Тёмный

പൊന്നാനിയിൽ വർഗ്ഗീയവാദി വന്നാൽ ഹംസ..!| ABC MALAYALAM | A.P AHAMMED | VADAYAR SUNIL 

ABC Malayalam News
Подписаться 2,7 млн
Просмотров 93 тыс.
50% 1

പൊന്നാനിയുടെ മത നിരപേക്ഷ പാരമ്പര്യം
#ponnani #ponnaninews #hamza #cpm #cpmponnani #cpmkerala #pinarayivijayan #pinarayivijayangovernment #keralagovernment #election2024 #keralaelection #abcmalayalam #govindankutty #studentsonlygovindankutty #keralanews #viralvideo #abctalks #apahammed #talkshow #viralvideo #viralnews #trendingnews
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 280   
@safeervrty190
@safeervrty190 7 месяцев назад
അൻവറിനെക്കാളും അബ്‌ദുറഹ്‌മാനെക്കാളും രണ്ടത്താണിയെക്കാളും വലിയനാണോ ഈ ഹംസ ഹംസക്ക് കുറച്ചു ക്യാഷ് പോയിക്കിട്ടും അല്ലാതെ എന്ത്
@rasakpulpadan594
@rasakpulpadan594 7 месяцев назад
നല്ലൊരു സംഖ്യ ഹംസയിൽ നിന്നും സഖാക്കൾ വാങ്ങി പുട്ടടിക്കും.
@purushothamankani3655
@purushothamankani3655 7 месяцев назад
അതിന്റെ പത്തിരട്ടി ഇലക്ഷൻ ഫണ്ട്‌ സമാഹരിക്കും.. ചുരുക്കത്തിൽ, ഇലക്ഷൻ, ചിലർക്ക്, പണമുണ്ടാക്കാനുള്ള ഒര് ഉപാധി കൂടെയാണ്.. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതിയിൽ ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നു.. ജയിച്ചാലും തോറ്റാലും, ഒര് mp സീറ്റിൽ ഒരാൾ 20 കോടി രൂപ ചെലവാക്കേണ്ടി വരുക എന്നത് കുറച്ചു കടന്ന കൈ തന്നെ.. ഈ പൈസ മുഴുവൻ അഴിമതി യിലൂടെ സമാഹരിക്കുന്നതാവില്ലേ 😊.. ഇതിന് മാറ്റം വരണ്ടേ..😊
@abdurahiman6702
@abdurahiman6702 7 месяцев назад
Ldf ന് ആരെങ്കിലും ഒരാൾ അവിടെ മത്സരിക്കാൻ കിട്ടി എന്നതിൽ അവർക്ക് ആശ്വസിക്കാം 👍
@moidcherapuram5121
@moidcherapuram5121 7 месяцев назад
പണം കൊണ്ട് മധ്യമങ്ങളെ വിലക്കു വാങ്ങുന്ന കേന്ദ്ര ഭരണം ഉള്ള രാജ്യത്ത് എല്ലാം പെയ്മെൻ്റാകും അതൊരു സോഷ്യൽ നിയമാണ്
@HajaraManakkat
@HajaraManakkat 7 месяцев назад
പൊന്നാനി പൊന്നാനിയുടെ പാരമ്പര്യം നിലനിർത്തും
@anilv1297
@anilv1297 7 месяцев назад
പേയ്‌മെന്റ് ന്യൂസ്‌ ആണെല്ലോ എന്ത് കിട്ടി ABC ക്ക്
@vnajeebsalman5710
@vnajeebsalman5710 7 месяцев назад
ഹംസ വെറുതെ സ്വപ്നം കാണേണ്ട. ജയിക്കാൻ പോകുന്നില്ല.
