Тёмный
No video :(

പെരിയാറിലെ മത്സ്യക്കുരുതി; പാതാളം ബണ്ട് വഴി പെരിയാറിലേക്ക് ഒഴുക്കിയത് വിഷജലമോ? | Periyar | Fishkill 

Mathrubhumi News
Подписаться 5 млн
Просмотров 17 тыс.
50% 1

പെരിയാറിലെ മത്സ്യക്കുരുതി; പാതാളം ബണ്ട് വഴി പെരിയാറിലേക്ക് ഒഴുക്കിയത് വിഷജലമോ?
#periyar #fishkill #kochi #pollution
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 95   
@baburajankalluveettilanarg2222
@baburajankalluveettilanarg2222 3 месяца назад
ഭരണകക്ഷി ബോംബ് നിർമാണത്തിൻ്റെ തിരക്കിലാണ്. മന്ത്രി വന്ന് ജനങ്ങളെ ആശ്വസിപ്പിക്കണം.
@thomasmathew829
@thomasmathew829 3 месяца назад
ഞങ്ങൾ സാബു ജേക്കബിന്റെ ഫാക്ടറി എത്ര പ്രാവശ്യം പരിശോധിച്ചു
@ginceantony8972
@ginceantony8972 3 месяца назад
Pulaya thayoli is missing ??
@ajayakumar746
@ajayakumar746 3 месяца назад
ശമ്പള ദിവസം മാത്രം ഓഫീസിൽ വരുന്നവരാണ് PCB ഉദ്യോഗസ്ഥർ.
@MTAkottayil.
@MTAkottayil. 3 месяца назад
ഉദ്യോഗവർഗത്തിന്റെ കയ്യിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാൻ ഉള്ള ഇച്ചാശക്തി ഗവർമെന്റിനു കഴിയണം.
@rajeeshvrr2181
@rajeeshvrr2181 3 месяца назад
മാസപടി വാങ്ങുന്ന ആളുകൾക്ക് എന്ത് പെരിയാർ
@varughesejames6522
@varughesejames6522 3 месяца назад
പാർട്ടിക്കാർ ഉദ്യോഗസ്ഥർ കമ്പനികളിൽ നിന്നും മാസപടി മേടിച്ചു അവരെ രക്ഷിക്കാൻ പാടുപെടുന്നു
@prpkurup2599
@prpkurup2599 3 месяца назад
ട്രേഡ് യൂണിയൻ നുകൾ ഉള്ള വ്യവസായങ്ങൾ പൂട്ടിക്കുന്നു പുതിയ വ്യവസായങ്ങൾ വരുന്നില്ല സ്വന്തം കാശു മുടക്കി സ്വർണ്ണവും ഭൂമിയും ഒക്കെ പണയം വച്ചു ചെറിയ വ്യവസായങ്ങൾ തുടങ്ങുമ്പോൾ അതിനു തുരങ്കം വെക്കാനാണ് കേരളത്തിലെ മുഴുവൻ സംവിധാനങ്ങളും നടത്തുന്നത് ആരോട് പറയാൻ ആരെകിലും പരാതി പെട്ടാൽ അവർക്കെതിരെ കേസ് എടുക്കും അല്ലെകിൽ സിപിഎം കാർ അവരെ ഭീഷിണി പെടുത്തു എന്നിട്ട് ഇടതു പക്ഷം പറയും കേരളം no 1ആണെന്ന് ഇതും ഒരു കേരള മോഡൽ mazha😂ശക്തമായി പെയ്യുന്നു ഭരണ വർഗവും ലോക്കൽ ബോഡിസ് ഒക്കെ കണ്ടില്ലെന്നു നടിച്ചു വിദേശ ടൂറും സർക്കാരിന്റെ ചിലവിൽ കറങ്ങി നടക്കുന്നു ഇതാണ് കേരളത്തിന്റെ സ്ഥിതി
@shafimuhammed4587
@shafimuhammed4587 3 месяца назад
നമ്മുടെ നാട്ടിൽ എല്ലാവരും പുഴയുടെ തീരത്ത് ഫാക്ട് ട്രികൾ തുടങ്ങുന്നു
@andhanandhanaanakaalil-4094
@andhanandhanaanakaalil-4094 3 месяца назад
ഹായ് പാർട്ടി ഫണ്ട് -----
@മോൺസൺ
@മോൺസൺ 3 месяца назад
രണ്ട് ദിവസം മഴ പെയ്യും എല്ലാം ഒഴുകി പോകും, പിന്നെയെല്ലാം പഴയത് പോലെ.
