Тёмный

പൊന്നാനിയിൽ പോകാൻ തൊപ്പി വാങ്ങാൻ കാത്തു നിൽക്കുന്ന ഒരു പള്ളീലച്ചൻ: 

Jamitha Teacher Talks
Подписаться 533 тыс.
Просмотров 29 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 361   
@leenaninan2860
@leenaninan2860 3 года назад
ഇങ്ങനെയുള്ള പൊട്ടൻമാരെ ഉപയോഗിച്ചാണ് അക്കു നിച്ച് ഓഫ് ട്രൂ ത്ത് നടത്തിയത്.
@JP-uz3nk
@JP-uz3nk 3 года назад
😁😁😁
@HD-cl3wd
@HD-cl3wd 3 года назад
Jamitha mam... വളരെ നന്ദിയുണ്ട് അറിവുകൾ പകർന്നു തരുന്നതിനു... വളരെ ജാഗരൂകാരായിരിക്കാൻ സഹായിക്കുന്നുണ്ട്
@vidyadharanpt4625
@vidyadharanpt4625 3 года назад
ജാമിദടീച്ചർ പറയുന്നത് നൂറു ശതമാനം ശരിയാണ് എന്ന് എനിക്കു തോന്നുന്നു ഖുറാൻ സത്യം ജബ്ബാർ മാർഷുംജാമി ദ ടീച്ചറും ജനത്തിലെത്തിച്ച നിങ്ങൾക്ക് നന്ദി
@mathewkj1379
@mathewkj1379 3 года назад
ഒരു പൊട്ടൻ അച്ചനായി 🤣🤣🤣
@johnpeter9353
@johnpeter9353 3 года назад
അറിയാത്ത പുള്ളക്ക്ചൊറിയുമ്പോ ളറിയാം, എന്നു മാത്രമെ പറയാൻ കഴിയുകയുള്ളു.
@sebastianvarghese2273
@sebastianvarghese2273 3 года назад
അറിയാത്ത അച്ചന് ചൊറിയുമ്പോളറിയാം. ലിംഗത്തിന് വല്ല പ്രശ്നവുമുണ്ടെങ്കിൽ ഡോക്ടറെ കണ്ടു ഓപ്പറേഷൻ നടത്തിയാൽ പോരെ. അതിന് പകരം പൊന്നാനിയിൽ പോയി വെട്ടണോ ?
@jaimonjoseph3457
@jaimonjoseph3457 3 года назад
പഴയ ഒരു വിശ്വാസി : അച്ചോ അച്ഛനിപ്പോ ഏത് ഇടവകയിലാ അച്ഛൻ : ഞാനിപ്പോൾ ഈ വകയുടെ ഇടയിലാ വിശ്വാസി : അപ്പോ അതാ അച്ഛന്റെ കുഴപ്പം .
@pmkuriakose1661
@pmkuriakose1661 3 года назад
O ik
@johnpeter9353
@johnpeter9353 3 года назад
Good Comment
@bennypulickal9357
@bennypulickal9357 3 года назад
അത് കുഴപ്പമല്ല കുയപ്പമാ!...
@Dhruvesh538
@Dhruvesh538 3 года назад
അച്ചോ ഖുറാൻ (മാഇദ 5:51 ആയത്ത് ) ഒന്ന് വായിക്കുന്നത് ആരോഗ്യ ത്തിന് നല്ലതാ. അച്ചന് "നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹി ക്കുക " എന്ന ബൈബ്ൾ ആയത്തേ അറിയൂ. അത് വച്ചാണ് എല്ലാരെയും നോക്കിക്കാണുന്നത്. ജാഗ്രതൈ.😁
@sushamaharidas7404
@sushamaharidas7404 3 года назад
Anyamathakkare kollanpadippikkunna Muslim mathathekkal orukaranathadichal marukaranam kanichukodukkunna yesudevaneyanenikkishttam.
@sajeevanvm8812
@sajeevanvm8812 3 года назад
Sudhanum nish kalanganum aaya pottan achan.
@jijujvc1765
@jijujvc1765 3 года назад
അഭിനന്ദനങ്ങൾ ടീച്ചർ 🌹കള്ള നാണയങ്ങളെ കാണിച്ചു തന്നതിന്... ജോസഫ് സാർ.. അഫ്ഗാൻ... യൂറോപ്പിൽ... സിറിയ ഇറാൻ പാകിസ്ഥാൻ ഞമ്മന്റെ ചാമാധാനനം പാ ത്തിരി കാണുന്നില്ല....
@judahmaccabeusmaccabee674
@judahmaccabeusmaccabee674 3 года назад
ഇവനൊക്കെ കത്തോലിക്കാ സഭയോടെന്തു കൂറുണ്ട് ? ജോസഫ് മാഷ് എന്ന അല്മയനോട് എന്ത് സ്നേഹം ...ഹ കഷ്ടം
@tuckermathewthew2977
@tuckermathewthew2977 3 года назад
2009 തൊട്ട് വലിയ ട്രക്ക് ഓടിക്കുന്ന പണിയാണ് എനിക്ക് അമേരിക്കയിൽ . ആദ്യകാലത്തെ എന്റെ സഹ ഡ്രൈവർ ഒരു അലി ആയിരുന്നു . ഇദ്ദേഹം വളരെ നല്ലവനായിട്ടാണ് എനിക്ക് തോന്നിയിരുന്നത് . അഫ്ഗാനിയായ ഇദ്ദേഹം താലിബാൻ നല്ലവരാണെന്ന് പറയും , ഏതാനും മണിക്കൂർ കഴിഞ്ഞു അവർ ചീത്തയാണെന്നു പറയും . സമയാ സമയങ്ങളിൽ വഴിയിലോ റസ്റ്റ് ഏറിയയിലോ വാഷ്‌റൂമിലോ പോലും ഒരു തുണി വിരിച്ചു നിസ്കരിക്കും . ഇടക്കൊക്കെ മാനവരിൽ മഹോന്നതൻ എന്നൊക്കെ മൊഹമ്മദിനെ പറയും. കെട്ടിലും മട്ടിലും മറ്റൊരൂ മമ്മൂഞ്ഞി . ഞാനങ്ങു തെറ്റിദ്ധരിച്ചു പോയി . രണ്ടുപേരുടെയും ദൈവം ഒന്നാണെന്നും ഈസാ ക്രിസ്തുവാണെന്നും തോന്നി , അപ്പോൾ എന്തുകൊണ്ടാണ് ഇവർ ഇടക്കൊക്കെ പൊട്ടി തെറിക്കുന്നത് , കൊല്ലുന്നത് , ഒത്തിരി കെട്ടുന്നത് , എന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടാൻ തുടങ്ങി . അവസാനം ഞാൻ എത്തി പെട്ടത് ഡേവിഡ് വുഡ് ആൻഡ് നബീൽ ഖുറേഷി , ട്രൂത് ഫൈറ്റേഴ്‌സ് , റോബർട്ട് സ്‌പെൻസർ , പമേല ഗള്ളർ , തുടങ്ങി ഒരു പറ്റം ആൾക്കാർ . അങ്ങിനെയാണ് ഞാൻ ഇതു മനസിലാക്കിയത് . എന്നാൽ സാധാരണ ക്രിസ്ത്യാനിക്ക്‌ ചിന്ദിക്കാൻ പറ്റാത്ത രീതിയാണ് ഇസ്ലാം . ഇങ്ങിനെ ഒക്കെ ഒരു കിത്താബ് പഠിപ്പിക്കും എന്നു വിശ്വസിക്കാൻ ഞങ്ങളിൽ പൂരിപക്ഷത്തിനും ചിന്ദിക്കാൻ പറ്റുന്നതിനപ്പുറമാണ് . അതാണ് ഈ അച്ഛനും പറ്റിയത് എന്നു വിചാരിക്കുന്നു . ഞാൻ ഇത്തരം കാര്യങ്ങളെ കുറിച്ചു ചില അച്ചന്മാരുമായി സംസാരിച്ചപ്പോൾ അവർ പറഞ്ഞത് നമ്മൾ അവരെ കുറിച്ചു വിമർശിക്കണ്ട , ഇങ്ങിനെ ഒരു മതം പഠിപ്പിക്കുമോ എന്നാണ് . ചെറുപ്പം മുതൽ ഞങ്ങൾ പഠിക്കുന്നതും കേൾക്കുന്നതും ഡോൺബോസ്‌കോ , കൊച്ചു ഡൊമിനിക്ക് സാവിയോ , കൊച്ചു ത്രേസ്യ പുണ്ണ്യവതി , അവരുടെ ജീവ ചരിത്രം , സ്നേഹം കരുണ , ഷെമിക്കുന്ന സ്നേഹം , ഇതൊക്കെ അസ്ഥിക്കു പിടിക്കുമ്പോഴാണ് ഒരാൾ അച്ഛനും കന്യാസ്ത്രി യും മദർ തെരേസയുമാകുന്നത് . എന്നാൽ ഇപ്പോൾ കഥ മാറി , അല്ല ഞങ്ങളെ മാറ്റി .
