Тёмный

പൊന്നിയിൻ സെൽവൻ എനിക്ക് ട്രിപ്പിൾ ബോണസാണ്- തൃഷ | PS- I | Vikram | Trisha | MathrubhumiNews 

Mathrubhumi News
Подписаться 4,6 млн
Просмотров 506 тыс.
50% 1

പൊന്നിയിൻ സെൽവൻ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ‍ മണിരത്നവും, താരങ്ങൾ വിക്രം, തൃഷ, കാർത്തി, ജയം രവി, ഐശ്വര്യ ലക്ഷ്മി മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖം
#TrishaKrishnan #PonniyinSelvan #ManiRatnam #Vikram #JayamRavi #Karthi #AishwaryaLekshmi #Film #Cinema #Interview #MathrubhumiNews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

20 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 674   
@subinraj8114
@subinraj8114 Год назад
അവതാരകൻ കലക്കി എല്ലാവരോടും മലയാളത്തിൽ ചോദിച്ചു. അവർക്ക് മനസ്സിലായി 👍👍👍 നല്ല ഇന്റർവ്യൂ😌
@afsalmoodal7937
@afsalmoodal7937 Год назад
Translate cheydhittanu baakki..
@yes_me_am6647
@yes_me_am6647 Год назад
😂😂😂😂.. qstn നേരത്തേ പറഞ്ഞു കൊടുത്തു കാണും
@itzme-saeed
@itzme-saeed Год назад
Almost everyone knows Malayalam
@jibinbaiju1732
@jibinbaiju1732 Год назад
Malayalam kettal manasilavum parayana avarkuu ariyathei ..nammal Tamil kettal manasilavile athupole oluu ...it's variation of language
@rekha977
@rekha977 Год назад
She is from palakkad iyyer community, and vikrams wife from kannur, he also started his career from Kerala
@suhustar4622
@suhustar4622 Год назад
നമ്മുടെ കേരളത്തിൽ വന്ന എല്ലാവരോടും മലയാളത്തിൽ ചോദ്യം ചോദിച്ച താങ്കളാണ് യഥാർത്ഥ അവതാരകൻ...
@martinjayaraj2161
@martinjayaraj2161 Год назад
Original malayalam tamil alle. Malayalam, kannada, thelungu yellathinum head tamil aanu.
@shehsadsalam2645
@shehsadsalam2645 Год назад
@UCAsALzLrieQRYJaVGwIktqQ evolution check cheyyaanel tamizhin parayaan valiya parambaryam ind pazhakkavum ind. Pinne malayalam tamizhil ninn vikhadich vannath thanneyaan.. Dravida bhaashayil eetavum prayam kuranja bhashayaan malayalam. Hierarchy nokkiyaal. Tamil thanneyaan mukalil
@whatsuptrends2936
@whatsuptrends2936 Год назад
Athinu sammathicha avareyum sammathikkanam
@whatsuptrends2936
@whatsuptrends2936 Год назад
@@martinjayaraj2161 not only that bro, when we break the boundaries we become one. Human evolves..
@Alan-en9ir
@Alan-en9ir Год назад
@@martinjayaraj2161 Thamizh aanu pakshe athu innathe thamizh alla. Modern Tamil and Malayalam is from same orgin
@chemmu3535
@chemmu3535 Год назад
ഇവനാണ് നമ്മ പറഞ്ഞ ഇന്റർവ്യൂർ 💥👌
@abhishekr54
@abhishekr54 Год назад
Name അറിയാമോ
@anupamaramesh853
@anupamaramesh853 Год назад
@@abhishekr54 Anish R Nair
@jonair85
@jonair85 Год назад
Sherikum aksharam tettathe anchor ennu vilikan pattum....😊
@keralavlogz8536
@keralavlogz8536 Год назад
Jayam Ravi 🔥😍😍😍😍😍
@radhikarb7047
@radhikarb7047 Год назад
vikram speaking Malayalam is always nice to hear.. love it. ❤️❤️
@user-v2qdfg-v53e
@user-v2qdfg-v53e Год назад
its not as good as kamal's but always put that extra effort. chiyaan for a reason
@radhikarb7047
@radhikarb7047 Год назад
@@user-v2qdfg-v53e true.. but its sweet to hear vikram speak.
@anjalilakshmicr5687
@anjalilakshmicr5687 Год назад
Vikram malayali ane
@user-v2qdfg-v53e
@user-v2qdfg-v53e Год назад
@@anjalilakshmicr5687 his wife is Malayali. Both Vikram and Kamal are form the same village in Ramanathapuram in Tamilnadu
@anjalilakshmicr5687
@anjalilakshmicr5687 Год назад
@@user-v2qdfg-v53e alla bro vikaram malayali ane
@symbian9874
@symbian9874 Год назад
തൃഷ എന്താ ലൂക് ❤️. എൻ്റെ കുഞ്ഞു നാളിൽ തൊട്ട് ഉള്ള കൃഷ് 🥰
@Vishnu-bx6of
@Vishnu-bx6of Год назад
Pand oke look ayirunnu ath oke..but ipo chathurapetti pole thonnunnu mukham...deepika padukone inte athrem face look illa deepikakk nunakuzhi super chiri durga devi pole valiya kannukal bhayankara pokkam koodiya shareeram..
