Тёмный

പൊലീസിന്‍റെ ഗുണ്ടാ രാജ് | PV Anvar MLA slammed Kerala police brutality, govt apathy | Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 18 тыс.
50% 1

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 225   
@Shaniprapakar
@Shaniprapakar 4 часа назад
ഡിസ്മിസൽ നൽകേണമെന്ന് അഭിപ്രായമുള്ളവർ like
@abdullakandoth4897
@abdullakandoth4897 4 часа назад
Epolicekaran shathandaa sandathi.evana nakkukar rodil kaykaryam chaythu diss miss chayyuka.kanda mrkam.
@vajidak6918
@vajidak6918 4 часа назад
പോര... ജയിലിൽ അടക്കുകയും വേണം
@Slothstatic
@Slothstatic 3 часа назад
​@@abdullakandoth4897 itheth bhaasha?
@democraticthinker-Erk
@democraticthinker-Erk 3 часа назад
angane dismiss chydal ayal court eil pogum ... proper enquiry report venam ...dept enquiry . Athamthya perna kuttam thiliyanam ....apol chyam....
@Shaniprapakar
@Shaniprapakar 2 часа назад
@@democraticthinker-Erkമാങ്ങ കട്ടതിൻ ഡിസ്മിസ്സൽ കൊടുത്ത നാടാണ് സാറേ ഇത്, ശബ്ദമുണ്ടായാലെ നടക്കൂ അല്ലാതെ തണുപ്പിക്കാനുള്ള മറുപടിയാണ് നിങ്ങൾ പറഞ്ഞത്
@UnniKanichanallur
@UnniKanichanallur 4 часа назад
പിണറായി ചിന്തിക്കുന്നത് അയാളുടെ തല പോയി കഴിഞ്ഞാൽ പിന്നെ ഈ പാർട്ടി ഉണ്ടാവാൻ പാടില്ല
@myexperiencewithtruth
@myexperiencewithtruth 3 часа назад
COVID വന്നപ്പോൾ പ്രോട്ടോകോൾ പാലിക്കാൻ വേണ്ടി കയറൂരി വിട്ട പോലീസ്.. തിരിച്ച് തൊഴുത്തിൽ കയറിയിട്ടില്ല...
@salmantechmk431
@salmantechmk431 4 часа назад
കൊന്നാൽ സ്ഥലമാറ്റം സസ്പെൻഷൻ നിസാര മാങ്ങ മോഷണത്തിനു പിരിച്ച് വിടൽ😅😅😅😅😅😅😅😅😅😅😅😅 പിണറായി വാഴ എന്താണ് ഇത്
@vajidak6918
@vajidak6918 Час назад
@@salmantechmk431 അത് മുസ്ലിം ഇത് rss... മുദ്ര ശ്രദ്ധിക്കണം
@alavimadambi496
@alavimadambi496 4 часа назад
LDF നു പണി കിട്ടും. അടുത്ത തിരഞ്ഞെടുപ്പിൽ വട്ട പൂജ്യമാകും 😂😂😂 അൻവർ MLA 100 % ശരി ❤🎉
@Shaniprapakar
@Shaniprapakar 4 часа назад
സാറെന്ന് വിളിക്കേണ്ടത് ജനങ്ങളെയാണ് പോലീസിനെയല്ല, അത് ജനം എന്ന് തിരുത്തുന്നുവോ അന്ന് മേലാളിത്തം അവസാനിക്കും
@najmudheen4290
@najmudheen4290 3 часа назад
അല്ലെങ്കിലും സാർ എന്ന് വിളിക്കേണ്ട ആവശ്യമില്ല , അത് ഇവിടെ ബ്രിട്ടീഷുകാർ ഉണ്ടാക്കിയ കൾച്ചർ ആണ് , ഒരു gv. ഉദ്യോഗസ്ഥരെയും സാർ എന്ന് സംബോധന ചെയ്യേണ്ട ആവശ്യമില്ല
