Тёмный

പെൺകുട്ടികളെ കിട്ടണമെങ്കിൽ ഭാഗ്യം ചെയ്യണം 🥰🥰  

T T FAMILY
Подписаться 532 тыс.
Просмотров 41 тыс.
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 170   
@sindhuvinodsindhuvinod1267
@sindhuvinodsindhuvinod1267 19 часов назад
ആണായാലും പെണ്ണായാലും മക്കളുള്ളവർ ഭാഗ്യം ചെയ്തവർ ആണ്❤❤❤❤❤ മക്കൾ ഇല്ലാത്തവരുടെ സങ്കടം കാണുമ്പോൾ ഒരു കുട്ടിയെ എങ്കിലും അവർക്ക് കൊടുക്കണെ ദൈവമേന്നാണ് പ്രാർത്ഥിക്കുന്നത് ഏത് മക്കളായാലും ആയുസും ആരോഗ്യവും ഉണ്ടായാൽ മതി
@Eminworld0
@Eminworld0 День назад
Shemi എങ്ങനെ അവരെ കാണാതിരിക്കുന്നു. കാണാതിരിക്കുമ്പോൾ വിഷമം ഇല്ലേ. ഇതുവരെ അവരെ വീഡിയോ യിൽ കാണിച്ചിട്ടില്ലലോ
@shadow-eh5ki
@shadow-eh5ki День назад
അപ്പൊ ആൺകുട്ടികളെ കിട്ടുന്നത് നിർഭാഗ്യമാണോ അങ്ങനെ gender തിരിച്ചു പറയേണ്ട കാര്യമില്ല നല്ല മക്കൾ എന്നുവെച്ചാൽ സൗഭാഗ്യം തന്നെയാണ്
@AthikaBasheer-h7v
@AthikaBasheer-h7v 21 час назад
ആൺകുട്ടികൾ മാത്രം ഉള്ളവർ ഭാഗ്യം ചെയ്യാത്തവരാണോ? നിങ്ങളുടെ പെങ്ങളെ കല്യാണം കഴിച്ചയച്ചു സഹോദരൻ ഗൾഫിലുമാണ് പ്രായമായ ഉമ്മാക്കും ഉപ്പാക്കും ഇപ്പോ നിങ്ങൾ മാത്രമുള്ളൂ കൂടെ ആ നിങ്ങൾ പാരന്റ്സിന് ഇഷ്ടമില്ലാതെ നിർബന്ധപൂർവ്വം കല്യാണംകഴിച്ചു ഭാര്യ വാങ്ങിച്ച വീട്ടിൽ പോയി താമസിക്കുമ്പോൾ നിങ്ങൾക് തന്നെ തോന്നുന്നുണ്ടാകും ആൺമക്കൾ ഉണ്ടായിട്ട് കാര്യമില്ല എന്ന് പക്ഷേ എല്ലാവരും അങ്ങനെയല്ല ആണായാലും പെണ്ണായാലും മക്കൾ നല്ലതാണോ അത് ഭാഗ്യം തന്നെയാണ്
@shailajak.v1312
@shailajak.v1312 11 часов назад
@@AthikaBasheer-h7v പോത്തിന്റെ ചെവിട്ടിൽ വേദമോതിയിട്ട് എന്തു കാര്യം മന്ത ബുദ്ധി...
@priyawarrier3160
@priyawarrier3160 11 часов назад
@@shailajak.v1312 🤭😂😂തള്ളക് അത്രയും വിവരമേ ഉള്ളു
@UNKNOWN_USER920
@UNKNOWN_USER920 9 часов назад
💯👌
@shanidavv6629
@shanidavv6629 День назад
Girl. Boy. Ennokke endin verthirive. Ellaa makkalum oree pole aane 😊😊
@sinanooo-f4l
@sinanooo-f4l 22 часа назад
ആൺകുട്ടികൾ ഉണ്ടാവാനും വേണം ഭാഗ്യം നിങ്ങളുടെ ഭാര്യയുടെ രണ്ട് പെണ്മക്കൾ എവിടെ അത് ആൺകുട്ടി ആയിരുന്നെങ്കിൽ അവരെ നോക്കി യേനെ ഇതിപ്പോ നോക്കാൻ ആളില്ലാത്തതു കൊണ്ടല്ലേ നിങ്ങളെ കെട്ടേണ്ടി വന്നത് ഗതികേട്
@thahagaming2404
@thahagaming2404 22 часа назад
Umma. Sugich. Jeevikkunnu. A pavam penkuttigel
@shailajak.v1312
@shailajak.v1312 11 часов назад
@@thahagaming2404 കാമഭ്രാന്തി 😡😡😡
@dp5030
@dp5030 14 часов назад
Adenda anganoru talk.. aankuttikale kittunnavar bagyam illathavarano.. kids are a blessing irrespective of the gender
@jayasreejayamohan7314
@jayasreejayamohan7314 День назад
Mol Mubasine entha peru vilikkunnatu ? Athu sariyalla ..appol Shami thiruthanam ..uncle ennu vilippikkande ? Not good ..
