Тёмный

പെരു മഴയത്ത് പൂമീൻ ഞങ്ങളെ കീഴടക്കി. . 

K&K Techs
Подписаться 629 тыс.
Просмотров 147 тыс.
50% 1

Fishing

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 137   
@vyshakhkp782
@vyshakhkp782 Год назад
കുറെ മുന്നോട്ട് വന്നിട്ടും ആ പൂച്ച കുഞ്ഞുങ്ങളെ കുറിച്ച് അന്വേഷിച്ച k&k ക്ക് ഇരിക്കട്ടെ ഇന്നത്തെ like....
@KKTechs
@KKTechs Год назад
❤️❤️❤️❤️
@maryswapna813
@maryswapna813 Год назад
മഴ ....മീൻ പിടിത്തം....കിളിക്കൂട്...നല്ല ഭംഗി കാണാൻ....super വീഡിയോ
@manuppakthodi
@manuppakthodi Год назад
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, ആ ചെമ്മീൻ ഉണ്ടെങ്കിൽ അത് കറിവെച്ച് കഴിക്കാമായിരുന്നു എന്ന് ചിന്തിച്ചുപോയി 😜🤣👍🏻
@KKTechs
@KKTechs Год назад
സത്യം. .കൂരി ചെമ്മീൻ കൊണ്ട് പോകുമ്പോൾ ഞങ്ങളും ആലോചിക്കാറുണ്ട് 🥰🥰🥰🥰🥰
@binishmalloossery1
@binishmalloossery1 Год назад
നല്ല വീഡിയോ❤🎉👥🦋 ഇനിയും നല്ല ദിവസങ്ങൾ വരട്ടെ .. പൂച്ചക്കുട്ടികൾ... പഴം തിന്നണ പട്ടി😂 വറ്റ കാറ്റ് മഴ പൂമീൻ ❤🎉🎉🎉 കിളിക്കൂട്👌❤️❤️❤️❤️
@KKTechs
@KKTechs Год назад
❤️❤️❤️
@shanivlogs5420
@shanivlogs5420 Год назад
ഇങ്ങനത്തെ വീഡിയോ എനിക്ക് ഭയങ്കരം ഇഷ്ട്ടമാണ് 😍😍😍😍
@KKTechs
@KKTechs Год назад
❤️❤️❤️❤️
@Jofinjose10
@Jofinjose10 Год назад
മഴയത്ത് മീൻ പിടിത്തം അത് വേറെ ഒരു ഫീൽ ആണ്.❤🎉😊
@KKTechs
@KKTechs Год назад
hoi🥰🥰🥰
@Jofinjose10
@Jofinjose10 Год назад
@@KKTechs hoi hoi🥰🥰
@jefinsanoj2337
@jefinsanoj2337 Год назад
Ith polathe oru videokk vendi njn wa8ing ayirunn ❤
@KKTechs
@KKTechs Год назад
🥰🥰🥰
@binoybenny1
@binoybenny1 Год назад
നമ്മുക്ക് പൂമീൻ, വറ്റാ, കല്ലാൻകോര, കൂരി 😂🤭..... മറ്റേ രണ്ടു ചേട്ടന്മാർക്കും ചെമ്പലിയും 😮😁
@KKTechs
@KKTechs Год назад
😭😭😭😊
@pradeepv.a2309
@pradeepv.a2309 Год назад
സൂപ്പർ വീഡിയോ k&k തുനിഞ്ഞിറങ്ങിയാൽ മീനേം കൊണ്ടേ പോകു എന്ത് ഭംഗി യാ ആ സ്ഥലം കാണാൻ എവിടെ നോക്കിയാലും വെള്ളം 👍👍
@KKTechs
@KKTechs Год назад
🥰🥰🥰🥰
@club-cb6cp
@club-cb6cp Год назад
K&k fishinginu ഇറങ്ങിയാൽ piney നോക്കണ്ട വൻ vibe ആണ് നിങ്ങടെ vidieo കണ്ടിട്ടു കൊതി ആകുന്നു... നിങ്ങടെ okey ഒപ്പം വന്നു മീൻ പിടിക്കണം ❤️❤️🤩🎉
@KKTechs
@KKTechs Год назад
❤️❤️❤️❤️❤️🥰
@steephenp.m4767
@steephenp.m4767 Год назад
