Тёмный

പൊന്മുടിയിലെ ആനകളും മീന്മുട്ടിയിലെ വെള്ളച്ചാട്ടവും | Spotting Elephants in Ponmudi Meenmutty Falls 

Food N Travel by Ebbin Jose
Подписаться 796 тыс.
Просмотров 149 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 740   
@prejuhariharan2357
@prejuhariharan2357 5 лет назад
പൊന്മുടി കിടു തിരുവനന്തപുരത്തിന്റെ മൂന്നാർ. എന്റെ സ്വന്തം നാട്. വീഡിയോ സൂപ്പർ.
@FoodNTravel
@FoodNTravel 5 лет назад
അടിപൊളി... സൂപ്പർ 😍😍
@shan.nshann3599
@shan.nshann3599 3 года назад
epo open ayo ?
@ലാസർഎളയപ്പൻ
Enikum ISTTAM ponmudi avide new jersey fam ariyumo
@rajeshr173
@rajeshr173 5 лет назад
പൊന്മുടി നമ്മുടെ സ്വന്തം സ്ഥലം. നാലാം ക്ലാസ്സുവരെ പഠിച്ചത് അവിടെയാ. നൊസ്റ്റാൾജിയ....... നന്ദി എബിൻ ചേട്ടാ
@FoodNTravel
@FoodNTravel 5 лет назад
താങ്ക്സ് ബ്രോ... നൊസ്റ്റാൾജിയയിലേക്ക് കൊണ്ട് പോകാൻ കഴിഞ്ഞെന്നു അറിഞ്ഞതിൽ വളരേ സന്തോഷം 😍😍
@കണ്ണാടി-ജ6ഘ
@കണ്ണാടി-ജ6ഘ 5 лет назад
അടിപൊളി അങ്ങനെ നമ്മുടെ നാട്ടിൽ എത്തില്ലേ....... നൊസ്റ്റാൾജിയ വന്നു.... സൈക്കിൾ ചവിട്ടി പൊന്മുടി പോയ കാലം ഓർമവന്നു..... പിന്നെ സ്കൂട്ടർ ''ലാംബി '' അതും ഓർമയിൽ വന്നു... സൗദിയിൽ നിന്നും നൊസ്റ്റു വന്നു വട്ടായിരിക്കുന്ന ഞാൻ 😭😭😭😭😭
@FoodNTravel
@FoodNTravel 5 лет назад
അതെ നമ്മൾ എത്തി ബ്രോ...നമ്മുടെ വീഡിയോ നൊസ്റ്റാൾജിയയിലേക്ക് കൊണ്ട് പോയി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം ഉണ്ട് ബ്രോ... 😍😍😍
@nichubahrain3589
@nichubahrain3589 5 лет назад
😅😅😅
@safeer6075
@safeer6075 5 лет назад
Tvm വെഞ്ഞാറമൂട് വന്നു പോകാമോ എത്ര km tvm വന്നു ഏതുവഴി തിരിഞ്ഞു പോകണം അറിയാമെങ്കിൽ പറയൂ..
@കണ്ണാടി-ജ6ഘ
@കണ്ണാടി-ജ6ഘ 5 лет назад
@@safeer6075 എവിടെ നിന്നാണ് വരുന്നത്
@anandhu.
@anandhu. 5 лет назад
haven of trivandrum 😍 പൊന്മുടി
@FoodNTravel
@FoodNTravel 5 лет назад
😍😍😍
@preejafebin4699
@preejafebin4699 5 лет назад
നമ്മുടെ കേരളത്തിൽ തന്നെ explore ചെയ്യാത്ത എത്രയോ സ്ഥലങ്ങൾ.... Truly Gods own country.... 👏👏👍👍
@FoodNTravel
@FoodNTravel 5 лет назад
അതെ... നമ്മുടെ കേരളം.... എത്ര സുന്ദരം 😍😍😍😍
@peepee.4183
@peepee.4183 5 лет назад
അതെ. കേരളം സുന്ദരമാണ് പക്ഷെ കേൾക്കുന്ന വാർത്തകളൊന്നും അത്ര സുന്ദരമല്ല
@navakairaly0442
@navakairaly0442 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-7FpqT6-3eH4.html
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 лет назад
പല തവണ പൊന്മുടിക്ക് പോയിട്ടുണ്ടെങ്കിലും ആനയെ കാണിക്കാൻ എബിൻ ചേട്ടൻ തന്നെ വേണ്ടി വന്നു. വീഡിയോ കിടു, കിക്കിടു 😍😍
@FoodNTravel
@FoodNTravel 5 лет назад
😆😆😆 താങ്ക്സ് സിയാദ് 😍😍😍
@manishadaas
@manishadaas 5 лет назад
Mottamoodo mankayam pore njan kaanichu tharaam
@sreejaram9693
@sreejaram9693 5 лет назад
പൊൻമുടി കൊള്ളാം കേട്ടോ, വെള്ളച്ചാട്ടവും,മൂടൽ മഞ്ഞും,എല്ലാം കൂടെ വല്ലാത്ത ഒരുകുളിർമ മനസ്സിന്,ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ചൂടുള്ള രാജ്യത്താണ് ഞങ്ങൾ ഉള്ളത്😃. അതുകൊണ്ട് ഇതെല്ലാം കാണുമ്പോൾ നമ്മുടെ നാട് വല്ലാതെ മിസ്സ് ചെയ്യും.😭,കൂവ ഇലയിലെ ഫുഡിന് ഞാനും വെയിറ്റ് ചെയ്യാം,🤗
@FoodNTravel
@FoodNTravel 5 лет назад
പ്രകൃതി സൗന്ദര്യം ഇഷ്ട്ടപെടുന്നവർക്കു വരാൻ പറ്റിയ സ്ഥലമാണ് പൊന്മുടി.... എനിക്കു എന്തായാലും വളരെയധികം ഇഷ്ട്ടപെട്ടു 😍😍😍
@ratheeshtv4362
@ratheeshtv4362 4 года назад
മീൻ മുട്ടി വെള്ളച്ചാട്ടം ,എന്നു കേട്ടിട്ടുള്ളതല്ലാതെ, കണ്ടിട്ടില്ലായിരുന്നു, ഗംഭീര വീഡിയോയും, വിവരണവും
@FoodNTravel
@FoodNTravel 4 года назад
Thank you Ratheesh..