@ReshmaChippy-u8w
@ReshmaChippy-u8w День назад
💯 അത് ഒരു ഭാഗ്യം തന്നെയാണ് . പിന്നെ ഒരു സങ്കടവും അവർ പഠിച്ച് ജോലി വാങ്ങി പിന്നെ വിവാഹിത ആകുമ്പോൾ സന്തോഷവും അതിൽ ഉപരി അവൾ വേറെ ഒരു വീട്ടിൽ ജീവിക്കാൻ പടി കയറുമ്പോൾ ഉള്ള സങ്കടം അത് അനുഭവിക്കുമ്പോൾ പറയാൻ പറ്റാത്ത വേദന. അവരുടെ നന്മ പക്ഷേ..... അത് ഒരു പക്ഷേ.... എന്ന് മാത്രം പറയാം എനിക്കു മുണ്ട് ഒരു മോൾ I am happy 😊
@bronzogaming165
@bronzogaming165 12 часов назад
ആണായാലും പെണ്ണായാലും മക്കൾ നന്നായാൽ രക്ഷപ്പെട്ടു, അങ്ങനെയല്ലെങ്കിൽ ഇല്ലാതിരിക്കുന്നതാണ് നല്ലത്, മക്കൾ ഉള്ള എത്രയോ ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട് മക്കൾ ഇല്ലെങ്കിൽ ഇത്ര സങ്കടം ഇല്ലായിരുന്നു എന്ന്
@priyawarrier3160
@priyawarrier3160 11 часов назад
@@bronzogaming165 സത്യം 👍🏻
@sakirpmohammed7792
@sakirpmohammed7792 11 часов назад
ഞാൻ ഉണ്ടാക്കിയിട്ട് ഞാൻ തന്നെ അഭിപ്രായം പറയാം 🤔😂
@ChithraChithra-hj7xz
@ChithraChithra-hj7xz День назад
അപ്പോൾ ആൺ മക്കളുടെ പാരൻ്റസ് ഭാഗ്യമില്ലാത്തവരാണോ? അല്ല ഈ കുട്ടിയുടെ ചേച്ചിമാർ 2 പേരു കൂടി ഉണ്ടല്ലോ ഭാഗ്യം കൂടി പോയത് കൊണ്ട് അടുപ്പിക്കാത്തതാണോ? നിങ്ങൾക്ക് ഇത് പറയാൻ നാണമില്ലേ . ആണായാലും പെണ്ണായാലും ദൈവത്തിൻ്റെ വര ദാനങ്ങൾ ആണ്. ഞാനും ഒരു മകളാണ്. പെൺ പിള്ളേർക്ക് കൊമ്പൊന്നും ഇല്ല.
