Тёмный

പൊറോട്ടയടിക്കാൻ പഠിക്കണോ..?; നേരെ മധുരയിലേക്ക് വണ്ടി പിടിച്ചോളൂ | porotta 

Mathrubhumi News
Подписаться 5 млн
Просмотров 51 тыс.
50% 1

പൊറോട്ടയടിക്കാൻ പഠിക്കണോ..?; നേരെ മധുരയിലേക്ക് വണ്ടി പിടിച്ചോളൂ
#porotta #madhura #thalsamayamreporter
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 74   
@innale.marichavan
@innale.marichavan 11 месяцев назад
പൊറോട്ട അടിക്കാൻ വരെ Cource തുടങ്ങി...വൈകാതെ പൊറോട്ടയെ ദേശീയ ഭക്ഷണമായി പ്രഖ്യാപിക്കണം😌
@soorajrv
@soorajrv 11 месяцев назад
എ പ്ലസ് ബി ഹോൾ സ്‌ക്വയർ ഒക്കെ പഠിക്കുന്ന നേരത്തു ഇങ്ങനെ വല്ലതും പഠിച്ചിരുന്നു എങ്കിൽ 😂😂
@NoushadNoushu-d8i
@NoushadNoushu-d8i 11 месяцев назад
നല്ല രസണ്ട് 👍👍👍. എനിക്ക് പോവണം. ഇത്തരം ന്യൂസ്‌ വേറെ ഒരു മാറ്റു കൂട്ടുന്നതാണ് ❤️❤️
@kannankollam1711
@kannankollam1711 9 месяцев назад
നല്ല രീതിയിൽ പൊറോട്ട ഉണ്ടാക്കാൻ പഠിച്ചാൽ മാസം മുപ്പതിനായിരം തൊട്ട് 40000 വരെ ശമ്പളം സുഖമായിട്ട് കേരളത്തിൽ കിട്ടും
@ലോലപ്പാൻ
@ലോലപ്പാൻ 11 месяцев назад
ഇത് കൊച്ചിയിൽ തുടങ്ങിയാൽ വളരെ നല്ലതായിരിക്കും
@SwamiSaranam-d1p
@SwamiSaranam-d1p 11 месяцев назад
അടുത്ത ഇലക്ഷൻ കഴിയുമ്പോ ഇത് പഠിക്കാൻ ആള് കൂടും 🤣😄😄😄😄😄😄😄
@rajeshpanicker5658
@rajeshpanicker5658 11 месяцев назад
വൈകാതെ കേരളത്തിലും ഒരു കോച്ചിങ് സെന്റർ ഉണ്ടാവും....
@kannankollam1711
@kannankollam1711 9 месяцев назад
മാസം മുപ്പതിനായിരം രൂപ ശമ്പളം കിട്ടും ഇനി ഭാവിയിൽ ശമ്പളം കൂടെയേ ഉള്ളൂ
@honeydropsfood.travelling1228
@honeydropsfood.travelling1228 11 месяцев назад
എങ്ങനെ തെങ്ങുകയറാൻ തേങ്ങ പറിക്കാം എന്നൊരു ക്ലാസ്സ് ഞാൻ പഠിപ്പിക്കാൻ😊😅😅 ആഗ്രഹമുണ്ട്
@anuanuz3959
@anuanuz3959 11 месяцев назад
അത് ശരിയാ ഇപ്പോൾ തെങ്ങിൽ കേറാൻ ആൾ ഇല്ലാതായി, പിന്നെ ഉള്ള ബംഗാളികൾ ആണെങ്കിൽ തേങ്ങയാണെങ്കിൽ വിള്ളയാത്തതും, ഇങ്ങനെ പോയാൽ സ്വന്തമായി കേറേണ്ടി വരും.
@Asict1883
@Asict1883 Месяц назад
Alukal ishttapole undallo bro
@johnsonvettom4273
@johnsonvettom4273 11 месяцев назад
ഞാൻ ഒരു പൊറോട്ട....ഫാൻ ആണ്
@joseambalavelil1173
@joseambalavelil1173 11 месяцев назад
very good idea
@ajithma4091
@ajithma4091 11 месяцев назад
2500 per padichenu parayumbo, 2500*4000 = 1 crore rs!!! 🙄
@hneefaak8615
@hneefaak8615 11 месяцев назад
ഇതാണ് മലയാളി മറ്റുള്ളവൻ്റെ ലാഭം ആദ്യം കണക്ക് കൂട്ടും
@dead7Eu
@dead7Eu 11 месяцев назад
Chelav ille 😐
@sajeevraman5304
@sajeevraman5304 11 месяцев назад
കുറെ ദിവസം ആയല്ലോ പൊറോട്ട പ്രൊമോഷൻ.
@MikeJa-tf7fo
@MikeJa-tf7fo 11 месяцев назад
Innovative idea for a business man... 👏👌🤝
@ShihabktShihab
@ShihabktShihab 10 месяцев назад
കേരളത്തിൽ ഒരു കോച്ചിംഗ് വന്നാൽ പോകണം.
@alikadakkodan111
@alikadakkodan111 11 месяцев назад
അത് പൊറോട്ടയല്ല പൊർട്ടയാണ് 😂
@rx2667
@rx2667 11 месяцев назад
പൊറോട്ട ഇഷ്ട്ടം ❤
@JaleelJaleel-lf4is
@JaleelJaleel-lf4is 11 месяцев назад
"Poratta maker" പണി പോവോ
@vvr3555
@vvr3555 11 месяцев назад
Pooja Lakshmi fans 🥰
@AbdulRasheed-gx4eq
@AbdulRasheed-gx4eq 2 месяца назад
ഞാൻ മിക്കവാറും ദിവസം പൊറോട്ട ഉണ്ടാക്കും പക്ഷെ വീശി അടിക്കാൻ പറ്റുന്നില്ല ക്ലാസ്സ്‌ കൊള്ളാം