Super recipe Thanks for your good video and presentation
@NFC.CHUNKZZ.7
@NFC.CHUNKZZ.7 Год назад
അടുത്ത വീഡിയോ എഴുപുന്ന ഇലെ ചൂണ്ട കട കാണിച്ചു explain ചെയ്‌തു തരുമോ 🙏
@sudhisudheesh9419
@sudhisudheesh9419 Год назад
പുഞ്ചപ്പാടം അല്ലെങ്കിൽ കായൽ നീലം പിന്നെ മഴ , ചൂണ്ട ❤️❤️❤️
@premjithparimanam4197
@premjithparimanam4197 Год назад
K&Kയുടെ നാക്ക് പൊന്നായി പറഞ്ഞത്പോലെ മഴ വന്നു
@basiljose1978
@basiljose1978 Год назад
K&k broh Nammal inn Amritha Hospital vach kandaayrunnu❤❤❤
@KKTechs
@KKTechs Год назад
ബ്രോ. ...🥰❤️❤️❤️
@mujeebotty89botty89
@mujeebotty89botty89 Год назад
എവിടാരുന്നു ആശാനെ കുറെ നാളായല്ലോ ❤
@MrithulMon-kv1oc
@MrithulMon-kv1oc Год назад
ഈ വീഡിയോയുടെ ഹിറോ ഓമന ചേച്ചി...❤❤❤❤❤❤❤
@navasmi8465
@navasmi8465 Год назад
അശനെ അടിപൊളി 👍super വൈബ്
@KKTechs
@KKTechs Год назад
നവാസ് ഇക്കാ 🥰🥰🥰
@ardram.d4188
@ardram.d4188 Год назад
K&k aa puucha kunine nigal idukku plzz❤️
@suhailreddevil2698
@suhailreddevil2698 Год назад
മഴ, ചൂണ്ട 😍🔥🔥
@KKTechs
@KKTechs Год назад
🥰🥰🥰
@sangeethamediamusicmedia2812
അടിപൊളി മുത്തേ😘😘😘...
@KKTechs
@KKTechs Год назад
❤️❤️❤️❤️
@anishmr1491
@anishmr1491 Год назад
Saiju chetta...pwoli..❤ Rocha evde..❤
@omanaroy1635
@omanaroy1635 Год назад
നല്ല സംസാരം...we like it
@dileepgr2009
@dileepgr2009 Год назад
ബ്രോ.. ആ ലാൻഡിംഗ് നെറ്റ് ന്റെ ഡീറ്റെയിൽസ് ഒന്ന് ഇടാമോ??
@asokkumar9031
@asokkumar9031 Год назад
അടിച്ചു പൊളിച്ചു. 👍👏🙏🌹❤️
@bsp289
@bsp289 Год назад
Eath gadget anu usecheyyunath bro
@KKTechs
@KKTechs Год назад
ഏറ്റവും ലോക്കൽ ഐറ്റംസ് ആണ് 😊🥰🥰🥰
@NewNew-dj3mr
@NewNew-dj3mr Год назад
Sopt evida cetta ithu
@avinashaneesh9825
@avinashaneesh9825 Год назад
Nice video 👍👍👍🌹🌹🌹🥀
@bassnation5128
@bassnation5128 Год назад
ഈ സ്പോട് എവിടെയാ കൂട്ടുകാരാ
@manoharanm782
@manoharanm782 Год назад
വറ്റ എന്നതിന് കടുവ കൂരിക്ക് ഏട്ട വേറെ ഒരു മീൻ ഉണ്ടായിരുന്നല്ലോ അതിനെ കല്ലൻ കീരൻ എന്നിങ്ങനെയാണ് പറയുന്നത്
@ajithmr5523
@ajithmr5523 Год назад
Ente ponno kidilam visuals
@KKTechs
@KKTechs Год назад
🥰🥰🥰🥰🥰
@ottayaan4738
@ottayaan4738 Год назад
ഈ സ്ഥലം എവടെ അന്ന്?