@mercyjoshy7700
@mercyjoshy7700 3 месяца назад
💯
@tittuvj
@tittuvj 3 месяца назад
ഉവ്വ ഇതിന്റെ ഭവിഷത്തു പിന്നെ അറിയാം
@radhu5400
@radhu5400 3 месяца назад
രാജിവ് പോളി ടെക്നിക് പഠിച്ചതാണ്. യന്ത്രങ്ങളുടെ പ്രവർത്തനം നന്നായി അറിയാം,😎🙏
@shibupg6209
@shibupg6209 3 месяца назад
ഇതിപ്പോൾ കൃഷി ചെയ്തിരുന്ന മീനുകൾ കൂട്ടത്തോടെ ചാവുകയും മത്സ്യ കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുകയും ചെയ്തതിനാലാണ് കർഷകർ സമരത്തിനിറങ്ങിയതും വലിയ വാർത്താപ്രാധാന്യം നേടുകയും ചർച്ചയാവുകയും ചെയ്തത്. കൃഷിക്കാർക്ക് നഷ്ടപരിഹാരം ലഭിച്ചാൽ പ്രശ്നം അവിടെ തീരും. എന്നാൽ യഥാർത്ഥ പ്രശ്നം ഒരിക്കലും തീരുകയില്ല. കാരണം സ്വന്തം വീഴ്ച അംഗീകരിച്ചു തരാൻ ഒരു സംഘടനയും ഒരു സ്ഥാപനവും തയ്യാറാവുകയില്ല. മലിനജലം ഒഴുകിയപ്പോൾ കൃഷി ചെയ്ത മത്സ്യങ്ങൾ മാത്രമായിരിക്കില്ലല്ലോ ചത്തിട്ടുണ്ടാകുക, എത്രയോ സ്വാഭാവിക മത്സ്യ ഇനങ്ങൾ ,ഉഭയ ജീവികൾ, സൂക്ഷ്മ ജീവികൾ , ജലസസ്യങ്ങൾ , തിരിച്ചറിഞ്ഞതും തിരിച്ചറിയപ്പെടാത്തതും ,വംശനാശം സംഭവിക്കാനിടയുള്ളതുമൊക്കെ നശിച്ചിട്ടുണ്ടാകാം. ഈ ജീവികളെ ആഹാരമാക്കിയ പക്ഷികളും മറ്റു പല ജീവികളും(കടമക്കുടി ദേശാടന പക്ഷികൾ ഉൾപ്പെടെ ധാരാളം പക്ഷികൾ ഉള്ള ഇടമാണ് ) ചത്തിട്ടുണ്ടാകാം രോഗാതുരമായിട്ടുണ്ടാകാം. ആ ജലം ഉപയോഗിച്ച മനുഷ്യർക്കും മൃഗങ്ങൾക്കും രോഗബാധ ഉണ്ടാകാം. ഇതിനൊക്കെ ആര് സമാധാനം പറയും ?ആർക്കാണ് ഉത്തരവാദിത്വം ? ആർക്കുമില്ല!!! അതുകൊണ്ട് ഈ മാലിന്യ പ്രശ്നം ഒരിക്കലും അവസാനിക്കുകയില്ല.
@DineshJohnKoyya
@DineshJohnKoyya 3 месяца назад
താങ്കൾ പറഞ്ഞത് 100% ശരിയാണ്. ഇപ്പോൾ മീനുകൾ ചത്തു പൊങ്ങി. കുറെക്കൂടി മാസപ്പിടിയും കൈക്കൂലിയും കിട്ടിയാൽ ഇവന്മാർ ജനങ്ങളെയും തട്ടും. 😡
@Real_indian24
@Real_indian24 3 месяца назад
കുറച്ച് മിൻ ചത്തതല്ലടെ അത് ഇത്ര വിഷയമാക്കാനുണ്ടോ? ഇഷ്ടം പോലെ മിൻ തമിഴ്നാട്ടിൽ നിന്നും അന്ദ്രയിൽ നിന്നും വരുന്നില്ലേ? പിന്നെ എന്തിനാ ഇത്ര കിടന്നു മോങ്ങുന്നത്. ആരെങ്കിലും പറഞ്ഞോ കായലിൽ മിൻ ക്രിഷി ചെയ്യാൻ? ഇത് കേരളമാണ്. ഇവിടെ ഇങ്ങനെ ഒക്കെ തന്നെ.
