Тёмный

പൊറോട്ട വാങ്ങിയാൽ ചിക്കൻ കറി, ബീഫ് കറി, മീൻ കറി എല്ലാം ഫ്രീ!!! ശരിക്കും ഞെട്ടിച്ചു 

Street Food Kerala
Подписаться 452 тыс.
Просмотров 138 тыс.
50% 1

പൊറോട്ട വാങ്ങിയാൽ ചിക്കൻ കറി, ബീഫ് കറി, മീൻ കറി എല്ലാം ഫ്രീ!!! ശരിക്കും ഞെട്ടിച്ചു
Location
9°29'07.9"N 76°33'52.4"E
goo.gl/maps/fz...

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 194   
@rafeekrafeek4817
@rafeekrafeek4817 2 года назад
വിത്യസ്തമായ ആളുകളെ പരിചയപെടുത്തുന്ന ഇക്കാക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏👍👍👍👍💕💕💕ഒരുപാട് സ്നേഹം
@azeezkoya5848
@azeezkoya5848 2 года назад
ദൈവഭയം ഉള്ളത് കൊണ്ട് നല്ല ഭക്ഷണം ആയിരിക്കും അദ്ദേഹത്തിന് എല്ലാ നന്മകളും ഉണ്ടാവട്ടെ
@enigmatalks7133
@enigmatalks7133 2 года назад
ശെടാ... അപ്പോ വിശ്വാസി അല്ലാത്തവരുടെ ഫുഡ്‌ കഴിക്കാൻ കൊള്ളതില്ലേ???? !!!!!!!
@ejniclavose1897
@ejniclavose1897 2 года назад
Ameen.
@azeezkoya5848
@azeezkoya5848 2 года назад
@@enigmatalks7133 അങ്ങിനെയല്ല ഉദ്ദേശിച്ചത് ചിലരുണ്ട് ഭക്ഷണത്തിൽ മായം ചേർക്കുന്നവർ
@enigmatalks7133
@enigmatalks7133 2 года назад
@@azeezkoya5848 എങ്കിൽ അങ്ങിനെ അഹ് കമന്റ്‌ tതിരുത്തണം.... മായം ചേർക്കുന്നവർ എല്ലാം വിശ്വാസികൾ അല്ല എന്ന് ആണോ... വിശ്വസിക്കുന്നത് പോലെ വിശ്വസിക്കാതെ ഇരിക്കാനും ഇന്ത്യൻ ഭരണ ഘടന ഉറപ്പു തരുന്നുണ്ട് എന്ന കാര്യം മറക്കരുത്....
@pentacolor67
@pentacolor67 2 года назад
@@azeezkoya5848 M
@vasanthatharangini6731
@vasanthatharangini6731 2 года назад
ചെയ്യുന്ന കച്ചോടം നഷ്ടത്തിലാണന്നറിഞ്ഞോണ്ട് സേവനം ചെയ്യുന്ന വ്യത്യസ്തനായ സജിപാസ്റ്ററിന് അഭിനന്ദനങ്ങൾ. ഈ സേവനം മുൻപോട്ടുകൊണ്ടുപോകുവാൻ സന്മനസ്സുള്ളവർ കണ്ടറിഞ്ഞു സഹായിക്കണേ. സജിപാസറ്ററിന്റെ കച്ചോടോം സുവിശേഷവേലയും കുടുംബവും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ഇന്നത്തെ കാലത്ത് ഭക്ഷണത്തിൽ എന്തെല്ലാം തരികിടകാട്ടി കൊള്ളലാഭം കൊയ്യുന്നവർക്ക് ഈ സജിപാസ്റ്റർ ഒരു മാതൃകയാണ്.❤❤❤❤❤💐💐💐💐🙏🙏🙏
@arunpj8765
@arunpj8765 2 года назад
കേരളത്തിൽ ഈ കടയിൽ പോകാത്ത യൂട്യൂബർമർ ഇല്ലല്ലോ. 😁😁. സൂപ്പർ ❤️
@Rajeshrajesh-hg6fm
@Rajeshrajesh-hg6fm 2 года назад
ഫുഡ് എനിക്ക് ഭയങ്കരഇഷ്ടം ആണ് കഴിക്കാനും ഉണ്ടാക്കാനും അത്പോലെ ഇക്കയെയും
@princedavidqatarblog6343
@princedavidqatarblog6343 2 года назад
പ്രവർത്തി ഇല്ലാത്ത വിശ്വാസം വ്യർദ്ധം അത്രേ അദ്ദേഹത്തിന് ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാനുള്ള അവസരവും ഒരുപാട് ഭക്ഷണം കൊടുത്ത എല്ലാവരുടെയും വിശപ്പ് മാറ്റട്ടെ 👍🙏
@sajeevjoseph5773
@sajeevjoseph5773 2 года назад
എഴുതുമ്പോൾ നേരാംവണ്ണം എഴുതുക. ഞാൻ കളിയാക്കിയതല്ല വായിക്കുന്നവർക്ക് പ്രയോജനം ഉണ്ടാവണം. പ്രവർത്തി ഇല്ലാത്ത വിശ്വാസം ആണ് വിഷുവാസം അല്ല . വ്യർത്ഥം ആണ് വെർദ്ധം അല്ല. ഞാൻ പറഞ്ഞത് ശരിയായ അർത്ഥത്തിൽ എടുക്കുമല്ലോ.