@Shaniprapakar
@Shaniprapakar 2 часа назад
@@najmudheen4290 ജനങ്ങൾ അധിക ബഹുമാനം ചൂഷണം ചെയ്യുകയാണ് ഇവർ, പേടി കൊണ്ട് കൈക്കൂലി കൊടുത്തും, കേസിൽ പെടുമെന്ന പേടിയിൽ തെറ്റ് കണ്ടാൽ ചോദ്യം ചെയ്യാത്തതുമാണ് ഇവർക്കുള്ള ധൈര്യം, പൊലീസിനെ ചേട്ടാ, അല്ലെങ്കിൽ പേരോ വിളിക്കണം
@Shiyas-e7h
@Shiyas-e7h 4 часа назад
ഔട്ടോഫ് ഫോക്കസ് 100%
@manimamanima
@manimamanima 2 часа назад
ഇത്രയും ദുർബലനയ ഒരു മുഖ്യൻ കേരളത്തിനുണ്ടായിട്ടില്ല
@muhammedkunju.7508
@muhammedkunju.7508 4 часа назад
തീവ്രവാദിയാക്കും, മതവാദിയക്കും, രാജ്യദ്രോഹിയാക്കും, പക്ഷെ തെറ്റുകണ്ടാൽ ഉറക്കെ പറഞ്ഞുകൊണ്ടേയിരിക്കുക.. 👌
@Malayali6791
@Malayali6791 4 часа назад
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണ്ടവർ തന്നെ അത് ഇല്ലാതാക്കുന്നു. നിയന്ത്രിക്കാൻ ആരുമില്ല
@SEC12345-y
@SEC12345-y 3 часа назад
മലബാറിലെ പോലീസിന്റെ കൺട്രോൾ RSS പോലീസിന്റെ കയ്യിൽ.....
@Basheer_kk_film_producer007
@Basheer_kk_film_producer007 3 часа назад
താമര വിജയൻ 😂
@jafarvennakkad9202
@jafarvennakkad9202 4 часа назад
പോലീസിനെ ഗൾഫിലെ പോലീസിന്റെ സ്വഭാവം പഠിപ്പിക്കണം
@apr5876
@apr5876 4 часа назад
പോടാ പൂറി മോനെ ഇത് ഇന്ത്യ ആണ്.
@PhpneHi
@PhpneHi 4 часа назад
നിഷാദ് കറക്റ്റ് പറഞ്ഞു 🙏🙏👍👍👍👍👍🙏🙏👍👍🙏🙏👍 അൻവർ mla സത്യം പറഞ്ഞു ഫുൾ സപ്പോർട്ട് 🙏🙏👍👍👍👍🙏🙏👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍
@siddiquemuhammed9181
@siddiquemuhammed9181 4 часа назад
കേരള പോലീസ് ❌ക്രിമിനൽ പോലീസ് ✅
@raheeee77
@raheeee77 4 часа назад
സങ്കി പോലീസ് 💩💩💩
@muhammed1670
@muhammed1670 4 часа назад
പോലീസിലെ കൃമി അനൂപ് നെ പുറത്താക്ക് പിണറായി വിജയാ സഗാവേ
@mayancp8800
@mayancp8800 4 часа назад
അൻവർ പറയ്യുന്നത് ശരി ആണ്
@Balamuraliskp
@Balamuraliskp 3 часа назад
പണ്ടത്തെ ജന്മിമാർ ഇന്നത്തെ ബിജെപി എന്ന് കൂടി പറയേണ്ടി വരും
@PhpneHi
@PhpneHi 4 часа назад
അൻവർ mla സത്യം പറഞ്ഞു ഫുൾ സപ്പോർട്ട് 🙏🙏👍👍👍🙏🙏👍👍🙏🙏👍🙏👍🙏🙏🙏👍🙏 പോലീസ് rss
@firdhousfirdhous6173
@firdhousfirdhous6173 4 часа назад
കേരളം ഉത്തരേന്ത്യൻ മോഡൽ പോലീസിന്റെ പിടിയിലാണ് ന്യൂനപക്ഷങ്ങളെയാണ് ലക്ഷ്യം വെക്കുന്നത്
@salimkh2237
@salimkh2237 4 часа назад
Disciplinary force ൽ യോജിക്കാത്തവനെ പിരിച്ചു വിടാം - പ്രാപ്തിയില്ലാത്ത പിണറായി മാറാതെ ഒന്നും ശരിയാവില്ല.