@RT-fq6rh
@RT-fq6rh 3 года назад
പള്ളിയുടെ ഉത് ഹാടനം എന്ന് ക്രിസ്ത്യാനികൾ പറയാറില്ല വെഞ്ചരിപ്പ് എന്നാണ് പറയുന്നത് - ഇദ്ദേഹം വൈദികനാണോ - ചെറിയ സംശയം
@sebastianvarghese2273
@sebastianvarghese2273 3 года назад
ഇത് ളോഹയിട്ട് വന്ന സാത്താനാണ്.
@thacholiothenan2979
@thacholiothenan2979 3 года назад
somany fraud jihadi acts like hindus and christians and popular people.
@sanamsanam3389
@sanamsanam3389 3 года назад
സംശയം ഒരു രോഗമായി മാറാം . അതു മരണത്തിലേക്ക് പോലും നയിച്ചെന്നും വരാം .
@RT-fq6rh
@RT-fq6rh 3 года назад
@@sanamsanam3389 മരണത്തെ ക്രിസ്ത്യാനിക്ക് ഭയമില്ല സഹോദരാ
@matthewsabraham8046
@matthewsabraham8046 3 года назад
Correct. Ivan duplicate anu.
@benjaminkoshy7232
@benjaminkoshy7232 3 года назад
ഈ മനുഷ്യന് അവർ പൈസ കൊടുത്തിട്ടുണ്ട്. അല്ലെങ്കിൽ പെണ്ണ് . അല്ലാതെ ഒരു പുരോഹിതൻ സഭാ നേതൃത്വത്തിന് എതിർ പറയില്ല.
@farhadhamsa6690
@farhadhamsa6690 3 года назад
നിന്റെ വീട്ടിലെ എല്ലാ പെണ്ണുങ്ങളും വീട്ടിൽ തന്നെ ഇല്ലേ? ഇല്ലെങ്കിൽ നീ പറഞ്ഞത് ശരിയായിരിക്കും.
@anusasi1500
@anusasi1500 3 года назад
@@farhadhamsa6690 വളർത്തുമകന്റെ ഭാര്യയെ വീട്ടിൽ വെച്ചു തന്നെയല്ലേ നബി ഭോഗിച്ചത്..... അവൾ കുളി കഴിഞ്ഞു വന്നപ്പോൾ അല്ലേ നബിക്കു അവളിൽ ആഗ്രഹം ജനിക്കുന്നത്.... ഇങ്ങനെയൊക്കെ ഉള്ളപ്പോൾ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്
@balakrishnankv6856
@balakrishnankv6856 3 года назад
@@farhadhamsa6690 ആദ്യം പോയി മമ്മദിന്റെ വാപ്പയെ കണ്ടു പിടിക്ക് അബ്ദുള്ള ചത്തിട്ട് 4 കൊല്ലം കഴിഞ്ഞാണ് ആമിന മമ്മദിനെ പെറ്റത്
@subinthomas123
@subinthomas123 3 года назад
വളരെ ശെരിയ. പെണ്ണ് ആകാനാണ് സാധ്യത. പകൽ പ്രസംഗവും രാത്രിയിൽ എവിടെയെങ്കിലും കിട്ടുവോ ഒന്ന് കളിക്കാൻ എന്ന് ചിന്തിച്ചു നടക്കുന്ന ജന്മങ്ങൾ ആണ്.
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 3 года назад
We priests are in general have very positive and loving aproach to islam. But now we are forced to believe that it is not what we think. What Jamitha Guru says is correct. Who knows now he must be changed.
@Lucifer-no3vz
@Lucifer-no3vz 3 года назад
Jamitha Guru 👍 സത്യം അത് ചെകുത്താൻ പറഞ്ഞാലും നമ്മൾ അംഗീകരിച്ചേ മതിയാകൂ
@georgemadavana5288
@georgemadavana5288 3 года назад
The sword, the knief, the bombs, .are some of the items with which, Islamists love humanity world wide, and entire world is witnessing for the last 1400 years. Kuraan, Hadhits and Tafsir 's content s are marching with their actions. This father is not aware of such things.. poor man.. 2 dates, one air ticket, and some money... their life ...
@Hitman-055
@Hitman-055 3 года назад
ഈ അച്ചൻ റാഫിക്കവേണ്ടി വാണം വിട്ടോ
@acsoftss
@acsoftss 3 года назад
ഇസ്ലാമിൻ്റെ നിലനിൽപ്പ് ഇനി ഇതുപോലുള്ള അച്ചൻമരുടെ വ്യാജ സാഹോദര്യം, വ്യാജ പ്രസ്താവനകൾ, വ്യാജ കരുണ എന്നിവയിലൂടെ മാത്രമേ ഉണ്ടാകൂ.. അതിനാൽ ഇതുപോലെ ഒത്തിരി വ്യാജ ഇടയന്മാർ വിളിച്ച് ചേർക്കപ്പെടും! പ്രഘോഷിക്കപെടും! എതിർക്രിസ്തുവിലേക്ക് പാത തെളിക്കാൻ false profetic spirit ഉള്ള അനേകർ ഉയർന്നു വരും. ക്രിസ്തുവിൻ്റെ സഭയെ വഞ്ചിക്കുവനും എതിർക്രിസ്തുവിൻ്റെ സഭയെ വളർത്തുവാനും ആണിത്. ക്രിസ്തുവിൻ്റെ രണ്ടാം വരവിന് മുൻപ് സഭ നേരിടുന്ന മതപരമായ പരമ വഞ്ചനയുടെ യും പീഡന പർവ്വത്തിൻ്റെയും പ്രതിഫലനം ആണിത്. ബൈബിളും സഭയും ഇതു വ്യക്തമായി പറഞ്ഞ് വെച്ചിട്ടുണ്ട്. ക്രിസ്തുവിന് മുൻപ് ഈസ ക്ക് വഴിയൊരുക്കുന്നവർ ആണിവർ! What he said is lie! ആരും നോക്കാനില്ലാതെ വൃദ്ധ muslims താമസിക്കുന്ന ക്രിസ്ത്യൻ വൃദ്ധ സദനങ്ങൾ ഉണ്ട്. എന്നൽ ഈ തള്ളുകൾ ചിലരെ കൊണ്ടു് പറഞ്ഞ് പറയിപ്പിക്കുന്നത് എന്തിനാണ്?? താരതമ്യേന കുറവായിരിക്കും. കാരണം മുസ്ലീങ്ങൾക്ക് വർഗ്ഗ സ്നേഹം ഉണ്ട്. എന്നൽ. ആരും നോക്കാനില്ലാതെ വേദനിക്കുന്നവർ ഭവനങ്ങളിലും ഉണ്ട്. വൃദ്ധ സാധനങ്ങളി ലും ഉണ്ട് . 8 വർഷം മുൻപ് ഞാൻ ഒരു പാവം ഇക്കയെ കന്യാസ്ത്രീമർ നടത്തുന്ന വൃദ്ധ സദനത്തിൽ വെച്ച് പരിചയപെട്ടു. മക്കളെല്ലാം ഉപേക്ഷിച്ച് . എല്ലാവരും ഉണ്ടായിട്ട്. അന്ന് മുസ്ലീം എത്രയുണ്ടെന്ന് എണ്ണ മെടുതില്ല. അങനെ ഒരു പരിപാടി ക്രിസ്ത്യാനികളുടെ ഇടയിൽ ഇല്ല. ജാതി മതം നോക്കാതെയുള്ള സേവനം!
