Тёмный

പൊട്ടിക്കരഞ്ഞ് നീ അമ്മയോട് ചോദിച്ചതെല്ലാം ഈ ആരാധനയിലൂടെ നിനക്ക് ലഭിക്കും/Kreupasanam mathavu/Jesus 

Mary Miracle Prayer
Подписаться 76 тыс.
Просмотров 29 тыс.
50% 1

പൊട്ടിക്കരഞ്ഞ് നീ അമ്മയോട് ചോദിച്ചതെല്ലാം ഈ ആരാധനയിലൂടെ നിനക്ക് ലഭിക്കും/Kreupasanam mathavu/Jesus
jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
#Jesuscartoonmalayalam

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 808   
@nishajosetaicosocietyalako8456
@nishajosetaicosocietyalako8456 Месяц назад
അമ്മേ മാതാവേ ആ മലയിടിച്ചിലിൽ കാണതായി പോയ ആ അർജുനെയും മറ്റുള്ളവരെയും ഇന്ന് ജീവനോടെ അമ്മ തിരികെ തരണേ 🙏🙏🙏
@user-zv6yp9rq2t
@user-zv6yp9rq2t Месяц назад
അമ്മേ മണ്ണിടിഞ്ഞു അതിനുള്ളിൽ പെട്ടു കിടക്കുന്ന സഹോദരനെ ജീവ നോടെ തിരിച്ചു തരണമേ
@user-rj7dd7rx3d
@user-rj7dd7rx3d Месяц назад
അമ്മ മാതാവേ എന്റെ കുടുംബത്തെ കാക്കേണമേ ചേട്ടന് ശമ്പളം കിട്ടേണമേ കടങ്ങൾ തീർക്കാൻ എനിക്ക് അയച്ചു തരാൻ മനസ് തോന്നിപ്പിക്കേണമേ മോൾക്ക് അസുഖങ്ങൾ ഒന്നും വരാതെ കാക്കേണമേ എന്റെ ഓവറിയിലെ യുഡ്രെസ്റ്റിലെ മുഴകൾ മാറ്റിത്തരേണമേ മാതാവേ
@praisethelord5101
@praisethelord5101 Месяц назад
അമ്മേ എന്റെ സാമ്പത്തിക ബാധ്യതകൾ എടുത്തു മാറ്റി സന്തോഷകരമായ ജീവിതം പ്രധാനം ചെയ്യണമേ
@sreejaprabhakaran7037
@sreejaprabhakaran7037 Месяц назад
അമ്മേ പരിശുദ്ധ മാതാവേ എൻ്റെ നിയോഗങ്ങളെല്ലാം നടത്തി തരേണമേ എൻ്റെ ഈശോയെ❤❤❤❤❤❤
@AnnoyedGuitarAmp-qh6pj
@AnnoyedGuitarAmp-qh6pj Месяц назад
25 ആം തീയതി ഹാർഡ് പരീക്ഷ എഴുതുന്ന ആനിമോളെ അനുഗ്രഹിക്കേണമേ അവളിൽ പരിശുദ്ധാത്മാവ് നിറയണമേ അവളുടെ കുടുംബജീവിതം സന്തോഷം നിറഞ്ഞതാകണമേ
@sunithasadasivan1713
@sunithasadasivan1713 Месяц назад
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ അപേക്ഷ kaikollename
@user-bx7yi6rg6r
@user-bx7yi6rg6r Месяц назад
അമ്മേ മാതാവേ എന്റെ കട ബാത്യതകൾ തീർത്തു തരണേ
@user-fc1sj5dj5d
@user-fc1sj5dj5d Месяц назад
അമ്മേ പരിശുദ്ധ അമ്മേ എന്നെയും എന്റെ കുടുബത്തെയും കാത്തു പരിപാലിക്കേണമേ അമ്മേ സഞ്ചാരി മാതാവേ എന്റെ ഭവത്തെ അമ്മയുടെ കൈളിൽ എൽപിച്ചിരിക്കുന്നു ആമേൻ 🙏🙏🙏🙏🙏♥️♥️♥️♥️♥️ആമേൻ 🙏🙏🙏🙏🙏🎉🎉🎉🎉🎉
@user-eq3gy7su8y
@user-eq3gy7su8y Месяц назад
അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ അസുഖം മാറ്റിത്തരണമേ മാതാവേ. ഇവിട്ട് വരുന്ന food Allerg മാറ്റി ത്തരണമെ. എല്ലാ ആഹാരവും കഴിക്കാനുള്ള അനുഗ്രവും തരണമെ മാതാവേ
@elammadevassy429
@elammadevassy429 Месяц назад
അമ്മേ മാതാവെ നന്ദിയുണ്ട് എല്ലാത്തിനും നന്ദി എന്റെ മകന് കാനഡയിൽ ജോലി നൽകി മരുമകൾക്ക് ഇറ്റലിയിൽ ജോലി നൽക്കി മരുമകൻ നളർച്ച നീങ്ങി നടക്കുന്നു ജോലിക്ക് പോകുന്നു നന്ദി സ്തുതി അല്ലേലുയാ ൈദവ മെ നന്ദി സ്‌ത തി ആരാധനാ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤
