Тёмный

പൊലീസിനെ വിരട്ടുന്ന അൻവെറിയൻ  

Pongummoodan
Подписаться 240 тыс.
Просмотров 22 тыс.
50% 1

#pongummoodan #pvanvar #kerala #gold
പൊലീസിനെ വിരട്ടുന്ന അൻവെറിയൻ #pvanvar #gold #pongummoodan
Mail: pongummoodan@live.com
Instagram: pongummoodan
Twitter : pongummoodan
FB: / pongummoodan
Whatsapp: 984 684 7 888
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statutes that might otherwise be infringing.

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 233   
@augustinejoseph4302
@augustinejoseph4302 26 дней назад
സൂപ്പർ പോങ്ങാ... 'നിലമ്പൂറ്റിൽ നിന്നുള്ള' പൊളിച്ചു...
@harikrishnansreekumar9951
@harikrishnansreekumar9951 25 дней назад
നിലമ്പൂറിയൻ എന്നും ഒരു പ്രയോഗം.
@prasad3244
@prasad3244 25 дней назад
@@harikrishnansreekumar9951 😄😄😄
@mvjose4686
@mvjose4686 23 дня назад
❤❤❤
@mohanannair9468
@mohanannair9468 26 дней назад
പോങ്ങുംമൂടന് നല്ല നിറവാർന്ന നമസ്കാരം ...... പറയാനുള്ളത്രയും കൃത്യമായി പറഞ്ഞതിനാൽ പിന്തുണ മാത്രം..... സഹ നാവാട്ടം ...... അധികം ഇല്ല. ......... ലാസ്റ്റ് സീൻ മൗനം അഗാധമായിട്ടുള്ളതെന്തോ ചിന്താ ഗാംഭീര്യതയാവാം. മുന്നോട്ട് പോവുക........
@praveenkumar-qo1kc
@praveenkumar-qo1kc 25 дней назад
നല്ലൊരു വ്യക്തിത്വതിനുടമയായ ശശിധരൻ സാറിന് കണ്ട അലവലാതികളോട് ബഹളമുണ്ടാക്കേണ്ട കാര്യമില്ല. സമ്മേളന വേദിയിൽ അദ്ദേഹം ചെയ്തത് 100%correct
@binoybinoy3082
@binoybinoy3082 25 дней назад
പറഞ്ഞത് കുറഞ്ഞു പോയി എന്നൊരു പരിഭവമല്ലാതെ വേറൊന്നും പറയാനില്ല. ❤️❤️👌🏻👌🏻
@asokarajannair6149
@asokarajannair6149 25 дней назад
പോങ്ങന്റെ നാവാട്ടത്തിന് നല്ല നമസ്ക്കാരം.
@boransannan5390
@boransannan5390 25 дней назад
കനത്തെ ആസനമുള്ളവനെ താങ്ങുന്ന മലയോളിയുടെ പ്രബുദ്ധതക്ക് ഉത്തമ ഉദാഹരണമാണ് കനകാസനൻ ആയ അമ്പർ ഹിക്ക... വാക്കുകൾക്ക് കടപ്പാട് - തുഞ്ചത്തു പോങ്ങൻ ഉണ്ണി 🙏
@sunithababu8745
@sunithababu8745 25 дней назад
😂😂😂
@truthprevails6463
@truthprevails6463 25 дней назад
ഉയർന്ന ജനാധിപത്യ ബോധം, പൗരബോധം, ധാർമ്മിക ബോധം, ധീരം, ഗംഭീരം, ജനശബ്ദം.
@chandranbhargavan6814
@chandranbhargavan6814 25 дней назад
നീങളുടെ ഭഷയൂം അവതരണവും എത്ര സൂപ്പർ ആണ്
@kmthomas7263
@kmthomas7263 26 дней назад
ആ കോടതി വിധിയെ ബഹുമാനിച്ചോ......!!!???MLA സ്ഥാനം പോകും, വരും...... പക്ഷെ IPS അവിടെ തന്നെ കാണും.....
@mohandasnv6395
@mohandasnv6395 26 дней назад
ഇതുപോലുള്ള രാഷ്ട്രീയക്കാരെ ഉഘാടിക്കാൻ വിളിക്കുന്നവരെ പറഞ്ഞാൽ മതിയല്ലോ.