@LeelaShankarPonnamma
@LeelaShankarPonnamma 3 месяца назад
Cpm vaaname...ithin kittuna varumanm knd jeevikuna avrde vishamam ninte pole cpm myranmrk manasilavila
@manumohan4050
@manumohan4050 3 месяца назад
Enthu parayananuuu...........sudu,cpm kootuketanuu ithnuu karanam
@Real_indian24
@Real_indian24 3 месяца назад
@@manumohan4050 പോടാ നാറി സങ്കി
@mercyjoshy7700
@mercyjoshy7700 3 месяца назад
Cheenja nattam sahikkunna thu njngal kurachuper anu
@afsinsamina9954
@afsinsamina9954 3 месяца назад
00000000
@jijuj2815
@jijuj2815 3 месяца назад
കൊച്ചിയിൽ മാലിന്യം പരസ്യമായി കത്തിച്ചിട്ട് ഒരു ചുക്കും സംഭവിച്ചില്ല. 300 കോടി ആവിയായി. പിന്നെയാണ് രാസമാലിന്യം പെരിയാറിൽ ഒഴുകുന്നതിന് എതിരെ സമരം. ഇതൊക്കെ രണ്ട് ദിവസത്തിനുള്ളിൽ കെട്ടടങ്ങും. അമ്മായിയും മകളും മാസപ്പടി എണ്ണി വാങ്ങി കൊണ്ടിരിക്കും...
@KmMathew-ry6ff
@KmMathew-ry6ff 3 месяца назад
Gopinath fine lecture
@sjsignature3156
@sjsignature3156 3 месяца назад
മതിയായില്ലേ മക്കളെ...20 20 വേണം എന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടോ 👌🏻👌🏻👌🏻
@thomasthomas2202
@thomasthomas2202 3 месяца назад
മുഹമ്മദ് ഷിയാസ് പറഞ്ഞത് 100 ശതമാനം ശരിയാണ്.
@creativespark8255
@creativespark8255 3 месяца назад
പരിസ്ഥിതി പ്രവർത്തകർ എവിടെ കവചിച്ചു കാറ്റുകൊള്ളാൻ പോയോ
@AlbanCoffe
@AlbanCoffe 3 месяца назад
02അവർ ആണയിടുന്നു; ഭോഷ്കു പറയുന്നു; കുല ചെയ്യുന്നു; മോഷ്ടിക്കുന്നു; വ്യഭിചരിക്കുന്നു; വീടുമുറിക്കുന്നു; രക്തപാതകത്തോടു രക്തപാതകം കൂട്ടുന്നു. 03അതുകൊണ്ടു ദേശം ദുഃഖിക്കുന്നു; അതിലെ സകലനിവാസികളും വയലിലെ മൃഗങ്ങളും ആകാശത്തിലെ പറവകളും ക്ഷീണിച്ചുപോകുന്നു; സമുദ്രത്തിലെ മത്സ്യങ്ങളും ഇല്ലാതെയാകുന്നു. ഹോശേയ 04: 02&03
@SunilKumar-cc7em
@SunilKumar-cc7em 3 месяца назад
കിട്ടാനുള്ളവർക്ക് കിട്ടി..... കിട്ടാത്തവർ.... ചർച്ച നടത്തൂ😂😂😂😂 അടുത്ത വർഷം :...( അവസാനം: മീനുകൾ .... ആൽമഹത്യ ചെയ്താണ്ട് എന്ന് റിപ്പോർട്ട് ചെയ്യൂ )
@Sreerag01
@Sreerag01 3 месяца назад
Vote vote vote vote vote… continue vote and soon may be a picture on wall
@Sasikumar-oc8bt
@Sasikumar-oc8bt 3 месяца назад
കൊച്ചിയിൽ കോടികൾ മുടക്കി താമസിക്കുന്ന എല്ലാ കോടിശ്വരന്മാർക്ക് നടുവിരൽ നമസ്കാരം
@thommantelokam2956
@thommantelokam2956 3 месяца назад
I believe the water coming there from Idukki dam, sourced from Piravom. Water reaches there by Thodupuzha, Muvattupuzha river system of Moolamattom
@Sreerag01
@Sreerag01 3 месяца назад
😂😂😂😂
@Sreeramansreeraman441
@Sreeramansreeraman441 3 месяца назад
പണവും ഉള്ളവന്റെ മുമ്പിൽ കുമ്പിട്ട് നിൽക്കുന്ന ഭരണകൂട ഭീകരത അതാണ് ഇവിടെ നടക്കുന്നത് പണവും സ്വാധീനവും ഉള്ളവന് എന്തു പോക്രിത്തരങ്ങളും കാണിക്കാം
@bobanvarghese2731
@bobanvarghese2731 3 месяца назад
അവരാതിച്ച ഈ സിപിഎം ഭരണം ഒന്നവസാനിച്ചിരുന്നു എങ്കിൽ നന്നായിരുന്നു 😢
@മോൺസൺ
@മോൺസൺ 3 месяца назад
കോടികളുടെ ലാഭം ഉണ്ടാക്കുന്ന കമ്പനിയാണോ ജനങ്ങളാണോ വലുത്.
