Тёмный

"പൊന്നാ നമുക്കാ ആന വേണ്ടടാ" | Onakkoor Ponnan | elephant frames | PART 21 

Elephant Frames
Подписаться 56 тыс.
Просмотров 29 тыс.
50% 1

"പൊന്നാ നമുക്കാ ആന വേണ്ടടാ" | Onakkoor Ponnan | elephant frames | PART 21
ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Elephant Frames
ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം...
ഓണക്കൂർ പൊന്നൻ ചേട്ടനുമായുള്ള ആദ്യ ഇന്റർവ്യൂ-ടെ ലിങ്ക് ആണ് താഴെ ചേർത്തിരിക്കുന്നത്. സിംഗം 2 എന്നുള്ള ഈ പാർട്ട്‌ പൊന്നേട്ടന്റെ 50 വർഷത്തെ ആനപ്പണിയിലേക്കുള്ള ഒരു എത്തിനോട്ടമാണ്. പൊന്നേട്ടന്റെ സംസാരത്തിനിടയ്ക്കു അനാവശ്യ ചോദ്യം ചോദിക്കുകയോ ഫ്ലോ കളയുകയോ ചെയ്തിട്ടില്ല. എത്ര കേട്ടാലും കൊതി മതിയാവാത്ത നൂറു നുറ് അനുഭവങ്ങൾ അദ്ദേഹം പറഞ്ഞ് തുടങ്ങുകയാണ്, നിങ്ങൾ ഒപ്പം ഉണ്ടാവുമല്ലോ?
നമ്മുടെ വീഡിയോ പലരും കാണുന്നത് സബ്സ്ക്രൈബ് ചെയ്യാതെ ആണ്, ആയതിനാൽ ചാനൽ സബ്സ്ക്രൈബ് ചെയ്തു നല്ല വീഡിയോകൾക്കായി പ്രോത്സാഹനം തരുകയും ചെയ്യണമെന്ന് പറഞ്ഞുകൊള്ളട്ടെ...
ഓണക്കൂർ പൊന്നൻ സിംഗം 1 എപ്പിസോഡ് 1: • ഓണക്കൂർ പൊന്നൻ | Onakk...
Our second channel, filmfloor
/ @filmfloor
Socials:
Instagram: / elephant.frames
Facebook: / elephant-frames-109830...
Sunny Travel - Nico Staff
(RU-vid Licensed Music)
Producer, Camera & Interviewer:
Preej Prabhakar
Editing & Colourist:
Parthip Nad
Studio:
Studio Elephant
Copyright Disclaimer:
This video is copyright protected by Elephant Frames.
Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
All Rights Reserved ©
#elephantframes #onakkoorponnan #elephantattack #mahoutinterview #cheraikrishnaprasad

Опубликовано:

 