@AnumolDaisy
@AnumolDaisy Месяц назад
അമ്മേ മാതാവേ എന്റെ രോഗങ്ങൾ മാറ്റി തരണേ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ. എന്നും കാവൽ ആയിരിക്കണേ മാതാവേ ആമേൻ
@sujababu3868
@sujababu3868 Месяц назад
അമ്മേ...പരിശുദ്ധ അമ്മേ... ദൈവമാതാവേ..... എൻ്റെ അമ്മയുടെ കൂടെ ഉണ്ടായിരിക്കണേ😢😢
@anilavince7170
@anilavince7170 Месяц назад
അമ്മേ മാതാവേ അവിടുത്തെ സാക്ഷി ആക്കി മറ്റേണമേ 🙏🙏🙏🙏🙏🙏
@AnnoyedGuitarAmp-qh6pj
@AnnoyedGuitarAmp-qh6pj Месяц назад
അമ്മേ മാതാവേ 25 എഴുതുന്ന ആനിമോളെ അനുഗ്രഹിക്കേണമേ അവളിൽ പരിശുദ്ധാത്മാവ് നിറയാൻ പ്രാർത്ഥിക്കേണമേ
@godbinnettar9256
@godbinnettar9256 Месяц назад
അമ്മേ മാതാവേ SBI ബാങ്കിൽ അപേക്ഷിച്ച മുദ്ര ലോൺ എല്ലാ തടസ്സങ്ങളും മാറ്റി എത്രയും പെട്ടന്ന് കിട്ടാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ പരിശുദ്ധ മാതാവേ, കടങ്ങൾ തീർക്കാനാണ്, ഉപേക്ഷിക്കല്ലേ മാതാവേ
@gerardjoseph4777
@gerardjoseph4777 Месяц назад
അമ്മ മാതാവേ, ms പഠനം കഴിഞ്ഞു ജോലിക്കുവേണ്ടി കാത്തിരിക്കുന്ന എന്റെ മകന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ.
@user-yz5dz2ru8q
@user-yz5dz2ru8q Месяц назад
പ്രിരി ശുദ്ധ അമ്മേ മാതാവേ ഞാങ്ങളുടെ കുടുംമ്പത്തിലെ എല്ലാ .എല്ലാപ്രയാസങ്ങളും മാറ്റിത്തരുവാൻ അവിടുത്തെ തിരുക്കു മാരനോട് പറഞ്ഞ് സാധിച്ചു തരണമെന്ന് അമ്മയോട് ഞങ്ങൾ അപേക്ഷിക്കുന്നു.ആമ്മേൻ
@cicilypathros1108
@cicilypathros1108 Месяц назад
അമ്മേ മാതാവെ ഞാൻ ഉടമ്പടിയിൽ വെച്ച് എല്ലാ കാര്യങ്ങളും നടത്തി തന്നതിനാൽ ഒരു കോടി നന്ദി പറയുന്നു
@JincyJoshy-qx1ni
@JincyJoshy-qx1ni Месяц назад
Amma mathave കാത്തുകൊള്ളണമേ
@RadhaRadhamc
@RadhaRadhamc Месяц назад
അമ്മേ മാതാവേ 🙏കർണാടക ഷിരൂരിൽ വച്ചു നടന്ന മണ്ണിടിച്ചിലിൽ അർജ്ജുൻ എന്ന മലയാളിവുവാവ് അകപ്പെട്ടു പോയിട്ടുണ്ട് അമ്മേ 🙏അദ്ദേഹത്തെ ജീവനോടെ തന്നെ കണ്ടെത്തി അവരുടെ കുടുംബത്തിനുമുൻപിൽ ഏൽപ്പികേണമേ അമ്മേ മാതാവേ അങ്ങയുടെ സാനിധ്യം അവിടെ ഉണ്ടാവണമേ 🙏🙏
@soumyachinnu350
@soumyachinnu350 Месяц назад
എന്റെ അമ്മ മാതാവിന്റെ തിരു നടയിൽ നാളെ ഞാൻ വരും എന്റെ എത്രവും വലിയ ആഗ്രഹവും പ്രാർത്ഥനയും എന്റെ മാതാവേ ഇന്ന് നേടി തരും. ഈ ആഴ്ച എന്റെ husbend കുവൈറ്റിന് പോകുവാ. ഒരുപാടു പ്രതിസന്ധികൾ ഉണ്ടായെങ്കിലും ഇന്ന് വരെ എന്റെ മാതാവിന്റെ കൃപ ഒന്ന് കൊണ്ട് മാത്രം എല്ലാം ശെരിയായി. എന്റെ മാതാവിന് കോടി കോടി pranamam🙏🙏🙏🙏🙏🙏🙏
@manojmamman836
@manojmamman836 Месяц назад
അമ്മേ മാതാവേ എന്റെ കടബാധ്യതകൾ മാറ്റിതരണമേ🙏🙏🙏
@georgev.a3526
@georgev.a3526 Месяц назад
