Тёмный

പെറ്റമ്മയോളം സ്നേഹിച്ച പൊന്നമ്മയെ അവസാനമായി ഒരു നോക്ക് കാണാനെത്തി മോഹൻലാൽ 

asianetnews
Подписаться 10 млн
Просмотров 77 тыс.
50% 1

പെറ്റമ്മയോളം സ്നേഹിച്ച പൊന്നമ്മയെ അവസാനമായി ഒരു നോക്ക് കാണാനെത്തി മോഹൻലാൽ, ഒപ്പം മമ്മൂട്ടിയും
#kaviyoorponnamma #kaviyoor #ponnamma #Mohanlal #Mammootty #malayalammovie #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ka...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 102   
@Shortsvideo2-b2y
@Shortsvideo2-b2y 2 часа назад
മമ്മൂട്ടി ,മോഹന്‍ലാല് , ജയറാം ഇവര്‍ക്ക് എല്ലാം കവിയൂര്‍ പൊന്നമ്മ ശരിക്കും അമ്മ തന്നെയായി ജീവിച്ചു.
@fayistla4036
@fayistla4036 2 часа назад
ലാലേട്ടന്റെ അമ്മ വേഷം ചെയുമ്പോൾ സ്വന്തം അമ്മ എന്ന ഫീൽ ആണ് 💞 ആദരാഞ്ജലികൾ 🌹🌹🌹
@anuroopabraham227
@anuroopabraham227 3 часа назад
വളരെയധികം ഇഷ്ടപ്പെടുന്ന അമ്മയ്ക്ക് പ്രണാമം
@Ashokankkala
@Ashokankkala 3 часа назад
മലയാള സിനിമയിലെ പൊന്നമ്മയ്ക്ക് ആദരാഞ്ജലികൾ 🌹🌹🌹മലയാളത്തിലെ ഒട്ടുമിക്ക നായകന്മാരുടെയും നായികമാരുടെയും അമ്മയായിട്ടുണ്ട് പൊന്നമ്മ. എങ്കിലും മോഹൻലാലിന്റെ അമ്മയായി അഭിനയിക്കാനാണ് ഏറ്റവും ഇഷ്ടമെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. ‘ആദ്യമായി കാണുമ്പോൾ ലാലിന് 23 വയസ്സാണ്, വലിയ വികൃതിയായിരുന്നു. അതാണ് ലാലിനോട് ഇഷ്ടവും വാത്സല്യവും തോന്നാൻ കാരണം. അൻപതോളം സിനിമകളിൽ കവിയൂർ പൊന്നമ്മയും മോഹൻലാലും അമ്മയും മകനുമായി അഭിനയിച്ചിട്ടുണ്ട്. ...
@അമ്മ-അമ്മ
@അമ്മ-അമ്മ 2 часа назад
കിരീടത്തിലേയും ചെങ്കോലിലേയും അമ്മയും മകനും എന്നും ❤
@vipbgd
@vipbgd Час назад
ബാലൻ മാഷിൻ്റെ , സേതുമാധവിൻ്റെ അമ്മ ഒരിക്കലും മായത്ത അമ്മമുഖം🙏🙏
@Siddh_Raaaj
@Siddh_Raaaj 2 часа назад
വെള്ളിത്തിരയിലെ 'മോഹന്‍ലാലിന്റെ അമ്മ' ❤🙏
@gudvibessonly
@gudvibessonly 3 часа назад
Lalettante amma🙂💔🌹
@MOHAMEDRAFY-m9z
@MOHAMEDRAFY-m9z 3 часа назад
ഇതുകൊണ്ടാണ് പറയുന്നത് സിനിമ നടനോ നടിയോ ആയി മരിക്കുകയാണെങ്കിൽ അത് കൊച്ചിയിൽ മരിക്കണമെന്ന് 😟
@selvaranirani6372
@selvaranirani6372 Час назад
അതെന്താ
@Roshnpaul-ld1no
@Roshnpaul-ld1no Час назад
​@selvaranirani6372 ennale arelum okk Kanan varu
@SunitaSunita-r3m
@SunitaSunita-r3m 3 часа назад
പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ
@shemi6116
@shemi6116 3 часа назад
ആദരാഞ്ജലികൾ🙏🌹🌹🌹
@sajassajas28
@sajassajas28 58 минут назад
തിലകൻ, നെടുമുടി വേണു, മുരളി, ഇന്നസെന്റ്, സുകുമാരി, കെ. പി. എ. സി. ലളിത, കവിയൂർ പൊന്നമ്മ..... മലയാളത്തിനു പകരം വയ്ക്കാനില്ലാത്ത തീരാനഷ്ടങ്ങൾ......