@karthikak8657
@karthikak8657 Год назад
@@Vishnu-bx6of excuse me dude deepika wasn't this good looking like trisha back then deepika underwent lots of treatments to look like what she looks like now ..Ofc no hate to deepika but trisha was good back then and even now maybe now she also does treatment but trisha is a natural beauty...Stop making such stupid comparisons..
@paviammu9407
@paviammu9407 Год назад
I am loving this interview. Interviewer asked questions in Malayalam. Cast understood and replied in Tamil. It's like both Tamil & Malayalam doesn't need a translator inbetween. These 2 states bonded well that they can understand each other. Lovely 🤩.
@grumpymonk7704
@grumpymonk7704 Год назад
Both are from the same language family. Malayalam actually evolved from Tamil only, and both sides are geographically connected so it's pretty obvious. This bonding is not a new phenomena. Good to see more of it though.
@jemsheerjams440
@jemsheerjams440 Год назад
Well said
@soundcheck2k7
@soundcheck2k7 Год назад
I think many Malayalees are starting to understand their history.
@tester3595
@tester3595 Год назад
@@soundcheck2k7 പിന്നെ ഇയ്യ് പറഞ്ഞ് ഒലത്തീട്ടാണല്ലോ മലയാളികൾ സ്വന്തം ചരിത്രമറിയുന്നത്. മോൻ പോയി തമിഴ് നാടിന്റെയും കേരളത്തിന്റെയും സാക്ഷരതാനിരക്ക് നോക്കീട്ട് വാ.
@sivabalanvm5138
@sivabalanvm5138 Год назад
Kerala is Chera! North Tamil Nadu is Chola ! South Tamil Nadu is Pandya ! We are all one !
@vimaldevdevs380
@vimaldevdevs380 Год назад
ഈ അടുത്തു കണ്ടിട്ടുള്ള ഏറ്റവും നല്ല ഇന്റർവ്യൂ . അവതാരകൻ പൊളി.👏👏👏👏👏👏👏👏👏👏👏👏😃😃😃😃😃😃😃😃😃😃😃
@user-hb2nh7fu1r
@user-hb2nh7fu1r Год назад
ഓർമ്മകളിൽ....കേരളത്തിലും ഹിറ്റായ എത്രയെത്ര തമിഴ് സിനിമയിലെ താരങ്ങൾ വിക്രം, ജയം രവി, കാർത്തി, ബാബു ആന്റണി, തൃഷ, ഐശ്വര്യ.... ഒപ്പം മണിസാറും.
@dr.naseemabeautytree3100
@dr.naseemabeautytree3100 Год назад
Yes fully oru nostalgic feel
@solomon1161
@solomon1161 Год назад
ചിലതൊക്കെ വേണ്ടാതെ ചോദ്യം ആയിരുന്നെങ്കിലും അവതാരകൻ തകർത്തു. ആദ്യമായ് മലയാളത്തെ പുകഴ്ത്തി ഒരു അവതരണം. Hats off
@vishnujs8515
@vishnujs8515 Год назад
ethoke . eniku elam apt ayita thoniye . homework cheythitund
@rabeeshrembu8844
@rabeeshrembu8844 Год назад
തൃഷയെ ഒരുപാട് ഇഷ്ടമാണ് എന്ത് ഭംഗിയാണ് ഓളെ കാണാൻ
@sandychrist8188
@sandychrist8188 Месяц назад
Trisha all plastic surgery that's why she looks beautiful at her old age...
