Тёмный

പെരുമ്പാവൂരിലെ സൈക്കോ..Dog challange..leash talks 

Leash Talks
Подписаться 359 тыс.
Просмотров 191 тыс.
50% 1

പെരുമ്പാവൂരിലെ സൈക്കോ..Dog challange..leash talks #germanshepherd

Животные

Опубликовано:

 

19 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 268   
@Indianlifetube
@Indianlifetube Месяц назад
ഒരുവിധം ഡോകുകളെല്ലാം ടെറിട്ടറി പ്രോട്ടക്റ്റ് ചെയ്യുന്നവരാണ് അവരുടെ മുകളിലേക്ക് അധിപത്യം സ്ഥാപിച്ചു ധൈര്യത്തോടെ കയറിചെല്ലുന്ന ഒരാൾക്ക് അവർ വഴങ്ങുന്നു ആ പഹയൻ നിങ്ങളാണ് ബ്രോ ♥️
@aswinviswanath7125
@aswinviswanath7125 28 дней назад
എന്റെ വീട്ടിലും ഉണ്ട്.... തലോടി കൊടുത്ത വീടിന്റെ ആധാരം വരെ കാണിച്ചു കൊടുക്കും 🤣
@Koottukaari-vj6ti
@Koottukaari-vj6ti 24 дня назад
🤣🤣🙏
@user-ez4ej3qv6v
@user-ez4ej3qv6v 20 дней назад
😂😂😂
@nandureveendran9455
@nandureveendran9455 15 дней назад
😂😂
@vishnukannan5488
@vishnukannan5488 8 дней назад
😂😂😂😂
@aneesh7889
@aneesh7889 2 дня назад
😂😂😂
@Dipinkumar004
@Dipinkumar004 15 дней назад
ലോകത്തിൽ ഒന്നേ കാണു ഇതുപോലെ ഒരു ഐറ്റം ❤️❤️
@shinyanto9305
@shinyanto9305 Месяц назад
അമ്പോ❤👌👍☺️ഒരു രക്ഷയും ഇല്ല .എന്തു❤ പറയാനാണ്... എന്റമ്മോ...👏👋👋👋
@b4u760
@b4u760 Месяц назад
വീണ്ടും കടി കിട്ടുമോ എന്ന് ഉള്ളിൽ നല്ല ഭയം ഉണ്ടായിരുന്നു എങ്കിലും തോൽക്കാൻ ഉള്ള മനസു ഇല്ലാത്തോണ്ട് നിങ്ങൾ രണ്ടും കല്പിച്ചു തുറന്നു 🔥🔥🔥
@ss-zu4kc
@ss-zu4kc Месяц назад
ആ ഒരു കുര കണ്ടാൽ തന്നെ ജീവൻ പോകും.. എന്നിട്ടും അതിനെ അഴിച്ചു 🙏🙏
@rajeevambi1613
@rajeevambi1613 Месяц назад
വെത്യസ്ഥ്യമായ ഒരു chanllenge ഏറ്റുഎടുത്തു ചെയുന്ന ചേട്ടനെ നമിച്ചു... 👍🏻👍🏻👍🏻👍🏻👍🏻♥️♥️♥️ ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ...
@ansil762
@ansil762 25 дней назад
എടാ മോനെ അന്നെ സമ്മതിക്കണം
@JufainMj
@JufainMj Месяц назад
ആ ഗേറ്റ് തുറന്നിട്ട്‌ തിരിഞ്ഞൊരു നടത്തമുണ്ട് ന്റെ മോനെ തീ സാനം 🔥🔥🔥
@maheshkumarsasidharannair797
@maheshkumarsasidharannair797 Месяц назад
ഒരു രക്ഷയും ഇല്ല ബ്രോ.. നിങ്ങളുടെ വീഡിയോസ് കണ്ടു ഒരു dog lover ആയ ആളാണ് ഞാൻ. ഇപ്പോൾ ഒരു dog നെ വളർത്തുന്നുമുണ്ട്.
