Тёмный

പേടിപ്പെടുത്തുന്ന 7 പ്രേത അനുഭവങ്ങൾ | horror story malayalam | ghost story malayalam 

GHOST RADIO  MALAYALAM
Подписаться 48 тыс.
Просмотров 45 тыс.
50% 1

#prethaanubavam
#prethakathakal
reddit Group:
/ ghostradiomalayalam
JOIN FACEBOOK GROUP :
/ 448761597053869
horror story malayalam
pretha kathakal malayalam
ghost story malayalam
malayalam horror stories
horror stories malayalam
pretha anubavangal
pretha anubavam
/ 100069217064150

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 72   
@chandrabhanunair2418
@chandrabhanunair2418 Год назад
Bro തങ്ങളുടെ സ്വരം കേൾക്കാതെ ഉറങ്ങാൻ പറ്റില്ല എന്ന അവസ്ഥ ആയിരിക്കുന്നു 👌👍♥️
@abvknam1416
@abvknam1416 Год назад
Sathyam enikkum
@chanduc959
@chanduc959 Год назад
Enikkum
@samsurashi6193
@samsurashi6193 Год назад
സത്യം ഞാൻ ഒരു പ്രവാസി ആണ് ബട്ട്‌ ഇത് എന്നും കേൾക്കും ഒരുപാട് ഇഷട്ടം ആണ് ഈ ആശാന്റെ കഥകൾ
@aneeshbabu7093
@aneeshbabu7093 Год назад
Sathyam
@blankwritters7469
@blankwritters7469 Год назад
ജൂലിയസ് മാനുവൽ enna മറ്റൊരു ചാനലുമുണ്ട്
@vahidafazil9234
@vahidafazil9234 Год назад
പകൽസമയങ്ങളിൽ അസാമാന്യ ധൈര്യത്തിൽ ഈ ചാനലിലെ കഥകൾ കേൾക്കുന്ന ഞാൻ 💪💪 സമയം ഒന്നിരുട്ടിതുടങ്ങിയാൽ മുള്ളാൻ പോവണേൽ രണ്ടു സൈഡിലും എസ്കോർട്ടില്ലാതെ നിന്നിടത്തുനിന്ന് അനങ്ങാത്ത ഞാൻ... 🙄വഹിയെന്നാൽ എന്ന സമ്മാവാ... 😃😃😃🥶🥶🥶🥶😥😥😥😥😭😭😭😭😭😱😱😱😱😱
@jobinpeter2666
@jobinpeter2666 Год назад
രാത്രി...ഹെഡ്സെറ്റ്...ഗോസ്റ് റേഡിയോ മലയാളം... ഹാ അന്ധസ്
@kannankannan47962
@kannankannan47962 Год назад
എന്റെ വീട് വയനാട് ആണ് ഉള്ളോട്ട് കാട്ടിൽ ആണ് എന്റെ വീട് എനിക്ക് ഒരുപാട് അനുഭവം ഉണ്ട്. പക്ഷെ ഞാൻ എങ്ങനെ പറയും എനിക്ക് fb ഇല്ല വാട്സാപ്പ് മാത്രം ഉള്ളൂ
@amithamolvs7249
@amithamolvs7249 Год назад
Ithokkea sathyam ano
@jithink8537
@jithink8537 Год назад
Enna whtsapil msg ayakam.
@afsal9572
@afsal9572 Год назад
പ്ലൈസ്റ്റോറിൽ നിന്ന് fb കിട്ടും അങ്ങനെ അയക്കു മകളെ. Ok
@abvknam1416
@abvknam1416 Год назад
ആഹാ ഒരു വെറൈറ്റി പേര് ബ്രോമിൽ 🤩🤩🥰😂
@vahidafazil9234
@vahidafazil9234 Год назад
ബ്രോ... മില്ലുണ്ടെന്നു പറഞ്ഞതാ 😁
@abvknam1416
@abvknam1416 Год назад
@@vahidafazil9234 😂😂
@salusaluz201
@salusaluz201 Год назад
വോയിസ്‌ നല്ലതാണ് to ചേട്ടാ.