@hashimsuper8048
@hashimsuper8048 4 часа назад
RSS ൽ നിന്ന് പോലീസിനെ മോചിപ്പിക്കുക
@rayeesrasheed8753
@rayeesrasheed8753 3 часа назад
കിഴങ്ങൻ മാർ ആഭ്യന്തരം കയ്യാളുമ്പോൾ ഇങ്ങനെയൊക്കെയായിരിക്കും ഹഹഹ
@noufalvaliyakath646
@noufalvaliyakath646 2 часа назад
അൻവർക്ക നിങ്ങളിൽ ആണ് പ്രതീക്ഷ 😍😍😍😍
@moinumv4615
@moinumv4615 3 часа назад
അൻവർ സർ സത്യസന്ധമായി ജനങ്ങളുടെ കൂടെനിന്നു പൊതു പ്രവർത്തനം ചെയ്യുന്നതുകൊണ്ട്. അദ്ദേഹത്തെ പാർട്ടി മറന്നുകൊണ്ട് സപ്പോർട്ട് ചെയ്യുന്നു ❤
@sibiusman7077
@sibiusman7077 3 часа назад
ഒന്നിച്ചു നിൽക്കു നമ്മുക്ക് നേട്ടം നമ്മുടെ അവകാശം അതിന് വേണ്ടി തെരുവിൽ ഇറങ്ങി നമ്മുടെ ആവശ്യം നമുക്ക് നേട്ടം
@PhpneHi
@PhpneHi 4 часа назад
ദാവൂദ് കറക്റ്റ് പറഞ്ഞു 🙏👍👍👍🙏🙏👍👍👍👍🙏🙏👍👍🙏🙏👍👍👍👍👍🙏 അൻവർ mla സത്യം പറഞ്ഞു 🙏🙏👍👍👍👍🙏🙏👍👍🙏🙏🙏🙏👍👍🙏👍🙏
@PhpneHi
@PhpneHi 4 часа назад
സെയ്ഫു 🙏👍👍👍👍🙏👍👍🙏🙏🙏🙏👍👍
@Freethinker-y7m
@Freethinker-y7m 3 часа назад
സിപിഎം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പാർട്ടിക്ക് മുകളിൽ പിണറായിയെ വളർത്തിയതാണ്
@smartcreat1
@smartcreat1 3 часа назад
നിഷാദ് പറഞ്ഞത് സത്യം
@mayancp8800
@mayancp8800 4 часа назад
സിപിഎം ന്റെ കാലം കഴിഞ്ഞു
@maryamkhadija1749
@maryamkhadija1749 3 часа назад
മായാവി സിനിമയിലെ മമ്മുട്ടിയുടെ റോൾ ഓർമ വരുന്നു , അതുപോലെ ഒരാൾ ഇരുട്ടടി കൊടുക്കാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തു പോകുന്നു 🙏🙏
@yoosafmuttanoor603
@yoosafmuttanoor603 4 часа назад
കേരള പോലീസിൽ ഇപ്പോ ക്രിമിനൽ കൂടി വരുന്നു
@MrNair274
@MrNair274 2 часа назад
വസ്തുതകൾ ശരിയായി വിലയിരുത്തുന്നു.
@RiyaRiya-yc5ol
@RiyaRiya-yc5ol 3 часа назад
ഇതൊക്കെ രക്ഷപ്രവർത്തനം ഇത് തുടരണം.
@abdulrahmanbinbasheer9357
@abdulrahmanbinbasheer9357 2 часа назад
ഈ വിളിച്ചു പറയൽ തന്നെ നിറുത്തണം. നിയമം അതിന്റെ വഴിക്ക് പോകണം. അതാണ് നോക്കേണ്ടത്! കരിനിയമങ്ങൾ പിൻവലിക്കണം. നിയമം നിർമിക്കാനുള്ള അധികാരം വിവരവും വിവേകവും ഉള്ളവർക്ക് കൊടുക്കണം. അലവലാതി കളെ ഒഴിവാക്കണം.