@shyjur.a2710
@shyjur.a2710 Год назад
മണിരത്നം ❤❤❤ഒരു രക്ഷ ഇല്ലാത്ത ഡയറക്ടർ......ഡ്രീം ഡയറക്ടർ 👍❤👍
@anjunarayanan5739
@anjunarayanan5739 Год назад
@PrasanthKumar-jf7ej
@PrasanthKumar-jf7ej Год назад
Exactly
@dheepthin983
@dheepthin983 Год назад
Interview ചെയ്ത chettan👌👌 നല്ലപോലെ ചെയ്തു 👌 Nice interview
@omanakuttanek2977
@omanakuttanek2977 Год назад
ബാബുആന്റണി മലയാള സിനിമയുടെ ആയോധന കലയുടെ ഒരേഒരു രാജാവ് ♥️
@noushadnouriel9832
@noushadnouriel9832 Год назад
Babu Antony 🔥🔥🔥❤️
@shibinasa1258
@shibinasa1258 Год назад
ജയo❤️❤️❤️ രവി
@noushadnouriel9832
@noushadnouriel9832 Год назад
One of the favourite
@rs3098
@rs3098 Год назад
അവരെ ചിരിക്കുമ്പോ എന്തിനാ ഞാൻ ചിരിക്കണേ 😂😂😂😂
@goodsoul77
@goodsoul77 Год назад
😂
@aswathykrishna5344
@aswathykrishna5344 Год назад
Aavo njanum athpole thanne 😁
@squadfinisher
@squadfinisher Год назад
E comment vaayichapolum njn enthina enne relate cheytu chirikunne 😂
@harithaunnikrishnan6262
@harithaunnikrishnan6262 Год назад
😅
@nooriyanoori7274
@nooriyanoori7274 Год назад
Vattayo 😆
@user-hu4lf8ny9u
@user-hu4lf8ny9u Год назад
Ippolum Thrisha enth sundhariya❤ Samy cinema kandu thrisha fan Ayatha❤Once a Thrisha fan always a thrisha fan ❤🔥
@NEELIKURUKKAN
@NEELIKURUKKAN Год назад
മിത ഭക്ഷണം, വ്യായാമം
@prasanthk9468
@prasanthk9468 Год назад
❤️😍
@thecrusader6401
@thecrusader6401 Год назад
She looks the best in Telugu movies Varsham and pournami❤
@aravindk8658
@aravindk8658 Год назад
PS team ന്റെ ഏറ്റവും best interview ഇതാണ്. Kudos to the anchor. You are such a talent. Really enjoyed 😇🙌🔥
@Shinuchaan
@Shinuchaan Год назад
എന്താ പടം!!! നമ്മുടെ രണ്ടാം ഊഴം കൂടി ഇതു പോലെ ഒരു ടീം വെള്ളിത്തിരയിൽ എത്തിച്ചിരുന്നു എങ്കിൽ 🙏🙏❤️
@jefinjude5979
@jefinjude5979 Год назад
പൊന്നിയിൻ സെൽവൻ നോവൽ വായിച്ചവർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ഈ ഒരു സിനിമയ്ക്കു വേണ്ടിയാണ്.
@anjanamohan6073
@anjanamohan6073 Год назад
Jayam ravi cuteness overloaded
@sathya25
@sathya25 Год назад
Nice to hear...he is handsome
@fathimashiyas
@fathimashiyas Год назад
തമിഴനു മലയാളവും മലയാളിക്ക് തമിഴും ഒരുപോലെ മനസ്സിലാകും എന്ന് ഉറപ്പികുന്ന ഇൻ്റർവ്യൂ.. ❤️❤️❤️
@shabadsdz524
@shabadsdz524 Год назад
വേറെ ഏത് ഭാഷകൾ ഉണ്ട് ഇന്ത്യയിൽ ഇതുപോലെ . 😂 ചോദ്യം ചോദിക്കുന്നത് ഒരു ഭാഷ മറുപടി മറ്റൊരു ഭാഷ ആർക്കും ഒരു പരിഭാഷകന്റെ ആവശ്യം ഇല്ലാ ❤️👍🏻👍🏻
@suchi...750
@suchi...750 Год назад
Sathyam😘🥰🥰😊😊
@shabadsdz524
@shabadsdz524 Год назад
@@suchi...750 😍😍
@subscribepls9612
@subscribepls9612 Год назад
Hindi and marathi, rajasthani bengali films okkay undallo
@keralabreeze3942
@keralabreeze3942 Год назад
If you speak tamil you can easily communicate with malayalis, If you speak malayalam you can easily communicate with tamilians. How lucky we people are 👍
@itzme-saeed
@itzme-saeed Год назад
മലയാളം മനസ്സിലാവുന്ന തമിഴൻസ് വളരെ കുറവാണ്.
@priyadharshini.d7835
@priyadharshini.d7835 Год назад
@@itzme-saeed no every one easily understood
@itzme-saeed
@itzme-saeed Год назад
@@priyadharshini.d7835 എന്റെ അറിവിൽ അങ്ങെനെ അല്ല. മനസിലാവാത്ത ഇഷ്ടം പോലെ ആളുകളെ അറിയാം. കുറെ നാൾ അവിടെ ആയിരുന്നു
@mendez19727
@mendez19727 Год назад
@@itzme-saeed നമ്മൾ മലയാളികൾ വളരെ വേഗത്തിലാണ് സംസാരിക്കാറുള്ളത്. നിറുത്തി സാവധാനത്തിൽ സംസാരിച്ചാൽ എല്ലാ തമിഴർക്കും മലയാളം വേഗം മനസിലാവും.