@1990Kid
@1990Kid 24 дня назад
നിങ്ങളുടെ ധൈര്യം👌🏻 സമ്മതിച്ചു സുഹൃത്തേ🙏🏼👌🏻👌🏻👌🏻👌🏻
@dhanyapd7476
@dhanyapd7476 28 дней назад
ന്റെ അമ്മോ പൊളി....... ആര് -ve പറഞ്ഞാലും mind ആക്കണ്ട bro...... നിങ്ങൾ സൂപ്പർ ആണ്.....
@goldenreelfishing
@goldenreelfishing 18 дней назад
നിങ്ങൾ എന്ത് മനുഷ്യൻ അ ബ്രോ... 🥰🥰🥰സമ്മതിച്ചിരിക്കുന്നു 🥰🥰
@prasanthcherthala7571
@prasanthcherthala7571 Месяц назад
👍🏻👍🏻👍🏻 ഇതൊരു challenge അല്ല ഒരു ഒന്ന് ഒന്നര challenge ആയിരുന്നു... രഞ്ജു പൊളി ❤
@RemyaR-dj4sn
@RemyaR-dj4sn 29 дней назад
Renju Bro.... അടിപൊളി... നിങ്ങൾ അവനെ പുറത്ത് ഇറക്കും എന്ന് ഉറപ്പായിരുന്നു.. ഇത്രയും പുലിയായ അവൻ അവസാനം ബ്രോയുടെ മുന്നിൽ എലിയായി...❤️❤️❤️
@abhi_080
@abhi_080 Месяц назад
ബ്രോ നിങ്ങളുടെ കോൺഫിഡന്റ് സമ്മതിച്ചു..❤️ Bt ഇവൻ പക്കാ territory നോക്കി watch ചെയുന്ന ഡോഗ് ആണ്.. എല്ലാ ഡോഗ്കളും territory വാച്ച് ചെയുന്ന ഡോഗ് ആണേലും ഇങ്ങനെ ഹൈ temper ഉള്ള ഡോഗ്സ്‌ വളരെ അപൂർവമാണ്. ഈ ഡോഗ്സ്‌ territory ക്ക് പുറത്തു വന്നാൽ കൂടുതലും പ്രശ്നം ഉണ്ടാകാറില്ല....ഒരു പക്ഷെ അവന്റെ territory ക്ക് ഉള്ളിൽ കേറി അഴിക്കാൻ നോക്കിയാൽ കടി കിട്ടാൻ ചാൻസ് വളരെ കൂടുതലാണ്.. കളി ആക്കിയതോ negative പറഞ്ഞതോ അല്ല സത്യാവസ്ഥ മാത്രം 👍🏻
@ratheeshiruvetty3392
@ratheeshiruvetty3392 Месяц назад
എല്ലാവരും ഓടിക്കോ നായയ്ക്കും ഭ്രാന്ത് അതിനെ അഴിക്കുന്നവനും ഭ്രാന്താണ് 😂😂😂😂 തമാശ പറഞ്ഞതാട്ടോ ബ്രോ നിങ്ങൾ കിടുവാണ് ❤❤❤
@nevergiveup-hl1en
@nevergiveup-hl1en 13 дней назад
Aanaku parantha aanakaranum prandha enu kettitund😆😆
@Nivedhya143
@Nivedhya143 Месяц назад
ധൈര്യം സമ്മതിക്കുന്നു 👏👏👏👏👏
@prasannana5629
@prasannana5629 2 дня назад
ആ നടത്തം കലക്കി മുത്തേ
@thahirsm
@thahirsm Месяц назад
ആള് ടെറർ ആണ് പക്ഷെ അഴിക്കാൻ വന്ന ആൾ അതിലും വലിയ ടെറർ ആണ്
@xnoxgaming2318
@xnoxgaming2318 Месяц назад
Sathyam parayalo chettante dhayryam annyayam thanne aan..❤🙌🏼
@devasena6879
@devasena6879 27 дней назад
ശെരിക്കും പറഞ്ഞാൽ നിങ്ങളെ ആണ് ബ്രോ " ഇരട്ട ചങ്കൻ " എന്ന് വിളിക്കേണ്ടത്... 🔥🔥🔥🔥
@user-gj2uy6bs1m
@user-gj2uy6bs1m 13 часов назад
നായകൾക്ക് ഏതൊരു മനുഷ്യന്റെയും മനസും സ്വഭാവവും പെട്ടെന്ന് മനസിലാക്കാൻ സാധിക്കും. അതുപോലെ യജമാനന്റെ ബന്ധുമിത്രാതികളെയും പെട്ടെന്നു തിരിച്ചറിയാനും സാധിക്കും. അനുഭവം.