@mathewaikara7947
@mathewaikara7947 3 года назад
We must take care of ourselves
@rajudaniel1
@rajudaniel1 3 года назад
3.00 ടീച്ചറെ കുറച്ചു വിശ്രമം കൂടി വേണം ഇടക്ക്. ടീച്ചറുടെ ആയുസും ആരോഗ്യവും ഞങ്ങൾക്ക് പ്രിയപ്പെട്ടതാണ്. Take care
@skyblue-hg4uu
@skyblue-hg4uu 3 года назад
അതെ
@george6973
@george6973 3 года назад
ഈ മനുഷ്യന്‌ ഒരു 6 മാസത്തെക്ക് Nigeria ക്കു വിട്ടാൽ ഇസാളം എന്താണ് ന്നു ശരിക്കു മനസിലാകും
@ajimedayil6216
@ajimedayil6216 3 года назад
ഈ മനുഷ്യനെ ഭീഷണിപ്പെടുത്തിയ തായിരിക്കും, പാവം ജീവന്റെ വില ഓര്‍ത്തു കാണും,,, 🤔🤔
@joshithomas3040
@joshithomas3040 3 года назад
ഈ അച്ഛൻ - ഈ ഭൂലോകത്തു ഇസ്ലാമിക തീവ്രവാദികൾ നടത്തുന്ന ക്രൂര പ്രവർത്തനങ്ങൾ ' കണ്ടിട്ടും - കാണാതെയും, കേട്ടിട്ടും - കേൾക്കാതെയും, വായിച്ചിട്ടും - മനസ്സിലാകാതെയും, ഇരിക്കുന്ന മഹോന്നത വ്യക്തി'യാണെന്ന് മനസ്സിലാകുന്നു...!
@rajupg9149
@rajupg9149 3 года назад
ടീച്ചർ പറഞ്ഞത് വളരെ ശരിയാണ് 👍👍
@firegarden183
@firegarden183 3 года назад
ഇദ്ദേഹതതിന് അറിയില്ലെ 21 ക്രിസ്റ്റ്യൻ. യുവാക്കളെയും കുടുംബത്തിലെ അവരുടെ , ബന്ധുക്കളെയുഠ. കഴുത്ത് അറുത്തു കൊന്ന ത് ഇയാൾ ക് അറിയിലെ പിന്നെ ജോസഫ് മാഷിന്റെ കൈകാലുകൾ വെട്ടി യത് അവ രോടുളള സ്നേഹ ഠ വർദ്ധിപ്പിച്ചു കാണുമായിരികുഠ
@bhavadasanmadangarli6713
@bhavadasanmadangarli6713 3 года назад
100 % ശരി, ടീച്ചറുടെ observation
@sahadevanp8120
@sahadevanp8120 3 года назад
മോനേ, അച്ഛാ, അതൊക്കെ ന്യുനപക്ഷ മാകുന്നത് വരെ മാത്രം, കുഫറിൻ്റെ വെളിച്ചാ മാണച്ച അച്ഛൻ
@rajudaniel1
@rajudaniel1 3 года назад
മോനെ അച്ചാ 🤣🤣🤣
@thomasjoseph1035
@thomasjoseph1035 3 года назад
You are correct Jamitha Teacher.
@firegarden183
@firegarden183 3 года назад
Correct
@akthankachan3767
@akthankachan3767 3 года назад
ഈ അച്ചൻ ഇരിക്കുന്ന ഇടവകജനത്തിന്റെ കഷ്ടകാലം എന്താവുമൊ എന്തോ.
@matthewsabraham8046
@matthewsabraham8046 3 года назад
Sathyam. Ivane okke kuppayam oorichu sabhayil ninnum adichu purathakkanam
@antonipeter7823
@antonipeter7823 3 года назад
ടീച്ചറെ,എവിടുന്നോ ഒരു ലോഹ മോഷ്ടിച്ച് ഇട്ട് സ്റ്റേജിൽ കയറിയ ഒരു മുസ്ലിം സഹോദരനാണ് .അത് ഉറപ്പ്
@goldencubes1997
@goldencubes1997 3 года назад
Jamitha teacher we are grateful and proud of such a honest Malayalee woman who cares so much for the lives of fellow human keeping own life at stake.
@mangalmediamusic
@mangalmediamusic 3 года назад
എന്നാണ് ഈ അച്ചൻ ഇതു പറഞ്ഞത്. ഈയിടെ ആണെങ്കിൽ സംശയിക്കണം. വർഷങ്ങൾക്കു മുൻപ് ആണെങ്കിൽ കാര്യമാക്കേണ്ട. അച്ചൻ പരസ്യമായി വന്ന് പറയുമ്പോൾ എന്തോ ഒന്ന് മണക്കുന്നു. കാത്തിരുന്നു കാണാം.
@peaceandlove7989
@peaceandlove7989 3 года назад
അച്ചോ ഖുർആൻ - 5:51 ഒന്നു വായിക്കാമോ? എന്നിട്ടൊരു പ്രസംഗം നടത്തണം.
@firegarden183
@firegarden183 3 года назад
ഞാനും അതു പറയാൻ ഇരികുക ആയി രുന്😭
@mirrorman5580
@mirrorman5580 3 года назад
Vayichatu thanne....
@josejos5212
@josejos5212 3 года назад
ബൈബിളിൽ നിന്നോ ഗീതയിൽ നിന്നോ വേദത്തിൽ നിന്നോ ഉപനിഷത്തുകളിൽ നിന്നോ അതെല്ലാം പോട്ടെ ഖുറാൻ പോലും ഒന്നു വായിക്കാതെ. ക്രിസ്തു എന്തു എങ്ങനെ പറഞ്ഞു എപ്പോള്‍ പറഞ്ഞു എന്നുപോലും വായിക്കാതെ പഠിക്കാതെ ചിന്തിക്കാതെ. നല്ലവരായ തന്റെ അയൽക്കാരെ നോക്കി ഇടയൻ ആകാൻ പഠിച്ചതിന്റെ ഒരു ഗുണമേ... പാത്രമറിഞ്ഞു വിളമ്പിയാൽ നന്ന്... .