@abdulazeez3138
@abdulazeez3138 4 часа назад
പോലീസുകാരൻ DGPയായി തിരിച്ചു വരും കാത്തിരുന്നു കാണാം
@HydoPeroor
@HydoPeroor 2 часа назад
താമര വിജയൻ
@abduljabbarjabbar4711
@abduljabbarjabbar4711 3 часа назад
..... പുന്നാര അൻവറേ, സഖാവേ,, നീ തിരിച്ചു വരൂ😮😮😮 നീ പറഞ്ഞ / ഉന്നയിച്ച കാര്യങ്ങൾ എല്ലാം ഓരോന്നോരോന്നായി പരിഹരിച്ചു തരാം 🙏(( നീയൊരാൾ കാരണം ഞങ്ങൾക്ക് ആരോടൊക്കെ പിണങേങൺടി വന്നു.... ഇത്രയും കാലം ഞങ്ങളുടെ കൂടെ നിന്ന് ബലം നൽകിയ മുസ്ലിം സംഘടനകൾ ഒക്കെ മൊഴി ചൊല്ലി പോയി😮😮😮😢😢😢 എത്രയോ സഖാക്കൾ ഞങ്ങൾക്കെതിരെ തിരിയുനനു🥹😱🥰😍🥺🧐😇😇 പോലീസ് ആഫീസർമാർ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുന്നു😮😮😢😢ഇനിയും ഞങ്ങളെ ടെൻഷൻ അടുപ്പിക്കരുതേ....🙏 പ്ളീസ് 🙏
@AbdulJabbar-sq9ys
@AbdulJabbar-sq9ys 3 часа назад
നിങ്ങളുടെ ചർച്ച വളരെ 100 % ശരി
@sajadct3248
@sajadct3248 4 часа назад
17:21 correct 💯
@moosamoosakoya3286
@moosamoosakoya3286 4 часа назад
അൻവർ 👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ബിഗ് സല്യൂട്ട് അൻവർ
@Freethinker-y7m
@Freethinker-y7m 3 часа назад
ഇങ്ങനെ പോകുകയാണെങ്കിൽ സിപിഎമ്മിൽ നിന്നും ഒരുപാട് അൻവർ മാരുണ്ടാഗും
@Patriotic-Indian47
@Patriotic-Indian47 2 часа назад
ഇതൊക്കെ കേൾക്കുമ്പോ രക്തം തിളയ്ക്കുന്നു
@noufalyou
@noufalyou Час назад
ഞാൻ കാസറഗോഡ് ആണ് പറഞ്ഞത് എല്ലാം 100%ശരി...സംഘി പോലീസ് അവിടെയുണ്ട് എന്ത് ചെയ്യാൻ കഴിയും... ഇങ്ങനെ എന്തെങ്കിലും പ്രശ്നം വരുമ്പോൾ രണ്ടു ദിവസം ചർച്ചകൾ നടത്തും അത്ര തന്നെ 💔എന്നെങ്കിലും എല്ലാം ശരി യാകുമെന്ന് വെറുതെ ആഗ്രഹിക്കാം 🤲🏻🚶🏻
@riyasnizar1775
@riyasnizar1775 3 часа назад
KSEB യുടെ കൊള്ളകൾ, താരിഫ് ഉയർത്തൽ ചർച്ചക് വെക്കണം, പൊതു ജനങ്ങൾ അറിയണം പൊതുജന താല്പര്യാർത്ഥം 🙏🏻
@MuhammedAliKunnekkadan
@MuhammedAliKunnekkadan 4 часа назад
Yes yes. Yes. Yes yes
@moinumv4615
@moinumv4615 3 часа назад
എൽഡിഎഫ് സർക്കാർ ആർഎസ്എസ് കൂട്ടുകെട്ട് ജനങ്ങളിൽ കൂടുതൽ ഭയം സൃഷ്ടിക്കുന്നു
@anwarsadiq1291
@anwarsadiq1291 Час назад
ഇത്രയും വെറുപ്പുള്ള ഒരു ഗവണ്മെന്റ് വിഭാഗം വേറെ ഇല്ല
@abdulsatharsainudeen806
@abdulsatharsainudeen806 4 часа назад
ഇന്ന് സത്യം പറയുന്ന ഒരേ ഒരു mla. അൻവർ മാത്രമാണ്.
@shoukathalitpshoukathalitp
@shoukathalitpshoukathalitp 3 часа назад
Currect.