@princedavidqatarblog6343
@princedavidqatarblog6343 2 года назад
@@sajeevjoseph5773 🙏🙏🙏😔
@KERALAFOODVANDYCOM
@KERALAFOODVANDYCOM 2 года назад
ഇക്കാ നമ്മുടെ സജി പാസ്റ്ററിന്റെ വീഡിയോ ആദ്യമായി എന്റെ ചാനലിൽ ആണ് വന്നത് അതിനുശേഷം കടയ്ക്ക് ഒരുപാട് മാറ്റങ്ങളും വന്നു ഒരുപാട് യൂട്ടൂബേർസും വന്നു ഇപ്പോൾ ഇക്കയും വന്നു എന്താ ഒരു സന്തോഷം...ഇക്കയെ നമ്മക്ക് പെരുത്ത് ഇഷ്ടമാണ് ❤️
@StreetFoodKerala
@StreetFoodKerala 2 года назад
❤️❤️
@anshadanshad4780
@anshadanshad4780 2 года назад
@@StreetFoodKerala കട എവിടാണ്
@ajeeshv8673
@ajeeshv8673 2 года назад
@@anshadanshad4780 descriptionil location itind
@aljinwithchirst3135
@aljinwithchirst3135 2 года назад
ഞാൻ കഴിഞ്ഞ വർഷം പോയിരുന്നു.. പൊറോട്ടയും മീൻ കറിയും കഴിച്ചിരുന്നു.. നല്ലതായിരുന്നു...
@shibinkumar3840
@shibinkumar3840 2 года назад
God bless you pastor ❤❤❤
@adwaithg5341
@adwaithg5341 2 года назад
മുമ്പ് ഈ കടയുടെ തന്നെ ഒരു വീഡിയോ ചെയ്തിട്ടുണ്ട്
@netlinesfishing3485
@netlinesfishing3485 2 года назад
അതെ അതെ
@sureshnair2393
@sureshnair2393 2 года назад
Nice video Thanks for showing cheap shop for common people. Waiting for next video also
@iamvisakhchandran
@iamvisakhchandran 2 года назад
പൊറോട്ട കണ്ടാൽ മനസ്സിലാവും. പോളി സ്വാദ്...
@krishnanks905
@krishnanks905 2 года назад
Ekka allelum pavagale theadi kandupidichu videyilude rekshapeduthuna godintea oru prathirupam thanna.. Oru samshayavum venda.. Allahu nallath mathram ekkaku kodukate 😍😍😍😎
@MohanKumar-hf5gz
@MohanKumar-hf5gz 2 года назад
Dear Hakeem, Very nice and simple presentation. Good ambience if there is no rain.