@bindupaulose14
@bindupaulose14 2 часа назад
ആദരാഞ്ജലികൾ 🙏🙏🙏
@thomsonchacko
@thomsonchacko Час назад
സ്ത്രീ എന്താണെന്ന് പോലും ഈ നടന്മാർക്ക് അറിയത്തില്ല പാവം നടന്മാർ സ്‌ത്രീയുടെ മാനത്തിന് വിലയിടുന്ന ഈ നടന്മാരുടെ സിനിമ കാണരുതും സിനിമ industry ഇത്രയും തരം താഴാൻ പാടില്ല . വളരെ ദുഖമുണ്ട് പല വിഗ്രഹങ്ങളും വീണുടയും
@shemi6116
@shemi6116 3 часа назад
മമ്മൂക്ക❤ ലാലേട്ടൻ❤
@suniljohn8164
@suniljohn8164 2 часа назад
Power group😅😅
@mohanancr9943
@mohanancr9943 2 часа назад
All sweeper star peedakanmar present... Media should come forward to expose the real faces of criminals peedakanmar urgently to save cilma koolithozhilalikal.
@toniathomas9137
@toniathomas9137 Час назад
അമ്മ❤❤🌹🌹
@sebinsunnyjoseph4249
@sebinsunnyjoseph4249 3 часа назад
ഫസ്റ്റ് കമൻറ് ഇടാൻ എനിക്ക് മനസ്സില്ല
@MalcolmX0
@MalcolmX0 2 часа назад
പീഡന വീരൻ സിദ്ദിഖ് ഉണ്ടല്ലോ
@Roshnpaul-ld1no
@Roshnpaul-ld1no Час назад
😂😂 vereum manyanmar und Peru vannilenne ullu
@surendrann1178
@surendrann1178 3 часа назад
എല്ലാം കൊള്ളാം, സിദ്ധിക്ക് അവിടെ വേണ്ടാരുന്നു, പീഡന കേസ് ൽ ജാമ്യം എടുത്തല്ലേ ഇരിക്കുന്നത്
@shaijugm
@shaijugm 2 часа назад
did court decided he is the culprit ?
@Malayali2052
@Malayali2052 2 часа назад
ഒരാൾ തെറ്റ് ചയ്തു എന്ന് കോടതി പറയാതെ അയാൾ മാറ്റി നിർത്തുന്നത് ശരിയാണോ
@Shortsvideo2-b2y
@Shortsvideo2-b2y 2 часа назад
പീഢനകേസോ കള്ളക്കേസോ അത് കോടതി അല്ലേ തീരുമാനിക്കുന്നത്
@dream_traveller777
@dream_traveller777 2 часа назад
​@@Malayali2052കുറ്റം ചെയ്ത പ്രതികളെ വെറുതെ വിടുന്നതും കോടതികൾ ആണ്...
@Malayali2052
@Malayali2052 2 часа назад
@@dream_traveller777 എന്ന് കരുതി അയാൾ തെറ്റ് ചയ്തു ഇല്ലക്കിൽ അയാൾ പിഡിപിക്കുന്നത് ശരി ആണോ സത്യം നമുക്ക് അറിയില്ല സത്യം പുറത്ത് വരട്ടെ
@saleemabdul1613
@saleemabdul1613 2 часа назад
❤mammootty ❤
@bedoth456-jw3kb
@bedoth456-jw3kb 2 часа назад
Sidique for what ?
@advtsmarar
@advtsmarar 2 часа назад
Thaniyavarthanam......
@jithinthomas2839
@jithinthomas2839 2 часа назад
Mammootty chathittilla gooys 😂😂
@smulebacksingar9633
@smulebacksingar9633 2 часа назад
മോഹൻലാൽ ചെറുതായൊന്നു ചത്തു ഗുയ്സ്‌ പിന്നെ ജീവൻ വച്ച് വന്നു പിന്നെയും ചത്തു ഗുയ്സ്‌ 😂
@achuuuzzz3391
@achuuuzzz3391 2 часа назад
Ningalude achan chahittu chathal kuzhapamundoo?
