Тёмный

പെൺപട്ടികളുണ്ടോ എങ്കിൽ സൂക്ഷിക്കണം ||dog heat||dog menses||dog periods||symptoms of heat in dogs|| 

aimy do vlogs
Подписаться 3,7 тыс.
Просмотров 10 тыс.
50% 1

പെൺപട്ടികളുണ്ടോ എങ്കിൽ സൂക്ഷിക്കണം ||dog heat||dog menses||dog periods||symptoms of heat in dogs||
Hiii
welcome to aimy do vlogs
#petlover #doglover #dog #trending #dogheat #femaledogheat #malayalampuppyheat #puppyheat #dogheatcare #dogheatpregnancy #dogheatvideoinmalayalam #dogpregnancycare #dogtrendingvideos #howtocareofdogsduringheat #aimydovlogs #
Plz support and subscribe our channel 🙏
Thank you for watching our video.

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 62   
@Lifeisgreen
@Lifeisgreen 2 года назад
മുഴുവൻ കണ്ടു. വളരെ നന്നായി പറഞ്ഞു.
@aimydovlogs
@aimydovlogs 2 года назад
Thanks daaa
@ambiliambu2275
@ambiliambu2275 Месяц назад
Nalla vidieo❤❤
@aimydovlogs
@aimydovlogs Месяц назад
Thank you 💐💐💐
@SimpleArtwithRose
@SimpleArtwithRose 2 года назад
Nannayi paranju....😍
@aimydovlogs
@aimydovlogs 2 года назад
Thank you sis👍😊
@Lifeisgreen
@Lifeisgreen 2 года назад
Njan first
@aimydovlogs
@aimydovlogs 2 года назад
Thanks daaa😊👍
@Kalluvlog
@Kalluvlog 2 года назад
Nalloru information dear full watched
@aimydovlogs
@aimydovlogs 6 месяцев назад
🥰🥰
@DAFFODILSDS
@DAFFODILSDS 2 года назад
ഹായ് ഫ്രണ്ട് വളരെ നല്ല അറിവുകളാണ് പങ്ക് വച്ചത് Liked ഞങ്ങൾ കൂട്ടായി വരുമോ കൂട്ടാ
@aimydovlogs
@aimydovlogs 2 года назад
Hii welcome
@Yakshikaavu118
@Yakshikaavu118 2 года назад
Valare nanayitund video nalla rasam und kelkan
@aimydovlogs
@aimydovlogs 2 года назад
Thanks daaaa💕💕💞💞💞
@KITCHUTCR
@KITCHUTCR 3 месяца назад
Very good narration 🎉
@aimydovlogs
@aimydovlogs 3 месяца назад
Thank you🌹🌹🌹
@balakrishnantharayil5925
@balakrishnantharayil5925 6 месяцев назад
ഹീറ്റ് ആയതിനു ശേഷം എത്ര ദിവസം വരെയാണ് സേഫ്റ്റി time
@dantybenny9479
@dantybenny9479 День назад
എന്റെ പട്ടിക്ക് periodsആയി . food കഴിക്കില്ല. ഇങ്ങനെ വരുമോ
@aimydovlogs
@aimydovlogs День назад
ചില ഡോഗ്സ് ഫുഡ്‌ കഴിക്കില്ല.. കാരണം ഹോർമോൺ change ഉണ്ടാകുന്നതുകൊണ്ട്.... അതുപോലെ വയറു വേദനയും ഉണ്ടാവും... 👍
@kaidogames_ch
@kaidogames_ch 2 года назад
it's so cute videos from japan
@aimydovlogs
@aimydovlogs 2 года назад
Thank you😊👍
@Devi-hn9tq
@Devi-hn9tq 2 года назад
Hlo dr. 2 days aayi. Enikku live video kittiyittu
@aimydovlogs
@aimydovlogs 2 года назад
Njan 2 days ayi chechi live cheitittu
@amalslal9799
@amalslal9799 2 года назад
👍
@aimydovlogs
@aimydovlogs 2 года назад
😊😊😊👍
@sanoopsanu1644
@sanoopsanu1644 2 года назад
എന്റെ വീട്ടിൽ ഉണ്ട് ഒരു പപ്പി 6 month ആയിട്ടൊള്ളു
@aimydovlogs
@aimydovlogs 2 года назад
😊😊😊👍
@aswani6365
@aswani6365 6 месяцев назад
Entte dog purathe oru dog aayi cross aaayi. Anikk avale pregnant aakkan thalpryam illa.