@monuttieechuttan210
@monuttieechuttan210 3 года назад
ഏതൊരു മത നേതാക്കളെക്കാളും കാതലായ ആശയങ്ങൾ ജാമിത ടീച്ചറെ കണ്ടു പഠിക്കേണ്ട അവസ്ഥയായിട്ടാണ് ഇപ്പോ മനസ്സിലാകുന്നത്. ബൈബിൾ എന്താണ് എന്ന് മനസ്സിലാക്കുന്നത് ക്രിസ്ത്യാനിയെ നോക്കിയല്ല 😂😂 ടീച്ചർ കലക്കി 😍💐🙏 അച്ചാന്മാര് പഠിപ്പുണ്ടായിരിക്കാം പക്ഷേ മനുഷ്യരല്ലേ കുറവുകൾ ഉണ്ടായേക്കും ഈ വീഡിയോ ആ അച്ഛന്റെ കണ്ണ് തുറപ്പിക്കും ഒരു ഡൗട്ടും ഇല്ലാ. എനിക്ക് ടീച്ചർ പറഞ്ഞത് പരിപൂർണ യോജിപ്പാണ്. അച്ചന്മാരെ ഒന്നടങ്കം വിമർശിക്കുന്ന ഒരു സംസ്കാരം ഉള്ള ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനൊന്നും ഇടനല്കാതെ വളരെ മാന്യവും പക്വതയുമാർന്ന ഈ വിമർശനം അഭിനന്ദനാർഹം ടീച്ചറെ 💐👍🙏😍😍
@peaceandlove7989
@peaceandlove7989 3 года назад
ഈ അച്ഛനെ ഒരു മദ്രസ്‌ വിദ്യാർത്ഥി (താലിബ്ബാനിസ്റ് ) ആക്കി ഇസ്ലാം നിയമം നടപ്പാക്കിയ അഫ്ഗാനിലേക്ക് വിടണം.
@josephmanuel971
@josephmanuel971 3 года назад
പൊതു സമൂഹത്തിൽ സംസാരിക്കുമ്പോൾ പറയുന്നത് എന്താണ് എന്ന് അറിഞ്ഞു സംസാരിക്കണം.വിവരക്കേട് പറയാതിരിക്കുക.
@sreenivasanedavanghat6423
@sreenivasanedavanghat6423 3 года назад
ജാമിതാ ടീച്ചർ നമസ്ക്കാരം !
@martyrchrist3878
@martyrchrist3878 3 года назад
അച്ചാ ..... കത്തോലിക്കാ സഭയിൽ എന്നാ പള്ളികൾ ഉത്ഘാടനം ചെയ്യാൻ തുടങ്ങിയത് .... പള്ളികൾ കൂദാശ ചെയ്യുകയല്ലേ..... എന്താണച്ചോ?????
@thomase.j6739
@thomase.j6739 3 года назад
അച്ച൯ പുരോഹിതൻ ആയത് സഭയിൽ നിന്നായിരിക്കുകയില്ല.. രജിസ്റ്ററേഷ൯ മുഖാന്തരമായിരിക്കു൦
@paulaf1095
@paulaf1095 3 года назад
അദ്ദേഹം പള്ളിയുമായി ബന്ധമില്ലാത്ത അച്ചനാണ്.
@AkA-xx8cr
@AkA-xx8cr 3 года назад
സൽമക്ക് എഴുതിയ പ്രണയലേഖനം താലോലിക്കുന്ന അച്ഛനും സൽമയും കൂട്ടി അഫ്ഗാനിസ്ഥാനി ലോട്ടു പോകാം
@jijujvc1765
@jijujvc1765 3 года назад
ഞമ്മൾ കൂലി പണിക്കാർ ഇറക്കും.. ഫിനോയിൽ, സുനിത... ഞമ്മന്റെ പുതിയ ഉൽപ്പന്നം ആണ് ഇത്... മുഴുത്ത ഈന്തപഴം കൊടുക്കും
@sukeshsu7399
@sukeshsu7399 3 года назад
ഈന്തപ്പഴം അല്ല ഏത്തപ്പഴം.
@firegarden183
@firegarden183 3 года назад
പാസററ റെ ഇവർ സ്നേഹം നടിചാണ് പിടലി അർകുനത് ഒരു പോലീസ് ഇങ്ങനെ വാഴതതി ദേ അതിയാൻറെ മകളുടെ കാരൃതതിന് തീരുമാനം ആയി
@kunjuvt6478
@kunjuvt6478 3 года назад
Not pastor ,priest
@joycejoseph2008
@joycejoseph2008 3 года назад
വിവരമില്ലാത്ത അച്ഛൻ ഒരു മതം എന്താണെന്ന് മനസ്സിലാക്കേണ്ടത് അതിൻറെ വിശ്വാസികളെ നോക്കി ആയിരിക്കരുത് അതിൻറെ പ്രമാണങ്ങളെ അതിൻറെ പഠിപ്പിക്കലുകലെ മറ്റു മതങ്ങളോടുള്ള അതിൻറെ സമീപനങ്ങളെ അടിസ്ഥാനമാക്കി മാത്രമായിരിക്കണം ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിക്കുന്ന അവരിൽ നല്ലവരും ചീത്തയായ ആൾക്കാരും കാണും അങ്ങനെയുള്ളപ്പോൾ ഒരു മതത്തിൽ വിശ്വസിക്കുന്നവരെ നോക്കി എങ്ങനെ ഒരു മതത്തെ നമ്മൾക്ക് വിലയിരുത്താൻ കഴിയും
@BluesCarpenter
@BluesCarpenter 3 года назад
Please you are not suppose to judge others if you are real christian
@Lucifer-no3vz
@Lucifer-no3vz 3 года назад
@@BluesCarpenter What is the difference between A Christian and A real Christian You can't divide believers into Christians and real Christians
@hrithikeshg.s4597
@hrithikeshg.s4597 3 года назад
"സുടാക്രി" പള്ളിലച്ഛൻ...🤣🤣🤣
@muraleedharananindian2503
@muraleedharananindian2503 3 года назад
ഫാദര്‍ ഇപ്പോള്‍ മനസ്സിലാക്കിയതല്ല കുറച്ചു കൂടി കഴിയുമ്പോള്‍ കാണാന്‍ പോകുന്നത്. കണ്ടു കഴിയുമ്പോള്‍ തിരിച്ച് ചിന്തിക്കാനോ, തിരുത്താനോ അവസരവും കിട്ടില്ല. അപ്പോഴേക്കും എല്ലാം കൈവിട്ടു പോയിട്ടുണ്ടാകും.
@kmonvada4897
@kmonvada4897 3 года назад
ജാമിദാ ടീച്ചർ, നിങ്ങൾ സത്യം പറഞ്ഞു.
@minithankappan1226
@minithankappan1226 3 года назад
The caption of this video is really hilarious. Your sense of humour is appreciable.
@Tencil577
@Tencil577 3 года назад
സൂക്കേടുമായി ചില അച്ചന്മാരും കന്യാസ്ത്രീ കളും അച്ചാരം വാങ്ങി ഓശാന പാടാൻ ഇറങ്ങിയിട്ടുണ്ട്.. ഇയാൾക്ക് അഫ്ഗാനിസ്താനിലേക്ക് പൊയ്ക്കൂടേ.. എന്തിനോ തിളയ്ക്കുന്ന സാമ്പാർ..