അമ്മേ മാതാവേ എൻറെ കേൾവിക്കുറവ് ത്വക്ക് രോഗങ്ങൾ മകൻറെ അസുഖം മാറ്റി തരേണമേ എൻറെ കൊച്ചു മകൻറെ കണ്ണിൻറെ കാഴ്ച ശക്തി തിരികെ തന്നു അനുഗ്രഹിക്കണമേ
@VinithabijuVinithabiju
@VinithabijuVinithabiju Месяц назад
അമ്മേ മാതാവേ എൻൊ ഭവനത്തിലെ എല്ലാം തടസ്സം മാറ്റി തരണമേ🙏🙏🙏🙏🙏
@sinimoljohncy6980
@sinimoljohncy6980 Месяц назад
അമ്മേ, എന്റെ ജീവിതത്തിലും അത്ഭുതം നടക്കണമേ, amen🙏🙏🙏🙏🙏
@nithyashiju9366
@nithyashiju9366 Месяц назад
അമ്മേ എന്റെ ചേച്ചിടെ ഫിക്സ് രോഗത്തിൽ നിന്ന് പൂർണ വിടുതൽ തരണേ 🙏🏾🙏🏾
@praisethelord5101
@praisethelord5101 Месяц назад
എന്റെ മാതാവേ എന്നെ അനുഗ്രഹിക്കണമേ കൈവിടല്ലേ
@user-bq7vd3yl3m
@user-bq7vd3yl3m Месяц назад
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു ഈ ആരാധനയിൽ അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@Ebroxff
@Ebroxff Месяц назад
കൃപാസനം എന്റെ അമ്മേ മാതാവേ ഹരിയനയിൽ നവോദയ സ്കൂളിൽ ഒമ്പാതാം ക്ലാസിൽ പഠിക്കുന്ന എന്റെ മകന് നല്ല ബുദ്ധിയും ഓർമ്മശക്തിയും നാൽകി അനുഗ്രഹിക്കണ്ടേ അമ്മ
@PreethymolDaniel
@PreethymolDaniel Месяц назад
അമ്മേ മാതാവേ ഇന്നത്തെ എല്ലാ വേദനകളും സങ്കടങ്ങളും പരാതികളും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു
@user-ee1gm5qj3h
@user-ee1gm5qj3h Месяц назад
മാതാവേ മാതാവേ മോനെ ഷിപ്പിൽ ഒരു നല്ല ജോലി നൽകി കാത്തുകൊള്ളണമേ
@user-ho9kr9ht7u
@user-ho9kr9ht7u Месяц назад
Ente kripasanamathave ente makkalke nallathupole exam ezhuthan pattane ente mathave amen amen amen amen amen amen amen amen amen amen amen
@user-sw7zh1dj3z
@user-sw7zh1dj3z Месяц назад
അമ്മ മാതാവേ, കടബാധ്യതകൾ തീർത്തു തരണേ, വീട്ടിൽ ഒന്ന് സമാധാനമായി ഇരിക്കാൻപോലും പറ്റുന്നില്ല. ബാധ്യതമൂലം കുടുംബം, സുഹൃത്തുക്കൾ എല്ലാം അകന്നു. രക്ഷിക്കണേ അമ്മേ 🙏🙏🙏🙏🙏
@snehappuassuntha8284
@snehappuassuntha8284 Месяц назад
അമ്മേ നന്ദി അമ്മേ എന്നെ സഹായിക്കണെ. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@SindhuSalim-rm1rc
@SindhuSalim-rm1rc Месяц назад
🙏🏻അമ്മേ എന്റെ അമ്മയുടെ പിടിവാശിയും മരുമകളോടുള്ള ദേഷ്യവും മാറ്റി കുടുംബത്തിൽ സമാധാനം നൽകേണമേ 🙏🏻🙏🏻🥰
@RahiMahesh-rv9ep
@RahiMahesh-rv9ep Месяц назад
അമ്മേ മാതാവേ ലോകം മുഴുവനും സമാധാനം നൽകേണമേ 🙏🙏🙏🙏🙏
@kekasidhan5053
@kekasidhan5053 Месяц назад
Amma mathavu thanna kripakalk Orupadu orupadu nandhi🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
@brigitbosco7999
@brigitbosco7999 Месяц назад
Ammey sanjari mathave Ammey krupasana mathave Ammey japmala Rani Ave Ave Ave mariya kanivinte Ammey karunya nadhey krupasana mathave ente niyogamgal nadathi tharaname Ammey
@beenathomas2540
@beenathomas2540 Месяц назад