@priyawarrier3160
@priyawarrier3160 День назад
👌👌
@JaseelaE-d2r
@JaseelaE-d2r 22 часа назад
👍
@Shaha842
@Shaha842 22 часа назад
Sathyam.anik 3 aankutikalan
@shailajak.v1312
@shailajak.v1312 11 часов назад
@@ChithraChithra-hj7xz ആ കുട്ടികളുടെ ഗതികേട് ഈ ശവത്തിന്റെ വയറ്റിൽ ജനിച്ചത് കിളവിക്ക് ... ന്റെ കേടാ കണ്ടില്ലേ കാട്ടി കൂട്ടുന്നത്
@sasikalanair9250
@sasikalanair9250 День назад
ഇവൾ ആ മക്കളെ മറന്നിട്ടു ഈ കൊച്ച് ചെക്കന്റെ ഒരു കുഞ്ഞിനെ വെച്ചിട്ട് കുഞ്ഞു കളിക്കുവാ.. ഒരു ഉളുപ്പ് വേണല്ലോ.. കഷ്ടം
@shailajak.v1312
@shailajak.v1312 11 часов назад
@@sasikalanair9250 😂😂😂🥰
@Zahra-h1g
@Zahra-h1g День назад
മോൾ shafinod adukkathe
@SmilingBloomingFlower-zf5id
@SmilingBloomingFlower-zf5id День назад
Shefi shemi please reply tharanam….shemiyude mumbathe kittigal evide..?avare kurich parayo please
@priyawarrier3160
@priyawarrier3160 День назад
അതിനു റിപ്ലൈ അവർ പറയില്ല ആ കുട്ടികൾ അവരുടെ ഉപ്പയുടെ കൂടെ ആണ് ഒരാളുടെ വിവാഹം കഴിഞ്ഞു ഒരു കുട്ടി ഉണ്ട് മറ്റേ കുട്ടി വിവാഹമായോ എന്ന് അറിയില്ല
@shailajak.v1312
@shailajak.v1312 11 часов назад
@@priyawarrier3160 അതെ
@subaidakakkur5952
@subaidakakkur5952 День назад
Uppaye,adikkunno,umma,uppaye,adikkunnath,kandittayirikkum,alle,,😅😅😅
@AsiyaRaoof-qh9gc
@AsiyaRaoof-qh9gc 19 часов назад
എനിക്ക് മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയും ആണ് മാഷാ അള്ളാ ഒൻപത് വയസ്സ് ഏഴു വയസ് മൂന്നര വയസ്സ് ഒമ്പതുമാസം അൽഹംദുലില്ലാ ഞാൻ ഹാപ്പിയാണ് മാഷാ അള്ളാഹ്😂❤
@SabnaSabnasabeer
@SabnaSabnasabeer День назад
ഞങ്ങൾ 4 പെൺകുട്ടികൾ ഞങ്ങൾ ഹാപ്പി, 4 ആളും കല്യാണം കഴിഞ്ഞു
@SajithaThaikkadan-hx5yy
@SajithaThaikkadan-hx5yy День назад
അൽഹംദുലില്ലാഹ് ❤️
@shahmashammas520
@shahmashammas520 День назад
എനിക് 1 മകൾ 1 മകൻ ഞങ്ങൾ ഹാപ്പി🥰✨ അൽഹംദുലിലാഹ് 🤲
@SajithaThaikkadan-hx5yy
@SajithaThaikkadan-hx5yy День назад
ഞാൻ 👍🏼അൽഹംദുലില്ലാഹ് ഹാപ്പി 😊
@Eminworld0
@Eminworld0 День назад
ആദ്യത്തെ കുട്ടികളൊക്കെ അവരുടെ ഫാദറിന്റെ കൂടെയാണോ താമസിക്കുന്നത്. ഒരു കുട്ടിന്റെ കല്യാണം കഴിഞ്ഞു എന്നൊക്കെ കേൾക്കുന്നു സത്യമാണോ
@shailajak.v1312
@shailajak.v1312 День назад
സത്യം
@SmilingBloomingFlower-zf5id
@SmilingBloomingFlower-zf5id День назад
@@shailajak.v1312nighalk eganeya arjandh
@RoseGarden-t2y
@RoseGarden-t2y 20 часов назад
Bad പേരെന്റിങ് കുട്ടി ബാപ്പയെ തല്ലുമ്പോൾ ആരും അത് പറഞ്ഞു തിരുത്തുന്നില്ല കുട്ടിക്ക് ബാപ്പയോട് ഒരു അകൽച്ച ഉണ്ട് അതാണ് അങ്ങനെ ഇവർ ഡെയിലി വ്ലോഗ് എടുക്കുന്ന തിരക്കിൽ കുഞ്ഞിനെ തീരെ ശ്രദ്ധിക്കാറില്ല പിന്നെ ഹോട്ടൽ റൂമിൽ വെച്ച് ഈ പയ്യൻ കുഞ്ഞിനോട് പെരുമാറുന്നത് മഹാമോശം അതുകൊണ്ട് കുട്ടിക്ക് സ്വഭാവ വൈകല്യം വരും മാതാപിതാക്കൾ എന്നാൽ കുട്ടികളുടെ ഫ്രണ്ട്‌സ് ആയിരിക്കണം ഡാഡ മമ്മി എന്നൊക്കെ വിളിക്കാൻ പഠിപ്പിക്കുമ്പോൾ മുതിർന്നവരെ uncle aunty എന്ന് വിളിക്കാനും കൂടി പഠിപ്പിക്കുക atleast മുബാസ് uncle എന്നെങ്കിലും പിന്നെ പാരന്റ്സ് പരസ്പരം റെസ്‌പെക്ട് ചെയ്യുന്നത് കണ്ടാണ് കുട്ടികൾ വളരേണ്ടത് ഈ സ്ത്രീയുടെ പയ്യനോട് ഉള്ള attitude ശരിയല്ല അപ്പോ കുട്ടിയെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല
@Rinshaaa_05
@Rinshaaa_05 20 часов назад
സത്യം പറഞ്ഞാ അവരെ അവനെ കൊണ്ട് നിർബന്ധിച്ച് കെട്ടിച്ച പോലെയുള്ള പെരുമാറ്റമാണ് ആ ഇത്താക്ക്.