@shaibunt4109
@shaibunt4109 3 года назад
അച്ഛന് ഉസ്താദ് ആവാൻ താൽപര്യം ഉണ്ട്
@madhuelayath9672
@madhuelayath9672 3 года назад
ഫിനോയിൽ രമേശൻമാർ എല്ലാ മതത്തിലും ഉണ്ട് ടീച്ചറെ
@judahmaccabeusmaccabee674
@judahmaccabeusmaccabee674 3 года назад
ജോസഫ് മാഷിന്റെ കൈ വെട്ടിയവനെ എലെക്ഷൻ നു നിറുത്തി ജയിപ്പിക്കാൻ ഒരു സമൂഹം തയ്യാറായി എന്ന് വച്ചാൽ പഞ്ചായത്തിലെ പകുതിയിലധികം പേരും ഈ കൈവെട്ടിയതിനെ അനുകൂലിക്കുന്നു എന്നാണ്...അതിൽ നിന്നും തന്നെ ഏകദേശം ഒരു ചിത്രം ലഭിക്കും പത്തിരി ഇഷ്ടപെടുന്ന പാതിരി
@sukumarapillai2490
@sukumarapillai2490 3 года назад
🤔..... അത് മനസ്സിൽ വച്ചാൽ മതി ! ഞങ്ങൾക്കും വേണം " 7 സ്റ്റാർ പ്രൊ....." സ്വർഗ്ഗം !
@AloysiusPraveen
@AloysiusPraveen 3 года назад
❤️💞👍💞❤️ അച്ഛന് പെട്ടി കിട്ടി
@dainiyalparsad1735
@dainiyalparsad1735 3 года назад
ഈ കചനെ ഹിജ്റ ചെയ്യുവാൻ അഫ്ഗാനിസ്ഥാന് ലേക്ക് ദയവായി അക്ബർ സാഹിബ് അയക്കണം! അതോടുകൂടി ഇവൻ സ്വ: ഹ:😍
@be4news
@be4news 3 года назад
അടുത്തിടെ മീൻ മാർക്കറ്റിൽ ചെന്ന് സ്ഥിരമായി മീൻ വിൽക്കുന്ന ചെറുപ്പക്കാരൻ്റ അടുത്ത് നിന്ന് കുറച്ച് മീൻ വാങ്ങിച്ചു. കണ്ടാൽ തിളങ്ങുന്ന മീൻ. പേര് വറ്റ. അതുമായി ഞാൻ താമസിക്കുന്ന റൂമിലെത്തി. നോക്കിയപ്പോൾ മുളക് പൊടി തീർന്നിരിക്കുന്നു. ഞാൻ മീൻകഴുകി പാത്രത്തിൽ വച്ച് കടയിലേക്ക് പോയി. അര മണിക്കൂറെടുത്തു തിരിച്ചെത്താൻ. വാതിൽ തുറന്നപ്പോൾ ഭയങ്കര നാറ്റം. നോക്കിയപ്പോൾ ഈ മീൻ്റെ നാറ്റമാണ്. ഞാനത് കളഞ്ഞു. പിറ്റേന്ന് അതേ ചങ്ങാതീടെ അടുത്ത് പോയി. മത്തിയും മറ്റുമായി കുറെ മീനുകൾക്കിടയിൽ പിടക്കണ വറ്റ അതേപോലെ അപ്പോഴുമുണ്ട്. തർക്കിച്ചിട്ടൊന്നും കാര്യമില്ല എനിക്കറിയാം. ഓരോ മീനെ പറ്റിയും അവൻ തള്ളിക്കൊണ്ടിരുന്നു. ഞാൻ പറഞ്ഞു. ഇന്നലെ കൊണ്ടുപോയ വറ്റ മോശമായിരുന്നു ... എന്ന് . അപ്പോ ചങ്ങായി മോളിലേക്ക് നോക്കീട്ട് പറയുവാണ്. ' പടച്ഛോ എല്ലാം കാണുന്നുണ്ട്...തിരിച്ച് പടച്ചോൻ്റടുത്ത് ചെന്നാല് കണക്ക് പറേണ്ടതാണ്. ഞമ്മള് ചീഞ്ഞ മീൻ വിക്കൂലാന്ന്.' ചീഞ്ഞ മീൻ എനിക്ക് തന്ന അവൻ മാന്യൻ... ഞാൻ ശശി. ഇങ്ങനെ നൂറുക്കണക്കിന് അനുഭവങ്ങളുണ്ട്.
@benc7945
@benc7945 3 года назад
അല്ല, അച്ചന്‍ പണിയുന്ന പള്ളി മുസ്ലിം പള്ളി ആണൊ 🤔
@kumaransubramanian658
@kumaransubramanian658 3 года назад
അച്ചോ ഖുറാൻ MALAYALAM TRANSATION READ TWO THREE TIMES വായിക്കുന്നത് ആരോഗ്യ ത്തിന് നല്ലതാ. AFTER U CAN GET MORE INFORMATION ABOUT QURAN.????
@sleebajose2907
@sleebajose2907 3 года назад
അച്ഛന് ബഡാ ഓഫർ കിട്ടി കാണും,,,💯💯💯💎💎💎🏧🏧🚖🚕🚘🤣🤣🤣🤣🤣🤣
@avarma8807
@avarma8807 3 года назад
അച്ഛൻ പൊന്നാനിക്ക് പൊക്കൊളു അതാണ് അച്ഛനും അവർക്കും നല്ലത്.
@adampower9757
@adampower9757 3 года назад
Good video. Thanks for your efforts 🙏🏼👍👍
@gracy.m.kuriakosekuriakose3376
@gracy.m.kuriakosekuriakose3376 3 года назад
Jamita teacher.....goodmorning..you are telling the truth .Absolutely correct and standing for human rights....Keepit up....
@secilrods5170
@secilrods5170 3 года назад
ee achanmara tallikolanam evanoka nanmilla
@travelraj7365
@travelraj7365 3 года назад
Super Teacher....👍👍👍👍👍
@MuhammadRapedFosterMomFatimah
@MuhammadRapedFosterMomFatimah 3 года назад
എന്തുകൊണ്ടാണ് ചിലർ രാവിലെ നിസ്കാരത്തിന് എഴുന്നേൽക്കാത്തത് എന്ന് ചിന്തിച്ചിട്ടുണ്ടോ ? അവരുടെ ചെവിയിൽ സാത്താൻ മൂത്രമൊഴിച്ചതിനാലാണ് അങ്ങനെ സംഭവിക്കുന്നത്. സാഹിഹ് ബുഖാരി, പുസ്തകം #21, ഹദീസ് #245 അബ്ദുല്ല വിവരിക്കുന്നു: നബിയുടെ (താ) മുമ്പാകെ ഒരു വ്യക്തിയെപ്പറ്റി പരാമർശിക്കുകയുണ്ടായി, അവൻ രാവിലെ വരെ ഉറങ്ങുകയായിരുന്നുവെന്നും പ്രാർത്ഥനയ്ക്ക് എഴുന്നേറ്റില്ലെന്നും പറഞ്ഞു. പ്രവാചകൻ പറഞ്ഞു, "സാത്താൻ അവന്റെ ചെവിയിൽ മൂത്രമൊഴിച്ചു."
@thomasjoseph1035
@thomasjoseph1035 3 года назад
ഇത് ഫാദര്‍ ആണ് ടീച്ചര്‍. പാസ്റ്റർ എന്ന് പറയുക Protestant പുരോഹിതർക്കാണ്. ഉദാ: പാസ്റ്റർ അനിൽ കൊടത്തോട്ടം.
@HD-cl3wd
@HD-cl3wd 3 года назад
@30 bhp muhammad 40 nm torque I don't think... Pastor ഒരു protestant term ആണ്.... Not like father....
