Тёмный

പൊട്ടിക്കരഞ്ഞ് ബിനു അടിമാലി |സത്യം ഇതായിരുന്നോ? പാലാക്കാരന്‍ പ്രതികരിക്കുന്നു | Binuadimali 

True TV
Подписаться 536 тыс.
Просмотров 1,3 млн
50% 1

പൊട്ടിക്കരഞ്ഞ് ബിനു അടിമാലി
സത്യം ഇതായിരുന്നോ?
പാലാക്കാരന്‍ പ്രതികരിക്കുന്നു
#binuadimali #soorajpalakkaran #flowerscomedy

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,7 тыс.   
@AmbilypresadAmbily-hk6oh
@AmbilypresadAmbily-hk6oh Месяц назад
സന്തോഷ് പണ്ഡിറ്റിനെ കുറച്ച് കളിയാക്കിയവനാണ് ഇപ്പോൾ കിടന്ന് വിഷമിക്കുന്നു
@Imperio-h1o
@Imperio-h1o 6 месяцев назад
എത്ര നല്ല കലാകാരൻ ആണെങ്കിലും അഹങ്കാരം കുറയ്ക്കുന്നത് ഏറ്റവും നല്ലതാണ്
@muralioachira354
@muralioachira354 11 дней назад
Yes. Yes. Yes
@natesankrajappan8242
@natesankrajappan8242 6 месяцев назад
ബിനു ഈ വേദന നീ ഒരു വേദിയിൽ സന്തോഷ് പണ്ഡിറ്റിന് കൊടുത്തു അദ്ദേഫിലിം ഫീൽഡിൽ ഉള്ള നിങ്ങൾക്കു് എന്ത് ദ്രോഹം മാണ് ചെയ്തത് കാറ്റ് തിരിഞ്ഞു വീശന്നു
@ToxidoGarments
@ToxidoGarments Месяц назад
Ee samayathum veno... Fan kali, manushtham poya pinne paranjit karyamilla
@muralioachira354
@muralioachira354 11 дней назад
Good
@binduc9302
@binduc9302 6 месяцев назад
ബിനു അത്ര പാവം അല്ല ഒരു കാര്യവും ഇല്ലാതെ ആരും കേസ് കൊടുക്കില്ല
@nandakumarannair216
@nandakumarannair216 6 месяцев назад
ഒരു പാവം ചെയ്യാത്തവരുടെ പേരിൽ ഇവിടെ കേസെടുക്കുന്നു പിന്നാണ് അടിമാലി
@nithinabraham7057
@nithinabraham7057 6 месяцев назад
avane binu adimali thalliyenkil avante bodiyil athinte thelivu kanikkanam avan pinne adimali avanu cash ayachu koduthittundu athu return cheythittilla appo athonnum karyamillatha sambhavam aano ?
@DenaB-k2f
@DenaB-k2f 6 месяцев назад
Ningakk ariyannu thonnunnu 😂
@nandakumarannair216
@nandakumarannair216 6 месяцев назад
കേസ് കൊടുത്തവൻ പക്കാ ഉടായിപ്പ് ആണ്
@LincyKb
@LincyKb 6 месяцев назад
😡😡😡😡 നീ ആരാ രൂപക്കുടിൽ ഇരിക്കുന്ന ആൾ ആണോ
@kinginivinu5787
@kinginivinu5787 6 месяцев назад
രണ്ടുപേരെയും ഒരുമിച്ചു ഇരുത്തി സംസാരിച്ചാൽ കൂടുതൽ നല്ലത്..
@DenaB-k2f
@DenaB-k2f 6 месяцев назад
Athinu avan onnude janikkanam😂pho....gra😂
@Hiux4bcs
@Hiux4bcs 6 месяцев назад
ആപയ്യൻ നല്ല കള്ളനാണ് … ഇത് മുതുക്കാടിൻറ മേലേക്ക് കേറിയ അതേ അവസ്ഥ .. ഈ നുണയന്മാർക്ക് അറിയില്ല ജനങൾ ഇത് വിശ്വസിക്കില്ലാന്ന് … we all are with binu
@nidheeshmeledath5722
@nidheeshmeledath5722 6 месяцев назад
💯😊
@nidheesh5482
@nidheesh5482 6 месяцев назад
Kathayallith jeevitham
@KunjuMol-k2p
@KunjuMol-k2p 6 месяцев назад
Benu. Oru. Pavamayettannu. Enekoothonnunnathu❤
@ciraykkalsreehari
@ciraykkalsreehari 6 месяцев назад
Star magicൻ്റെ ഡയറക്ടറുടെ voice clip കേട്ടതിനു ശേഷം ഇത് കാണാൻ വന്നവർ ഉണ്ടോ😂
@MJ-jr6tb
@MJ-jr6tb 6 месяцев назад
Ippam kettathe ollu. Kalla karachil kanan vanathanu
@arunmanoj1346
@arunmanoj1346 6 месяцев назад
Undeeeeee😂
@Alexander90948
@Alexander90948 6 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-S-skuPkix2c.htmlfeature=shared
@Assarudeen-x7e
@Assarudeen-x7e 6 месяцев назад
Pinnea 😅
@sreejak3753
@sreejak3753 6 месяцев назад
Undeee😅😅
@sarithababu2745
@sarithababu2745 6 месяцев назад
സത്യം ജയിക്കെട്ടെ 👍🏻👍🏻👍🏻
@vivekvijayanvivek1144
@vivekvijayanvivek1144 6 месяцев назад
സത്യം ആരുടെ ഭാഗത്താണോ, അത് ജനം മനസ്സിലാക്കട്ടെ... 😍😍😍
@Iamc99
@Iamc99 6 месяцев назад
Ohoo
@shobhanamohanan9892
@shobhanamohanan9892 6 месяцев назад
ബിനു നിങ്ങൾ ഹൃദയത്തിൽ, തൊട്ടാണ് പറയുന്ന ത് എനിക്ക് വളരെ വി ക്ഷമം തോന്നി ആരെ ആയാലും ഒരു അകലം ഇട്ടെ സ്നേഹിക്കാവു ഇതൊരു പാഠം ആവട്ടെ ബിനുവി ക്ഷമിക്കണ്ട സത്യമേ എവിടെയും ജയിക്കു നിങ്ങൾക്ക് നല്ലത് വരട്ടെ
@shamnas9809
@shamnas9809 6 месяцев назад
ബിനു ഫ്രാഡ്
@majojoseph7724
@majojoseph7724 6 месяцев назад
പറയുന്നവർ എന്തും പറയട്ടെ, സത്യം എന്നും ജയിക്കും... ഒരാളെ തകർക്കാൻ വേണ്ടി ആര് എന്ത് ചെയ്താലും ചെയുന്നവന് തന്നെ തിരിച്ചു കിട്ടും.. ദൈവം എന്നൊരു ശക്തി ഉണ്ട്.. ചേട്ടൻ ധൈര്യമായിട്ട് മുമ്പോട്ട് പോകുക ❤️❤️
@meenasubash2294
@meenasubash2294 6 месяцев назад
😢❤❤
@MehuMehu-jy6be
@MehuMehu-jy6be 5 месяцев назад
മുന്നോട്ട് പോട്ടെ. സത്യം ഉണ്ടെങ്കിൽ ജയിക്കട്ടെ അല്ലെങ്കിൽ അനുഭവിക്കട്ടെ
@smithaVishnu-m7s
@smithaVishnu-m7s 6 месяцев назад
ഇത് paid news ആണെന്ന് തുടക്കത്തിൽ തന്നെ മനസിലായി
@DenaB-k2f
@DenaB-k2f 6 месяцев назад
Eath paid news. Nee okke entha karuthiye