@itzme-saeed
@itzme-saeed Год назад
@@mendez19727 മലയാളത്തേക്കാൾ വേഗം തമിഴ്നാണെന്നാണ് തോന്നിട്ടുള്ളത്.
@Husoor
@Husoor Год назад
പണ്ടൊന്നും ഇങ്ങനെ പ്രൊമോഷൻ ഉണ്ടായിരുന്നില്ല.. ഇപ്പോൾ എല്ലാം സിനിമകൾക്കും ഭയങ്കര പ്രൊമോഷൻ ആണ്.. World wide promotion
@Openforum837
@Openforum837 Год назад
നാടോടുമ്പോൾ നടുവേ ഓടണം
@Husoor
@Husoor Год назад
@@Openforum837 ✌🏻
@Trendng.no1
@Trendng.no1 Год назад
ആളുകൾ പഴയ പോലെ നാരങ്ങ മിട്ടായി കാണിച്ച് കുപ്പിയിൽ ആകാൻ ആവില്ല എന്ന് അവർക്കറിയാം,,,അതിനുള്ള പെടാ പാടാണ്...
@symbian9874
@symbian9874 Год назад
Malayalam market veluth aayi.
@Tinkle384
@Tinkle384 Год назад
Trishaaa ❤
@irfanhabeeb9146
@irfanhabeeb9146 Год назад
Tamil + Malayalam =❤️💯
@saifuraazleo8824
@saifuraazleo8824 Год назад
മാതൃഭൂമി ഇങ്ങനെയും ഇന്റർവ്യൂ ചെയാം എന്ന് കാണിച്ചു തന്നു.. 👍
@shibu3754
@shibu3754 Год назад
മണിരത്നം എന്നാൽ മണിയെ രത്നമാക്കിയത്, എല്ലാവരും ആ മാലയിലെ ഭംഗിയുള്ള മുത്തുകൾ 🙏🌹
@keralavlogz8536
@keralavlogz8536 Год назад
Movie കണ്ടപ്പോ ഇഷ്ടപെട്ടത് ജയം രവിയെ തന്നെ ആണ്... പൊന്നിയൻ സെൽവന്റെ Entery മുതൽ ആണ് പടം Interesting ആയത്..... 😍😍😍😍🔥🔥
@nidheeshtp9191
@nidheeshtp9191 Год назад
Vikram karthi🔥🔥🔥🔥🔥
@anjalisivaprasad9644
@anjalisivaprasad9644 Год назад
Standard keep cheythu anchor. Genuine questions. Ithrayum nalla talented aayavare vilichiruthi below average questions chodichillallo...
@mohamedijaz1198
@mohamedijaz1198 Год назад
Rimi tomy anenkil: question - aninu und peninnu illa enthanu parayamo
@sarathkumarvs301
@sarathkumarvs301 Год назад
@@mohamedijaz1198 SRK KAJOL INTERVIEW VAN BORE DILWALE
@ashz93
@ashz93 Год назад
1989: വൈശാലി 2022: പൊന്നിയിൻ സെൽവൻ ഒറ്റപേര് Babu Antony 😍
@muhammadjalalm9507
@muhammadjalalm9507 Год назад
Ntha
@ashz93
@ashz93 Год назад
@@muhammadjalalm9507 വൈശാലി സിനിമയിലും ഈ സിനിമയിലും ബാബു ആന്റണി ഉണ്ടെന്ന്
@legendarybeast7401
@legendarybeast7401 Год назад
🤣🤣
@musicmaniac5314
@musicmaniac5314 Год назад
Ayakk vallya role onnula ee cinemel
@ajaymichael333
@ajaymichael333 Год назад
aynu
@MrKunjunni
@MrKunjunni Год назад
my fav തൃഷ ..എന്നാ ഗ്ലാമറാ ..പൊളി
@sarathkumarvs301
@sarathkumarvs301 Год назад
ജയം രവി പൊന്നിൻ സെൽവൻ ലുക്ക് പോളി💥💯
@amruthulprakash
@amruthulprakash Год назад
മലയാളത്തില്‍ എല്ലാരും സംസാരിക്കുമ്പോള്‍ സന്തോഷം തോന്നുന്നു
@rahulrnair8540
@rahulrnair8540 Год назад
Babu Antony ❤️ എന്തോ ഭയങ്കര ഇഷ്ടമാണ് ഈ മനുഷ്യനെ...PS 1 കണ്ട് ലോകേഷ് T67 il Cast ചെയ്താ മതിയാരുന്നു... Would love to see him in a gangster movie... അതും വിജയ് അണ്ണൻ്റെ ടീം ആണേൽ പകുതി സമാധാനം