@shailajak.v1312
@shailajak.v1312 11 часов назад
@@Rinshaaa_05 അവിഹിതം പിടിച്ചു തലയിൽ വീണത് 😂😂😂
@shailajak.v1312
@shailajak.v1312 11 часов назад
@@RoseGarden-t2y കിളവി കാട്ടികൂട്ടുന്നത് കണ്ട് കൊച്ചു പഠിക്കുന്നു
@priyawarrier3160
@priyawarrier3160 11 часов назад
@@RoseGarden-t2y തള്ള മൊത്തത്തിൽ ഒരു പരാജയം തന്നെ
@priyawarrier3160
@priyawarrier3160 11 часов назад
@@Rinshaaa_05 നല്ല ഒരു ചെക്കൻ പെണ്ണുംപിള്ള അതിന്റെ ജീവിതം നശിപ്പിച്ചു
@Afi.minnu-annu
@Afi.minnu-annu День назад
എനിക്ക് 3 പെണ്മക്കൾ ഞാൻ ഹാപ്പി അൽഹംദുലില്ലാഹ്
@sabiviog6323
@sabiviog6323 День назад
ഭർത്താവിൻ്റെ ഉള്ളിൽ തീയ്യാ
@Afi.minnu-annu
@Afi.minnu-annu День назад
@@sabiviog6323 നോ orikkalumilla
@asmafiroz739
@asmafiroz739 День назад
Enthin​@@sabiviog6323
@Afi.minnu-annu
@Afi.minnu-annu 19 часов назад
@@sabiviog6323 no orikkalumilla
@DeviBala-d9s
@DeviBala-d9s День назад
Hlo drs. Ethil add ellyaathathu valare nannaaaayi tto 😂😂😂😂😂😂
@saraashraf9105
@saraashraf9105 12 часов назад
അതിന്റെ മുകളിൽ ഒന്നും കൂടെ വെക്കണം ഒരു ബ്രഡും കൂടെ ഒരു ബ്രഡും കൂടെ വെക്കണം
@zuhasvlog9901
@zuhasvlog9901 6 часов назад
Innu ahemi adipoli
@shailajak.v1312
@shailajak.v1312 День назад
മുത്തവരെ ബഹുമാനിക്കുവാൻ padippik കൊച്ചിനെ മുബാസിനെ വിളിച്ചത് കേട്ടില്ലേ. പേര് ചൊല്ലി.. 😡😡😡 കിളവിയുടെ തനി സ്വഭാവം ഷെഫിയെ വരെ ആ കൊച്ചു ബഹുമാനിക്കില്ല...
