Тёмный

പെയിൻ്റടിക്കാം PART 2 | Budget friendly home painting Malayalam 

My Better Home
Подписаться 633 тыс.
Просмотров 304 тыс.
50% 1

പെയിൻ്റടിക്കാം PART 2 | Budget friendly home painting Malayalam
This video , second part of " House painting cost Malayalam"
You can watch 1st part of this video from :
• പെയിൻ്റിങ് എത്ര ചിലവ് ...
In this video types of emulsion, cost of emulsion and color combination of emulsions are explained in Malayalam.
useful websites :
pinterest.com/
www.archdaily.com/
www.designboom.com/
www.houzz.co.uk/
architizer.com/
kitchendesigner.com/
🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹
നിങ്ങളുടെ സേവനങ്ങൾ / പ്രൊഡക്ട് / സ്ഥാപനം എന്നിവ ഉന്നത നിലവാരമുള്ളവയാണെങ്കിൽ ,
മൈ ബെറ്റർ ഹോമിലൂടെ ജനങ്ങളിലെത്തിക്കാവുന്നതാണ് ..
☎️ for business enquiries :
mybetterhome.info@gmail.com
Whatsapp : wa.me/message/MAKHSTKOMTF6D1
🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹
Queries solved :
🔹 What is emulsion paint
Malayalam ?
🔹 what is paint Malayalam?
🔹what is distemper Malayalam ?
🔹 What are the types of emulsions ?
🔹 What is color psychology in Malayalam ?
🔹 color psychology in paint ?
🔹 primary colours in paint Malayalam ?
🔹 secondary colours in paint Malayalam ?
🔹 Tertiary colours in paint Malayalam ?
🔹 Paint color combination Malayalam ?
🔹 Texture paint cost Malayalam ?
🔹 Wooden polish cost Malayalam ?
🔹 How to do painting at home ?
🔹 how to do low budget painting at home ?
🔹 types of home painting malayalam ?
🔹 how to do texture paint malayalam?
#Housepaintingideas
#Homepainting
#Housepainting
#Paintingideas
#Interiorpainting
#Exteriorpainting
#Totalpaintingcost
#Paintingcost
#Allaboutpainting
#housepaintingmalayalam
#paintingmalayalam
#veedupani
#keralahousepainting
#paintcolor
#mybetterhome

Хобби

Опубликовано:

 

11 июл 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 404   
@mybetterhome
@mybetterhome 2 года назад
😍😍 ഇത്തരം വീഡിയോസ് വാട്സ്ആപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/FQQElncSkRM8dvoWpGH11z
@anooparavind1532
@anooparavind1532 2 года назад
It is full
@ajeshmathewcherian7827
@ajeshmathewcherian7827 Год назад
Link wk aakunilla.. New link undo
@shamseerck7847
@shamseerck7847 10 месяцев назад
നിങ്ങളുടെ നമ്പർ ഒന്ന് തരുമോ
@raghunampurakkal3116
@raghunampurakkal3116 3 года назад
ഇത്രയും നന്നായി കാര്യംങ്ങൾ പറഞ്ഞു തന്നതിനു പിന്നിലുള്ള പ്രയത്നത്തിന് പ്രത്യേകം നന്ദി!
@mybetterhome
@mybetterhome 3 года назад
Thanks❤️
@padinjarachiraravindradas5845
@padinjarachiraravindradas5845 3 года назад
correct
@greencleankerala9903
@greencleankerala9903 2 года назад
@@mybetterhome in and I
@raheesrhs228
@raheesrhs228 3 года назад
എല്ലാ കാര്യങ്ങളും ഇത്രെ വിശദമായി പറഞ്ഞു തരുന്ന നിങ്ങൾ പൊളിയാണ് thanks broo 😍
@pmp9156
@pmp9156 2 года назад
ഇതാണ് സ്റ്റഡി ചെയ്തിട്ടുള്ള അവതരണം 👍
@unniramankv2887
@unniramankv2887 2 года назад
Dedication about subject is very good, is worth even middle segment construction team, Thank you dear
@rishadk
@rishadk 2 года назад
Wow... superb presentation.... Very relevant and significant information... Congrats and best wishes...