@user-ky7en3wp3n
@user-ky7en3wp3n Год назад
ഞാൻ പറയും പോവല്ലേ... ലോകത്തിലെ ഏറ്റവും ദുരന്തം അഭിനയം രക്ഷകൻ വിജയ്ടെ കൂടെ അഭിനയിച്ചു ഉള്ള വെല കളയല്ലേ 🙏
@rahulrnair8540
@rahulrnair8540 Год назад
@@user-ky7en3wp3n ലോകേഷ് അല്ലേ.. expect the unexpected
@user-ky7en3wp3n
@user-ky7en3wp3n Год назад
@@rahulrnair8540 ആ പുള്ളിയെ ഉള്ളതാണ് ഒരു പ്രെതീഷാ ❤️❤️വിജയ് അവൻ ഒരിക്കലും റിസ്ക് എടുക്കില്ല.. എനിയ്ക്ക് ഒരു എതിർപ്പും ഇല്ല.. But അവന്റെ അന്നും ഇന്നും ഒരേ സ്റ്റൈൽ ആവർത്തന വിരസതഉള്ള അല്ലേൽ രക്ഷകൻ റോൾ മാത്രം ചെയുന്ന, മനഃപൂർവം ആളുകളുടെ ഇടയിൽ ഹീറോ പരിവേഷം ഉണ്ടാക്കി അത് മൈന്റൈൻ ചെയ്തുപോകാൻ മാത്രമായി സിനിമ ചെയുന്ന,, മാറ്റുനടന്നമാരെ പോലെ അഭിനയിക്കാൻ കിട്ടുന്ന ഏത് റിസ്ക് റോളും എടുക്കാൻ മടികാണിച്ചു, ഫാൻസിനെ തൃപ്തിപ്പെടുത്തി,, ലോകം മുഴുവനും കൊട്ടിഘോഷിച്ചു സഹായങ്ങൾ ചെയുന്ന.. സൗന്ത് ഇന്ത്യ വിട്ടാൽ.. ആരും അറിയാത്ത ഈ ലോകം അംഗീകരിക്കാത്ത ആ മഹാ രക്ഷകന്റെ എന്ത് കണ്ടിട്ടാണ് ഈ ഫാൻസ്‌ എന്ന് ഓർക്കുമ്പോൾ തോന്നുന്ന വെറുപ്പ്... അതിപ്പോ മതം ആയിക്കോട്ടെ,രാഷ്ട്രിയം ആയിക്കോട്ടെ.. അത് എന്ത് തന്തയില്ലായ്മ ആണ് ഫോള്ളോ ചെയുന്നതെന്നോ അവറ്റകൾ കാണിയ്ക്കുന്ന ചെറ്റത്തരം അത് എന്ത് തന്നെയാണേലും നായികരിച്ചുമൊക്കെ അതിനെ അന്തമായ.വിശ്വസിയ്ക്കുന്ന മണ്ടമാരായ ആളുകൾ ഉണ്ടല്ലോ.. അതുപോലെ കുറെ പൊട്ടന്മര് ആണ് വിജയിനെ ദൈവം ആയി കാണുന്നത്... വാണങ്ങൾ.. മറ്റ് എത്രയോ കഴിവുള്ളവരുണ്ട്, സ്വയം കഴിവ് നടയ്ക്കുന്നവനെ ഒക്കെ എന്തിനാ മക്കളെ നിങ്ങൾ ഫോള്ളോ ചെയ്യുന്നേ 🤗
@achubinu9840
@achubinu9840 Год назад
@@user-ky7en3wp3n VJ is good actor watch old movies e paryunae ajith rajani ok ign roll anu cheyunae because stard
@kriz2281
@kriz2281 Год назад
Babu antony martial arts with bolt cam....aa Rain 1 and Raid 2 oke pole powli goosebumps fight arikum 😲🔥
@itsmeaswathyaneesh
@itsmeaswathyaneesh Год назад
Karthi with kerala style 😍
@user-to1rt1ui1q
@user-to1rt1ui1q 2 месяца назад
Chehcik ishtayoo
@vimalkumar12389
@vimalkumar12389 Год назад
You are just blending everything. മലയാളം തമിഴ് രണ്ടും ഒന്നാണെന്നു കാണിച്ചു we are cousins... Malayali from chennai❤️❤️❤️❤️❤️
@neenumc4940
@neenumc4940 Год назад
മികച്ച ഒരു interview നല്ല ചോദ്യങ്ങൾ, well done anchor
@aswathyachu866
@aswathyachu866 Год назад
ജയംരവി കിടു look🥰👌.... തൃഷയെ ചെറുപം തൊട്ടു കാണാൻ തുടങ്ങിയതാ ഇപ്പോഴും എന്താ ഭംഗി😍
@sameers3581
@sameers3581 Год назад
മണിരത്നം സംഭവം - കാർത്തി, വിക്രം, ജയം രവി, ജയറാം, ഐശ്വര്യ റായി, തൃഷ. 🔥🔥
@abhishekkannur5997