@ANISH-tn4fr
@ANISH-tn4fr 2 года назад
സൂപ്പർ വീഡിയോ എല്ലാ വീഡിയോ സൂപ്പർ ആണ്
@somankarad5826
@somankarad5826 2 года назад
ഹക്കിം ബായ് ഞാൻ തന്നെ ....പാസ്റ്റർ നന്നായി വരട്ടെ
@Mammasfasi
@Mammasfasi 2 года назад
പാലക്കാടൻ matta വേറെ ലെവലാ 😄😄
@jochanganacherry5908
@jochanganacherry5908 2 года назад
ഞങ്ങടെ നാട്ടിൽ വന്നിട്ട് അറിഞ്ഞില്ല ല്ലോ..... പതിവ് പോലെ ഈ വീഡിയോ ഉം സൂപ്പർ
@bijumaya8998
@bijumaya8998 2 года назад
ഇക്ക സൂപ്പർ വീഡിയോ നേരത്തെ കണ്ടു വീഡിയോ എന്നാലും പൊളിച്ചു ഇക്ക
@arjunkrishnatk6847
@arjunkrishnatk6847 2 года назад
നന്മകൾ ഉണ്ടാവട്ടെ
@anieum2092
@anieum2092 2 года назад
Saji paster ningade ee video kandathode njan nigalude fan ayimari
@gopuberetta8092
@gopuberetta8092 2 года назад
പാസ്റ്റരുടെ സുവിശേഷം കേട്ടോ 😜
@shemeenaakbar8775
@shemeenaakbar8775 2 года назад
സൂപ്പർ 👌👌👌
@shijum3417
@shijum3417 2 года назад
Thankalude Veeedum parsaravum parichayapeduthu
@BADBOY-kb6jl
@BADBOY-kb6jl 2 года назад
*Idhu pavangalkku oru sahayam kudi avum*
@Christhudhasv
@Christhudhasv 2 года назад
വീടിയോഅടിപൊളി നണ്ണി
@nandukrishnanNKRG
@nandukrishnanNKRG 2 года назад
Deyvam rekshikkatte...
@tijo6600
@tijo6600 2 года назад
God bless
@rinsparapurath5245
@rinsparapurath5245 2 года назад
Super video ❤️
@jisby5890
@jisby5890 2 года назад
Ivide poyillallo ennu orth irikkuvaayirunn
@amisachin2052
@amisachin2052 2 года назад
Ningal vallatha oru pahayan an ❤️
@ponnusvlog9567
@ponnusvlog9567 2 года назад
Jeevan hotal pathirapally alp
@ejniclavose1897
@ejniclavose1897 2 года назад
Hakking Bai Njan itta comment.
@assainarvp6178
@assainarvp6178 2 года назад
Khashaanamundavumo
@ramshadpalakkad2972
@ramshadpalakkad2972 2 года назад
Abinadhanam ikka
@glaceplaying9204
@glaceplaying9204 2 года назад
Place?
@mrthangu1618
@mrthangu1618 2 года назад
സൂപ്പർ ആണ് കേട്ടോ
@shijukallithodi2043
@shijukallithodi2043 2 года назад
ഗുഡ്
@manuantonyms9797
@manuantonyms9797 2 года назад
First comment ente thanne aayikotte
@ejniclavose1897
@ejniclavose1897 2 года назад
Hakking Bai God bless...
@appuappu8648
@appuappu8648 2 года назад
Ikka suganoo
@meghaas1561
@meghaas1561 2 года назад
പൊറോട്ട കഴിച്ചാൽ മനസ്സറിഞ്ഞു പൈസ കൊടുക്കുന്നതാവും ഉത്തമം
@gopakumarm2203
@gopakumarm2203 2 года назад
Nalla manasinu 👍🏼👍🏼👍🏼👍🏼
@nisarkarthiyatt5793
@nisarkarthiyatt5793 2 года назад
സൂപ്പർ
@greenpark5184
@greenpark5184 2 года назад
ബ്രോ പാലക്കാട്‌ എവിടെയാ വീട്
@wilsonvarghese2979
@wilsonvarghese2979 2 года назад
Excellent 👌
@KoiWorldKottayam
@KoiWorldKottayam 2 года назад
കഴിഞ്ഞ ദിവസം പോയിരുന്നു but കട ഇല്ലായിരുന്നു 😪 മഴ ആയോണ്ട് ആണെന്ന് തോന്നുന്നു
@UsmanUsman-dd9qc
@UsmanUsman-dd9qc 2 года назад
😄😄😄😭😭😭
@jamesabraham7628
@jamesabraham7628 2 года назад
Nattil varumbo poirikkum...
@BaijuKumar-mo7jz
@BaijuKumar-mo7jz 2 года назад
എന്റെ പൊന്നു ഇക്ക 🙏🏿🙏🏿🙏🏿🙏🏿
@vishnusasi7849
@vishnusasi7849 2 года назад
Exact place
@MagicalStreetFood
@MagicalStreetFood 2 года назад
😋😋😋😋😋😋😋Looks so delicious mouthwatering😋😋😋😋😋😋😋
@jayeshgnair850
@jayeshgnair850 2 года назад
Adipoli ikka 🥰
@sineeshnk5967
@sineeshnk5967 2 года назад
pwoli
@mishalkk5549
@mishalkk5549 2 года назад
Ikka adipoli
@hashifakku3363
@hashifakku3363 2 года назад
Supar
@krisnakrrish
@krisnakrrish 2 года назад
Hakeem bro ❤️👌
@hakeemhubzinna8691
@hakeemhubzinna8691 2 года назад
Hakeem Super 👌
@koshythomas2858
@koshythomas2858 2 года назад
ഇതു MC, road ൽ ആണൊ???