@Sreerag01
@Sreerag01 3 месяца назад
Well looks like people like party more than their life… 😂😂😂 why blame party? Isn’t people keep electing them…
@DailyDarvin
@DailyDarvin 3 месяца назад
മഴ വരണേ എന്ന് പ്രാർത്ഥിക്കുന്ന കമ്പനികൾ.... അവർക്ക് കുടപിടിക്കാൻ കുറേ ഉദ്യോഗസ്ഥന്മാരും
@afsal1981
@afsal1981 3 месяца назад
അടുപ്പ് കത്തിച്ചു ആഹാരം പാകം ചെയ്ത നമ്മൾ ഇപ്പോൾ science പുരോഗമിച്ചപ്പോൾ പുക ഇല്ലാതെ പാകം ചെയുന്നു .ഇവർ പഴയ രീതിയിൽ ആണ് ഫാക്ടറി പ്രവർത്തിപ്പിക്കുന്നത് വായൂ ജലം മലിനീകരണം ഇല്ലാത്ത രീതിയിൽ ഫാക്ടറി പുനർ നിർമിക്കട്ടെ ...വായു മലിനീകരണം കൊണ്ട് ഇവർ വർഷാങ്ങൾ ആയി ആളുകളെ കൊന്നു കൊണ്ടിരിക്കുന്നു ......മീന് ചത്തപ്പോൾ വാർത്ത ആയി മനുഷ്യന് വില ഇല്ല ..
@sarathavani8893
@sarathavani8893 3 месяца назад
No-1
@lijinrajan1454
@lijinrajan1454 3 месяца назад
Industrial ninee monthly income kittanundee Athaa problem
@jessygeorge8861
@jessygeorge8861 3 месяца назад
ഓരോ കമ്പനികൾക്കും . അവിടത്തെ മാലിന്യം Purify ചെയ്യാനുള്ള കടമയില്ലേ. അതിനുള്ള നിയമം ഇല്ലേ . TVM ൽ HLL ൽ വർഷങ്ങൾക്കു മുൻപേ ഈ purifying സംവിധാനം ഉണ്ടല്ലോ. എന്താ HLL central government സo വിധാന o ആയതു കൊണ്ടാണ് അല്ലേ.
@Sreerag01
@Sreerag01 3 месяца назад
Party knows no one did postmortem of fish.. so they can say it’s not chemicals 😂😂😂😂
@tittuvj
@tittuvj 3 месяца назад
അവിടുത്തെ കമ്പനികൾ പൂട്ടിച്ചേ പറ്റു
@Abrahambaby-om5xg
@Abrahambaby-om5xg 3 месяца назад
സർക്കാർ മാസപ്പടി ക്കാർക്കൊപ്പം.
@salimva5462
@salimva5462 3 месяца назад
നഗരസഭകളിൽ കൗൺസിലർമാരുടെ എണ്ണം കൂട്ടാൻ ഓർഡിനൻസ് ഇറക്കിയ സര്ക്കാര് ലോക കേരള സഭ നിർത്തി വച്ച് അ പണം സർക്കറിന്ത്യ വാക്ക് കേട്ട് മത്സ്യ കൃഷിക്ക് പണം മുടക്കിയവർക്ക് നൽകണം
@shajimjose8933
@shajimjose8933 3 месяца назад
Very bad.Bad minister,Bad govt.Resign soon
@ignatiusdavid7397
@ignatiusdavid7397 3 месяца назад
This tragedy occurred not due to the opening of Bund. This poison came from the factory. You have to find it.
