Тёмный

"പേടിയോടെ സഹാറ മരുഭൂമിയിൽ" | Cinematographer Sunil KS | Aadujeevitham | Part 1 

cue studio
Подписаться 456 тыс.
Просмотров 50 тыс.
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 81   
@J43445
@J43445 6 месяцев назад
ഈ സിനിമയിൽ ബ്ലെസി എന്ന സംവിധായകനൊപ്പം തന്നെ എടുത്ത് പറയേണ്ട പേരാണ് ശ്രീ സുനിലിന്റേത്. മുൻപ് ചെയ്ത കമ്മാരസംഭവം,തീർപ്പ് എന്നീ സിനിമകൾ വിജയം ആയില്ലെങ്കിലും, ആടുജീവിതം താങ്കളുടെ ജീവിതത്തിലെ വഴിതിരിവായിമാറും തീർച്ച.നജീബിന്റെ ജീവിതം പകർത്തിയതിനു, ബ്ലെസ്സിസാറിന്റെ കണ്ണായിനിന്നതിനു, ഇത്രയും നല്ല സിനിമയുടെ പ്രധാനഭാഗമായതിനു, കാഴ്ചയുടെ ഒരു വിസ്മയം തീർത്തതിന് എല്ലാത്തിനും ഒരുപാടു നന്ദി ❤❤
@nithinprasad864
@nithinprasad864 6 месяцев назад
ഈ മനുഷ്യനെ നോക്കി വച്ചോ പിന്നെ നോക്കിയാൽ ആളെ കിട്ടി എന്നു വരില്ല..എല്ലാ മലയാള സിനിമയും ഇനി പുള്ളി ചെയ്താ മതി എന്ന് തോന്നി പോകുന്നു. Top notch visualss...the dedication of this mahn was clearly seen in the film..classic shotss❤
@CoffeeArtist_Santhosh
@CoffeeArtist_Santhosh 6 месяцев назад
ഇന്റർവെൽ കഴിഞ്ഞ് നജീം ഹക്കീമിനെ കണ്ടു മുട്ടുന്ന ആ Visuals...!! ന്റെ പൊന്നേ....Magical...✨🫶
@SreegovindM
@SreegovindM 6 месяцев назад
ആരാ ഞാനാ 😢.
@vishnunarayan2282
@vishnunarayan2282 6 месяцев назад
കാത്തിരുന്ന ഇന്റർവ്യൂ ❤❤❤എടുത്ത എഫോർട്ടിനു കിട്ടിയ അംഗീകാരമാണ് സിനിമയുടെ വിജയവും 🙏
@nithinks1040
@nithinks1040 6 месяцев назад
അണ്ണന്റെ ഫസ്റ്റ് വർക്ക്‌ കമ്മാരസംഭവം 🥵❤‍🔥 ഇജ്ജാതി ഫ്രെയിംസ് now ആട് ജീവിതം ❤️😍
@skanilkumar3630
@skanilkumar3630 6 месяцев назад
സംവിധായകന്റെ മനസിനൊപ്പം സഞ്ചരിക്കുന്ന ക്യാമറ മാൻ 👍 👌
@joemed02
@joemed02 6 месяцев назад
Amazing work Sunil sir. You deserve a state award for this work. Beautiful frames. 🔥❤️
@sivakrishnan9809
@sivakrishnan9809 6 месяцев назад
അണ്ണാ.. നമിച്ചു 🙏🙏
@sajuvj1
@sajuvj1 6 месяцев назад
Very interesting interview 👍🏽 Thanks to Sunil KS & Akhil Devan.
@thiruvanchoorsyam
@thiruvanchoorsyam 6 месяцев назад
Visuals are outstanding, great work Sunil.
@renjuzeye
@renjuzeye 6 месяцев назад
National...fight will be with Madhu Neelakandan
@TheJoshuacassel
@TheJoshuacassel 6 месяцев назад
Great Interview . just small corrections - the highway from Algiers to timimoun is not Trans siberian highway but its called as Trans Saharan highway . Also Sunil sir said the size of Algeria is 5 times bigger than India which is incorrect . Algeria is smaller in size compared to India
@anandkptr
@anandkptr 6 месяцев назад
👌
@je_suis_amor
@je_suis_amor 6 месяцев назад
saharayude size aavum pulli udheshiche
@TheJoshuacassel
@TheJoshuacassel 6 месяцев назад
@@je_suis_amor yes maybe
@sachinsudhakar2742
@sachinsudhakar2742 6 месяцев назад
Oru Director's Cut പ്രതീക്ഷിക്കാമോ? With deleted portions
@SamM-vb6ok
@SamM-vb6ok 6 месяцев назад
Yes!!