@ejniclavose1897
@ejniclavose1897 2 года назад
Changa cherry. Thenghana yil ninnum Cheeran chira. Pokuna vazhi.
@manjulaleela5057
@manjulaleela5057 2 года назад
Evidae buddhimutti kashttapwdunnavarundo avidae hakkimethum.ningal oru prasthanamaanu bro
@vijayankp9995
@vijayankp9995 2 года назад
Free Aayi Suvisheshom
@josnavincent9472
@josnavincent9472 2 года назад
Superb 👌👌👌👌👌
@solyjoseph3879
@solyjoseph3879 2 года назад
Ayyo sagikan vayyeaaaaaa
@Bijothomas-y4u
@Bijothomas-y4u 2 года назад
👍👍
@AllInOne-dp8hn
@AllInOne-dp8hn 2 года назад
❤️❤️❤️
@lajimonlajimon4706
@lajimonlajimon4706 2 года назад
👍
@krishnadasan8153
@krishnadasan8153 2 года назад
Haiii
@jagan_jaggu_viji892
@jagan_jaggu_viji892 2 года назад
🌹🌹🌹🌹
@abeerali1797
@abeerali1797 2 года назад
👍👍👍✌️
@sibithram1983
@sibithram1983 2 года назад
👏👏👏
@sumeshprasad8807
@sumeshprasad8807 2 года назад
poli beef😋
@aleenakrupa9810
@aleenakrupa9810 2 года назад
🥰🥰🥰
@younasrawther2719
@younasrawther2719 2 года назад
👍👍👍👍👍👍👌👌👌👌👌
@somankb7196
@somankb7196 2 года назад
മതം പ്രചരിപ്പിക്കാൻ ചിക്കൻ, ബീഫ്‌, താറാവ് 😀😂🤣
@mannamalar7779
@mannamalar7779 2 года назад
വിഡിയോക്ക് വേണ്ടി മാത്ര.. നേരിട്ട് അനുഭവം ഉണ്ട്... ഫുൾ ഉടായിപ്പ് ആണേ... ഇയാള് പാസ്റ്റർ ഒന്നുല്ല.. ചുമ്മാ
@decruzvlog
@decruzvlog 2 года назад
Poda nninak nth ariyam pulli Pastor aanee ente veed evide aneeeee onnu podaa 🤔
@shihabck7565
@shihabck7565 2 года назад
നഷ്ടം വരാതെ കച്ചവടം മുന്നോട്ട് പോവട്ടെ... ലാഭം ഒന്നും ഇല്ലാത്ത കച്ചവടം ആണ്.. എല്ലാവരും സഹകരിക്കുക 🥰
@afsalafsu8920
@afsalafsu8920 2 года назад
സൂപ്പർ 👌👌
@justinpaul3140
@justinpaul3140 2 года назад
God Bless
@kiranedakkazhiyoor7399
@kiranedakkazhiyoor7399 2 года назад
❤️❤️
@najmalnishucp8850
@najmalnishucp8850 2 года назад
👍
@srgroup7890
@srgroup7890 2 года назад
👍👍
@jca7089
@jca7089 2 года назад
💕
@afsalahmed89
@afsalahmed89 2 года назад
😍😍
@sabukarunakaran9077
@sabukarunakaran9077 2 года назад
ഇക്കയുടെ വീഡിയോകൊണ്ട് ഇത് പോലെ യുള്ള പാവങ്ങൾക്ക് വലിയ ഉപഹാരം ആണ്. ദൈവം നിങ്ങളെ സഹായിക്കട്ടെ
@nibinpthomas4456
@nibinpthomas4456 2 года назад
God bless all
@JimmyGeorge3
@JimmyGeorge3 2 года назад
ജാതിമത ഭേതമന്യേ എല്ലാവരുടെയും കടകളിൽ പോയി സഹായിക്കുന്ന താങ്കളെ അഭിനന്ദിക്കുന്നു. ഞങ്ങളുടെ ചങ്ങനാശ്ശേരി-യിലേക്ക് സ്വാഗതം!
@ejniclavose1897
@ejniclavose1897 2 года назад
Enthuttu jadhi.
@മരിച്ചുപോയവൾ
Ath ivde parayanda avishyam ntha
@ejniclavose1897
@ejniclavose1897 2 года назад
Jadhi Matham illatha Oru nadu.