@luttapiyt1840
@luttapiyt1840 Год назад
Spot avida
@MidhunRaj-rj4cm
@MidhunRaj-rj4cm 5 месяцев назад
Ite eeta stalam
@lejeeshjose815
@lejeeshjose815 Год назад
ചെമ്പല്ലി എന്നും ഹരം...... 🥰
@KKTechs
@KKTechs Год назад
❤️❤️❤️❤️
@petersunil4903
@petersunil4903 Год назад
❤❤❤ Hi bro super 🤩👌👍
@AnilKumar-sv3nr
@AnilKumar-sv3nr Год назад
K&K ഹാജർ✌️❤️ മീൻ പിടുത്തം കണ്ടാൽ അടങ്ങിയിരിക്കാൻ പറ്റില്ല. അവിടെ കെട്ടിൽ, ഇപ്പോൾ വന്നാൽ ചൂണ്ടയിടാൻ പറ്റുമോ ?? ഒരാഗ്രഹം അതാണ് . ചെല്ലാനത്ത് വരാറുണ്ട് , എദാൻ കുട്ടാ,ഹായ്.....❤️❤️🌹🥰🥰♥️
@KKTechs
@KKTechs Год назад
കെട്ടിൽ ഇപ്പോൾ ഇട്ടാൽ ഒന്നും കിട്ടില്ല. .പിന്നെ മീൻ പിടിക്കാൻ പറ്റിയ സ്പോട്ടുകൾ ചെല്ലണത്തിന് ചുറ്റുമായി കുറെ ഉണ്ട് ❤️❤️❤️❤️
@premjithparimanam4197
@premjithparimanam4197 Год назад
അടിപൊളി കാലാവസ്ഥ❤❤❤
@nikhilsebastin1710
@nikhilsebastin1710 Год назад
Ithu chaalil aano bro choonda idunnathu??
@KKTechs
@KKTechs Год назад
ഇത് ഓപ്പൺ ആയി കിടക്കുന്ന ഒരു സ്ഥലം ആണ് ❤️❤️❤️
@mansoor4640
@mansoor4640 Год назад
കറുത്ത വാവിനോ( അമാ വാസി) അല്ലെങ്കിൽ വെളുത്ത വാവിനാണോ കൂടുതൽ ആക്ടിവിറ്റി
@KKTechs
@KKTechs Год назад
കറുത്ത വാവ് ആണ് കൂടുതൽ ബെറ്റർ
@sanjubaba4834
@sanjubaba4834 Год назад
Adipoliiii 👏👏👏👍👍👍🇸🇬🇸🇬🇸🇬
@jessyjoseph4388
@jessyjoseph4388 Год назад
കാറ്റത്തും മഴയത്തും മീൻ പിടിക്കാൻ പോകരുതെന്ന് വാർത്തയിൽ എപ്പോ ഴും മുന്നറിയിപ്പ് തരുന്നതാണ്. പിന്നെ എന്തിനാണ് മീൻ പിടിക്കാൻ പോയത്
@ratheeshapthattummal6481
@ratheeshapthattummal6481 Год назад
,ishtam pole meen namuku meenilla
@Pratheesh-vl3xq
@Pratheesh-vl3xq Год назад
Place evide ann ashane
@KKTechs
@KKTechs Год назад
എഴുപുന്ന
@ArunRaj-ub9nq
@ArunRaj-ub9nq Год назад
K&k chettai oru cheriya doubt, kureperu paranjathu kettittulatha. Ee karimeen kazhikumbol kaalan koodr indavunnu parayunnath entha🙂
@KKTechs
@KKTechs Год назад
അറിയില്ല ബ്രോ 🤔
@madhusnair8723
@madhusnair8723 Год назад
Powli
@jango4894
@jango4894 Год назад
Kidilan
@michalabel9503
@michalabel9503 Год назад
ഷൈജു ഇത് ലൊക്കേഷൻ എവിടെ ആണ്
@KKTechs
@KKTechs Год назад
എഴുപുന്ന
@shanivlogs5420
@shanivlogs5420 Год назад
K&k ഉയിർ 🥰🥰q
@difinjoseph4434
@difinjoseph4434 Год назад
Bro location parayamo varana
@KKTechs
@KKTechs Год назад
ezhupunna
@difinjoseph4434
@difinjoseph4434 Год назад
കറക്റ്റ് പറയാമോ ഫ്രീ ടൈമിൽ ഇറങ്ങാനാണ്
@rr7arts212
@rr7arts212 Год назад
Omana chehi edak edak pirannal vilikan varum 🎉😑
@vishnuchandran5566
@vishnuchandran5566 Год назад
Eni aa koottil kili varilla
@noorjahantk8267
@noorjahantk8267 Год назад
Beautiful
@jebyvarghese7957
@jebyvarghese7957 Год назад
income tax vanno vtl😅?