@RenjithAnchal-w1x
@RenjithAnchal-w1x 6 месяцев назад
​@@RowanRU-vidവളരേ ശരിയാണ്
@arjunvk9381
@arjunvk9381 6 месяцев назад
Paid thanne 💯
@dennypeter8081
@dennypeter8081 6 месяцев назад
കോപ്പ്
@samyy5
@samyy5 6 месяцев назад
Yes. Finally sanju won the case in Court
@anushavijayanpv1375
@anushavijayanpv1375 6 месяцев назад
Ivan valya nadan aaanuu....ivaneyokke thallli kollanm...vrithiketavan
@kiranaj3015
@kiranaj3015 6 месяцев назад
പാവം സുധി ഒരു അഹങ്കാരവും ഇല്ലാത്ത മനുഷ്യൻ❤❤
@viberaj3448
@viberaj3448 6 месяцев назад
എനിക്ക് ഇതൊക്കെ കാണുമ്പോ ചിരിയാ വരുന്നേ 😂
@anagh39t
@anagh39t 6 месяцев назад
Ath ninakk thanda ellatthath konda
@ShanMugan-mf2qx
@ShanMugan-mf2qx 6 месяцев назад
വിനു 👍👍👍
@vijiajeeshajeesh9821
@vijiajeeshajeesh9821 6 месяцев назад
​@@anagh39t😂😂
@Assarudeen-x7e
@Assarudeen-x7e 6 месяцев назад
​@@ShanMugan-mf2qxkunna
@ChandrikaM-ny3uq
@ChandrikaM-ny3uq 6 месяцев назад
You. . ...😮🎉😊​@@anagh39t
@KunnamkulamMedia
@KunnamkulamMedia 6 месяцев назад
പ്രേശ്നങ്ങൾ വെളുപ്പിക്കാൻ എങ്ങനെയാ നിങ്ങളുടെ റേറ്റ്💵😁
@lizyamasamuel4792
@lizyamasamuel4792 6 месяцев назад
സത്യം അറിയാതെ ഇങ്ങനെ ആരുംആരെയും കുറ്റപ്പെടുത്തരുത്
@shijucrcherukadu3591
@shijucrcherukadu3591 6 месяцев назад
സൂരജ് പാലാക്കാരൻ സ്ക്രിപ്റ്റ് കൊള്ളാം പക്ഷേ വിശ്വസിപ്പിക്കാൻ അടിമാലിക്ക് കഴിയുന്നില്ല😅 സംശയങ്ങൾ ഏറെ ബാക്കിയാണ്
@sportscastle11
@sportscastle11 6 месяцев назад
ഡേയ് അങ്ങനെ പൂർണമായും ഒരുത്തനെ കുറ്റം പറയുന്നതിന് മുൻപ്.. ആലോചിച്ച് നോക്ക് ഇങ്ങനേ social media വഴി celebrity കളെ ഉപയോഗിച്ച് പണം തട്ടുന്ന ആൾക്കാർ ഈ കേരളത്തില് ഇല്ലെന്ന്.. .
@Hassi-m2z
@Hassi-m2z 6 месяцев назад
എന്താ സംഭവം
@pennammajohn2489
@pennammajohn2489 6 месяцев назад
J😮​@@sportscastle11
@mr_Yt_Hacker92
@mr_Yt_Hacker92 6 месяцев назад
ayin @@sportscastle11
@shebaabraham687
@shebaabraham687 6 месяцев назад
ഇവന്റെ വളിപ്പ് കേക്കുന്നവർ തന്നെ തല്ലിക്കൊല്ലും ആക്സിഡന്റ് സംഭവിച്ചിട്ടും അഹങ്കാരത്തിന് കുറവില്ല പാവം സുധി
@PrasadKv-m5o
@PrasadKv-m5o 6 месяцев назад
നല്ലയൊരു കലാകാരൻ പാവം വയ്യാത്ത മോളെ സത്യമിട്ട് കരഞ്ഞുകൊണ്ട് പറഞ്ഞ വാക്കുകൾ ദൈവം കേൾക്കും 👍
@AliKp-b9f
@AliKp-b9f 6 месяцев назад
Sugamillatha.kuttynysathiyam.chayyan.anthakuzhappam.atayalum.kidapanaloo
@savadkadalayi
@savadkadalayi 6 месяцев назад
സത്യം ജയിക്കട്ടെ.. 🙏🏼❤️
@ashakumarir7563
@ashakumarir7563 6 месяцев назад
ദൈവം സത്യത്തിനു കൂട്ട് നിൽക്കട്ടെ. തെറ്റ് ചെയ്യുന്നവരെ തീർത്തും ശിക്ഷിക്കട്ടെ. ബിനു അടിമാലി... ഈ കാലവും കടന്നുപോകും 🙏
@മേച്ചേരിൽമീഡിയ
Suraj വീട്ടിൽ പോ.. ആർക്കാ കരയാൻ അറിയാത്തത്.. ആ ഫോൺകോളുകൾ സൂരജിന്റെ ആരെങ്കിലും വിളിച്ചതാണോ ബിനു അടിമാലി അത്ര ശരിയാണെന്നു താങ്കൾ തീരുമാനിച്ചാൽ ഒക്കുമോ
@nishigafoor3311
@nishigafoor3311 6 месяцев назад
ബിനു ഒരു മനസാക്ഷിയില്ലാത്തവനാണ് സന്തോഷ് പണ്ഡിറ്റിനെ പറഞ്ഞത് മറന്നിട്ടില്ല
@streetgang4125
@streetgang4125 6 месяцев назад
santhosh pandittu okke loka tholvi alle...
@aviator7050
@aviator7050 6 месяцев назад
ആ തോൽവിയെ തെറി പറയാത്ത മലയാളികളുണ്ടോ 😄😄
@CibinMathai
@CibinMathai 6 месяцев назад
Yes
@MubashiraYoonus-oe4mm
@MubashiraYoonus-oe4mm 6 месяцев назад
സന്ദോഷ പണ്ഡിത് ബിനുവിനോടല്ലേ പറഞ്ഞത്
@jkthegirl
@jkthegirl 6 месяцев назад
സന്തോഷ് പണ്ഡിറ്റ് പറഞ്ഞതും മറന്നിട്ടില്ല
@animolbabu9511
@animolbabu9511 6 месяцев назад
വെളുപ്പിക്കാൻ നോക്കുന്നത് തന്നെ. കേസ് ഉണ്ടല്ലോ? അതു കഴിയട്ടെ.
@DenaB-k2f
@DenaB-k2f 6 месяцев назад
Indallo
@VahidKt-s5j
@VahidKt-s5j 2 месяца назад
മറ്റുള്ളവരെ കളിയാക്കുമ്പോൾ ബയങ്കര സന്തോശം ആണല്ലോ സ്വന്തം വിശമം വരും എന്ന് ഓർത്തോ കളിയാകുമ്പോൾ
@kunjuvb9820
@kunjuvb9820 6 месяцев назад
ഒരിക്കൽ സന്തോഷ്‌ പണ്ഡിറ്റ്‌ കണക്കിന് കൊടുത്തത് ആണ്
@DenaB-k2f
@DenaB-k2f 6 месяцев назад
Oh neeyarunnallo avde indaye
@kunjuvb9820
@kunjuvb9820 6 месяцев назад
Nee കേട്ടില്ലേ
@arjunvk9381
@arjunvk9381 6 месяцев назад
Ivane vishwasikan pattilla
@abhinandvijayan1656
@abhinandvijayan1656 6 месяцев назад
Santhosh ettan ooki vitatha😅
@yogaramesh7347
@yogaramesh7347 6 месяцев назад
എന്നെങ്കിലും പുറകോട്ട് ഒന്ന് തിരിഞ്ഞു നോക്കണം. സന്തോഷ്‌ പണ്ഡിറ്റിനെ അപമാനിച്ചതിന് കിട്ടി. തൃപ്തി യായി
@shanavas3336
@shanavas3336 6 месяцев назад
മറ്റൊരാളെ കളി ആകുന്നവൻ എങ്ങനെ കലാകാരൻ ആവും
@DenaB-k2f
@DenaB-k2f 6 месяцев назад
Onnu poda kuve....