@Beyond_Boundaries-np
@Beyond_Boundaries-np 5 лет назад
chetta video polichu..manoharamaya sthalam..
@FoodNTravel
@FoodNTravel 5 лет назад
Thanks Amazing Africa... Keep watching😍😍😍
@nahnasworld1313
@nahnasworld1313 5 лет назад
Ebin Chettaa vdo pwalichu ttoo😍✌ndh rasaa kanan full pachapp..puzhakal..valanj thirinj manoharamaya vaikal.. marangal.chedikal.paarakettukal.meenmutti vellachattathile irambal kelkan adhimanoharam💕&Hill station also kidu view😍tnx for sharing❤
@FoodNTravel
@FoodNTravel 5 лет назад
Thanks Nahna's world... Ponmudi super... Oru rekshayum illa... Natural beauty ishttapedunnavar theerchayaayum ishttapedum... Kaanendathu thanneyaanu... 😊😊😊
@subinthomas9308
@subinthomas9308 5 лет назад
എബിൻ ചേട്ടാ വിഡിയോ അടിപൊളി മുട്ടിക്കായുടെ പുളിരസം നമ്മുക്ക് ഇവിടെ അനുഭവപ്പെട്ടു
@FoodNTravel
@FoodNTravel 5 лет назад
അടിപൊളി 😆😆😆...താങ്ക്സ് ഉണ്ട് ബ്രോ 😍😍
@praisethelord3467
@praisethelord3467 5 лет назад
Awesome.....pravasathil erunukondu ethoke kanunnathu oru special feel annu...
@FoodNTravel
@FoodNTravel 5 лет назад
Thanks PRAISE THE WORLD... Namukku nattil varumbol pokkaavanne... Ottum vishamikkenda...
@praisethelord3467
@praisethelord3467 5 лет назад
Ebin chettane meet cheiyanamennu agrahamundu...
@riyasjabbar4561
@riyasjabbar4561 5 лет назад
ആ നാടൻ പാട്ട് കൂടി ആയപ്പോൾ പൊളിച്ചു, waiting for saturday
@FoodNTravel
@FoodNTravel 5 лет назад
Thanks und riyas... Valareyathikam santhosham... Thudarnnum kaananam😍😍😍
@riyasjabbar4561
@riyasjabbar4561 5 лет назад
@@FoodNTravel suar
@muthumol3168
@muthumol3168 2 года назад
വീഡിയോ അടിപൊളി കാഴ്ചകൾ കാണാൻ കഴിഞ്ഞു അടിപൊളി തന്നെ
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് മുത്തു 😍
@Hakkeem-Adam
@Hakkeem-Adam 5 лет назад
Ebin bro....Meghalayak shesham oru adipoli natural video.......
@FoodNTravel
@FoodNTravel 5 лет назад
Thanks und Hakkeem Adam... Keep watching😍😍😍
@freebirdfreebird56
@freebirdfreebird56 5 лет назад
കാട് ഒരു സംഭവം thanneyaane, ithupoloru drive idakoke poya mathi, jeevidathile kure prashanangaloke maarikittum... sprb chettayii... 🤩🤩🤩
@FoodNTravel
@FoodNTravel 5 лет назад
Atheyathe... Ithu polulla yaathrakal idakkokke nallathaanu... Onnu relax cheyyanum, prakruthi saundharyam aaswadikkanum...
@arathisathyanath6936
@arathisathyanath6936 5 лет назад
Nayanamanoharamaya kazhchakal.. 😍😍Evidem povan pateelelum ithokke kanumbo avidokke poya oru feel aane.. Always Love ur vedios... 💕💕
@FoodNTravel
@FoodNTravel 5 лет назад
Thanks a lot Arathi... Valareyathikam santhosham... Thudarnnum videos ellam kaananam...
@arathisathyanath6936
@arathisathyanath6936 5 лет назад
Definitely.. 👍 keep doing
@Sree-bj3tk
@Sree-bj3tk 5 лет назад
😀.ithu pola happyaaa ningal video cheithathai nijan kandilla ithu vara.every word come from your heart . One of your best video .next time ponmudi poyaal I can join with you.now Repeatedly watching this video 🥰
@FoodNTravel
@FoodNTravel 5 лет назад
Thanks und Sree... Ponmudi super... Enikku valare ishttapettu.. Theeerchayaayum... Pinnentha... Namukku orumichu pokaavallo😍😍😍
@Sree-bj3tk
@Sree-bj3tk 5 лет назад
@@FoodNTravel 😀
@vineethrajan872
@vineethrajan872 5 лет назад
Epolum chirich kond programme avatharippikkunnath kaanumbo thanne oru rasama...Ebin chetante aa motta thalayil oru umma tharanam epolenkilum kanan patiyal.. istham kond paranjathane kaliyakkiyathallato...
