Тёмный

പൈക്കുറുമ്പിയെ മേയ്ക്കും | Paikurumbiye Meykkum | Gramaphone | Gireesh Puthenchery Hits | Vidyasagar 

Malayalam Gramaphone Musics
Подписаться 8 тыс.
Просмотров 197 тыс.
50% 1

പൈക്കുറുമ്പിയെ മേയ്ക്കും | Paikurumbiye Meykkum | Gramaphone | Gireesh Puthenchery Hits | Vidyasagar
Movie : Gramaphone
Song : Paikkurumbiye Meykkum...
Movie : Gramaphone
Director : Kamal
Lyrics : Gireesh Puthenchery
Music : Vidyasagar
Singers : Balram Iyer, Sujatha Mohan & Chorus
ആ...ആ...ആ..ആ..ആ...ആ...ആ...ആ...ആ...
സുൻ സുനനന സുൻ സുൻ
സുൻ സുനനന സുൻ സുൻ
സുൻ സുനനന സുൻ സുനനന സുൻ
സുൻ സുനനന സുൻ സുനനന സുൻ സുനനന സുൻ സുനനന
പൈക്കുറുമ്പിയെ മേയ്ക്കും മൈക്കറുമ്പിയാം പെണ്ണേ
കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ
ഉം..ഉം..ഉം..മധുവിധുകാലമല്ലേ മഥുരയ്ക്കു പോയതല്ലേ
മണിമയില്‍പ്പീലി രണ്ടും മറന്നിട്ടു പോയതല്ലേ
നറുവെണ്ണിലാവു പോലെ നീ വിരിഞ്ഞു നിൽക്കയല്ലേ [ പൈക്കുറുമ്പിയെ ]
തകതിനതിനു തകതിനതിനു തകതിനതിനു തകതിനതിനു
തകതിനതിനു തകതിനതിനു ത
തകതിനതിനു തകതിനതിനു തകതിനതിനു തകതിനതിനു
തകതിനതിനു തകതിനതിനു ത
ആറ്റോരത്തല്ലിനിലാവിൽ
അലിവോലുമൊരീറക്കുഴലിൽ
വരിവണ്ടായ് മൂളിയതാരാണ് ഓ... [ ആറ്റോരത്തല്ലി ]
കല്ലു വെച്ച കമ്മലിന്മേൽ ഉമ്മ വെച്ചതുമിന്നലെ നിൻ
കാന്തമണിക്കണ്ണിണയിലെ കനകവിളക്കു കൊളുത്തിയതും
മയങ്ങുന്ന നേരത്ത് നിൻ മാറിൽ മെല്ലെ ചാരിയതും
മനസ്സിന്റെ മൺമുറിയിലെ മധുരത്തൂവെണ്ണ ഒഴുക്കിയതും
കണ്ടതാണു പെണ്ണേ കൺ കവർന്ന പെണ്ണേ പൂവണിഞ്ഞ രാത്രിമുല്ലേ ഓ..ഓ..ഓ..
[ പൈക്കുറുമ്പിയെ ]
കണ്ണാടിക്കസവാൽ മൂടും കായാമ്പൂക്കവിളിൽ മെല്ലെ
കടുകോളം നുള്ളിയതാരാണ് ഓ... [ 2 ]
ചെണ്ടുമണിച്ചുണ്ടിണയിലെ ചന്ദനത്തേൻ ചിന്തിയതും
മഞ്ഞണിഞ്ഞ മാറിടത്തിലെ മകരമുന്തിരിയടർത്തിയതും
പതുങ്ങി വന്നിന്നലെ നിൻ കാതിലെന്തോ ചൊല്ലിയതും
പരിഭവമാരിവില്ലായ് മനസ്സിലിന്നലെ ഒരുക്കിയതും
കണ്ടതാണു പെണ്ണേ കൺ കവർന്ന പെണ്ണേ പൂവണിഞ്ഞ രാത്രിമുല്ലേ ഓ..ഓ..ഓ..
#gireeshputhenchery #vidyasagar
#yeshudas #mgradhakrishnan #malayalamsongs #malayalamlovesong
#yeshudassongs #melodymalayalam #dileep #dileepmalayalamsong #navyanair