@abhishekkannur5997 Год назад
ഇതാണ് അവതാരകൻ ഇങ്ങനെ ആവണം അവതാരകൻ അടിപൊളി interview
@Chinu262
@Chinu262 Год назад
ഐശ്വര്യ ലക്ഷ്മി 🥰
@NEELIKURUKKAN
@NEELIKURUKKAN Год назад
തൃഷ
@ljvlogs2954
@ljvlogs2954 Год назад
ഐശ്വര്യ റായ്, കാർത്തി and തൃഷ.... ഇവർ മൂന്ന് പേരും പൊളിച്ചു 🥰
@v_cutzz768
@v_cutzz768 Год назад
ഈ പടത്തിനു വണ്ടി ഒടുക്കത്തെ കാത്തിരിപ്പാണ് 🔥⚡️
@pachoosworld2098
@pachoosworld2098 Год назад
ഏത് വണ്ടി 😄
@nikhilpallikkal610
@nikhilpallikkal610 Год назад
Nthina
@guruji2912
@guruji2912 Год назад
അതിന് ശേഷം സമാധി ആണോ
@harishaaru1979
@harishaaru1979 Год назад
vandi oo 🤣🤦
@Trendng.no1
@Trendng.no1 Год назад
Oa goshhhhhh....ee Trishak വയസ ആവാത്തത് എന്താവോ....ഒരു മാറ്റവും ഇല്ലാത്ത ഒരു നടി
@sandychrist8188
@sandychrist8188 Месяц назад
Trisha Aunty looks ageless 😂😂😂
@user-lf4cc3bg8s
@user-lf4cc3bg8s Год назад
ദേ ദിവനാണ്.... ചോദ്യകർത്താവ്❤❤❤❤
@sree2679
@sree2679 Год назад
തൃഷ വന്നപ്പോൾ എണിറ്റു മാറി കൊടുത്ത് ആ സ്ഥാനത്ത് കാർത്തി ഇരുത്തി ബാബു ആന്റണി 🔥🔥👍
@paulsontjohn
@paulsontjohn Год назад
ഈ സിനിമയിലൂടെ ജയം രവിയുടെ റേജ്ജ് ഇന്ത്യൻ സിനിമ കാണാൻ പോകുന്നെ ഉള്ളു. വിക്രം സാർ കാർത്തി തൃഷ നേരത്തെ കുറച്ചൂടെ കഴിവ് തെളിയിച്ചവർ ആണ്.
@vjapachean8080
@vjapachean8080 Год назад
Yes... Jayam ravi Career Graph maran pona film
@NEELIKURUKKAN
@NEELIKURUKKAN Год назад
എന്ത് ഗ്രാഫ്, ബാഹുബലിക്ക് ശേഷം പ്രഭാസ് , ശങ്കർ സിനിമയിൽ vikram, KGF കഴിഞ്ഞപ്പോൾ യാഷ്.... നല്ല കഥ..direction,.... നടൻമാർ... സംവിധായകരുടെ, തിരക്കഥാകൃത്തുക്കളുടെ നൂൽപാവകളാണ്
@vjapachean8080
@vjapachean8080 Год назад
@@NEELIKURUKKAN സംഭവം ശരി ആണ്.. വിക്രം കാർത്തി എന്നിവരെ വച്ചു നോക്കുമ്പോ JR അത്ര ഫേമസ് അല്ല എന്നാൽ തന്നെയും നല്ല ആക്ടർ ആണ്.. പുള്ളിക് കുറച്ചൂടെ അറിയപ്പെടാൻ ഈ ഫിലിം സാധ്യമാക്കും.. മുൻനിര ഡയറക്ടർസ് പലരും പുള്ളിയെ വച്ചു ഫിലിം എടുത്തിട്ടില്ല. ഇ പടം കൊണ്ട് അതിനും ഒരു മാറ്റം ഉണ്ടാകുമാരിക്കും കണ്ടറിയാം....
@paulsontjohn
@paulsontjohn Год назад
@@vjapachean8080 അതെ bro മോഹൻ രാജ (സഹോദരൻ)പിന്നെ പുതു സംവിധായകരും ആണ് പുള്ളിയെ യുസ് ചെയ്യ്തിട്ട് ഉള്ളു. മണിരഗ്നം പോലുള്ള legends പുള്ളിയെ യൂസ് ചെയ്തിട്ടില്ല.
@Vishnu-bx6of
@Vishnu-bx6of Год назад
Trisha evdeya kazhivu theliyichath...🤣
@BeingHuman341
@BeingHuman341 Год назад
Trishayokke ethra kaalaayi...ippolum.... 🔥
@anjanakrishna6468
@anjanakrishna6468 Год назад
Out of all promotion interviews, liked Jayam Ravi most. Despite the title character, he is so simple and communicate with such an ease. Never knew he is this much humble.