@nazeerfar6624
@nazeerfar6624 2 часа назад
നമ്മുടെ നാട്ടിലെ പിണറായി സർക്കാർ ഇതൊന്നും കാണുന്നില്ല
@mohammedali584
@mohammedali584 3 часа назад
👍👌👌👌😍 ആ ക്രിമിനൽ പ്രൊമോഷനോട് കൂടി തിരിച്ചു വരും
@khamarsha9027
@khamarsha9027 2 часа назад
ആഭിയന്തരം ഭരിക്കാൻ പറ്റണില്ല ലെ പിണോ
@sunillalpadmanabhan3865
@sunillalpadmanabhan3865 2 часа назад
അനൂപ് തെറ്റ് ചെയ്തെങ്കിൽ അന്നേഷണം നടത്തി ശിക്ഷിക്കണം പക്ഷെ വേറൊരു അട്ടോകാരനെ ഉടുപ്പിൽ പിടിച്ചു നിർത്തിയത് ആവശ്യം തന്നെ ആയിരുന്നു.
@Abdurahiman-qj1pd
@Abdurahiman-qj1pd 2 часа назад
സസ്പെൻസ് അതിന് പറയുന്ന പേരാണ് ശമ്പളത്തോട് കൂടി ലിവ് കൃമിനൽ പോലിസിനെ സംരക്ഷിക്കുന്ന പിണറായി .
@noushadrv7710
@noushadrv7710 2 часа назад
100%crct
@mohammedfahis165
@mohammedfahis165 3 часа назад
Out of focus ❤
@sibiusman7077
@sibiusman7077 3 часа назад
ഇന്ത്യയുടെ പതാക ഏന്തി നമ്മൾ തെരുവിൽ ഇറങ്ങു
@kunjippakunjippa3092
@kunjippakunjippa3092 Час назад
ഈ ജനങ്ങളെ ഉപയോഗിക്കാൻ കമ്മ്യൂണിസ്റ്റ് നേതാക്കൾ ഇനിയും മുന്നൊട്ടുവരും അതിന് ഭരണം മാറണം അത് തിരിച്ചുപിടിക്കാൻ ഇവറ്റകൾ ഇതുപോലുള്ള വിഷയങ്ങൾക് ചോരചിന്തും അതിന് പിന്തുണവേണം അത് ഇവരുടെ കയ്യിൽ ഭരണം ഉണ്ടാവുമ്പോൾ കിട്ടുന്നില്ലെങ്കിൽ സ്വയം മനസ്സിലാക്കാൻ കിട്ടുന്ന അവസരമാണിത് ...എന്റെ മുതുമണികൾക്ക് 😂 പിണറായി വിജയൻ നിങ്ങളുടെ കഞ്ഞിയിൽ ചാടിയ ഒരു ഒരു പൊതി പഞ്ചസാരയാണ് അത് കഞ്ഞിയിൽ അലിഞ്ഞുചേരുംമുമ്പ് എടുത്ത് കളഞ്ഞേക്ക് ......
@sidheeqaboobacker4463
@sidheeqaboobacker4463 3 часа назад
അൻവർ 🔥🔥✅✅
@YunusYunus-x9s
@YunusYunus-x9s Час назад
Thamil നാട്ടിൽ പോലീസിനെ കണ്ടു പടിക്ക്
@hakeemn5345
@hakeemn5345 3 часа назад
Big salute sar
@This_time_will_pass
@This_time_will_pass 2 часа назад
ലോകത്ത് എല്ലായിടത്തും ട്രാഫിക് വയലേഷൻ നടത്തിയാൽ ഫൈൻ ഈടാക്കരാണ് ചെയ്യുക... വണ്ടി പിടിച്ചു വെക്കുകയോ.. ശരീരത്തിൽ കൈ വെക്കുകയോ ചെയ്യില്ല... വേറെ ഒരു കാര്യം മറ്റു രാജ്യങ്ങളിൾ ട്രാഫിക് പോലീസ് മാത്രമെ വാഹനങ്ങളെ പരിശോധിക്കുക യൊള്ളൂ .. പോലിസ് ൻ്റെ പണി ട്രാഫിക് ലംഘനം പിടിക്കൽ അല്ല...പൗരന്മാർക്ക് സുരക്ഷ നൽകുകയും ക്രിമിനൽ കുറ്റ കൃത്യം തടയലുമാണ്
@hashimhashim6569
@hashimhashim6569 2 часа назад
കേരത്തിലെ പോലീസ് എന്താണ് കാണിച്ച് കൂട്ടുന്നത്
@mohammedkoya163
@mohammedkoya163 3 часа назад
പിണറായി വിജയാ സിപിഎം എനി ഒരിക്കലും കേരളത്തിൽ സിപിഎം ഭരണം കിട്ടാത്ത അവസ്ഥയിൽ ആക്കി അല്ലോ എനി ബംഗാളിൽ ആയത് പോലെ ആക്കിയതിൽ സന്തോഷം