@noushad48
@noushad48 7 месяцев назад
ഈ ചർച്ച പേയ്‌മെന്റ് ആണ്. ..ഹംസ നല്ലോണം കൊടുത്തു ഇവർക്കും 😂😂
@samadkottumala1472
@samadkottumala1472 7 месяцев назад
Hamza പറക്കും 😂😂😂
@hakeemvthshakeemvths3231
@hakeemvthshakeemvths3231 7 месяцев назад
ഹംസയെ കണ്ടംവഴി ലീഗ് പറത്തും 😂
@moideenkuttythekkedath8888
@moideenkuttythekkedath8888 7 месяцев назад
കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള വികാരം കരഞ്ഞു തീർക്കുക തന്നെ വഴിയുള്ളു
@mujeebpullara9897
@mujeebpullara9897 7 месяцев назад
ഹംസ തോറ്റ് പറന്ന് പോവും
@Rafipang-ne8qw
@Rafipang-ne8qw 7 месяцев назад
ഹംസ യുടെ പെട്ടിയിലെ അവസാന ആണിയും ലീഗുകാർ അടിച്ചിരിക്കും
@mansoornalakathnalakath5980
@mansoornalakathnalakath5980 7 месяцев назад
ഹംസ നല്ലോണം പൈസ എറിഞ്ഞിട്ടുണ്ടല്ലോ ഈ ചർച്ചയിൽ അത് കാണുന്നുണ്ട്. എന്നാലും UDF ജയിക്കും😂
@abdulsalampalliyali6467
@abdulsalampalliyali6467 7 месяцев назад
ഇത് സംഘി ചാനലാണ്. സുനിൽ വടയാർ സംഘി സഹയാത്രികനാണ്. എ പി അഹമ്മദ് പണ്ട് Dyfi നേതാവും പിന്നെ സംഘ് മിത്രവുമായി.
@saheerjassy7927
@saheerjassy7927 7 месяцев назад
ഒറ്റുകാരൻ ഹംസ... 😄😄
@abdullaabschirayil821
@abdullaabschirayil821 7 месяцев назад
മക്കളെ സമസ്തയെ അങ്ങ് വെറുതെ വിട്ട് കൂടെ '
@abdulgafoor4567
@abdulgafoor4567 7 месяцев назад
ഹംസ ഈസിയായി തോൽക്കും
@hamsakalakkunnummel6752
@hamsakalakkunnummel6752 7 месяцев назад
പാർട്ടിക്ക് പണിഎടുത്ത വർക്ക് സീറ്റ് ഇല്ലേ
@mahmoodmammu5831
@mahmoodmammu5831 7 месяцев назад
ലീഗിന്റെരണ്ട്പൊന്നാപുരംകോട്ടതകർകാൻവേറൊരുപാർട്ടിക്കുമാവില്ല
@mohamedikbaleikbal5556
@mohamedikbaleikbal5556 6 месяцев назад
ഹംസ വിജയിക്കും ❤
@ibrahimcp3666
@ibrahimcp3666 7 месяцев назад
നിലം തൊടാതെ പറക്കും "
@ShamsaliShamsudheen-by7qk
@ShamsaliShamsudheen-by7qk 7 месяцев назад
സത്യത്തിൽ കുടി കുറച്ച് കല്ല് വെച്ച നുണയും.. ആഹാ. 😂
@hakeemvthshakeemvths3231
@hakeemvthshakeemvths3231 7 месяцев назад
ഹംസ നിലം തൊടാതെ പറക്കും 😂
@faisalmp6113
@faisalmp6113 7 месяцев назад
ഇവരുടെ സംസാരം കേട്ടാൽ തോന്നും ഹംസ എല്ല ഹംസ്സത്ത് ഒലിയുള്ള യാണ് തോന്നും ന്നത്
@mohamedikbaleikbal5556
@mohamedikbaleikbal5556 6 месяцев назад
ഹംസക്ക് വിജയാശംസകൾ ❤❤❤❤❤❤❤❤
@a.kareemvellerii8194
@a.kareemvellerii8194 7 месяцев назад
എബിസി ചാനലിന് ഹംസ എത്ര തന്നു . അതിൽ നിന്ന് ഈ പാഷാണത്തിനു എത്ര കൊടുത്തു 😂
@hussaintharala4074
@hussaintharala4074 7 месяцев назад
ഹംസ ആത്മഹത്യക്ക് ഒരുങ്ങി എന്നർത്ഥം.