@sajivrgis
@sajivrgis 25 дней назад
അതു മാത്രമല്ല.. ഇതുപോലെയുള്ളവരെ തെരഞ്ഞെടുത്ത് പൊലിസിനെ ശാസിക്കാനുള്ള അധികാരം ഏല്പിച്ചു കൊടുക്കുന്ന ജനങ്ങളെയും പറയേണ്ടതുണ്ട്
@sudhesanparamoo3552
@sudhesanparamoo3552 25 дней назад
​@@sajivrgisചിന്താശക്തിയില്ലാത്ത മതമുണ്ണി കൾ മാത്രമുള്ള സ്ഥലമാണോ ഈ നീലം -ർ?
@shajithachanat8718
@shajithachanat8718 25 дней назад
പോങ്ങൻ ഈ കാലഘട്ടത്തിന്റെ പ്രത്യേകിച്ച് ഘേരളത്തിന്റെ അനിവാര്യതയാണ്❤
@dharmapalanpanakkal2717
@dharmapalanpanakkal2717 25 дней назад
അൻവേറിയൻ ഒരു യഥാർത്ഥ തെമ്മാടിയാണ്
@akashspillai1
@akashspillai1 25 дней назад
Poongan army here 🫡.... പോഗ്സ്മൃതം പൊളിച്ചു 😂❤
@thomasjoseph9551
@thomasjoseph9551 25 дней назад
അങ്ങനെ അന്തസുളള, നട്ടെല്ലുളള ഒരു പോലീസുദ്യോഗസ്ഥനെ ഇന്ന് കണ്ടു.
@truthseeker4813
@truthseeker4813 10 дней назад
😂
@Shaw1957
@Shaw1957 25 дней назад
പോലീസ് അസ്സോസിയേഷൻ ഉദ്ഘാടനം നടത്താൻ ധാരാളം ക്രിമിനൽ കേസുകളുടെ പശ്ചാത്തലമുള്ള ആളെ വിളിച്ചത് ഏതു പോലീസുകാരനാണ്?.
@santhoshkumarss9295
@santhoshkumarss9295 25 дней назад
അറിവ് കൊണ്ട് സ്ഥാനം കിട്ടിയവനും... "അറിവില്ലായ്മ "കൊണ്ട് സ്ഥാനം കിട്ടിയവനും തമ്മിലുള്ള വ്യത്യാസം 😊😊😊
@vinodctchirappurathuthanka6010
@vinodctchirappurathuthanka6010 25 дней назад
നല്ല നമസ്കാരം തീർച്ചയായും ഞങ്ങൾക്ക് കിട്ടണം
@pramodthulsidhalam4680
@pramodthulsidhalam4680 25 дней назад
കൊന്നു കൊലവിളിച്ചു പൊങ്ങാ മുത്ത് തന്നെ 😂😂❤❤❤❤
@Abrahambaby-om5xg
@Abrahambaby-om5xg 25 дней назад
പൊളിച്ചു പോങ്ങാ പൊളിച്ചു❤
@babumeleparabil3366
@babumeleparabil3366 25 дней назад
ഉഗ്രൻ ,പോങ്ങൻ ജി❤
@vk9141
@vk9141 26 дней назад
കക്കുന്മാലിന്യം തലയിൽ വച്ചിട്ടു : നാറുന്നു എന്ന് പറഞ്ഞിട്ടെന്തു് കാര്യം😂
@ambilispillai
@ambilispillai 26 дней назад
നമസ്കാരം ജീ 🙏🙏🙏♥️
@sujithmadathiparambil6133
@sujithmadathiparambil6133 25 дней назад
നല്ല ഒന്നാംന്തരം നല്ല നമസ്കാരം 👌🏻✨❤️
@kripacalicut8535
@kripacalicut8535 25 дней назад
എജ്ജാദി…. എൻഡിങ് പൊളിച്ചടുക്കി 😘
@K.S.sajiKadakethu
@K.S.sajiKadakethu 26 дней назад
Ponganji nalla namaskaram❤
@babuthittayath6596
@babuthittayath6596 25 дней назад
😅😅😅
@madhusudananmanghat8451