@FoodNTravel
@FoodNTravel 5 лет назад
Thanks und bro... Valareyathikam santhosham und bro... Umma😆😆😆
@satheeshchandhran1134
@satheeshchandhran1134 5 лет назад
എബിൻ ചേട്ടാ.. കലക്കി.. സൂപ്പർ...ഫുഡും ഈ വിഡിയോയിൽ ഉണ്ടാവും എന്നാ കരുതിയെ..
@FoodNTravel
@FoodNTravel 5 лет назад
താങ്ക്സ് ഉണ്ട് സതീഷ്... ഫുഡ് അടുത്ത വിഡിയോയിൽ വരുന്നുണ്ട്...
@nujumsha2585
@nujumsha2585 3 года назад
Moottikka kandappo oru nostalgic feeladichu pand veetteenn 50 paisa kattond ithu vedikkan schoolinniraggiyodiyittund... Thanks ebin chetta... Chettante oru video kand start cheythathathaanu ippo 2 yrs munpullath vare thappiyeduth kandondirikkunnu... Keep going 👍😊
@FoodNTravel
@FoodNTravel 3 года назад
Valare santhosham.. Thank you so much for watching my videos 🥰🥰
@soniyashijasmon638
@soniyashijasmon638 5 лет назад
Inganeyulla hill area yil ulla viedios inuyum pratheeshikkunnu.. superr. Kandirikan nallaa rasondd
@FoodNTravel
@FoodNTravel 5 лет назад
Theerchayaayum sonia... Ithupolethe videos cheyyam nammal shremikkam... 😍😍😍
@worldisone115
@worldisone115 5 лет назад
Trivandrum Ulla collegkalil padichithu e sthalathu pokaathe boys Vann miss aanu....
@FoodNTravel
@FoodNTravel 5 лет назад
Athe friendsinte koodeyokke pokaan pattiya sthalamaanu... Family aayittu pokaanum nallathaanu😍🤗🤗
@shrfukp2722
@shrfukp2722 5 лет назад
തിരുവനന്തപുരത്ത് വരുമ്പോൾ കറക്ക് ചായ എവിടെ കിട്ടും എന്ന് പറയാം എന്ന് പറഞ്ഞിരുന്നു സാറിന്റെ അവതരണം സൂപ്പർ
@FoodNTravel
@FoodNTravel 5 лет назад
തിരുവനതപുരത്തു വന്നപ്പോൾ കറക്കി ചായ തപ്പാൻ സമയം കിട്ടിയില്ല... അതാണ്‌... ഇനി വരുമ്പോൾ ആവട്ടെ
@joelabel2395
@joelabel2395 5 лет назад
Nammude swantham ponmudi super video Ebin chetta
@FoodNTravel
@FoodNTravel 5 лет назад
Thanks und Leena... Keep watching😍😍😍
@Eddyedwin.
@Eddyedwin. 5 лет назад
*Triviyans trip point* 💥
@FoodNTravel
@FoodNTravel 5 лет назад
😍😍😍
@MrKK-bk5kd
@MrKK-bk5kd 5 лет назад
എന്റെ നാട്,,, താങ്ക്യൂ ചേട്ടാ... ഇത്തവണ എന്റെ നാട് തിരഞ്ഞെടുത്തതിന്
@FoodNTravel
@FoodNTravel 5 лет назад
താങ്ക്സ് ഉണ്ട് ബ്രോ...പൊന്മുടി 👌👌👌
@sabithsali
@sabithsali 5 лет назад
Chetto polichoooo... chettante ealla video yum kaaanarundu polikkunnuu........
@FoodNTravel
@FoodNTravel 5 лет назад
Thanks und Sabithsalim... Keep watching😍😍😍
@rock-nk5ux
@rock-nk5ux 5 лет назад
"പച്ചപ്പിലൂടെ ബൈക്ക് ഓടിച്ചു പോവണം" ........ expressions ഇഷ്ടായി❤️✌️
@FoodNTravel
@FoodNTravel 5 лет назад
അടിപൊളി... സൂപ്പർ ആണ് 😍😍😍
@luckyluckylucky4692
@luckyluckylucky4692 5 лет назад
കൊള്ളാം എബിൻ ചേട്ടാ സൂപ്പർ 👌👌👌👌👌👌👌👌ഞാൻ പോയിട്ടുണ്ടെങ്കിലും വെള്ളച്ചാട്ടം ഒന്നും കാണാൻ പറ്റിയില്ല. 😍😍😍😍😍😍😍😍
@FoodNTravel
@FoodNTravel 5 лет назад
താങ്ക്സ് ലക്കി... അതെയോ ബ്രോ... പൊന്മുടി 👌👌👌
@yahiyap1006
@yahiyap1006 5 лет назад
ബൈക്കിൽ കൊല്ലത്തു നിന്നും 4തവണ ഞാൻ ഒറ്റയ്ക്ക് പോയിട്ടുണ്ട് ജീവിതത്തിൽ ഇത്രയേറെ ബൈക്ക് യാത്ര എൻജോയ് ചെയ്ത അവസരം വേറെ ഇല്ല
@FoodNTravel
@FoodNTravel 5 лет назад
അടിപൊളി... ബൈക്കിൽ പോകാൻ ഒരു പ്രത്യേക രസമാണ്... കൊച്ചിയിൽ നിന്നും വന്നപ്പോൾ ബൈക്കിൽ വരാൻ ബുദ്ധിമുട്ടാണ്... അല്ലേൽ ബൈകിൽ പോകുന്നതാണ് ഒരു രസം
@aivinsebastian8910
@aivinsebastian8910 5 лет назад
വീഡിയോ പൊളിച്ചു. ക്യാമെറയിൽ വരാൻ താല്പര്യമില്ലാത്തതിനാൽ ആനകൾ തിരികെ പോയി-(ട്രൂത് )✌🐘🐘🐘😁😁
@FoodNTravel
@FoodNTravel 5 лет назад
താങ്ക്സ് ഉണ്ട് ഐവിൻ..😍😍 😆😆
@nj.999
@nj.999 3 года назад
Ponmudi super ❤️👍....meenmutti waterfalls also good... drive in the fog is beautiful ❤️👍... nice song of the security staff... adipoli video ❤️👍
@FoodNTravel
@FoodNTravel 3 года назад
Thank you so much 😍❤️
@EbinVlogs
@EbinVlogs 5 лет назад
Adipoli Ebbinetta . Super trip arunnu orumichu 😁😁 specially aa aana 🐘 vannu nammakku surprise thannathu arunnu oru trill .