@lintopooppadikkaran1633
@lintopooppadikkaran1633 6 месяцев назад
Akhil Devan - great preparation
@jayaramrnaik1942
@jayaramrnaik1942 6 месяцев назад
ഇതിന് പുറകിൽ പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും ബിഗ് സല്യൂട്ട് ഇതൊരു dokment ആക്കിയാൽ അടിപൊളി ആകും അത് പ്രതീക്ഷിക്കുന്നു
@salmanulfarisi6610
@salmanulfarisi6610 6 месяцев назад
Beautiful interview ❤
@fanan1637
@fanan1637 6 месяцев назад
interview okke ithaanu🎉🎉❤❤❤
@akhilmohanmc
@akhilmohanmc 6 месяцев назад
Second-last question was excellent ❤️
@kirantomy5952
@kirantomy5952 6 месяцев назад
സുനിൽ സാർ പറഞ്ഞതിൽ ഒരു തിരുത്തു...ആൾജരിയ ഇന്ത്യയെക്കാൾ ചെറിയ രാജ്യം ആണ്..കേരളത്തേക്കാൾ 5 ഇരട്ടി ആവും എന്നാണ് ഉദ്ദേശിച്ചത് എന്നു തോനുന്നു...
@Dadskitchenstories
@Dadskitchenstories 6 месяцев назад
So awaited Inrerview❣️
@dolvinsujathkumar
@dolvinsujathkumar 6 месяцев назад
Loved your work man
@akhilravi6472
@akhilravi6472 6 месяцев назад
K U Mohanan / additional photography
@huupgrds9503
@huupgrds9503 6 месяцев назад
Great learning experience ❤
@bijukjohn3106
@bijukjohn3106 6 месяцев назад
കിടു❤
@naaaz373
@naaaz373 6 месяцев назад
SUNIL KS IS AN UNDERRATED 💎
@sourav___raj
@sourav___raj 6 месяцев назад
Appo 2018 schedule vere aalano shoot cheythe?Why did he leave the film
@je_suis_amor
@je_suis_amor 6 месяцев назад
KU mohanan...pulli main aayitt non malayalam padangal cheyyunna aal aan..shedule neendappo maariyathaanenn thonnanu
@amicusjoy168
@amicusjoy168 6 месяцев назад
Yes ku mohanan anu first schedule shoot cheythath.
@rijub300587
@rijub300587 6 месяцев назад
KU Mohanan is a hot cake in the entire Indian film industry. Dedicating 5 years for a film is too much for him as he will be missing a lot of films. Moreover, the industry source tells that he had a fallout with blessy.
@MidhunMurali-hw3vo
@MidhunMurali-hw3vo 6 месяцев назад
Location hunt pooyitt vere aadujeevitham ondaayene🔥🔥
@kaalan5185
@kaalan5185 6 месяцев назад
iPhone il shoot cheytha sequences 😮😮😮
@SamM-vb6ok
@SamM-vb6ok 6 месяцев назад
Interviews like this in Cue Studio will remain as study materials ❤
@sreenivasachipra5759
@sreenivasachipra5759 6 месяцев назад
Superrr ❤
@Markko457
@Markko457 6 месяцев назад
Aadujeevitham - Extended cut release chyanm 👍🏽 3:30+ hrs
@shaijuthilakan8521
@shaijuthilakan8521 6 месяцев назад
സുനിലേട്ടാ 🥰🥰🔥🔥
@anwarsadik9155
@anwarsadik9155 6 месяцев назад
Anchor 👏👏
@sasin123
@sasin123 6 месяцев назад
greatest sunil Annan
@Ani-gi1pf
@Ani-gi1pf 6 месяцев назад
Ee pulliyum sherikum anubavich kaanum🤷‍♂️🤷‍♂️🙇‍♂️🙇‍♂️🙏🙏
@hajiraek
@hajiraek 6 месяцев назад
നല്ല ഇന്റർവ്യൂ..