@madhusudananmanghat8451 25 дней назад
ഈ സ്ഥലത്തിന് എന്തുകൊണ്ടും അനുയോജ്യമായ പെരുതന്നെ നിലമ്പൂറ്റ് അവിടുത്തെ ജനങ്ങൾ നിലം പൂ റ ന്മാരും.. തുഫ് 🤑🤑🤑
@SajeevanAlakkadan
@SajeevanAlakkadan 25 дней назад
Katta support mr pongan
@ravindrankk8491
@ravindrankk8491 25 дней назад
ഈവാക്കുകൾനിലവിലുള്ളയേറ്റവുംമാരകമായായുധമാണ്,അത്ഞങ്ങൾക്കനിസാരചിലവിൽകാണാനും,കേൾക്കാനുംദൈവതന്നാനുഗ്രത്തിന് നന്ദി,നന്ദി
@SunilAromal-sd2ms
@SunilAromal-sd2ms 25 дней назад
ഇവനെപ്പോലുള്ള അൻവറി യനെ എന്തു പറയാനാ😔 ജനങ്ങൾ തീരുമാനിക്കണം
@preethynair756
@preethynair756 25 дней назад
അതാണ് 😂😂
@rajesha6835
@rajesha6835 25 дней назад
Good dear Pongan
@sreejithkn3730
@sreejithkn3730 25 дней назад
🧡 നമസ്തേ ജി 🙏
@sakthidharank3033
@sakthidharank3033 26 дней назад
Nalla namaskaram Priya ponga ❤❤❤❤❤❤❤
@jayarajrajan8466
@jayarajrajan8466 25 дней назад
വോട്ട് ചെയ്യുന്ന സ്വയം പ്രഖ്യാപിത പ്രഫുദ്ധരെ പറഞ്ഞാൽ മതിയല്ലോ.... 🫢
@VinodKumar-lf8rd
@VinodKumar-lf8rd 25 дней назад
ഇയാൾ കാരണഭൂതന്റെ വലം കൈ ആയതു കൊണ്ട് ഒരു പ്രശ്നവും ഇയാൾക്ക് ഇല്ല😌😌
@GeethaMk-dp9cl
@GeethaMk-dp9cl 17 дней назад
അൻവറിയൻ സൂപ്പർ പെങ്ങ ഇങ്ങനെ വേണം ഓരേരുത്തർക്കും പേരിടാൻ സൂപ്പർ
@ഇന്ത്യൻ-ഗ1ഴ
@ഇന്ത്യൻ-ഗ1ഴ 25 дней назад
നിലം പുറന് കൊടുക്കേണ്ടത് കൊടുത്തു പോങ്ങൻ 🙏🏻🙏🏻🙏🏻👍
@anilavijayamohanakurup6023
@anilavijayamohanakurup6023 25 дней назад
പൊളിച്ചു ഗിരീഷ് ജി
@mohang7545
@mohang7545 25 дней назад
Super 👍👍👍👍👌👌👌👌🙏🙏🙏🙏
@sreekumariav5396
@sreekumariav5396 25 дней назад
100%സത്യം ❤❤❤❤
@antonyleon1872
@antonyleon1872 25 дней назад
Pongan Bro 🙏❤️ thanks
@user-ot8np6zs1u
@user-ot8np6zs1u 25 дней назад
എരുമ ഗുദത്തിൽ കിന്നാരം വായിച്ചിട്ട് വല്ല കാര്യവും ഉണ്ടോ
@prameelaprabhakaran5414
@prameelaprabhakaran5414 25 дней назад
നമസ്കാരം പോങ്ങൻ ജീ 🙏😊
@sathyank3292
@sathyank3292 26 дней назад
🙏നിലമ്പൂറ്റിൽ 🤔🙄🤭🤣
@mgviswanathannair9350
@mgviswanathannair9350 26 дней назад
നല്ല vedio. 👍🏻👍🏻👍🏻
@mohankumars3033
@mohankumars3033 25 дней назад
അനധികൃതം ആയി നിർമിച്ച പാർക്ക്‌. അത് മൊത്തത്തിൽ ആരെങ്കിലും അടിച്ചു മാറ്റിയാൽ ഒരു തെറ്റിൽ നിന്നും അൻവർ കാക്കക്ക് രക്ഷപ്പെടാം.