@FoodNTravel
@FoodNTravel 5 лет назад
Athey ebinee... Adipoli trip aayirunnu... Sherikkum enjoy cheyyan patti... 😍😍😍Namukku iniyum ithupolathe trips pokanam... ❤❤❤
@adarshradhakrishnan6926
@adarshradhakrishnan6926 5 лет назад
ipoza kandee...njan late ayipoyi..enthayalm adipoli...yathra magazine vaayicha feel anu ee video kanumbol kitunnath..you tube sancharam ...love u brother...
@FoodNTravel
@FoodNTravel 5 лет назад
Thanks und Adarsh...Adipoli... Video ishttapettu ennarinjathil valareyathikam santhosham... Thudarnnum kaananam... 😍😍😍
@najeedrahmanmoothedath5472
@najeedrahmanmoothedath5472 5 лет назад
എജ്ജാതി അവതരണം.. കൂടെ നടക്കുമ്പോലെ..
@FoodNTravel
@FoodNTravel 5 лет назад
താങ്ക്സ് ഉണ്ട് ഡിയർ... Keep watching😍😍😍
@sheebamohammednasir9975
@sheebamohammednasir9975 5 лет назад
Adipoli ..agane njagalude nattile yethiyalle..njan yella vecation ume nattile pogupole ponmudikku pogan marakarilla ....Tvm karude ootiya ponmudi. Super
@FoodNTravel
@FoodNTravel 5 лет назад
Pinneyalle.. Sheeba... Nammalethi... Ponmudi ellam explore cheithu... Prakruthu saundharyam ishttapedunnavar aanenkil theerchayaayum ponmudi explore cheyyanam...
@abhijithtg3795
@abhijithtg3795 5 лет назад
Awesome video and don't forget to care about your health bro...♥️
@FoodNTravel
@FoodNTravel 5 лет назад
Thanks Abhi Jithu...Sure brother...Will take care... Keep watching😍😍😍
@prasanthr6321
@prasanthr6321 5 лет назад
ithrem nalla kazhchakal okke ivide undarunnu alle, ithra manoharam ayirunnu nammude thalasthanam ennu karuthiye illa, thank you ebin chettaa, Super video...... God bless you 💖💖💖💖
@FoodNTravel
@FoodNTravel 5 лет назад
Athey bro...Nammude naadu ethra sundaram.... Natural beautyaanu... Verevide kaanaam pattum ithrayum natural beauty... Thanks prasanth... Keep watching❤❤❤
@jyothish16
@jyothish16 3 года назад
തിരുവനന്തപുരത്ത് കാരന്റെ മൂന്നാർ❤️❤️👍
@FoodNTravel
@FoodNTravel 3 года назад
😍👍
@mohanlalmohan6291
@mohanlalmohan6291 5 лет назад
Angana Nammuda Thiruvananthapurath ebin chetttayiiiiii. Ponmudi enganund chettayiiii adipoliyalle..... Ponmudi kure pravashyam poyittund but aanaye ithuvare kandittilla Chettayi aanaye vare kand pidichu
@FoodNTravel
@FoodNTravel 5 лет назад
Thiruvananthapuravum super... Ponmudiyum super.... Bhagyavashal namukku aanaye kaanaan kazhinju... 😊😊
@abhilashabizz6104
@abhilashabizz6104 5 лет назад
Waiting for കൂവ ഇലയിലെ കപ്പ... 😋😋😋 മീൻമുട്ടി സൂപ്പർ 👌👌👌👍
@FoodNTravel
@FoodNTravel 5 лет назад
വീഡിയോ ഉടനെ വരുന്നുണ്ട്... കാണാൻ മറക്കരുതേ... 😍😍😍
@robin02403022
@robin02403022 5 лет назад
Ebbin chettante video kandu Ponmudi, kallar, meenmutty waterfalls family aytu poyi. Kidu spot, pakshe njngalku meenmuttyil aanaye kanan pattyila 😄 better luck next time 😆 thanks Ebbin chetta ❤️
@FoodNTravel
@FoodNTravel 5 лет назад
Adipoli... Thanks for sharing your experience...
@GSudeepsnair
@GSudeepsnair 5 лет назад
Nature 😍😍 . Che chorinu kore kathirikanallo saturday vare😂.Sthalam kollam kidu
@FoodNTravel
@FoodNTravel 5 лет назад
Video innu varunnund... Kaanan marakkarurthe... Saturday vere kaathirikkenda😉😉😉
@spritualindianbutterfly149
@spritualindianbutterfly149 3 года назад
kallara ne ethra duram ond route naganea ane? ethra mani verea avida staya cheyam pattum? ebbin bhai?