@bismichunoor901
@bismichunoor901 7 месяцев назад
കാന്തപുരം വിഭാഗത്തിൻ്റെ തീരുമാനം എന്ന ഒന്ന് അന്ന് ഉണ്ടായിരുന്നില്ല സഹോ മറിച്ച് സംഘടനയുടെ തീരുമാനം മാനിക്കാതെ സ്വന്തം കാര്യലാഭത്തിന് വേണ്ടി മത്സരിച്ചതായിരുന്നു രണ്ടത്താണി അയാൾ പറഞ്ഞു പ്രചരിപ്പിച്ച ഒരു വാർത്തയായിരുന്നു" Ap യുടെ സമ്മതം കിട്ടിയിട്ടാണ് " എന്നത് വോട്ട് കൊടുക്കരുതെന്നാ അന്ന് ഞങ്ങൾക്ക് തന്ന നിർദ്ദേശം
@FarooqK-r3o
@FarooqK-r3o 7 месяцев назад
Yannitt aan melmuri Salath negaril parijayappeduthi koduthad
@saidalavin7414
@saidalavin7414 7 месяцев назад
കേരളം ഇന്നേ വരെ കെട്ടിട്ടല്ലാത്ത ഹംസ
@MusthafaJamal-il4rz
@MusthafaJamal-il4rz 7 месяцев назад
ഹംസയുടെ പണം ഇവിടെയും എത്തി എന്നുള്ളതാണ് ചർച്ചയിൽ മനസ്സിലാകുന്നത് ഹംസയെ പൊന്നാനി കാർക്ക് അറിയില്ല സുഹൃത്തേ
@abdulazeez5459
@abdulazeez5459 7 месяцев назад
നെയ്ത് കൂട്ടുന്ന സ്വപ്നങ്ങൾ വൃഥാ
@bilalkv3628
@bilalkv3628 7 месяцев назад
എത്ര കിട്ടി ആ പൊലിപ്പിക്കൽ കണ്ടപ്പോഴേ മനസിലായി സമധാനിക്ക് നിങ്ങൾ സർട്ടിഫിക്കറ്റു കൊടുക്കണ്ട അത് കേരളത്തിലെ മതേതര ജനത കൊടുത്തിട്ടുണ്ട് നാണമില്ലല്ലോ
@safeervrty190
@safeervrty190 7 месяцев назад
എബിസി ഇവിടത്തന്നെ കാണണേ 😃😃
@മലബാർ-ജ8ന
@മലബാർ-ജ8ന 7 месяцев назад
പൊട്ടക്കിണറ്റിലെ തവളകൾ😅
@abdurassack5654
@abdurassack5654 7 месяцев назад
പേമെന്റ് സീറ്റ് കിട്ടി കാശ് കൊടുത്ത് :
@alimankara
@alimankara 7 месяцев назад
രണ്ടാളുംകു ംകൂടി കുറച്ച് കഞ്ഞി എടുക്കാട്ടൊ..വല്ലാതെ ക്ണിക്കണണ്ട്
@basheerajmal9586
@basheerajmal9586 7 месяцев назад
ഹംസ കാശ് കൊടുത്തു സീറ്റ്‌ വാങ്ങിയത് പാർട്ടിയുടെ തൊഴുത്തിലെ പശുവിനു പുല്ലു പറിക്കാനും കിജേ വിളിക്കാനും വേണ്ടിയാണ്.ഹംസ പുല്ലു പറിക്കും. പുല്ലു പറിക്കും ഹംസ പുല്ലേ, പുല്ലേ.
@aksarmuttam754
@aksarmuttam754 7 месяцев назад
അവതാരകർ പക്കാ വർഗീയത പറയുകയാണ്
@mohamedusephchenganath9017
@mohamedusephchenganath9017 7 месяцев назад
ഓരോരുത്തരു ഓരോ പാർട്ടിയിൽ നിന്ന് അതിലെ പ്രധാനികളുമായി തെറ്റി പോരും പിന്നെ ആദ്യം നിന്നവരെ കുറ്റം പറയും കുറ ച്ചു പണക്കാരാവും അഹംഭാവം കളിലുണ്ടായാൽ മത്സരത്തിക്ക് വരും ജനപിന്തു ഒന്ന് ഇല്ല പണം ഉണ്ടായാൽ മതി ആൾക്കാർ തനിയേ വരും എന്നാ ധാരണ
@arifzain9994
@arifzain9994 7 месяцев назад
ഏതാ ഈ രണ്ടു വേട്ടവളിയന്മാർ...