@jomonjore1199
@jomonjore1199 6 месяцев назад
എടോ ഈ പ്രോഗ്രാം അങ്ങനെയുള്ളതാണ്. ഇതു എല്ലാവരും ചെയുന്നുണ്ട് ലേഡീസ് സഹിതം
@shebaabraham687
@shebaabraham687 6 месяцев назад
ഇപ്പോഴത്തെ മിമിക്രി കാർക്ക് വൃത്തികേട് കൂടെ മാത്രമേ തമാശ പറയാൻ അവതരിപ്പിക്കാനും അറിയാവൂ അത്രയ്ക്ക് നിലവാരം കുറഞ്ഞ പോയി
@vijayankc3508
@vijayankc3508 6 месяцев назад
ഒരു പാടു നൊംപരങ്ങൾ ഉള്ളിലൊതുക്കി നമ്മെ ചിരിപ്പിക്കുന്ന ബിനുവിനെപ്പോലുള്ള കലാകാരന്മാരെ ദൈവം തുണയ്കട്ടെ.😢😢
@j.tt.4877
@j.tt.4877 6 месяцев назад
😂😂😂
@vineeshkb8039
@vineeshkb8039 6 месяцев назад
Full support binu Chettaanu 😍😍😍😍👍
@roydaniel2352
@roydaniel2352 6 месяцев назад
ബിനു അടിമാലിയ ഞാൻ ഒരു പരിപാടിക്ക് നാട്ടിൽ കൊണ്ടു വന്നിരുന്നു (കൊല്ലം നല്ലിലയിൽ ) നല്ല ഡീസന്റ് ആയിട്ടാണ് അദ്ദേഹം പെരുമാറിയത് ..really great ആൻഡ് amaizing
@46597737
@46597737 6 месяцев назад
എങ്കിൽ നീ veetil ketti thamasipik
@prjshp3541
@prjshp3541 6 месяцев назад
Athe.. amersi enn paranja really amersi...😂😂😂😂😂
@RajagopalT-n1v
@RajagopalT-n1v 6 месяцев назад
നല്ലവരെചതിക്കാൻ പലരും ഉണ്ടാവും അത് ഈഗോ ആവാം പലപ്പോഴും പിന്നെ ഇത്തരം കാര്യത്തിൽ സാങ്കേതികത അറിയാത്തവരെ പറ്റിക്കാൻ എളുപ്പമാണ് ഒരു കുടുംബത്തിന്റെ ജീവനോപാതി ഇല്ലാതാക്കിയിട്ട് ആപരമ ദ്രോഹിക്ക് എന്തുരുനേട്ടമാണ് ലെഭിച്ചത് പാവം വിനു 😢😢😢
@maheshmahi6841
@maheshmahi6841 6 месяцев назад
​@@prjshp3541😆😆 അമേസിൻ.. റീലി.. അമേസിൻ
@PrabinPrabi-si3kv
@PrabinPrabi-si3kv 6 месяцев назад
​@@RajagopalT-n1v എന്തോന്ന് പാവം😅😅😅
@SabuSarassamma
@SabuSarassamma 6 месяцев назад
ഈ സൂരജ് പാലക്കാരൻ അയാളെ വെള്ളപുശാൻ വന്നതുതന്നെ ഒരു സംശയവും വേണ്ട
@2023sep7
@2023sep7 6 месяцев назад
ഇവിടെ നിയമം ഉണ്ടല്ലോ.. അവര് തീരുമാനിക്കട്ടെ..
@moncyjoshua5757
@moncyjoshua5757 6 месяцев назад
സത്യം നിങ്ങളെ സ്വതന്ത്രരാക്കും... ഞങ്ങൾ സത്യത്തിനൊപ്പം നിൽക്കും ❤
@Rahmabi.P
@Rahmabi.P 6 месяцев назад
ഒരാളെ കുറ്റപ്പെടുത്താൻ എളുപ്പമാണ് അവരുടെ മനസ്സിലുള്ള വേദന ആരും മനസ്സിലാക്കുന്നില്ല അതുകൊണ്ട് തെറ്റ് ചെയ്തില്ലെങ്കിൽ എന്തിന് വേദനിക്കണം അഭിമാനത്തോടെ മുന്നേറുക❤❤❤
@manuks1946
@manuks1946 6 месяцев назад
തിയ്യില്ലാതെ പുകയുണ്ടാവും അല്ലെ!
@renjuvishnu7294
@renjuvishnu7294 6 месяцев назад
Mm undakarundu​@@manuks1946
@ajayanpk6800
@ajayanpk6800 6 дней назад
സന്തോഷിനെ ഇവനെക്കെ വാരി കൊരിയപ്പോൾ ഈ കണ്ണു നിർ കണ്ടില്ലല്ലോ റീച്ച് കൂട്ടൽ ഒരേ കോപ്ര യവുമായിട്ട് വരും
@Ashmy-b4e
@Ashmy-b4e 6 месяцев назад
സത്യം എന്താണെന്നു star magicil ഉള്ളവർക്കു അറിയാമായിരിക്കുമല്ലോ. ഫ്ലവഴ്‌സ് ന്റെ സ്റ്റുഡിയോയിൽ വെച്ചാണ് ഈ സംഭവം എന്നാണല്ലോ പറയപ്പെടുന്നത്. വാട്സാപ്പ് കോൾ റെക്കോർഡ് ചെയ്യാൻ പറ്റും ബിനു.
@Art3479-o7b
@Art3479-o7b 6 месяцев назад
സ്റ്റാർ മാജിക്കിലെ ആരും പ്രതികരിക്കുന്നില്ലല്ലോ.... ബിനു തെറ്റുകാരാനല്ല എന്ന് പറഞ്ഞ് ആരും മുന്നോട്ടുവരുന്നില്ലല്ലോ.... അവിടെവച്ചു നടന്ന സംഭവമല്ലേ....???
@vineeshvinu7377
@vineeshvinu7377 6 месяцев назад
Anoop.madu kalabhavan vannallo
@Michael-pk9yg
@Michael-pk9yg 6 месяцев назад
അവിടെ ഉള്ള വൻ മാർ അടിമാലിയെ സപ്പോർട്ട് ചെയ്യു കുറച്ച് കാലം മുന്നെ സന്തോഷ് പണ്ഡിറ്റും അടിമാലിയും തമ്മിൽ ഒരു വാക്ക് തർക്കം ഉണ്ടായത് ഓർമ്മ ഇല്ലെ അതിൽ ഇവൻ മാർ ഒരു വിഡിയൊ പുറത്ത് വിട്ടല്ലൊ അതിൽ കണ്ടില്ലെ അടിമാലിയെ സപ്പോർട്ട് ചെയ്യുന്ന രീതിയിൽ വീഡിയൊ സെറ്റ് ചെയ്ത് ഇട്ടത് അതിന്റെ ഫുൾ വീഡിയൊ ഇടാൻ പറഞ്ഞിട്ട് ഇടാൻ അവർ തയ്യാർ ആകാതിരിന്നത് തെറ്റ് അടിമാലിയുടെ ഭാഗത്ത് തന്നെ ആയിരുന്നു
@Jalaja-w4w
@Jalaja-w4w 6 месяцев назад
തിരിച്ചും പറഞ്ഞിട്ടില്ലല്ലോ
@nebunebundkm8052
@nebunebundkm8052 6 месяцев назад
സത്യം
@subeeshkumarr.n.c3850
@subeeshkumarr.n.c3850 6 месяцев назад
രണ്ടു വോയിസ്‌ ക്ലിപ്പ് കേട്ടിട്ട് ആണ് ഇത് കാണുന്നെ.. ഒന്ന് ജിനീഷ് വിനു സംസാരിക്കുന്നത് പിന്നൊന്ന് ജിനീഷ് അനൂപ് സംസാരിക്കുന്നത്... പാലാക്കാരാ കഷ്ടം ആണ് ട്ടോ... 😏 സപ്പോർട് ചെയ്യുന്നതിന്... 😡 ഇച്ചിരി നെഗളിപ്പ് ഉണ്ടായിരുന്നു അടിമലിക്ക്..അത് അങ്ങോട്ട് തീർന്നിട്ടുണ്ടാവണം...... . ഇനിയെങ്കിലും സഹപ്രവർത്തകരെ റെസ്‌പെക്ട് ചെയ്യാൻ പഠിക്കണം മിഷ്ടർ അടിമാലി
@jayarajbatherywayanad9541
@jayarajbatherywayanad9541 6 месяцев назад
സ്വന്തം മകളെ തലയിൽ കൈ വെച്ച് ആരും കള്ള സത്യം പറയില്ല........പക്ഷെ ബിനു എന്തൊക്കെയോ മറയ്ക്കുന്നുണ്ട്. സംസാരത്തിൽ ഒരു തപ്പൽ ...... സത്യം സത്യ സന്ധമായി പറഞ്ഞ് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കു......