@nishafarkhan9207
@nishafarkhan9207 5 лет назад
Ebbin bro ningal vere levelaaaa💪sherikum nerittu kandathupole oru experience. Nice review keep it up 🙂
@FoodNTravel
@FoodNTravel 5 лет назад
Thanks Nishafar Khan.. Valareyathikam santhosham und... Thudarnnum videos ellam kaanaan marakkaruthe... 😍😍😍
@nishafarkhan9207
@nishafarkhan9207 5 лет назад
@@FoodNTravel you are most welcome bro definitely
@rahulp472
@rahulp472 5 лет назад
My favourite travel destination. You are very lucky to spot Elephants at Meenmutty waterfalls.... There were lot of trekking options available in Ponmudi... thanks for the visit ഏട്ടാ
@FoodNTravel
@FoodNTravel 5 лет назад
Adipoli..One of the hillstation in kerala where we can spend time by enjoying the natural beauty... Keep watching😍😍😍
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 5 лет назад
പൊന്മുടി പോകാൻ പ്ലാൻ ചെയ്തത് ആണ് പക്ഷെ അവിടുത്തെ തിരക്ക് അറിഞ്ഞു പോയില്ല. ഒരു ദിവസം പോണം
@FoodNTravel
@FoodNTravel 5 лет назад
പോണം ബ്രോ... സൂപ്പർ ആണ്... ബൈക്കിൽ പോകാൻ കിടിലൻ ആയിരിക്കും
@romanrock3612
@romanrock3612 5 лет назад
ചേട്ടൻ കൊള്ളാം വളരെ ലളിതവും ശുദ്ധവുമായ നല്ല അവതരണം ശരിക്കും നമ്മൾ അവിടെ പോയ ഫീൽ, പിന്നെ താങ്കളുടെ വോയിസ് നടൻ സിദ്ധിക് അതേ സാമ്യം...
@FoodNTravel
@FoodNTravel 5 лет назад
താങ്ക്സ് ഉണ്ട് റോഷിൻ... വളരെയധികം സന്തോഷം... തുടർന്നും ഈ സ്നേഹവും സപ്പോർട്ടും ഉണ്ടാവണം 😍😍❤
@romanrock3612
@romanrock3612 5 лет назад
Food N Travel by Ebbin Jose തീർച്ചയായും, കട്ട സപ്പോർട്ട്
@muneerchand4160
@muneerchand4160 4 года назад
അടിപൊളി കൂടെ യാത്ര സന്തോഷം
@FoodNTravel
@FoodNTravel 4 года назад
Thank you
@rijinnazar4831
@rijinnazar4831 5 лет назад
ആാാഹാ പൊളിച്ചു........കൂവ ഇലയിൽ കപ്പയും പോത്തും ആ അച്ചാറും കൂട്ടി ഒരു പിടി പിടിച്ചാൽ കിടു ആണ്.......പൊന്മുടി ഞങ്ങളുടെ സ്ഥിരം ഡെസ്റ്റിനേഷൻ 😍😍😍
@FoodNTravel
@FoodNTravel 5 лет назад
താങ്ക്സ് ഡിയർ... അതെ അടിപൊളി ആണ്... പോത്ത് നമ്മൾ കഴിക്കുന്നില്ല... അല്ലെർജിയാണ്... പൊന്മുടി സൂപ്പർ ആണ് 😍😍😍
@amarrushi9112
@amarrushi9112 5 лет назад
Hi Chetta...Awesome video. Keep up the Good work. Am totally obsessed with Kerala and Kerala people. Ur videos r stress busters fr me.
@FoodNTravel
@FoodNTravel 5 лет назад
Thanks a lot Amar... Happy to hear that... Keep watching😍😍😍
@sajithvincentvincent9237
@sajithvincentvincent9237 5 лет назад
സായാഹ്ന മാ ണ് പൊൻ മുടിയുടെ സുന്ദരമായ കാഴ്ച
@FoodNTravel
@FoodNTravel 5 лет назад
അതെയതെ... സായാഹ്നം പോകുവാണെങ്കിൽ അത്രെയും നല്ലത്... 😍😍😍
@KrishnaKumar-du5jt
@KrishnaKumar-du5jt 5 лет назад
A small compact tourist place we can enjoy maximum with small budget .I am nostalgic about our visit 40 years ago.enjoy ....
@FoodNTravel
@FoodNTravel 5 лет назад
Yes... Krishna kumar... You are right... People who natural beaury will surely enjoy these places😍😍❤
@nimmi3480
@nimmi3480 5 лет назад
Very nice video. Nerittu kandathilum bhangithonunu.😄
@FoodNTravel
@FoodNTravel 5 лет назад
Thanks a lot Nimmi... Keep watching😍😍😍
@Vipin_SnowKnighT
@Vipin_SnowKnighT 5 лет назад
Video super aanu , ithupole pachappulla oru sthalamaanu Bonacaud , Avidem pokan pattumenkil cheattan poyi video okke cheyyanam
@WanderingSpirtiz
@WanderingSpirtiz 5 лет назад
beautiful , i remember my visit to Ponmudi back in 2011..being long time ....good video
@FoodNTravel
@FoodNTravel 5 лет назад
Thanks Wandering Spirtiz...Adipoli...Oru praavashyamenkilum poyirikkanam...Ponmudi is a nice place to visit... Those who loves natural beauty will really enjoy here for sure
@nisabkvc2520
@nisabkvc2520 5 лет назад
Kalpitha chechikk ishttakoola ennu ariyaaam....ennaaalum I lub Uuuuu Ebbin chetta 😍😍😍...!!!