Видеоклипы

Опубликовано:

 

7 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 29   
@travelmonkeysbyaaronrk7727
@travelmonkeysbyaaronrk7727 5 месяцев назад
ഗിരീഷ് പുത്തഞ്ചേരി മാജിക്ക് ❤️
@MalayalamGramaphoneMusic
@MalayalamGramaphoneMusic 5 месяцев назад
@MundakayamAjith
@MundakayamAjith Месяц назад
💖ഗിരീഷ് ഏട്ടന്റെ അക്ഷരങ്ങൾ 🖋️വിദ്യാജീയുടെ ഹാർമണിയത്തിൽ നിന്നും പിറന്ന മറ്റൊരു കർണാട്ടിക് വെസ്റ്റേൺ ക്ലാസിക് 💖 🎼🎹
@shyamgovindh2541
@shyamgovindh2541 Месяц назад
മലയാളത്തിന്റെ മഹാ തേജസ്സ്... ഗിരീഷ് സർ 😚💙🫂
@MalayalamGramaphoneMusic
@MalayalamGramaphoneMusic Месяц назад
@devogalb8978
@devogalb8978 23 минуты назад
എന്താ പാട്ടു ❤️
@sreejithkm5692
@sreejithkm5692 5 месяцев назад
ഗിരീഷ് പുത്തഞ്ചേരി ♥️♥️♥️
@MalayalamGramaphoneMusic
@MalayalamGramaphoneMusic 5 месяцев назад
@rajeshkannan2982
@rajeshkannan2982 5 месяцев назад
വിദ്യാസാഗർ മാജിക്‌
@MalayalamGramaphoneMusic
@MalayalamGramaphoneMusic 5 месяцев назад
@RahulDas-vz4ub
@RahulDas-vz4ub 3 месяца назад
സാഗർ ജി ❤❤❤❤❤
@MalayalamGramaphoneMusic
@MalayalamGramaphoneMusic 3 месяца назад
@vijithkr762
@vijithkr762 3 дня назад
❤❤🤩🥰
@knowzoneofficial
@knowzoneofficial 4 месяца назад
Master of lyrics❤️
@MalayalamGramaphoneMusic
@MalayalamGramaphoneMusic 4 месяца назад
@deepa4154
@deepa4154 5 месяцев назад
Hampi.. Karnataka.. beautiful location
@MalayalamGramaphoneMusic
@MalayalamGramaphoneMusic 5 месяцев назад
yes .. കുറേ നല്ലസിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്
@naseemchachu1945
@naseemchachu1945 3 месяца назад
Iconic dance😂
@sajikt5160
@sajikt5160 3 месяца назад
othupalli
@MaryJoseph-bz3uq
@MaryJoseph-bz3uq Месяц назад
I love this song very much❤🎉
@MalayalamGramaphoneMusic
@MalayalamGramaphoneMusic Месяц назад
@user-of8pj9hl9f
@user-of8pj9hl9f 5 месяцев назад
ഗ്രാമഫോൺ 2003 റിലീസ് ചെയ്ത സിനിമ ആണോ?
@MalayalamGramaphoneMusic
@MalayalamGramaphoneMusic 5 месяцев назад
yes
@sajikt5160
@sajikt5160 3 месяца назад
20000
@sajikt5160
@sajikt5160 3 месяца назад
2000_1999
@travelmonkeysbyaaronrk7727
@travelmonkeysbyaaronrk7727 10 дней назад
ഇതൊക്കെ ഇപ്പോൾ യൂട്യൂബിൽ റീ റിലീസ് ചെയ്യുന്ന എന്നെ സമ്മധിക്കണം 😂
@MalayalamGramaphoneMusic
@MalayalamGramaphoneMusic 10 дней назад
❤️❤️❤️
@saranyasaru8137
@saranyasaru8137 5 месяцев назад
a
@MalayalamGramaphoneMusic
@MalayalamGramaphoneMusic 5 месяцев назад