@SulthanaShuhaibpp-ve6el
@SulthanaShuhaibpp-ve6el 6 месяцев назад
സോഷ്യൽ മീഡിയ കുറിച്ച് ഒന്നും അറിയില്ല ഓൺലൈൻ അറിയില്ല അതാണ്
@ManjuManju-lg9ji
@ManjuManju-lg9ji 6 месяцев назад
Oralu nannavan samooham sammadikilla..
@nithinanthikkadan2921
@nithinanthikkadan2921 6 месяцев назад
Vallavare kaliyakiyum vallavande jeevidha margam kalanjum alla nannavade
@Devuvishnu2020
@Devuvishnu2020 6 месяцев назад
​Immadhiri fundatharam kaanichit nannayi kaanikan social mediail nilkunnavar ninghale pole ullavar alla 😅​@@ManjuManju-lg9ji
@JessiJikku
@JessiJikku 6 месяцев назад
​@@nithinanthikkadan2921star magic ulla ellarum paranjitund content vendi aanu avaru parasparam kaliyakkunnathum matum kaliyakkapetta sudhi chettan thangu okke paranjitund athu avark 100% problem illenn... Pnne nthanu ningalude okke prblm. Ee paraunna maanyan maarokke oruthareum kaliyaakathilla aayirikkum..
@abbastv5930
@abbastv5930 6 месяцев назад
ബിനുചേട്ടൻ വിഷമിക്കണ്ട എല്ലാം ശരിയാകും
@akshyatom319
@akshyatom319 6 месяцев назад
ബിനു ചേട്ടാ... നിങ്ങളെയും സുധി ചേട്ടനെയും നിങ്ങൾ തമ്മിലുള്ള ബന്ധവും ഒരു പാട് നാളുകളായി ഞങ്ങൾക് അറിയാം...അങ്ങനെ കണ്ടവർ ഓരോ പിച്ചും പേരും പറയുന്നത് കേട്ട് നിങ്ങൾ തളരരുത് ...ഞങ്ങൾക്ക് കരയുന്ന അടിമാലി ചേട്ടനെ അല്ല ആവശ്യം....കളിച്ചും ചിരിച്ചും നമ്മളെ ഉല്ല സിപിക്കുന്ന പഴയ അടിമലിച്ചെട്ടനെ ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമാണ് അവരെ ആണ് ഞങ്ങൾക്ക് ഇന്നും എന്നും ആവശ്യം So തളരരുത് രാമൻകുട്ടി.....😁🤙🏻
@സ്വന്തംചാച്ച
@സ്വന്തംചാച്ച 6 месяцев назад
സുഖമില്ലാത്ത സ്വന്തം കുഞ്ഞിന്റെ നെറുകയിൽ കൈവെച്ചെന്നപോലെ സത്യം ചെയ്ത ബിനുവിൻ്റെ വാക്കുകളെ വിശ്വസിക്കാൻ മടിക്കേണ്ടതില്ല❤️ധൈര്യമായിരിക്കുക,നല്ലതേ വരൂ.❤
@goldensky.
@goldensky. 6 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dhGHF2BzOu0.html
@Michael-pk9yg
@Michael-pk9yg 6 месяцев назад
വെള്ള പൂശാൻ വന്ന ആള് കൊള്ളാം സഞ്ചു ടെക്കിയുടെ ഒരു വീഡിയൊ ചെയ്തു കോടതിയിൽ പോയി സഞ്ചു വിജയിച്ചു പിന്ന കരുനാഗപ്പള്ളിയിൽ ഒരു സ്വർണ കട പൂട്ടിക്കാൻ വേണ്ടി നോക്കിയവനാണ് ആ സ്വർണം ഇട്ടാൽ ക്യാൻസർ വരും എന്ന് പറഞ്ഞു വീഡിയൊ ഇട്ട ട്ടുള്ള തിന്ന ആരങ്കിലും വിശ്വസിക്കുമൊ നീ ക്യാഷ് വാങ്ങി ആരയും വെള്ള പൂശും സൂരജെ തുറന്ന് അങ്ങ് പറയാം നിന്ന വിശ്വാസം ഇല്ല
@sarojinikk6267
@sarojinikk6267 6 месяцев назад
അഹങ്കാരം
@sadiqueali3643
@sadiqueali3643 6 месяцев назад
correct 👍 ..palakkaran verum kalla nayeente mwonanu😡😡..Paisa vangi enthum veluppikunna naari
@praveenkoshy2150
@praveenkoshy2150 6 месяцев назад
😂😂
@SreerajRaj-tq9cj
@SreerajRaj-tq9cj 6 месяцев назад
👌
@SreerajRaj-tq9cj
@SreerajRaj-tq9cj 6 месяцев назад
👌
@rasilulu4295
@rasilulu4295 6 месяцев назад
ബിനു ജീവിച്ചു പൊയ്ക്കോട്ടേ അദ്ദേഹത്തിന് സുഖം ഇല്ലാത്ത ഒരു മകൾ ഉണ്ട് പാവങ്ങൾ വെറുതെ പരദൂഷണം പറഞ്ഞു തകർക്കല്ലേ 🙏🏻🙏🏻🙏🏻🙏🏻 അയാൾ ജീവിക്കാൻ വേണ്ടി കോമഡി ചെയുന്നതാ 🙏🏻🙏🏻🙏🏻
@aparnaappu-qt7vf
@aparnaappu-qt7vf 6 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gMDilV9DZ4k.htmlsi=r4Un_opczJoScxSj
@madhut1644
@madhut1644 6 месяцев назад
ഇതിൽ സത്യമില്ലെങ്കിൽ പിന്നെ എന്തിനാണ് സ്റ്റാർ മാജിക്കൽ നിന്ന് ഇയാളെ രണ്ടുമാസത്തേക്ക് പുറത്താക്കിയത്, അനു കുട്ടിക്ക് എല്ലാവരും കൂടി ഒരു പ്രാങ്ക് കൊടുത്തപ്പോൾ, ഇയാൾ ചോദിച്ചു നീ എന്തിനാണ് എന്റെ പേര് ഇതിൽ വലിച്ചിഴച്ചത് എന്ന്, അപ്പോൾ സുമേഷ് ചേട്ടൻ പറഞ്ഞു അടുത്തത് പോകേണ്ടത് ചിലപ്പോൾ ബിനു അടിമാലി ആയിരിക്കും അതുകൊണ്ടാണ് എന്ന്, ഇപ്പോൾ സത്യമായിരിക്കുന്നു
@Nellikka2024
@Nellikka2024 6 месяцев назад
സത്യം
@rizzathrizaajmal
@rizzathrizaajmal 6 месяцев назад
💯
@kingfisher9137
@kingfisher9137 6 месяцев назад
അതൊക്കെ ഒരു തമാശ ആടോ,,, ഇതൊക്കെ കാര്യം ആക്കി വച്ചേക്കുവാനോ 🤔 എന്റെ ദൈവമേ 😮
@kumarichandar3900
@kumarichandar3900 6 месяцев назад
ബിനു നിങ്ങളെ വിശ്വസിക്കാൻ പ്രയാസമുണ്ട്
@oktrolltime
@oktrolltime 6 месяцев назад
Njan iyale support cheythu troll ഇട്ടത് . But. Pakka fraud അന്ന്. ⚡
@sheena1590
@sheena1590 6 месяцев назад
ഒരാളുടെ അറിവില്ലായ്മയെ മുതലെടുത്തു എന്ന് തോന്നുന്നു.