@FoodNTravel
@FoodNTravel 5 лет назад
😆😆😆😆😍😍❤
@sajanthampi8688
@sajanthampi8688 5 лет назад
ഹായ് എബിൻ ചേട്ടാ ... വളരെ നാളായി പോകാൻ ആഗ്രഹിച്ച സ്ഥലം... സമയ കുറവുമൂലം പോകാൻ പറ്റിയില്ല. എങ്കിലും കണ്ണിനു കുളിർ കാഴ്ചകൾ സമ്മാനിച്ചതിനായി ഒത്തിരി നന്ദി... ബ്രോ🌷🌷🌷
@FoodNTravel
@FoodNTravel 5 лет назад
ഹായ് സാജൻ തമ്പി.... എത്ര പോയാലും മതി വരാത്ത സ്ഥലം... നടന്നു കാണാൻ ഏറെയുണ്ട്... 😍😍😍
@sajanthampi8688
@sajanthampi8688 5 лет назад
@@FoodNTravel 👍👍👏👏👏
@abhilashchellappan2617
@abhilashchellappan2617 5 лет назад
nattil vannittuvenam ponmudiyil theercha aayittum.pokum...nice video
@FoodNTravel
@FoodNTravel 5 лет назад
Theerchayaayum ponam abhilash... Prakruthi saundharyam ishttapedunnavarkku theerchayaayum ishttapedum...
@josejohn8555
@josejohn8555 5 лет назад
Video kanan alpam late aayi.. itrem kaalam evdeyayirunu.. ponmudi itra bhangiyil kaanichu.. super. Oru paavam Tvm kaaran. ❤😍
@FoodNTravel
@FoodNTravel 5 лет назад
Thanks bro...Video ishttapettu ennarinjathil valareyathikam santhosham... Thudarnnum videos ellam kaananam😍😍❤
@josejohn8555
@josejohn8555 5 лет назад
@@FoodNTravel sure bro.. 👍🏻
@athirakd3319
@athirakd3319 5 лет назад
Chetan parajille marathil ninu vellam varunenu ath patikan parajathanelum sharikum agne unde nammude maharajasl oru maram unde namude mazha maram ennanu name, ethra venalilum mazha marathite thazhe poyi irunal thulli thulli ayi vellam namude meth veezhum ath kondanu mazha maram enu peru vanath, pine security chetante pat polichuto, ath back ground music ayi vanapo entho oru pratheka feel arnu 👌👌👌👌👌
@FoodNTravel
@FoodNTravel 5 лет назад
Ayyo Athira... Nammal pattikkan paranjathalla... Kaaryamaayittu paranjathaa... Atheyo... Chilappol athe mazhamaravaayirikkum ithum... Enikkathinepatti ariyaathathu kondaayirikkum...😊😊😊
@shahulhameed8580
@shahulhameed8580 5 лет назад
വാഹനം ഓടിക്കും ബോൾ ക്യാമറയിൽ ശ്രദ്ധിക്കുന്നതിനേക്കാൾ കൂടുതൽ റോഡ് ശ്രദ്ധിക്കാൻ മറക്കല്ലെ ചേട്ടാ
@FoodNTravel
@FoodNTravel 5 лет назад
തീർച്ചയായും ബ്രോ... അതെ അങ്ങനെ വണ്ടി ഓടിക്കുമ്പോൾ വളരെയധികം ശ്രെദ്ദിക്കണം...
@jayam9755
@jayam9755 2 года назад
ഞാൻ പോകാറുള്ള സ്ഥലം സൂപ്പർ ❤️
@FoodNTravel
@FoodNTravel 2 года назад
ആഹാ.. അടിപൊളി 👍👍
@anishbharathan2014
@anishbharathan2014 5 лет назад
ok another Super video Koovaelayil ഊണ് ശനിയാഴ്ച വരെ wait ചെയ്യണം
@FoodNTravel
@FoodNTravel 5 лет назад
Adutha video koovala ilayil oonaanu... Kaanaan marakkaruthee... 😍😍
@thasnifaisalthasnifaisal3031
@thasnifaisalthasnifaisal3031 5 лет назад
Enikku ettande Ella vediosum othiri ishttanu.but first time aanu comment cheyyunnadhu👍👍👍
@FoodNTravel
@FoodNTravel 5 лет назад
Adipoli... Thanks und Thasnifaisal... Keep watching😍😍😍
@shanilshanil5999
@shanilshanil5999 3 года назад
എബ്ബിൻ ചേട്ടാ സൂപ്പർ
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് ഷനിൽ
@sahayaraj6675
@sahayaraj6675 2 года назад
Setta super videos...😀😀😀
@FoodNTravel
@FoodNTravel 2 года назад
Thank you Sahaya Raj 💖
@sreehari997
@sreehari997 2 года назад
Which time in ponmudi was more beauty?
@FoodNTravel
@FoodNTravel 2 года назад
After monsoon
@beenach7656
@beenach7656 5 лет назад
Angane Ebbinte koode nayanaanandakaramaaya oru yaathra koodi nadathaanaayi. Aa chettante paattum kodanjamanjum athinu cherunna bgm um okke koodi adipoli 👌🏼👌🏼👌🏼
@FoodNTravel
@FoodNTravel 5 лет назад
Thanks und Beena... Video ishttapettathil valareyathikam santhosham... Thudarnnum videos ellam kaananam😍😍😍
@MLxHUNTER555
@MLxHUNTER555 5 лет назад
Chettante voice kettondirikkan thanne oru feela
@FoodNTravel
@FoodNTravel 5 лет назад
Adipoli... Thanks bro😍😍😍
@subinsubi1481
@subinsubi1481 5 лет назад
Adipoli aayitund next video vegam veneyyy
@FoodNTravel
@FoodNTravel 5 лет назад
Adutha video nale varum subin...Kaanaan marakkaruthee...