അമ്മേ മാതാവേ എന്റെ പൊന്നു മോനെ എഴുന്നേറ്റു നടക്കേണമേ കാലുകൾക്ക് ബലം എങ്ങനെ അനുഗ്രഹമുണ്ടായിരിക്കണം മാതാവേ കാത്തുരക്ഷിക്കണേ
@sofyjoseph3418
@sofyjoseph3418 Месяц назад
അമ്മേ മാതാവേ എൻ്റെ സുഭാഷ് മോനു സുകപ്പെടുത്തണമേ.sakthipeduthaname
@jayasreek8203
@jayasreek8203 Месяц назад
Amme nanthi 🙏 ente makalude masilinte villalum vedanayum amma eppol thanne pariharichu sugappeduthename
@lowrancejoseph8318
@lowrancejoseph8318 Месяц назад
​@@jayasreek8203qq
@pokkirirajapokkiriraja7056
@pokkirirajapokkiriraja7056 Месяц назад
ബീന അമ്മേ പരിശുദ്ധ അമ്മേ കൃപാസനമാതാവേ എൻ്റെ പണയം എത്രയും പെട്ടെന്ന് എടുക്കാനുള്ള വഴികാട്ടിത്തരണേ അമ്മേ
@JeevanMartin-ls2ih
@JeevanMartin-ls2ih Месяц назад
🌹🌹🌹 kripasana varaprasadha mathave pray for us 🌹 Amme mathave led jeevan Jimna and jewel through the right way and always given your protection and blessings to us 🌹 Amme mathave help Jimna jeevan and jewel from the attack s and cheating of our enimies friends neighbours and relatives 🌹we thank you Amma mathave for your kind protection and blessings always given to us through out our life 🌹 Amme mathave help us to cure our deseases skin deseases health problems cold and cough due to allergies breathing problem stomach problems due to food infections itching neck pain knees pain back and body pain chest pain cracks and black mark s in our feet headache etc 🌹 Amme mathave my children jeevan and jewel need your help to goes to school regularly and study well and did all their duties on time and write the correct answer s neatly and correct ly in their exams with in the TIME 🌹 മാതാ പാരമ്പര്യ മർമ്മ ചികിത്സ എന്ന ഞങ്ങളുടെ സ്ഥാപനത്തിലേക്ക് മാർട്ടിന് തിരുമ്മൽ ചികിത്സക്ക് ധാരാളം രോഗികൾ വരണമേ.സ്ഥാപനത്തിൻ്റെ പ്രവർത്തനങ്ങൾക്ക് നേരിടുന്ന തടസ്സം മാറ്റി തരണം അമ്മേ മാതാവേ 🌹🌹🌹 ആമ്മേൻ 🌹 🌹🌹🌹
@user-xo7ry6vy1q
@user-xo7ry6vy1q Месяц назад
അമ്മേ മാതാവേ എന്റെ കുടുംബത്തിൽ സമാധാനം തന്ന് അനുഗ്രഹിക്കേണമേ വിഷമഘട്ടത്തിൽ എന്നെ സഹായിക്കണമേ
@beenathomas2540
@beenathomas2540 Месяц назад
മാതാവേ എന്റെ കുടുംബത്തിന് മൊത്തമായി ഞാൻ അമ്മയെ സമർപ്പിച്ചിരിക്കുന്നു
@user-ou3iz4pz3u
@user-ou3iz4pz3u Месяц назад
അമ്മേ അർജുൻ മോനെ മണ്ണിനടിയിൽ നിന്നും രക്ഷിക്കണമേ എന്റെ ഈശോയെ❤️😂🌹
@sheejakp8086
@sheejakp8086 Месяц назад
അമ്മ മാതാവും, ഈശോയും എപ്പോഴും കൂടെ ഉള്ളതിന് നന്ദി... 🙏🙏🙏 കളങ്കമില്ലാത്ത മനസാക്കി ഞങ്ങൾക്ക് നല്കണമേ 🙏🙏
@sajeshs6776
@sajeshs6776 Месяц назад
മാതാവേ എന്റെ നിയോഗം സാധിച്ചു തരണേയ്.