@sunilthomas8785
@sunilthomas8785 6 месяцев назад
yes,അതാണ് സത്യം
@riyasshabana9358
@riyasshabana9358 6 месяцев назад
​@@sunilthomas8785correctanu binuchettan angane cheyyumennu njan vishwasikkunnilla
@AdvaithKumar-e5m
@AdvaithKumar-e5m 6 месяцев назад
Yes
@sjsj7381
@sjsj7381 6 месяцев назад
ഒട്ടും തോന്നുന്നില്ല
@robinkj7027
@robinkj7027 6 месяцев назад
ഒരിക്കലും അല്ല....ഒന്നും ഇല്ലാതെ ബിനു വിന് എതിരെ പോലീസ് കേസ് കൊടുക്കുമോ...പിന്നെ ബിനു നുണ പറഞ്ഞു വിശ്വാസിപ്പിക്കാൻ കഷ്ടപ്പെടുന്നു....
@MiniPuthenpurayil
@MiniPuthenpurayil 6 месяцев назад
ബിനു തനി നാട്ടുമ്പുറത്തു കാരൻ ആണ് ബിനു വിദ്യാഭ്യാസം എന്തുമാത്രം ഉണ്ട് അറിയില്ല ഞങ്ങൾക്ക് ഇത് കേട്ടപ്പോ അങ്ങിനെ തോന്നി പിന്നെ ഒരാളെ നോവിച്ചാൽ കാലം തെളിയിക്കും കാരണം ദൈവം ആണ് സാക്ഷി
@Ajmiya313
@Ajmiya313 6 месяцев назад
nattin purathukarkk vidyabhyasam padillalloo..kashtam😏
@divyaajeesh249
@divyaajeesh249 6 месяцев назад
നല്ല വിദ്യാഭ്യാസം ഉണ്ട്
@thelittlethings2
@thelittlethings2 6 месяцев назад
ട്രൂ ടി വി , 😁😁😁😁 ആരോ അറിഞ്ഞിട്ടു പേരാണ് . ഇജ്ജാതി പണി ഇനി അടുത്തൊന്നും വരാനില്ല പാലാ കാരന്. . .
@ShinyJoseph-g5c
@ShinyJoseph-g5c 6 месяцев назад
സങ്കടം വേണ്ട സത്യം പുറത്ത് വരും 🙏🙏🙏🙏🙏
@samblessy6
@samblessy6 6 месяцев назад
Sathyame jaikum
@alenjithu1257
@alenjithu1257 6 месяцев назад
Sathyam purath varum ..
@radhikaradhika1110
@radhikaradhika1110 6 месяцев назад
ബിനു അടിമാലി ഇപ്പോൾ പ്രശസ്തനാണല്ലോ. അത് സഹിക്കാത്ത ആളുകൾ ഇതുപോലെ പല വിവാദങ്ങളും ഉണ്ടാക്കും.
@shabeenaayshu59
@shabeenaayshu59 6 месяцев назад
Olakkede mood....chali comedy
@AaAa-ct7hk
@AaAa-ct7hk 6 месяцев назад
വിനുവിനെപ്പോലെ ഒരു കലാകാരൻ വളർന്നു വരാൻ പാടില്ല അതാണ് വെളുത്ത പക്ഷക്കാരുടെ ലക്ഷ്യം ഇതിനൊക്കെ ഒരു തിരിച്ചടി തീർച്ചയായിട്ടും കിട്ടും
@Christy123-p6t
@Christy123-p6t 6 месяцев назад
Binu adimaliku comdey scn mathrm set aavu.emotional set aavula😄😄
@akshaysuresh4795
@akshaysuresh4795 6 месяцев назад
Nalla abhinayam 🤣🤣🤣
@nandakumarpillai9063
@nandakumarpillai9063 6 месяцев назад
ഇവനിത് അനുഭവിക്കേണ്ടതാണ് ആ സന്തോഷ് പണ്ഡിറ്റിനെ ഒത്തിരി ദുഖിപ്പിച്ചു
@sajthmj
@sajthmj 6 месяцев назад
നിങ്ങളെല്ലാം അടിമാലിയെ കുറ്റം പറയുന്നതെന്താണ്? എനിക്ക് മനസ്സിലാവുന്നില്ല. സന്തോഷ് പണ്ഡിറ്റ് എന്താ പൊട്ടനാണോ? star magic പലരെയും ട്രോളിയും കളിയാക്കിയും നർമം സൃഷ്ടിക്കുന്ന ഒരു പ്രോഗ്രാമആണ്. അതിലെ കലാല്കാരന്മാർക്ക് അതിനുള്ള permission channel management കൊടുത്തിട്ടുണ്ടാവും. അത് കൊണ്ടല്ലേ അവർ ഇങ്ങനെയൊക്കെ കളിയാക്കുന്നെ. നാറി ശ്രീകണ്ഠൻ നായർക്കും അനുപിനും അവരുടെ ചാനലിന്റെയും പ്രോഗ്രാമ്മിന്റെയും റേറ്റിംഗ് കൂട്ടണം. അതിനു ഈ പാവങ്ങളെ യൂസ് ചെയ്യുന്നു. ബിനു അടിമാലിയുടെ മറ്റു ചാനലിലെ കോമഡികൾ ഒന്നും ഇങ്ങനെയല്ലല്ലോ. കാരണം ആ ചാനലുകൾക്ക് ഒരു പോളിസി ഉണ്ട്. ഇതൊക്കെ പ്രോഗ്രാം ഡിറക്ടറിന്റെ കഴിവുകേടാണ്.... പിന്നെ സന്തോഷ് പണ്ഡിറ്റ്!!!! ഇതിങ്ങനത്തെ പ്രോഗ്രാം ആയിരുന്നു എന്ന് മനസ്സിലാക്കിയപ്പോൾ അതിൽ നിന്നും പിന്മാറുകയോ പ്രോഗ്രാം ഡിറക്ടറിനോട് പരാതി പറയുകയോ ചെയ്യണമായിരുന്നു.... ഇനി അയാൾ പരാതി കൊടുത്തിട്ടും അടിമാലി അത് തുടരുന്നുണ്ടേൽ അടിമാലിക്ക് ചാനലിന്റെ silent approval ഉണ്ടായിരുന്നിരിക്കാം... സന്തോഷ് പണ്ഡിറ്റ് ഏതാ മുതൽ..... ചുളുവിൽ ഒരു പബ്ലിസിറ്റി... വെറുതെ reach കിട്ടാൻ ഓരോ കാട്ടിക്കൂട്ടൽ.... ആക്ടര്സ്നു പ്രതിഫലം കൊടുക്കാതെ ഓരോ തോട്ടി കഥകൾ കൊണ്ടുവന്നു സിനിമ പിടിക്കും, പിന്നെ അതിനെ ബാഹുബലി പോലുള്ള ഫില്മിനോട് compare ചെയ്യും!!!!!
@Jayespkd
@Jayespkd 6 месяцев назад
അത്കൊണ്ട് സന്തോഷ്‌ പണ്ഡിറ്റ് ഒന്ന് അടങ്ങിയല്ലോ.. അല്ലെങ്കിൽ അതിനെ സഹിക്കണം... പണ്ഡിറ്റ് ന്റെ സംസാരം കേൾക്കുമ്പോൾ തോന്നും കഴിഞ്ഞ ദിവസം കുതിരവട്ടത്തിൽ നിന്നോ, ഊളംപാറയിൽ നിന്നോ ചാടി വന്നയാളാണെന്ന്...