@eleganceedu5574
@eleganceedu5574 7 месяцев назад
മുസ്ലിം സ്ഥാനാർഥികൾ മത്സരിക്കാൻ ഇല്ലാത്ത പാർട്ടി കോൺഗ്രസ്‌
@shamsupang
@shamsupang 7 месяцев назад
ഹംസയെ പറപ്പിക്കും
@ishaqpkm7981
@ishaqpkm7981 7 месяцев назад
സമദാനി പൊന്നാനി യിലെ ❤❤
@Sreenathprabhups
@Sreenathprabhups 7 месяцев назад
🎉🎉🎉
@ashrafashru6908
@ashrafashru6908 7 месяцев назад
ഏത് ഹംസ ചേലക്കാതൈ എണീച്ചു പോയെടാ
@hsr-d1i
@hsr-d1i 7 месяцев назад
അല്ല എന്തായി മാദവികുട്ടി യുടെ ലൗ ജിഹാദ് Ap അഹമദ് ആ വിഷയം വിട്ടോ
@naseemmemana2020
@naseemmemana2020 7 месяцев назад
ഹംസന്റെ കുറെ പൈസ പോയി കിട്ടും ജയിക്കില്ല
@sainshesmeen2896
@sainshesmeen2896 7 месяцев назад
ഏതെങ്കിലും ഒരു ഭാഗത്തു ഉറച്ചു നില്ക്കു
@sureshmenakath627
@sureshmenakath627 7 месяцев назад
കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറം മണ്ഡലത്തിൽ തോല്പിച്ചത് ഓർമയില്ലേ
@rasheedrashi9129
@rasheedrashi9129 7 месяцев назад
പൊന്നാനിയിൽ കുഞ്ഞാപ്പ മത്സരിക്കട്ടെ
@noushadputhalath9181
@noushadputhalath9181 7 месяцев назад
IUML ❤❤❤❤
@haneefakp8284
@haneefakp8284 7 месяцев назад
പൊന്നാനിയിൽ UDF വിജയത്തിൻ്റെ വെന്നിക്കൊടി പാറിക്കും
@HussainAlukkal
@HussainAlukkal 7 месяцев назад
ഹംസ പറപറ ക്കും കാരണം ഹംസ നല്ലവനാണ് പക്ഷെ ഹസയുടെ നാവ് മോശമാണ് അപ്പൊ നടക്കില്ല
@mujeebpullara9897
@mujeebpullara9897 7 месяцев назад
കെ.എസ് ഹംസ തോൽക്കും
@faisalkallingal1686
@faisalkallingal1686 6 месяцев назад
പൊന്നാനിയിലെ സഖാക്കൾ ആ പാർട്ടിക്ക് രാവും പകലും പണിയെടുത്ത് പ്രവർത്തകർക്ക് ആ സീറ്റ് കിട്ടാതിരിക്കുമ്പോൾ പാർട്ടി പ്രവർത്തകർ മറിച്ച് ചിന്തിക്കും കാലാകാലം ഇത് ആവർത്തിക്കപ്പെടാതിരിക്കാൻ
@shameerktshameer4536
@shameerktshameer4536 7 месяцев назад
ലോകസഭ കേന്ദ്രത്തിക്കാണ് മത്സരം അപ്പോൾ അതിനു വേണ്ടി ആയിരിക്കും വോട്ട് ചെയ്യ അല്ലാതെ ap ek അല്ല അവിടെ
@MustafaMustafakannur
@MustafaMustafakannur 4 месяца назад
കുഞ്ഞാലികുട്ടി യുടെ കെയർ ഓഫിൽ സി പി എമ്മിന്റെ വോട്ട് സമധാനി ക്ക് കിട്ടും
@resheedkottaram
@resheedkottaram 7 месяцев назад
ഈ വിഡിയോ ഇവിടെ തന്നെ ഉണ്ടാവുമല്ലോ ല്ലോ...
