെപ്പർ ചിക്കൻ ഉണ്ടാക്കി.Ur recipe is just super....Guests liked it very much.Ur recipes are so precise and any one who follows it will never fail in their attempt.Thank u Shaan Geo😊
@ShaanGeo
@ShaanGeo 2 года назад
Thank you very much shiji
@marykochupurackalpaul2531
@marykochupurackalpaul2531 4 года назад
Super video..pepper chicken recipe is simple and tasty
@rajirajan7819
@rajirajan7819 3 года назад
I tried your rasam recipe. It came out nicely. Thank you shan
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@gineesh78
@gineesh78 3 года назад
Kooduthal videos venam.. Katta waiting aanu mashe... 👍
@ShaanGeo
@ShaanGeo 3 года назад
I'll try to post more recipes
@crayonsonlineclassroom3443
@crayonsonlineclassroom3443 4 года назад
ചെറിയ സമയം ഹൃദ്യമായ അവതരണം , കുറഞ്ഞ സാധനങ്ങൾ കൂടുതൽ രുചി കൂടുതൽ ഇഷ്ടം താങ്കളുടെ പാചകം
@ShaanGeo
@ShaanGeo 4 года назад
Wow.... Nalla vakkukalku othiri nanni 😄
@user-el9bk5wm1b
@user-el9bk5wm1b 10 месяцев назад
Thanks bro such a wonderful recipe. I made it yesterday and that was awesome
@blessonv3003
@blessonv3003 3 года назад
I like your channel since you are to the point and the presentation is awesome. Keep up the good work and your Kadala Curry recipe is superb. My family loves it so much.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@sarangibr8557
@sarangibr8557 Год назад
വളരെ ലഘു ആയ അവതരണം.... Like it very much🥰👌🏾👌🏾👌🏾👌🏾👌🏾
@mkworld8198
@mkworld8198 4 года назад
നല്ല അവദരണം വളരെ ചെറിയ സമയം സിമ്പിൾ സൂപ്പർ എല്ലാം
@ShaanGeo
@ShaanGeo 4 года назад
Nalla vakkukalkku othiri nanni 😊
@sandeeps4148
@sandeeps4148 Год назад
നിങ്ങൾ വളരെ സിംപിൾ ആയാണ് പറഞ്ഞു തരുന്നത്. പിന്നെ ആവശ്യം ഉള്ളത് മാത്രം സംസാരിക്കുന്നു. 👍
@sideeqk5347
@sideeqk5347 4 года назад
I like your presentation.so simple and so humble😙😙
@archanaanirudhan3136
@archanaanirudhan3136 4 года назад
Njan ennale pepper Chicken undakki ...ellavarkkum eshtappettu... Ennu Chicken biriyani try cheyyum feedback ariyikkam...
@ShaanGeo
@ShaanGeo 4 года назад
Thank you Archana 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.
@maggiethomas6836
@maggiethomas6836 3 года назад
Easy to follow recipe, not time consuming and very tasty dish! Thank you!
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@synosmammen6482
@synosmammen6482 4 года назад
Chettan adipoly ayittanu paranju manasilaki tharunnathe cook cheiyunna vidham njanum pepper chicken vechu ohh my god yammiiiíiiiiíiiií thaz uuuú
@maloottymalu778
@maloottymalu778 2 года назад
shan ningade chikkenrost undakki adipoli taste aayirunnutto ellavarkkum ishttayi thanks
@sudhakarcbe9248
@sudhakarcbe9248 4 года назад
My wife tried and it came out well. Me and my children liked it very much.👌👌😊😍😍😀
@ShaanGeo
@ShaanGeo 4 года назад
Thank you so much 😊
@lailajoseph2759
@lailajoseph2759 3 года назад
You too please try out. It may come out as good as your wife's cooking😀
@annut8554
@annut8554 3 года назад
Why not surprise your wife and kids with your version of Shaan-pepper chicken? Blessed time.
Далее
PORTAL SPAMMER🤬🤬🤬| Doge Gaming
00:19
Просмотров 1,9 млн
Советы на всё лето 4 @postworkllc
00:23
Это реально работает?!
00:33
Просмотров 3,3 млн