@sij__eev__
@sij__eev__ Год назад
Ingerude katha ketaal pettennu urangum😍😘
@explore6008
@explore6008 Год назад
ഞാൻ പറയുന്നത് ഒരു കെട്ടുകഥ അല്ല.എൻ്റെ ജീവിതത്തിൽ അനുഭവിച്ചറിഞ്ഞ ഒരു കഥയാണ്.. എനിക്ക് പ്രേതത്തിലും മറ്റും വിശ്വാസം ഇല്ലായിരുന്നു.. എന്നാൽ പല കാര്യങ്ങൾ കൊണ്ടും എനിക്ക് അത് വിശ്വസിക്കേണ്ടി വന്നു....ഞാൻ എൻറെ അമ്മ വീട്ടിൽ ആയിരുന്നു കുറച്ചുനാൾ കഴിഞ്ഞത്. എനിക്കവിടെ സമയം ചെലവഴിക്കാൻ പറ്റിയ കാര്യങ്ങളൊന്നും ഇല്ലാത്തതിനാൽ ഞാൻ അവിടെ ചൂണ്ട ഇടലും മറ്റും ആയി സമയം ചിലവഴിച്ചു..അവരവിടെ വാടകക്കയിരുന്ന് താമസിച്ചുകൊണ്ടിരുന്നത് അവരുടെ വീടിനോട് 200 mtr അകലെ ആയിരുന്നു മീനച്ചിലാർ..അടച്ചു പൂട്ടിയ ഗേറ്റ് ചാടിക്കടന്ന് ഞാൻ എന്നും അവിടെ ചൂണ്ട ഇടാൻ പോകുമായിരുന്നു.... സന്ധ്യയോട് അടുത്ത ചില സമയങ്ങളിൽ ഞാൻ പുഴയുടെ ഓരത്ത് നിന്നും ചില ശബ്ദങ്ങൾ കേൾകരുണ്ടയിരുന്നൂ...മീൻ കിട്ടുമായിരുന്നതുകൊണ്ട് ഞാൻ ശ്രദ്ധിക്കാറില്ലായിരുന്നു. മീനിൽ മാത്രം ഞാൻ ചിന്തിച്ചു കൊണ്ടിരുന്നു... അങ്ങനെ കാലങ്ങൾ കടന്നുപോയി.. പാലായിൽ ഒരു താൽക്കാലിക ജോലി നോക്കുകയായിരുന്നു ഞാൻ പലപ്പോഴും വരുമ്പോൾ നേരം ഒരുപാട് വൈകിയിരുന്നു കുളിയൊക്കെ കഴിഞ്ഞ് കിടക്കുമ്പോൾ ഒരുപാട് സമയം വൈകിയിരുന്നു എങ്കിൽ പോലും മറ്റൊരു ചിന്ത എന്റെ മനസ്സിൽ ഇല്ലായിരുന്നു പക്ഷേ അധികം നാൾ വൈകാതെ തന്നെ ഓരോരോ അനുഭവങ്ങൾ വന്നു തുടങ്ങി സന്ധ്യാ സമയമായാൽ വാതിലിൽ മുട്ടുന്ന ശബ്ദം എന്നാൽ വാതിൽ തുറന്നാൽ പുറത്താരുമില്ല അമ്മായിയും കൊച്ചും വല്യമ്മയും ഉള്ള സമയത്താണ് സംഭവിക്കുന്നത് ആദ്യമൊക്കെ പുറത്ത് ആരെങ്കിലും ഉണ്ടോ എന്നുള്ള വിശ്വാസത്താൽ അവർ വാതിൽ തുറന്നു. എന്നാൽ വാതിൽ തുറക്കുന്ന സമയത്ത് വഴിയിൽ ആരുമില്ല ഇത് പലപ്പോഴായി സംഭവിച്ചുകൊണ്ടിരുന്നു. അങ്ങനെയിരിക്കെയാണ് അവർ താമസിക്കുന്ന പഴയ വീടിനെ കുറിച്ച് അന്വേഷിച്ചത് പണ്ട താമസിച്ചിരുന്ന ഒരു വേലക്കാരൻ തൊട്ടു മുൻപിലുള്ള പുഴയിലാണ് മുങ്ങിമരിച്ചത് അയാളുടെ ആത്മാവാണ് എന്നാണ് അവിടെയുള്ള നാട്ടുകാർ പറയാറ് മുൻപും ഇത്തരത്തിലുള്ള അനുഭവങ്ങൾ അവിടെ വന്നു താമസിച്ച ആൾക്കാർ അനുഭവിച്ചിട്ടുണ്ട്....... ഈ കാരണം കൊണ്ട് മാത്രം അവരാ വീട് മാറി. എന്നാൽ പുതുതായി മാറിയ വീട്ടിൽ ഇതിലും വലിയ ദുരനുഭവങ്ങൾ ആയിരുന്നു... ഇരിക്കുന്ന