@naaaz373
@naaaz373 6 месяцев назад
7:23 PLEASE RELEASE THE UNCUT VERSION ON OTT VERSION 🙏
@salmanulfarisi6610
@salmanulfarisi6610 6 месяцев назад
Interview story telling ❤
@irshad6226
@irshad6226 6 месяцев назад
Making vedio venam
@Justrelax-naj
@Justrelax-naj 6 месяцев назад
Blessy Sir, Kindly release the uncut movie...
@renjithajila2327
@renjithajila2327 2 месяца назад
@3maniyan
@3maniyan 6 месяцев назад
Super ❤❤❤❤❤❤
@raupss
@raupss 6 месяцев назад
Cue studio ❤
@jithu_1779
@jithu_1779 6 месяцев назад
Hatts of mahn❤ 🥺🫂
@thortjundrr
@thortjundrr 6 месяцев назад
suni Anna 🙏
@paulbathery889
@paulbathery889 6 месяцев назад
Sunil❤❤❤❤❤
@shijilkannur3765
@shijilkannur3765 6 месяцев назад
അപ്പോൾ സിനിമക്കുള്ളിൽ സിനിമ ആക്കേണ്ട കഥ ഉണ്ട് 😄
@shijikm9684
@shijikm9684 6 месяцев назад
Sunil bro 🔥🔥🔥🔥
@MerinsArtistry
@MerinsArtistry 6 месяцев назад
👍
@yazerhazarath
@yazerhazarath 6 месяцев назад
algeria ഇന്ത്യ യെകാളും ചെറിയരാജ്യമാണ്. അഞ്ചിരട്ടി വലുപ്പും ഇല്ല കേട്ടോ
@emotions1162
@emotions1162 6 месяцев назад
#aadujeevitham first day collection details ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KgX-D-bYzAk.htmlsi=2S5TuyUhs5gO0H-X
@anoopbalan4119
@anoopbalan4119 6 месяцев назад
👍👌
@iconicyouth3316
@iconicyouth3316 6 месяцев назад
Iphone വെച്ച് ഷൂട്ട്‌ ചെയ്തോ 😳😳😳
@siddtharthsreekumar4768
@siddtharthsreekumar4768 6 месяцев назад
കയറ്റം എന്ന് ഒരു മൂവി ഉണ്ട് അത് ഫുൾ ഐഫോണിൽ ആണ് ഷൂട്ട്‌ ചെയിതെ
@justinfernandez605
@justinfernandez605 6 месяцев назад
😳
@theprovocateur24
@theprovocateur24 6 месяцев назад
Ithrem hype kodukkenda karyam onnum illa. Movie was average.
@renjuzeye
@renjuzeye 6 месяцев назад
Onje poodappa
@rekhatnair9776
@rekhatnair9776 6 месяцев назад
Mmm book vayicha athrem film kanumbo kitteela.. prithvi was amazing 😻
@johnhonai4601
@johnhonai4601 6 месяцев назад
Without doubt one can see that the movie does not do justice to what I read in the book. Having said that, I must admit reading the book after watching the movie.
@alfaentertainment8769
@alfaentertainment8769 6 месяцев назад
What 🤬
@alby9602
@alby9602 6 месяцев назад
ഒന്ന് പോടോ
@athuls
@athuls 6 месяцев назад
@aneesmuhammed4549
@aneesmuhammed4549 6 месяцев назад
👍
@aswanthkrishnavm837
@aswanthkrishnavm837 6 месяцев назад
💖
@libsonjacob5373
@libsonjacob5373 6 месяцев назад
❤❤❤
@surajvision4338
@surajvision4338 6 месяцев назад
@KISHORMADHAVAN
@KISHORMADHAVAN 6 месяцев назад
❤️❤️❤️
@mrsmalli8529
@mrsmalli8529 6 месяцев назад
@sujithambedkar
@sujithambedkar 6 месяцев назад
@jincysudeesh600
@jincysudeesh600 6 месяцев назад
@kishorkrishna2368
@kishorkrishna2368 6 месяцев назад
❤️❤️❤️
Далее
chenda class. ganapathi... and... language
5:51
Просмотров 8 тыс.