8 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 56   
@nidhishirinjalakuda144
@nidhishirinjalakuda144 3 месяца назад
പൊന്നൻ ചേട്ടനെ ഒന്ന് നേരിട്ട് കാണണം എന്നുണ്ട്
@kaleshp1950
@kaleshp1950 3 месяца назад
ആനയെ കെട്ടിയിട്ട് കൂടുവേല. അഴിച്ചുവിടും എന്നിട്ട് നേർക്ക്നേരെ. അത് കണ്ടിട്ടുള്ളു പഴയ തലമുറ ആനപ്രേമികൾ ഇന്നും ഉണ്ട് കിടങ്ങൂർ. പൊന്നൻചേട്ടനു തുല്യം പൊന്നൻചേട്ടൻ ❤️❤️❤️🙏🙏🙏
@indirakeecheril9068
@indirakeecheril9068 2 месяца назад
കിടങ്ങൂർ കൃഷ്ണൻ കുട്ടി ആന 🙄 ...?
@prasanthkumar414
@prasanthkumar414 3 месяца назад
പൊന്നേട്ടൻ... പറഞ്ഞാൽ തീരാത്ത ബഹുമാനം... ഇഷ്ട്ടം ❤️❤️
@jayamohanpm4894
@jayamohanpm4894 3 месяца назад
പുതുപ്പള്ളി കേശവൻ വലിയ ആന ആകും എന്ന് പറഞ്ഞത് പുള്ളി ആണ്
@hareeshpg8401
@hareeshpg8401 3 месяца назад
അടിയറവ് പറയാത്ത ചങ്ക് ഊറ്റത്തിന്റെ അവസാന വാക്ക് ❤❤❤❤🔥🔥🔥🔥🔥💪💪💪💪💪ഓണാകൂർ പൊന്നൻ ആശാൻ
@kdvijayan9880
@kdvijayan9880 3 месяца назад
മരണം മടിയിൽ എന്ന് പറയുന്നെങ്കിലും മരണം മടിയിൽ കൊണ്ടുനടക്കുന്ന വന്നാണ് ആനവപാപ്പാൻമാർ ദയമുണ്ടായാൽ ആന പാപ്പാനെ അപ്പോൾ തീർക്കും പൊന്നേട്ടനു ആയുരാരാഗ്യേ തരട്ടെ ഈശ്വരൻ
@ArunPiravomvlog
@ArunPiravomvlog 3 месяца назад
ആശാൻ പാവം ആണ് സ്ഥിരം ആയി കാണുന്നത് ആണ്.. അത് നേരിട്ട് കണ്ടാൽ അറിയൂ... എവുടെ വെച്ച് കണ്ടാലും സംസാരിക്കും.. ആശാന്റെ വിട്ടിൽ ചെന്നാൽ. ഫുഡ്‌ കഴിക്കാതെ വിടില്ല.. എനിക്ക് അതിന് ഒരു ഭാഗ്യം ഉണ്ടായി..
@prasanthsasidharanpillai5667
@prasanthsasidharanpillai5667 3 месяца назад
Njan veetil poyi kandirunnu
@ajeeshkrcartonix4918
@ajeeshkrcartonix4918 2 месяца назад
ശിവന്റെ കൊച്ചിന് വയ്യാതെ ഇരുന്നപ്പോൾ ഞങ്ങൾ പോയി സഹായം കൊടുത്തിരുന്നു
@josephputhenkudy9110
@josephputhenkudy9110 2 месяца назад
വീട് എവിടാ ആശാന്റെ
@AraA-fi4nt
@AraA-fi4nt 2 месяца назад
Piravamkakkadonnakoor
@user-ki4mj4yi5m
@user-ki4mj4yi5m 3 месяца назад
ചങ്കുറപ്പിൻ്റെ ആൾ രൂപം പൊന്നൻ ആശാൻ❤❤❤
@mohanankumaran4289
@mohanankumaran4289 3 месяца назад
ഓണകൂർ പൊന്നൻ ഇവരാണ് ആനപാപ്പാ❤ൻ
@brillianglories4936
@brillianglories4936 2 месяца назад
പൊന്നൻ ചേട്ടൻ ആണ് യഥാർത്ഥ പാപ്പാൻ
@aswinkunnath7002
@aswinkunnath7002 3 месяца назад
ഇങ്ങേരെ വച്ചു ഒരു സിനിമ പിടിക്കരുതോ 🥰🥰
@kaleshp1950
@kaleshp1950 3 месяца назад
സത്യം 👍
@ajithjosephajithkannan9966
@ajithjosephajithkannan9966 3 месяца назад
കറക്റ്റ്
@saidalavi6833
@saidalavi6833 3 месяца назад
ഇങ്ങേരുടെ ഓരോന്നും കേട്ട് കഴിയുമ്പോൾ ഇനി അടുത്ത എപ്പിസോഡ് എന്നെന്ന് കരുതി കാത്തിരിക്കും.
@ElephantFrames
@ElephantFrames 3 месяца назад
വൈകിക്കില്ല
@user-vo2wf6ur7s
@user-vo2wf6ur7s 3 месяца назад
Puliyannoor balan te sishyan 🔥
@jishnu6400
@jishnu6400 3 месяца назад
അമരമ്പലം വേട്ടേക്കരൻ. അമരമ്പലം കോവിലകത്തെ ആന. നിലമ്പൂർ കാടിന്റെ സന്തതി. അതിന്റെതായ നല്ല കയ്യിലിരിപ്പ്. ഒരു ദിക്കിൽ ഒന്ന് ചെന്നാൽ പിന്നീട് കിണറെവിടെ, ചോറെവിടെ, കഴുക്ക് എവിടെ, തറി എവിടെ എന്നെല്ലാം നല്ല ഓർമ്മ നിൽക്കുന്ന ആന. എൺപതുകളിൽ കൈമാറി പാറക്കോട്ടിൽ ഗോപി ആയി. എന്നിട്ടും കുറച്ചു കാലം കുട്ടൻ നായർ കൊണ്ട് നടന്നു. തൊണ്ണൂറുകളുടെ ആദ്യം ചെരിഞ്ഞു. അമരമ്പലം കുട്ടൻ നായർ അല്ലങ്കിൽ കാളികാവ് കുട്ടൻ നായർ എന്നൊക്കെ ആണ് അറിയപ്പെട്ടിരുന്നത്. വെളുത്ത മുണ്ട് സ്ലീവ് ഉള്ള വെളുത്ത ബനിയൻ, വെള്ള ഷർട്ട്. ഇതാണ് സ്ഥിരം വേഷം. പണി സമയത്തും ബനിയൻ ഇട്ട് കാണാം. നല്ല വൃത്തിയോടെ നടക്കുള്ളൂ. അമർന്ന് ഒരു വാക്ക് പറഞ്ഞാൽ കേട്ട് നിൽക്കുന്ന നമ്മൾ വരെ ഒന്ന് നടുങ്ങും. ആനഭാഷ പറയുമ്പോ അത്ര ശക്തിയാണ്. ആന എല്ലാം കൊണ്ടും ഏകദേശം ഇടമനപ്പാട് മോഹനന്റെ ഛായ.