@poweronmb1051
@poweronmb1051 2 часа назад
സൈഫു ഏത്രെയും പെട്ടെന്ന് ഖത്തറിലേക് തിരിച്ചു വരേണ്ടതാണ്, ഷെയ്ഖ് തമീം അന്നോഷിക്കുന്നുണ്ട് 😂😂😂😂😂😂
@supercope4411
@supercope4411 3 часа назад
നിഷാദ് റാവുത്തർ
@sudheerzaman3659
@sudheerzaman3659 3 часа назад
Pv അൻവർ 🔥❤️
@shereefkhshereefkh4469
@shereefkhshereefkh4469 3 часа назад
സഖാക്ക ളെ നിങ്ങൾക്ക് കരയാനും അറിയില്ലേ ?
@shahadua9790
@shahadua9790 Час назад
💯
@AbdurahimanPK-ye9ko
@AbdurahimanPK-ye9ko 3 часа назад
താങ്കൾ കളവു പറയരുത് സാമർജൻസിയുടെ കാര്യത്തിൽ മുസ്ലിം ലീഗ് നേതാക്കളുടെ ഇടപെട്ടതായി ഞാൻ കേട്ടിട്ടുണ്ട്
@rafeekch4740
@rafeekch4740 2 часа назад
അൻവർ ആണ് ശരി
@JamalM-i9e
@JamalM-i9e 3 часа назад
പിണറായി പോലീസ്
@jamalct7583
@jamalct7583 3 часа назад
ഈ സിപിഎം എന്ന പ്രസ്ഥാനം ഇവിടെ തീരാൻ പോകുന്ന വഴിയാണ്,,,,, ഇതിന് ഒരു പുനർ ജന്മം ഉണ്ടാവില്ല 😛😛😛😛😛😜അൻവർ 👍👍👍👍👍100////👍
@ZaharaRabaan-zh4yr
@ZaharaRabaan-zh4yr 2 часа назад
Must take him in court
@sukrsulaiman4396
@sukrsulaiman4396 4 часа назад
Media one❤
@football5008
@football5008 3 часа назад
👍🏻
@musthaffam6761
@musthaffam6761 2 часа назад
P.V ANWER 💯
@abdulnazar4105
@abdulnazar4105 3 часа назад
Chettatharam cheyyunna govt joliyilillavare dismiss cheyyathidatholam Kalam ithu thudarnnu kondeyirikkum ...👍
@shihabshihabmelmuri9615
@shihabshihabmelmuri9615 4 часа назад
Pv🌹
@shafeekhputhukkolli
@shafeekhputhukkolli 3 часа назад
അൻവർ 🌹🌹🌹
@abbasparayil2222
@abbasparayil2222 3 часа назад
❤❤❤👍
@naushadph2189
@naushadph2189 Час назад
മന്ത്രിഎന്നേCPIMൽനിന്ന്ഒളിച്ച്RSSൽചേർന്നുഇപ്പോൾതെളിവാകുന്നു😅😅😅
@shajikuttippala5482
@shajikuttippala5482 Час назад
KT ജലീൽ കേൾക്കുന്നുണ്ടല്ലോ
@mohamedhabeeb4592
@mohamedhabeeb4592 3 часа назад
❤❤❤
@mohammedfahis165
@mohammedfahis165 3 часа назад
Davud sir ❤
@chennuc4758
@chennuc4758 4 часа назад
Paranaaariyeeee dismiss chyyyanm
@Patriotic-Indian47
@Patriotic-Indian47 2 часа назад
Complete Anarchy
@sukrsulaiman4396
@sukrsulaiman4396 3 часа назад
Davood❤
@sana-ui2ie
@sana-ui2ie 3 часа назад
Pv. Anwar 💯💯💯❤️
@salman.2556
@salman.2556 3 часа назад
അങ്കിളി ൻ്റെ കുട്ടികൾ അല്ലേ....