@dileepk8344
@dileepk8344 2 года назад
Really Informative video...effort എടുത്തതിന് congrats👍🏻👍🏻
@Kirukku_Kirukku
@Kirukku_Kirukku 3 года назад
Great... Thx for sharing the details. Especially the colour combination part.
@khabdulsaleemhamsa304
@khabdulsaleemhamsa304 2 года назад
ഒരുപാട് ഉബകാരപ്രതമായ വിഡിയോ thank u
@nasoomiyaahammad2255
@nasoomiyaahammad2255 3 года назад
വളരെ ഉപകാരപ്രദമായ വീഡിയോ . നന്ദി
@bigbrother4336
@bigbrother4336 3 года назад
Kindly do a video on 1. metal furniture (with gi pipes and GP pipes) for wardrobe, bed set, sofa set,, kitchen Cupboard etc 2. Wood door frame substitute for flush door, wpc door etc for interior application
@jayashreegs
@jayashreegs 3 года назад
Adding pls do video on mdf grills cnc designs on exterior n interior
@sumeshvarghese8878
@sumeshvarghese8878 3 года назад
ഞാൻ 11 വർഷമായി പെയിംൻ്റിംങ് വർക്ക് എടുത്ത് ചെയ്യുന്നു... സ്വദേശം പാലാ ,താങ്കൾ പറഞ്ഞതിൽ എനിക്കിഷ്ടപ്പെട്ടത് കളർ തെരെഞ്ഞെടുക്കുന്ന കാര്യത്തിൽ ആണ്.. ഒരിക്കലും .. പെയിൻ്ററ കൊണ്ട് കളർ സെലക്ട് ചെയ്യിക്കരുത്.. ഓരോർത്തർക്കും ഓരോ യിഷ്ടമാണ്.. വീട്ടിലുള്ളവർ തെരഞ്ഞെടുക്കുന്നതാണ് എപ്പഴും നല്ലത്.. ഞാൻ ഒരിക്കൽ പോലും എൻ്റെ ഇഷ്ടത്തിന് കളർ സെലക്ട് ചെയ്യ്തിട്ടില്ലാ.. ചില അഭിപ്രായങ്ങൾ പറയും പക് ഷേ നിർബന്ധിക്കത്തില്ലാ.. ചിലപ്പോൾ നമുക്ക് ഒരു തരത്തിലും ഇഷ്ടപ്പെടാത്ത കളർ ആവും അവർ നിർദ്ദേശിക്കുന്നത് .. എങ്കിലും അവരുടെ ഇഷ്ടത്തിന് വിട്ട് കൊടുക്കും... കാരണം ഒരു വീട് നിർമ്മിച്ച് അതിൽ താമസിക്കുന്നവരുടെ സംതൃപ്തിയാണ് ഏറ്റവും വലുത് ''' '
@mybetterhome
@mybetterhome 3 года назад
Thank you for ur words .പെയിൻ്റിങ്ങ് ഉപജീവനമായി സ്വീകരിച്ച സുഹൃത്തുക്കൾക്ക് ആ പരാമർശം വേദനിക്കുമോ എന്ന് ടെൻഷൻ ഉണ്ടായിരുന്നു. പക്ഷെ പറയേണ്ടത് പറയണമല്ലോ എന്നോർത്ത് പറഞ്ഞതാണ്
@sumeshvarghese8878
@sumeshvarghese8878 3 года назад
@@mybetterhome 👍👍👍
@bijusgovindh9110
@bijusgovindh9110 3 года назад
Good information, thanks bro
@happyday5629
@happyday5629 2 года назад
Veettukare ishtathin paint adichal chilath borr aakarum ind.
@roadsailor79
@roadsailor79 Год назад
@@happyday5629 ath avarde ishtam alle
@kritically
@kritically 3 года назад
A must watch super-duper video... Thanks for providing such exhaustive information supported by examples and visuals👍
@mybetterhome
@mybetterhome 3 года назад
Thank you... ☺️
@bijirajan8286
@bijirajan8286 3 года назад
Could you please suggest which white in Asian paints is good for exterior and interior.
@user-nr5ud6or8y
@user-nr5ud6or8y 3 года назад
മികച്ച അവതരണം.. പെയിന്റിനെപ്പറ്റി നല്ല അറിവ് പകർന്നതിന് നന്ദി....