@anandhuka9697
@anandhuka9697 Год назад
Chellanam ane brooo
@KKTechs
@KKTechs Год назад
ചെല്ലാനത്തിന് അടുത്ത് ❤️❤️❤️
@ashiquestyle6871
@ashiquestyle6871 2 месяца назад
19:12 😂😂😂😂
@kokachii77
@kokachii77 Год назад
K&k oru hai tharo
@vijayalekshmipa3424
@vijayalekshmipa3424 Год назад
YathN mutta. Prank koduksnam
@bijishadinesh615
@bijishadinesh615 Год назад
Bro cooking video kanddilla
@KKTechs
@KKTechs Год назад
ഉടനെ ❤️❤️❤️❤️😊🥰🥰🥰🥰
@heartbeats5254
@heartbeats5254 Год назад
❤❤❤❤❤
@mujeebrahman5491
@mujeebrahman5491 Год назад
❤❤👍👍😂
@kajakaja3300
@kajakaja3300 Год назад
❤❤
@thomsonvarghese6209
@thomsonvarghese6209 Год назад
കൊതിപ്പിക്കല്ലെടാ 😍😍
@KKTechs
@KKTechs Год назад
ഒരറിവുമില്ലല്ലോ. ..😊
@vijeshparakkandykodiyeri2684
❤❤❤👍👍👍
@sumankodungallure313
@sumankodungallure313 Год назад
Lucky draw venam
@sajithkumar4472
@sajithkumar4472 Год назад
❤❤❤
@jerrykumbalanghi7531
@jerrykumbalanghi7531 Год назад
💚💚💚💚
@Ka__Ku__vlogs
@Ka__Ku__vlogs Год назад
👌👌👌👌🥰
@adarshvnath5493
@adarshvnath5493 Год назад
കരയൊച്ചോ🐌?
@rejijoseph7076
@rejijoseph7076 Год назад
സാധാരണ 14,13 മിനിറ്റ് മാത്രം ഉള്ള തിന് പകരം 30 മിനിറ്റും ഉള്ള വീഡിയോ. പക്ഷെ ഒട്ടും ബോറിങ് ആയില്ല. (ഏതായാലും ചൂണ്ടയിടാൻ പോവുകയല്ലേ, ആ പൂച്ചക്കുട്ടികൾ കരഞ്ഞുകൊണ്ട് വന്നപ്പോൾ ഒരു 5 മിനിറ്റ് ചിലവഴിച്ചു രണ്ട് മീനിനെ പിടിച്ചു അതുങ്ങൾക്ക് കൊടുത്തിരുന്നെങ്കിൽ നന്നായേനെ. ഒരു കാരുണ്യം.)പതിവിന് വിപരീതമായി spot ലേക്കുള്ള വഴി കാണിച്ചു അടിപൊളി വ്യൂ.ആസ്വദിച്ചു ചൂണ്ട ഇടാൻ പറ്റിയ സ്ഥലം. നിരന്ന് നിന്ന് ചൂണ്ടയിടാം, നിന്ന് മടുത്താൽ ഇരിക്കാൻ കസേര - അതിന്റെ മൂട് പൊട്ടിപോയതാണെങ്കിലും 😄😄 - കാഴ്ചകൾ കണ്ടാസ്വദിക്കാം. നിരവധി തവണ ഈ ലൊക്കേഷൻ കണ്ടതാണെങ്കിലും ബോർ ആവുന്നില്ല.