@ജീവിതംഎപ്പോഴുംസ്വപ്നമാണ്
Townil jeevikunha enikokke Ithu polulla nalla hilly areas kanan eppayum kothiyanu poli video ❤
@FoodNTravel
@FoodNTravel 5 лет назад
Adipoli... Hilly areas super... 😍😍😍...
@farsanaanufarsanaanu9948
@farsanaanufarsanaanu9948 5 лет назад
Adipoli... Ente naattilum Aana okke irangum... Palakkad dstrct.. Mannarkkad taluk.... Thiruvizham kunnu...
@farsanaanufarsanaanu9948
@farsanaanufarsanaanu9948 5 лет назад
Thiruvizhaam kunnu farm enn search cheithaal more details ariyum... Adipoli aanu...
@FoodNTravel
@FoodNTravel 5 лет назад
😆😆😍👍😍❤
@anandhumnair5334
@anandhumnair5334 5 лет назад
Hii................. ഒരു ദിവസം മൂന്നാർ vaaaa😀 ... വീഡിയോ പൊളിച്ചു
@FoodNTravel
@FoodNTravel 5 лет назад
മൂന്നാർ വീഡിയോസ് നമ്മൾ ചെയ്തിട്ടുണ്ട് ഡിയർ... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wQ1HfbrvQBw.html
@Achayansmediaa
@Achayansmediaa 4 года назад
സൂപ്പർ
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ബ്രോ 🤗
@azharsharafudeens8526
@azharsharafudeens8526 4 года назад
Orupaad ishtam.. Oru Nedumangad karan...
@FoodNTravel
@FoodNTravel 4 года назад
Thank you Azhar Sharafudeen..
@Mallutripscooks
@Mallutripscooks 5 лет назад
*You lucky to see Aana Chetta* 😍😍
@FoodNTravel
@FoodNTravel 5 лет назад
Aanaye kaanaatha malayalikal undo😀😀
@its_me._yan._7624
@its_me._yan._7624 5 лет назад
Numma TVM payyansnte riding spot ponmudi 💕💕💕💕💕💕😍
@FoodNTravel
@FoodNTravel 5 лет назад
😍😍😍😍
@rahuls6049
@rahuls6049 4 года назад
എന്റെ നാട് താങ്ക്സ് വീഡിയോ സുപ്പർ 😍🤩😘😘
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഉണ്ട് രാഹുൽ 😍😍
@bijukadalundi3911
@bijukadalundi3911 5 лет назад
Jan evida poyittundu.santhigiriyill thamasikkumboll
@FoodNTravel
@FoodNTravel 5 лет назад
Adipoli😍😍😍
@hapeemuhammed6930
@hapeemuhammed6930 5 лет назад
Mahanagarathile raajaveethiyiloode aanu pokunnath eannu abhimaanathode parayu chetta..
@FoodNTravel
@FoodNTravel 5 лет назад
Adipoli... Thanks hapee muhammed😍🤗🤗🤗
@muralikrishnanvs3933
@muralikrishnanvs3933 5 лет назад
എബിൻ ചേട്ടോ സുപ്പർ
@FoodNTravel
@FoodNTravel 5 лет назад
താങ്ക്സ് ഉണ്ട് മുരളി
@muralikrishnanvs3933
@muralikrishnanvs3933 5 лет назад
Thrissur varubol vilikumo
@Mrariyallur
@Mrariyallur 5 лет назад
Oh.. Bro... Really temptating trip... Nammude kochu Keralathil enthellaam kaaazhchakalaaalle... Kaattiloodeyulla yaathrayum kodamanhu vaaripputhacha Ponmudiyum... Really heavenly feel... 😊😊😊😊❤️❤️❤️❤️
@FoodNTravel
@FoodNTravel 5 лет назад
Athey bro... Nammude kochu keralam ethra sundaram... Parayaathe vayya... Thanks Basheer.. 😍😍
@Mrariyallur
@Mrariyallur 5 лет назад
@@FoodNTravel ❤️❤️
@mohanramsujatha
@mohanramsujatha 5 лет назад
Feels like we are with you in your travels! Many thanks for sharing
@FoodNTravel
@FoodNTravel 5 лет назад
Thanks a lot dear.. Happy to hear that... Keep watching😍😍😍
@Vipin_SnowKnighT
@Vipin_SnowKnighT 5 лет назад
Njanum Vithurayil ullathaanu , aa redshirt ittirunna Prakash cheattaneyum ariyam , Cheattanu engane adheahathe parichayam ?
@chandralalc199
@chandralalc199 5 лет назад
ചേട്ടാ ആ പൂവാർ ഒന്നു explore ചെയ്യണേ. കിടു സ്ഥലമാണ്. ഒന്നര മണിക്കൂർ ചെറിയ ബോട്ടിലൂടെയുള്ള യാത്ര.. spr..
@FoodNTravel
@FoodNTravel 5 лет назад
തീർച്ചയായും... Explore ചെയ്യാം... ഇനി വരുമ്പോൾ ആവട്ടെ...
@flemingdiaz
@flemingdiaz 5 лет назад
When we went to Ponmudi few years ago, it was said that we should book rooms of KTDC in Thiruvananthapuram itself. (Tourism Dept ). At Ponmudi they did not permit us to allot rooms even if they are available. Food we can have at their hotels. I don't know whether it still continues or not. We stayed in a PWD guest house.
@FoodNTravel
@FoodNTravel 5 лет назад
I am not sure about it, but now a days there are other options for accommodation...
@chandralalc199
@chandralalc199 5 лет назад
KTDC ഗോൾഡൻ പീക്ക് റിസോർട്ട്, പൊന്മുടി.