@manuman7598
@manuman7598 24 дня назад
ശരിക്കും പറഞ്ഞാൽ വീട്ടിൽ ഉള്ളവരോടല്ലതെ പുറത്തു നിന്ന് ഉള്ളവരോട് ആഗ്രസീവ് അവണ്ടേ, അതല്ലേ അതിന്റെ ഒരു ഇത് 🙄
@mikivlog8214
@mikivlog8214 29 дней назад
ഇത് കണ്ടപ്പോൾ പുലിമുരുകൻ സിനിമ ഓർമ്മ വന്നു ഫൈറ്റിൽ ലാലേട്ടൻ നായകളെ വിരട്ടുന്ന ഒരു സീൻ ഉണ്ടല്ലോ അതുപോലെ നിങ്ങൾ ഒരു പുലി തന്നെ
@renjitpillai4040
@renjitpillai4040 24 дня назад
സൂപ്പർ ബ്രോ....നിങ്ങൾ ഗംഭീരമാണ്
@shabanafaisal2927
@shabanafaisal2927 Месяц назад
ശരിയാ ഞാനും വിചാരിച്ചത് dog നോട്‌ കുറച്ചു spent ചെയ്താൽ inagum എന്ന് കരുതി
@remyaremya3265
@remyaremya3265 27 дней назад
ആര് എന്ത് പറഞ്ഞാലും നിങ്ങടെ ധൈര്യം സമ്മതിച്ചു. നായയെ കുറിച്ച് അറിയുന്നവർ ആരുംനിങ്ങളെ കുറ്റം പറയില്ല . നിങ്ങള്🔥🔥💥
@PredhishnaPrasanth
@PredhishnaPrasanth Месяц назад
കടി കിട്ടുമെന്ന് കരുതി വിഷമത്തോടെയാണ് വീഡിയോ കണ്ട് തീർത്തത് വീഡിയോ തീർന്നാപ്പോഴാണ് സമാധാനം ആയത്... പൊളിച്ചു ബ്രോ.... എല്ലായിടത്തും കാണും നെഗറ്റീവ് അടിക്കുന്ന ടീമുകൾ അവരെ കൊണ്ട് പറ്റുകയുമില്ല പറ്റുന്നവർ ചെയ്താൽ ഒട്ട് ഒക്കുകയുമില്ല എന്ന മൈൻഡ് ഉള്ള ആളുകൾ അവരെ ഒഴിവാക്കുക... 👍
@haneefa.p1331
@haneefa.p1331 Месяц назад
സത്യം 👍
@kalesh5618
@kalesh5618 Месяц назад
Vishayam guarding dog❤
@sindhus6320
@sindhus6320 Месяц назад
അടിപൊളി സൂപ്പർ 👍
@vipinkumar8038
@vipinkumar8038 Месяц назад
ഇതെങ്ങനെ സാധിക്കുന്നു bro , നമ്മുടെ സ്വന്തം petdog ആഞ്ഞൊന്നു കുറച്ചാൽ പേടിയാകും .അപ്പഴാ ഈ terrors ne okk സിമ്പിൾ ആയി കൈകാര്യം ചെയ്യുന്നേ ,നമിച്ചു bro . നിങ്ങൾ വേറെ ലെവൽ 👌👌👌dogsnte മനഃശാസ്ത്രം വല്ലോ പഠിച്ചിട്ടുണ്ടോ😃 👌👌great 👏👏
@user-bj9uv4pc1u
@user-bj9uv4pc1u Месяц назад
ഇതല്ല ഇതിനപ്പുറം കടന്നവനാണീ kk രഞ്ജു.......❤️
@shabanafaisal2927
@shabanafaisal2927 Месяц назад
Njn oru dog lover allaa.. Enik pedi ahn but veruthe kaannaan ishtam videos epo thott kaanunnu
@anishk6589
@anishk6589 27 дней назад
അറിയാതെ കൈയ്യടിച്ച് ചിരിച്ചു പോയി❤
@zmeyysuneer4154
@zmeyysuneer4154 Месяц назад
അവനെ വഴക്ക് പറയുമ്പോ ചെറുതായിട്ട് പമ്മുന്നുണ്ട് 😄
@bibinbino2403
@bibinbino2403 29 дней назад
21.38 ntea shivanea nenju onnu kaaliy renju broo🙆‍♂️🙆‍♂️🙆‍♂️ puliy kutinea poocha kunju Aakunnavan renju bayii😍😍🥰🥰🤗🤗💪💪💪