@ElephantFrames
@ElephantFrames 3 месяца назад
❤️
@user-zu1js3rz7z
@user-zu1js3rz7z 2 месяца назад
Ponnettan🥰🥰🥰🥰🥰
@user-uk3gb1hv1n
@user-uk3gb1hv1n 2 месяца назад
Onnan chetan nallavanane
@dipinks9
@dipinks9 3 месяца назад
Ponnayi❤
@sandeeppallathery9237
@sandeeppallathery9237 2 месяца назад
ഈ ചങ്ങാതി ആനപ്പണിയിൽ പുലിയാണ് നന്ദിലത്ത് ആന 5കൊല്ലത്തോളം കെട്ടും തറിയിൽ നിന്ന ആനയെ ഉത്സവ പറമ്പിൽ കൊണ്ടു വന്നത് അച്ഛനും മോനും കൂടിയാണ്. (പിന്നെ ഉത്സവത്തിന് ആനേ കൊണ്ടു വരുമ്പോൾ കൊല പറ്റായിരിക്കും. ആള് എങ്ങോട്ട് തിരിയുന്നു ആന അങ്ങോട്ട് തിരിയും (ഞാൻ ആ ടൈമിൽ ആനപ്പുറം കേറുന്ന പരിപാടി ഉണ്ടായിരുന്നു.)3സ്ഥലത്ത് ആളുടെ ആനമേ പരിപാടിക്ക് കേറിയിട്ടുണ്ട്.നട്ടം തിരിഞ്ഞിട്ടുണ്ട്
@vishnupkarottu
@vishnupkarottu 3 месяца назад
നിങ്ങൾ എപ്പിസോഡ് കഴിയുമ്പോൾ അടുത്ത എപ്പിസോഡ് എപ്പോഴാണ് എന്ന് കൂടി പറ
@arunram2714
@arunram2714 3 месяца назад
❤❤
@shijumamatty4850
@shijumamatty4850 3 месяца назад
❤❤❤
@hareeshpg8401
@hareeshpg8401 3 месяца назад
First 😁😁😁😁😁😁💪💪💪💪
@ElephantFrames
@ElephantFrames 3 месяца назад
Thank u
@nishasanthosh135
@nishasanthosh135 3 месяца назад
💖🔥💕💞👍❤️😍
@manusankar3995
@manusankar3995 3 месяца назад
പൊന്നേട്ടന്റെ മോനെ കുറിച്ച് ചോദിക്കണം അദ്ദേഹത്തിന്റെ പണി തരങ്ങളെ കുറിച്ചും ചോദിക്കണം
@akhilambadi4499
@akhilambadi4499 3 месяца назад
Onakkoor vinod chettan te video cheyiyo..
@habinabi5414
@habinabi5414 3 месяца назад
Atutha episode l thalapokka malsarathine kurichum thachapally vijayane kurichum onnu chodhikkane bro✌️👍
@ElephantFrames
@ElephantFrames 3 месяца назад
പഴയ എപ്പിസോഡിൽ പറയുന്നുണ്ട്. എന്നാലും ചോദിക്കാം
@anandhudinesh5943
@anandhudinesh5943 3 месяца назад
Oru videokk sound kitunilla ponnanchettante ee kayinja oru videokkum illa ella video ilum prblm comment iduvem cheyth ath clear aakade ntho kanikuva
@ElephantFrames
@ElephantFrames 3 месяца назад
Other side ok
@vishnumk1385
@vishnumk1385 3 месяца назад
Adutha എപ്പിസോഡ് venam
@ElephantFrames
@ElephantFrames 3 месяца назад
K
@afsalafsal3659
@afsalafsal3659 3 месяца назад
​@@ElephantFrames നാളെ തന്നെ അടുത്ത വീഡിയോ ചെയ്യണേ 🙏🏻👍🏻😭
@midhunmp2755
@midhunmp2755 3 месяца назад
Only one side audio p😢
@asharafpadam5462
@asharafpadam5462 3 месяца назад
Asha Ne kudumbathod ഉള്ള Sneham Dhoni വസാനം ഇല്ലാതെ jeevitham
@sajeevramachandran6885
@sajeevramachandran6885 3 месяца назад
🥰🥰
@remeshak7241
@remeshak7241 3 месяца назад
നിങ്ങൾ പിന്നെയും തുടങ്ങിയോ? എന്നിട്ട് എന്താ പറയാത്തേ ആശാൻ്റെ എപ്പിസോഡ്
@ElephantFrames
@ElephantFrames 3 месяца назад
😂
@dreamteamkottayam
@dreamteamkottayam 3 месяца назад
One side Audio😢
@ElephantFrames
@ElephantFrames 3 месяца назад
🙏🏻
@VijayaKumar-tz3eg
@VijayaKumar-tz3eg 2 месяца назад
പൊന്നെട്ടാ ഒന്ന് നേരിട്ട് കാണാൻ പറ്റുമോ
@ElephantFrames
@ElephantFrames 2 месяца назад
Yes
@avinirinjalakuda7947
@avinirinjalakuda7947 3 месяца назад
Ponnayi
@sijisiji5662
@sijisiji5662 3 месяца назад
❤️❤️❤️
@sreeninarayanan4007
@sreeninarayanan4007 3 месяца назад
❤❤❤
Далее