@lalukitchentips2236
@lalukitchentips2236 5 лет назад
Hi chetta, Njan orupada miss cheyunna..ponmudi...l love TVm
@FoodNTravel
@FoodNTravel 5 лет назад
Hai happy holidays by Lalu kakkrolil... Ponmudi super😍😍😍
@rubythomas7893
@rubythomas7893 5 лет назад
കാടും,കാട്ടരുവിയും...ഹോ മനം കുളിർന്നു എബിൻചേട്ടാ
@FoodNTravel
@FoodNTravel 5 лет назад
താങ്ക്സ് ഉണ്ട് റൂബി... 😍😍😍 വളരെയധികം സന്തോഷം
@manukrishnasadhak1320
@manukrishnasadhak1320 5 лет назад
Our royal city tvm explore agasthyarkoodam & azhimala temple beach and vellayani punchakari u will love it ..thank u chetta for ur efforts osm vlog
@FoodNTravel
@FoodNTravel 5 лет назад
Sure manu... We will explore next time... We will do on our next trip to trivandrum... 😍😍😍
@manukrishnasadhak1320
@manukrishnasadhak1320 5 лет назад
@@FoodNTravel thanks chetto :)
@manukrishnasadhak1320
@manukrishnasadhak1320 5 лет назад
@@FoodNTravel vellayani kayal meen tastyspots.com/kerala/foodspots/punchakkari-shappu/ ... azhimala beach www.tripadvisor.in/Attraction_Review-g297637-d7171183-Reviews-Aazhimala_Siva_Temple-Thiruvananthapuram_Trivandrum_Thiruvananthapuram_District_K.html ...agasthyamala www.tripadvisor.in/Attraction_Review-g297637-d3701065-Reviews-Agastya_Mala-Thiruvananthapuram_Trivandrum_Thiruvananthapuram_District_Kerala.html
@visakhtp1125
@visakhtp1125 5 лет назад
Chettan eppozha trivandrath ondo, ondenkil "brimore" enna stalam onde. Avide poyal waterfallinte thazhe ninnu kulikkam athupole thanne super placumanu
@FoodNTravel
@FoodNTravel 5 лет назад
ഇപ്പോൾ നമ്മൾ കൊച്ചിയിലാണ്... ഇനി വരുമ്പോൾ ആവട്ടെ... നമുക്ക് സ്‌പ്ലൊറേ ചെയ്യാം...
@hilalsalim7017
@hilalsalim7017 4 года назад
Mankayam pwoli yo pwoli sthalam. Sthiram destination
@muktharkdkuzhy9667
@muktharkdkuzhy9667 5 лет назад
ആദ്യം പോയപ്പോൾ അഞ്ചുമണിക്ക് ശേഷം ശേഷം വാഹനം കയറ്റിവിടില്ല എന്നതുകൊണ്ട് പോകാൻ പറ്റിയില്ല ഇല്ല കഴിഞ്ഞ തവണ പോയപ്പോൾ പോൾ തിരക്ക് കാരണം ഓണം കല്ലാറിൽ നിന്ന് മുകളിലേക്ക് കയറ്റി വിട്ടില്ല ഇല്ല മൂന്നാം തവണ നോക്കാം
@FoodNTravel
@FoodNTravel 5 лет назад
ഒന്നിൽ പിഴച്ചാൽ മൂന്നു എന്നാണല്ലോ... അടുത്ത പ്രാവശ്യം എന്തായാലും നടക്കും... 👍👍
@aravindb5282
@aravindb5282 5 лет назад
Omar bro epoo scene ella thirak kuravanu😊
@drfahadbinsiraj730
@drfahadbinsiraj730 5 лет назад
Bro quality of video nannaittund..ipo evidan?kollam pokunundekil try ezhuthani kada
@FoodNTravel
@FoodNTravel 5 лет назад
Thanks doctor... Ezhuthani theerchayaayum try cheyyam doctor...
@ijuahammed5951
@ijuahammed5951 5 лет назад
Ponmudi episode nice aytundu,
@FoodNTravel
@FoodNTravel 5 лет назад
Thanks und Iju😍😍😍
@saheershapa
@saheershapa 2 года назад
Your discovering spots and presentation of foods and places are really great 👍. You are really amazing 👏 ❤
@FoodNTravel
@FoodNTravel 2 года назад
Thank you so much for your kind words.. 😍😍
@shinanzahid5569
@shinanzahid5569 5 лет назад
Wow beautiful
@FoodNTravel
@FoodNTravel 5 лет назад
Thanks Shinan Zahid... 😍😍😍
@boxer5866
@boxer5866 5 лет назад
എബിൻ ചേട്ടോ കിടിലം കട്ട വെയ്റ്റിംഗ് അടുത്ത വീഡിയോ..
@FoodNTravel
@FoodNTravel 5 лет назад
താങ്ക്സ് ഉണ്ട് ഹരി... വളരെയധികം സന്തോഷം...ഇന്ന് വീഡിയോ വരും... കാണാൻ മറക്കരുതേ ... 😍😍😍
@boxer5866
@boxer5866 5 лет назад
@@FoodNTravel Sure
@vidhyaviswsanathan8490
@vidhyaviswsanathan8490 5 лет назад
oxigen കുറവാണോ pls rply 5 month baby's ന് പോകാൻ പറ്റുമോ
@FoodNTravel
@FoodNTravel 5 лет назад
Nothing to worry... Oxygen onnum kuravilla.
@jiju1997
@jiju1997 5 лет назад
don't worry origin nallath pole kittum.
@krishnag266
@krishnag266 4 года назад
Pokan correct month epozha? Ariyunnavar parayuo plz..
@FoodNTravel
@FoodNTravel 4 года назад
After monsoon before summer..
Далее