@jayasreejayamohan7314
@jayasreejayamohan7314 День назад
Kuttiye ..moothavare bahumanikkan padhippikkanam
@priyawarrier3160
@priyawarrier3160 День назад
ഈ കിളവിക്കു മര്യാദ എന്താന്ന് അറിയോ
@shameenamk1977
@shameenamk1977 23 часа назад
ചില കുട്ടികൾ അങ്ങനെ ആണ് ഡ്രെസ് ഇടാൻ മടി ആയിരിക്കും. പറ്റി തെറ്റി എന്ന് 😂😂
@raihanathmk6463
@raihanathmk6463 День назад
ബ്രഡ് ബട്ടറിൽ ആണ് റോസ്റ്റ് ആക്കേണ്ടത് അതിലേക്ക് ചില്ലി ഫ്ലക്സ് നും ഇടണ്ട ഞങ്ങൾ ഇടക്ക് ഉണ്ടാക്കാറുണ്ട്
@RamlaRamla-y5q
@RamlaRamla-y5q День назад
ഉപ്പ് അവിടെന്ന് മാറ്റി വെച്ചാൽ മതി ഷഫീ.😊
@saleemsali9048
@saleemsali9048 День назад
കുതിര അല്ലെടോ യൂണി‌കോൺ😃😃😃
@RoseGarden-t2y
@RoseGarden-t2y 14 часов назад
ബ്രെഡ് ഹെൽത്തി ഫുഡ്‌ അല്ല മൈദ കൊണ്ടുണ്ടാക്കുന്നതാണ് എപ്പോഴും കഴിക്കുന്നത് നല്ലതല്ല
@sharmisanthosh8226
@sharmisanthosh8226 18 часов назад
സംസാരിക്കാനറിയുന്നവരെ കൊണ്ട് സംസാരിക്കുക എന്തിനാ ഇങ്ങനെ പിടിച്ചു സംസാരിക്കുന്നു
@Shahana-l6o
@Shahana-l6o День назад
Yes veedinte barkathaan 🥰
@FousiyaShalu
@FousiyaShalu 15 часов назад
Shefinte aduthethiyappo shemikku orupadu mattangal vannallo.... Shemi pavam
@AsmaFAISAL-vr2wh
@AsmaFAISAL-vr2wh День назад
പഠനത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് ഇംഗ്ലീഷ് ഹിന്ദി മലയാളം അറബി Maths, ഖുർഹാൻ ബേസിക്ക് മുതൽ പഠിപ്പിച്ച് കൊടുക്കുന്നു താൽപര്യ ഉള്ളവർ പ്ലീസ് കോൺടാക്റ്റ് ഒമ്പത് ഏഴ് നാല് ഏഴ് ആറ് പൂജ്യം ഒന്ന് പൂജ്യം രണ്ട് ഒമ്പത്
@zuhasvlog9901
@zuhasvlog9901 6 часов назад
Enikku pattu thetti 😂😂
@Rfgvhjhv
@Rfgvhjhv День назад
മോൾക്ക് shemi യുടെ സ്വഭാവം ആണ് എന്ന് തോന്നുന്നു 😅😅😅. ചെറിയ ഒരു മൂശാട്ട പോലെ തോന്നി. വാശിക്കാരി. അത് മോശം അല്ല. ഓരോരുത്തർക്കും ഓരോ സ്വഭാവം ആയിരിക്കുമല്ലോ. ചിലർ silent ആയിരിക്കും, ചിലർ അപ്പിടി bhahalam ആയിരിക്കും. അങ്ങിനെ ആണ് ഉദേശിച്ചത്. പറഞ്ഞത് ശെരി ആണ്, പെൺമക്കളെ കിട്ടുന്നത് ഭാഗ്യം ആണ് ഈ കാലത്ത്
@priyawarrier3160
@priyawarrier3160 День назад
ആ കൊച്ച് വേലി ചാടാതെ ഇരിക്കട്ടെ
@shailajak.v1312
@shailajak.v1312 11 часов назад
@@Rfgvhjhv കുമ്പളം നട്ടാൽ മത്തൻ ഉണ്ടാകില്ലല്ലോ 😂😂😂
@Rfgvhjhv
@Rfgvhjhv 11 часов назад
@@priyawarrier3160 അങ്ങനേ കുഞ്ഞിനെ കുറിച്ചു പറയാന് പാടില്ല.
@shanuanu8795
@shanuanu8795 10 часов назад
അവർക്ക് അങ്ങനൊന്നും ഇല്ല എന്ത് തോന്നിവാസവും പറയും 😂😂😂ഓടി നടന്നു bad കമന്റ്‌ ഇട്ട് ആളാവാൻ നോക്കുന്ന രണ്ട് മൂന്ന് ജന്മങ്ങൾ ഉണ്ട് ഇതില്.. അതിലെ മെയിൻ കഥാപാത്രം ആണ് അത് 😂😂😂രണ്ടോ മൂന്നോ വയസ്സ് കാണും ആ കുഞ്ഞിന് അതിന്റേതിരെ വരെ കമന്റ്‌ ഇട്ട് വിഷം ചീറ്റും അതങ്ങനൊരു ജന്മം ആണ് 😂😂😂😂😂😂😂​@@Rfgvhjhv
@priyawarrier3160
@priyawarrier3160 7 часов назад
@@Rfgvhjhv ഞാൻ കുഞ്ഞിനെ ഒന്നും പറഞ്ഞതല്ല ആ തള്ളേടെ അല്ലെങ്കിൽ അവന്റെ സ്വാഭാവം കിട്ടല്ലേ എന്ന് പറഞ്ഞതാ
@JasnaNikhil
@JasnaNikhil День назад
2 പെൺകുട്ടികൾ കൂടെ ഉണ്ടല്ലോ അവർ എവിടെ???