@binubalakrishnan1614
@binubalakrishnan1614 7 месяцев назад
Sunil sir AP super program ❤(AP sir)
@a.kareemvellerii8194
@a.kareemvellerii8194 7 месяцев назад
Hamza's payment interview. how much got ABC channel
@minhaasminhaas4107
@minhaasminhaas4107 7 месяцев назад
ഹംസ പിണറായിക്ക്‌ എതിരെ അഴിമതി ആരോപണം ഉന്നയിച്ചുനടത്തിയ പ്രസംഗം ഒന്ന് കേൾക്കണേ. അത് കേട്ടിട്ട് പോയാൽ മതി
@Akbarmariyam-qf6qg
@Akbarmariyam-qf6qg 7 месяцев назад
കുഞ്ഞാലിക്കുട്ടിയും ഹംസയുടെയും വാക്കുകളിൽ നിന്നും കള്ളപ്പണം എവിടെ എവിടെയെല്ലാം കള്ള ബിസിനസുകൾ ഉണ്ട് എന്ന് രണ്ടുപേരുടെയും കച്ചവട താല്പര്യം മനസ്സിലാക്കാൻ പറ്റും പൊന്നാനി ഇലക്ഷനിൽ
@habeebmullali1318
@habeebmullali1318 7 месяцев назад
ഈ സമയത്ത് വിജയ മല്ല്യ യെ ഓർത്തു പോകുന്നു.
@muhammedemmuhammedem3655
@muhammedemmuhammedem3655 7 месяцев назад
അഹമ്മദ്ഇക്ക ആരെയോ സന്തോഷിപ്പിക്കാൻ100% മതേതരവാദികളെവർഗീയവാദികളായി ചിത്രീകരിക്കാൻകുറഞ്ഞ തൊലിക്കട്ടി പോരാ...... താങ്കളുടെ ഹീന പ്രവർത്തനംദൈവം കാണുന്നുണ്ട്.അവൻറെ കണക്ക് പുസ്തകത്തിൽ എല്ലാം കുറിച്ചുവെക്കുന്നുണ്ട്.രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽമതത്തിൻറെ പേരിൽ നിരവധി ആളുകളെ കശാപ്പ് ചെയ്തവർക്ക് കൂട്ടുനിൽക്കാൻതാങ്കളുടെ മനസ്സാക്ഷി എങ്ങനെയാണ് സാർ അനുവദിക്കുന്നത്. സ്വാതന്ത്ര്യത്തിനുശേഷം ഈ രാജ്യത്ത് നടന്ന ഒരു കലാപങ്ങളുടെയും പിന്നിൽആരാണ് പ്രവർത്തിച്ചത് താങ്കൾ തുറന്നു പറയൂ. വിദ്യാർത്ഥികളായ ഞങ്ങൾആരുടെയും പേർ പറയുന്നില്ല സാർ
@trmedappattatrmedappatta1227
@trmedappattatrmedappatta1227 6 месяцев назад
ഈചർചചവറ്റുകൊടയിൽ
@AbdulBasheer-mq2ez
@AbdulBasheer-mq2ez 7 месяцев назад
ഹംസെ കായ് വല്ലാതെ ചെലവാക്കണ്ട കളസം കീറും.
@Channel369maranchery
@Channel369maranchery 7 месяцев назад
കേരളത്തിലെ ഉയർന്ന ഭൂരിപക്ഷംപൊന്നാനിയിൽ യുഡിഎഫിന് കിട്ടും3 ലക്ഷത്തിന് മുകളിൽ🧡🤍💚
@mohammadkuttynanath889
@mohammadkuttynanath889 7 месяцев назад
പച്ച ക്കളവാണ് പറയുന്നത്.ഹുസൈൻ രണ്ടത്താണി മത്സരിച്ചത് എ.പി വിഭാഗത്തിന്റെ ആവശ്യമനുസരിച്ചല്ല എന്ന് മാത്റമല്ല.മത്സ രിക്കരുതെന്ന് അദ്ദേഹത്തോട് പറയുകയും ചെയ്തിട്ടുണ്ട്. സംശയമുണ്ടെങ്കിൽ അദ്ദേഹത്തോട് നേരിട്ട് പോയി ചോദിച്ച നോക്കൂ.