@KKTechs
@KKTechs Год назад
റെജി ചേട്ടോ. ...❤️❤️❤️ആ സ്പോട്ടിൽ പോയി ഞങ്ങൾ ഫുൾ ഡേ ഇരിക്കാറുണ്ട്. ..അന്യായ വൈബ്യുള്ള സ്ഥലം. .മീൻ കിട്ടിയില്ലെങ്കിലും അവിടെ ഇരിക്കും ❤️❤️❤️❤️
@v.g2611
@v.g2611 Год назад
Nice
@KKTechs
@KKTechs Год назад
❤️❤️❤️
@jishnupillai4979
@jishnupillai4979 Год назад
❤❤❤❤❤❤❤❤❤❤❤❤
@blackwhitemovies6853
@blackwhitemovies6853 Год назад
🥰🥰🥰🥰🥰🥰
@KKTechs
@KKTechs Год назад
❤️❤️❤️
@sudhishkurian2960
@sudhishkurian2960 Год назад
K&k വാവ് ഉദ്ദേശിച്ചത് കറുത്തവാവാണോ അതോ വെളുത്ത വാവാണോ
@KKTechs
@KKTechs Год назад
രണ്ടു വാവിനും മീൻ വരും
@sudhishkurian2960
@sudhishkurian2960 Год назад
Thanks k&k, എനിക്ക് അറിയില്ല അത് ആണ് ചോദിച്ചത്.
@anwarkambar2703
@anwarkambar2703 Год назад
Hi
@KKTechs
@KKTechs Год назад
hi
@lantomathew6709
@lantomathew6709 Год назад
K&k🥰🥰🥰🥰
@KKTechs
@KKTechs Год назад
❤️❤️❤️
@joshyjoseph3613
@joshyjoseph3613 Год назад
Kkk nee verum poo mean erth ne kandupadi
@KKTechs
@KKTechs Год назад
ഞാൻ ആരെയും കണ്ടു പഠിക്കാൻ ഉദ്ദേശിക്കുന്നില്ല. ..നിനക്ക് ഇഷ്ടമുള്ളത് കാണുക. .പഠിക്കുക
@prameelapillai6416
@prameelapillai6416 Год назад
എദാൻ കുട്ടനെയും താറാവിനെയും ഒക്കെ കണ്ടിട്ടു കുറേ നാളായല്ലോ ?
@KKTechs
@KKTechs Год назад
വീഡിയോ ചെയാം 🥰🥰🥰
@rahulkichu7232
@rahulkichu7232 Год назад
​@KKTechs ennem koodey one day fishing nu koottumoo njan kochil undu
@josephdenson4453
@josephdenson4453 Год назад
ഇവിടെ ആർക്കും വന്നു ചൂണ്ട ഇടാമോ
@KKTechs
@KKTechs Год назад
ഇല്ല
@ba.ibrahimbathishabadhu2693
Poli😍
@KKTechs
@KKTechs Год назад
❤️❤️❤️
@Sn_gamer-i5j
@Sn_gamer-i5j Год назад
Ethan kuttan yavede
@KKTechs
@KKTechs Год назад
ഇവിടുണ്ട്. ..❤️❤️❤️❤️
@ajinalexanderninan3978
@ajinalexanderninan3978 Год назад
Ethan kuttan enthiye
@KKTechs
@KKTechs Год назад
ഇവിടൊണ്ട്. .സ്കൂളിൽ തുടങ്ങിയത് കൊണ്ട് തിരക്കിലാണ് 🥰🥰🥰🥰
@varun8407
@varun8407 10 месяцев назад
വർത്താനം 💩💩
@Lijo8423
@Lijo8423 Год назад
K&k de sharikkolla peru entha??????
@KKTechs
@KKTechs Год назад
Saiju😊
@ittuor1
@ittuor1 Год назад
❤️
@KKTechs
@KKTechs Год назад
❤️❤️❤️❤️
@raseenarasi8986
@raseenarasi8986 Год назад
❤❤
@sudhappans4756
@sudhappans4756 Год назад
, b
@sudheerzaman3659
@sudheerzaman3659 Год назад
❤️❤️
@KKTechs
@KKTechs Год назад
❤️❤️❤️❤️
@Nandhuty
@Nandhuty Год назад
❤❤❤
Далее
Теперь DOOM пройдёт каждый
00:17
Просмотров 246 тыс.
Собираю Маню к осени ✨
00:48
Просмотров 1,1 млн
Million jamoasi - Amerikaga sayohat
12:37
Просмотров 466 тыс.
Теперь DOOM пройдёт каждый
00:17
Просмотров 246 тыс.