@sijosajan4934
@sijosajan4934 Месяц назад
അമ്മേ മാതാവേ സഞ്ചാരിമാതാവേ എന്റെ ഭവനത്തിലേക്ക് വരേണമേ എന്റെ അനുജത്തിയുടെ ഭവനത്തിലേക്കും ചെന്നേക്കണമേ
@WilsonSamuel-gh5sb
@WilsonSamuel-gh5sb Месяц назад
അമ്മ മാതാവേ എന്റെ മകൾ നഴ്സിംഗ് പരീക്ഷ എഴുതാൻ പോവുക അവിടെ കൂടെ ഇരുന്ന് സഹായിക്കേണമേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ മാതാവേ എന്റെ മോളുടെ തൈറോയ്ഡ് എല്ലാ പ്രശ്നങ്ങളും മാറ്റി കൊടുക്കണം
@RajaniRajan-je8ps
@RajaniRajan-je8ps Месяц назад
ആമേൻ 🙏🙏🙏 എന്റെ മാതാവേ കാത്തു രക്ഷിക്കണേ എന്റെ കുടുംബത്തെ മാതാവേ
@animolpv6144
@animolpv6144 Месяц назад
അമ്മേ മാതാവേ എനിക്ക് ജോലി ചയ്യാൻ ആരോഗ്യം തരേണമേ 🙏🙏🙏🙏 എന്റെ കാലുവേദന യും കൈവേദനയും മാറ്റിത്തരേണമേ 🙏🙏🙏 എനിക്ക് ഒരു വീട് പണി തുടങ്ങാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
@Rosilyfrancis-w6n
@Rosilyfrancis-w6n Месяц назад
അമ്മേ എക്സാം എഴുതുന്ന എല്ലാ മക്കളെയും പാസ്സാക്കുവാൻ കൃപ ഉണ്ടാകണേ
@user-ho9kr9ht7u
@user-ho9kr9ht7u Месяц назад
Ente kripasanamathave njankalke oru veedu veykkan pattane ente mathave amen amen amen amen amen amen amen amen amen amen amen
@sigidavis1977
@sigidavis1977 Месяц назад
അമ്മേ മാതാവെ ശിരസ്സ് മുതൽ ഉള്ളം കാൽ വരെ സുഖപ്പെടുത്തണമെ
@Archana-vlogs
@Archana-vlogs Месяц назад
അമ്മേ ഈശോയുടെ അമ്മേ പരിശുദ്ധ അമ്മേ വക്താണപെടകമേ കൃപാസന അമ്മേ സഞ്ചാരി മാതാവേ മനുഷ്യമാരുടെ മുൻപിൽ കൈ നിടണോ തല കുണ്ണിയാണോ അവസരം ഉണ്ടാക്കല്ലേ അമ്മയുടെ മുൻപിൽ മാത്രം തല കുണ്ണിയാനും കൈ നീടാനും അനുവദിക്കണമേ കാത്തുകൊള്ളണമേ അനുഗ്രഹിക്കണെ അമ്മ ഞങ്ങളെ കൈ വിടില്ല വിശ്വാസം ഉണ്ട്‌ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️
@messifen4414
@messifen4414 Месяц назад
Ammae Mathavae njangalude chuttumulla shatrukale nashipikenamae Ammae Mathavae Amen 🙏
@OmanaThomas-fc7xj
@OmanaThomas-fc7xj Месяц назад
Amme enday thalavedana mattitharaname amen
@brigitbosco7999
@brigitbosco7999 Месяц назад
Ammey krupasana mathave ente niyogamgal nadathi tharaname Ammey ente yachana nirasikaruthe Ammey jhagalude veedum sthalavum vilpichu thannu Anugrahikane Ammey
@user-yu5bl7fv5f
@user-yu5bl7fv5f Месяц назад
അമ്മേ എന്റെ ജീവിതം അമ്മ മാറ്റിത്തരാണമാ
@user-yu7hs9wv7f
@user-yu7hs9wv7f Месяц назад
എൻറെ അമ്മേ എൻറെ കൃപാസനം മാതാവേ എൻറെ സ്ഥലം വിക്കാൻ സാധിക്കുന്ന കടം വീട്ടാനുള്ള വഴി തരണേഎൻറെ വീട്ടിൽ നല്ല നോർമൽ ആക്കി തരണേ മനുഷ്യനെ ടെൻഷൻ മാറ്റിത്തരണംനാളെ പരിശോധിക്കുന്ന നോർമൽ അയക്കണം വേണ്ടാത്ത ടെൻഷൻ എടുത്തുമാറ്റി തരണേ