@mybetterhome
@mybetterhome 3 года назад
Thank you..☺️
@mohananmaniyal7843
@mohananmaniyal7843 2 года назад
Well studied presentation. very informative also .Thanks
@tvs765
@tvs765 2 года назад
Gud പെർഫോമൻസ് thankzzzz നല്ല വിവരണങ്ങൾ
@vincentthomas5141
@vincentthomas5141 2 года назад
Excellent video 👍, watched 3 times, thank you 🙏
@akhilrajamz
@akhilrajamz 3 года назад
Thank you so much for your valuable information🌹🌹🌹
@kakkadathasok
@kakkadathasok 3 года назад
Thank you soooo much. I could learn many many new things about painting from this video.
@najmudheen4290
@najmudheen4290 3 года назад
സൂപ്പർ, നിങ്ങൾ ഒരു രക്ഷയുമില്ല. ആടാർ ഇൻഫർമേറ്റീവ് ചാനൽ 👍
@mybetterhome
@mybetterhome 3 года назад
Thank youuu☺️
@SanthoshKaitheri
@SanthoshKaitheri 2 года назад
You are a legend dude... Brilliant ! 🔥❤️
@jamsheertirur1758
@jamsheertirur1758 2 года назад
Only Biege (off white ) color shades always better, at home. With warmwhite (3000k)lighting. Most trusted quality Asian paints 👌🏾
@kuttankt2242
@kuttankt2242 2 года назад
നല്ല നിർദ്ദേശങ്ങൾ തന്നതിന് നന്ദി
@tweenerjoybaby9252
@tweenerjoybaby9252 2 года назад
Absolutely tremendous effort 👍👌
@rishadk
@rishadk 2 года назад
Can you please do a session on how to repair leakages in concrete roof?
@SABIN_XAVIER
@SABIN_XAVIER 3 года назад
MRF AquaFresh gives maximum whiteness 👌
@thomaswalker8790
@thomaswalker8790 2 года назад
Great 👍, very informative!!
@mathewthomas8397
@mathewthomas8397 2 года назад
Amazing ! So much of information.
@mybetterhome
@mybetterhome 3 года назад
വീട് പണിക്കാവശ്യമായ എല്ലാ വിവരങ്ങളും ഈ ചാനലിൽ ലഭിക്കാൻ #mybetterhome Subscribe ചെയ്തുവെക്കൂ ! ! ❤️❤️ വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യണേ😍😍..!
@rajeshthampi6206
@rajeshthampi6206 2 года назад
ഒരു വീട് വെച്ച് തരുമോ
@Jibu.K.A
@Jibu.K.A 2 года назад
is JOTUN a good paint to apply ? Which one is better jotun or Berger ?
@reenumathew1845
@reenumathew1845 2 года назад
Very Informative, thank you ,
@farsanashafi9826
@farsanashafi9826 3 года назад
നല്ല അവതരണശൈലിയും പറഞ്ഞു മനസിലാക്കിത്തരുകയും തരുകയും ചെയ്യുന്നു 👍🥰 ഒന്നും പറയാനില്ല adipowlii☺️😍 kitchen cabnetine കുറിച്ച ഒരു വീഡിയോ ചെയ്യുമോ ?
@mybetterhome
@mybetterhome 3 года назад
Sure..
@safnassafna2693
@safnassafna2693 2 года назад
നല്ല അവതരണം very good
@shajipoikayil
@shajipoikayil 2 года назад
You presentation, smile and narration are very impressive. Keep it up
@mybetterhome
@mybetterhome 2 года назад
Thanks a lot 😊
@vvsdreamcolours6019
@vvsdreamcolours6019 3 года назад
അവതരണം സൂപ്പർ...
@tweenerjoybaby9252
@tweenerjoybaby9252 2 года назад
Wow 🤩 undoubtedly you have been explained exclusively 💯 marks
@mybetterhome
@mybetterhome 2 года назад
❤️❤️
@arunimac4841
@arunimac4841 3 года назад
Very nice presentation. Thanks
@davidthomas-jr7pj
@davidthomas-jr7pj 3 года назад
കാര്യങ്ങൾ വ്യക്തമായും നന്നായും പറഞ്ഞുതന്നതി നു നന്ദി
@mybetterhome
@mybetterhome 3 года назад
U are Welcome
@hareeshschandra4836
@hareeshschandra4836 2 года назад
Which is better for exterior Asian paint or MRF ?
