എന്റെ രണ്ടു മക്കൾ ഭിന്നശേഷിക്കാർ ആണ്. അവർക്ക് 29 വയസ്സ് ആണിപ്പോൾ. നിഷ്കളങ്കതയുടെ പര്യായം ആണ്. അവരുടെ ചിരിയും സന്തോഷവും എല്ലാ നിരാശ നിറഞ്ഞ നിമിഷങ്ങളിലും ആശ്വാസം പകരുന്നു. എല്ലാ പ്രണാമംങ്ങളും നേരുന്നു സിദ്ദിഖ് 🙏🙏🙏
എല്ലാ കുറവും ഉണ്ടായിട്ടും പൊന്നുപോലെ തന്റെ മോനെ നോക്കിയ സിദ്ദിഖിന് ഒരായിരം അഭിവാദ്യങ്ങൾ. സ്പെഷ്യലി ഏബിൾഡ് ആയിട്ടുള്ള കുഞ്ഞുങ്ങൾ ഉള്ള എല്ലാ മാതാപിതാക്കളുടെയും മനസ്സാൽ പൂജിക്കുന്നു
കേരള കോൺഗ്രസ് (ജെ ) ചെയർമാൻ ശ്രീ P. J. ജോസഫ് സാറിന് ഒരു ഭിന്ന ശേഷിക്കാരൻ മകനുണ്ടായിരിന്നു. അടുത്ത കാലത്തു മരിച്ചു പോയി. 20 വർഷം മുൻപ് എന്റെ ഒരു ബന്ധുവിന്റെ മകന്റെ വിവാഹത്തിന് വിവാഹത്തിന് ജോസഫ് സാർ ഫാമിലി സഹിതം വന്നിരുന്നു. അന്ന് ഭിന്ന ശേഷിയുള്ള മകനെ ജോസഫ് സാറും ഡോക്ടർ ആയ ഭാര്യയും രണ്ടു വശത്തു നിന്നും താങ്ങി പിടിച്ചു പന്തലിലേക്ക് കൊണ്ടു വരുന്നത് കാണാൻ ഇടയായി. അതു കണ്ടപ്പോൾ അദ്ദേഹത്തിന്റെ ഉള്ളിലെ പിതൃ സ്നേഹം എത്ര വലുതാണെന്ന് ഞാൻ മനസിലാക്കി. ശ്രീ സിദ്ധിക്കിന്റെ ദുഃഖത്തിൽ ഞാനും പങ്ക് ചേരുന്നു. മൺമറഞ്ഞ മകന് നിത്യ ശാന്തി നേരുന്നു
Sir comment അതികം ഇടില്ല എങ്കിലും എല്ലാ ന്യൂസ് ഞാൻ കേൾക്കും സിദ്ദിഖ് എന്ന നടനിലും ഉപരി ഒരു അച്ഛൻ്റെ ദുഃഖത്തിൽ ഞാനും ഫാമിലിയും പങ്കുചേരുന്നു പ്രാർത്ഥിക്കുന്നു aa മോൻ്റെ ആത്മാവിന് നിത്യശാന്തി കിട്ടാൻ ഭഗവാൻ്റെ അടുത്ത് തന്നെ ആയിരിക്കും ഈ മോൻ ഇതപെടുക നിന്നെ സ്നേഹിക്കാൻ ഒരുപാട് പേരുണ്ടായിരുന്നല്ലോ കുഞ്ഞേ നീ ഭാഗ്യവനായിരുന്നു ❤🙏🌹
എനിക്ക് പറയാൻ വാക്കുകളില്ല ഞാൻ ഓർക്കുന്നു മകനെ... അദ്ദേഹത്തിനും കുടുംബത്തിനും ഈ വിയോഗം താങ്ങാനുള്ള കരുത്ത് നൽകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു🌹🙏🙏 ഒരിക്കൽ ഞാൻ എന്റെ മകൻ ഗോൾഡിയെ കൂട്ടി ഒരു ചടങ്ങിൽ എത്തിയപ്പോൾ അദ്ദേഹം ചേർത്ത് പിടിച്ചത് ഞാൻ ഒർക്കുന്നു...ദിന്ന ശേഷിക്കാരായ കുഞ്ഞുങ്ങളെ വളർത്തുന്നതും അവരെ നെഞ്ചോട് ചേർത്തുപിടിക്കുന്നതും ഒരു അനുഭവം തന്നെയാണ് എനിക്കും ഒരു മകനുണ്ട് അതാണ് ഗോൾഡി....