@aimydovlogs
@aimydovlogs 6 месяцев назад
അത് ഇനി പറഞ്ഞിട്ട് കാര്യം ഇല്ല 🙏🙏
@SmithaM.s-th4nd
@SmithaM.s-th4nd 11 месяцев назад
നമ്മുടെ ജൂലി മോള്.. കന്നി മാസം ഒന്നാം തീയതി ആദ്യമായി ഹീറ്റായി.(6 മാസം പ്രായമുണ്ട് ) അവൾക്ക് 1 വയസ്സ് ആകണോ ക്രോസ് ചെയ്യിപ്പിക്കാൻ....
@aimydovlogs
@aimydovlogs 11 месяцев назад
1.5പ്രായമാകുമ്പോൾ ആണ് ആദ്യമായിട്ട് ക്രോസ്സ് ചെയ്യിപ്പിക്കേണ്ടത്
@jollyjeencicil1386
@jollyjeencicil1386 Год назад
നല്ല വീഡിയോ. ഞാൻ ഇന്നലെ ഒരു pug മേടിച്ചു.45days. എന്നു മുതലാ കുളിപ്പിക്കാൻ തുടങ്ങണ്ടത്. ഒന്ന് പറയാമോ plz. Girl ആണ്.
@aimydovlogs
@aimydovlogs Год назад
3months agumbol tottu kulippikkatto... Pinne cheriya cotton ball cheviyil vecholo....
@jollyjeencicil1386
@jollyjeencicil1386 Год назад
@@aimydovlogs thanku. Food timil veetil undakkunnathu kodukkamo. Athu kazhikkunnudu.
@aimydovlogs
@aimydovlogs Год назад
45days അല്ലെ ആയിട്ടുള്ളു.... ഞാൻ ഇവിടെ മക്കൾക്ക്‌ 3month ആകുമ്പോൾ ആണ് ചോറ് കൊടുത്തു തുടങ്ങുവാ.... അതുവരെ pet ഫുഡ്‌ ആണ് കൊടുക്കുവാ.... കാരണം ഇതു അവരുടെ വളർച്ചയുടെ സമയം ആയതോണ്ട് എല്ലാ പോഷകങ്ങളും കൃത്യമായ അളവിൽ ഉണ്ടാവണം...3month വരെ 15days കൂടുമ്പോൾ വിരാമരുന്ന് കൊടുക്കണം... ഞാൻ വിരാമരുന്നിന്റെ വീഡിയോ ലിങ്ക് ഇതിൽ ഇടാം... ഒന്ന് കാണണേ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-UVknUewpEo8.html
@aimydovlogs
@aimydovlogs Год назад
45day വാക്‌സിനേഷൻ എടുത്തിരുന്നോ?.. Parvo എന്ന രോഗത്തിന്റെ ടൈം ആണ് ഇപ്പോ.. അതുകൊണ്ട് വാവയെ ഹോസ്പിറ്റലിൽ കൊണ്ടുപോയാൽ തന്നെ താഴെ വെക്കണ്ടാട്ടോ.. കയ്യിൽ പിടിച്ചാൽ മതി... എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കണ്ടാട്ടോ ☺️👍
@ratheeshk7515
@ratheeshk7515 2 года назад
Very good your this message
@aimydovlogs
@aimydovlogs 2 года назад
Thank you👍
@ratheeshk7515
@ratheeshk7515 2 года назад
@@aimydovlogs okay welcome dear sister. Good morning
@aimydovlogs
@aimydovlogs 2 года назад
Good morning dear brother. Have a nice day👍
@Ashbi-fp8hg
@Ashbi-fp8hg 2 года назад
Hi, chechi enta vitil pug dog anu ullath... Avalku epo 90 thivasam ayittallo... Athyayitta valarthunath evarku Atramathe മാസം thotta periods kanapeduka
@aimydovlogs
@aimydovlogs 2 года назад
6months tottu prateeshikkam. Chila hormone change kond late aganum chance ind tto😊
@aswani6365
@aswani6365 6 месяцев назад
Cross aayi yethara dhivasam kazhiyumbol ann pregnant time
@aimydovlogs
@aimydovlogs 6 месяцев назад
72hrs കഴിഞ്ഞോ mate ആയിട്ടു
@aarukichuvlogs7063
@aarukichuvlogs7063 2 года назад
Chechi.. Pyometra aano pseudo pregnency
@aimydovlogs
@aimydovlogs 2 года назад
Alla moluuu.pyometra uterus infection anu...psudopregnancy atalla...all symptoms of pregnancy but no babies inside womb
@souravjayesh9135
@souravjayesh9135 2 года назад
Veedu Yevide yaanu...
