എല്ലാവരുടേം look super 😍 hanu basilikayum കാലിൽ കവറിടിന്നുത് കണ്ടിട്ട് ബാക്കിലിരിക്കുന്ന ചേച്ചി തലയിൽ കൈ വെക്കുന്നു😂ഇവന്മാര് ഇത് എന്തൊക്കെയാ ചെയ്യുന്നേ 😅
എനിക്ക് ഏറ്റവും ഇഷ്ടായത് അവസാനത്തെ ഫാഷൻ പരേഡ് ആണ്...anyway എല്ലാരും നല്ല SUPER STYLE ആയിട്ടുണ്ട്...👌💖പെരുന്നാളിന് വീട്ടിൽ വരട്ടെ...വെറുതെ...ചോദിച്ചു...ട്ടോ..😂😂❤❤divyasundar