@thomaspathrose863
@thomaspathrose863 Месяц назад
ചേട്ടൻ ഒരു പുലി തന്നെ
@sravanganga7736
@sravanganga7736 Месяц назад
ഇങ്ങള് എന്തൊരു മനുഷ്യൻ ആണ് ബ്രോ!!! നമിച്ചു 🙏🙆‍♂️
@thekkekarachannel380
@thekkekarachannel380 Месяц назад
സമ്മതിച്ചിരിക്കുന്നു
@user-qg8kt3mz3b
@user-qg8kt3mz3b 7 дней назад
Njan first time anu kanunne..Mone ne Puli alla ppuppuli..❤❤❤
@mithuns52
@mithuns52 Месяц назад
Machaane,ningade dayryam sammadichootta❤❤❤❤❤
@vipinkumarappu6132
@vipinkumarappu6132 Месяц назад
നിങ്ങൾ പോളിയാണ് bro❤️🙏
@AshikC-rn1sy
@AshikC-rn1sy Месяц назад
റങ്ങണ്ണൻ ഇറക്കും എന്ന് പറഞാൽ ഇറക്കും ❤❤
@subirajg8212
@subirajg8212 28 дней назад
അവന് നടത്താൻ കൊണ്ടുപോകുന്നതിനു തൊട്ടുമുമ്പു വരെയുള്ള അഗ്രസീവ് കണ്ടിട്ടുപോലും ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ ഡോഗിനെയും കൊണ്ടുള്ള ആ നടത്തം,, ഒന്നും പറയാനില്ല 🔥🔥🔥
@devilgirl9052
@devilgirl9052 Месяц назад
Avane azhikan pattumon doubt indarunu but last avan adangi. Ingal aalu super aanu bro💛💛
@SuryaJayaraj
@SuryaJayaraj 19 дней назад
Ente chetta ee reethiyil ulla dogsine ok handle chetyunna chettan poli ann❤
@shajithomas8373
@shajithomas8373 24 дня назад
ഒരു കാര്യം പറഞ്ഞോട്ടെ, ഒരു ഡോഗിന്റെ അടുത്ത് ചെല്ലുമ്പോൾ നമ്മളുടെ ഉള്ളിൽ ഭയം ഉണ്ടാകുകയാണെങ്കിൽ നമ്മുടെ ശരീരത്തിൽ നിന്നും ഒരു സ്മെൽ പുറപ്പെടും അത് ഡോഗിനറിയാൻ പറ്റും, അപ്പോൾ അത് നമ്മളെ ആക്രമിക്കും ധൈര്യമായി ചെല്ലുകയാണെങ്കിൽ അത് സൈലെന്റവും കാരണം നമ്മളിൽ സ്മെൽ വരില്ല
@tharanathcm6436
@tharanathcm6436 14 дней назад
ഇത് കടിക്കുന്ന നായല്ല ❤️
@vijayane1962
@vijayane1962 Месяц назад
രഞ്ചൂ നമിച്ചു ഒന്നും പറയാൻ വാക്കുകളില്ല
@user-fu6zx2nc6b
@user-fu6zx2nc6b 5 дней назад
ഡോഗ് പൊളിച്ചു
@neethupradeep8604
@neethupradeep8604 29 дней назад
Hi chetta adipoli sammathichirikkunnu.take care ❤
@RanjithRanjith-qt9ow
@RanjithRanjith-qt9ow Месяц назад
Polichu broo❤❤❤
@kiranrajr5475
@kiranrajr5475 29 дней назад
Ho എല്ലാം ബ്രൂണോ മാരാണല്ലോ 🤣🤣🤣❤️
@myworldisbeautiful3855
@myworldisbeautiful3855 Месяц назад
Great 👍👍👍👍🎉🎉🎉🎉🎉🔥🔥🔥🔥🔥🔥🔥🔥🔥