@anirudhvijayananirudh2203
@anirudhvijayananirudh2203 3 часа назад
പ്രണാമം 🌹😥
@SharafudheenParathodi-lc1ec
@SharafudheenParathodi-lc1ec 3 часа назад
🌹🌹🌹🌹🌹🌹🌹🌹
@SumaRatheesh-oc5tl
@SumaRatheesh-oc5tl 2 часа назад
😢ആദരാഞ്ജലികൾ
@globalppm5333
@globalppm5333 Час назад
പ്രണാമം അമ്മ🙏🙏🙏🌹🌹🌹
@geetharamdas4662
@geetharamdas4662 2 часа назад
പ്രണാമം🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@Ashwathi_arjunan
@Ashwathi_arjunan Час назад
പൊന്നമ്മിച്ചിക്കു പ്രണാമം
@jojuthomas123
@jojuthomas123 2 часа назад
🌹🌹
@AngelaJoseph-tv1jk
@AngelaJoseph-tv1jk Час назад
പ്രണാമം 🙏🙏🙏
@techsandtrips
@techsandtrips Час назад
@pramodhpramodhks2759
@pramodhpramodhks2759 Час назад
ഇവൻമാരെ കാണിക്കാൻ നാണമാവില്ലേ ഏഷ്യ നെറ്റേ? നിങ്ങളാണ് ഇവർക്ക് വളം
@athiraammuammu662
@athiraammuammu662 Час назад
❤❤😊
@sosammajacob2991
@sosammajacob2991 Час назад
Adaranjaluikal🌷😪😪🙏🌷
@joyaljoseph8032
@joyaljoseph8032 3 часа назад
Lalettan busy Annu marakkar 2 shooting 😀
@gjmattathil8112
@gjmattathil8112 2 часа назад
ഇവനൊക്കെ ഇതിലും അപരാധം കാണുന്നു.കഷ്ടം
@girishchandran2027
@girishchandran2027 2 часа назад
Ulup undoda panna naari ninak
@movieplayer94
@movieplayer94 2 часа назад
Pucham thonnunnu Ndum parayan illla
@bindurajesh5630
@bindurajesh5630 2 часа назад
പ്രണാമം
@somlata9349
@somlata9349 3 часа назад
മകൻ ഭയങ്കര കരച്ചിൽ ആണല്ലോ
@santhac6557
@santhac6557 3 часа назад
😂😂
@RajeeshP-f1r
@RajeeshP-f1r 3 часа назад
😂😂
@gudvibessonly
@gudvibessonly 3 часа назад
Ningal parayoo avar engane aanu avide behave cheyyendath? Kannu neer vannal ath abhinayam aanenn parayum.. Sankadam ullil othukki normal aayi irunnal oru sankadavum illa ivattakalkk ennu parayum.. Enth cheythalum abinayam!
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 3 часа назад
നിനക്ക് ചൊറിച്ചിലും..😂😂😂
@Abhi-n5x
@Abhi-n5x 3 часа назад
pulli hospital munpe vannathanu,pinne palappozhum kanan pokarund
@nibudevasia8722
@nibudevasia8722 2 часа назад
🙏🙏🙏🌹
@Motomech_official
@Motomech_official 56 минут назад
പീഡന വീരൻ സിദ്ദിഖ് കൂടെ ഉണ്ടല്ലോ
@sosammajacob2991
@sosammajacob2991 Час назад
Pettamme pole Ane Ella Nadanmarrodom perumarrittullath.Ennennum Ormayaytte Ane vida vanghiyath.🙏🌷😪🌷🙏
@AnilKumar-xl9se
@AnilKumar-xl9se 16 минут назад
Enik oro aaludeyum abhinayam kanumbol monthakitu randennam kodukan thonnunnu marikunnathinu munneya aaa ammaye onnu kanan poyitundenkil avarku Ethra santhoshamayene
@Jay-e5v9f
@Jay-e5v9f Час назад
മോഹൻലാൽ വന്നോ എന്തുപറ്റി..