നമ്മൾ ജീവിച്ച് ഇരിക്കുമ്പോൾ മക്കൾ നഷ്ട പ്പെടുന്നത് വലിയ വേദനയാണ്. അത് ഇപ്പോൾ നമ്മുടെ സിദ്ദിഖ് അനുഭവിക്കുന്നു അത് തരണം ചെയ്യാൻ അദ്ദേഹത്തിന് ദൈവം ശക്തി നൽകട്ടെ 🙏🏻🙏🏻🙏🏻.
@@lathamony5429Aunty, bible nallatha ? Aunty ji, Geeta is a manual of human being which is implemented before Jesus born to Mr late Joseph and mother Mary. In Geeta, there is a chapter about death and birth. The one who reads, they will get immense peace in their mind and will back to normal..
Prayasam തോന്നുന്നു.. ദൈവമേ സഹിക്കാനുള്ള ശക്തി അദ്ദേഹത്തിന് കൊടുക്കണേ 👏👏🌹❤️ഭിന്നശേഷിക്കാരനായ ആ മകനേ അൽമാർത്ഥമായി സ്നേഹിച്ചെങ്കിൽ സിദ്ധിഖ് എത്രയോ നല്ല മനസ്സിനുടമയായിരിക്കും......... ഊഹിക്കാവുന്നതേയുള്ളു ❤
സിദ്ധിഖ് സാറിനും കുടുംമ്പത്തിനും ദൈവം സമാധാനം നെൽകട്ടെ...എന്റെ മകൾ പോയതിന് ശേഷം ഉറക്കമില്ലാത്ത രാത്രികളായിരുന്നു എനിക്കും. ദൈവം തരുന്ന വലിയ സമാധാനത്തിൽ ജീവിക്കുന്നു. ഈ. കുഞ്ഞുങ്ങൾ. സ്വർഗ്ഗത്തിലെ മാലാഖമാരാണ് 🙏🙏
ഏറ്റവും അനുയോജ്യം ആയ കൈകളിൽ ആണ് ദൈവം ഇത്തരം കുഞ്ഞുങ്ങളെ ഏല്പിക്കുന്ന ത്. അത് സിദ്ധിക്ക് വളരെ നന്നായി നിർവഹിച്ചു. ഒരു കണക്കിന് നിങ്ങളെക്കാൾ മുന്നേ അവൻ പോയത് നന്നായി. നിങ്ങളുടെ കാലശേഷം അവൻ ആർക്കും ഒരു ബാധ്യത ആയില്ലല്ലോ. അങ്ങിനെ അശ്വസിക്കു പ്രണാമം മോനെ 🙏🙏
സംഭവാമി യുഗേ യുഗേ... എന്തൊക്കെ അനുഭവിച്ചാൽ ആണ് സഹോദര.. ഈ ജന്മം തീരാൻ.. സ്നേഹിക്കുന്നവർ വിട്ട് പോകുക, മാതാപിതാകൾ ജീവിച്ചിരിക്കെ മക്കൾ പോകുക...പ്രണാമം മോനെ... 🙏👏♥️
ഓരോരുത്തർക്കും എന്തെല്ലാം വേദനകൾ....😢.weldone സിദ്ധിക്ക്,. 👍👍🤝🤝. കാലത്തിനു മായ്ക്കാൻ പറ്റാത്ത സങ്കടം ഇല്ലല്ലോ.നമുക്കു ശേഷം ഈ കുഞ്ഞിന് ഇനിയാര്.. എന്ന വേദന വേണ്ടല്ലോ. 🙏
സിദ്ധിക്കിന് മകനോട് പ്രത്യക സ്നേഹമാണോ...മകൻ മരിച്ചതിൽ ഒരുപാട് ദുഃഖം ഉണ്ടോ..എത്രത്തോളം സങ്കടമുണ്ട് എന്നൊക്കെ അന്വേഷിച്ച് ഇതൊരു വാർത്തയാക്കിയ താങ്കളുടെ സമീപനത്തോട് വലിയ മതിപ്പൊന്നും തോന്നുന്നില്ല. മരണം ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും സ്വകാര്യ ദുഃഖമാണ്.അവരെ അതിന് അനുവദിക്കുന്നതാണ് മര്യാദ. താങ്കൾക്കാണ് ഈ അനുഭവം എങ്കിൽ എന്തായിരിക്കും അവസ്ഥ എന്ന് ചിന്തിക്കുന്നത് നല്ലതാണ്.
ശ്രീ സിദ്ദിഖിക്കിന്റെയും കുടുംബത്തിന്റെയും അഗാധ ദു:ഖത്തിൽ പങ്ക് ചേരുന്നു, എല്ലാം സഹിക്കാനുള്ള കരുത്തായി ദൈവം കൂടെയുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മോന് ആത്മശാന്തി നേരുന്നു
We too have a beautiful special needs daughter. She is the first priority in rest of all family’s life. She is in our hearts. We cannot imagine the pain their family going through. May god give them peace.