@anniethomas8073
@anniethomas8073 Месяц назад
അമ്മേ കടഭാരവും രോഗരിഷ്ട്ടതയുംമാറ്റി എല്ലാവരെയും അമ്മയുടെ പ്രത്യകഷിക്കാരനാ സ്ഥിരം സാക്ഷിയായി ഉയർത്ഥനമേ 🙏
@georgev.a3526
@georgev.a3526 Месяц назад
അമ്മേ മാതാവേ എൻറെ ചെവി ഓപറേഷൻ കൂടാതെ സുഖമാക്കി തന്നു അനുഗ്രഹി ച്ചതിനാ ആയിരം നന്ദി
@RadhaRadhamc
@RadhaRadhamc Месяц назад
അമ്മേ മാതാവേ 🙏എന്റെ നാട് വേദന പൂർണ മായും സുഖപ്പെടുത്തേണമേ 🙏🙏
@graceantony6261
@graceantony6261 Месяц назад
അമ്മേ മാതാവേ എല്ലാ മക്കളെയും ഹൃദയ പരമർത്തതയോടെ പ്രാർത്ഥിക്കാൻ praptharakaname Amen🙏
@reenajoy6870
@reenajoy6870 Месяц назад
ഈശോയെ എൻ്റെ ഭർത്താവിന് മദ്യപാനം പൂർണമായി മാറ്റുവാൻ സഹായിക്കണമേ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകി അനുഗ്രഹിക്കണമേ അമ്മയുടെ രോഗം പൂർണമായി മാറ്റുവാൻ സഹായിക്കണമേ
@VamadevanMd
@VamadevanMd Месяц назад
അമ്മ മാതാവേ, ഞങ്ങളുടെ സ്ഥലം എത്രയും പെട്ടന്ന് വിൽക്കുവാൻ സാധിക്കണമേ 🙏🙏🙏
@brigitbosco7999
@brigitbosco7999 Месяц назад
Ammey sanjari mathave Ammey krupasana mathave Ammey japmala Rani Ave Ave Ave Ave mariya kanivinte uravidame jhagalku veendi prathikaname karunayude vadil jhagalkuvendi thurakaname Anugrahikane Ammey
@user-wx2df8uu1b
@user-wx2df8uu1b Месяц назад
അമ്മേ എന്റെ മകന് എല്ലാം ബധനത്തിൽ നിന്ന മോച്ചനം കൊടുക്കണമ്മേ എല്ലാവരുടെ പ്രാത്ഥിക്കണമ്മേ
@brigitbosco7999
@brigitbosco7999 Месяц назад
Yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve sthawthram yesuve nanni yesuve nanni
@nithyashiju9366
@nithyashiju9366 Месяц назад
അമ്മേ മാതാവേ എന്റെ മക്കൾക്ക് നന്നായി പഠിക്കാൻ ഉള്ളകൃപ കൊടുക്കണേ 🙏🏾
@brigitbosco7999
@brigitbosco7999 Месяц назад
Kanivinte Ammey karunya nadhey krupasana mathave ente niyogamgal nadathi tharaname Ammey sanjari mathave jhangalil kaniyaname
@user-ts8sv2zm4h
@user-ts8sv2zm4h Месяц назад
Amen Amen Amma Amma Amma Amma Amma 🙏 🙏 🙏 🙏 🙏
@VanithakumariVR
@VanithakumariVR Месяц назад
അമ്മേ കാണാതായ അർജുൻ നെ നാളെ ജീവനോടെ kandethane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കാക്കണേ അമ്മേ 🙏🙏❤️🙏ആമേൻ
@user-dx2su9yg2v
@user-dx2su9yg2v Месяц назад