@cmsoulking9978
@cmsoulking9978 6 месяцев назад
സന്തോഷ്‌ നിന്റെ അച്ഛനാണോ
@User_85053
@User_85053 4 месяца назад
Santhosh pandit vaanathine patti ormipikalle
@shinymanoj2937
@shinymanoj2937 6 месяцев назад
അതിലും വലിയ വട്ടൻ
@DenaB-k2f
@DenaB-k2f 6 месяцев назад
Aarada vattan
@GeethaDineshan-h7x
@GeethaDineshan-h7x 6 месяцев назад
പാവപെട്ട ഒരു കലാകാരൻ വളർന്നു വന്നാൽ അവനെ എങ്ങനെ ഇല്ലാതാക്കാം എന്നാണ് മനുഷ്യൻ ചിന്തിക്കുന്നത് പ്രേത്യേകിച് അവൻ ജാതിയിൽ തണവാനോ കറുത്തവനോ ആണെങ്കിൽ പറയുകയും വേണ്ട കലാഭവൻ മണിയെ ഇല്ലാതാക്കിയ പോലെ കുറച്ചു പേര് നല്ല കലാകാരൻ മാരെ നോട്ടം ഇട്ടു വെച്ചിരിക്കുകയാണ് ഞങ്ങളെ പോലെ കുറച്ചു പേർ ബിനുവിനെ ഇപ്പോഴും സ്നേഹിക്കുന്നു
@pp-od2ht
@pp-od2ht 6 месяцев назад
U told the kerala truth Binu nair aayirunnNgil ipo allavarum Ayala white wash chayyan compete chaydene Binuvin polullavara naanamkeduthi onn alladaakkykayum chayyum Tats malayalees Karudiyirikkuka ningL k God bless u Naayirichi veshyakala white wash chayyukara sadarana pamikku pokunnaavar nanam keduthi onnum alladalkukayum chayunn mallus And media's and books and whirlewashing tallal fake histories k
@RakhyVisakh-pt2mg
@RakhyVisakh-pt2mg 6 месяцев назад
Endelum cheriya problem ayirikkum undayathu.athu eduthittu binu chettante career ellathakkan ahnu.eppol athyavashyam ariyavunna oral anallo.athu muthal edukkunnatha.oru kalakarane ellathe akkunnathu ayirikkum
@SreerajRaj-tq9cj
@SreerajRaj-tq9cj 6 месяцев назад
ഒന്ന് മാറ്റി പിടി ഡയലോഗ് ഇവൻ മഹാ അഹങ്കാരി ആണ് മറ്റുള്ളവരെ പുച്ഛിക്കുന്നവൻ
@kabeerk5647
@kabeerk5647 6 месяцев назад
പാവപെട്ട ഒരു കലാകാരൻ മാത്രമല്ലാ വളർന്നു വരുന്നത്. ഒരുപാടു പേരുണ്ട്, അവരെ കുറിച്ച് ഇങ്ങനത്തെ വിമർശനങ്ങളൊന്നു കേൾകുനില്ലാലോ.. ഒരാളെ കുറിച്ച് എല്ലാരും ഇങ്ങനെ വിമർശിക്കണമെന്നുണ്ടേൽ???
@mohandas3409
@mohandas3409 Месяц назад
മിസ്റ്റർ പാലാക്കാരൻ താങ്കളും അപചയത്തിന് പാതയിലേക്കാണ്
@krishnachandrantg6753
@krishnachandrantg6753 6 месяцев назад
തീ ഉണ്ടാവാതെ പുക ഉണ്ടാകുമോ.. കുറച്ചെങ്കിലും കാര്യമുണ്ട് എന്നാണ് അയാളുടെ വീഡിയോ കാണുമ്പോൾ മനസ്സിലാക്കുന്നത്.. കാശ് കൊടുത്തത് ഇങ്ങനെ കാണിച്ചാൽ സത്യമാകുമോ.. നേരിട്ട് കാശ് വാങ്ങിയിട്ട്‌ തിരിച്ച് ബിനു കൊടുക്കുന്നത് ആയി കൂടെ.. ഇത് ഒരു വെളുപ്പിക്കലായി തോന്നുന്നു.
@DenaB-k2f
@DenaB-k2f 6 месяцев назад
Illa theyilla......ippo gasalle 😂
@arjunvk9381
@arjunvk9381 6 месяцев назад
Ithu velupikkal thanne
@NitheeshLal
@NitheeshLal 6 месяцев назад
Awan loka fraud annuh gineesh
@TR-st2eu
@TR-st2eu 6 месяцев назад
Vadaka veetil erikuna show polum ellatha eyal cash koduthitu velupikunu anno. Ninakoke jineeshine athrakum vishwasamano. Ljineeshine kandal ariyam avanoru fraud aanenu.
@TR-st2eu
@TR-st2eu 6 месяцев назад
Ninak jinesh cash thanitano nee ethoke parayune
@vijivinod1251
@vijivinod1251 6 месяцев назад
കരയരുത് സത്യം ജയിക്കും😢
@rejir4318
@rejir4318 6 месяцев назад
സന്തോഷ് പണ്ഡിറ്റിനെ കരയിച്ചവനല്ലേനീ അതിൻ്റെ ശിക്ഷയാണ്
@unnig298
@unnig298 6 месяцев назад
👍
@ebisunny9590
@ebisunny9590 Месяц назад
Satyam
@Navnanaveen
@Navnanaveen 6 месяцев назад
അദ്ദേഹത്തിന് ഒരുപാട് വിഷമം ഉണ്ട്... ഇത്രയും വിശ്വസിച്ചു കൂടെ നിർത്തിയിട്ടു ഇതുപോലെ പണി കൊടുക്കുന്നവന്മാർ ഒക്കെ നരകിച്ചു ചാകും.....ഒരുപാട് സ്ട്രഗ്ൾ ചെയ്തു തന്നെയാണ് അയാൾ ഇവിടേം വരെ എത്തിയത്....സ്റ്റാർ മാജിക്‌ ഇൽ ഇയാളെ ഇഷ്ടം അല്ലായിരുന്നു.. എന്നാലും ഇതുപോലെ ഒരു പ്രവർത്തി അടിമാലി ചേട്ടൻ ചെയ്യില്ല...എന്നുതന്നെ ഉറച്ചു വിശ്വസിക്കുന്നു.... അടിമലി ചേട്ടാ.... ഒന്നുകൊണ്ടും വിഷമിക്കേണ്ടാ... നിങ്ങളെ മനസിലാകുന്ന കുറച്ചുപേരെങ്കിലും നിങ്ങളുടെ കൂടെ തന്നെ ഉണ്ടാവും
@vyshnav.v
@vyshnav.v 6 месяцев назад
😂
@jithinemanuvel6475
@jithinemanuvel6475 6 месяцев назад
😂😂
@shajik.a5860
@shajik.a5860 6 месяцев назад
00
@salashinotravelvlog6565
@salashinotravelvlog6565 6 месяцев назад
😂😂😂
@shanarjunshan8721
@shanarjunshan8721 6 месяцев назад
ഹായ് beat മാലി..എന്താ ഫേക്ക് ഐഡിയിൽ ഒക്കേ...
@tpvinodtpv
@tpvinodtpv 6 месяцев назад
ബിനു അടിമാലി അങ്ങനെ ചെയ്യുമോ 🤔🤔.... വിശ്വസിക്കാൻ തോന്നുന്നില്ല 😟😟
@safwanssf3391
@safwanssf3391 6 месяцев назад
Enthuva pblm
@Ammu-ps8tk
@Ammu-ps8tk 6 месяцев назад
Eilla
@PRABUTALKS
@PRABUTALKS 6 месяцев назад
ഇത് വിശ്വസിക്കുന്ന മലയാളികൾ.....ഒന്നും പറയാനില്ല...
@fixonbross5898
@fixonbross5898 6 месяцев назад
അടിമാലി പറഞ്ഞത് വോയിസ്‌ കേട്ടതാണ് നല്ല ഫോമിൽ ആയിരുന്നല്ലോ
@manojm994
@manojm994 6 месяцев назад
Binu valare jaada aaaanu..Chettikulangara yil vannappol samsaarikkaaaan chennappol avanu jaaaada aaaayirunnu...