എന്റെ മോനും ഇത്തിരി വയ്യാത്തതാണ് ഞാൻ നിധിപോലെ കൊണ്ട് നടക്കുന്നു പക്ഷേ സമൂഹം ഇത്തിരി😢. ദൈവത്തിന് അറിയാം.ഇവരെ നോക്കുന്ന മാതാപിതാക്കൾക്കേ ദൈവം കൊടുക്കൂ. ഞങ്ങടെ കൈകളിൽ ഞങ്ങടെ മോൻ സുരക്ഷിതനാണേ നിധിപോലെ കാക്കുന്നു പക്ഷേ സങ്കടപ്പെടാത്ത ഒര് ദിവസം പോലും ഇല്ല😢
നിഷ്കളങ്കരായ ഇത്തരം ആളുകളെ കാണുമ്പോൾ തന്നെ എനിക്ക് മനസലിവും സന്തോഷവും തോന്നും ഇന്നലെ മരണ വാർത്ത കേട്ടപ്പോൾ കരഞ്ഞു പോയി സിദ്ദിഖ് സാറിന് സഹിക്കാനുള്ള കരുത്ത് ദൈവം നൽകട്ടെ
മാതാ പിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ കടന്നു പോകുന്നത് ഒരിക്കലും ഒരച്ഛനും അമ്മയും സഹിക്കില്ല സിദ്ധിക്കിന് ഈ മകന്റെ വേർപാട് സഹിക്കാൻ ഉള്ള കരുത്തു ദൈവം കൊടുക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു
സാപ്പി മോനെ കണ്ണിലിരിക്കുന്നെടാ താങ്ങാൻ പറ്റുന്നില്ല കാരണം ഒരേഒരു മകൻ നഷ്ടപെട്ട അമ്മയാണ് ഞാൻ മകന്റെ മുഖം മരണം വരെ കണ്ണിലിരിക്കും അതുപോലെ നെഞ്ചിലും ആദ്യമായാണ് ഇതിൽ കമെന്റ് ഇടുന്നത് 😢😢
Differently able children are sent to the God’s chosen people of the planet.Sidique has beautifully carried out his duties and God took him back so the child and the father don’t suffer 🙏🙏
മക്കള്‍ ഇങ്ങിനെ ആയതില്‍ ചെറിയ കണിക പ്രയാസം ഉള്ളവര്‍ ആണെങ്കില്‍ പോലും മക്കളെ എവിടെകും കൊണ്ട് പോകില്ല ആളുകളെ കാണിക്കാന്‍ എല്ലാം വലിയ കുറച്ചില് ആയി അവര്‍ക്ക് തോന്നും , എന്നാല്‍ ഇങ്ങിനെ ഉള്ള മക്കളെ കൊണ്ട് യാതൊരു വിധ പ്രയാസവും ആര്‍ക്കും ഉണ്ടാകേണ്ടതില്ല എന്ന് സമുഹത്തിന് തന്റെ മകന്റെ ജീവിതം കൊണ്ട് സിദ്ധീഖ് കാണിച്ചു കൊടുത്തു. അങ്ങിനെയുള്ള ഒരു മനസ്സിന്റെ (സിദ്ധീഖ്) ന്റെ ദുഖം നമുക്ക് ഊഹിക്കാന്‍ പോലും കഴിയില്ല -- സിദ്ധീഖ്ന്റെ മകന് വേണ്ടി ദുആ ചെയ്യുന്നു. തന്റെ വിശ്വാസ പ്രകാരം സിദ്ധീഖ് മകനെ കണ്ടു മുട്ടുക തന്നെ ചെയ്യും . സത്യത്തിൽ എന്താണ് മരണം.. സയന്‍സിനു ഇന്നേ വരെ വ്യക്തമായ ഉത്തരമില്ല.. പണ്ട് ജൂത പണ്ഡിതന്മാര് നബി(പ്രവാചകൻ) യോട് ചോദിച്ചു ''നബിയെ എന്താണ് ആത്മാവ്..?''നബി (സ) പറഞ്ഞു ''എനിക്കറിയില്ല..'' പിന്നീട് ഖുര്‍ ആന്‍ അവതരിച്ചു '' നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ് എന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ പെട്ടതാകുന്നു. അതിനെ പറ്റിയുള്ള അറിവ് അല്പമല്ലാതെ മനുഷ്യര്‍ക്ക് നല്കപ്പെട്ടിട്ടില്ല.'' (ഖുര്‍ആന്‍ 17/85) * ''ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട് ഏതൊക്കെ ആത്മാവിന് അവന് മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന് പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധി വരെ അവന് വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും ഇതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.'' (ഖുർആൻ 39/42)