@syamraj7731
@syamraj7731 Месяц назад
Rottweiler dog food കഴിക്കുന്ന speed എങ്ങനെ കുറയ്ക്കാൻ ഒരു പരിഹാരം പറയാമോ
@mollyalexander9227
@mollyalexander9227 21 день назад
Beautiful doggie just love n care is needed
@molu2ks21
@molu2ks21 День назад
Chetta oru day leo& leikaye kanan pokamo🥰.. Plzzz
@sreekanth9408
@sreekanth9408 12 дней назад
നിങ്ങളെ സമ്മതിച്ചു അണ്ണാ... ഇത് കുറച്ചു മുറ്റ എന്ന കരുതിയത്.. അവനെ കൂളായിട്ട് അഴിച്ചു നടത്തിച്ചു😂🔥✨
@jayeshgnair850
@jayeshgnair850 Месяц назад
Adipoli bro
@Adwaitheeeeeeee
@Adwaitheeeeeeee Месяц назад
Bruh 😎 le patty ser : nanam kettu kurach kurach thondele vellam vatty Ivanane pedikunnumilla pull😂😂
@user-hq6rk3gm9z
@user-hq6rk3gm9z Месяц назад
Love you machaane...❤❤❤❤
@sheejaselvan1560
@sheejaselvan1560 11 дней назад
എൻ്റെ ബ്രൂണോയും ഇതുപോലെയാണ്
@abduljabbar.k.sabduljabbar3270
@abduljabbar.k.sabduljabbar3270 Месяц назад
👍👍
@NIRMALKUMAR-vc2ye
@NIRMALKUMAR-vc2ye Месяц назад
👏👏👏👏
@Adarsh1865
@Adarsh1865 20 дней назад
ചേട്ടാ നിങ്ങൾ വീഡിയോ എടുക്കുന്ന ഫോൺ ഏതാണെന്നു ഒന്ന് പറയുമോ
@jptimes492
@jptimes492 Месяц назад
Good 👍
@sajeshuf5466
@sajeshuf5466 Месяц назад
കിടു
@theinvisiblepsycho8938
@theinvisiblepsycho8938 Месяц назад
❤❤❤
@venugopal3181
@venugopal3181 22 дня назад
തൃശ്ശൂർ വരുമ്പോൾ പറയണേ ഒരു സെൽഫി എടുക്കാനാ 😂👍നമിച്ചു ബ്രോ 🙏❤👍
@anurajsurendran4430
@anurajsurendran4430 29 дней назад
അടിപൊളി🎉🎉🎉
@SanuVijayalakshmi
@SanuVijayalakshmi Месяц назад
Temper 💥💥💥💥
@user-gt4wh6gt2v
@user-gt4wh6gt2v 4 дня назад
അടിപൊളി
@Ashkarachu7080
@Ashkarachu7080 3 дня назад
😊
@maheshm-ic9it
@maheshm-ic9it 27 дней назад
കുറച്ച് വീഡിയോകളിൽ നിന്നും നിങ്ങളെ മനസിലാക്കിയത് കൊണ്ട് തന്നെ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഭയം തോന്നാറില്ല... കണ്ട എല്ലാ വീഡിയോസും അടിപൊളിയാണ്. വിമർശിക്കുന്നവരെ ആ വഴിക്ക് വിട്ടേക്കുക. കിട്ടാത്ത മുന്തിരി പുളിക്കും എന്ന് കേട്ടിട്ടില്ലേ... നിങ്ങളുടെ ഈ ധൈര്യം അവർക്ക് സ്വപ്നം കാണാനേ പറ്റൂ... എൻ്റെ കാര്യം പറയുകയാണെങ്കിൽ ഇതുപോലെ അഗ്രസീവായി നിൽക്കുന്ന നായയുടെ അടുത്ത് പോകാൻ എനിക്ക് പേടിയാണ്...