@ramanunni1557
@ramanunni1557 25 дней назад
Nalla Namaskaram Ponganji 🙏🙏🙏. Ellam Anveerian leelakal
@SomancpThankam
@SomancpThankam 25 дней назад
കട്ട സപ്പോർട് പൊങ്ങാൻ സാർ ❤️
@revibhaskaramenon7952
@revibhaskaramenon7952 25 дней назад
Good.
@VineeshNarayanan-x2i
@VineeshNarayanan-x2i 26 дней назад
പൊളിച്ചു
@pappa1145
@pappa1145 25 дней назад
സൂപ്പർ
@Raja-eo5pt
@Raja-eo5pt 25 дней назад
Super super super ❤❤❤
@user-ot8np6zs1u
@user-ot8np6zs1u 25 дней назад
വിവരം ഇല്ലായ്മ ഒരു കുറ്റമാണോ
@georgeap8689
@georgeap8689 25 дней назад
സ്വർണം തുരന്നു എടുക്കുന്ന 🙏സ്വർണം തുരന്നു എവിടന്ന് നിലമ്പൂറ്റിൽ നിന്നല്ല 😂ആഫ്രിക്കൻ കാപ്പിരി മലധ്വാർ കനകം 😂തുരപ്പൻ മുക്കാൽ ഉളി ആയി തുരന്നിടത്തു 😂
@vimalkumarkv1838
@vimalkumarkv1838 25 дней назад
Loved as always...
@rajanaathanimoochikal1298
@rajanaathanimoochikal1298 25 дней назад
സത്യം
@ravikumarnair3164
@ravikumarnair3164 25 дней назад
Namasthe Harish
@arunraj2958
@arunraj2958 25 дней назад
ഇതൊക്കെ ഇത്രയും വെടിപ്പായി പറയുന്ന പോങ്ങുമൂടന് അഭിനന്ദനങ്ങൾ , അവതരണം വളരെ നന്നായിട്ടുണ്ട് , നിലമ്പൂറ്റിലേ അൻവർ കനക പാടത്തിലെ ആ പാവങ്ങൾക്ക് കൂജയിലെ വെള്ളം എങ്കിലും കൊടുത്തു സന്മനസു കാണിക്കണം
@manikandakumarm.n2186
@manikandakumarm.n2186 25 дней назад
പൊങ്ങാ 👍🙏
@anilKumar-ct1wm
@anilKumar-ct1wm 25 дней назад
👍👍👌👌
@JoshyJoseph-lv3nx
@JoshyJoseph-lv3nx 26 дней назад
Ponga namaskaram ❤❤❤
@leelakuttapan5892
@leelakuttapan5892 25 дней назад
"Hai Pongangi, excellent msg thank you...👍👍👍...
@libinnambiar9969
@libinnambiar9969 25 дней назад
പോങ്ങൻ ഗംഭീരമാക്കി....
@haridasmc4514
@haridasmc4514 25 дней назад
Thank you
@Johnyvp-t8k
@Johnyvp-t8k 25 дней назад
നമസ്ക്കാരം
@laluarjunan8019
@laluarjunan8019 25 дней назад
പോങ്ങന്റെ നാവാട്ടിനു വീണ്ടും നമസ്കാരം
@user-hj7vm2rt6e
@user-hj7vm2rt6e 25 дней назад
👍👍👍
@user-ot8np6zs1u
@user-ot8np6zs1u 25 дней назад
ജപ്പാൻ കൂടി വെള്ളം മറന്നോ
@sreekumarcnair3990
@sreekumarcnair3990 26 дней назад
നമസ്കാരം
@ai77716
@ai77716 25 дней назад
Pongan ji👌🏾🇮🇳
@Biju-p3c
@Biju-p3c 25 дней назад
Good 👍 👍 👍
@lohithakshann.r4545
@lohithakshann.r4545 26 дней назад
@lovelydreamsmalappuram5693
@lovelydreamsmalappuram5693 26 дней назад
നമസ്കാരം 🙏
@anchuraju6704
@anchuraju6704 26 дней назад
Sir Good evening 🙏
@vishnupv9125
@vishnupv9125 25 дней назад
❤. Aaa... maunam🔥
@shareena4993
@shareena4993 26 дней назад
😂😂 നിലമ്പൂറ്റിൽ 😂😂
@divakaranmd7543
@divakaranmd7543 25 дней назад
നിലമ്പൂരുകാർക്ക് ഇതിൽപ്പരം സൗഭാഗ്യം വേറെ കിട്ടാനുണ്ടോ. നോക്കൂ ആഫ്രിക്കയിലെ സ്വർണ ഖനി വരെ മാന്താൻ സ്വാതന്ത്ര്യമുള്ള, എന്തും പറയാനും എന്തും ചെയ്യാനുമുള്ള ജിഹാദിയൻ അവകാശമുള്ള മറ്റേത് എം.എൽ.എ. നമുക്കുണ്ട്.