@sheenageorge7089
@sheenageorge7089 3 года назад
Kerala used to call Father. North Indian call pastor
@HD-cl3wd
@HD-cl3wd 3 года назад
@@sheenageorge7089 the term father is used to call Catholic priests... but not to Protestant priests...
@HD-cl3wd
@HD-cl3wd 3 года назад
@30 bhp muhammad 40 nm torque ok... Fine
@kmonvada4897
@kmonvada4897 3 года назад
അച്ചൻ, ഖുറാൻ ഒന്നു വായിച്ചു നോക്കൂ, അപ്പോൾ അറിയാം അതിൽ എന്താണെന്ന്.
@nam8582
@nam8582 3 года назад
അറ്റം മുറിപ്പിച്ചവനൊക്കെ ലിംഗമകുടം കറുത്ത് കരുവാളിച്ച് പായലുപിടിച്ച പോലായി എന്ന് പറഞ്ഞു കരഞ്ഞു വിളിച്ചു നടക്കുന്നു.മേത്തന് അതൊന്നും ഒരു പ്രശ്നമല്ല,
@sukeshsu7399
@sukeshsu7399 3 года назад
കാഫിർ ഉളിയുപയോഗിക്കുന്നിടത്ത് മുസ്ലിം മഴു ഉപയോഗിക്കുന്നു
@mattolikal2024
@mattolikal2024 3 года назад
We can’t protect “ “POTTENS”.let them do what they want/where they want to go.Protect ourselves
@adampower9757
@adampower9757 3 года назад
True
@karthavanenteidayan244
@karthavanenteidayan244 3 года назад
അച്ഛൻ ആരെയോ പേടിച്ചാണ് പറയുന്നതെന്ന് തോന്നുന്നു. പള്ളി വെഞ്ചിരിക്കണ്ടേ 😱. അവരെ സുഗിപ്പിച്ചിലല്ലേൽ പണിപാളും.
@MaimoonathEpParavanna
@MaimoonathEpParavanna 7 месяцев назад
നല്ല മുസ്ലിമിന്റെ നല്ല ചിന്ത നല്ല ബുദ്ധിയുള്ള മുസ്ലിമിനെ ഈ സഹോദരി കണ്ടിട്ടില്ല
@samk8348
@samk8348 3 года назад
ടീച്ചറെ ഇയാൾക്| ആറ്റം വെട്ടാനും മുന്നു ദിവസന്നെക്ക് വടക്ക് കിട്ടുന്നതും കണ്ടിട്ടുള്ള ഒരു ഭോഗവീകാരമാണ്. വീടൂ ,എനിക്ക് ഇന്തപ്പന തോട്ടത്തിൽ പോകണമെന്ന ഉൾവിളിയാണ്.
@shajikj5534
@shajikj5534 3 года назад
. ടീച്ചർ നന്ദി ...... ടീച്ചർ നന്ദി ...... ടീച്ചർ നന്ദി .... മറ്റ് മതക്കാർ അങ്കണവാടി കുട്ടികൾ ആണന്നണോ ഇവരുടെ വിശ്വാസം. ഇവര് എത്ര കാലം മറ്റുള്ളവരെ കൊണ്ട് പുകഴത്തൽ നടത്തും. ഇപ്പോൾ തന്നെ ഒരു പാട് പേർക്ക് കാര്യങ്ങൾ വ്യക്തമായി മനസിലിക്കുന്നുണ്ട്.
@rajanthampy9450
@rajanthampy9450 3 года назад
അബ്രഹാം അച്ഛന്റെ മക്കളല്ലെ കുറച്ചു നാൾ ഇസ്മായിൽ ചേട്ടന്റെ വീട്ടിൽ കയറിക്കൂടിയാൽ തെറ്റൊന്നും ഇല്ലന്നേ ഇസഹാക്ക് അതങ്ങ് പൊറുത്തു സന്തോഷിക്കും
@krishnaktm6910
@krishnaktm6910 3 года назад
മദ്രസ പൊട്ടന്മാർ 🤣🤣🤣🤣
@sunilvarghese6924
@sunilvarghese6924 3 года назад
ഈ വൈദികൻ മുമ്പെങ്ങാനും പറഞ്ഞതാണ് എന്നാണ് ഞാൻ കരുതുന്നത്. കാരണം അദ്ദേഹം ഇപ്പോൾ എടത്തനാട്ടുകരയിലല്ല സേവനം ചെയ്യുന്നത്. ഞാൻ മനസ്സിലാക്കിയത് ശരിയാണെങ്കിൽ അദ്ദേഹം പാലക്കാട് രൂപതയുടെ പീപ്പിൾ സർവ്വീസ്‌ സൊസൈറ്റിയുടെ ഡി റെക്ടറാണ്. പീപ്പിൾസർവ്വീസ് സൊസൈറ്റി എല്ലാ തരത്തിലുമുള്ള വ്യക്തികളുടെ ഇടയിൽ പ്രവർത്തിക്കുന്ന ഒരു ഘടകമാണ്. അതു കൊണ്ട് അദ്ദേഹത്തിൻ്റെ വാക്കുകളെ ആ രീതിയിൽ കാണണമെന്നാണ് എൻ്റെ ഒരു നിലപാട്🙏
@bhageerathanpallikkara5099
@bhageerathanpallikkara5099 3 года назад
that priest is a fool, talking big about his ability of love letter writing. Third class person become a priest/pastor is strange. Avoid him
@joserenni3983
@joserenni3983 3 года назад
This priest is too young and ignorant of what Qoran teaches. One feels sorry for him.
@pramodpramod7013
@pramodpramod7013 3 года назад
ടീച്ചർ intelligent, beauty+സമൂഹത്തെ നല്ല കാര്യങ്ങൾ, പറഞ്ഞു തരുന്നു.
@thomaschacko7951
@thomaschacko7951 3 года назад
Attam vatti thoppi vachu kodukkuka
@mathewjoseph6502
@mathewjoseph6502 3 года назад
3175 kadeese vaichu manesilakkenem enna enikku oarmippikkanullu
@tonymathew8648
@tonymathew8648 3 года назад
പരിശുദ്ധ ഖുറാൻ എന്നു ദയവു ചെയ്ത വിളിക്കരുത് -
@georgepoulose9901
@georgepoulose9901 3 года назад
ഈ പാതിരി പ്രസ०ഗിക്കുമ്പോ
@georgepoulose9901
@georgepoulose9901 3 года назад
ഈ പാതിരി പ്രസ०ഗിക്കുമ്പോൾ ,പ്രാർത്ഥികുമ്പോഴ० യേശുക്രിസ്തുവിനെ അവൻ, നീ എന്നൊക്കെ വിളിക്കു० എന്നാൽ മുസ്ലീമിന്റ തരികിട നേതാവിനെ, പ്രവാചകൻ, നബി എന്നൊക്കെ തേനൊലിപ്പിച്ചേ പറയൂ, കോയാമാരെ പേടിയുണ്ട്, യേശു കർത്താവിനെ മമ്മദന്മാരെ കൊണ്ടു് പരിശുദ്ധൻ, ദൈവപുത്രൻ എന്നു പരസൃമായി പറയിക്കാമോ.??????????? അവരുടെ. കാശു വാങ്ങി ലോകത്തോട് ആ പിശാചു മത० നല്ലതാണെന്ന് പറയിപ്പിക്കു०₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹ സെക്സു०, വാളു०, തൊപ്പിയുമല്ലാതെ എന്തു സദ്വാർത്ത ഉണ്ട്. മനുഷൃസ്നേഹമില്ലാത്ത ദുഷ്ടമത० 😎😎😎😎😎😎😎😎😎😎😎😎 പാതിരി പോയി സപന മുറിച്ചോ, പിന്നെ എന്തിനു० ഫത്വ ഇറക്കാ०
@stephenvarghese3657
@stephenvarghese3657 3 года назад
കഥ അറിയാതെ ആടുന്ന പാസ്റ്റർ
@kunjuvt6478
@kunjuvt6478 3 года назад
Not pastor ,priest
@sana2578
@sana2578 3 года назад
പാസ്റ്ററെയു൦ പുരോഹിതനേയു൦ തിരിച്ചറിയാൻ മേലെ.