@b9page
@b9page 6 месяцев назад
ബിനു അടിമാലിടെ ആക്ടിങ് എനിക്ക് വളരെ ഇഷ്ടമാണ്
@BK-oq3nx
@BK-oq3nx 6 месяцев назад
ഇപ്പോഴാണ് മറ്റവൻ പറഞ്ഞതൊക്കെ തനി സത്യം ആണെന്ന് മനസ്സിലായത്. വിദ്യാഭ്യാസം ഇല്ലാത്തതിന്റെ യും വിവരമില്ലാത്തതിന്റേം കുറവ്
@suresh-pe3wx
@suresh-pe3wx 6 месяцев назад
👍🏻👍🏻
@devikanair2144
@devikanair2144 6 месяцев назад
അതൊക്കെ മനസ്സിലിരിപ്പ് കൊണ്ട് തോന്നുന്നതാണ്...
@jomonjore1199
@jomonjore1199 6 месяцев назад
നിന്റെ വിദ്യാഭ്യാസ എത്രയാ
@BK-oq3nx
@BK-oq3nx 6 месяцев назад
@@devikanair2144 നിന്റെ ആയിരിക്കും
@BK-oq3nx
@BK-oq3nx 6 месяцев назад
@@jomonjore1199 അന്തസ് ഉള്ള വിദ്യാഭ്യാസവും ജോലിയും എനിക്കുണ്ട്.
@shameerarshad8356
@shameerarshad8356 6 месяцев назад
ഇങ്ങനെയൊക്കെ പറയുമ്പോൾ എന്തിനാ ഈ പാവത്തിനെ സംശയിക്കുന്നത്
@ammuammus1543
@ammuammus1543 6 месяцев назад
ബിനു ചേട്ടൻ ❤️
@SheebaBaby-mu9xb
@SheebaBaby-mu9xb 6 месяцев назад
മറുനാടൻ ബിനുവിനെ വിളിച്ചു എന്ന് അവരുടെ Video ൽ പറയുകയും കൊച്ചിയിൽ വരുമ്പോൾ അവരോടു സംസാരിക്കാം എന്നു പറഞ്ഞ ബിനു ഇതാ പാലാക്കാരനുമായി വന്നിരിക്കുന്നു 😊
@RJ-nr3pb
@RJ-nr3pb 6 месяцев назад
Avaneyum vilichirunnu adimali varum thanim varannamenni apol pinnae ayalkku athu paranjukudaee....
@Sreenarayana234
@Sreenarayana234 6 месяцев назад
Suraj palakkaran skript,sathyam kandethanalla binu adimaliku vendi mathramani e skript... Palakaran sokam.velipikan vendiyulla video kashtam...
@sanaaaaaaaas
@sanaaaaaaaas 6 месяцев назад
ബിനു ചേട്ടൻ ന്റെ കൂടെ ❤
@shabushazshab3752
@shabushazshab3752 6 месяцев назад
Mr പാല കാരൻ അന്ന് carshowroom വെളുപ്പിക്കാൻ നോക്കി air കേറിയേ ഓർമ ഇല്ലേ 🤣🤣 ബിനു അടിമാലിയെ ബയഗര ഇഷ്ട്ടം ആർന്നു സ്റ്റർമാജിക്കിൽ തന്നെ എന്റെ favorite ആർന്നു പക്ഷെ ഇപ്പോ ഇയാൾ വലിയ അഹഗ്ഗരി ആയി സിനിമയിൽ ആളെ acting പരാജയം ആണേലും ജീവിതത്തിൽ best actor ആണ് 🤣 star magic മൊത്തത്തിൽ fake ആണ്
@anushavijayanpv1375
@anushavijayanpv1375 6 месяцев назад
Ithranalum ivante acting eshtapetalo ennu thonuaaa...vrithikettavan
@ezrafarmtech8436
@ezrafarmtech8436 6 месяцев назад
ബിനു അടിമാലി നല്ല ഒരു കലാകാരൻ ആണ്
@jyoblogs9109
@jyoblogs9109 6 месяцев назад
Ok. നിങ്ങൾ എതിർ കക്ഷിയെയും kuttiyittu സംസാരിക്കു 💯💯💯💯💯💯
@annapushpy7113
@annapushpy7113 6 месяцев назад
Binu athra valiya pavam onnum alla ....mattullavare puchikkunna sobhavam iyalkkund
@anishasaalim3900
@anishasaalim3900 6 месяцев назад
മരിക്കുന്നതിന് മുൻപ് സുധിയും ഭാര്യയും ഇത് പോലെ ഒരവസ്ഥ വന്നപ്പോൾ ആരും കൂടെ നിന്നില്ല.... ഇന്ന് ആകലാകാരൻ മരിച്ചു കഴിഞ്ഞപ്പോൾ എത്രമാത്രം ആൾക്കാർ സഹായ ഹസ്തവുമായി ആ കുടുംബത്തെ ചേർത്ത് പിടിക്കുന്നു... ജീവിച്ചിരിക്കുമ്പോൾ ചെയ്യാത്ത എന്ത് സഹായം മരിച്ചിട്ട് ചെയ്യുന്നു..... ഒരാളുടെ കണ്ണീരിനെ വരെ പുച്ഛത്തോടെ സമീപിക്കുന്ന നീചന്മാർ കമന്റ്‌ ബോക്സിൽ മെഴുകുന്നു.... സത്യം അതെന്നായാലും മറ നീക്കി പുറത്ത് വരും.. തെറ്റ് ചെയ്യാത്തവരെ ക്രൂശിക്കുന്നവർ ക്കുള്ള ശിക്ഷ അത് dyvam ഉണ്ടെങ്കിൽ ഈ ഭൂമിയിൽ വെച്ച് തന്നെ അനുഭവിക്കാതെ വിടില്ല....
@soumyakalarikkal7328
@soumyakalarikkal7328 6 месяцев назад
Sathyam sudhiye padhinayirakanakinu perane kuttam paranjirunadh nnit marichapo nalladh nnu
@aneesp8569
@aneesp8569 6 месяцев назад
കറക്റ്റ് ❤️❤️
@shibuchacko7361
@shibuchacko7361 6 месяцев назад
അതെ അന്ന് സുധി ചേട്ടനും എതിരായി വീഡിയോയും കമെന്റും എന്തായിരുന്നു
@sindhumolts3395
@sindhumolts3395 6 месяцев назад
Yes
@lathikalathika3941
@lathikalathika3941 6 месяцев назад
അതേ...
@mighaelpeter2414
@mighaelpeter2414 2 месяца назад
സതൃൻ സാറിനെ എന്ത് വികൃതമായാണ് താങ്കൾ അവതരിപ്പിക്കുന്നത്. അതിൻെറ യൊക്കെ ഫലം കിട്ടാതിരിക്കില്ലല്ലോ.
@padmajamurali8576
@padmajamurali8576 6 месяцев назад
സങ്കടം അഭിനയിക്കയാണോ.എല്ലാവരെയും തരം താഴ്ത്തി സംസാരം കേൾക്കുമ്പോൾ അഹങ്കാരി ആണെന്ന് മനസ്സിലാകും.ഇപ്പൊ ക്യാമറയുടെ മുൻപിൽ ചോദിച്ചാൽ ഇയാള് സത്യം പറയുമോ
@TR-st2eu
@TR-st2eu 6 месяцев назад
Aa showyude bagamayond parayunathalle. Rasipikuka annathil kavinnu vere anthund. Valiya alkare vare kaliyaki mimic cheyumpol neeyoke chirikunundallo. Apo ath kaliyakalayi thonunille.
@Hiux4bcs
@Hiux4bcs 6 месяцев назад
തനിക്ക് തലയ്ക്ക് സുഖമില്ലാല്ലേ …
@thankamanirijo2537
@thankamanirijo2537 6 месяцев назад
,,,,,, എൻ്റെ 14:43 ​@@TR-st2eu
@jithinrajjithuvlogs2865
@jithinrajjithuvlogs2865 6 месяцев назад
Vayyatha makale pidich sathyam edunnu karayunnu eyale mathram kuttakaranayi parayan pattilla.