@sabiviog6323
@sabiviog6323 День назад
വല്ലതായാൽ വിടും
@shameerasulfiker8761
@shameerasulfiker8761 День назад
അവർ അവരുടെ ഫാദറിന്റെ അടുത്താണ്. ഒരാളെ കല്യാണം കഴിച്ചിട്ടും ഉണ്ട്
@SakeenaSamad-w5i
@SakeenaSamad-w5i День назад
😂
@sajeervadakkan3299
@sajeervadakkan3299 День назад
In​@@sabiviog6323
@priyawarrier3160
@priyawarrier3160 День назад
കറക്റ്റ് ചോദ്യം 😂😂 ആദ്യത്തെ പെണ്മക്കളെ വേണ്ട തള്ളക്ക്
@duahenna8451
@duahenna8451 День назад
Yes enikum oru molaan😊
@mabbitpaintings1179
@mabbitpaintings1179 7 часов назад
മറ്റു 2 പെൺകുട്ടികൾ എവിടെ ഷെമി.അവരെ ഒരു വിവരവും ഇല്ലല്ലോ.അതും പെൺ കുട്ടികൾ അല്ലേ.മേക്കപ്പ് ഇച്ചിരി കൂടുതാൽ ആണ്
@salmansubairkdy6409
@salmansubairkdy6409 13 часов назад
ഈ വീടിന്റെ പുറം കണ്ടാ ചിരി വരും 😄😄
@Muchi356
@Muchi356 6 часов назад
Athenthaa 🙄
@isha7109
@isha7109 День назад
Use pink salt ,white salt is not healthy .
@sabiviog6323
@sabiviog6323 День назад
ചായക്ക് ഞാനും ഉണ്ടേ
@saraashraf9105
@saraashraf9105 12 часов назад
ഉണ്ടാക്കി രണ്ട് ബ്രെഡ് അടിയിൽ മേലെ വെച്ച് ചൂടാക്കി ബട്ടറിൽ ചൂടാക്കി എടുക്കും ഓംപ്ലേറ്റ് ഉണ്ടാക്കി അതിന്റെ നടുവിൽ വക്കും
@SidheekSidhee-bb7xz
@SidheekSidhee-bb7xz День назад
Yes❤
@musthaffam6761
@musthaffam6761 День назад
Mol aayaalum, Mon aayaalum ellaam dhaivam thannathaanennu karuthiyaal mathi, verthirichu kaanenda
@FasaluRahman-fi2md
@FasaluRahman-fi2md День назад
ആ ജാതി അടി അടിക്കരുത് ഷെമിക്ക് വേദനയാകൂലെ?