@nadashasajith8674
@nadashasajith8674 Год назад
So true👍
@NEELIKURUKKAN
@NEELIKURUKKAN Год назад
But thrisha is very beautyfull
@baski53
@baski53 Год назад
Agree about Trisha. It has taken so many years for her to be recognized to this level. Status finally! Glad for her.
@devikaraj6541
@devikaraj6541 Год назад
I don't know who I am going to like when I see the movie, but now I just loveeee jayamravi. So humble and simple. The way he talks... he's soo nice
@300oakwayparkway9
@300oakwayparkway9 Год назад
I am a Sri Lankan Tamil. I am able to understand the questions asked in Malayalam. There were references to Sri Lanka in the interview. Waiting to see what Ponniyin Selvan did in SL!!!
@Jo-wb3zm
@Jo-wb3zm Год назад
Such a fun interview 😍❤ waiting for PS-1
@sooryababu3873
@sooryababu3873 Год назад
All wishes to PS 1
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Год назад
One of the best interview in malayalam...👍very proud matrubhumi and the interviewer...congratulations Action King Babu Chettan,Jayaram and Aishwarya Lechu...👍this film lift up Indian cinema in the World Canvas...👍
@nandanachelora5057
@nandanachelora5057 Год назад
Manorama alla mathrubhumi ane
@mayasubash3636
@mayasubash3636 Год назад
മലയാളം പറയാൻ അവതാരകർ പഠിച്ചചേ 👍👍👍👍 വിക്രം അന്നും ഇന്നും എന്നും സിംപിൾ അതാണ്‌ തമിൾ നടന്മാരുടെയും ക്വാളിറ്റി മലയാളികൾ രണ്ട് സിനിമയിൽ അഭിനയിച്ചാൽ മലയാളം അറിയാത്ത് 😜😜😜
@fsmovieexplanation6710
@fsmovieexplanation6710 Год назад
Enjoyed this interview a lot❤
@Vishnu_venugopal
@Vishnu_venugopal Год назад
21:34 Shooting le director padam realease ke apparam audience 😃👌jayam ravi❤
@shirinhashi690
@shirinhashi690 Год назад
Trisha is really a princess..she talks..smile...even look n breath like a ptincess
@thisismetim1833
@thisismetim1833 Год назад
It's good to see the questions are Asked in malayalam
@glenwinjacob9377
@glenwinjacob9377 Год назад
അവതരണം ❤
@filmitube1661
@filmitube1661 Год назад
മലയാളത്തിൽ ചോദിക്കുന്നു. അവർക്ക് മനസിലാകുന്നു. അവര് തമിഴ്ൽ മറുപടി പറയുന്നു. മലയാളിക്കും മനസിലാകുന്നു ❤❤❤❤
@krishkuttan9302
@krishkuttan9302 Год назад
Jessie meet her father 😉😉😉😜😜. Trish looks elegant ❤️❤️❤️🔥🔥🔥
@hippysunshine7319
@hippysunshine7319 Год назад
Yah😂
@kuttykutty4795
@kuttykutty4795 Год назад
This interview is way more fun than the others given by the team so far!!! Mani Ratnam's fun side 😀😂 totally blown away by the support and cheers by the people of trivandrum during the PS meet!!! Love from Tamizhan ❤️
@pradeepmca
@pradeepmca Год назад
As an Anathapuri Tamizhan i felt so happy on the PS Trivandrum event. Such a massive support was given to PS-1 team. At least from now onwards, hope the teams will come to Trivandrum rather than in Kochi. In Trivandrum people watch straight tamil movies ( including malayalees) even when malayalam dubbing is available.
@kuttykutty4795
@kuttykutty4795 Год назад
@@pradeepmca I'm sure the team would come to trivandram again for promoting PS-2 🔥🔥🔥🔥🔥
@aravindrnair93
@aravindrnair93 Год назад
Trivians mostly watch Tamil films over Malayalam dubbed. I loooove hearing Tamil.