@insighter67
@insighter67 6 месяцев назад
പിന്നെങ്ങനെയാ ലീഗ് പൊന്നാനിയിൽ ലീഗ് ജയിക്കുന്നത്. മതവികാരo കൊണ്ടല്ലേ മനസിൽ കുഞ്ഞാലി പ്രണയം.
@varietymedia1242
@varietymedia1242 7 месяцев назад
ഹംസ പറക്കും എയറിലോട്ട്...
@muhammadpkmuhammedpk2244
@muhammadpkmuhammedpk2244 7 месяцев назад
രണ്ട് ലക്ഷം വോട്ടിനു തോൽക്കും
@assainarassainar9918
@assainarassainar9918 7 месяцев назад
ഹുസൈൻ രണ്ടത്താണി യേ ഏപി. വിഭാഗം നിർത്തി അതല്ല സഹോദരാ
@abdulvahabmk3726
@abdulvahabmk3726 7 месяцев назад
നിങ്ങളുടെ ചർച്ചയിൽ പൊന്നാനിയിൽ ആരാണ് വർഗീയ വാദി ആരാണ് മതേതര വാദി. നിങ്ങൾ പ്രാർത്ഥിക്കുകയാണോ പ്രതീക്ഷിക്കുകയാണോ. ആരെയാണ് നിങ്ങൾ വെളുപ്പിക്കുന്നത്. ആർക്കും എന്തും ആഗ്രഹിക്കാമല്ലോ. നിങ്ങൾ സമൂഹത്തിനു വേണ്ടി എന്താണ് ചെയ്യുന്നത്. കേൾക്കട്ടെ.
@abdulsalampalliyali6467
@abdulsalampalliyali6467 7 месяцев назад
ആദ്യം ഹംസയെ മതമൗലികവാദിയാക്കി എപി അഹമ്മദ്. ലീഗ് തോൽക്കാനുള്ള ആഗ്രഹം സുനിൽ വടയാറിൽ നിന്ന് വന്നപ്പോൾ അഹമ്മദ് മാഷിന് ഹംസ ഒന്നാം തരം സെക്കൂലറായി ! ഹ ഹ ഹ... കൊളളാം നല്ല ചർച്ച .😅
@kunjaahammed4875
@kunjaahammed4875 7 месяцев назад
സമദാനിക്ക് മിക്കവാറും ലീവ് കിട്ടും
@ashrafnunu994
@ashrafnunu994 7 месяцев назад
എന്ത് പ്രയോജനം ലഭിക്കും വിജയിച്ചാൽ
@muhammedshafi9088
@muhammedshafi9088 7 месяцев назад
ഹംസ പറക്കും കോഴി ചിറക് ഫിറ്റാകൂ വോട്ട് വട്ട പൂജ്യം 💯 സാധനം മുസ്‌ലിം ലീഗോഡ് മുട്ടി മുട്ടരുത് തോൽക്കും സീറ്റ് ഉറച്ച ഷീട്ട്
@kunjimuhammedkkunjimuhammed
@kunjimuhammedkkunjimuhammed 7 месяцев назад
പാവം ഹംസ പറന്നു പറന്നു തായെ വീഴും എന്തിനാ ഈ ആക്രാന്തം
@sps9747
@sps9747 7 месяцев назад
താക്കോൽ ഇപ്പോ എവിടെയാണ് അവിടെ വെച്ചേക്ക്.....
@mohammedsaheed4275
@mohammedsaheed4275 7 месяцев назад
തോറ്റു പറക്കും.