@kodiyathorganicfarm2718
@kodiyathorganicfarm2718 25 дней назад
🙏
@vijayanparayilat3362
@vijayanparayilat3362 24 дня назад
Congratulations pongummoodanIsupportyou
@sajiarukali8201
@sajiarukali8201 25 дней назад
😢
@sibiantony1609
@sibiantony1609 25 дней назад
നിലമ്പൂറ്റ്കാർക്ക് ഇതിൽപ്പരം സൗഭാഗ്യം വേറെ കിട്ടാനുണ്ടോ . പ്രബുദ്ധ മലയോളികൾ
@shyamsundarkp313
@shyamsundarkp313 26 дней назад
എസ് പിയെ ജീവനോടെ വിട്ടത് തന്നെ ബെല്യ കാര്യ० പോങ്ങാാ.
@PrathapaChandranP
@PrathapaChandranP 25 дней назад
സൂപ്പർ സുപ്പർ സൂപ്പർ പോങ്ങൻ
@mohanansivanandan2454
@mohanansivanandan2454 17 дней назад
Mr Pongan I like to watch your videos other than any other channel .Keep it up
@pkvviswanathannair7732
@pkvviswanathannair7732 26 дней назад
👌👍
@AnilkumarAnilkumar-xr9ws
@AnilkumarAnilkumar-xr9ws 25 дней назад
👍🏼👍🏼👍🏼
@gvasudevanpillai5820
@gvasudevanpillai5820 25 дней назад
ജി,പൊങ്ങ
@Raja-eo5pt
@Raja-eo5pt 25 дней назад
Good night ❤❤❤
@anilkumarp1207
@anilkumarp1207 25 дней назад
🙏🙏🙏🌹🌹🌹🙏🙏🙏
@maninadarajanrajupm4922
@maninadarajanrajupm4922 25 дней назад
Namaste ji 🙏
@vinodctchirappurathuthanka6010
@vinodctchirappurathuthanka6010 25 дней назад
🎉🎉🎉🎉🎉❤
@AnilKumar-bo4uc
@AnilKumar-bo4uc 25 дней назад
🙏🙏🙏🙏👍👍👍👍👍❤️❤️❤️❤️
@thooman321
@thooman321 25 дней назад
അൻ പറിയന്മാർ.
@purushothamanc7812
@purushothamanc7812 25 дней назад
👌👏🙏🙏🙏🙏🙏🙏🙏🙏👏
@ianandapuram3484
@ianandapuram3484 25 дней назад
പ്രബുദ്ധർക്ക് ജനാധിപത്യം പുച്ഛമാണ് ഇവിടെ സ്വർഗ്ഗ ആധിപത്യം ആണ് പ്രബുദ്ധർ ആഗ്രഹിക്കുന്നത്..........
@antonyjoseph2015
@antonyjoseph2015 25 дней назад
👍👏👏
@kainadys
@kainadys 25 дней назад
Ayaalkku votes cheithu vijayippicha prabhudhar alle yadhartha samuhika drohikal......🤔 Big like......👍
@muralihail1423
@muralihail1423 25 дней назад
🙏❤️👍
@tharasuresh4825
@tharasuresh4825 25 дней назад
❤🙏❤
@balakbalak3616
@balakbalak3616 26 дней назад
First Like.
@pongummoodan
@pongummoodan 26 дней назад
പൊലിക്കട്ടെ ലൈക്കുകൾ 😊 ❤
Далее
Каха и жена (недопонимание)
00:37
Каха и жена (недопонимание)
00:37