@aimydovlogs
@aimydovlogs 2 года назад
Trissur
@anumariyageorge2634
@anumariyageorge2634 11 месяцев назад
ഈ heat aavanathum periods avabathum randum rand aana
@aimydovlogs
@aimydovlogs 11 месяцев назад
നമ്മൾ പിരീഡ്സ് ആവുക എന്ന് പറയുന്നത് ഡോഗ്സിൽ ഹീറ്റ് ആവുക എന്നാണ് അർത്ഥം☺️👍
@sunithasivadarsini5486
@sunithasivadarsini5486 Год назад
Enikk 2years ulla male pug und.ippo 7months ulla female vangi.avare eppozhum orumichu nirthunnath kond enthenkilum prblm undo?
@aimydovlogs
@aimydovlogs Год назад
Mating udeshikkundel kuxhappam ella...allel aa timil mattiyidanam
@MEGHA-hc5hw
@MEGHA-hc5hw 6 месяцев назад
ചേച്ചി എന്റെ പട്ടിക്ക് ഇപ്പൊ 9 വയസ്സായി. അവൾക്കു ഇപ്പൊ ബ്ലഡ്‌ വരുന്നുണ്ട്. ഫുഡ്‌ അധികം കഴിക്കുന്നില്ല. Cross ചെയ്തിട്ടും ഇല്ല.2 വീക്സ് ആകുന്നു. എന്തെങ്കിലും പ്രശ്നം ഉണ്ടോ
@aimydovlogs
@aimydovlogs 6 месяцев назад
അത് ഹീറ്റ് ആയിരിക്കും megha... Age കൂടും തോറും ഹീറ്റ് cycle gap കൂടിവരും
@MEGHA-hc5hw
@MEGHA-hc5hw 6 месяцев назад
@@aimydovlogs normal periods ethra vayassu vare aanu.ippo 1 yrs nu shesham aanu bleeding undayath. Athu kondanu oru pedi. Kidney problems onnum undakan chance illallo
@aimydovlogs
@aimydovlogs 6 месяцев назад
@MEGHA-hc5hw ബ്ലീഡിങ് വന്നിട്ടുള്ളത് vagina വഴി അല്ലെ. അപ്പൊ കിഡ്നി problem ആവില്ല. പിന്നെ ഫുഡ്‌ already ഹീറ്റ് cycle ആയതുകൊണ്ടുo ചൂട് ആയതുകൊണ്ടും ആയിരിക്കും കുറവ് കഴിക്കുന്നത്.... കൃത്യമായി ബ്ലീഡിങ് എവിടെനിന്നാണ് വരുന്നത് എന്ന് ശ്രദ്ധിക്കുക. മലത്തിലൂടെ ആണോ മൂത്രത്തിലൂടെ ആണോ അതോ ഹീറ്റ് ആണോ എന്ന്.. 👍
@MEGHA-hc5hw
@MEGHA-hc5hw 6 месяцев назад
@@aimydovlogs ok chechi. Thank you ❤️
@aimydovlogs
@aimydovlogs 6 месяцев назад
@@MEGHA-hc5hw welcome. Thank you for watching my video 👍
Далее
ЗАБЛУДИЛИСЬ В ТРАВЕ #shorts
00:25
Просмотров 540 тыс.