@basheerm425
@basheerm425 3 года назад
വളരെ നല്ല അറിവ് തന്നു... താങ്ക്സ് ബ്രോ....
@mybetterhome
@mybetterhome 3 года назад
Thanks
@anjalis4813
@anjalis4813 3 года назад
Informative👍. Pls do a video on compound walls also..
@dimensionsinternationalint1554
@dimensionsinternationalint1554 3 года назад
Compound wall better will be Asian Apex Altima...
@subhasongssundar419
@subhasongssundar419 2 года назад
Thank you so much...
@shajyvalliyil5744
@shajyvalliyil5744 3 года назад
Very informative to common public , these videos helps cheating from paint contractors . I have not seen the video for polishing work
@abuzaha3786
@abuzaha3786 2 года назад
Wow!! What a wonderful vedio
@shajizzzz
@shajizzzz 3 года назад
Very informative 👍🏻
@arunimac4841
@arunimac4841 2 года назад
Thanks for your effort.
@dbmc2021
@dbmc2021 3 года назад
Realy awesome. Keep it up. Thankyou
@mybetterhome
@mybetterhome 3 года назад
Thanks
@akhilkumarmp3995
@akhilkumarmp3995 2 года назад
Can you suggest some colour combination for exterior
@Melodies1st
@Melodies1st Год назад
Can you do a session for floor color/Material selection
@Mckuruvila287
@Mckuruvila287 2 месяца назад
Thank you for the valuable information
@abdulsattar6943
@abdulsattar6943 3 года назад
Very informative 🙏
@cmcommonman7764
@cmcommonman7764 3 года назад
ഒരു വീഡിയോ കണ്ട് ഇഷ്ടപ്പെട്ടു. ഇന്ന് ഇരുന്ന് മുഴുവൻ വീഡിയോയും കണ്ട്
@mybetterhome
@mybetterhome 3 года назад
Thanks a lot☺️
@shekhaandjenavlogs5527
@shekhaandjenavlogs5527 3 года назад
Good information, thank you so much
@mybetterhome
@mybetterhome 3 года назад
Thanks
@pcmajidrizwirizwi2786
@pcmajidrizwirizwi2786 2 года назад
wow super narration very useful dialogue
@peterpaul4355
@peterpaul4355 2 года назад
You are an extraordinary narrator 😀😀
@jishnumg2887
@jishnumg2887 Год назад
Bro te vedio elam valare use full anuto
@jobinsabraham6823
@jobinsabraham6823 2 года назад
Mat finish paint, smooth mat finish paint and sheen type paint, can you please advice which one is best ,
@advragamangel8471
@advragamangel8471 Год назад
Please suggest paint for a brick finished house, which paint is suitable for bricks
@yesk2318
@yesk2318 2 года назад
Last point I liked. Ask your kids and wife what color they want. You will sleep peacefully.