@mohammedfahis165
@mohammedfahis165 3 часа назад
Anwar 🔥🔥
@abdulnazar4105
@abdulnazar4105 3 часа назад
Anwar is right 👍▶️💪💪
@ameyathomas7942
@ameyathomas7942 3 часа назад
😢😢😢😢😢😢😢
@vishnuraj3815
@vishnuraj3815 4 часа назад
ഔട്ട് ഓഫ് ഫോകസിന്റെ തുടക്കകാലം മുതൽ ശ്രദ്ധിക്കുന്ന,നിരന്തരം കണ്ടുകൊണ്ടിരുന്ന ഒരാൾ എന്ന നിലയിൽ പറയാൻ തോന്നുന്നു, നിങ്ങൾ നിഷ്പക്ഷമായി വിഷയങ്ങളെ കണ്ടതൊക്കെ പണ്ടായിരുന്നു . തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ,ചില വിഷയങ്ങളുടെ സമയ ദൈർഘ്യം , ചില വിഷയങ്ങൾ വരുമ്പോൾ നിര്ബന്ധമായും വരാറുള്ള പാനലിസ്റ്റുകൾ …ഇതെല്ലാം ശ്രദ്ധിക്കുന്ന ഒരാൾക്ക് കാര്യം എളുപ്പം മനസിലാവും.. നിങ്ങൾ ഒരു പ്രോപഗണ്ട മെഷീൻ ആയി മാറിക്കഴിഞ്ഞു,മൗലിക വാദത്തിന്റെ, കേരളം ഒരിക്കലും അനുവദിക്കാൻ പാടില്ലാത്ത വിഷനാവുകൾ.
@AbduljaleelAk-j5i
@AbduljaleelAk-j5i 4 часа назад
എന്നാൽ വിഷയം ഉച്ചക്ക് 2മണിക്ക് നിങ്ങളെ അറിയിക്കാം. ചർച്ചക് ഇരിക്കേണ്ട പാനലിസ്റ്റുകളെ നിങ്ങൾ തീരുമാനിച്ചു അറിയിച്ചാൽ മതി.
@vajidak6918
@vajidak6918 4 часа назад
പറയുന്നത് വസ്തുത ആണോ എന്നാണ് നോക്കേണ്ടത് അല്ലാതെ പറയുന്ന ആളെ അല്ല... വസ്തുത വിരുദ്ധമായി വല്ലതും ഇവർ പറയുന്നുണ്ടെങ്കിൽ ചൂണ്ടി കാണിക്കൂ
@vishnuraj3815
@vishnuraj3815 2 часа назад
താങ്കൾ മീഡിയ വണിന്റെ എഡിറ്റർ ഇൻ ചീഫ് ആണോ, തീരുമാനിക്കാൻ… ഇങ്ങനെ കെടന്നു പൊള്ളാതെ.. വസ്തുതാപരമായി ഉത്തരം ഉണ്ടെങ്കിൽ പറയൂ.. അല്ലെങ്കിൽ ചിലക്കാതിരിക്കൂ..!
@imamsha7731
@imamsha7731 3 часа назад
Kerala police is RSS police
@mansoorkottakkal5015
@mansoorkottakkal5015 Час назад
പോലീസിനെ കൈകാര്യം ചെയ്യേണ്ട സമയം കഴിഞ്ഞിരിക്കുന്നു😂
@mohammedfahis165
@mohammedfahis165 3 часа назад
Kerala police ❌Sanghi police ✅
@FirozC-lk3ds
@FirozC-lk3ds 2 часа назад
Anwar.👍❤️
Далее
Day 1 | IEM Rio 2024 | Playoffs | КРNВОЙ ЭФИР
7:04:51
Out Of Focus Live | 12 October 2024
46:46
Просмотров 24 тыс.
Day 1 | IEM Rio 2024 | Playoffs | КРNВОЙ ЭФИР
7:04:51