അമേമ കൃപാസന ദൈവ മാതാവേ എന്റെ മകൻ രഞ്ജിത്തിനെ നേർവഴി കാണിച്ചു കൊടുക്കണമേ അവൻെറ പുകവലിയും മാനസിക അവസ്ഥയും എടുത്തു മാറ്റണമെന്ന് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്റെ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും അങ്ങയുടെ നാമത്തിൽ അനുഗ്രഹിക്കണമേ മാതാവേ കൃപ ചെയ്യേണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏
@lechulechu373
@lechulechu373 Месяц назад
ഇന്ന് വന്നു ഞാൻ കൃപാസനത്തിൽ ആദ്യമായി. ഉടമ്പടി എടുത്തു. എനിക്ക് ഒരു പാട് സന്തോഷം ഉണ്ട്. എത്ര നാൾ കൊണ്ട് ആഗ്രഹിച്ച കാര്യം ആണ് അവിടെ വരാനും ഉടമ്പടി എടുക്കാനും. എന്നും ഓരോ തടസ്സങ്ങൾ ആയി മാറി മാറി പോയ്‌ എങ്കിലും അവസാനം എനിക്ക് വരാനും ഉടമ്പടി എടുക്കാനും കഴിഞ്ഞു. മാതാവേ ഞാൻ എടുത്ത ഉടമ്പടി മുടങ്ങാതെ പ്രാർത്ഥനയിലും ധ്യാനവും കൂടാനും സാധിക്കണമേ
@SujaBaiju-uh3ro
@SujaBaiju-uh3ro Месяц назад
മാതാവേ കടബാധ്യത തീർത്തു തരണേ അമ്മേ മാതാവേ ആമേൻ ആമേൻ ആമേൻ
@bennymathew8204
@bennymathew8204 Месяц назад
പരിശുദ്ധ അമ്മേ എൻ്റെ കുടുമ്പത്തിൻ്റെ സമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് കരകയറ്റണമേ മാർക്കറ്റിലെ കെട്ടിടം എത്രയും വേഗം വിറ്റ് കിട്ടാൻ അമ്മ ഇടപെടണമെ
@user-yu5bl7fv5f
@user-yu5bl7fv5f Месяц назад
അമ്മേ എന്റെ പൈസ മേടിച്ചു തരണമാ
@DilipUsha-ne1fo
@DilipUsha-ne1fo Месяц назад
അമ്മേ... കാക്കണേ ലോകത്തെ പകർച്ച വ്യാധിയിൽ നിന്നും കാക്കണേ.... അമ്മേ പരിശുദ്ധേ...❤
@jositibin7944
@jositibin7944 Месяц назад
Amme mathave ellarudeum ninna parihasangal Matti tharanee enne sakthipeduthanee
@vinayaramachandran2842
@vinayaramachandran2842 Месяц назад
Innu nalloru dhivasam ayirikanam parishudha ammeee... Koode undavanam enne anugrahikanam... Ammen.. 🙏🙏🙏🙏🙏🙏
@user-zz2zi5wk1m
@user-zz2zi5wk1m Месяц назад
അമ്മ മാതാവേ കോടി കോടി നന്ദി എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും. എനിക്ക് കു പാസനത്തിൽ വരാൻ പറ്റിയതിനും എന്റെ ആവശ്യങ്ങൾ അവിടെന്ന് അറിഞ്ഞു നടത്തി തരുന്നതിനും കോടി നന്ദി
@brigitbosco7999
@brigitbosco7999 Месяц назад
Yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana
@sophiavarghese2431
@sophiavarghese2431 Месяц назад
അമ്മ മാതാവേ എന്റെ മകളെ oet പരീക്ഷയിൽ വിജയിപ്പിക്കണമേ അമ്മയുടെ സാക്ഷിയാക്കി മാറ്റണം
@user-iq5yp8tj2h
@user-iq5yp8tj2h Месяц назад
അമ്മേ ജപമാല മാതാവേ....
@cicilypathros1108
@cicilypathros1108 Месяц назад
'അമ്മേ മാതാവെ എൻ്റെ അലർജി രോഗം മാറ്റി തന്നതിന് ഒരായിരം നന്ദി പറയുന്നു
@abhishekdhsr
@abhishekdhsr Месяц назад
Enth allergy aanu??