@orupravasi9922
@orupravasi9922 3 месяца назад
എനിക്ക് പറയാൻ ഉള്ളത് കേരളത്തിൽ നിങ്ങൾ ക്യാഷ് മുടക്കി ഒന്നും ഒരു കൃഷിയും ചെയ്യരുത്.. കേരളത്തിൽ നിന്ന് വേറെ ഏതെങ്കിലും സംസ്ഥാനം പിടിക്ക്.. അല്ലെങ്കിൽ നമുക്ക് വേറെ ഏതെങ്കിലും രാജ്യം പിടിക്കാം 🙏🏻🙏🏻🙏🏻
@srilathasoman5490
@srilathasoman5490 3 месяца назад
Sack all these ppl responsible for this situation
@hillarytm6766
@hillarytm6766 3 месяца назад
നീലകണ്ഠൻ തങ്ങൾ മിണ്ടുകയില്ല
@sajeevanpv3690
@sajeevanpv3690 3 месяца назад
ഇറിഗേഷന് ഇതിൽ റോളുണ്ടോ
@nazeermohammed7762
@nazeermohammed7762 3 месяца назад
അത് ഷിയാസും കൂട്ടരും മാപ്ര ഹാഷ്മി യും ചേർന്ന് വിഷം കലക്കിയത്
@jossy8966
@jossy8966 3 месяца назад
ഈ കേരളത്തിൽ മാത്രം നടക്കും അധികാരികൾ ഒന്നും ചെയില്ല ഈ department കാർക്ക് സാലറി ജന ങ്ങൾ ളു ടെ നികുതി പണം അല്ലെ കൊടുക്കുന്ന തു എന്തിനാ ഇങ്ങനെ ഒരു ഗവണ്മെന്റ്
@Sreerag01
@Sreerag01 3 месяца назад
people is electing government… so don’t they have any accountability??
@surendrankartha3627
@surendrankartha3627 3 месяца назад
Alamothukalllle....L.D.F...U.D.F..Janamvarum Vede
@SgPhil-mn1xk
@SgPhil-mn1xk 3 месяца назад
രാജീവ് ബേബി നമ്പർ one കള്ളൻ.
@user-um8hi1hn2w
@user-um8hi1hn2w 3 месяца назад
Masappadiyundo Bro, ellam OK ineem visham ozukkiyalum oru prasnavum illa😂😂😂😂
@SIBIMON-mq3bv
@SIBIMON-mq3bv 3 месяца назад
Joju Georginte Car nee enthina polichathu? Veetilek Joju oodich vandiketio Shiyase? Nee first nallavani kanik. Next MLA akananu nottamale Kallaaaa?
@user-eu8ch7ob6c
@user-eu8ch7ob6c 3 месяца назад
Thallyi vidathu vidathu pinarayi vijayan thanne avanee udane pidichuu jeyyilill pidichuu akathu ieduka edaa vijayaaa
@sirajkollamsirajkollla6496
@sirajkollamsirajkollla6496 3 месяца назад
GOPE.NENAKKU.VEREVELLA.PONEKUM.POYEKKUDE
@SIBIMON-mq3bv
@SIBIMON-mq3bv 3 месяца назад
Ninakoke aaru vilavaikunnu? Ningal angu theettamerinju kalikuu...
@sreejithtm7998
@sreejithtm7998 3 месяца назад
Rss enu para
@SIBY7
@SIBY7 3 месяца назад
that is may same Arya like marks 7-0-3=----- like offer 2
@sasidharank196
@sasidharank196 3 месяца назад
ഈ വെള്ളത്തിന്റെ ph വാല്യൂ എത്ര?
@moideenm990
@moideenm990 3 месяца назад
നീലാണ്ടൻ മൂത്രം ഒഴിച്ചേ പിന്നെ എങ്ങിനെ സംഭവിച്ചു
Далее
Ajdarlar...😅 QVZ 2024
00:39
Просмотров 299 тыс.
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Просмотров 1,1 млн