@rajannair5972
@rajannair5972 3 года назад
Thank you very much 😊
@mybetterhome
@mybetterhome 3 года назад
Ur welcome
@priyamvadhagopi3999
@priyamvadhagopi3999 3 года назад
Very informative video,👏👏👏
@mybetterhome
@mybetterhome 3 года назад
Thank you.. ☺️
@clintoshaji7071
@clintoshaji7071 2 года назад
Asian paints Apcolite or Berger paints Rangoli eetha better for interior
@shyamprasadam
@shyamprasadam Год назад
ഇന്ന് (13-06-23) ചിക്കൻ പോക്സ് പിടിപെട്ടു ഇത് പതിനാറാം ദിവസം. ഞാൻ ഐസൊലേഷനിൽ കഴിയുന്ന മുറിയുടെ ഭിത്തികളിൽ വീട്ടിലെ കുഞ്ഞുങ്ങൾ വരച്ച സ്കെച്ച് പെൻ വരകളും, പെൻസിൽ വരകളും ഒക്കെയായി ആകെ ഭിത്തിമുഴുവൻ ചളിയുമാണ്. അപ്പോളാണ് ഞാൻ ചിന്തിച്ചത് വീട്ടിലെ കിടന്നുറങ്ങുന്ന രണ്ടു മുറികൾ സ്വന്ത മായി പെയിന്റ് അടിച്ചു ഭംഗിയാക്കിയാലോ എന്ന്. കാരണം കുഞ്ഞുങ്ങളൊക്കെ ഇപ്പോൾ വലുതായി സ്‌കൂളിൽ പോകാൻ തുടങ്ങി ഇനി അവരതു വരച്ചു മോശമാക്കില്ല. അങ്ങനെ ഞാൻ അന്വേഷണം തുടങ്ങി... പെയിന്റ്കളെപറ്റിയും, പെയിന്റിംഗ് ചിലവുകളെ പറ്റിയറിയാൻ പല വെബ് സൈറ്റുകളിൽ കയറി ഇറങ്ങി. അങ്ങനെ ഇവിടെ എത്തി (My Better Home).. സന്തോഷം.. പെയിന്റിംഗ് ന്റെ ഒരു സൂപ്പർ മാർക്കറ്റിൽ ചെന്നപോലത്തെ അനുഭവം.. താങ്കളുടെ പല വീഡിയോ ഞാൻ പലതവണ കണ്ടു മനസിലാക്കി. പെയിന്റ് കളുടെ പേരുകളും, അവയുടെ വിലയും, അവയുടെ ഉപയോഗങ്ങളും, ഓരോ കളറിനും എത്ര sqare feet കിട്ടും എന്നൊക്കെ മനസിലാക്കി ഒരു ബജറ്റ് ഉണ്ടാക്കി. ഈമാസം ഇരുപതാം തീയതിയെ എന്റെ ഐസൊലേഷൻ തീരുകയുള്ളു. എന്നിട്ട് നിങ്ങളുടെ വീഡിയോ കണ്ടു മനസിലാക്കിയ അറിവ് ഉപയോഗിച്ച് എനിക്ക് സ്വന്തമായി വീട് പെയിന്റ് ചെയ്യണം. സ്നേഹത്തോടെ.. സന്തോഷത്തോടെ.. ശ്യാംപ്രസാദം മാവേലിക്കര
@jithinjohn2967
@jithinjohn2967 3 года назад
Kidu video... Great
@mybetterhome
@mybetterhome 3 года назад
Thanks
@varshagopakumar3259
@varshagopakumar3259 Месяц назад
Very well explained ♥️
@bhasikumaran2217
@bhasikumaran2217 2 года назад
ഞാൻ ഒരു പെയ്ൻറർ ആണ്.ഒരു വ്യാഴവട്ടക്കാലമായി ഈ രംഗത്ത് പ്രവർത്തിക്കുന്നു. ഈ വീഡിയോയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളോടും പൂർണമായി യോജിക്കുന്നു.
@phharish2009
@phharish2009 2 года назад
Nalla white color interior il കിട്ടാൻ ഏത് color code ആണ് നല്ലത് ? (asian / berger )
@murukesanak9746
@murukesanak9746 2 года назад
Clear and usefull video
@mybetterhome
@mybetterhome 2 года назад
thanks
@ANTONYLINSON
@ANTONYLINSON 2 года назад
Good presentation 👌👌
@stunningstargaze5134
@stunningstargaze5134 2 года назад
Thank u thank u so much
@jyothraj
@jyothraj 3 года назад
Kollam. Kure info kitti. Wood nu adikkavunna shadekale kurichu parayumo? Athu pole vellam veenalum kuzhappamilla tha wood polish/paint ethanu
@mybetterhome
@mybetterhome 3 года назад
I will make video
@rafipets1260
@rafipets1260 3 года назад
Very informative video
@sajeeshkumarps7478
@sajeeshkumarps7478 Год назад
Front,elevation colour shade cheyathu tharumo
@mithus4014
@mithus4014 3 года назад
Plz make a video related to Repainting of a house
@nasser736
@nasser736 3 года назад
നിങ്ങൾ ആള് പൊളിയാണല്ലോ?