@siddiqsiddi5965
@siddiqsiddi5965 Месяц назад
Bronde dhayryam 👌🔥🔥🔥🔥
@hashimsalamhashi9206
@hashimsalamhashi9206 Месяц назад
pwolich ❤
@abdulasees8527
@abdulasees8527 Месяц назад
പൊളി 👍
@Navazsa
@Navazsa 29 дней назад
17:17 ya moneeeee 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥nenjidippum
@sabut9587
@sabut9587 Месяц назад
Fine video
@sobhav390
@sobhav390 Месяц назад
Great 👍❤😊
@Sudhirahanavlog
@Sudhirahanavlog 29 дней назад
അടിപൊളി 🥰
@akshayms7372
@akshayms7372 Месяц назад
🙌
@sivanunnisivan4409
@sivanunnisivan4409 15 дней назад
🔥🔥🔥🔥🔥
@abhay70807
@abhay70807 7 дней назад
🔥
@bindusakhi8172
@bindusakhi8172 4 дня назад
Super👍👍👍🙏
@mariyammaAjikumar
@mariyammaAjikumar 27 дней назад
adipoliya bro
@mahindreamcatcher
@mahindreamcatcher 10 дней назад
🔥🔥🔥👍🏻
@NishaluNishu
@NishaluNishu 29 дней назад
Machane policho
@azm1705
@azm1705 Месяц назад
Bruno❤
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 26 дней назад
👍👍👍🤩🤩🤩
@anigeorge9
@anigeorge9 Месяц назад
💙
@jishnuacl3832
@jishnuacl3832 Месяц назад
🔥🔥
@dreamskdr1488
@dreamskdr1488 Месяц назад
ചെക്കൻ കൊള്ളാം ❤️🔥🔥
@shivashivashivashiva7067
@shivashivashivashiva7067 28 дней назад
👍
@radhamanip1612
@radhamanip1612 23 дня назад
ഭയങ്കര ടെമ്പറാ
@Abhilashbcz
@Abhilashbcz Месяц назад
😮
@NaveenKumar-dx7gq
@NaveenKumar-dx7gq 27 дней назад
Polichu brooo
@sujeeshc6778
@sujeeshc6778 28 дней назад
Super👍💕
@user-lo5rn7li7p
@user-lo5rn7li7p Месяц назад
💪💪💪
@charlesthomasjasmi9562
@charlesthomasjasmi9562 29 дней назад
Super👍👍
Далее
Lions Tackle Raging River 😲
00:23
Просмотров 2,4 млн
OMG🤪 #tiktok #shorts #potapova_blog
00:50
Просмотров 10 млн
Before Buying German Shepherds || Vickies Greeny
19:47
Просмотров 407 тыс.
Leopard vs. Its Own Tail: A Hilarious Water Battle!
0:21
Освободила рысь😔
0:39
Просмотров 1,2 млн
Он Помог Тысячам Животным😍
0:29