സാധനം സമീപത്ത് നിൽക്കുന്നവർ പോലും അറിയാതെ തനിയെ വായുവിൽ പറക്കുന്നു.. എടുത്തറിയാൻ ആരുമില്ല പക്ഷേ ഇതെങ്ങനെ സംഭവിക്കുന്നു എല്ലാരും ഭീതിയിലായി. ചാത്തനേറ് എന്നൊക്കെ കേട്ടിട്ടുണ്ട് പക്ഷേ ഇതെങ്ങനെയാണെന്ന് തോന്നിയില്ല കാരണം നമ്മൾ നിൽക്കുന്ന ഇടത്തിന്റെ തൊട്ടടുത്ത് നിന്നു തന്നെയാണ് സംഭവം നടക്കുന്നത്. തനിയെ ഓരോന്ന് വായുവിൽ പറക്കുന്നു മിക്സി.. പൗഡർ.. ചെറിയ ചെറിയ വസ്തുക്കൾ... ഇതെല്ലാം പകൽ സമയങ്ങളിൽ പോലും ശൂന്യാകാശത്തിൽ എറിയുന്നു. ഒരാൾ അറിയാതെയാണ് ഈ സംഭവങ്ങളില്ല നടക്കുന്നത്.. ഒരു മനുഷ്യൻ ചെയ്യാത്ത കാര്യങ്ങൾ എങ്ങനെയെല്ലാം സംഭവിക്കുന്നു...
@ponnuse6437
@ponnuse6437 Год назад
ശരിക്കും real സ്റ്റോറി ആണോ 😯
@perfecttransportsystems7945
@perfecttransportsystems7945 7 месяцев назад
ഒന്ന് പോടാ 🌹റി മോനെ
@sangeethamohanan1735
@sangeethamohanan1735 Год назад
Palarum pretha kathakal avatharipikarundu. Pakshe athil ninnokke kelkan very different. Oru bore thonnunnilla . Veendum veendum ithupole ulla stories kelkan thonnum. Athu real ayalum . alla ini fake ayaalum. I really like it.
@jyothilakshmi6140
@jyothilakshmi6140 Год назад
Renji Bro Najan Frist ❤️
@ghostradiomalayalam
@ghostradiomalayalam Год назад
❤️❤️❤️ poli
@jyothilakshmi6140
@jyothilakshmi6140 Год назад
❤️❤️❤️
@vahidafazil9234
@vahidafazil9234 Год назад
ഞാനും ഫസ്റ്റ് ആയേനെ ആ സമയത്ത് കേൾക്കാനുള്ള ധൈര്യക്കൂടുതൽ കൊണ്ട് താമസിച്ചുപോയതാ 😔
@jyothilakshmi6140
@jyothilakshmi6140 Год назад
🙂🙂
@sreemohankumar4718
@sreemohankumar4718 Год назад
സത്യം മാത്രം പറയുക
@shorts_AnupMenon
@shorts_AnupMenon Год назад
superb 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈
@vijimolvijimol6433
@vijimolvijimol6433 Год назад
Pakal times thanne pedeyakunnu💝💝💝💝💝
@shijuv1704
@shijuv1704 Год назад
Kozhencheri kaariyaya le njan Ente sivane
@aneeshbabu7093
@aneeshbabu7093 Год назад
Vere orupad ithu pole Chanel undelum.....ithu pole vere illa.....bro .....vere level
@mollysam1617
@mollysam1617 Год назад
Super story.