@shiju100
@shiju100 День назад
Chechi EEAttan Ayshu Mily Vlogs 👌🏻👌🏻
@vloginvlog7258
@vloginvlog7258 18 часов назад
Ninn bakshanam vallam onnum kazhikaruth avidankilum onn etunooday 😢
@SoudhathSoudha-o5r
@SoudhathSoudha-o5r День назад
❤❤❤❤❤
@Ayansiva2025nichuss
@Ayansiva2025nichuss День назад
Wild cookile same look
@ShakkiraShakkirak
@ShakkiraShakkirak 14 часов назад
Enthinanu ingane negative comments idunnad video kanan thalparyamillathoru kandirunna pore comment boxil vannu indakan nikkano
@ZiZi-ip8lu
@ZiZi-ip8lu 16 часов назад
👍🏻👍🏻
@Sibin4x
@Sibin4x День назад
താത്ത ക്ക് പ്രായം ആയി അതാ ഉപ്പ് കൂടിപ്പോണത് 🤣
@SajithaThaikkadan-hx5yy
@SajithaThaikkadan-hx5yy День назад
അത് അവർ sahiccholum
@asmafiroz739
@asmafiroz739 День назад
Ee paryunna aalak prayam aavoola ennum ingane aavum
@priyawarrier3160
@priyawarrier3160 День назад
​@@SajithaThaikkadan-hx5yyനിന്നെ ആരുവിളിച്ചു ആരെങ്കിലും കമന്റ്‌ ഇടുമ്പോൾ വരും അലവലാതി
@SajithaThaikkadan-hx5yy
@SajithaThaikkadan-hx5yy 23 часа назад
@@asmafiroz739 ഇല്ലെടോ അവർ എന്നും 16വിചാരം 😊😂
@SajithaThaikkadan-hx5yy
@SajithaThaikkadan-hx5yy 23 часа назад
@@priyawarrier3160 അതിനു ഞാൻ നിന്നോട് പറഞ്ഞോ സിസ്റ്റർ നിന്റെ കമെന്റ് നു അല്ലല്ലോ മറുപടി ആ താത്ത കു പ്രയം ആയിക്കോട്ടെ അവർക്കാണ് മറുപടി അല്ലാതെ നിന്നെ പോലെ ആളും തരവും നോക്കാതെ മറുവടി തരുന്ന പിണ്ഡം കഴിക്കുന്ന അലവലാതി നീയാ അതിൽ ഞാൻ പെടില്ല ഞാൻ തിന്നുന്നത് ചോറാ മനസിൽ ആയോ ആർക് എന്തും പറയാൻ നിയമം ഇല്ല നോക്കി യും വായിച്ചും മറുപടി ആർക്കും സ്‌നേഹം ത്തിന്റെ ഭാഷ യിൽ കൊടുക്കു 🙏🏼😔😊
@ffvlog8119
@ffvlog8119 16 часов назад
Athaanallo thall kittathe
@santhiPrabha-hp8ry
@santhiPrabha-hp8ry День назад
Correct
@FathimaDhiya-kk7ut
@FathimaDhiya-kk7ut День назад
Athe 4 penmakkalude ummayaanu njaan
@SarjilaJamal
@SarjilaJamal День назад
Hai
@SaleekhaK
@SaleekhaK День назад
👍❤️
@Muzammil_Vlogz
@Muzammil_Vlogz 19 часов назад
😂
@MrFanu-ts1it
@MrFanu-ts1it День назад
Enik molillla
@SheejaSundaran-eu4lu
@SheejaSundaran-eu4lu День назад
ആയിഷു❤❤❤❤
@noushija6478
@noushija6478 День назад
❤🎉
@arifahameed2071
@arifahameed2071 День назад
നിങ്ങൾക്ക് ഇനിയും പടച്ചോൻ പെൺകുട്ടിയ തരട്ടെ എനിക് ഏതായാലും ആ ബാഗ്യം കിട്ടിയില്ല ബഗ്യം ഉള്ള നിങ്ങൾക്ക് ഇനിയും കിട്ടട്ടെ happy birthday.🎉
@fathimamilan802
@fathimamilan802 День назад
Sooperanetto. Ende ponne
@fathimamilan802
@fathimamilan802 День назад
Rand perum bhayangara komadi Rand perum maranam vare ite pole nila nilkatte
@priyawarrier3160
@priyawarrier3160 День назад
ഈ കിളവിക് ഇനി എങ്ങനെ മക്കൾ ഉണ്ടാകും
@shanuanu8795
@shanuanu8795 10 часов назад
​@@priyawarrier316060 വയസ്സുള്ള ഒരമ്മ ഇരട്ട കുഞ്ഞുങ്ങളെ പ്രസവിച്ച നാടാണ് ഇത്..... ശാസ്ത്രം അത്രത്തോളം വളർന്നു എന്ന് അർത്ഥം... അവര് പെറ്റോളും നിങ്ങൾ ആവലാതി പെടേണ്ട 😏
@SakkeenaCv-d9r
@SakkeenaCv-d9r День назад
Enikorumolàalhamdhulilla
@naseemaanu1615
@naseemaanu1615 19 часов назад
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@ShyjaKshyja
@ShyjaKshyja День назад
🥰❤️❣️🎉🎉
@billymerlin-sn7zb
@billymerlin-sn7zb День назад
❤❤😂😂😂🎉🎉
@shifnabanu
@shifnabanu День назад
Hi
@shahinavallikkaparamb5248
@shahinavallikkaparamb5248 16 часов назад
ആരുടെ കുട്ടിയ
@abdulrahiman297
@abdulrahiman297 День назад
ഒലിവ് ഓയിൽ മയോണൈസ് ഉണ്ടാക്കി അതിലേക്ക് ചേർക്കാമായിരുന്നു എന്നാൽ ഒന്നും കൂടി ടേസ്റ്റ് ഉണ്ടാകുമായിരുന്നു
@shameerasulfiker8761
@shameerasulfiker8761 День назад
ഇരുന്ന് കഴിച്ചു ടെ
@naharshakb626
@naharshakb626 22 часа назад
Video എടുക്കുന്ന ആൾ Silent ആകണം...... ഇടപെടാതെ ഇരിക്കണം..... 🙏 ഷെഫി is Super
@resheenolakara9083
@resheenolakara9083 День назад
Bday എപ്പോയാ??