@mohammedmidlajgudalur106
@mohammedmidlajgudalur106 2 года назад
2000 square feet 2 nila veedin inter locke briks ethra venam
@rajudivyaabhishek9717
@rajudivyaabhishek9717 3 года назад
ai bro Oro Brant pint tin kannikumboyum background Le final photos kannikamayirunnu pinna rate details
@shilanoushad7990
@shilanoushad7990 Год назад
Bedroomil ഏത് wallil anu texture paint use ചെയ്യേണ്ടത്
@AdarshCreationzz
@AdarshCreationzz Год назад
100%usefull vedio
@gbap6348
@gbap6348 3 года назад
Good presentation 👍
@Prasadvak
@Prasadvak 3 года назад
Best in class 👍💐
@noushadkollamnoushadkollam8350
@noushadkollamnoushadkollam8350 2 года назад
Super presentation 👍
@ashrafchowki2308
@ashrafchowki2308 8 месяцев назад
Plz later me now which companies is good outside house in white colour And which paints inside house white colour company
@graffiti6052
@graffiti6052 3 года назад
വാളിൽ പുട്ടി ഇടുമ്പോൾ ആതിയം വൈറസ്‌മെന്റ് urp മിക്സ്‌ ചെയ്തു അടിച്ചാൽ നല്ലത്
@anonymoussoul7409
@anonymoussoul7409 2 года назад
Brother please tell me which primer to be used for galvanised surface? for GI truss
@mohammedhaneef4584
@mohammedhaneef4584 Год назад
Single component epoxy primer, Asian paints, Nipon paint etc.
@aswathimidhunachu4959
@aswathimidhunachu4959 3 года назад
Thank u so much bro🙏
@mybetterhome
@mybetterhome 3 года назад
U r welcome
@ramlathk6277
@ramlathk6277 3 года назад
Thank you bro
@Sober_Bee
@Sober_Bee 3 года назад
Very informative videos! Could you do a video on economy sound proof roofings methods
@mybetterhome
@mybetterhome 3 года назад
Sound proofing materials are little bit expensive. I will try to make a video
@nitheeshcu7079
@nitheeshcu7079 3 года назад
Njn oru veedinayi oru tharayude pani kazhiju adhinte oru 3D varach kittuvan araya contact cheyadadh
@abinthomas1236
@abinthomas1236 3 года назад
Please do a video about on grid and off grid solar power systems. Please do explain cost, efficiency and good brand recommendations
@mybetterhome
@mybetterhome 3 года назад
Sure ..
@abinthomas1236
@abinthomas1236 3 года назад
@@mybetterhome thank you.. looking forward to it
@suseelababuraj
@suseelababuraj 2 года назад
സൂപ്പർ 🙌
@salomiaugustine3193
@salomiaugustine3193 2 года назад
Rainy seasonil veedinte inside paint cheyan pattumo
@josephignatious9685
@josephignatious9685 Год назад
Suska texture കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഒരു മലയാളം ചാനലിൽ പോലും ഇത് വരെ കണ്ടിട്ടില്ല
@nusrashuaib9714
@nusrashuaib9714 2 года назад
2800 sqrft ulla oru veedinu putty itt paint cheyyam ethra days vendivarum(including interior)
@MuhammedAli-yw4vz
@MuhammedAli-yw4vz 3 года назад
Tanks for the inofo on painting
@mybetterhome
@mybetterhome 3 года назад
Thanks
@malik-ml7vc
@malik-ml7vc 2 года назад
Good video very usefull
@Byjuvt
@Byjuvt 3 года назад
Good information 🌹🌹🙏
@mybetterhome
@mybetterhome 3 года назад
Thanks☺️
@DarkNight-do5ln
@DarkNight-do5ln 3 года назад
Awesome 👏
@simmins5278
@simmins5278 Год назад
informative... nice presentation
@mybetterhome
@mybetterhome Год назад
Thanks a lot
@jishaokkath49
@jishaokkath49 3 года назад
very informative vdo👍
@mybetterhome
@mybetterhome 3 года назад
Thanks a lot
@greeshmaxavier2962
@greeshmaxavier2962 3 года назад
Super video...keep it up bro
@mybetterhome
@mybetterhome 3 года назад
Thank you..
@melvinmathewsabraham5678
@melvinmathewsabraham5678 2 года назад
Ceiling ന് white colour ഏതു company ആണ് best??
Далее
Meninas na academia
00:11
Просмотров 1,5 млн
WORLD'S SHORTEST WOMAN
0:58
Просмотров 61 млн