@ghostradiomalayalam
@ghostradiomalayalam Год назад
Many many thanks❤️❤️❤️
@abvknam1416
@abvknam1416 Год назад
അടിപൊളി സ്റ്റോറികൾ👌👌 ❤❤🤩🤩🥰 ഞാൻ എന്നാണോ ഒരു പ്രേതത്തെ കാണുന്നത്👀👀 🤔🤔ശബ്ദം എങ്കിലും ഒന്ന് കേട്ടാൽ മതിയായിരുന്നു, 😒😒🧐🧐😂😂😂😂🙈🙈😜😜
@vahidafazil9234
@vahidafazil9234 Год назад
😳😳😳😳🥶🥶🥶🥶😱😱😱🙄🙄🙄😶😶😶
@johnmini5178
@johnmini5178 Год назад
All the best
@jayasatheeshan4214
@jayasatheeshan4214 3 месяца назад
👍👍😳🙏
@sheenamanu2299
@sheenamanu2299 Год назад
👍👍👍👍
@sujithkumar5668
@sujithkumar5668 Год назад
1st💞💞
@ghostradiomalayalam
@ghostradiomalayalam Год назад
❤️❤️❤️
@kannankannan-uy7me
@kannankannan-uy7me Год назад
🔥🔥🔥🔥
@ghostradiomalayalam
@ghostradiomalayalam Год назад
❤️❤️❤️
@user-cg7bt4kf2e
@user-cg7bt4kf2e Год назад
5തെ സ്റ്റോറി polii
@sajithsasi4763
@sajithsasi4763 Год назад
👌👌👌
@siyadcool2857
@siyadcool2857 Год назад
Suppr..full support
@shammasvv7641
@shammasvv7641 Год назад
Telegram link evide?
@swatkats4658
@swatkats4658 Год назад
Usthad kallavedik poyathanen urappa...😅😅😅😅😂
@akhilreji9159
@akhilreji9159 Год назад
Enikum ond kurach anubavam
@vipinvijayan9286
@vipinvijayan9286 Год назад
👍👍👍
@PrasadPrasad-zb7tj
@PrasadPrasad-zb7tj Год назад
👍
@ghostradiomalayalam
@ghostradiomalayalam Год назад
❤️❤️❤️❤️
@ansha_manshad
@ansha_manshad Месяц назад
ഉച്ച ഉറക്കത്തിനു ബെസ്റ്റാ ഈ വോയിസ്‌ രാത്രി 7 മണി വരെ കേൾക്കാം പിന്നെ എനിക്ക് പേടിയ 🤭
@vishakmohan6843
@vishakmohan6843 Год назад
👏
@akhilr1796
@akhilr1796 Год назад
💙💜👍🏽👍🏽👍🏽
@shefee6370
@shefee6370 Год назад
❤️❤️❤️❤️
@shijuv1704
@shijuv1704 Год назад
Enganonnum njan kettittilla.ente family kkum ariyilla
@anankrishnatk5186
@anankrishnatk5186 Год назад
Poli
@ghostradiomalayalam
@ghostradiomalayalam Год назад
❤️❤️❤️
@TheTotalFootball1
@TheTotalFootball1 Год назад
Background music idu bro🙂
@vahidafazil9234
@vahidafazil9234 Год назад
ന്നിട്ട് വേണം മനുഷ്യൻ പേടിച്ചു ചവാൻ ഇവിടെ ഫോൺ വൈബ്രേറ്റ് ചെയ്‌താൽ ശ്വാസം നിന്നപോലെയാ 😳😳
@anishsomanoff
@anishsomanoff Год назад
👍😃
@Neymar__boy
@Neymar__boy Год назад
👻🤍
@sakunthalaps1709
@sakunthalaps1709 Год назад
ഇതിൽ ഭാവന സൃഷ്ടിയുമുണ്ടോ?
@sajeenasajeena6637
@sajeenasajeena6637 Год назад
Nalloru prethathinte thundu kadha ittoode
@Soor7689
@Soor7689 Год назад
Sir I am really sorry for telling this message to you that Nowadays your stories are not interesting and scary
@ghostradiomalayalam
@ghostradiomalayalam Год назад
yes bro nalla story kittatte cheyyam ❤️
@sreemohankumar4718
@sreemohankumar4718 Год назад
ഇതു വെറും കഥയാണോ?
@afsal.shafeekafsal.shafeek227
തന്ടെ കഥ കേൾക്കാൻ ഇഷ്ടം ആണ് പക്ഷെ ഇതൊക്കെ വിടൽ ആണ്
@unniunni6505
@unniunni6505 Год назад
Fake ആണേലും കേൾക്കൻ നല്ല രസം ഇണ്ട് 😂.. പോയി വല്ല സിനിമയ്ക്ക് story എഴുതb
@navasraheem935
@navasraheem935 Год назад
🔥🔥
Далее
▼ЮТУБ ВСЁ, Я НА ЗАВОД 🚧⛔
30:49
Просмотров 291 тыс.
Starman🫡
00:18
Просмотров 12 млн