@jhhhhh5161
@jhhhhh5161 День назад
😂😂😂by
@shailajak.v1312
@shailajak.v1312 День назад
അതു കിളവിക്ക് പറഞ്ഞു കൊടുക്ക് ശവത്തിന് 😡😡😡😡
@FathimaHamna1
@FathimaHamna1 День назад
എന്തു സ്വഭാവം ആണ്
@shahidatk8611
@shahidatk8611 20 часов назад
Enthaado ninak... Ivare life kandtt asooya aanenn thonnunnu... Shemi, shefi❤
@Newsongs-l7g
@Newsongs-l7g 14 часов назад
Enthina anavashyam vilikkunne
@Rivairin
@Rivairin 12 часов назад
Ee shavam enn vilichathin oru marupadi kodukku tto.asooya
@shailajak.v1312
@shailajak.v1312 11 часов назад
Shavam ennathinekal ee kilavikku yojikkunna vere name undo 😂😂😂
@fathimainaya-k1u
@fathimainaya-k1u День назад
Hlo
@ttfamily4257
@ttfamily4257 День назад
💕
@MrFanu-ts1it
@MrFanu-ts1it День назад
😂l
@ZARJFamily-wz4sk
@ZARJFamily-wz4sk 13 часов назад
Avar agana udheshich parannadhalayirikum apoyathekum kuttam parayan varunnudallo
@shamithatk3145
@shamithatk3145 День назад
First 🎉
@ttfamily4257
@ttfamily4257 День назад
💕
@fathimamilan802
@fathimamilan802 День назад
Endoru komadi enikkoru padishtayi Maranam vare ite pole rand perum sughamayitt jivikk
@RahmathShafi-p6k
@RahmathShafi-p6k День назад
ഖുർആൻ തജ്‌വീത് അനുസരിച്ചു പഠിക്കാൻ താല്പര്യം ഉള്ളവർ plz കോൺടാക്ട്...ഏഴ്. മൂന്ന്. പുജ്യം. ആർ. അഞ്ച്. മൂന്ന്. നാല്. പുജ്യം. മൂന്ന്. അഞ്ച്
@Jubairiyasidhiq
@Jubairiyasidhiq День назад
Fee undo
@sindhu9900
@sindhu9900 День назад
❤❤❤
@UshaKumari-lr3mh
@UshaKumari-lr3mh День назад
❤❤❤❤❤❤❤
@sindhu9900
@sindhu9900 День назад
😂😂
@MehasinaRazak
@MehasinaRazak День назад
Hi
@ashrafkarimpanakkal6510
@ashrafkarimpanakkal6510 10 часов назад
@najuma7652
@najuma7652 20 часов назад
❤❤❤❤
@shajirpayyams9644
@shajirpayyams9644 День назад
@MrFanu-ts1it
@MrFanu-ts1it День назад
❤❤❤
@zainabatulaslaha1355
@zainabatulaslaha1355 13 часов назад
😂
@muneeramuneera213
@muneeramuneera213 День назад
❤❤❤❤
@sousheedapp5759
@sousheedapp5759 День назад
😂
@diyanasvlogs
@diyanasvlogs День назад
😂😂😂
Далее
💕💕. #ttfamily #youtubeshorts
0:45
Просмотров 280 тыс.
Million jamoasi - Amerikaga sayohat
12:37
Просмотров 220 тыс.
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
Просмотров 1,4 млн