@stephenvarghese3657
@stephenvarghese3657 3 года назад
@@sana2578 പാസ്റ്റർ ആയാലും പ്രീസ്റ്റ് ആയാലും വിവര ദോഷി
@HariHari-sq8uv
@HariHari-sq8uv 3 года назад
ആരെങ്കിലും ഒരു ബിരിയാണി തിന്നാൻ തന്നാൽ അതിൽ തുപ്പിയിട്ടാണോ തന്നത് എന്നാലോചിക്കാതെ നന്ദിപൂർവ്വം വെട്ടിവിഴുങ്ങുന്ന ഈ അച്ചൻ മികച്ച പ്രതിഫലം ലഭിച്ചാൽ കുഞ്ഞാടുകളെ മുഴുവൻ അറവുകാരന് വില്പന നടത്തി കാശാക്കും. യൂദാസിനേക്കാൾ സൂക്ഷിക്കുക.
@lobukmcherian7312
@lobukmcherian7312 3 года назад
😜😜😜 അച്ഛൻ ആളുകൊള്ളാം ബെസ്റ്റ് കാലം മാറി .
@kl0744
@kl0744 3 года назад
ഇടത്തനാട്ടുകരയാണ് i ലോകം എന്ന് കരുതുന്ന സങ്കുചിത മനോഭാവം ഉള്ള അച്ഛന് പ്രമാണം
@shantanayar1429
@shantanayar1429 3 года назад
Poor man, after writing so many love letters for Rafi, he must have fallen out from Jesus and his good teaching !
@merlybiju9851
@merlybiju9851 3 года назад
Good, watching 👍👍👍👍
@sidharth2151
@sidharth2151 3 года назад
പൊന്നാനി മതം മാറ്റിയ പെണ്ണിനെ മതം മാറ്റിയ വേറൊരു ചെക്കനെ കൊണ്ട് കല്യാണം കഴിപ്പിക്കുമായിരുന്ന സ്ഥലം,അഗ്രഹാരങ്ങൾ ഉണ്ടായിരുന്ന സ്ഥലം ഇന്ന് ആകെ അണ്ടി പിട്ട് ആയി പോയ അടുത്തുള്ള town
@sr.tesmysabs2748
@sr.tesmysabs2748 3 года назад
Very correct
@leelalasebastian6914
@leelalasebastian6914 3 года назад
Father , I suggest you to listen any of these following people in RU-vid. Jamita teacher, Br. Anil Ayappan, Br. Anii Kodithottam or Br. Sebastian Punnakkal. They say what is in Quran. As person we should not hate anyone. Jesus Christ teaches us to love one another.
@glorys5055
@glorys5055 3 года назад
Nanamillatha Achan engane pranayalekhanam ezhuthiyittu achan akan poyi vruthiketta achan
@goldentunes1218
@goldentunes1218 3 года назад
Jamitha 🌹🌹✔️
@raveendranp3194
@raveendranp3194 3 года назад
എന്റെ പൊന്നു ജാമീ! എടത്തനാട്ടുകരയിൽ നിന്നും ഏറെ ദൂരത്തല്ലാതെ ചെറുപ്പം ചിലവഴിച്ചവനാണു ഞാൻ! പാസ്റ്റർ / അച്ചൻ / മൊല്ലാക്ക ഇങ്ങനെ പോകുന്നവരാരായാലും :- ഒരു മുഖം മൂടി മറെറാരു മുഖം മൂടിയോടെന്താണ് സംസാരിക്കേണ്ടത് , അതു തന്നെയാണ് വള്ളി, പുള്ളി , കുത്ത്, കൊമ, വിടാതെ ഇവർ പുലമ്പുന്നത് !! പക്ഷേ അണ്ടിയോടടുത്താലറിയാം മാങ്ങയുടെ പുളി! NB: ജാമിതയുടെ അച്ഛനാകാൻ പ്രായമുള്ള വനാണ് ഈ എഴുതുന്നത് ട്ടോ!
@JamithaTeacherTalks
@JamithaTeacherTalks 3 года назад
K
@joyaj9580
@joyaj9580 3 года назад
വടക്കൻ കേരളത്തിൽ ഒരുസ്ഥലത്ത്, ഒരുചെറിയ അമ്പലത്തിൽ ഉത്സവത്തോടനുബന്ധിച്ച്, നടന്ന മതസാഹോദര്യ, പ്രഭാഷണത്തിന്, ക്ഷണം കിട്ടിയ പള്ളീലച്ചൻ, കുറച്ച് നേരത്തേയെത്തി, അമ്പലത്തിന് മുന്നിലെ റോഡിൽ നിന്നു അടുത്തുകൂടിയവരോട്,കുശലം പറയുകയായിരുന്നു,, അച്ചന്റെ ഇടവകയിലെ കുറേപ്പേർ, രാത്രി, ഉത്സവത്തിനുവന്ന് റോഡിൽ നിൽക്കുന്നത് കണ്ടിട്ട്, ആകൂട്ടത്തിലെ പ്രമാണിയെ വിളിച്ച്, ചുമ്മാ ഉറക്കമൊഴിച്ച്, തെണ്ടിനടക്കാതെ, വീട്ടിപ്പോയി കിടന്ന് ഉറങ്ങാൻ നോക്കെടാ, നിങ്ങളൊക്കെ ഇങ്ങനെ വന്ന് നിൽക്കുന്നത് മോശമാണ്,, ഉള്ളവിലകളയണ്ട, എന്ന് നിർദ്ദേശിച്ച ശേഷം, സ്റ്റേജിൽ കയറി സർവ്വ മതസാഹോദര്യത്തെപ്പറ്റിയും,അതിന്റെ ആവശ്യകഥയെപ്പറ്റിയും,,വിവിധ മതങ്ങളും, അവയുടെ വിശുദ്ധഗ്രന്ഥങ്ങളും ,മനുഷ്യ മനസ്സുകളെ, വിശുദ്ധീകരിച്ച്, നന്മയിലേക്ക്,,നയിക്കുന്നതിനെപ്പറ്റിയും,,ഒക്കെ ഘോര ഘോരം പ്രസംഗിച്ചു,,ജനങ്ങൾ ഹർഷാരവം, മുഴക്കി,,😁🤣😜🐓✝️🐓🕋🐓😁😜
@tojichenjoseph7866
@tojichenjoseph7866 3 года назад
Wished if the Achan read and understood the contents of the books. Reaching the conclusions should not be based on some people's acts; good or bad.
@jayapakashlaiden2963
@jayapakashlaiden2963 3 года назад
👍.....💪...............😩
@aleykuttydotty6462
@aleykuttydotty6462 3 года назад
കുറവിലങ്ങാട് കന്യകമാരുടെ ആങ്ങള യാണോ ഇങ്ങേരു
@sebastiansamuel5285
@sebastiansamuel5285 3 года назад
അച്ചൻ തുമ്പു മുറിച്ചോ എന്നു്‌ സംശയം, അല്ലെങ്കിൽ പൊട്ടനാണു്‌ അതു കൊണ്ടാണിങ്ങനെ പറയുന്നതു്‌.
