കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ ഏതാണ്ട് 50 ൽ പരം ഉണ്ട്...... അതെല്ലാം കൂടി ഉൾപ്പെടുത്തി ഒരു mock test തായാറാക്കുക ആയിരുന്നാൽ വളരെ ഉപകാരം ആയിരുന്നു...🙏
ഉത്തരം കൊടുത്തിരിക്കുനത് ശരിയായതുകൊണ്ടാണ് Reply ഇടാതിരുന്നത് ആ ചോദ്യം ആശയക്കുഴപ്പം ഉണ്ടാക്കിയതായിരിക്കാം. ഉത്തരത്തിൻ്റെ explanation Pin ചെയ്തിട്ടുണ്ട്. doubtsn reply cheyyan sramikkarundu