@ChinghanChinghan-gx2lw
@ChinghanChinghan-gx2lw 28 минут назад
🌹🌹🌹
@mdfz5900
@mdfz5900 3 часа назад
Wccyile or mayrathikaleyum kanunilalloooo....thuff
@sarathpr3774
@sarathpr3774 3 часа назад
Wayanad relief campil tante esatate entengilum pattiyo eenuu ariyan vanna verum mara vazha ane mohanlal. 🌱🌱🌱🌱🍌🍌
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 3 часа назад
Ayinentha koyappam...hikkanodum vedikkan para oru estate..😂😂😂
@girishchandran2027
@girishchandran2027 2 часа назад
Poi chaveda padu vaaname
@Critique007
@Critique007 2 часа назад
Mamootye aradhikuna Kure mara vazhakalku ellam veruppanu 😅
@GOLDENSUNRISE-369
@GOLDENSUNRISE-369 Час назад
🙏🏻🙏🏻🙏🏻🙏🏻
@abbasrabbani2905
@abbasrabbani2905 3 часа назад
Mohanlaline vallathe pokki adikkunnu
@sarathpr3774
@sarathpr3774 3 часа назад
Cheap news
@sarathpr3774
@sarathpr3774 3 часа назад
Mohanalal avide enta vallom marikkan vanna ano. Enta ee randu vazhakale ollu malayalam industriyil
@Theeyanrajan
@Theeyanrajan 3 часа назад
അതുകൊണ്ട് എന്താ
@gudvibessonly
@gudvibessonly 3 часа назад
It's all fact.. Pokkan mathram onnum illa.. Avarude aathma bandham ellarkkum ariyam
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 3 часа назад
Hikkane pokkathe adikkam pore
@thomsonchacko
@thomsonchacko Час назад
സ്ത്രീ എന്താണെന്ന് പോലും ഈ നടന്മാർക്ക് അറിയത്തില്ല പാവം നടന്മാർ സ്‌ത്രീയുടെ മാനത്തിന് വിലയിടുന്ന ഈ നടന്മാരുടെ സിനിമ കാണരുതും സിനിമ industry ഇത്രയും തരം താഴാൻ പാടില്ല . വളരെ ദുഖമുണ്ട് പല വിഗ്രഹങ്ങളും വീണുടയും
@athirarkkarthika60
@athirarkkarthika60 2 часа назад
ആദരാജ്ഞലികൾ 🙏🏻🌹
@sudhisvp9027
@sudhisvp9027 2 часа назад
പ്രണാമം 🙏🏻🙏🏻🌹🌹🌹❤️❤️❤️
@anilpanangat5650
@anilpanangat5650 2 часа назад
@anoopviswanathan5409
@anoopviswanathan5409 2 часа назад
🌹🌹🌹
@thomsonchacko
@thomsonchacko Час назад
സ്ത്രീ എന്താണെന്ന് പോലും ഈ നടന്മാർക്ക് അറിയത്തില്ല പാവം നടന്മാർ സ്‌ത്രീയുടെ മാനത്തിന് വിലയിടുന്ന ഈ നടന്മാരുടെ സിനിമ കാണരുതും സിനിമ industry ഇത്രയും തരം താഴാൻ പാടില്ല . വളരെ ദുഖമുണ്ട് പല വിഗ്രഹങ്ങളും വീണുടയും
@thomsonchacko
@thomsonchacko Час назад
സ്ത്രീ എന്താണെന്ന് പോലും ഈ നടന്മാർക്ക് അറിയത്തില്ല പാവം നടന്മാർ സ്‌ത്രീയുടെ മാനത്തിന് വിലയിടുന്ന ഈ നടന്മാരുടെ സിനിമ കാണരുതും സിനിമ industry ഇത്രയും തരം താഴാൻ പാടില്ല . വളരെ ദുഖമുണ്ട് പല വിഗ്രഹങ്ങളും വീണുടയും
@thomsonchacko
@thomsonchacko Час назад
സ്ത്രീ എന്താണെന്ന് പോലും ഈ നടന്മാർക്ക് അറിയത്തില്ല പാവം നടന്മാർ സ്‌ത്രീയുടെ മാനത്തിന് വിലയിടുന്ന ഈ നടന്മാരുടെ സിനിമ കാണരുതും സിനിമ industry ഇത്രയും തരം താഴാൻ പാടില്ല . വളരെ ദുഖമുണ്ട് പല വിഗ്രഹങ്ങളും വീണുടയും
@Roshnpaul-ld1no
@Roshnpaul-ld1no Час назад
💯 agree
@thomsonchacko
@thomsonchacko Час назад
സ്ത്രീ എന്താണെന്ന് പോലും ഈ നടന്മാർക്ക് അറിയത്തില്ല പാവം നടന്മാർ സ്‌ത്രീയുടെ മാനത്തിന് വിലയിടുന്ന ഈ നടന്മാരുടെ സിനിമ കാണരുതും സിനിമ industry ഇത്രയും തരം താഴാൻ പാടില്ല . വളരെ ദുഖമുണ്ട് പല വിഗ്രഹങ്ങളും വീണുടയും
@Shajishaji-hq6ow
@Shajishaji-hq6ow 2 часа назад
🌹🌹🌹
Далее