@SRJ_Talks
@SRJ_Talks Год назад
This is the best interview watched recently in Malayalam 😍
@isha_collections8698
@isha_collections8698 Год назад
Trisha ❤️
@anjanaanju848
@anjanaanju848 Год назад
Thrisha interviewil illalo
@anushithk6147
@anushithk6147 Год назад
@@anjanaanju848 9:00 kand noke
@anjanaanju848
@anjanaanju848 Год назад
@@anushithk6147 undto. Njn kandu
@dhanyas113
@dhanyas113 Год назад
Don't know the exact reason..but my heart says among those..Jayam Ravi is the most genuine soul..Real..started to like him more after seeing his interviews 😇😇
@youtubeuser9938
@youtubeuser9938 Год назад
PONNIYIN SELVAN കാണാൻ കട്ട WAITING.. PS Novel വായിച്ചവർക്ക് അറിയാം അതിന്റെ level♥️
@muhammadjalalm9507
@muhammadjalalm9507 Год назад
Kukku fm il undo
@harishaaru1979
@harishaaru1979 Год назад
pinne alla
@jefinjude5979
@jefinjude5979 Год назад
💯
@athul8431
@athul8431 Год назад
Adipoli interview 💖
@beegamsulthana5251
@beegamsulthana5251 Год назад
Good qstns Good interview Good interviewer❤
@aravindrnair93
@aravindrnair93 Год назад
My respect for Jayam Ravi increased so much after this movie...never felt he was a good actor ..but this movie changed my entire perspective
@anuanoob9921
@anuanoob9921 Год назад
Interview was really good.. Anchor he made all the questions in Malayalam and crystal clear.. Hats off🙌
@amal-vr4xe
@amal-vr4xe Год назад
Mani sir the living legent. Lot of respect sir
@arunpalakunnu1328
@arunpalakunnu1328 Год назад
Spr inter view... Ivareyokke kaikaryam cheytha avatharakanu big salute
@asnanashaas9613
@asnanashaas9613 Год назад
Such a good personalities with a good interviewer....(after seeing bhasi interview)
@aryaunnikrishnan9041
@aryaunnikrishnan9041 Год назад
Best interview ❤️ Good & standard questions
@musingsoflostsoul
@musingsoflostsoul Год назад
Nalla interview. Good questions by anchor
@digitalworldstudio7571
@digitalworldstudio7571 Год назад
thrisha...always my favour...
@daffodils6399
@daffodils6399 Год назад
Can’t wait to watch the movie😍❤️These people❤️❤️
@beinlaiden2692
@beinlaiden2692 Год назад
Trisha is female version of mamooty. She looks the same for last 20yrs
@siddharth-cl6pg
@siddharth-cl6pg Год назад
ബ്രഹ്മാണ്ഡ(exuberant) interview .
@Twinkle6806
@Twinkle6806 Год назад
Kaarthi stunning look
@rageshkumara4406
@rageshkumara4406 Год назад
Good interview ❤️❤️❤️❤️❤️
@abhijitho8324
@abhijitho8324 Год назад
One and only crush frm tamil cinema Trisha❤️😘
@christojfrancis6754
@christojfrancis6754 Год назад
Interviewer 🔥💯
@geethakrishnan9857
@geethakrishnan9857 Год назад
Nice ഇന്റർവ്യൂ. Anchoring നന്നായിട്ടുണ്ട് 💜
@Asha-br9dp
@Asha-br9dp Год назад
So lively and candid 💯
@vishnusreenilayam9901
@vishnusreenilayam9901 Год назад
അവതാരകന്റെ ചോദ്യം അവരെയും മുഷിപ്പിച്ചില്ല. കണ്ടിരുന്ന നമ്മളെയും മുഷിപ്പിച്ചില്ല. നല്ല അവതരണം. മണിസാറിനോട് ഭാര്യ പിണങ്ങാറുണ്ടോ. രണ്ടുനേരം കുളിക്കാറുണ്ടോ എന്നൊന്നും ചോതിച്ചില്ലല്ലോ.. അതാണല്ലോ ഇപ്പോഴത്തെ സ്റ്റൈൽ 😁
@dheerajkumar8025
@dheerajkumar8025 Год назад
Etra simple aay aanu questions and etra simple aay answering....loved it❤️❤️❤️
@samchungath4228
@samchungath4228 Год назад
Beautifull interview ..
@youtubeuser9938
@youtubeuser9938 Год назад
Jayam Ravi ♥️
@joelthomaspaul3550
@joelthomaspaul3550 Год назад
Nalla interview ❤️❤️
@musicmaniac5314
@musicmaniac5314 Год назад
Aishwarya Lekshmi and Trisha❤❤❤
@dumb_biriyani
@dumb_biriyani Год назад
Brilliant brilliant interview. Especially, 21:40> comment by Jayam Ravi and the vibe of the team, the shooting of this movie would have been so much fun! :D
@ABCD-hw7qy
@ABCD-hw7qy Год назад
Trisha is looking like a daydream! Angel! ❤️😍
@anjali2970
@anjali2970 Год назад
Nice interview... Waiting for the movie
@NEELIKURUKKAN
@NEELIKURUKKAN Год назад
തൃഷ നല്ല ഭംഗി,
@shymashyma1532
@shymashyma1532 Год назад
Good interview 💯💯
@bensonbenjamin3341
@bensonbenjamin3341 Год назад
Nammude swontham Babu Antony sirine kandappol i am so happy❣️🤩🔥
Далее
БАТЯ И СОСЕД😂#shorts
01:00
Просмотров 1,2 млн
МАЛОЙ ШАНТАЖИСТ
00:34
Просмотров 94 тыс.
Exclusive Interview with Ponniyin Selvan Team !!!
16:55