@sakariababu
@sakariababu 3 года назад
അച്ചന്റെ വാക്കുകളിൽ നിന്ന് ഞാൻ മനസിലാക്കുന്നത് ആ അച്ചൻ മന:പൂർവ്വം അങ്ങോട്ട് ഒരു തക്കിയ്യ പ്രയോഗിയ്ക്കുകയാണ് എന്നാണ് , കാരണം തക്കിയ്യകാരുടെ ഇടയിലാണല്ലൊ അച്ചൻ പള്ളി പണിയുന്നത് . അതല്ലെന്കിൽ അച്ചനെ നരകതീയ്യിൽ ഇടണേ എന്നു ദിവസവും 17 പ്രാവശ്യം ലാത്തയുടെ ഉപ്പയോട് പ്രാർത്ഥിയ്ക്കുന്നവരാണ് അച്ചൻ പരിചയപെടുന്ന മുഹമ്മദീയർ എന്നത് അച്ചന് അറിയില്ലായിരിയ്ക്കും . അച്ചോ , അവർ വളരെ നല്ലവരാണ് സത്യം . ഇത്രയും നല്ല മനുഷ്യരെ ലോകത്തു കാണാനാകില്ല . പക്ഷേ മുഹമ്മദീയൻ എന്ന വാല് അവർക്ക് ഇല്ലാതിരിയ്ക്കണം . അതുണ്ടായാൽ ഇത്രയും മോശപ്പെട്ട വർഗ്ഗം ലോകത്തിലില്ല . അവർ വളരെ നല്ലവാരാണെന്ന് അച്ചന് തോന്നിയില്ലേ , അതാണവരുടെ തക്കിയ്യയുടെ ശക്തി . തക്കിയ്യ കൊണ്ട് അവർ അച്ചന്റെ എവിടെ വേണമെന്കിലും നക്കിതരും . അതിനൊരു ലക്ഷ്യമേ അവർക്കുള്ളൂ . അവരേതായാലും നശിച്ചു . മുങ്ങി ചാവുന്നവൻ അപരൻ ജീവിച്ചോട്ടെ എന്നു വിടുകയല്ല , കൂടെ അപരനേയും കൂട്ടുകയാണ് ചെയ്യുക . മുഹമ്മദീയന് അപരനോടുള്ള ദയ സ്നേഹം അതെല്ലാം ഒരു പരിധി വരെയാണ് . ആപരിധിയിൽ വീഴില്ല എന്നു അവർക്ക് ബോധ്യം വന്നാൽ അവരുടെ യഥാർത്ഥമുഖം വെളിവാകും . തക്കിയ്യയിൽ പൊതിഞ്ഞതാണ് മുഹമ്മദീയന്റെ ഇതരമതവിശ്വാസി സ്നേഹം . സ്നേഹിച്ചാൽ നക്കികൊല്ലുമെന്ന് കേട്ടീട്ടില്ലേ . ആത്യന്തിക ഫലം മരണം തന്നെയാണ് . മരണം അവരുടെ മുഖമുദ്രയാണ് . മറ്റൊന്നും അവരിൽ നിന്ന് മറ്റുള്ളവർ പ്രതീക്ഷിയ്ക്കരുത് . ഇത്രയും വായിയ്ക്കുന്പോൾ എന്നേക്കാൾ ദുഷ്ടനായ ഒരുവനെ നിങ്ങൾ കണ്ടീട്ടുണ്ടാകില്ല . പക്ഷേ ജീവിതമാണ് ഗൂരു . കുറഞ്ഞ പക്ഷം ഇരുന്നൂറോളം മുഹമ്മദീയരെ തൊട്ടറിഞ്ഞ് മനസിലാക്കിയ്യ സത്യങ്ങളിൽ നിന്നാണ് എന്റേയീ വരികർ . എന്റേ വരികളിൽ ഞാൻ കാപട്യം കാണിച്ചീട്ടുണ്ടെന്കിൽ ഞാനൊരു മനുഷ്യനേ അല്ല . ലോകത്തിൽ അല്പമെന്കിലും മനുഷ്യമുഖമുള്ള മുഹമ്മദീയൻ ഉള്ളത് ലബനാനിൽ മാത്രമാണ് . അതിനു കാരണവും ഉണ്ട് . മുല്ലപൂന്പൊടി ഏറ്റുകിടക്കും കല്ലിനും ...................... ലബനാനിൽ ക്രിസ്ത്യാനികൾ മുഹമ്മദീയർ ജനസംഖ്യയിൽ തുല്യമാണ് . തന്നേയുമല്ല രാഷ്ട്രീയമായി ക്രിസ്ത്ത്യാനികൾ സംഘടിതരാണ് . എന്തടാ എന്നു ചോദിച്ചാൽ ആരടാ എന്നു അവിടത്തെ ക്രിസ്ത്യാനികൾ ചോദിയ്ക്കും . ഫ്രാൻസിന്റെ സ്വാധീനവും ഒരു ഘടകമാണ് . ഞാനിവിടെ സൂചിപ്പിയ്ക്കുന്ന മുഹമ്മദീയൻ പന്ത്രണ്ടു വയസു വരെയെന്കിലും മദ്രസയിൽ പോയീട്ടുള്ളവരാണ് .
@SunilKumar-ud6jf
@SunilKumar-ud6jf 3 года назад
Paster razitria mudal ana
@prathapana3975
@prathapana3975 3 года назад
മറ്റുള്ളവരെകൊണ്ടു പറയിക്കുന്നത് എന്തിനാണ്. അതിനുള്ളിൽ ഒന്നുമില്ലായ്മ ആയതുകൊണ്ടല്ലേ.
@glorys5055
@glorys5055 3 года назад
Achan kallamanu parayunnathu
@pan-zp4wz
@pan-zp4wz 3 года назад
Evsn ethu nattuksrananu
@mohammadarif.a3441
@mohammadarif.a3441 3 года назад
Super.
@mathewtj5578
@mathewtj5578 3 года назад
Jamitha Teacher's argument is cent per cent correct
@soundofsoundless6628
@soundofsoundless6628 3 года назад
Teacher pls think about.. Your❤ health
@sr.tesmysabs2748
@sr.tesmysabs2748 3 года назад
That is true
@josept2464
@josept2464 11 месяцев назад
Kuttikorangane kondu chuduchoru varikknnu.
@RajaKumar-oc4yj
@RajaKumar-oc4yj 3 года назад
ഖുറാൻ വായിക്കാത്തതു നന്നായി.
@prakashmk9971
@prakashmk9971 3 года назад
Father ,you hear shapa prathana
@दिगमबरनकेदारेश्वर-द9ण
ടീച്ചർ, സെമിനാരിയിൽ പഠിപ്പിച്ചതാണ് ഈ അച്ചൻ പറഞ്ഞത്. ഇവർക്ക് പൊതു സമൂഹത്തിൽ പ്രവർത്തിക്കുന്നതിനു പരിശീലനം കൊടുക്കുന്നു. അവർ അങ്ങനെയേ പറയുകയുള്ളൂ. ഫ്രാൻസിലു० ജർമ്മനിയിലുമൊക്കെ അതാണു സ०ഭവിച്ചത്.
Далее
ДУБАЙСКАЯ ШОКОЛАДКА 🍫
00:55
Просмотров 1,1 млн
ДУБАЙСКАЯ ШОКОЛАДКА 🍫
00:55
Просмотров 1,1 млн