@anusinu8417
@anusinu8417 6 месяцев назад
സന്തോഷവും സമാധാനാവും എവിടെയോ നഷ്ടപ്പെട്ടുപോയ എന്നേ പോലുള്ള ഒരു പറ്റം ആളുകൾക്ക് നല്ലൊരു ഔഷധ മാണ് അങ്ങയെ പോലുള്ള കലാകാരന്മാർ....എതിർപ്പുകളും കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും ഒരുപാട് ഉണ്ടാകും. തിരിഞ്ഞ് നോക്കരുത്. പിന്തിരിഞ്ഞോടരുത്. എല്ലാം ദൈവത്തിലർപിച്ച് പതറാത്ത മനസ്സുമായി മുന്നോട്ട് കുതിക്കുക ദൈവം കൂടെ ഉണ്ട്... ഒപ്പം പ്രാർത്ഥനയോടെ അങ്ങയെ സ്നേഹിക്കുന്നവരും....... 👍🏻
@anngrace6130
@anngrace6130 6 месяцев назад
സത്യം അല്പം താമസിച്ചു എന്നു തോന്നിയാലും സത്യം മാത്രം ജയിക്കും. കരയരുത്. Be strong and be cool Binu.ay God bleds you.
@arjavtd9753
@arjavtd9753 6 месяцев назад
Binu adimali പോട്ടെ കരയരുത്..
@MurukanIP
@MurukanIP 5 дней назад
ബിനു സിനിമാ മേഖലയിൽ കൂടെയുള്ളവരെ അകമഴിഞ്ഞു സ്നേഹിക്കുകയു കപടമില്ലാതെ പെരുമാറുകയും ചെയ്യരുത് കലാഭവൻ മണിയുടെഗതികേട് വരാതെ നോക്കുക
@Goutham-qk8et
@Goutham-qk8et 6 месяцев назад
സത്യത്തിന്. ഒത്തിരി ദുർഘടം ഉണ്ടാകാം അതിൽ നിന്ന് ബിനു.അടിമാലി ഉയർന്ന് പോകണം പോകും എന്ന് എനിക്ക് വിശ്വാസം ഉണ്ട്.
@JobyXavier-z5f
@JobyXavier-z5f 6 месяцев назад
Airil uyarnu uyarnu spaceil ethi ponnadaav haha
@saijuss936
@saijuss936 6 месяцев назад
Audio clip irangiyath onnum iyal arinjille ?? Kashtam
@Valsank-n6w
@Valsank-n6w 8 дней назад
ഇനി സന്തോഷ് പണ്ഡിറ്റിനെ കളിയാക്കരുത് ഇനി സന്തോഷ് പണ്ഡിറ്റിനെ കളിയാക്കരുത് ഇനി സന്തോഷ് പണ്ഡിറ്റിനെ കളിയാക്കരുത്
@arabianvibes554
@arabianvibes554 6 месяцев назад
സത്യം പുറത്തു വരട്ടെ 😊
@FaseelaRasheed-z2b
@FaseelaRasheed-z2b 6 месяцев назад
Binu ചേട്ടന്‍ പാവമാണ്
@anuraj4048
@anuraj4048 6 месяцев назад
Binu adimali ne verum chettaya Santosh pandtinode ne kanichathu entha ennu malayale kke aryam
@AbdurahmanVk-f7m
@AbdurahmanVk-f7m 6 месяцев назад
ബിനു ചേട്ടാ നിങ്ങളൊരു നിഷ്കളങ്കത യുള്ളോരാളാണ് നിങ്ങളെ കൂടെ നിന്നു അവർ പറ്റിക്കുകയാണ് ഒരുപാടുപേർ മനസ്സിലാക്കു ന്നുണ്ട് നിങ്ങൾകരയണ്ട അവനിക്കു ദൈവം കൊടുക്കും ഞങ്ങളുണ്ട് കൂടെ സമാധാനിക്ക്‌ട്ടോ
@jonnranni1921
@jonnranni1921 6 месяцев назад
എതിർപ്പുകളെ കലകൊണ്ടു ,കഴിവ് കൊണ്ട് മറികടക്കുക .ശത്രുക്കൾ ഒരുപാട് ഉണ്ടായിക്കോട്ടെ .ഇഷ്ടപ്പെടുന്നവർ കുറച്ചു മതി . മുന്നോട്ട് പോകുക .🧡🧡
@indravally4626
@indravally4626 4 месяца назад
പാവം. ബിനുഅടിമാലി, StarmagicalilVaranam
@jayachandranjayan9365
@jayachandranjayan9365 2 месяца назад
കല എന്ന് പറയുന്നത് ഇവനൊക്കെ ബോഡി ഷെമിങ് മാത്രം 😅
@gokulanathanpt4081
@gokulanathanpt4081 6 месяцев назад
വെളുപ്പിക്കാൻ നോക്കിയാണെങ്കിലും വല്ലാതെ കറുകറുത്തുപോയി!
@sheebajohn4876
@sheebajohn4876 6 месяцев назад
ഒരുപാട് പേരെ ചിരിപ്പിച്ച ബിനു ചേട്ടൻ കരഞ്ഞപ്പോൾ ഒരു വിഷമം കരയണ്ട ചേട്ടാ സത്യം എന്നാണെങ്കിലും പുറത്തുവരും. ..
@പക്ഷികളെഇഷ്ടപ്പെടുന്നവൻ
ചിരിപ്പിച്ചോ 😂😂😂അവൻ അതിന് കോമഡി പറയാറുണ്ടോ കോപ്രായം
@nisam1637
@nisam1637 6 месяцев назад
ഒരു തവണ fb sign in ചെയ്‌താൽ പിന്നെ sign in ചെയ്യേണ്ട ആവശ്യം പിന്നെ എന്തുവാ?? ഡെയിലി sign in ചെയ്യണോ??
@aShMiL123
@aShMiL123 6 месяцев назад
വേറെ ഒരുത്തൻ password change aaki kazhnjiaal.. pinneh chothikille..😅
@shajahanrameez2881
@shajahanrameez2881 6 месяцев назад
നീ ചെയ്തത് തെറ്റാണെന്ന് അദ്ദേഹത്തിൻറെ ക്യാമറ വലിച്ചു തല ഇട്ടത്
@minis416
@minis416 6 месяцев назад
Binu ❤vishamikkalle ellam nereyakum 👍
@anzarhaleedhulla6185
@anzarhaleedhulla6185 6 месяцев назад
ഫോട്ടോ ഇടാൻ അറിയില്ല എന്ന് പറഞ്ഞിട്ട് ഫോട്ടോ ഇടാൻ നോക്കിയപ്പോൾ പാസ്സ്‌വേർഡ് മാറ്റിയേക്കുന്നെന്ന് 😂😂😂😂
@DileepA-i2z
@DileepA-i2z 6 месяцев назад
എടോ തീരേ നിലവാരം കുറഞ്ഞ ചളിപ്പ് പറയുമ്പോൾ എല്ലാവരും നിന്നെ പോലേ ആണ് എന്ന് ചിന്തിക്കരുത് നീ ഒരു കലാകാരനല്ലേ നല്ല കലാകാരൻ സമൂഹം എന്താ എന്ന് മനസിലാക്കണം നിന്നെ പറഞ്ഞിട്ട് കാര്യമില്ലഅൽപന് ഐശ്വര്യം വന്നാൽ അർത്ഥരാത്രിയും നീയക്കെ കൊടപിടിക്കും അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാഈ വീടിയോ തന്നെ
@VivekPViva
@VivekPViva 6 месяцев назад
സൂരജ് ചേട്ടാ new വീഡിയോ വന്നിട്ടുണ്ടല്ലോ.. With ഓഡിയോ ബിനു അടിമാലി.. Athil bhishani oke undallo.. Evideyanu സത്യം 🤔
@manikandanm.c4577
@manikandanm.c4577 6 месяцев назад
ബിനു അഹങ്കാരിയാണ് തരികിടയണേ
@sandhiaeyujoseph9657
@sandhiaeyujoseph9657 28 дней назад
Yes
Далее