@SG-ue5gi
@SG-ue5gi 11 месяцев назад
പൊറാട്ടയും ബീഫും 😋😋😋😋😋😋😋
@saivinayakp3125
@saivinayakp3125 11 месяцев назад
Ethu vakuppilu? Porotta beef njangal malayali food alla..prortta mattu food poleye ullu..beef njangal malayalikaludr bhakshanam alla
@bestfriend396
@bestfriend396 11 месяцев назад
പൊറോട്ട കൂടെ സാൽന കിട്ടോ
@sebastiankc8004
@sebastiankc8004 11 месяцев назад
അതെ പൊറോട്ട ഇഷ്ടം ആണ്
@safgapy6468
@safgapy6468 11 месяцев назад
Number ?
@LissySiju
@LissySiju 11 месяцев назад
Super
@sarinvlal7659
@sarinvlal7659 11 месяцев назад
Sound മാതുവിനെപോലെ യാണ്
@dd-vm5pq
@dd-vm5pq 11 месяцев назад
Pooja chechi fans
@shuaibmc4224
@shuaibmc4224 11 месяцев назад
Porota adichu oopaduvannu a pani nirti poya njan🥺🥺🥺
@jayamenon1279
@jayamenon1279 11 месяцев назад
Adipoly Thanne 👌👍🏽👌
@-._._._.-
@-._._._.- 5 месяцев назад
😋
@xoro163
@xoro163 11 месяцев назад
wow enikum padikanam pakshe njn kannur aayipoi ivide undengi padikayirunu
@Fine-fm1kh
@Fine-fm1kh 11 месяцев назад
ഞാന്‍ പഠിപ്പിച്ചു തരും ഒന്നും വേണ്ട free free
@gameadict0092
@gameadict0092 11 месяцев назад
@@Fine-fm1kh boss's contact number tharuo njan varam padikan agraham und
@vaibuspa3906
@vaibuspa3906 11 месяцев назад
വ പോവാം
@SURESHKUMAR-dv8ur
@SURESHKUMAR-dv8ur 11 месяцев назад
പൂജ, സേതു സൂപ്പർ, സഹോദരങ്ങൾ ആണോ
@ashrafok9432
@ashrafok9432 11 месяцев назад
അബി മൊബൈൽ നമ്പർ കിട്ടുമോ
@yassirsha3984
@yassirsha3984 11 месяцев назад
Uk porata master 3lak Saudi Arabia 1 lak
@Shabeer822
@Shabeer822 11 месяцев назад
Contact number undo😊?
@manojmanu1413
@manojmanu1413 11 месяцев назад
Bro ture tv you tubil one year munb cheythind athil nd search true tv
@safgapy6468
@safgapy6468 11 месяцев назад
Number ?
@KUNJAVA-o8i
@KUNJAVA-o8i 11 месяцев назад
എനിക്കി അറിയാം ഈ സി ആണ് .
@saivinayakp3125
@saivinayakp3125 11 месяцев назад
Beef? We Hindus don't eat it, majority of us hindus in kerala don't eat beef...malayali food alla beef..Puttum kadala,appam,idli,dosa athu kazhinje ullu porotta..
@ssh4482
@ssh4482 11 месяцев назад
എണീറ്റ് പോടേയ്. ഞങ്ങൾ ബീഫ് കഴിക്കും നീ സാമ്പാറും അവിയലും കഴിച്ചിരുന്നോ.
@Anil.kumar.kze1
@Anil.kumar.kze1 11 месяцев назад
we hindus venda. അമ്മാവന് ബീഫ് ഇഷ്ടമല്ല എന്ന് പറഞ്ഞാ പോരെ 😀
@yhwhtv4777
@yhwhtv4777 11 месяцев назад
കേരളത്തിലെ 99% Non Vegetarians ആണ്
@FFG8G
@FFG8G 11 месяцев назад
Ee Beef ennall pooth alley not even the female pasu ?
@yhwhtv4777
@yhwhtv4777 11 месяцев назад
@@FFG8G അതെ, സാധാരണ പശുവിനെ കൊല്ലാറില്ല അല്ലെങ്കിൽ കറവ വറ്റണം പിന്നെ അതിനെ ഉപയോഗം ഇല്ല വീട്ടുകാർ പിന്നെ അതിനെ അറക്കാൻ കൊടുക്കും... അവർക്ക് അല്ലെങ്കിൽ വലിയ നഷ്ടം ഉണ്ടാകും
@raoofkk5722
@raoofkk5722 11 месяцев назад
🤝
@pradeepmk9246
@pradeepmk9246 11 месяцев назад
Number ta
@aneeshbabu2742
@aneeshbabu2742 11 месяцев назад
ഒന്ന് പോടെ
Далее
Parotta Masterclass by Master Ajith 🔥| Cookd
6:49
Просмотров 547 тыс.