@mansormohamed4808
@mansormohamed4808 7 месяцев назад
വർഗീയ വാദി സുനിൽ
@anilithikkat5816
@anilithikkat5816 7 месяцев назад
അപ്പൊ മമ്മദ് വർഗീയ വാദി അല്ലെ 🤔
@sulaimani2943
@sulaimani2943 7 месяцев назад
ഈ താടിക്കാരന്‍ ആരാണെന്ന് അറിയില്ല,പറയുന്നത് മുഴുവന്‍ അബദ്ധം😂😂
@mohammedswalih4093
@mohammedswalih4093 7 месяцев назад
Ldf ന് വോട്ട് കൊടുക്കല്ലേ പ്രിയ വോട്ടർമാരെ 🙏🙏🙏🙏 കേരളം ഇനി ഇല്ലാതാകും
@moideenkuttythekkedath8888
@moideenkuttythekkedath8888 7 месяцев назад
പൊ ന്നാനിയിൽ നിന്നു ഹംസ പറന്നുപോകും സ്വന്തം നാട്ടിലേ ക്ക് ലാൽ സലാം കൊടുത്തോളൂ
@musthafamannethodi1036
@musthafamannethodi1036 7 месяцев назад
പൊന്നാനിയിൽ തെരഞ്ഞെടുപ്പ് ആവുംമ്പോൾ ഹംസ മാറും ഇതിന് വേറേ സ്ഥാനാർത്ഥി വരും പിന്നെ സമദാനി മികച്ച പാർലിമെന്റിയനാണ്
@pmkutty6280
@pmkutty6280 7 месяцев назад
പറക്കില്ല പറപ്പിക്കും
@latheefap8526
@latheefap8526 7 месяцев назад
Hamza ❤❤❤❤❤❤
@kenzmediazone5564
@kenzmediazone5564 7 месяцев назад
രണ്ട് വർഗീയവാതികളുടെ ഏറ്റവും വലിയ വർഗീയതയും മനക്കോട്ടയും തെരഞ്ഞെടുപ്പ് കഴിഞ്ഞ് കാണാം അതിന്റെ യാഥാർത്യം
@trendvideos1741
@trendvideos1741 7 месяцев назад
ഏറ്റവും വലിയ വർഗ്ഗീയ വാദി ഈ ചർച്ച നയിക്കുന്നവരാണ്, ചാനലുകാരും
@nazeeruthuman9047
@nazeeruthuman9047 7 месяцев назад
എത്ര പണം കിട്ടി?
@Akbarmariyam-qf6qg
@Akbarmariyam-qf6qg 7 месяцев назад
പൊന്നാനിയിൽ ഹംസയും കുഞ്ഞാലിക്കുട്ടിയുമായി ഒരുപാട് വാക്ക് തർക്കങ്ങൾ ഉണ്ടാകും
@bavalove5909
@bavalove5909 7 месяцев назад
ഹംസയെ ആരും അറിയില്ലടോ - അവൻ്റെ പണം ആർക്ക് വേണം
@ahsanialavi8308
@ahsanialavi8308 7 месяцев назад
ഹംസ ജയിക്കും
@rashidaboobacker5979
@rashidaboobacker5979 7 месяцев назад
Capsule 😅
@KasimMp-hn3yg
@KasimMp-hn3yg 7 месяцев назад
Suver
@prasadnedumpallil6975
@prasadnedumpallil6975 7 месяцев назад
What about Manjalamkuzhi Ali???
@abduljaleel2266
@abduljaleel2266 7 месяцев назад
ഹംസ പറ പറക്കും
@jaleelelayodath8998
@jaleelelayodath8998 7 месяцев назад
ഏറെ ബഹുമാനം തോന്നിയിരുന്ന ഒരു വ്യക്തിയായിരുന്നു എ പി അഹ്മദ്, ഇന്ന്‌ എന്തോ വെറുപ്പ് തോന്നുന്നു
@beerankutty4819
@beerankutty4819 6 месяцев назад
Pinarayiye Patti Hamza paranjhadum koodi parayoo mrt
@rafimalayil6903
@rafimalayil6903 7 месяцев назад
അതിന് ഇത് പണക്കാർ തമ്മിൽ ഉള്ള മത്സരം അല്ല. ഇത് രാഷ്ട്രീയം അല്ലെ.
@jabbarrahman-fw5ge
@jabbarrahman-fw5ge 7 месяцев назад
Hamsa jayikkum
@jabbarjabbarkb1302
@jabbarjabbarkb1302 6 месяцев назад
എന്തൊരു നിലപാടാണ് മാഷേ ഇത്..... കഷ്ടം.....
Далее