@sintajose1801
@sintajose1801 Месяц назад
അമ്മേ മാതാവേഎന്റെ മകൾ ഇന്റർവ്യൂ പാസ്സായി നന്ദി മാതാവേ 🙏🏻🙏🏻
@beenajoseph7995
@beenajoseph7995 Месяц назад
Amme loan mullam ente makkalek jivikkan nivrithiyilla karunayayirikaname❤
@indirakannan54
@indirakannan54 Месяц назад
മാതാവേ കണ്ണിനു കാഴ്ച തരണേ കാണിച്ചു തരണേ ഞങ്ങൾക്ക് ഓപ്പറേഷൻ ചെയ്യാൻ ഒന്നും പോകാനുള്ള ഒരു നിവർത്തി ഇപ്പോ ഇല്ല മാതാവ് കണ്ണിന് കാഴ്ച തന്നെ കണ്ണിന് കാഴ്ച തന്നെ മാതാപിതാക്കളോട് ഞാൻ പറഞ്ഞു ചേട്ടന്റെ കണ്ണിന് മാറ്റമുണ്ട് മാറ്റമുണ്ടെന്ന് ഒരു വ്യത്യാസം വരുത്തരുതേ മാതാവേ എന്റെ അമ്മയും മാതാവേ യേശുവേ യേശുവേ നന്ദി യേശുവേ നന്ദി
@anithaaneeshaneesh5678
@anithaaneeshaneesh5678 Месяц назад
Amme mathave ante prarthana sadhichu tharane🙏🏻🙏🏻🙏🏻
@alphonsajoby3566
@alphonsajoby3566 Месяц назад
അമ്മേ joyal പൂർവാധികം വിശ്വാസത്തോടെ ഈശോയിലേക്ക് തിരിച്ചുവരണം. ഈശോയുടെ തിരുഹിതത്തിന് വിട്ടുതരുന്നു
@ZeebaDcruz
@ZeebaDcruz Месяц назад
എന്റെ മാതാവ് എന്റെ ദർത്താവിന്റെ ആരോഗ്യം മാതാവിനെ തൊൻ സമർപ്പിക്കുന്ന കൈ വിടില്ല കരുണയായി രി ക്കേ ണ മോ നന്ദി നന്ദി മഹത്യ o മഹത്യം ആരാധന ആരാധന സുതി സു തി🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🏵️🏵️🏵️🏵️🏵️🏵️🏵️❤️❤️❤️❤️❤️
@anilavince7170
@anilavince7170 Месяц назад
അമ്മേ ബിസിനസ്‌ അമ്മ അനുഗ്രഹികേണമേ 🙏🙏🙏കുടുംബം മക്കൾ എല്ലാം അമ്മക്ക് സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏
@MaryJoshy-qj9my
@MaryJoshy-qj9my Месяц назад
Amma mathave jacobne kathukkolleneme kreupa undaganeme amen
@sumavarghese205
@sumavarghese205 Месяц назад
Ammae Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Ammae Amen Amen 🙏🙏🙏
@sunilkumark3440
@sunilkumark3440 Месяц назад
അമ്മേ ഇന്ന് ഒരുപാടു പൈസ വേണം കൃപയുണ്ടാവണം ആമേൻ ആമേൻ ആമേൻ
@shaijushaijukv3875
@shaijushaijukv3875 Месяц назад
അമ്മേ മാതവേ എൻ്റെ മക്കളെയും ഭർത്ത വിനെയും കാത്തു കൊള്ളന്ന മേ എൻ്റെ മോൾക്ക് ഇന്ന് നടക്കുന്ന മെഡിസിൻ്റെ പരിക്ഷ എളുപ്പമാക്കി കൊടുക്കണമേ ജയിക്കാനുള്ള മാർക്ക് കൊടുത്ത് അനുഗ്രഹിക്കണമേ🙏🙏
@anandhuabhijith9183
@anandhuabhijith9183 Месяц назад
അമ്മേ മതാവെ എൻ്റെ കാല് ൻ്റെ എല്ലാ കുഴപ്പവും മാറ്റി തന്നെ അത് പോലെ തന്നെ സ്വന്തം മായി ജോലി കിട്ടണം മെ എന്നെ രക്ഷ്യക്കണെ മതാവെ
@RenjuSadasivan-q5p
@RenjuSadasivan-q5p Месяц назад
അമ്മേ മാതാവേ എന്റെ കുടുംബത്തിനെ അമ്മയുടെ അനുഗ്രഹം ഉണ്ടാകണമെ 🙏🙏🙏🙏🙏🙏🙏
@user-tz2po3iv5l
@user-tz2po3iv5l Месяц назад
യേശുവേ പരിശുദ്ധ അമ്മ ഞാൻ നോക്കുന്നു രോഹിക്കി എത്രയും പെട്ടന്നു പൂർണ്ണ ആരോഹിവാൻ അക്കാൻ അമ്മയുടെ യേശുവിന്റെ അനുഗ്രഹം ഉണ്ടാവാണമേ 🙏അഹമ്മദ് സിയത് 🙏🙏🙏
@brigitbosco7999
@brigitbosco7999 Месяц назад
Yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana karthave jhaganodu karuna kanikaname Anugrahikane Ammey
@jayaajimon6975
@jayaajimon6975 Месяц назад
അമ്മേ എന്റെ മോളുടെ കല്യാണംത്തിനു ഉള്ള ലോൺ എത്ര യും പെട്ടെന്ന് പാസ്സാക്കി തരണമേ അമ്മേ ആമേൻ 🙏🏻🙏🏻🙏🏻
Далее
لدي بط عالق في أذني😰🐤👂
00:17