@pradeeshpradhi2482
@pradeeshpradhi2482 2 года назад
ബീഫ് പൊളിച്ചു ട്ടോളിൻ...❤🔥🔥
@subashk2015
@subashk2015 2 года назад
മീൻ ഇല്ലാത്ത മീൻകറി മീൽസ് സാധാരണ കഴിക്കാറ് 😀.
@sandeeppalayil
@sandeeppalayil 2 года назад
കർത്താവു കാക്കട്ടെ 😘😘😘😘🥰🥰🥰🥰swami saranam 😘😘😘🥰
@mhdafreed1081
@mhdafreed1081 2 года назад
🤲
@nmtp
@nmtp 2 года назад
പാസ്റ്റർ എന്നാൽ ചായക്കടക്കാരൻ എന്നാണോ അർത്ഥം. പെന്തക്കോസ്തിന്റെ ഒരു മറിമായം.
@nithinn408
@nithinn408 2 года назад
നമസ്കാരം ഇക്കാ 🙋‍♂️💖💖💖💖💖
@josephrajan5617
@josephrajan5617 2 года назад
ഇടയ്ക്കു കൊളെസ്ട്രോൾ ചെക്ക് ചെയ്തോളൂ. Angio പ്ലാസ്റ്റി വെരി expensive
@ashifvlogs4466
@ashifvlogs4466 2 года назад
ഹക്കീംക്കാ മനസ്സിൽ തട്ടി... 💞💯
@jast7586
@jast7586 2 года назад
Ithu kazhinj suvishesham undengil aa video add cheyyanam, Sajiyettan happy aakatte
@jitheshrohith928
@jitheshrohith928 2 года назад
രണ്ടെണ്ണം വെച്ചോളീൻ 🙏🙏🙏😂😂😂
@samkutty2328
@samkutty2328 2 года назад
Daivam nadathunnu🙏🙏🙏🙏❤️❤️❤️
@Oo-ng2jm
@Oo-ng2jm 2 года назад
അപ്പോൾ പിസി ജോർജ് പറഞ്ഞ വന്ദീകരണം ഇവിടെയാണ് അല്ലയോ പാസ്റ്ററെ..😆😆
@Shinojkk-p5f
@Shinojkk-p5f 2 года назад
Pc യുടെ ശബ്ദരേഖ പുറത്ത് വന്നത് അറിഞ്ഞല്ലോ, the റിയൽ ചെകുത്താൻ 😅
@bellrocks8532
@bellrocks8532 2 года назад
Ivde puthupadi il ingane oru kada und..ividuthe ika kadayil verunavark, porota ude koode beef,parippu,Kari oke koode free aayi kodukum
@binoivin9346
@binoivin9346 Год назад
കേരളത്തിലെ മുഴുവൻ യുട്യൂബർ മാരും വന്നു
@k.varghese6197
@k.varghese6197 2 года назад
Pastor would be getting subsidy from petticoats viswasies.Otherwise how can he serve with mutton.
@clbiju
@clbiju 2 года назад
What do you mean by Petticoats Mr. arkis? You are speaking as if your grandfather is running the shop. 🤣🤣🤣
@jobth8696
@jobth8696 2 года назад
@@clbiju 🤣🤣
@k.varghese6197
@k.varghese6197 2 года назад
Mr ujib,your grand father is giving subsidy ? Fool.
@clbiju
@clbiju 2 года назад
​@@k.varghese6197 Stop using derogative words against any community like "Petticoat" in public domain unless you have proper evidence against him. If you have any personal grudges do not highlight it when someone is doing charitable works. Seeing his shop you can understand no one is supporting him. He being a Pastor running a shop as a philanthropic work and he was very explicit in this video. So why do you mock him? By the way, as per your words, my grandfather used to support him till your grandfather was licking my grandfather's ass. Stop you buffoon Arkis.🤣 🤣🤣
@chithralakshmi4349
@chithralakshmi4349 2 года назад
God bless you paster
@bindubriscoe5328
@bindubriscoe5328 2 года назад
You're amazing love all your videos..surprised you're not in the millions club love bindu from us nj
@danywinston6849
@danywinston6849 11 месяцев назад
Pastor you should give Bible approved food (as per Leviticus,)not as per your taste Kakka irachi is biblically wrong to eat.
Далее
Qalpoq - Amakivachcha (hajviy ko'rsatuv)
41:44
Просмотров 119 тыс.
titan tvman's plan (skibidi toilet 77)
01:00
Просмотров 4,7 млн